ഒരു സങ്കടം പറഞ്ഞ് ഒന്ന് തൊട്ടാൽ പരിഹാരം കൃത്യമായ മറുപടി ലഭിക്കും,thodukuri,numerology,astrology2024

Sdílet
Vložit
  • čas přidán 1. 05. 2024
  • thodukuri,ഒരു സങ്കടം പറഞ്ഞ് രണ്ടിൽ ഒന്ന് തൊടൂ,
    പരിഹാരം കൃത്യമായ മറുപടി ലഭിക്കും.
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Komentáře • 1,3K

  • @user-ce3dw9zq9f
    @user-ce3dw9zq9f Před 18 dny +22

    ഓം നമഃ ശിവായ സമാധാനം ഉള്ള ഒരു ജീവിതം തരണേ

  • @minibahuleyanp6184
    @minibahuleyanp6184 Před 17 dny +5

    എന്റെ മകന്നു നല്ല വഴി കാട്ടി കൊടുക്കണം പ്രാർഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി. ഓം നമഃ ശിവായ 🙏🏼

  • @Shylaja-iv7iy
    @Shylaja-iv7iy Před 18 dny +3

    സത്യം ആണ് തിരുമേനി പറഞത്

  • @user-nq7lg3mv1c
    @user-nq7lg3mv1c Před 18 dny +2

    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏❤️

  • @shijiramakrishnan9005
    @shijiramakrishnan9005 Před 17 dny +7

    ശംഭോ മഹാദേവ തിരുമേനി പറഞ്ഞത് എല്ലാം എൻ്റെ കാര്യത്തിൽ സത്യമാണ്

  • @sheebasuraj96
    @sheebasuraj96 Před 17 dny +6

    Correct 1 ഇനിയെങ്കിലും മഹാദേവൻ സമാധാനത്തോടെയുള്ള ജീവിതം ലഭിക്കട്ടെ
    സൂരജ് - രേവതി
    ഷീബ - ചോതി
    . ആരാധന - രേവതി
    ആരോൺ - മകയിരം

  • @mayasuriakumar5870
    @mayasuriakumar5870 Před 18 dny +2

    ഓം നമഃ ശിവായ..
    100% ശരിയായ ഫലം.

  • @lathal2071
    @lathal2071 Před 17 dny +2

    ഞങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kesarisubbusubbu1554
    @kesarisubbusubbu1554 Před 12 dny +15

    ഓം നമഃശിവായ❤
    സമാധാനം തോന്നുന്നു👋👋👋

  • @ajithavijayakumar411
    @ajithavijayakumar411 Před 17 dny +21

    ശിവ ഭഗവാനേ.... സാമ്പത്തിക പ്രതിസന്ധി മാറ്റിതരണേ ആരോഗ്യം തരണേ

  • @milankhushwant2829
    @milankhushwant2829 Před 17 dny +2

    മഹാ വിഷ്ണു ഭഗവാനേ നാരായണാ വാസുദേവാ ഇപ്പോഴത്തെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലവും വീടും ഒരു 70ലക്ഷം രൂപയ്ക്ക് ഒന്നെത്രയും പെട്ടന്ന് വിൽപന നടത്തി തന്നു അടിയങ്ങളെ സഹായിക്കേണമേ🙏🌹♥️ ഓം നമോ നാരായണായ

  • @deenap.g202
    @deenap.g202 Před 17 dny +10

    നമ്പൂതിരി എനിയ്ക്ക് മനസ്സിന് ഒരു സുഖവും ഇല്ല എനിയ്ക്ക് വേണ്ടി പ്രാത്ഥിക്കണേ

  • @vijisharajesh8500
    @vijisharajesh8500 Před 18 dny +3

    13കൊല്ലമായി വീട്കയറ്റിയിട്ട് ഇതുവരെ താമസിക്കാൻ പറ്റിയിട്ടില്ല വീടുപണി പൂർത്തിയാവുന്നുമില്ല പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🏻വിജിഷ മകം🙏🏻

  • @rithyasriarchana7048
    @rithyasriarchana7048 Před 17 dny +3

    നമസ്കാരം തിരുമേനി 🙏🙏🙏 കടങ്ങൾ തീരണം സമാധാനത്തോടെ ജീവിക്കാൻ കഴിയണേ അങ്ങ് പ്രാർത്ഥിക്കണേ അർച്ചന തിരുവോണം

  • @sindu9thunni525
    @sindu9thunni525 Před 18 dny +1

    എൻ്റെ എറ്റവും വേണ്ടപ്പെട്ട കുട്ടിയുടെ അസുഖം വേഗം സുഖപ്പെടണം ... വർഷ അനിഴം...പ്രാർത്ഥനയിൽ ഉൾപ്പെടുത്തനെ തിരുമേനി...

