ശിവശക്തി ചക്രത്തിലൂടെ കൃത്യമായി അറിയാം നിങ്ങൾക്ക് വരാൻ പോകുന്ന സൗഭാഗ്യങ്ങൾ,thodukuri,astrology 2023

Sdílet
Vložit
  • čas přidán 15. 11. 2023
  • It is possible to know very precisely through the Shiva Shakti Chakra, what is going to happen to you in your life here and there...
    They are arranged in such a way that...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #jyothisham #nambyattumana #astrology #astrologymalayalam #shivan #shakti #badrakali #paramashiva #kali #kalidevi

Komentáře • 1,1K

  • @SwapnaSathish-iq1xf
    @SwapnaSathish-iq1xf Před 6 měsíci +75

    നമസ്കാരം തിരുമേനി. ഒരുപാട് സങ്കടവും, കണ്ണുനീരും ആണ് ജീവിതം. യൂറോപ്പിൽ ഒരു ജോലിക്ക് നോക്കിയിട്ടുണ്ടോ. എത്രയും പെട്ടന്ന്. റെഡിയാകാൻ ഒന്ന് പ്രാർത്ഥിക്കണം 🙏🙏 ജീവിതം മടുത്ത ഒരു അവസ്ഥയാണ്

    • @nambyattumana
      @nambyattumana  Před 6 měsíci +20

      ആത്മവിശ്വാസം കൈവിടരുത് ...
      പരിശ്രമം ചെയ്യേണ്ടത് നമ്മുടെ ആവശ്യമാണ് ...
      അതിൻറെ ഫലം തരുന്നത് ഈശ്വരനാണ് ...
      ചിലപ്പോൾ എത്ര ഭാഗ്യം ജാതകത്തിൽ ഉണ്ടെങ്കിലും , അത് അനുഭവത്തിലേക്ക് വരാറില്ല ചില ആളുകൾക്ക് അത് അവരുടെ കർമ്മദോഷമാണ് ...
      എന്നാൽ അതിനു വിഘ്നമായി നിൽക്കുന്ന തടസ്സങ്ങളെ ഇല്ലായ്മ ചെയ്യാൻ പൂജകളിലൂടെ സാധിക്കുന്നതാണ് ...
      ഒരു യഥാർത്ഥ താന്ത്രിക പൂജയിലൂടെ , സാധിക്കുന്നതാണ് എന്നാണ് പറഞ്ഞത് ...
      അതായത് രോഗം അറിഞ്ഞ് ചികിത്സിക്കണം ...
      അതിനു മന്ത്രങ്ങളും തന്ത്രങ്ങളും മുദ്രകളും വർഷങ്ങളോളം പഠിക്കണം ...
      അത് ഇവിടെ ഞാൻ കൃത്യമായി ചെയ്യുന്നതുകൊണ്ടാണ് ഇത്രയധികം ആളുകൾക്ക് അവരുടെ ഉദ്ദിഷ്ടകാര്യം നടന്നു കിട്ടി എന്ന് അവർ തന്നെ ഇവിടെ കമൻറ് ചെയ്യുന്നത് ഒരുപക്ഷേ ഉടനെ നടന്നു കിട്ടിയില്ലെങ്കിലും വീണ്ടും നിങ്ങൾ പേരും നക്ഷത്രവും തരുക അതിനോടൊപ്പം നിങ്ങളുടെ ഭാഗത്തുനിന്നും ആത്മാർത്ഥമായ പരിശ്രമം ഉണ്ടാവുക തീർച്ചയായും കാര്യം നടന്നു കിട്ടും ....
      ഇന്ന് 7 30ന് ദീപാരാധന കഴിഞ്ഞ ശേഷം പ്രകൃതിശക്തികളെ ഉണർത്തുന്ന ഒരു അത്യുഗ്ര പൂജ ഉണ്ടായിരിക്കുന്നതാണ്....
      തീർച്ചയായും ഇതിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് തന്നെ പ്രകടമായ വ്യത്യാസം ഈ ജാതകന് അനുഭവപ്പെടും ...
      അതിൽ യാതൊരുവിധ സംശയവും വേണ്ട ...
      അടുത്ത ദിവസങ്ങളിൽ താങ്കൾ തന്നെ കമൻറ് ചെയ്യും ഇതിൻറെ പ്രോഗ്രസ്സ് എനിക്കുറപ്പുണ്ട് ...
      നന്ദി നമസ്കാരം ...🙏

