വിഘ്‌നങ്ങളെല്ലാം ഒഴിഞ്ഞുമാറുവാൻ നിത്യവും സുപ്രഭാതത്തിൽ കേൾക്കാം | Ganapathi Suprabhatham

Sdílet
Vložit
  • čas přidán 21. 12. 2020
  • Subscribe Our Channel For New Devotional Songs
    ______________________________________________________
    Ganapathi Suprabhatham
    Hindu Devotional Songs Malayalam
    Ganesh Songs Audio Jukebox
    Ganapathi Devotional Songs
    Mahaganapathi Homam Audio Jukebox
    Malayalam Hindu Devotional Songs Ganapathi
    MC Audios and Videos
    MCaudiosindia
    __________________________________________________
    Lyrics : Hariyettumannooru
    Music : Shyam Dharman
    Singer : Chithra Arun
    ___________________________
    -------------------------------------------
    Maha Sivaalaya Dharsanam # shiva devotional songs # shiva devotional songs malayalam # siva devotional malayalam # hindu devotional songs malayalam # malayalam bhakthi ganangal # devotional # songs # malayalam # siva songs # siva song malayalam # sudeep kumar # shyama # mg anil
    siva bhakthi ganangal # siva bhakthi ganam # shiva bhakthi songs # siva bhakthi song malayalam # hindu songs # hindu devotional songs malayalam # Devi devotional songs # sree rama devotional songs malayalam # ayyappadevotionalsongsmalayalam # malayalamdevotionalsongs # hindudevotionalsongsmalayalam
    kulathupuzhayile balakane # ayyappa songs # ayyappa swamy songs # ayyappa devotional songs malayalam # kulathupuzhayile balakane yesudas # kulathupuzhayile balakane jayachandran # ayyappa devotional songs malayalam yesudas # kulathupuzhayile balakane mg sreekumar # kj yesudas devotional songs # hindu songs # ayyappa devotional songs malayalam madhu balakrishnan # ayyappa songs malayalam yesudas # old ayyappa songs # harivarasanam # old ayyappa songs by yesudas # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # hindu # devotional # songs # ayyappa suprabhatham by yesudas # ayyappa bhakthi songs # hindu # devotional # songs # malayalam # sabarimala # ayyappa devotional songs malayalam yesudas old # ayyappa devotional songs malayalam kj yesudas # sabarimalayil thanka sooryodayam # old ayyappa devotional songs malayalam # old ayyappa devotional songs # ayyappa bhakthi ganangal # ayyappa devotional songs malayalam unni menon # ayyappa devotional songs malayalam by children # ayyappa devotional songs malayalam harivarasanam # hindu bhakthi ganam yesudas # old ayyappa bhakthi ganangal # malayalam # kj yesudas # hindu devotional songs malayalam # hindu devotional # ayyappa devotional songs malayalam mg sreekumar # ayyappa suprabhatham by yesudas # hindu devotional songs malayalam remix # hindu devotional malayalam # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # malayalam hindu devotional # malayalam hindu devotional songs latest # malayalam hindu devotional album songs # ayyappa bhakthi ganangal malayalam # harivarasanam kj yesudas # kj yesudas harivarasanam # harivarasanam yesudas # malayalam hindu devotional songs collection # ayyappa devotional songs malayalam kalabhavan mani # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # devotional songs malayalam malayalam movie songs # madhu balakrishnan songs # madhu balakrishnan hits #
    ____________________________________
  • Hudba

Komentáře • 2,2K

  • @ushakumarig2645
    @ushakumarig2645 Před 2 měsíci +14

    ശ്രീ ഗണേ ശ ഭഗവാനെ കടഭാരങ്ങളും ദുരിധങ്ങളും മാറ്റി അനുഗ്രഹി ക്കണെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-fy7or2de1d
    @user-fy7or2de1d Před 6 měsíci +12

    ഗ.ണപതി.ഭഗവാനെ.ആപത്തുകൾ. എല്ലാം മാറ്റി അനുഗ്രഹിക്കണമേ.

  • @rajuveliyil1095
    @rajuveliyil1095 Před rokem +6

    ഗണപതി ഭഗവാനെ ഇ ഭക്തി ഗാനം കേൾക്കുന്ന എല്ലാവരെയും കാത്തു രക്ഷിക്കണേ.....