  • @GAMEHUNTERrrr
    @GAMEHUNTERrrr Před 18 dny +1

    നമസ്കാരം തിരുമേനി
    ഓം നമഃ ശിവായ
    100 % സത്യം

  • @rethishkumarpk6061
    @rethishkumarpk6061 Před 17 dny +10

    മഹാദേവനെ ആണ് തിരഞ്ഞെടുത്തത് 😊ഓം നമഃ ശിവായ 🙏

  • @rinaps2928
    @rinaps2928 Před 17 dny +5

    ഓം നമഃ ശിവായ 🙏🙏🙏തിരുമേനി 🙏🙏🙏ഒന്നാം നമ്പർ തൊടുകുറി എനിക്ക് എല്ലാം ശരിയായിട്ടാണ് അനുഭവിക്കുന്നത് 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @ABHIRAMIABHI-wn3uk
    @ABHIRAMIABHI-wn3uk Před 17 dny +2

    നമസ്കാരം തീരുമേനി, ഈ വീഡിയോ എനിക്കായി അങ്ങു ചെയ്തപോലെ തോന്നി, അത്ര വിഷമത്തിലാണ്, എന്റെ അനുജത്തി പത്തു ദിവസമായി വെന്റിലേറ്ററിലാണ്, ദേവിക ചതയം, അങ്ങയുടെ പ്രാർത്ഥന ഉണ്ടെങ്കിൽ അവളെ ഞങ്ങൾക്ക് തിരികെ കിട്ടും, ദയവായി അങ്ങ് പൂജയിൽ ഉൾപ്പെടുത്തണം

  • @vlogger_queen4134
    @vlogger_queen4134 Před 17 dny +2

    നമസ്കാരം തിരുമേനി ഞാൻ തിരഞ്ഞെടുത്തത് മഹാദേവനെ ആണ് അതിൽ പറഞ്ഞ കാര്യം എല്ലാം ശെരിയാണു. സാമ്പത്തിക ബുദ്ധിമുട്ട് ആണ് സർക്കാരിൽ നിന്നും ലഭിക്കാൻ ഉള്ള തുക എത്രയും വേഗത്തിൽ കൈയിൽ എത്തിക്കുവാൻ വേണ്ടി പ്രാർത്ഥനയിൽ ഓർക്കണേ 🙏🏼. ആര്യ തിരുവോണം 20.5.1995

  • @sulabhaaji7636
    @sulabhaaji7636 Před 17 dny +7

    Operation ന് കാഷ് ചോദിച്ചത് കിട്ടണേ ഭഗവാനെ 🙏🙏🙏

  • @user-kq1uy6lj4j
    @user-kq1uy6lj4j Před 18 dny +3

    ❤ നമസ്കാരം തിരുമേനിമകളുടെ വിവാഹത്തിന് തീരുമാനമാകാൻ പ്രാർത്ഥിക്കണം ആ തിരപുണർതം അക്ഷയ് ചതയം❤

    • @1969devi
      @1969devi Před 18 dny

      czcams.com/video/1gL8q4QNzt4/video.htmlfeature=shared

  • @beenarajesh5823
    @beenarajesh5823 Před 18 dny +2

    എൻ്റെ സ്വർണം പണയം വച്ചത് എത്രയും പെട്ടെന്ന് എടുത്ത് തരാൻ വേണ്ടി പ്രാർത്ഥിക്കേണമേ ഒരാൾക്ക് പണയം വയ്ക്കാൻ കൊടുത്താണ് - മഹാദേവനേ രണ്ട് ദിവസത്തിനകം എടുത്ത് തരാൻ വേണ്ടി പ്രാർത്ഥിക്കേണമേ ഞാൻ ആകെ മാനസികവിഷമത്തിലാണ് എൻ്റെ രക്ഷിക്ക ണേ🙏🙏🙏

    • @user-ei2sv3ys1z
      @user-ei2sv3ys1z Před 18 dny

      Njan parthikkam ethupole thanne njan koduthathaa panaysm vachu but thirichu tharunillaa vittil arinjal theerum athrayum sangdam paranjappol koduthathaa enikkum vendi paratthikkanee enikku manadilavunnundu😭😭😭😭🙏🙏🙏🙏

    • @MunnaMunna-dn1ow
      @MunnaMunna-dn1ow Před 18 dny

      Ente swarnnam oraale kayyil kudungiyirikkuva. Life povunna avasthayilaa ullath 😥😥😥😥

  • @ambikasreekumaran6215
    @ambikasreekumaran6215 Před 18 dny +1

    നമസ്കാരം തിരുമേനിമരുമകളും കൊച്ചുമോളും തിരിച്ചു വരണേ

  • @ushaks3623
    @ushaks3623 Před 17 dny +6

    100% സത്യം ആണ് 2ആണ് തിരഞ്ഞെടുത്തത് 🙏🙏

  • @VijayammaP.RVijayamma.P.-ig5qu

    തിരുമേ പറഞ്ഞത് സത്യമാണ് അലസത കൂടുതലാണ് ശരീര ഷീണം കാരണമാണ് മടി തോന്നുന്നത് ശഭോ മഹാദേവാ ഓം നമശിവായ. വിജയമ്മ ഉത്രാടം🙏🙏🙏🙏