    • @sooryakrishnan1850
      @sooryakrishnan1850 Před 6 měsíci

      ​​@@nambyattumanaനമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഞാൻ ദേവിയെ ആണ് മനസ്സിൽ കണ്ടത് നമ്പർ 4 ആണ് തിരഞ്ഞെടുത്തത്. എന്റെ പ്രധാന കാര്യം എന്റെ അച്ഛനും അമ്മയും തമ്മിൽ ഉള്ള പ്രശ്നം മാറ്റി അച്ഛൻ വീട്ടിലെ നിന്നും ആഹാരം കഴിക്കാൻ വേണ്ടിയാണു. ഞാൻ അതാണ് പ്രാർത്ഥിച്ചത് എനിക്ക് അതിനു ഫലം ഉണ്ടാകുമോ തിരുമേനി 🙏🏻🙏🏻 ഗോപാലകൃഷ്ണ പിള്ള - കാർത്തിക
      ലളിത കുമാരി - പുണർതം
      പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻 എനിക്ക് ഒരു മനസമാധാനം ഇല്ല 😭😭😭

    • @Cu-ttii
      @Cu-ttii Před 6 měsíci

      HHH remya Thrikketta. Arun karthika. Babu thiruvathira. Rejith puyam 🙏🏻🙏🏻🙏🏻🙏🏻prarthikkane thirumeni

    • @DAV2V
      @DAV2V Před 6 měsíci

      ​നമസ്കാരം തിരുമേനി. ഞൻ എന്നും തിരുമേനി വീഡിയോ ഇടുന്നത് നോക്കി ഇരിക്കുന്ന ആളാണ്. കാരണം എന്നും ഞാൻ അതിൽ പേരും നാളും അയക്കുന്നുണ്ട്. തിരുമേനി എപ്പോളാണ് ന്റെ പേരും നാളും കാണുന്നതെന്നും പൂജയിൽ ഉൾപ്പെടുത്തുക എന്നും അറിയില്ലല്ലോ. ഞൻ കാനഡക് പോകാൻ ശ്രെമിച്ചു കൊണ്ടിരിക്കുവാണ് അതിന്റെ അവസാന ഘട്ടത്തിലും ആണ്. എന്നാൽ ആ ഒരു പേപ്പറിനായി കഴിഞ്ഞ ഒരു വർഷമായി കാത്തിരിക്കുന്നു. എന്താണ് തടസ്സം എന്ന് മാത്രം മനസിലാകുന്നില്ല. ഇ യാത്ര തടസ്സം മൂലം വളരെ ഏറെ ബുദ്ധിമുട്ടും കഷ്ടപ്പാടും കടങ്ങളും കേറി ജീവിതം വല്ലാത്ത അവസ്ഥയിൽ ആണ്. എന്തെങ്കിലും ചെയ്തു ഒന്ന് രക്ഷിക്കണെ തിരുമേനി. മുന്നോട്ട് ഇനി എന്ത് ചെയ്യണം എന്ന് പോലും അറിയില്ല. തിരുമേനി വീഡിയോകളിൽ പറയുന്ന പല കാര്യങ്ങളും ഞൻ ചെയ്യാറുണ്ട്. ദൈവങ്ങൾ ന്റെ നേരെ മുഖം തിരിച്ചിരിക്കുകയാണ്. 😭😭ഇതിന് ഒരു പരിഹാരം കണ്ടെത്തി തരുമോ 🙏🏻🙏🏻🙏🏻
      ദിവ്യാ മകം 01/07/1987. 05:35pm

    • @arjunm.m12
      @arjunm.m12 Před 6 měsíci +1

      Athulkrishna atham, arjun makeeram, manoj chathayam prathikane thirumeni ❤️

  • @vidhyapraveen-fz3jg
    @vidhyapraveen-fz3jg Před 6 měsíci +38

    ഈ വിഡിയോ കണ്ടു അല്പം കഴിഞ്ഞു എനിക്ക് ഒരു ഫോൺ വിളി വന്നു നിങ്ങളുടെ പൈസ ശെരി ആയി ഞാൻ 4ആണ് 🔥🔥🔥എല്ലാത്തിനും നന്ദി ഉണ്ട് സാർ ❤️💕🔥💕🔥🔥❤️🥰🥰🔥🔥🔥💓💓💓💓💓💓💓💓💓💓

  • @sobhanaaneesh6094
    @sobhanaaneesh6094 Před 6 měsíci +14

    നമസ്കാരം തിരുമേനി 🙏🙏🙏മനസ്സിൽ പ്രതീക്ഷിക്കുനമഹാ ദേവൻ നൽകട്ടെ 🙏🙏🙏🙏നന്ദി തിരുമേനി

  • @remadevikvarma2606
    @remadevikvarma2606 Před 6 měsíci +1

    🙏 നമസ്കാരം തിരുമേനി . അങ്ങയുടെ വാക്കുകൾ മനസ്സിന് ഒരുപാട് സമാധാനം തരുന്നു. എല്ലാവർക്കും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

  • @vijayalakshmikk3206
    @vijayalakshmikk3206 Před 6 měsíci +1

    ഞങ്ങൾക്കെല്ലാവർക്കും നല്ല നല്ല അറിവുകൾ പകർന്നു തരുന്ന എന്റെ ഗുരുവായ തിരുമേനിയുടെ പരമപവിത്രമായ കാൽപാദങളിൽ ഞാൻ നമസ്ക്കരിക്കുന്നു, തിരുമേനി. ഇന്നത്തെ പൂജയിലേയ്ക്ക്:ശബരീഷ്എസ്.വി. ആയില്യം,16.4.1997,5.22pm. നന്ദി, നമസ്കാരം, തിരുമേനി.

