ഈ 14 നാളുകാർ മക്കളിൽ നിന്ന് ദുഃഖങ്ങൾ അനുഭവിക്കേണ്ടിവരും,3ഉത്തമ പരിഹാരം,astrology mlayalam,jyothisham
Vložit
- čas přidán 3. 02. 2024
- മക്കളിൽ നിന്നും ദുഃഖങ്ങൾ അനുഭവിക്കേണ്ടി വരുന്ന 14 നാളുകാർ
പക്ഷേ ദൈവം ഇവരെ കൈവിടില്ല ...
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ്
subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam
സന്ധ്യ- രോഹിണി,ദീലീപ്-മൂലം,ധ്യാൻ-ചോതി,ദ്യുതി ഭദ്ര-ചോതി,ബാബു-പൂരൂരുട്ടാതി.സരള-ഉത്രം പൂജയിലുൾപ്പെടുത്തിപ്രാർത്ഥിക്കനെ തിരുമേനി,പലവിധ രോഗങ്ങൾ അലട്ടുന്നു,സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട്,കിട്ടാനുള്ള ആനുകൂല്യങ്ങൾ പെട്ടെന്നു കിട്ടാൻ പ്രാർത്ഥിക്കനെ.സരിത പൂയം ജോലി കിട്ടാനും പ്രാർത്ഥിക്കനെ🙏🙏🙏
ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...
അതിലേക്കായി എഴുതി വച്ചിട്ടുണ്ട്.....
മറ്റുള്ള നക്ഷത്രക്കാരെയും ഉൾപ്പെടെ 40 പേരുടെ പേരുകൾ, നാളുകൾ, നടന്നു കിട്ടേണ്ട കാര്യം ഇവ വിഭാഗം അനുസരിച്ച് തരംതിരിച്ച് വൈകുന്നേരം എഴുതി വയ്ക്കുന്നതാണ് ...
Kailas surendran
നിർമൽ തിരുവോണം
26/3/1995
ആഗ്രഹിച്ച ജോലി എത്രയും വേഗം ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🏻
വസന്ത അനിഴം വീടിന്റെ ജപ്തി ഒഴിവാക്കാൻ
Anupama.Ayilyam.Jolikkuvendiyanuthirumeni
Namaskaram Thirumeni 🙏🙏🙏
Angayude prarthanakond arogyam valare sugappettu 🙏🙏🙏
Ippozhathe sambathikavastha marikadakkan Prarthikkane 🙏
Vilkkan udhesicha sthalam nalla vila kitti vilpana nadakkan Prarthikkane 🙏🙏🙏
25.08.1979 uthram
Hus 28.02.1976 Avittam 🙏🙏🙏
നിതിൻ തിരുവോണം നല്ല വിവാഹബന്ധം ഉണ്ടാവാൻ പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
Namaskaram Thirumeni 🙏Rejani Suresh Bharani Angayude Navagraha poojayil ulpeduthane Thirumeni 🙏
നമസ്ക്കാരം തിരുമേനീ....🙏🙏🙏സജിത ഉത്രട്ടാതി, സാഗർ മകയിരം,അഖിലമകയിരം,സാഗേത് മകയിരം,ഗിരീഷ് തിരുവോണം നവഗ്രഹപൂജയിൽ ഉൾപ്പെടുത്തണേതിരുമേനീ...🙏
Namaskaram tirumeni prarthanayil ulpeduthane Asrith Bharani. Nannayi padikkuvan vendi prarthilkkane 🙏🙏🙏🙏
നമസ്തേ തിരുമനസ്സേ
സമാധാനം നിലനിൽക്കാൻ പ്രാർത്ഥിക്കണേ Renuka. Makam
