അമ്മേ ദേവി മഹാമായേ എന്റെ എല്ലാ അസുഖങ്ങളും ദുരിതങ്ങളും ദുഖങ്ങളും എല്ലാം മാറ്റിതരണേ ദേവി കാളി കാളി ഓം കാളി നമസ്തുതെ കുല ഞ്ച കല ധർമ്മഞ മാമ സ പാലിയ പാലിയ ദേവി കാക്കണേ അമ്മേ❤❤❤❤❤❤
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരയണ❤ തിരുമേനി പറഞ്ഞ ഇടവകൂറ് കർക്കിടകൂറ് ചിങ്ങകൂറ് പറഞ്ഞ കാര്യങ്ങൾ ഇനിയെങ്കിലും മനസിന് സമാധാനം കിട്ടിയാൽ മതി ആയിരുന്നു. പറഞ്ഞ കാര്യങ്ങൾ തിരുമേനി പറഞ്ഞതുപോലെ ഈശ്വരൻ അനുഗ്രഹിക്കട്ട❤❤
വിഷ്ണു ആയില്യം.. തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരി ആണ്.. ഒരുപാടു അനുഭവിച്ചു.. ഇപ്പോ എനിക്ക് അഷ്ടമംശനി ആണ്.. നല്ല ഒരു സമയം ഇനി വരും എന്ന് അറിഞ്ഞതിൽ സന്തോഷം. ശനിഈശ്വരൻ എല്ലാ സൗഭാഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🏼
MATHEW.VK, ATTHAM, date of birth 1-12-1953 namaste time of birth after sun set 7nazhika 30vinazhika namaste ente kadabadhyathakal theeranam enikku lotteryil onnam sammanam kittumarakanam namaste AMEN amen amen please pray for me Amme mathave ❤❤❤❤❤
അത് പറ്റുന്ന കാര്യമാണ് എന്ന് നിങ്ങള്ക്ക് അറിയുമോ ഒരിക്കലും ആരെയും നമ്മൾ കളിയാക്കരുത് കാരണം ഒരുപക്ഷേ നിങ്ങളെക്കാൾ അറിവ് എനിക്കുണ്ടാകില്ല എന്റ അറിവ് നിങ്ങൾക്കും ഉണ്ടാവില്ല അതുകൊണ്ടു വന്നിച്ചില്ല എങ്കിലും നിന്ദിക്കരുത് ഈ ചോത്യം അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് നേരിട്ട് ചോദിക്കു സംശയം തീർത്തു തരും 🙏🏻🙏🏻
നമസ്തേ, താങ്കൾ പറഞ്ഞത് ശരിയാണ്, ഗ്രഹങ്ങളിൽ ഭഗവാൻ പരമശിവനെ തപസ്സ് ചെയ്ത് ഈശ്വര പട്ടം ലഭിച്ച ഒരേ ഒരു ഗ്രഹമാണ് ശനി അതുകൊണ്ടാണ് ഇവിടെ ശനീശ്വരൻ എന്ന് പറഞ്ഞിരിയ്ക്കുന്നത്, അത് മാത്രമല്ല സാധാരണക്കാരായ വ്യക്തികളെ സംബന്ധിച്ച് ശനൈശ്ചരൻ എന്ന് പറഞ്ഞാൽ മനസ്സിൽ ആകണമെന്നില്ല, താങ്കളുടെ അത്രയും അറിവ് എല്ലാവർക്കും ഉണ്ടാകണമെന്നില്ല, ഈശ്വര പട്ടം ലഭിച്ച ഗ്രഹമായതിനാൽ ശനിയെ ശനീശ്വരൻ എന്ന് പറയുന്നതിലും യാതൊരു തെറ്റുമില്ല നന്ദി
നമസ്കാരം 🙏🙏🙏 ചതയം നാൾ ശനിദേവൻ നേരെ പോയാലും വക്രത്തിൽ പോയാലും അനുഭവിക്കുകതന്നെ ജനിച്ചു പോയില്ലേ വെറുതെ എന്തിനാ സുഖിപ്പിക്കുന്നെ??? അനുഭവിക്കാൻ ഇനി ഒന്നുമില്ല അതൊട്ടു മാറുകയുമില്ല 🙏🙏
ചിങ്ങം രാശി... ഇനി അനുഭവിക്കാൻ ബാക്കി ഒന്നും ഇല്ല..... കേട്ടപ്പോൾ ഒരുപാട് ആശ്വാസം.... അമ്മേ... ദേവി ശരണം 🙏🙏🙏🙏
Sathyam
തിരുമേനി അങ്ങയുടെ നാവ് പൊന്നാകട്ടെ❤❤❤എന്തെന്നാൽ ചതയം നാളിനെക്കുറിച്ചു ആരും ഇതുവരെ നല്ലകാലം പ്രവചിച്ചിട്ടില്ല.