  • @sinirajeev1681
    @sinirajeev1681 Před 6 měsíci +6

    നമസ്കാരം തിരുമേനി 🙏
    ഞാൻ ഒരു ജോലിക്ക് അപ്ലൈ ചെയ്തിട്ടുണ്ട്, ആ ജോലി എനിക്ക് കിട്ടാൻ അങ്ങ് പ്രാർത്ഥിക്കണേ
    സിനി -കാർത്തിക
    രാജീവ്‌ -രേവതി

  • @user-pc3tt1mf8g
    @user-pc3tt1mf8g Před 6 měsíci +5

    എന്റെ ശരീരസുഖത്തിനായി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @shylakb9164
    @shylakb9164 Před 6 měsíci +1

    നന്ദി, നമസ്കാരം തിരുമേനി 🙏
    ഞാൻ മനസ്സിൽ വിചാരിച്ച അതേ കാര്യം തന്നെയാണ് താങ്കൾ പറഞ്ഞത്. എല്ലാം നടന്നു കിട്ടിയാൽ മതിയായിരുന്നു. 🙏.

  • @harinandanavinod8290
    @harinandanavinod8290 Před 6 měsíci +2

    വളരെ നന്ദി തിരുമേനി ❤❤❤ഞാൻ വിചാരിച്ചത് കൃത്യമായി പറഞ്ഞു

  • @sidharths2658
    @sidharths2658 Před 6 měsíci +36

    തിരുമേനി ഒരു രക്ഷയും ഇല്ല കടം കൊണ്ട്... ഇപ്പോൾ ജോലിയും ഇല്ല 3-1-1997 evening 6:05 PM ചിത്തിര തുലാക്കൂർ... 🙏🏼🙏🏼🙏🏼🙏🏼 ഒരു മാർഗവും ഇല്ല വഴിമുട്ടിയ അവസ്ഥ സർവത്ര കടം മാത്രം 😪😪😪 കഴിഞ്ഞ ദിവസം ബൈക്ക് ചെന്ന് ഓട്ടോയ്ക്ക് ഇടിച്ചു ഞാൻ തെറിച്ചു വീണു എന്താ ആണെന്ന് അറിയില്ല ഒരു പോറൽ പോലും പറ്റിയില്ല നല്ല ഇടിയാരുന്നു... ഭാഗ്യം ഒന്നാമത് കടം അപ്പോൾ ഇന്ന് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഓർക്കാൻ മേല അത്രക്ക് ഗതികേട് ആണ് 🙏🏼🙏🏼🙏🏼😪😪

  • @user-so6qe1ng9h
    @user-so6qe1ng9h Před 6 měsíci +8

    Thirumeni തിരുമേനിയുടെ ശബ്ദം കേൾക്കുമ്പോൾ എന്റെ അച്ഛന്റെ ശബ്ദം പോലെ തന്നെ 🙏

  • @prasannaajith6357
    @prasannaajith6357 Před 6 měsíci +2

    തിരുമനസ്സ് പറ ജ് മാതിരി കർപൂരം കത്തിച്ചു പ്രാർത്ഥിച്ചു. .ഭലം udu ❤🙏🙏🙏

  • @sivaprasadh9972
    @sivaprasadh9972 Před 6 měsíci +1

    നമസ്കാരം തിരുമേനി ശിവപ്രസാദ് അവിട്ടം ജ്യോതി കാർത്തിക പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണം തിരുമേനി

  • @rajanck652
    @rajanck652 Před 6 měsíci +5

    നമസ്കാരം തിരുമേനി 4ആണ് എടുത്തത് എല്ലാം കൃത്യം ആണ് ഈശ്വരന്റ അനുഗ്രഹം ഉണ്ടാകട്ടെ രാജൻ പൂരം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ നന്ദി

  • @surajmr1800
    @surajmr1800 Před 6 měsíci +10

    നമ്പർ 2ഉദേശിച്ചു പ്രാർത്ഥിച്ച കാര്യം തന്നെ ❤🙏🙏

  • @muraleedharannr2253
    @muraleedharannr2253 Před 6 měsíci

    നന്ദി തിരുമേനി. അങ്ങയുടെ നാവ് പൊന്നാകട്ടെ. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ

  • @dhanyadinesan7591
    @dhanyadinesan7591 Před 6 měsíci +2

    Namaskaram Thirumeni. Angayude Prarthanayil ente kudumbathe koodi ulpeduthane.. Rajesh Bharani nakshatram, Dhanya Moolam nakshatram, Meenakshi Karthika nakhathram,Dinesan Thiruvonam nakshatram, Saraswati Moolam Nakshatram, Soumya Thiruvathira Nakshatram,Nidheesh Punartham, Lakshmi Rohini Nakshatram.