NANDANA
moolam
18/09/1999
1:27 pm
Visa approval vendi prarthikkne thirumeni 🙏...prathanel ulpeduthane thirumeni 🙏
Namaskaram Thirumany 🙏 Sreelakshmi. Atham, Sreehari Moolam prarthanayil ulpeduthane
Namaskkaram Thirumeni. Muraleedharan - Thiruvonam. Joliyil uyarcha undaavaan poojayil ulppeduthane Thirumeni 🙏🙏🙏
നമസ്കാരം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻറെ സഹോദരനീ ൽ നിന്ന് എനിക്ക് വളരെയധികം ബുദ്ധിമുട്ടാണ്
അവൻറെ അമ്മയ്ക്കും ബുദ്ധിമുട്ടാണ് കല്യാണിയമ്മ അത്തം ,ശ്രീജ അശ്വതി ,
Namaste Thirumeni. Please include Leena - Thiruvonam, Gopakumar - Rohini, Divya - Ashwathi, Darshan - Punartham, Shiju - Revathi, Dhwani - Aayilyam, Monika - Aneezham in the Pooja 🙏🙏🙏🙏
നമസ്കാരം തിരുമേനി
ജയന്തി.. തിരുവാതിര
സാമ്പത്തിക ബുദ്ധിമുട്ട് കഠിനം (ഭർത്താവ് പോലും വീട് വിട്ടുപോയി,മറ്റുള്ളവരുടെ സഹായത്താൽ കഴിഞ്ഞു പോകുന്നു
നീരജ്.. അനിഴം
നമസ്കാരം തിരുമേനി.. പറഞ്ഞ കാര്യങ്ങൾ എല്ലം 100% ശരിയാണ്. എന്റെ മകനെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ... അരവിന്ദ് കെ. അ നിരുദ്ധ് രോഹിണി നവംബർ 4- 2001
ബിന്ദു അനിഴം 1973 ഏപ്രിൽ 20
അനിരുദ്ധൻ ആയില്യം 1969 ജനുവരി പ്രാർത്ഥിക്കണേ തിരുമേനി.'''
നമസ്തേ തിരുമേനി രജനി തിരുവോണം. പ്രാർത്ഥനയിൽ ഉൾപെടുത്തണേ
പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏
മോൻ എക്സാംസ് പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻
വിജയകുമാർ - അവിട്ടം (23-10-1966) (1142 തുലാം 7 നു ഉച്ചക്ക് 1.30) ,
ശ്രീപാർവതി - പൂരോരുട്ടാതി (2-4-1973) ( 1148 മീനം 19 നു രവിവാരെ 17 നാഴിക 15 വിനാഴിക) , അഭിഷേക് - തിരുവോണം (25-12-1995) (1171 ധനുമാസം 7 നു പുലർച്ചെ 1.31 നു).
മകന് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
രഞ്ജി കൃഷ്ണ പൂരാടം
വിദ്യ വിജയത്തിനായി പ്രാർത്ഥിക്കണേ
രജത് കൃഷ്ണ മകേര്യം.
അരുൺകുമാർ ഉത്രം.
ഉപരിപഠനത്തിനായി പോയിരിക്കയാണ്. പ്രാർത്ഥിക്കണം തിരുമേനി.
Namaskaram thirumeni..Balan, chithira; Sarojini aswathi nakshathram..prarthanayil ulpeduthene ..aayusum aarogyavum undavan prarthikane...