  • @VIJAYANALILA-hm6kt
    @VIJAYANALILA-hm6kt Před 17 dny +2

    ഞാൻ രണ്ടാമത്തെ ചിത്രമായ മഹാവിഷ്ണുവിനെ ആണ് തെരഞ്ഞെടുത്തത് തിരുമേനി പറഞ്ഞത് 100% ശരിയാണ്

  • @aryakrishnan3001
    @aryakrishnan3001 Před 18 dny +1

    Namaskaram, akshaya tritiya divasathe 108 kalasha poojayil ulpeduthane thirumeni.
    Athira: pooram
    Harish: makariyam
    Arya: thiruvathira
    Vishnu: anizham
    Aarathy: chithira
    Chithra: thriketta

  • @shylajapk3603
    @shylajapk3603 Před 17 dny +5

    Ayusum ,arogyavum ,budhuyumulla oru kunjine nalki anugrahikkene

  • @jayarajjayan3492
    @jayarajjayan3492 Před 17 dny +7

    തിരുമേനി നമസ്കാരം ജോലി ലഭിച്ചു നന്ദിയുണ്ട് വീട്ടിൽ കലഹം ആണ് അതൊന്ന് പ്രാർഥനയിൽ ഉൾപ്പെടുത്തണേ ഒരു പാട് വിഷമം അതു മാത്രമാണ് പ്രാർഥിക്കണേ തിരുമേനി ജയരാജ് ,ചിത്തിര നാൾ

  • @lathikalathikasreedharan824

    ഓം നമശിവായ. ഞാൻ നമ്പർ 1ആണ് തിരഞ്ഞെടുത്തത്. അങ്ങു പറഞ്ഞത് വളരെ ശരി യാണ്.

  • @user-rk5xw1nw8z
    @user-rk5xw1nw8z Před 17 dny +1

    തിരുമേനി ഞാൻ മഹാവിഷ്ണുവിനെയാണ് സെലക്ട്‌ ചെയ്തത് വളരെക്കാലമായി നൈറ്റ് ഇല്ലാത്ത ഒരു ജോലിക്ക് ആഗ്രഹിക്കുന്നു അത് കിട്ടാൻ പ്രാർത്ഥിക്കണേ ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ow2fe5vh1u
    @user-ow2fe5vh1u Před 17 dny +4

    Ente Mahadeva ente makan Amal Anizham gulfil nalla salary ulla job kittan prarthikkanee

  • @BhagyaSree-hk1ry
    @BhagyaSree-hk1ry Před 18 dny +2

    തിരുമേനി ഞാൻ 2മത്തെ ആണ് തോട്ടത്തെ
    പറഞ്ഞപോലെയ് നടക്കുമോ വിഷമം സഹിച്ച സഹിച്ചു വയ്യാതായി 😭😭

  • @geethamohan7997
    @geethamohan7997 Před 18 dny +2

    Om nama sivaya 🙏🏻

  • @lakshmipv1000
    @lakshmipv1000 Před 17 dny +4

    ❤ ഞാൻ മഹാദേവ ൻറ്ചിതംഎടുത്തത് ഓം നമശിവായ ഭഗവാന് എൻറെ കുടുംബം വഴക്ക് മാറ്റി മകനെ തിരിച്ചു വരുത്തി തരണേ ഭഗവാന് ഓം നമശിവായ നന്ദി

  • @sajinip5452
    @sajinip5452 Před 15 dny +18

    1👍💯🙏🙏🙏🙏🙏 ഓം നമശിവായ എൻ്റെ മനസ്സിൽ സന്തോഷമായി 🙏

  • @bineeth.bumesh9784
    @bineeth.bumesh9784 Před 17 dny

    നമസ്കാരം തിരുമേനി...മനസ്സിൽ വിചാരിച്ച കാര്യങ്ങൾ എല്ലാം തിരുമേനി കൃത്യമായി പറഞ്ഞിരിക്കുന്നു🙏🙏🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 Před 17 dny +2

    ഓം നമശിവായ ഓം നമശിവായ ഇനി ഇവിടെ നമ്മുടെ രക്ഷ വേണം

  • @yamunagnair8215
    @yamunagnair8215 Před 17 dny +2

    ഓം നമോ നാരായണായ 🙏🏻🙏🏻

  • @ajithakrishnan1451
    @ajithakrishnan1451 Před 18 dny +38

    നമസ്കാരം തിരുമേനി. അഖിൽ ബാബു പൂരം വളരെ വിഷമത്തോടെ ഇതു എഴുതുന്നത് ഇമോന്റെ വിവാഹം കഴിഞ്ഞു ഒരുമുസ്ലിം കുട്ടി യെ വിവാഹം കഴിച്ചു മലപ്പുറത്തു ആണ് ഇ മോൻ ഏക മകൻ ആണ്, ഇവൻ വീട്ടിലോട്ട് വരില്ല. വീട് ആലപ്പുഴ ആണ്, അമ്മ വീട് കൊല്ലം ഇ രണ്ടു ഇടങ്ങളിൽ എവിടെ എങ്കിലും വരാൻ അങ്ങ് പാർത്ഥി ക്കണം മാതാവ് വളരെ വിഷമത്തിൽ ആണ് പൂജ യിൽ ഉൾപെടുതാണേ തിരുമേനി 🙏🏻