  • @malathin6529
    @malathin6529 Před 6 měsíci +3

    മാലതി പൂരുരുട്ടാതി. നെർവ് സംബന്ധമായ അസുഖം മാറാൻ പ്രർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @ksk4831
    @ksk4831 Před 6 měsíci +6

    ശശികുമാർ ഉത്രം ചിങ്ങത്തിൽ 🙏🙏🙏

  • @anjalir3614
    @anjalir3614 Před 6 měsíci +1

    അസുഖങ്ങൾ മാറി സുഖപെടാൻ പ്രാർത്ഥിക്കണേ അഞ്ജലി ചതയം

  • @bindu6425
    @bindu6425 Před 6 měsíci

    പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏സജി രോഹിണി

  • @deviak
    @deviak Před 6 měsíci +3

    Valare correct ane thirumeni 🙏🙏

  • @REGUDASPNAIR
    @REGUDASPNAIR Před 6 měsíci +4

    That's very true to say 🙏 thirumeni namaskaram

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz Před 6 měsíci

    എൻ്റെ husbadinte കൂടെ സന്തോഷത്തോടെ ജീവിക്കാനും എന്നോട് ഇഷ്ട്ടം തോന്നാൻ വേണ്ടിയും മദ്യപാനം നിർത്തുവാനും prathikane agayude prathnayiloode ജീവിതം നേരെ ആകി തരണേ ഗുരുവേ അവരുടെ അമ്മ പറയുന്നത് മാത്രമാണ് കേള്ക്കുന്നത് എന്നെ മനസ്സിലാക്കാനും സ്നേഹിക്കാനും ഉള്ള മനസ്സ് ഉണ്ടാക്കി തരണേ അരുൺ അനിഴം സ്വപ്ന പുണർതം 🙏🙏

  • @user-ly7cz6hv1h
    @user-ly7cz6hv1h Před 6 měsíci

    🙏 നമസ്കാരം തിരുമേനീ.... പൂജയിൽ ഉൾപ്പെടുത്തണേ , ആദിശ്രീ, ചതയം ലേഖ, തിരുവാതിര 🙏

  • @jeejav3815
    @jeejav3815 Před 6 měsíci +7

    ഓം നമ ശിവയ

  • @SaranyaRajeev3092
    @SaranyaRajeev3092 Před 6 měsíci +3

    "OM NAMASHIVAYA"🙏

  • @manjurajakrishnan8772
    @manjurajakrishnan8772 Před 6 měsíci +1

    തിരുമേനി കുടുംബ ഐക്യത്തിനായി പ്രാർത്ഥിക്കണേ 🙏🏻
    രാജാകൃഷ്ണൻ, ഭരണി
    മഞ്ജു, അനിഴം
    ഗൗരി പാർവ്വതി, ഭരണി

  • @sushi.sajeev
    @sushi.sajeev Před 6 měsíci +2

    Namaskaram thirumeni 🙏
    Saji_vishakam
    Sushi_vishakam
    Poojitha _avittam
    Rishikesh _rohini
    Prarthanayil ullpeduthane

  • @sasikalasvlogs
    @sasikalasvlogs Před 6 měsíci +4

    🙏🏻🙏🏻

  • @pradeeppradeep6750
    @pradeeppradeep6750 Před 6 měsíci +16

    "ഓം നമഃ ശിവായ "

  • @ushaviswanathan1557
    @ushaviswanathan1557 Před 6 měsíci

    Usha -Uthrittathi, include in prayers. Thank you thirumeni.

  • @sollyprince6075
    @sollyprince6075 Před 6 měsíci

    നമസ്കാരം തിരുമേനി, നാളത്തെ പൂജയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം, പ്രിൻസ് തൃക്കേട്ട, സോളി ഉത്രാടം, അക്ഷയ് ചോതി, അഭിഷേക് പൂരാടം🙏🙏🙏🙏, ഡിസംബർ 17ന് ഗൃഹപ്രവേശനം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്, സാമ്പത്തിക വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണ്, എല്ലാ തടസ്സവും നീ കൃത്യസമയത്ത് കാര്യങ്ങൾ നടത്തുവാൻ തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാവണം, ഉപേക്ഷിക്കല്ലേ തിരുമേനി നന്നായി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏

  • @chithrarajesh6467
    @chithrarajesh6467 Před 6 měsíci +5

    ഓഠ നമ:ശിവായ

  • @dhiyacreations5866
    @dhiyacreations5866 Před 6 měsíci +3

    തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ അനീഷ വിശാഖം തുലാം 1/2/1997

  • @anjalicnambiar4172
    @anjalicnambiar4172 Před 6 měsíci

    Namaskaram Thirumeni....
    Njngaleyum poojayil ulppeduthaname
    Jithin- Makayiram
    Anjali- Thiruvathira

  • @akhilavineeth5243
    @akhilavineeth5243 Před 6 měsíci

    Namaskaram thirumeni...
    Poojayil ulppedutthane🙏🙏
    Akhila pooradam
    Sreehari thiruvathira
    Shailaja uthradam
    Akshitha revathy