  • @rijeesheachur3642
    @rijeesheachur3642 Před rokem +60

    ഈ ഭക്തിഗാനം കേട്ടാൽ തന്നെ മനസ്സിന് വല്ലാത്ത ഒരു സുഖം കിട്ടുന്നു എത്ര ഭംഗിയായിട്ടാണ് ഈ ഗാനം പാടി യിരിക്കുന്നത് നല്ല ശബ്ദം ഒരു പാട് ഇഷ്ടപ്പെട്ടു ഗണപതി ഭഗവാൻ എല്ലാവർക്കും നല്ലത് വരുത്തട്ടെ

  • @maluzz493
    @maluzz493 Před 8 měsíci +14

    ദൈവമേ എന്റെ കടബാധ്യതകൾ എല്ലാം തീർത്തു തരേണമേ എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ ഞങ്ങളുടെ അസുഖങ്ങളെല്ലാം മാറ്റിത്തരേണമേ

  • @sreya2247
    @sreya2247 Před 2 lety +16

    ഗണപതിയപ്പാ രക്ഷിക്കണേ എല്ലാ വിഘനങ്ങളു തീർത്തു തരണേ തടസ്സകളെല്ലാം മാറ്റിത്തരണെ ഗണപതി ഭഗവാനെ ഓനമോഗണപതെ ഇതിനും ഡിസ്‌ലൈക് അടിച്ച ദുഷ്ട ജന്മങ്ങളെ നീയെല്ലാം ഒരുദിവസം ഭഗവാനെ വിളിക്കും

  • @user-cc1fd1ri3e
    @user-cc1fd1ri3e Před 28 dny +27

    ഗണപതി ഭഗവാനെ എന്റെ മകൾ 7മാസം ഗർഭിണി ആയിരിക്കെ ഇന്ന് പിജി എൻട്രൻസ് എഴുതുന്നു അവളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @lakshmitp5724
    @lakshmitp5724 Před 2 lety +6

    എന്റെ ഓംഗംഗണപതയെനമഹ ഗണപതി ഭഗവാനെ ഞാങ്ങ ളെ ദോഹി കുന്നശത്രു കൾ അരയലും ഇനി ഞാങ്ങളെ അവര് ഒരിക്കലും ദ്രോഹി കാൽ തോന്നരുത് ഭഗവാനെ അവിടുന്ന് ഞാങ്ങളെ കാക്കണേ ഗണപതി യെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💥💥💥💥💥💥💥💥💥💥💥💥💥

  • @11xfootball24
    @11xfootball24 Před 2 lety +34

    ഗണപതി ഭഗവാനെ തുണക്കണേ 🙏🙏. എന്റെ മക്കൾ എഴുതുന്ന എക്സാം പാസ്സ് ആകണേ 🙏🙏

  • @user-hx5uv8vk8g
    @user-hx5uv8vk8g Před 6 měsíci +21

    കാലധീത മഹാ ഗണപതയേ .. കാലങ്ങളായി ഞങ്ങൾ ഏവർക്കും ഉണ്ടാവുന്നതും ഇപ്പോൾ ഉണ്ടാവുന്നതും ആയ എല്ലാ തടസങ്ങളും മാറ്റി കാത്തു രക്ഷിക്കേണമേ ❤️❤️❤️❤️

  • @lakshmibalan9927
    @lakshmibalan9927 Před rokem +25

    ഓം ഗം ഗണപതയേ നമഃ 🙏ഹരി ശ്രീ ഗണപതയേ നമഃ 🙏എന്റെ ഗണപതി 🙏ഭഗവാനെ 🙏അടിയ ങ്ങളെ 🙏കാക്കണേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @lakshmibalan9927
    @lakshmibalan9927 Před rokem +1

    ഹരി ശ്രീ ഗണപതയേ നമഃ അവി‍ ഗന് മാസ്തു രക്ഷിക്കണേ ഗം ഗണപതി ഭഗവാനെ കോടി പന്നാ മം 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @nishasudheer9600
    @nishasudheer9600 Před 3 lety +154

    ഓം ഗം ഗണപതയെ നമഃ. എന്റെ വിഘനേശ്വര ഭഗവാനെ അവിടുന്ന് അടിയങ്ങളുടെ സർവ്വ വിഘനങ്ങളും മാറ്റി തരുവാൻ കരുണ തോന്നിക്കണമേ. ഞാൻ ഈ സുപ്രഭാതം എന്നും കേൾക്കാറുണ്ട് മനസ്സിൽ കുളിർമ, സന്തോഷവും തോന്നുന്ന ഒരു കീർത്തനം ആണ്. ഇതിന്റെ ശിൽപ്പികൾക്ക് എന്റെ അഭിനന്ദനങ്ങൾ. എന്റെ ഗണപതി ഭഗവാനെ ഞങ്ങളെ കാത്തുകൊള്ളണമേ.രക്ഷിക്കണമേ.🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @rajib8544
      @rajib8544 Před 2 lety +9