മഹേശ്വർ ചതയം അസുഖങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി
Maneesh. Anizham. Aneesha thirbathira. Oruvava. Vanem thirumanì..prarthikane❤❤❤
എൻ്റെ മകൻ '-വിഷ്ണു തിരുവാതിര നവഗ്രഹപൂജയിൽ ഉൾപെടുത്തണേ അവന്ന് ഒരു വിവാഹ ജീവിതം ഉണ്ടാകുവാൻ പ്രാർഥിക്കണേ തിരുമേനി
Hare Krishna 🙏 Thirumeni namaste. Angayude poojayil njangale koodi ulppeduthene. Sunil-chathayam, Jayasree-punarthamPranav-pooram, Vaishnav-pooram, Sreekumar-Thiruvathira, Nirmala-Bharani. 🙏
നമസ്തേ തിരുമേനി,🙏🙏🙏 മേഘ മകയിരം ( തൊഴിലിൽ ഉയർച്ച ഉണ്ടാവാൻ പ്രാർത്ഥിക്കണേ🙏
Sathi chathayam
Sreeledh avittam
Sreedha aswathi
🙏🙏 njangale Navagraha poojayil ulpeduthane🙏🙏
തിരുമേനി എന്നെയും, മക്കളെയും പ്രാർത്ഥനയിൽ ഉൾപെടിത്തേണമേ 🙏അനിത.... പുണർതം, അരുൺ കൃഷ്ണ.... രേവതി, ആരതി കൃഷ്ണ... ഭരണി
Thirumeni, Prarthana veni ASWATHY, santhraj Vikram CHITHIRA, yente makkalku vendi prarthikanam 🙏🙏🙏
Namaskaram thirumeni mole prarthanayil ulpeduthane vivaham nadakkan sneha rohini.🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏തിരുമേനി പറഞ്ഞത് ശരിയാണ് സനിതകുമാരി തിരുവാതിര മക്കൾ ഭവിൻ തൃക്കെട്ട bhavith ഭരണി
🙏🙏🙏.Girija_punartham,orupadu manaprayasam anubhavikkunnundu thirumeni.Ammakku vendi prarthikkane thirumeni.
Namaskaram Thirumeni🙏🙏🙏
Prarthanayil ulpeduthane Thirumeni🙏🙏🙏
❤മാതാ പിതാ ഗുരു ദൈവം❤makkal - ഗായത്രി- പുണര്‍തം, ഗൌതമി-ചോതി..,ivarkkuvendi Navagrahapooja cheyyanam..,praardhikkanam.., സേതുലക്ഷ്മി-പൂയം,ഗോപാലകൃഷ്ണന് Nair-രോഹിണി,prasad-chithira,usha- moolam,ambili-thiruvathira..,pramod-കാര്‍ത്തിക..,njangal വലിയ kudumbaprashnathilum..,shathru ദോഷthilum.., വലിയ oru keniyilumaanu..,ethrayum pettannu..,rekshikkanam..❤
Navagraha poojayil Ulpeduthane thirumeni 🙏 Subhash Babu Pooram, Shilpa Subhash Makayiram, Jayana Utharattathi.Shijel Subhash Avittam kudumbathil samadanam kittan vendi prarthikkane thirumeni 🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 അനുരാഗ്, പൂരുരുട്ടാതി,.. അനിൽകുമാർ, തിരുവോണം,.. ശ്രീലത, ഉത്രട്ടാതി.. വീടിന്റെ പണി യാതൊരു തടസ്സങ്ങളും ഇല്ലാതെ പൂർത്തീകരിക്കാൻ വേണ്ടി പ്രാർത്ഥനയിൽ ദയവായി ഉൾപ്പെടുത്തണം 🙏🏻🙏🏻🙏🏻
രോഗങ്ങളിൽ നിന്ന് മുക്തരാകുവാൻ പ്രാർത്ഥിക്കണേ തിരുമേനി സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണം
നമസ്കാരം തിരുമേനി.തിരുമേനി പ്രാർത്ഥിക്കുന്നത് കൊണ്ടാണ് ഇപ്പോൾ ഒരുപാട് മനസമാധാനം തോന്നുന്നുണ്ട് അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏തിരുമേനി എന്റെ മകന്റെ ജോലി ഒരുപാട് കഷ്ടപ്പാടുള്ളതാണ് അവൻ പഠിച്ച ജോലി അവന് കിട്ടാൻ ഇപ്പോൾ ജോലിചെയ്യുന്ന സ്ഥലത്തു സാധ്യത ഉണ്ട് തിരുമേനി അവനു വേണ്ടി പ്രാർത്ഥിക്കണേ അവന്റെ പേര് പ്രവീൺ മകയിരം 🙏
Namaskaram Thirumeni unnikrishnan thriketta Karthika thiruvonam Manila Chatham. Navagraha poojail ulpeduthanam
ശ്രീജിത്ത് വിശാഖം
സാം ആയില്യം🙏. ജോലിയിൽ ഉയർച്ചയ്ക്ക് വേണ്ടി പ്രാർത്ഥിക്കാനെ
നമസ്കാരം തിരുമേനി.