  • @nishaayyappan2506
    @nishaayyappan2506 Před 6 měsíci +11

    ഞാൻ.6.. സത്യം. ആണ്. തിരുമേനി 😭😭🙏

  • @namithajalesh4719
    @namithajalesh4719 Před 6 měsíci

    Poojayil ulpeduthaney thirumeni, prince-vishakham, shyni-pooram, namitha-anizham, namith-poorurutathy🙏🙏🙏

  • @user-yw6tz3yc6y
    @user-yw6tz3yc6y Před 6 měsíci

    Namaskaram Thirumeni, Viju Anizham, Jaya Lakshmi, Ayilyam, Abhijith, pooyam njagalkku vendi prarthikkane thirumeni

  • @sheelaprasannan6820
    @sheelaprasannan6820 Před 6 měsíci +3

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼💐💐💐💐💐💖🙏🏼namaskaaram thirumeni

  • @ksk4831
    @ksk4831 Před 6 měsíci +11

    ഓം നമശിവായ 🙏🙏🙏

  • @somathomas6488
    @somathomas6488 Před 6 měsíci

    ഓം നമഃ ശിവായ 🙏🙏🙏❤️❤️❤️ശംഭോ... Mahadevaa🙏🙏🙏🙏no.2..
    2നേരം മിക്കവാറും 108 times ചൊല്ലുന്നുണ്ട് തിരുമേനി.. 🙏🙏❤️❤️

  • @saralabalan3454
    @saralabalan3454 Před 6 měsíci

    നമസ്കാരം തിരുമേനി.🙏🙏🙏🙏🙏🌷🌷.വിഷമങ്ങൾ എല്ലാം മാറി നല്ലതു വരുവാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി.

  • @user-hk2zj5dy8p
    @user-hk2zj5dy8p Před 6 měsíci +8

    8 സത്യം

  • @binishakp7170
    @binishakp7170 Před 6 měsíci +1

    നമസ്കാരം തിരുമേനി🙏🙏🙏
    ബിനിഷ-ചതയം
    വർഷ - മൂലം

  • @sreelekhaanil
    @sreelekhaanil Před 6 měsíci +2

    ഞാൻ പ്രാർത്ഥിച്ചത് തന്നെ വന്നു.... നന്ദി ❤

  • @shareefsudheer9101
    @shareefsudheer9101 Před 6 měsíci +8

    8

  • @dv__8725
    @dv__8725 Před 6 měsíci +1

    Namaskaram Thirumeni 🙏
    Devamritha -Makam
    Ente arogyathinu vendi prarthikane 🙏

  • @sureshkunnath2470
    @sureshkunnath2470 Před 6 měsíci

    നമസ്കാരം തിരുമേനി ഞാൻ വിചാരിച്ച കാര്യം തന്നെ തിരുമേനി പറഞ്ഞു 4 നമ്പർ ആണ് തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞതുപോലെ പ്രാർത്ഥിക്കാം ഭഗവതി അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽

  • @sabareeshsv9215
    @sabareeshsv9215 Před 6 měsíci

    തിരുമേനിക്ക് ഞങ്ങളുടെ എല്ലാവരുടേയും വിനീതമായ നമസ്ക്കാരം.ശബരീഷ്.എസ്. വി.ആയില്യം .16.4.1997,5.22pm. നന്ദി തിരുമേനി.

  • @resmivinu3759
    @resmivinu3759 Před 6 měsíci +1

    വിനു - അവിട്ടം
    രശ്മി - ഉത്രം
    വൈഷ്ണവ് -ചതയം
    പ്രണവ് -ചതയം
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏

  • @radhika3771
    @radhika3771 Před 6 měsíci +1

    നമസ്കാരം തിരുമേനി .രാധിക-അശ്വതി, ഉണ്ണികൃഷ്ണൻ- പൂയം, രമ്യ- തൃക്കേട്ട, മിഥുൻ-കാർത്തിക പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏🙏🙏🙏

  • @AnilKumar-cx9du
    @AnilKumar-cx9du Před 6 měsíci

    നമസ്തേ മഹാദ്മൻ നല്ല അറിവ് വേണ്ട സമയത്ത് അങ്ങ് നൽകുന്നുണ്ട്.🙏🙏🙏

  • @anshaarakkal
    @anshaarakkal Před 6 měsíci

    ഞാനും ചേച്ചിയും ബാങ്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു, അങ്ങയുടെ പ്രാർത്ഥനയാൽ പ്രിലിമിനറി പരീക്ഷ ക്ലിയർ ആകുന്നു ,പ്രിലിമിനറി, മെയിൻ പരീക്ഷ ക്ലിയർ ആവൻ പ്രാർത്ഥികനേ സ്വാമി 🙏
    Anshasankar Revathi
    Ashly Sanka triketta
    Jayasankar makam
    Sheeja makam
    Prarthikane Swami