      ഓo ഗണപതി ഭഗവാനേ രക്ഷിക്കണേ

    • @ramanvv7571
      @ramanvv7571 Před 2 lety +4

      Ohm ഗണപതായേ നമഹ

    • @pushpasreevatsam3875
      @pushpasreevatsam3875 Před rokem +1

      Baghavana sarva thAdasavum elladakana manassamadanam tharana

    • @SantoshKumarK1959
      @SantoshKumarK1959 Před 4 měsíci +2

      ഓം ഗം ഗണപതയേ നമഃ.
      ഓം ഏകദന്തായ വിദ്മഹേ
      വക്രതുണ്ടായ ദീമഹി
      തന്നോ ദന്തി പ്രചോദയാത്.
      ഓം ലംബോധരനായ വിദ്മഹേ
      വക്രതുണ്ടായ ധീമഹി
      തന്നോ ദന്തി പ്രചോദയാത്.
      ഓം തത്പുരുഷായ വിദ്മഹേ
      വക്രതുണ്ടായ ധീമഹി
      തന്നോ ദന്തി പ്രചോദയാത്.
      🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋💚❤️🤍💙🤎💛💜♥️♥️💜💛🤎💙🤍❤️💚

    • @ambikaraveendran6193
      @ambikaraveendran6193 Před 4 měsíci +1

      ഓം ഗം ഗണപതെയാ നമഃ ഭഗവാനെ എന്റെ മകന്റെ വിവാഹം തടസ്സങ്ങൾ ഇല്ലാതെ നടത്താൻ സാധിക്കേണമേ പൊന്നുഭാഗവാനെ

  • @jayasreep5712
    @jayasreep5712 Před 2 lety +44

    🕉️എന്റെ ഗണപതി ഭഗവാനെ ഈ സ്തോത്രം കേൾക്കുമ്പോൾ വളരെ ആശ്വാസം എല്ലാവരുടെയും വിഘ്‌നങ്ങൾ ഇല്ലാതാക്കി തരണേ 🙏🏻

    • @jayasreep5712
      @jayasreep5712 Před 2 lety +2

      🕉️ഗം ഗണപതയെ നമഃ 🙏🏻

    • @jayasreep5712
      @jayasreep5712 Před 2 lety +1

      🕉️shree ഗണേശായ നമഃ 🙏🏻

  • @lakshmitp5724
    @lakshmitp5724 Před 2 lety +1

    എന്റെ ഓംഗംഗണപതയെനമഹ എല്ലാവർക്കും അനുഗ്രഹം നൽകുന്നമഹ പ്രബു എന്റെ വിഗ്ന്ഞൾ ഒഴിവാകി തരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-pu4bm7wn5v
    @user-pu4bm7wn5v Před 2 měsíci +4

    ഗണപതി ഭഗവാനെ എന്റെ എല്ലാ വിഗ്നങ്ങളും തീർക്കണേ

  • @abhilashs1744
    @abhilashs1744 Před 2 lety +40

    എന്റെ തമ്പുരാനെ വിഘ്‌നങ്ങൾ എല്ലാം മാറ്റി തരണേ

  • @molammamp171
    @molammamp171 Před 2 lety +7

    ഞാൻ ഒരു വർഷമായി ഈ പ്രാർത്ഥന കേൾക്കുന്നു. ഭഗവാനെ എന്റെയും എന്റെ മോളുടെയും എല്ലാ പ്രശ്നങ്ങൾക്കും മാറ്റി രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @anithasunil3411
    @anithasunil3411 Před 7 měsíci +3

    ഭഗവാനെ എന്റെ കടങ്ങൾ തീരാൻ എന്തെങ്കിലും ഒരു വഴി തുറന്ന് തരണേ ഭഗവാനെ

  • @lakshmibalan9927
    @lakshmibalan9927 Před rokem +19

    ഹരി ശ്രീ ഗണപതയേ നമഃ ഗം ഗണപതയേ നമഃ 🙏🙏🙏🙏🙏🙏

  • @nishasudheer9600
    @nishasudheer9600 Před 2 lety +66

    ഓം. ഗം. ഗണപതയെ നമഃ. കൊട്ടാരക്കരയിലെ എൻ തമ്പുരാനെ സർവ്വ വിഘനങ്ങളും അടിയങ്ങളുടെ മാറാൻ അവിടുന്ന് കനിവ് കാണിക്കണമേ. ഞങ്ങളെ രക്ഷിക്കണമേ. ഈ ഗാനം വളരെ മനസ്സിൽ വല്ലാതെ സ്പർശിക്കുന്നതാണ് ഈ ഗാനത്തിലെ എല്ലാ പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ.. എന്റെ കൊട്ടാരക്കരയിലെ ഉണ്ണിഗണപതി ഭഗവാനെ അവിടുത്തെ പാദത്തിൽ അടിയങ്ങളുടെ കോടി കോടി പ്രണാങ്ങൾ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sreyas3270
    @sreyas3270 Před 2 lety +19

    Ohm vigneswaraya namaha, തടസങ്ങൾ മാറി വിജയിക്കാൻ സഹായിക്കണം ഗണേശരാ.