    • @user-px6mh9sq4u
      @user-px6mh9sq4u Před 18 dny

      Thirumeni angu paranjathu motham dathyamanu

    • @bhagyashajith8744
      @bhagyashajith8744 Před 18 dny +1

      Namaskaram Thirumeni 🙏🙏🙏.2 aanu thirajeduthath mahavishnu bhagavane.Thirumeni angu parajath ellam valare correct 🙏🙏🙏

    • @sathykv2366
      @sathykv2366 Před 18 dny

      Namaskaram. Thirumani. Ellavarkum. Nallathu. Varuvan. Prathikana. Please. Adithyan. Chethra. Sathy. Makam. Krishnadas. Atham. Hitha. Puram.

    • @athiraroy2409
      @athiraroy2409 Před 18 dny

      Thirumeni thodumpol thanne parangathu athryum sathym

    • @STShayla
      @STShayla Před 18 dny +1

      ഓം.നമഃ. ശിവായ.

  • @dhanyarijeesh619
    @dhanyarijeesh619 Před 18 dny

    നമസ്കാരം തിരുമേനി 🙏🙏റിജീഷ് ഉത്രാടം, ധന്യ അവിട്ടം. ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ.സാമ്പത്തിക പ്രതിസന്ധികൾ തീർന്ന് കിട്ടാനും പ്രാർത്ഥിക്കണേ. പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏

  • @rajiharikrishnan1603
    @rajiharikrishnan1603 Před 18 dny

    നമസ്കാരം തിരുമേനി 🙏. ഞാൻ തിരഞ്ഞെടുത്തത് മഹാവിഷ്ണുവിനെയാണ് 🙏. എന്റെ മോൾക്ക്‌ ഒരു കുഞ്ഞുണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏.
    ശാരിക അശ്വതി

  • @user-py9pg4xm6b
    @user-py9pg4xm6b Před 17 dny +5

    Sruthi bharani 18/7/1998.marriage nadakan prarthikane thirumeni

  • @user-mz5hj6yt6q
    @user-mz5hj6yt6q Před 17 dny +13

    ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏

  • @SmithaNandan-wy5py
    @SmithaNandan-wy5py Před 18 dny

    ഒന്നാമത്തെ ചിത്രമാണ് ഞാൻ തിരഞ്ഞെടുത്തത്. അങ്ങ് പറഞ്ഞത് അക്ഷരം പ്രതി സത്യമാകാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു. .
    ഓം നമ:ശിവായ🙏🙏🙏🙏

  • @ambikamohan3329
    @ambikamohan3329 Před 18 dny +1

    നമസ്ക്കാരം തിരുമേനി. മോഹനൻ അത്തം ദേവീ ആയില്ല്യം ദീപ മൂലം ambika പൂരം anup തിരുവാതിര ഹരികൃഷ്ണൻ വിശാഖം ശാന്തമ്മ വിശാഖം

  • @user-yd9rv5sg5k
    @user-yd9rv5sg5k Před 17 dny +17

    Om namo narayana ya ❤❤❤

  • @lathamenon5542
    @lathamenon5542 Před 17 dny +3

    മകന്റെ വിവാഹം

  • @anilapradeep1972
    @anilapradeep1972 Před 17 dny +2

    എന്റെ കുടുംബത്തിലെ കഷ്ട്ടതകളും രോഗങ്ങളും മാറ്റി തരണേ

  • @sumakunji5064
    @sumakunji5064 Před 18 dny

    ഞാൻ എടുത്ത് കൈലാസനാഥൻ ആണ്. താങ്കൾ പറഞ്ഞത് എല്ലാം സത്യം ആണ്. എൻറെ അസുഖം മാറുവാൻ പ്രാർത്ഥിക്കണേ തിരുമേനി. ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽🙏🏽

  • @user-nx4zz8wi6q
    @user-nx4zz8wi6q Před 18 dny

    നന്ദി തിരുമേനി, അങ്ങ് പറഞ്ഞത് കറക്റ്റ് ആണ്, കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി കുറെ നാളായി മനസമാധാനം പോയിട്ട് പണം ആണ് പ്രശ്നം തിരുമേനിക്ക് നല്ലതു വരട്ടെ ഓം നമഃ ശിവായ