  • @indusyam3525
    @indusyam3525 Před 6 měsíci

    നമസ്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്നും കലഹം മാണ് മന സാമധാനത്തിനും തടസ്സങ്ങൾ മാറുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ ശ്യാം ആയില്ല്യാം ഇന്ദു ശ്യാം മകയിരം, അഭിജിത്ത് ശ്യാം ആയില്ല്യാം പ്രാർത്ഥിക്കണ തിരുമേനി🙏🙏🙏🙏🙏

  • @RaniShailajan-yt4cp
    @RaniShailajan-yt4cp Před 6 měsíci

    🙏🙏🙏നമസ്കാരം തിരുമേനി ഒരുപാടു അറിവുകൾ പറഞ്ഞു തന്നതിൽ സന്തോഷം
    ആഷിക് മൂലം ശൈലജൻ അനിഴം റാണി pooram

  • @anjalir3614
    @anjalir3614 Před 6 měsíci +2

    എന്റെ sister and hus കലഹം മാറി happy akan പ്രാർത്ഥിക്കണേ anjana ചതയം, mahesh വിശാഖം, മകൾ വേദ പൂരം പ്രാർത്ഥിക്കണേ തിരുമേനി

  • @user-gr1kb4rv3i
    @user-gr1kb4rv3i Před 6 měsíci

    Namaskkaram thirumeni🙏🏻🙏🏻
    Athira triketta
    Poojayil ulpeduthumennu karuthunnu

  • @vasanthanair1526
    @vasanthanair1526 Před 6 měsíci +1

    നമസ്കാരം തിരുമേനി 🙏
    ഓം ഹ്രീം നമഃശിവായ 🙏

  • @BindhuAnil-pg3km
    @BindhuAnil-pg3km Před 6 měsíci

    Namaskaaram thirumeni 🙏Anilkumar aayilyam, Bindhu chathayam, Abhirami avittam, Abhishek chathayam ellaavarkkum aayusinum aarogyathinum vendi prarthikkane thirumeni 🙏🙏

  • @rajasreeks8525
    @rajasreeks8525 Před 6 měsíci

    Vijayakumari pooyam,Rajasree makayiram ,Vyshak makayiram,Akash anizham .njangalku vendi prarthikane Thirumeni 🙏🙏🙏

  • @sajinik7931
    @sajinik7931 Před 6 měsíci

    Namaskaram Thirumeni🙏
    Balakrishnan --Avittam
    Sajini -Revathi
    Keerthana --pooyam . Nallath varan prarthikkane Thirumeni🙏

  • @saliniharikumar8542
    @saliniharikumar8542 Před 6 měsíci

    Thirumeni njan salini nakshatram chirthira kannimassam prarthikkane sahayikkane thirumeni God bless you

  • @prashanthgangadharan234
    @prashanthgangadharan234 Před 6 měsíci

    Prashanth vishakam, Bindhu bharani, ananthakrishnan moolam Nitya chithira health ne vendiyum makkal nanayi padikan vendiyum nalla mark kitan vendi prarthikane tirumeni 🙏🙏🙏🙏

  • @prasannaravindran9950
    @prasannaravindran9950 Před 6 měsíci

    Vishnuprasad Avittam, Dhanya Anizham saareerika arogyam nannayirikkan prarthikkane Thirumeni... 🙏🙏🙏ഇന്നത്തെ പൂജയിൽ ഉൾപ്പെടുത്തണേ.... 🙏

  • @sijuviswanath2009
    @sijuviswanath2009 Před 6 měsíci

    Sijumon- chothi
    Sreekumari-pooradom
    Sambathika budhimuttu maranayi prardhikkane thirumeni......

  • @mijamani495
    @mijamani495 Před 6 měsíci

    നമസ്കാരം തിരുമേനി 🙏🙏🙏
    ഞാൻ ഷഷ്‌ടി വ്രതം എടുക്കുന്നു
    മരുന്നു ധാരാളം കഴിക്കുന്ന വ്യക്തിയാണ്, എങ്കിലും എന്റെ വീട്ടിൽ എന്നും ഒരു വ്യക്തിയെ ചൊല്ലി കലഹമാണ്, പ്രാർത്ഥനയിൽ ഏകക്രതാ ലഭിക്കുന്നില്ല, മനസ്സ് അസ്വസ്ഥംമാണ് , മിജ ചതയം,
    മണി ചോതി, എന്നും പ്രാർത്ഥയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @JanardhananK.G
    @JanardhananK.G Před 6 měsíci

    Namaskaram thirumeni janardhanan chathayam Beena avittam Sandeep thiruvonam sarath moolam njangleyum prarthanayil ulpeduthene🙏🙏

  • @kannanabhi9419
    @kannanabhi9419 Před 6 měsíci +1

    സത്യം തിരുമേനി ഞാൻ വിചാരിച്ചു കൊണ്ടിരുന്നത് തന്നെ ആണ് നമ്പറിൽ പറഞ്ഞത്. 🙏🙏

  • @reetharaju5754
    @reetharaju5754 Před 6 měsíci

    Thirumeni namaskaram
    Poojayil ulpeduthane
    Alok pooyam
    Amrita Vishakham
    Ananya Revathy
    Reetha thruketta
    Angekku pranamam nanni namaskaram

  • @user-kh2iv2st3m
    @user-kh2iv2st3m Před 6 měsíci

    Thirumeni poojayil ulpeduthane,kudumbathil samaadhaanavum aayurarokyavum undakuvan prarthikane.Venugopalan -uthratathi.Ambika-poorurutathi.Adhul-uthraadam.Adhulya-thiruvonam.