സതികുമാരി - മകം
ഗോപീകൃഷ്ണൻ ആയില്യം
ഗായത്രി മകയിരം രോഗദുരിതങ്ങളിൽ നിന്നും മോചനം കിട്ടാനും കടബാദ്ധ്യതകൾ എത്രയും പെട്ടെന്ന് തീർന്നു കിട്ടാനും വേണ്ടി നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏
ദിവ്യ ചതയം ഒരു നല്ല വരുമാനമാർഗ്ഗം ലഭിക്കാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏🙏
തിരുമേനി നമസ്കാരം. പ്രിയ മകീര്യം ദയവായി എന്നെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ശശികല പുണർതം, രമേഷ് രേവതി, അജയ് ചതയം, അരുൺ രേവതി ഞങ്ങളെയും പ്രാർത്ഥനയിൽ ഉള്ളപ്പെടുത്തണേ
Bhavitha-bharani
Sreekanth-atham
Sidharth-thiruvonam
Sarang-chothi
Balan-thiruvonam
Pankajakshi-visagham
Mahesh-thiruvathira Sunitha-uthradam adwaith -uthradam,mahalakshmi-Avittam vijayamohini-thiruvonam kudumbathe samadanam undakan prarthikane thirumeni 🙏husbandnte madyapanasheelam onnu nirthitharane bhagavane 🙏
Geethu thrkketta arogyavum vidyayum kittan prarthikkane thirumeni 🙏
ചിപ്പി ഭരണി നക്ഷത്രം തിരുമേനി പറഞ്ഞ സത്യമാണ് ഒരുപാട് കഷ്ടം ദുഃഖം അനുഭവിക്കുന്നു മോൾക്ക് വേണ്ടി കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം
നന്ദുലാൽ ചിത്തിര പഠിക്കാൻ തോന്നാനും പഠിച്ചത് ഓർമ്മകിട്ടാനും വേണ്ടി പ്രാരദ്ധിക്കണേ 10 ഇൽ ആണ് പ്രാർത്ഥനയിൽ ഉള്ളപ്പോടുത്തണേ തിരുമേനി..
Kavyaganga -karthika( അലര്‍ജി, വയറിനുള്ള പ്രശ്നങ്ങൾ എപ്പോളും അലട്ടുന്നു, backapain, എന്നും ദേഷ്യവും മാനസിക പ്രശ്നങ്ങൾ എല്ലാം മാറാൻ വേണ്ടി )
അലംകൃത് -പൂരുരുട്ടതി (1 വയസു ബാലരിഷ്ട് ഉണ്ട്.ഇടയ്ക്കിടെ ചെറിയ അസുഖങ്ങളുമായുള്ള ബുദ്ധിമുട്ട് )
അനൂപ് -അവിട്ടം (ജോലി കിട്ടാൻ )
ഓമന വിജയകുമാർ ആയില്യം നവഗ്രഹപൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി മറ്റുദുഖങ്ങൾ ധാരാളമാണ്
Prarthikane Thirumeni
Sudha pooyam
Neetha Uthradam
Namitha Barani
Balachandran ayillam
തിരുമേനി നവഗ്രഹ പൂജയിൽ എന്നെയും ഉൾപ്പെടുത്തണേ എന്റെ അസുഹം മാറാൻ. ജീന മകയിരം
സന്തോഷ് രോഹിണി
ബിജി രേവതി
അഖിൽ ചോതി
അക്ഷര ഭരണി
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏
Namaskaram thirumeni shyla pooradam sathrudhosham maran vendi prarthikane
Balakrishnan-avittam (sambathika abivridhi), remya-uttrattathi, nandana-punartham (വിദ്യ abivridhi), nayana-avittam (വിദ്യ abivridhi), chandrika-atham, mohanan-bharani, ratheep-chathayam ellavarkkum ayussum arogyavum eiswaryavum undakan prathikkane thirumeni🙏🙏