  • @satheeshk548
    @satheeshk548 Před měsícem +2

    ഗണപതി ഭാഗവാനേ എല്ലാ കഷ്ടതകളിൽ നിന്നും കാത്തുകൊള്ളണമേ 🙏🙏🙏

  • @lakshmitp5724
    @lakshmitp5724 Před 2 lety +18

    എന്റെ ഗണപതയെ നമഃ വിഘ്‌ന ങ്ങൾ തീർത്തു ത രണം എന്റെ ഗണപതി ഭഗവാനെ 🙏🙏🙏🙏🙏🙏❤❤❤❤❤❤💥💥💥💥💥🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🌹

  • @manjuthulasimanjuthulasi5402

    ഓം ഗം ഗണപതയെ നമ:

  • @ujwalc5193
    @ujwalc5193 Před 3 lety +14

    സർവ്വതടസങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കണെഭഗവാനേ....

    • @pushpatk6448
      @pushpatk6448 Před 3 lety

      Wഒ.ഒ സ ..ഹഹസസൠമ്ഡഡതഠഹൊഒദമദഥഹഹഥഹഥഹദ

  • @athiram7573
    @athiram7573 Před 5 měsíci +2

    ഓം ഗം ഗണപതയേ നമഃ 🙏🙏🙏🙏 എല്ലാ വിഘ്നങ്ങളും മാറ്റി അനുഗ്രഹിക്കണേ

  • @lakshmibalan9927
    @lakshmibalan9927 Před rokem +32

    കക്കട്ടെ മഹാ ഗണപതയേ 🙏എല്ലാവരെയും അനുഗ്രഹിക്കണേ എന്റെ ഗണപതി ഭഗവാനെ ശരണം 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AnilKumar-xx5yo
    @AnilKumar-xx5yo Před 2 lety +29

    ഭഗവാനെ എന്റെ മോൻ എന്നെ സ്നേഹിക്കേണമേ
    അവൻ അമ്മേ എന്നു വിളിക്കേണമേ

  • @Rani-qh7bw
    @Rani-qh7bw Před rokem +53

    ഗണപതി ഭഗവാനെ 🙏🙏🙏എല്ലാം വിഘ്‌നകളും മാറ്റി അനുഗ്രഹിക്കണേ 🙏🙏

  • @lakshmibalan9927
    @lakshmibalan9927 Před rokem +16

    ഹരി ശ്രീ ഗണപതയേ നമഃ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 Před rokem +8

    എന്റെ ഗണപതി ഭഗവാനെ എല്ലാവരെയും കാക്കണേ 🙏🙏

  • @lakshmibalan9927
    @lakshmibalan9927 Před rokem +11

    ഓം ഗണപതി 🙏ഭഗവാനെ ഈ പ്രളയ മഹാ മാരി യിൽ നിന്നും എല്ലാവരെയും ജി വാ ജാ ല ങ്ങ ളെ യും രക്ഷിക്കണെ 🙏🙏🙏എന്റെ ഗണപതി ഭഗവാനെ കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏

  • @MANU-ox4cf
    @MANU-ox4cf Před 2 lety +38

    ഗായിക സൂപ്പർ, നല്ല ശബ്ദം ഞാൻ എന്നും കേൾക്കാറുണ്ട്

  • @sairarejis2365
    @sairarejis2365 Před 2 lety +10

    എന്റെ വിഘ്നവും തീർത്തു തരേണം ഗണേശാാാാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-fg1ph8vz3o
    @user-fg1ph8vz3o Před 2 měsíci +1

    എന്റെ ഭഗവാനെ എല്ലാ വിഷമങ്ങൾ അകറ്റി രക്ഷിക്കേണം ഭഗവാനെ

  • @radhakrishnannair2919
    @radhakrishnannair2919 Před 3 lety +39

    ഓം ഗം ഗണപതയേ നമ:

  • @saradaasokan7141
    @saradaasokan7141 Před 2 lety +28

    ഓം ശ്രീ ഗണപതയേ നമഃ 🙏🙏🙏

  • @adwaithkrishna1773
    @adwaithkrishna1773 Před rokem +12

    ഓം വിഘ്‌നേശ്വരായ നമഃ 🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 Před rokem +13

    പാർവതി പുത്ര ഗാജ്നാന ഞാങ്ങളെ കാത്തു രക്ഷിക്കാണെ 🙏🙏🙏🙏🙏🙏പ്രണമി ക്കുന്നു നിന്നെ 🙏🙏🙏❤️❤️🙏🙏🙏❤️🙏❤️🌹❤️❤️🌹🌹🌹🌹🌹🌹🌹🌹🌹