  • @leelamanykm1173
    @leelamanykm1173 Před 17 dny +1

    നമസ്ക്കാരം തിരുമേനി, തൊടുകുറി -2 - ൻ്റെ ഫലം അനുഭവത്തിൽ വരാൻ പ്രാർത്ഥിക്കുന്നു.
    10-ാം തീയതിയിലെ പൂജയിൽ (വരുൺ - പൂരം,നിഷ - അശ്വതി, മീനാക്ഷി തിരുവോണം, പ്രണവ് തിരുവാതിര ) ഉൾപ്പെടുത്തി പ്രാർത്ഥിക്കേണമേ!!!
    "എല്ലാം നല്ലതിനായി ഭവിക്കട്ടെ "
    ഓം നമഃശിവായ ഓം നമോ നാരായണായ !!🙏🙏

  • @remyaremya1306
    @remyaremya1306 Před 18 dny +1

    തിരുമേനി പറഞ്ഞതെല്ലാം ശരിയാണ് ഏതാനുചില കാര്യങ്ങൾ ഞങ്ങൾക്ക് നടക്കാൻ ഉണ്ട് അത് ഭഗവാൻ നടത്തി തരും ശംഭോ മഹാദേവ

  • @MiniAnilkumar-gu4yw
    @MiniAnilkumar-gu4yw Před 17 dny +1

    തിരുമേനി നമസ്കാരം അനിൽ അത്തം മിനി ഉത്രട്ടാതി രോഗം കടം ഇവ മാറാൻ പ്രാർത്ഥിക്കണേ ഒന്ന് തിരഞ്ഞെടുത്തുഎല്ലാം ശെരി ആണ് 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️

  • @user-zd6hw1xn5w
    @user-zd6hw1xn5w Před 18 dny

    🙏🙏ഓം നമഃ ശിവായ 🙏🙏
    🙏🙏ഓം നമോ നാരായണായ 🙏🙏
    ഹരിയും ഹരനും ഒന്നു തന്നെ🙏🙏
    ലതിക തിരുവോണം നക്ഷത്രം
    മോഹിനി പൂയം നക്ഷത്രം
    അൽഷ ചിത്തിര നക്ഷത്രം
    ആർഷ തൃക്കേട്ട നക്ഷത്രം
    രാധിക അവിട്ടം നക്ഷത്രം
    സുരേഷ് മകം നക്ഷത്രം
    ഞങ്ങളുടെ എല്ലാവരുടെയും സർവ്വ തടസ്സങ്ങളും കഷ്ടപ്പാടുകളും തീർന്നു കിട്ടണം
    ജീവിത വിജയം ഉണ്ടാവണം
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി 🙏🙏

  • @user-hf9ko1xn3g
    @user-hf9ko1xn3g Před 18 dny +1

    Anandabai ആയില്ല്യം. Shalabha അത്തം. അക്ഷയ തൃതീയ പൂജയിൽ ഉൾപ്പെടുത്തണം

  • @user-cz7up1eh9s
    @user-cz7up1eh9s Před 18 dny

    നന്ദി തിരുമേനി, എല്ലാം കറക്റ്റ് ആണ്, എല്ലാ സങ്കടങ്ങൾക്കും ഉത്തരം കിട്ടി. ശംഭോ മഹാദേവ, ഓം നമഃ ശിവായ 🙏

  • @sivanyavs2702
    @sivanyavs2702 Před 18 dny +1

    ശുഭലക്ഷ്മി - ഉത്രാടം
    വൈഷ്ണവ് - പൂരുരുട്ടാതി
    ശിവന്യ - ആയില്യം
    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @binduphalgunan4057
    @binduphalgunan4057 Před 18 dny +1

    100 ശരി യാണ് തിരുമേനി ഹര ഹര മഹാദേവ

  • @user-ic8vn5rr1h
    @user-ic8vn5rr1h Před 18 dny +1

    ഓം നമോ നാരായണായ നമഃ
    100%സത്യം ജയശ്രീ പൂരം

  • @kgfchapterstar8986
    @kgfchapterstar8986 Před 17 dny +1

    V ഈ പറഞ്ഞത് കാര്യങ്ങൾ വളരെ സത്യമാ കിട്ടി ഞങ്ങൾ ഇപ്പോൾ ഹോസ്പിറ്റലിലാ ദിവസങ്ങൾ ഞങ്ങളുടെ വീട് പണി തീരണം അതുപോലെ തന്നെ അതിനകത്ത് താമസിക്കും താമസിക്കണം😊 ഭഗവാൻ മാറ്റിത്തരുമെന്ന് അപേക്ഷിക്കുന്നു മഹേന്ദ്ര കാരായ ത്രിലോജനായ മഹേശ്വരായ നിത്യായശുദ്ധായ നിഗംബരായ തസ്‌രായ നമശിവായ നമശിവായ

  • @sulojanam6742
    @sulojanam6742 Před 17 dny

    Namaskaram thirumeni Avidunnu paranjafirst point thanne Valare sariyayirunnu ellamavidunnuparanjathupoleyakate Sree Oam namo Narayanaya namaha