Ys
👍
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് THANKS 🙏🏾❤
Thankyou Thirumeni 🙏🙏🙏 Kunchu pooyam.Nandhini Ayilyam.Anakha pooyam 🙏🙏🙏
അനീഷ്ബാബു. മകം
ഉഷ. ഉത്രാടം
സൽസന്താനഭാഗ്യവും കടബാധ്യതകളും തീരണേ തിരുമേനി രക്ഷിച്ച അനുഗ്രഹിക്കണേ
അമ്മേ ദേവി മഹാമായേ എന്റെ എല്ലാ അസുഖങ്ങളും ദുരിതങ്ങളും ദുഖങ്ങളും എല്ലാം മാറ്റിതരണേ ദേവി കാളി കാളി ഓം കാളി നമസ്തുതെ കുല ഞ്ച കല ധർമ്മഞ മാമ സ പാലിയ പാലിയ ദേവി കാക്കണേ അമ്മേ❤❤❤❤❤❤
കാളി സ്തുതിയിൽ അക്ഷരത്തെറ്റുണ്ടെന്ന് തോന്നുന്നു ശരിയാക്കുവാൻ ശ്രമിക്കണെ🙏
Dr. Nalini .Karthika
Ramachandran. ....Pooyam
Perfectly said for Anizham
Very well detailed.great analysis with much Guruthwam
Namaskaram thirumeni ellam shubham aayi bhavikkette ❤❤❤
Amme narayana lekshmi narayana bhadhre narayana ❤❤
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരയണ❤ തിരുമേനി പറഞ്ഞ ഇടവകൂറ് കർക്കിടകൂറ് ചിങ്ങകൂറ് പറഞ്ഞ കാര്യങ്ങൾ ഇനിയെങ്കിലും മനസിന് സമാധാനം കിട്ടിയാൽ മതി ആയിരുന്നു. പറഞ്ഞ കാര്യങ്ങൾ തിരുമേനി പറഞ്ഞതുപോലെ ഈശ്വരൻ അനുഗ്രഹിക്കട്ട❤❤
Thank you 🙏
നന്ദി ഗുരുവേ.❤
Thanku thanku
🙏🏻🙏🏻🙏🏻🙏🏻🌹പൂയം, അനിഴം, ഉത്രാടം.. 🙏🏻🙏🏻🙏🏻
നമസ്കാരം 🙏🏻🙏🏻🙏🏻ശശികുമാർ ഉത്രം ചിങ്ങത്തിൽ, രജനി തൃകെട്ട 🙏🏻🙏🏻🙏🏻ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
ഒരുപാട്.... സന്തോഷം...... ചിങ്ങം രാശി..... 🙏🙏🙏.... അനുഭവിക്കാൻ.. ഇനി ഒന്നുമില്ല....
Om Nama Sivaya OM NAMO NARAYANAYA OM NAMO BHAGAVATHE VASUDEVAYA 🙏 🙏 🙏
Thank you🙏🙏🙏
മകരം ❤❤❤
Balasubramanian trikketa Saritha Aayilyam
Avantikaa uthradam
Advik trikketa
Please include us in your prayers...🙏🙏🙏🙏
വിഷ്ണു ആയില്യം.. തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരി ആണ്.. ഒരുപാടു അനുഭവിച്ചു.. ഇപ്പോ എനിക്ക് അഷ്ടമംശനി ആണ്.. നല്ല ഒരു സമയം ഇനി വരും എന്ന് അറിഞ്ഞതിൽ സന്തോഷം. ശനിഈശ്വരൻ എല്ലാ സൗഭാഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🏼
ഖ
@@jinnyjoy299??
Thirumeni namaskkaram🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
നമസ്കാരം തിരുമേനി, viju avittam dhanya bharani
Thank you sir
Amme. Narayana. You said exactly for karkidkam
Rejith Punartham nalla vivaham nadekan prarthikane thirumeni 🙏🙏🙏
Deepak pooyam unnikrishnan aswathy 🙏🙏🙏prarthikkane thirumeni 🙏🙏🙏🙏
രമ - അനിഴം നല്ലതു വരാൻ പ്രാർത്ഥിക്കണേ തിരുമേനി ഇത്രയും നാളും മനപ്രയാസവും കട ബാദ്ധ്യതയും അസുഖങ്ങളും മത്രമായിരുന്നു
Om nama shivaya
നാ ക്ക് പൊന്നായിരിക്കട്ടെ 🌹
രോഹിണി❤
അങ്ങയുടെക്കാവ്
പൊന്നാകട്ടെ❤
Amme saranum deve saranum ❤
🙏🙏💐
🙏
Geetha🙏mahum🙏rajeev🙏pooruruttathi🙏anoop🙏pooradam
🙏🏻🙏🏻🙏🏻
Rithwick chithra vyshna chothi vishnulal punartham ranjini pooram Ramachandran pooram
Sir. 2004 march 27 makayiram nakshathram uachaakku 12.30 p.m ethu rasi ennum parayamo. Please.