  • @krishnapriyap4439
    @krishnapriyap4439 Před rokem +7

    ഒാ० ഗ० ഗണപതയെ നമ : ഭഗവാനേ എൻ്റേ ജീവിതത്തിലെ എല്ലാ തടസ്സങ്ങളു० ഒഴിവാക്കി അനു(ഗഹിക്കേണമേ ഭഗവാനേ 🌹🌟🙏🙏🙏🙏🙏🙏🙏🙏🌟🌹

  • @kavya.c.s
    @kavya.c.s Před 2 lety +16

    രാവിലെ കേൾക്കാൻ പറ്റിയ പാട്ട് 🥰🥰🥰🥰🥰🥰🥰🙏🙏🙏🙏

  • @mayansbudha4317
    @mayansbudha4317 Před rokem +16

    🙏🙏🙏 അങ്ങയുടെ അറിവിന് മുമ്പിൽ ശിരസ് നമിക്കുന്നു🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 Před rokem +15

    എന്റെ ഗണപതയേ എന്റെ ഈ ചെറിയ ജീവിതം അങ്ങ് ടെ തൃ പ്പാ ദ തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏ശിവ കുടുംബത്തിനു എന്റെ പ്രണാമം 🌹🌹🌹❤️❤️❤️🙏🙏🙏

  • @valsan2941
    @valsan2941 Před rokem +38

    ഈ ഭക്തിഗാനം കേൾക്കുമ്പോൾ മനസ്സിന് നല്ല സുഖം എല്ലാതും ഭഗവാന്റെ അനുഗ്രഹം🙏🙏🙏🙏🙏

  • @ananthakrishnanair7519
    @ananthakrishnanair7519 Před 2 lety +6

    ഭഗവാനേ എന്റെ എല്ലാ കടവും തിർത്ത് തരണേ

    • @vinithakv741
      @vinithakv741 Před 2 lety

      Bhagavane ella thadasangalum maatti tharane..

  • @user-zh4wj6hw3w
    @user-zh4wj6hw3w Před 7 měsíci +17

    എന്റെ വിഘ്നേഷ്വര എന്റെ കുടുംബത്തിലെ വിഘ്നങ്ങൾ തീർത്തു തരേണമേ 🙏🙏

  • @sushamakrishnan3313
    @sushamakrishnan3313 Před 19 dny +2

    വിഘ്നേശ്വര വിഘ്നങ്ങൾ അകറ്റി എല്ലാവരേയും കാത്തുരക്ഷിക്കണേ🙏🙏🙏🌹♥️🌿🌿🌿🌿

  • @sumamole2459
    @sumamole2459 Před 2 lety +20

    ഓം ഗം ഗണപതയേ നമഃ 🙏🙏🙏

  • @lakshmitp5724
    @lakshmitp5724 Před rokem +15

    ഓം ഗം ഗണപതയേ നമഃ 🙏🙏🙏🙏ഹരി ശ്രീ ഗണപതയേ നമഃ 🌹🌹🌹ഗണപതി ഭഗവാൻ 💕💕എല്ലാവരെ യും ♥️♥️അനുഗ്രഹിക്കണെ 🌹🌹🌹🌹🌹💥💥💥💥💥🙏🙏🙏🙏🙏🙏

  • @user-gi3cd9nw9f
    @user-gi3cd9nw9f Před 4 měsíci +1

    ഗണപതി ഭഗവാനെ ഞങ്ങളെ കാത്തോളണേ എന്റെ കുഞ്ഞുങ്ങൾക്ക് തുണയെക്കണേ 🥰🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 Před rokem +10

    ഓം ഗം ഗണപതye🌹നമഃ ഹരി ശ്രീ ഗണപതയേ 🙏കാക്കട്ടെ ഗണപതയേ കാക്കണേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️

  • @akvenu881
    @akvenu881 Před 2 lety +33

    ഓം ഗണേശായ നമ. 🙏😍

  • @user-gi3cd9nw9f
    @user-gi3cd9nw9f Před 2 měsíci +2

    മഹാ ഗണപതെ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പഠിത്തം നന്നായിപോക്കണമേ

  • @lakshmitp5724
    @lakshmitp5724 Před 2 lety +11

    ഹരി ശ്രീ ഗണപതയെ നമഃ 🙏🙏🙏🙏🙏❤❤❤🌹🌹🌹🌹💥💥💥💥

  • @lakshmitp5724
    @lakshmitp5724 Před 2 lety +15

    ഓം ഗം ഓംഗംഗണപതയെനമഹ വിനായക എല്ലാവാ രേ യും കാത്തു രക്ഷിക്കാണെ എന്റെ ഗണപതി ഭഗവാനെ 💥❤🙏🙏🙏🙏🙏🙏🙏🌹🙏🌹🙏🌹💥🌹❤🌹