  • @anneshhpedagoguelifescienc8223

    Thirumeni,
    Anju - Thiruvathira ( ente PhD ethrem pettanu register cheyanum ,ente Joint csir ugc JRF fellowship activate cheyanum , ath correct ayi ella month um kittanum prarthikane thirumeni)
    Kumari - Moolam ( Health and wealth)
    Manoharan - Thiruvonam ( Health and Wealth)
    Manju - chathayam ( Nallath sambhavikan)
    Eashav - pooyam ( ente Chechide 5yrs old baby anu, monte ayusinum atogyathinum prarthikane thirumeni)
    Skandha shashtiku njangal pazhaniku pokuvanu thirumeni nale...thirumeni ku vendi njanum prarthikum....🙏🙏

  • @shortvlog6286
    @shortvlog6286 Před 6 měsíci

    Namaskaram thirumeni..... Njan 6 anu select cheythathu. അങ്ങ് പറഞ്ഞത് ശരിയാണ് financialle വളരെ വിഷമത്തിലാണ്
    ...... പിടിച്ചു നിൽക്കാൻ പറ്റാത്ത situation ആണ്.... ഇത് തിരഞ്ഞെടുത്തപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.... ഒരുപാടു പ്രതീക്ഷയിലാണ്...
    എനിക്കു വേണ്ടി പ്രാർത്ഥിക്കണം പ്രീത രോഹിണി നക്ഷത്രം... 🙏🙏

  • @sujathasubrahmanian8501
    @sujathasubrahmanian8501 Před 6 měsíci

    നമസ്കാരം തിരുമേനി
    .പ്രാര്തിക്ക ണെ തിരുമേനി
    ഐശ്വര്യ ദേവി ആയില്യം

  • @babishv.b9834
    @babishv.b9834 Před 6 měsíci

    Thirumeni paranjathu valare seri aanu.ente avastha serikkum aanu paranjathu.ellam seri aayi nadakkan prarthikkane.Babish pooradam, Navitha avittam, Arjun pooyam, Gouri punartham.

  • @sudakaranmattatthil1355
    @sudakaranmattatthil1355 Před 6 měsíci

    നമസ്കാരം തിരുമേനി. 🙏🙏🙏. അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെക്കൂടെ ഉൾപെടുത്താൻ മനസുണ്ടാകണേ. സത്യപ്രകാശ് ചോതി, തോംസൺ തിരുവോണം, ബിനിത മകീരം, സനൂപ് രോഹിണി, ആദർശ് ചോതി, പ്രസന്ന അവിട്ടം

  • @sruthysunu5711
    @sruthysunu5711 Před 6 měsíci

    Namaskaram thirumeni🙏. Sunu chothi,sruthy atham thirumeniyude prathanayil njangale ulpeduthane

  • @smithasathyanarayanan2821
    @smithasathyanarayanan2821 Před 6 měsíci

    നമസ്കാരം തിരുമേനി, ഇനിയെങ്കിലും എല്ലാം നല്ലതായി വരാൻ പ്രാര്ഥിക്കണെ സ്മിത ചതയം

  • @meghabalan4451
    @meghabalan4451 Před 6 měsíci +1

    മേഘ - അശ്വതി
    ദേവിക - ചോതി
    മിനി - പൂരം
    മിഥുൻ - രേവതി
    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethakumari7208
    @geethakumari7208 Před 6 měsíci

    Namaskarem thirumeni.nandakumar .triketta. nandana.anizhem. geetha.anizhem.pradhanayil ulpeduthane🙏🙏🙏

  • @Cu-ttii
    @Cu-ttii Před 6 měsíci

    HHHനമസ്കാരം തിരുമേനി 🙏🏻poojayil ulpeduthi prarthikkane thirumeni Rejith puyam. Babu thiruvathira. Reshmi bharani. 🙏🏻🙏🏻🙏🏻

  • @TharaRNair-gu6hu
    @TharaRNair-gu6hu Před 6 měsíci +1

    തിരുമേനി ജോലി തടസം മാറുന്നതിനും ജീവിതത്തിൽ സ്വസ്ഥതക്കും സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണമേ. അരുൺ പൂരുരുട്ടാതി താര ആയില്യം