Namaskaram thirumeni..നവഗ്രഹ പൂജയിൽ ulpeduthane..ശ്രീലത ചിത്തിര,സുഭാഷ് chothy( asukam മാറാൻ)
നമസ്കാരം തിരുമേനി🙏🙏🙏🙏🙏🙏 എന്റെ ചിട്ടി 17 th ആണ്, നല്ല സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്, ചിട്ടി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി
Navagraha poojayil ulpeduthane
Kk thampy chithira🙏
Vasanthakumai chadhayam മക്കളെ ന്ന് സ്നേഹിക്കേണം
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി സാമ്പത്തിക നേട്ടം തടസ്സങ്ങൾ ഇല്ലാതെ ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏ശില്പ പൂയം
നമസ്കാരം തിരുമേനി 🙏🏻ഉഷ, ഉത്രാടം 🙏🏻
നമസ്കാരം തീരുമേനി
പ്രമോദ് അനിഴം
ഗൃഹപ്രവേശനം നടക്കാനായി പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി
Amith pooyam saranya punartham🙏 Ayusinum Arogyathinum vendi prarthikkane thiru meni🙏
Navagraha poojayil ulpeduthane thirumeni 🙏 sreelakshmi punartham, krishnaprasad vishagham prarthikkane thirumeni 🙏🙏🙏🙏
Thirumani Namaskaram 🙏🙏🙏
Shiva Prasad തൃക്കേട്ട
നല്ല ഒരു ജോലിയും വിവാഹവും നടക്കാൻ പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏. തടസ്സങ്ങൾ മാറികടങ്ങൾ തീരാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏. രാജൻ -ഭരണി , ശ്യാംജിത് -ചോതി , ശ്രേയ -പൂരാടം, കൗസല്യ -മകീര്യം. അങ്ങ് പറഞ്ഞ മകീര്യം, ഭരണി നാളുകളുടെ ഫലം അത്രയും സത്യം ആണ് 🙏. എന്റെ അറിവിൽ ഉള്ളവർക്ക് ഒക്കെ ഇത്തരം അനുഭവം ഉണ്ട് 🙏🙏
Namaskaram thirumenii sreevidya Uthrattathi ella doshangalam maarikittan navagraha poojayil ulpeduthane thirumeni
Namaskaram thirumeni 🙏🙏🙏Kamalakshi. Karthika
Makkalal dhukkam anubhavikkunna oru veettammayanu prarthikkane
Thirumeni
Benny ..father children..Albin..bharani and Allwin punartham.Makayirom Joseph and wife Valsamma ayillyam Mini-anisham..
Anish revathy.Thirumeni. please pray for us facing so many troubles
🙏🏻തിരുമേനി,
പറഞ്ഞത് നുറു ശതമാനം ശെരിയാണ്.ഒരുപാട് മെസ്സേജുകൾ ഇട്ടു. ഒന്നിനും ഇതുവരെ ഒരു റീപ്ലേയും ഇല്ല. ഇതിനെങ്കിലും ഒരു മറുപടി പ്രേതീഷിക്കുന്നു.
മക്കളുടെ കാര്യത്തിൽ വളരെയധികം മനപ്രയാസം അനുഭവിക്കുന്നു. പഠനം പോലും മുടങ്ങി, ഒഴപ്പി നടക്കുന്ന അവസ്ഥ.അവർക്കു തോന്നുന്ന രീതിയിലുള്ള നടപ്പ്. ഞാൻ നാട്ടിൽ ഇല്ലാത്തതു കാരണം അവരെ വേണ്ടത് പോലെ ശ്രെദ്ധിക്കാനും കഴിയുന്നില്ല. മറ്റാരും പറഞ്ഞാൽ കേൾക്കാത്ത അവസ്ഥ.പൂജയിൽ ഉൾപ്പെടുത്തി ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി 🙏🏻.