  • @ambilyomanakkuttan6533
    @ambilyomanakkuttan6533 Před rokem +10

    വിഗ്നങ്ങൾ ഒഴിക്കുന്ന ഭഗവാനെ വിഗ്നങ്ങൾ എല്ലാം ഒഴിച്ച് കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @sheela-vh2kc
    @sheela-vh2kc Před měsícem

    എന്റെ ഗണേശാ, നിന്നോട് ഞാൻ എന്നും പ്രാർത്ഥിക്കുന്ന, എന്റെ റ, ആഗ്രഹം, എത്രയും വേഗം ശരിയാകണേ❤️🙏🏻

  • @sunishababu5729
    @sunishababu5729 Před měsícem

    ഗണപതി ഭഗവാനെ എന്നും ഞങ്ങൾക്ക് തുണയായി ഉണ്ടാകണമേ ഞങ്ങളുടെ സങ്കടങ്ങൾ തീർത്തു തരണമേ ❤🙏🙏🙏🙏❤️

  • @lakshmitp5724
    @lakshmitp5724 Před rokem +12

    മഹ ഗണപതയേ നമഃ ഗം ഗണപതി നമഃ 🙏ഹരി ശ്രീ ഗണപതയേ നമഃ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤

  • @lakshmitp5724
    @lakshmitp5724 Před 2 lety +30

    ഓംഗംഗണപതയെനമഹ എന്റെ ഗണപയെ നമഃ വിഘ്‌ ന ങ്ങ ൾ എല്ലാം തീർത്തു തരണം എന്റെ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹💥💥💥💥💥

  • @BeenaBalachandran-el5gi

    ഗണപതിഭാഗവാനെ എന്റെ മോൾക്ക്‌ നല്ല ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ 🙏🏻

  • @user-oo4vn6xj7m
    @user-oo4vn6xj7m Před 7 měsíci +1

    ഓ० ഗണപതെയ നമഃ 🙏വിഘ്നങൾ തീർതതു० തരണം എൻറ ഗണപതി ഭഗവാനേ 🙏🙏🙏

  • @neethusree4543
    @neethusree4543 Před 2 lety +88

    🙏🙏🙏🙏എല്ലാ തടസവും മാറ്റണെ ഭഗവാനെ 🙏🙏🙏🙏🙏🙏❤❤

  • @lakshmitp5724
    @lakshmitp5724 Před rokem +31

    എന്റെ ഗണപതയേ തവസുപ്രഭാതം 🙏🙏🙏ഓം ഗം ഗണപതി യേ തവസുപ്രഭാതം 💕💕💕മഗളാ 🙏സുപ്രഭാതം ♥️♥️♥️💕എല്ലാഅനുഗ്രഹിക്കണെ ❤❤❤ഗണപതി ഭഗവാനെ 🙏🙏🙏🙏

  • @minisuresh4465
    @minisuresh4465 Před 7 měsíci +1

    ഗണപതി ഭഗവാനെ എൻ്റെ ഇ അസുഖം എത്രയും വേഗം മറ്റിതരന്നെ ഭഗവാനെ,🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @santhakumarivzd1877
    @santhakumarivzd1877 Před rokem +14

    ഹരിശ്രീ ഗണപതായേ നമ❤️❤️❤️❤️❤️

  • @rajannair5068
    @rajannair5068 Před 2 lety +35

    ഗണപതി ഭാഗവനെ തുണക്കണേ ഓം ഗം ഗണപതെ നമാ. 🙏🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 Před rokem +8

    എന്റെ ഗണപതി ഭഗവാനെ എന്റെ കുടുംബത്തിലെ വിഘ്‌ ന് ങ്ങൾ അകറ്റി തരേണമേ 🙏ഹരി ശ്രീ ഗണപതയേ നമഃ 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹

  • @santhakumarivzd1877
    @santhakumarivzd1877 Před rokem +11

    ഹരിശ്രീ ഗണപതായേ നമ ❤️❤️❤️❤️❤️

    • @anirudhanv538
      @anirudhanv538 Před rokem +1

      Om. Gm. Ganaphdayanama🙏🙏🙏🙏🙏🌹🌹🌹

  • @latha8498
    @latha8498 Před 2 měsíci +1

    ഭഗവാൻ സർവ്വ സൗഭാഗ്യവും തരണേ ഭഗവാനെ...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gopakumarn2786
    @gopakumarn2786 Před 2 lety +26