  • @SindhuSanthosh-zx4gw
    @SindhuSanthosh-zx4gw Před 6 měsíci

    Namaskaram thirumeni. Sana makayiriyam. Joli labhikkan prarthikane thirumeni ❤

  • @rejireji240
    @rejireji240 Před 6 měsíci

    Namaskaram thirumeni..
    Angayude prarthanayil nammaleyum ulpeduthiyalum.mikkavarum Ella vedeoyilum message ayakkarund. Marupadiyonnum kittarilla.namukk oru salsandanam undavan prarthichalum Rajani punartham
    Rejilesh Revathi

  • @ajitha1758
    @ajitha1758 Před 6 měsíci

    നമസ്കാരം തിരുമേനി🙏🙏🙏വിഷ്ണു -അശ്വതി പ്രാർത്ഥനയിൽ ഇതുകൂടി ചേർക്കണേ തിരുമേനി🙏🙏🙏

  • @dakshina.d.sdivyachandran6900

    Santhosh aswathi, Divya pooruruttathi, Dakshina chadhayam, Deekshitha uthrattathi prarthanayil ulpeduthane 🙏🙏🙏

  • @soumyasatheesh4962
    @soumyasatheesh4962 Před 6 měsíci

    നമസ്കാരം തിരുമേനി🙏 കാര്യതടസ്സങ്ങളും വിൽക്കുവാനുള്ള വീട് വിൽക്കുവാനും പ്രാർത്ഥനയുണ്ടാണേ സൗമ്യ രോഹിണി, സതീഷ് കുമാർ അശ്വതി, കാശിനാഥൻ പൂയ്യം

  • @deepagarg6577
    @deepagarg6577 Před 6 měsíci

    Deepa chithra, Dinkar Thiruvonam, Ananya anizham, Aarav ashwathi......please include us in your prayers ❤

  • @ajithakumaripillaib1849
    @ajithakumaripillaib1849 Před 6 měsíci

    Namasthe thirumeni , Athulya pooradam . Poojayil ulppeduthane thirmeni. Promotion joliyil. Thadassam marunnathinu.

  • @ashamohan556
    @ashamohan556 Před 6 měsíci

    നമസ്കാരം തിരുമേനി 🙏🏻അമൽകൃഷ്ണൻ കാർത്തിക പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻

  • @kappanabhaskaran8258
    @kappanabhaskaran8258 Před 6 měsíci

    🙏🙏🙏tirumeni ennate visheshal poojayil mole ulpedutane. Manasika soukyvum nalla jobum kittan kavita makam

  • @reshmareghunath4227
    @reshmareghunath4227 Před 6 měsíci

    ശ്യാമളാദേവി രോഹിണി എന്റെ അസുഖങ്ങൾ മാറാനും മക്കളുടെ ജോലി തടസ്സം മാറാനും ഇന്നത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ
    അമൃത അനിഴം
    അഭിഷേക് കാർത്തിക

  • @jyothivipin1764
    @jyothivipin1764 Před 6 měsíci

    Devadutt - Atham
    Deekshita -Atham
    Jyothi -Thiruvathira
    Vipin - Poorurtathi
    Poojayil ulpeduthane thirumeni🙏🏼

  • @salilababu4497
    @salilababu4497 Před 6 měsíci

    Om Namah Shivaya ❤. Select 2.❤.Babu triketta. Salilakumari karthika. Binsha chothi. Vishnu Bharani. Njngalu nallathu varan prarthikane.kadam theerkan kazhiyane.prarthnayil ulpeduthane thirumeni.❤❤❤❤❤❤❤❤❤❤❤

  • @shibuthulasi3782
    @shibuthulasi3782 Před 6 měsíci

    prarthanayil ulpeduthane preethi. - uthram shibu - pooradam Adithya - visakam Adithyan - Aayilyam

  • @sreelakshmipm775
    @sreelakshmipm775 Před 6 měsíci

    Sreelakshmi ---moolam
    Atharv ---anizham
    Sajesh ---chadayam
    Kudumbaaikyathinu vendi prarthikkanam thirumeni....
    🙏🙏🙏🙏

  • @sumamole2459
    @sumamole2459 Před 6 měsíci

    നന്ദി തിരുമേനി 🙏🙏🙏 പ്രാർത്ഥിക്കണം തിരുമേനി 🙏🙏
    പരമേശ്വരൻ കുട്ടി ...പൂയം
    സുമ.... ചോതി.
    വൈശാഖ്.....ഉത്രം
    ഗോകുൽ ....പൂയം
    ഇന്നത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ🙏🙏🙏

  • @samanuayasamu2517
    @samanuayasamu2517 Před 6 měsíci

    തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ
    Sheeba makayiram
    Nijesh uthradam
    Sandra pooram
    Samanuaya revathy

  • @suleelak5982
    @suleelak5982 Před 6 měsíci

    H Namaskaram Thirumeni Suleela chithra
    Mukundan revathi
    Hisha uthram കഷ്ട കാലം maran prarthikkane thirumeni prarthanayil ulpeduthane