  • @achudevi4492
    @achudevi4492 Před 18 dny

    ശ്യാം കുമാർ.s മകയിരം 11.20 രാവിലെ 22/5/1985 ജോലിയിൽ തടസ്സം ഭയങ്കരമായിട്ട് നേരിടുന്ന. ഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ്. മാനസിക പിരിമുറുക്കവും കൂടുതലാണ്. ജോലി തടസ്സം എത്രയും പെട്ടെന്ന് മാറി ജോലിയിൽ തിരിച്ചു നല്ല രീതിയിൽ എത്താൻ വേണ്ടി പ്രത്യേകം പൂജയിൽ ചേർക്കണം 🙏🙏🙏🙏🙏 10 കലശത്തിൽ കൂടി ചേർക്കണം

  • @anjanaj-ii6cs
    @anjanaj-ii6cs Před 18 dny

    നമസ്കാരം തിരുമേനി 🙏
    മനസ്സ് തളരുമ്പോളൊക്കെ ഒരു തൊടുകുറി ഫലത്തിലൂടെ ഭഗവാന്റെ വാക്കുകൾ അങ്ങയിലൂടെ കേൾക്കുമ്പോൾ മനസ്സിനു കിട്ടുന്ന ധൈര്യം പറഞ്ഞറിയിക്കാൻ കഴിയില്ല. ഒരുപാട് നന്ദി 🙏.
    എന്നെയും എന്റെ മകളെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ.🙏
    അഞ്ജന - പൂരുരുട്ടാതി
    എന്റെ മകൾ അനുഷ- പുണ൪തം

  • @athiras.r.8594
    @athiras.r.8594 Před 18 dny

    നമസ്കാരം തിരുമേനി 🙏🏻🙏🏻ആതിര ഉത്രാടം, ആദ്യ ചോതി, രഞ്ജിത് ചിത്തിര. അച്ഛനും അമ്മയും ദേഷ്യം മാറി വരാനും,കടങ്ങൾ തീരാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @leelauthaman4705
    @leelauthaman4705 Před 17 dny

    തിരുമേനീ 10-ാം തിയ്യതി യത്തെ പൂജയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ ഉത്തമൻ തിരുവോണംലീല ആയില്യം പ്രിയേഷപ്രിയേഷ് മകം പ്രീയ വിശാഖം എല്ലാവർക്കും നല്ലത് വരാൻ പ്രാർത്ഥിക്കുന്ന തിരുമേനിക്കും കുടുംബത്തിനു വേണ്ടി ഞാനും പ്രാർത്ഥിക്കാറുണ്ട് നന്ദി തിരുമേനി

  • @saraswathin7333
    @saraswathin7333 Před 18 dny

    നമസ്ക്കാരം തിരുമേനി ഞാൻ ഒന്നമത്തെ ചിത്രമാണ് എടുത്തത് പറഞ്ഞ കാര്യങ്ങൾ💯 ശരിയാണ് ഓം നമ ശിവായ🙏🙏🙏🙏🙏🙏🙏❤️❤️

  • @pushpakumar8645
    @pushpakumar8645 Před 18 dny

    Namaskaram thirumeni 🙏🏼 പ്രീത പൂരം സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏼 സ്വർണപ്പണയങ്ങൾ എല്ലാം തിരിച്ചെടുക്കാൻ ഭഗവാനേ സഹായിക്കണേ അനുഗ്രഹിക്കണേ 🙏🏼ഓം നമോ നാരായണായ

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql Před 18 dny

    Thanks thirumeni 👍
    Om Namo Narayanaya
    I choose number 2
    💓
    God bless all
    💙 💜 💙

  • @jayasrig7644
    @jayasrig7644 Před 18 dny

    നമസ്കാരം തിരുമേനി ഞാൻ ഒന്നാമത്തെ ചിത്രമായ മഹാദേവന് മനസ്സിൽ വിചാരിച്ചത് തിരുമേനി പറഞ്ഞത് അത്രയും ശരിയാണ് ഗണേഷ് തൃക്കേട്ട ജയശ്രീ തിരുവോണം ശിവഗംഗ രേവതി ശിവരഞ്ജിനി പുണർതം ശിവകുമാർ ഉത്രാടം ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം തിരുമേനി

  • @meenakshikp8350
    @meenakshikp8350 Před 18 dny

    നമസ്കാരം തിരുമേനി. എന്റെ
    മകനു എന്നോടുള്ള തെറ്റിത്തരണയും വെറുപ്പും മാറി
    സ്നേഹവും കരുതലും ഉണ്ടാകാൻ
    പ്രാർത്ഥിക്കണേ തിരുമേനി.