    ഗണേശ ഭഗവാനേ ശരണം. 🙏🙏

  • @user-wy6bm4gs1h
    @user-wy6bm4gs1h Před 7 měsíci +2

    ഓം ഗംഗ ഗണപതേ നമഃ എല്ലാ വിജ്ഞാനങ്ങളും തീർത്തു കാത്തിരുന്ന ഭഗവാനേ

  • @arjunkm2831
    @arjunkm2831 Před 2 lety +4

    സൂപ്പർ. നല്ല രസം ഉണ്ട് കേൾക്കാൻ

  • @jamunaalakkal4022
    @jamunaalakkal4022 Před 2 lety +16

    ഓം ശ്രീ ഗണപതയെ നമഃ 🙏🌹

  • @lakshmibalan9927
    @lakshmibalan9927 Před rokem +11

    ഹരി ശ്രീ ഗം ഗണപതയേ നമഃ എന്റെ കാക്കട് ഗണപതി ഭഗവാനെ അടിയുന്റ് വിട്ടിൽ ഉള്ളവരെ കാത്തു രക്ഷിക്കണം ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShanMugan-mf2qx
    @ShanMugan-mf2qx Před 7 měsíci +1

    ഗണപതി ഭഗവാനെ അനുഗ്രഹിക്കണം വിഗ്നങ്ങൾ അകറ്റിടേണമേ എനിക്കും കുടുബത്തിനും വിഘ്‌നേശ്വര 🙏🙏🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 Před rokem +6

    ഓം ഹരി ശ്രീ ഗണപതയേ നമഃ അവി‍ ഗന് മാസ്തു 🙏എല്ലാവരെയും കാത്തു കൊള്ളേണമേ 🙏🌹🙏🌹🙏❤️

  • @shylathaaji7418
    @shylathaaji7418 Před 2 lety +17

    ദാഗ്യം തരണം ഗണനാഥ

  • @maheedharan9815
    @maheedharan9815 Před měsícem

    എല്ലാ തടസങ്ങളും മാറ്റി അടിയങ്ങളെ അനുഗ്രഹിക്കണേ സ്വാമി 🙏

  • @lakshmitp5724
    @lakshmitp5724 Před 2 lety +7

    ശ്രീ ഗണപതയേ നമഃ 🙏🙏🌹🌹🌹❤❤❤❤❤💥💥💥🙏🙏🙏🙏🙏🙏

  • @shajien1252
    @shajien1252 Před 2 lety +33

    കന്നി മൂല ഗണപതി ഭഗവാനെ ശരണം 🙏🙏🙏🙏

  • @vanajam3166
    @vanajam3166 Před 2 lety +5

    എല്ലാ തടസവും മാറ്റി തരേണമേ
    ഭഗവാനെ 🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 Před rokem +4

    ഓം ഗം ഗണപതയേ നമഃ കാക്ക ടെ ഗണപതി ഭഗവാനെ ആ പാത തിൽ അടിയൻ പ്രണയിക്കുന്നു ഭഗവാനെ അടിയനെ കാണാതെ പോകല്ലേ എന്റെ ഗണപതയെ 🌹🙏🙏🙏🙏🙏🙏🙏🌹🌹❤️❤️❤️❤️

  • @lakshmitp5724
    @lakshmitp5724 Před rokem +31

    ഹരിശ്രീ ഗണപതയേ നമഃ ഓം നമോ ഗണപതി ഭഗവാൻ എല്ലാവരെ യും രക്ഷിക്കട്ടെ 🙏🙏🌹🌹🌹🌹🌹🌹എന്റെ പ്രണാമം 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤

  • @sumisaneesh3908
    @sumisaneesh3908 Před 2 lety +11

    ഓo ഗം ഗണപതേയെ നമഃ, ഭഗവാനെ ഇല്ല ഭക്താരുടെയും വിഘ്‌നും അകറ്റി കൊടുക്കേണമേ.. 🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 Před rokem +4

    ഓം ഗം ഗണപതയേ നമഃ എല്ലാം വിഘ്‌ നാ ങ്ങ ളും തീർത്തു തരണേ ളംബോധര 🙏🙏🙏🙏🌹🌹❤️❤️

  • @sobhanarejeesh9463
    @sobhanarejeesh9463 Před 2 lety +49

    ദൈവമേ ദുരിതങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും അസുഖങ്ങളിൽ നിന്നും കാത്തുകൊള്ളണമേ

  • @lakshmitp5724
    @lakshmitp5724 Před 2 lety +8

    ഓം ഗണപതി യേ നമഃ ഗാംഗണപ തി യേ നമഃ എല്ലാവരെയും അനുഗ്രഹിക്കണെ ഗണപതയേ നമഃ 🙏🙏🙏🙏🙏🙏❤❤❤❤💥

  • @santhakumarivzd1877
    @santhakumarivzd1877 Před rokem +5

    ഹരിശ്രീ ഗണപതായേ നമq❤️❤️❤️❤️❤️

  • @AmbadiRecipes
    @AmbadiRecipes Před 2 lety +10

    ഓംഗം ഗണപതയേ നമ:🙏🙏🙏

  • @sheela-vh2kc
    @sheela-vh2kc Před 9 měsíci +8

    എന്റെ ഗണപതി ഭഗവാനെ എന്റെ പ്രാർത്ഥന എത്രയും വേഗം . നീ എനിക്ക് സാധിച്ചു തരന്നേ, ഭഗവാനെ