ശ്രീലക്ഷ്മി, പുണർതം.28/1/1991.
അനു, ഭരണി.1989
ശ്രീഹരി, ആയില്ല്യം.9/11/2009.
ശരൺ, പുരുരുട്ടാതി, 31/12/2012.
അനാമിക, പുണർതം.
24/4/2015.
രാഗേഷ് കുമാർ ചോതി
ദിപിൻ കുമാർ തൃക്കേട്ട
സാമ്പത്തിക ബുദ്ധിമുട്ട്
മാറ്റുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
Namaskaram thirumeni. Njangaleyum kude angayude prarthanayil ulpeduthane. Renjan - makom (20/12/1978) ,Chinju - Avittom (21/7/1989--6.45am) , Niranjan - uthrittathy (7/1/2014---4.35 pm).
Namaskaram thirumeni Kukku uthradam sathrudhosham maran vendi prarthikane
തിരുമേനി പ്രാർത്ഥിക്കണേ സൗമ്യ അനിഴം. തടസങ്ങൾ മാറാൻ 🙏🙏🙏🙏
Prasanth. Karthika
Anupama pooram
Akash. Poorurutathi
Poojayil ulpeduthane thirumeni
Saran Anizham arogyathinum ayusinum vendi prarthikane thirumeni🙏
നമസ്കാരം തിരുമേനി
ഗോപി ഉത്രട്ടാതി പ്രാർത്ഥിക്കണേ തിരുമേനി
നമസ്കാരം തിരുമേനി
എൻ്റെ മകന് എന്നോട് വളരെ ദേഷ്യം ആണ് ഞാൻ എന്തുപറഞ്ഞാലും അനുസരിക്കില്ല. എനിക്ക് വയ്യാതെ ആയാലും എന്താണ് എന്നു പോലും ചോദിക്കില്ല. 'വീട നന്നാവണം എന്നൊരു ചിന്തയില്ല അവന് നല്ല ഭക്ഷണം കഴിക്കണം, അല്ലാതെ ഒരു ചിന്തയും ഇല്ല വിവാഹം കഴിച്ചിട്ടില്ല ഞാൻ നല്ലകാര്യങ്ങൾ പറഞ്ഞുകൊടുത്താലും അവന് എന്നോട് ദേഷ്യം ആണ്. പ്രാത്ഥിക്കണേ തിരുമേനി
പ്രസന്ന, പൂരോരുട്ടാതി.
മകൻ,
പ്രശാന്ത്, രേവതി
വിനോദ് - രോഹിണി,താര- അത്തം.രോഗദുരിതങ്ളിൽ നിന്നും മോചനം ലഭിക്കാൻ നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തണം എന്നു പ്രാർത്ഥിക്കുന്നു.🙏
നമസ്കാരം തിരുമേനി,
പൂജയിൽ ഉൾപ്പെടുത്തണേ കടങ്ങൾ മാറുന്നതിനായിട്ട് പ്രാർത്ഥിക്കണേ. പ്രവീൺ പുണർതം, സവിത പൂരാടം.
അഭിരാം വിശാഖം. മകൻറെ പഠനം മികവിനായിട്ട് പ്രാർത്ഥിക്കണേ.