  • @nishapillai7092
    @nishapillai7092 Před 18 dny

    Namaskaram Thirumeni 🙏
    Udayan Moolam
    Nisha Uthram
    Priteesh Uthram
    Poojeyil ullpeduthanam 🙏🙏🙏

  • @BeenaKV-pw3vg
    @BeenaKV-pw3vg Před 18 dny +1

    തിരുമേനി... ഞാൻ വിവാഹത്തേക്കുറിച്ചായിരുന്നു ഉദ്ദേശിച്ചത്........... എനിക്ക് ആജീവനാന്തം...ഒരു ഹിന്ദു ആയി തുടനാണു ആ ഗ്രഹം അതിനൊത്ത വിവാഹം....... ചതിവ് കൂടാതെ നടക്കണേ എന്നാണെന്റെ പ്രാർത്ഥന 🙏🙏🙏🙏🙏🙏🙏🙏
    അക്ഷയ തൃതീയ പൂജയിൽ എന്നെ koodi ചേർക്കണേ....
    ഒരു പാട് കാലമായി ഇത് പറയണമെന്ന് വിചാരിച്ചിട്ട്.... പക്ഷെ നടക്കുന്നില്ല
    പ്രത്യേഗം പ്രാർത്ഥിക്കണേ..
    ബീന
    കാർത്തിക

    • @ShyamArjunan
      @ShyamArjunan Před 18 dny

      ഉടൻ നടക്കും

    • @rajiretheesh554
      @rajiretheesh554 Před 18 dny

      ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 തിരുമേനി പറഞ്ഞത് വളരെ ശരിയാണ്, എനിക്ക് മടിയും, അലസതയും കുടിയിട്ടുണ്ട്, മാറ്റിയെടുക്കണം പ്രാർത്ഥിക്കണേ തിരുമേനി നല്ലത് വരാനായി

  • @jayasreevk3598
    @jayasreevk3598 Před 18 dny

    Thirumeni, paranjathu ellam valare sheriyanu enikku🙏🙏

  • @user-dr5dx3wu1m
    @user-dr5dx3wu1m Před 18 dny

    നമസ്കാരം തിരുമേനി 🙏ഭഗവാൻ നാരായണനെ ആണ് ഞാൻ തിരഞ്ഞെടുത്തത് അങ്ങ് പറഞ്ഞത് പോലെ വിണ്ടുവിചാരമില്ലാത്ത പ്രവൃത്തി കാരണം സഹിക്കാൻ പറ്റാത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു. സാമ്പത്തിക പ്രതിസന്ധി മാറി ഒരു ചെറിയ ഗൃഹം വയ്ക്കാൻ അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏രാജേശ്വരി. ചിത്തിര 🙏🙏🙏

  • @billie7030
    @billie7030 Před 18 dny

    മഹാദേവ 🙏🙏🙏തിരുമേനി പറഞ്ഞത് സത്യം ആണ്, വളരെ അധികം വിഷമത്തിൽ ആണ്, വസ്തുവിൽപ്പന നടക്കുന്നില്ല മക്കളുടെ പരീക്ഷയുടെ കാര്യത്തിലും, പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ തിരുമേനി രാജീവ് അശ്വതി, ബദരികൃഷ്ണ ചിത്തിര, ഭവ്യ നന്ദ ആയില്യം, ഷൈല പൂരം 🙏🙏🙏

  • @SayikrishnanRSai
    @SayikrishnanRSai Před 18 dny +1

    രതി. ഭരണി നക്ഷത്രം 14.9.1984 11.30.p.m വസ്തു വിൽപ്പന നടക്കാൻ പ്രാർത്ഥിക്കനെ തിരുമേനി ഒരുപാട് കടം ഒണ്ട്

  • @Xb_h_i
    @Xb_h_i Před 18 dny

    തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്
    മധു പുണർതം ദിവ്യ പുരാടം അഭിരാമി മകയിരം അമേയ അവിട്ടം ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമെ തിരുമേനി🎉🎉

  • @AKHILCAUNNI
    @AKHILCAUNNI Před 18 dny

    എന്റെ കാര്യങ്ങൾ തിരുമേനി പറഞ്ഞപോലെ തന്നെ 🙏🙏🙏
    സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഉറക്കം നഷ്ട്ടപെട്ട ദിനങ്ങൾ ആണ് കടന്നു പോയ്‌ കൊണ്ടിരിക്കുന്നത്.... ഇനി എല്ലാം മഹാദേവൻ നടത്തിത്തരട്ടെ 🙏🙏🙏ആര്യ രോഹിണി അഖിൽ പുണർതം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @ramaniparameswaran
    @ramaniparameswaran Před 18 dny

    മകളുടെ മംഗല്യത്തിന് വേണ്ടി മഹാദേവനെ തിരഞ്ഞെടുത്തു. പ്രാർത്ഥിക്കണേ തിരുമേനി 🙏🏼ചിത്ര പരമേശ്വരൻ, chathayam

  • @insres1
    @insres1 Před 18 dny

    Namaskaram Thirumeni, Sajeev Makayiram Mithunarashi, aroghya prashnangal maaran prarthikanam Thirumeni.

  • @PrajiSudhi-ho2wz
    @PrajiSudhi-ho2wz Před 17 dny +1

    ഞാൻ 1 ആണ് എടുത്തത്... എല്ലാം ശരിയാണ് തിരുമേനി
    പ്രജീല ഭരണി 🙏🙏🙏🙏🙏തിരുമേനി പറയുന്നത് എല്ലാം ശരിയാണ്...