  • @lakshmibalan9927
    @lakshmibalan9927 Před rokem

    ഹരി ശ്രീ ഗം ഗണപതയേ നമഃ 🙏എന്നും ഈ ഭക്തി ഗാനം കേട്ടിട്ട് കമ്റ്റ് എഴുതി ഞാൻ ഒരു കാര്യം വേറെ തുടക്കം കുറിക്കു എന്റെ ഭഗവാനെ ഞാങ്ങാ ളെ രക്ഷിക്കു ഭഗവാനെ 🙏🙏🙏🙏🙏🙏❤️❤️❤️

  • @meenooseverything9959
    @meenooseverything9959 Před 2 lety +112

    വിനായകാ 🙏🙏
    എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം കേൾക്കുന്നത് ഭഗവാന്റെ ഈ പാട്ടാണ് 🙏🙏

    • @ammineayyappan5785
      @ammineayyappan5785 Před rokem +1

      ഭഗവാനെ എ എല്ലാവരെയും കാത്തു രക്ഷിക്കണേ സർ വെ സ്വാരാ 🙏🙏🙏🙏

    • @shailaradhakrishnan
      @shailaradhakrishnan Před rokem +1

      @@ammineayyappan5785 om genesaya namaste

    • @manjua.r1171
      @manjua.r1171 Před rokem

      ഞാനും 🙏🙏🙏

    • @babupk6773
      @babupk6773 Před rokem

      @@ammineayyappan5785
      op09

  • @anasooyajayakumar438
    @anasooyajayakumar438 Před 2 lety +26

    എത്ര മനോഹരം എത്ര ഇമ്പം എത്ര സുന്ദരം മനസ്സുനിറയുന്നു ഭഗവാനെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌👌👌👌👌👌💫💫💫👍👍👍👍👍

    • @ushaskumar1472
      @ushaskumar1472 Před rokem

      Njan ennum kelkum thanks

    • @rajeshk2330
      @rajeshk2330 Před rokem

      എത്ര കേട്ടാലും മതി വരാത്ത ഗാനം മനസിന്‌ വല്ലാത്ത സുഖം തേനുന്നു വളെരെ നന്നായിട്ടുണ്ട് ചിത്ര അരുൺ നന്നായി പാടി ഗണപതി ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 👍👍👍🙏🙏🙏🙏❤️

    • @SajiSNairNair-tu9dk
      @SajiSNairNair-tu9dk Před 9 měsíci

      🥰

  • @lakshmibalan9927
    @lakshmibalan9927 Před rokem +24

    ഹരിശ്രീ ഗണപതയേ നമഃ 🙏🙏ഗണപതി ഭഗവാനെ എല്ലാജനങ്ങളെ യും അനുഗ്രഹിക്കണെ 🙏🙏🙏🙏💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️

  • @lakshmibalan9927
    @lakshmibalan9927 Před rokem

    ഹരി ശ്രീ ഗണപതി യേ നമഃ 🙏എന്റെ ഗണപതി ഭഗവാനെ 🙏അടിയനെ ഈ കട ത്തിൽ നിന്നും കഷ്ടപ്പാടിൽ നിന്നും രക്ഷിക്കണം ലം ബോ ധ രാ 🙏എന്റെ കാക്കട് ഗണപതയേ നമഃ 🙏🙏🙏🙏🙏അടിയൻ കും ബിടുന്നു 🙏🙏🙏🙏

  • @jayakumarjayan13
    @jayakumarjayan13 Před 2 lety +5

    ഓം ഗം ഗെണപ്പതയെ നമഃ ❤🙏🙏🙏......

  • @Sisters_Vlog595
    @Sisters_Vlog595 Před 3 lety +58

    ഇതു കേൾക്കുമ്പോൾ ദേവലോകം മനസ്സിൽ നിറഞ്ഞു വരുന്നു എല്ലാരും കേൾക്കണേ ഭഗവാൻ നമ്മുടെ കൂടെ ഉണ്ടാകും ഉറപ്പ് 🙏🙏🙏🌟🌟🌟🌟💯💯💯💯💯🌹🌹🌹🌹🌹🌹🌹🌹🌹

  • @vasanthansadanadan9747
    @vasanthansadanadan9747 Před měsícem

    വിക്നേശ്വര എന്റെ ദുഃഖങ്ങൾ അകറ്റിയും കടങ്ങൾ മീട്ടി എടുക്കുന്നതിനും വഴിതെളിച്ചു തരേണമേ 🙏🙏🙏