നമസ്കാരം തിരുമേനി 🙏എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏ഭരണി 🙏
Geetha thiruvathira. Muraleedharan. Ayillyem prarthikanethirumani❤❤❤
തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ് എന്റെ നാൾ കാർത്തിക എന്റെ മകന്റെ സ്വഭാവം മൂലം ഞാൻഅതീവദുഃഖത്തിലാണ് മരിക്കാൻ പോലും ഞാൻ ചിന്തിച്ചിട്ടുണ്ട് അങ്ങയുടെ നവഗ്രഹപൂജയിൽ ഞങ്ങളെ ഉൾപെടുത്തണ്ടെ മകന്റെ പേര് ആദിത്യൻ അവിട്ടം
Namaskaram thirumeni francis. Visakam sathrudhosham maran prarthikane
🙏തിരുമേനി, മേഴ്സി, ഉത്രട്ടാതി, മോഹൻരാജ്, കാർത്തിക, മകനിൽ നിന്നും ദുഃഖം 🙏
Gayathri, visakham( മോൾ )
Hari, bharani( husband)
Jayasree, rohini
Molude vivaham ozinju. Athil pinne ennodu molum husbandum nalla bandathilalla.
Avalkku nalloru vivaham nadakkanum kudumbathile prasnangal maranum vendi prardhikkane🙏🙏🙏🙏🙏
നമസ്കാരം തിരുമേനി
പ്രാർത്ഥിക്കണേ
രാഹുൽ കൃഷ്ണ ആയില്യം
ഗോകുൽ കൃഷ്ണ പൂരുട്ടത്തി
നമസ്കാരം തിരുമേനി 🙏
ബിന്ദു (മൂലം ) കടബാധിത തീരാൻ പ്രാർത്ഥിക്കണേ തിരുമേനി
Namaskarm thirumani 🙏🙏🙏 deepa-ayillyiam-muthumani-chithira-10-vaershamae-vadakaveetilane-oruveetinuvandi-praertikane-thir
നമസ്കാരം തിരുമേനി 🙏
Navagraha poojayil ulpeduthanne തിരുമേനി
Sanitha ചിത്തിര
Aanandan ചോതി
Vaishnav chithira
Dhyan krishna ഭരണി
❤രാധാകൃഷ്ണൻ അവിട്ടം മിനി രേവതി പാർവതി അനിഴം വിഷ്ണു ഭരണി പൂജയിൽ ഉൾപെടുത്തണേതിരുമേനി
Nayana - chathayam
Sabi - chithira
Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏
ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...
അതിലേക്കായി എഴുതി വച്ചിട്ടുണ്ട്.....
നമസ്ക്കാരം തിരുമേനി,കടബാദ്ധ്യതകൾ വിട്ടൊഴിയുന്നതിനായി പ്രാർത്ഥനയിൽ ഉൾപ്പെടുത്ത ണെ ശ്രീജ അശ്വതി
Om namah shivaya 🙏🙏🙏 Namaskarm thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 sree Priya Bharani 🙏 Devika chothi 🙏 Rajeshwari Amma tiruvonam 🙏 prathikaname thirumeni 🙏🙏🙏
Namaskaram thirumeni 🙏 suseela uthritathi shathru dosam Mari ayur aroghya saukhym balamurali chathayam ayur aroghya saukhym job promotion prarthanayil ulpeduthane thirumeni 🙏
Namaskaram thirumeni 🙏🙏🙏🙏🙏🙏
Sree vinayak,chothy,rogam Maran prarthikanam
Namaskaram Thirumeni 🙏🏻
നവഗ്രഹപൂജയിൽ ഉൾപ്പെടുത്തണെ തിരുമേനി
രബിതപുണർതം, ബബിത - മകം, ആദിത്യരോഹിണി ധ്രുവ് - തിരുവോണം, രമണി മകം,ധൃശ്യ-രോഹിണി🙏🙏🙏
Namaskaram thirumeni joliku vendi poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏
നമസ്കാരം 🙏തിരുമേനി എല്ലാവർക്കും നല്ലത് വരട്ടെ.
എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം 🙏❤️🙏.
എന്റെ ചേച്ചിയുടെ രോഗമുക്തിക്കു വേണ്ടി പ്രാർത്ഥിക്കണം സജന. പൂയം