  • @UshaKumari-um2ed
    @UshaKumari-um2ed Před 18 dny

    Namaste sir om namashivaya verygood congratulations 🎉🙏🙏🙏❤️👌👍

  • @sandhyakr8926
    @sandhyakr8926 Před 18 dny

    ഓം നമോ നാരായണായ 🙏
    തിരുമേനി പറഞ്ഞതെല്ലാം ശരിയാണ്.
    ഒരോ വൃക്തിയെ സഹായിക്കാൻ കൊടുത്ത സ്വർണവും പണവും തിരിച്ചുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണമേ.. തിരുമേനി....🙏🙏🙏

  • @sushamasurendran5448
    @sushamasurendran5448 Před 17 dny

    ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹. വളരെ ശരിയാണ് തിരുമേനി മനസമാധാനം തീരെയില്ല. ഇത് കേട്ടപ്പോൾ വളരെ സമാധാനം 🙏

  • @mahilamani296
    @mahilamani296 Před 18 dny

    🙏🏻നമസ്കാരം തിരുമേനി.1നമ്പർ തിരഞ്ഞെടുത്തത്.100% ശരി യാ ണ് തിരുമേനി 🙏🏻 ഒരായിരം നന്ദി 🙏🏻. 😊

  • @GeethaS-lt3tm
    @GeethaS-lt3tm Před 17 dny

    Namaskaram Thirumeni prarthikene moluke Vivaham akhan vendi prarthikene Divya Vishakham
    Geetha Uthram

  • @jayapillai6862
    @jayapillai6862 Před 17 dny +2

    രോഗങ്ങൾ മാറണം

  • @premalathapadmanabhan5170

    Namaskaram Thirumeni 🙏 🙏
    Premalatha poonartham
    Pray for a peaceful life
    And also immediate sale of our family property.

  • @reshmivbabu8594
    @reshmivbabu8594 Před 18 dny +1

    Vijayakumari avittam Reshmi vishakam15th April 1998 12:59am (14th night)Makam njangalude vastu vilkkan vendi prathikkaname thirumeni Akshayatrethiya poojayil ulpeduthane thirumeni

  • @beenar1762
    @beenar1762 Před 18 dny

    Thirumeni namàskaram
    Adarsh pooradam job
    ,,,🙏🙏🙏🙏

  • @sinduaswin386
    @sinduaswin386 Před 18 dny

    നമസ്കാരം തിരുമേനി 🙏🙏🙏ബിജുമോൻ തൃക്കേട്ട സിന്ധു പൂയം അശ്വിൻ പൂരം അർച്ചന ചോതി ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @user-jv6jd5ei4w
    @user-jv6jd5ei4w Před 17 dny +1

    Namaskaram thirumeni, jilu uthradam, Sanju chithirai, sachu chathayam prarthikkane thirumeni.oro divasangal oro problems veetil oru samadhanam illa thirumeni prarthikkane.

  • @user-lx8yq3pq5t
    @user-lx8yq3pq5t Před 18 dny

    Namaskaran thirumeni
    Girija Rohini.Samoathika prayasangal marikittanvendi prarthikane.

  • @callmenjr1853
    @callmenjr1853 Před 17 dny

    തിരുമേനി എന്നെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ. കടക്കണിയിൽനിന്നുംരോഗങ്ങളിൽ നിന്നും രക്ഷിക്കണേ
    സൗമ്യ
    പൂയം

  • @user-mx4xk1lt3b
    @user-mx4xk1lt3b Před 17 dny

    Nandi thirumeni nallathinuvendi athmarthamayi prarthikane ellathadassangalume neekkane thirumeni poojail ulpeduththi prarthikane thirumeni nandi namskkaram

  • @rameo123gamer6
    @rameo123gamer6 Před 17 dny

    Umesh Thiruvathira Jaya Anizham Gowri Shankar...nhangalude edayil eppol undaya prasnangal theerthu santhoshathode jeevikkan sadhikkename..

  • @sudhisudhi5821
    @sudhisudhi5821 Před 18 dny

    നമസ്കാരം തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ സുധീഷ് അനിഴം സുരഭി പൂരാടം മോൾടകല്ലിയാണംനടക്കാനും കടങ്ങൾ വീടാനും നല്ല ജീവിതം ഉണ്ടാകാനും പ്രാർത്ഥിക്കണേ

  • @KrishnavKichu-ry1bw
    @KrishnavKichu-ry1bw Před 18 dny

    നമസ്കാരം തിരുമേനി.. ഞാൻ മഹാദേവൻ ആണ് സെലക്ട്‌ chaithatu.പറഞ്ഞതെല്ലാം 100% ശേരിയാണ്..... ശംഭോ മഹാദേവ...ഓം നമഃ ശിവായ 🙏🙏🙏