നന്ദി തിരുമേനി.....njan രേവതി
Amme badrakali amme 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏
Sir 12/10/2008 4:50pm poorurutathi ethu rasiyil varum ennu parayamo
Please also say which stars come under Idava Raasi. Most predicting people never mention the stars. We don’t know Rasi.
❤❤❤❤❤❤
Thank you thanku
Dhanu rashi paranjooo
🎉
💯💯💯
Chingam rashiku nalla Kalam varumo
🙏🙏🙏🙏🙏
MATHEW.VK, ATTHAM, date of birth 1-12-1953 namaste time of birth after sun set 7nazhika 30vinazhika namaste ente kadabadhyathakal theeranam enikku lotteryil onnam sammanam kittumarakanam namaste AMEN amen amen please pray for me Amme mathave ❤❤❤❤❤
Janmashtami Sani 19 year
തിരുമേനിയുടെ നാക്ക് പൊന്നാകെട്ടെ.
തിരുമേനി പ്രാർത്ഥിക്കണം രാ ജീവൻ രോഹിണി പ്രീന ചോതി
കർക്കിടക ക്കൂർ പറഞ്ഞത് എല്ലാം കറക്റ്റ് 🙏🏻🙏🏻🙏🏻...
I am poorutathi ,Kurban rashi,I am safaring lot of financial problems
Sunil pururuttathi sree vidya bharani aiswarya sunil thiruvathira
Enta nalu anizham aanu.vyazham 7 yil vannittum kashtakalam aanu.kandaka Shani aayathu kondano
രഞിത് ചിത്തിര ജോലി വിവാഹം കഴിഞ്ഞു കിട്ടുവാൻ വേണ്ടി പ്രാർത്ഥിച്ചു തരണം
Amrutha ailyam vivahamnadakanprarthikanethirumenyy
രതീഷ് പൂരാടം വിവാഹം കഴിഞ്ഞു കിട്ടുവാൻ വേണ്ടി പ്രാർത്ഥിച്ചു തരണ.
Thulakkoor Parayanam
ഇടവം രാശി ജിഷ്ണു മകീരം നക്ഷത്രം വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
Geeta anizam sdasiven avittam Akash makam
Sooraj barani
Sreedharan.17/12/1973. Rohini. Ellavidha sambathika bhudhimuttukalum, thadasangalum, mari kittan thirumeniyudeyum prarthana venam 🙏🙏
Jayakumarrevathystarmeenamrasimariyajnadakumo
രാധേഷ് പൂരുരുട്ടാതി കിട്ടാൻ ഉള്ള പൈസ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം
തിരുമേനി ദുരിതം തന്നെ യാണ് എന്നും ഇനി നല്ല കാലം വരുമോ? ബീന പൂയം നക്ഷത്രം 🙏🙏🙏
Jayasree.p utradam dhanurasi
പ്രസാദ് രേവതി നക്ഷത്രം എനിക്കുവേണ്ടി പ്രാർത്ഥികകണമേ
നമസ്കാരം തിരുമേനി തിരുവോണം.. പ്രാത്ഥിക്കണം. കടബാധ്യത മാറി കിട്ടാൻ.......
തിരുമേനി പറഞ്ഞിട്ടാണോ കടം വാങ്ങിയതു. കടം വാങ്ങുമ്പോൾ അതു തിരുച്ചു കൊടുക്കാൻ വഴി കാണണം. അല്ലാതെ കടം കടം ഇതേ കേൾക്കാനുള്ളൂ.
@@sukumaribabu6960 നിങ്ങളോട് സംസാരിച്ചില്ല...... മറ്റു വരുടെ കാര്യത്തിൽ ഇടപെടുന്നത്............
Ajithkumar ആയില്യം സ്റ്റാർ
സുമയ്യ മൂലംനക്ഷത്രം 34വയസ് വിവാഹതടസം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി
🙏
എനിക് ഇപ്പോൾ ശനി ദശയാണ്.അതു് നല്ലതാണോ അവിട്ടം മകരക്കൂർ ആണ്
ഉത്തൃട്ടാതി,രാഷ്ട്രീയക്കാർക്ക് എന്തുഫലം നൽകും,ഒന്നു പറയുമോ.❤
Dhanu raasi paranjilla
അജിത് രേവതി
മണി തൃക്കേട്ട പൈസ കിട്ടാനുണ്ട് അത് ലഭിക്കാൻ പ്രാർത്ഥിക്കണം 🙏
തൃക്കേട്ട നാളുകാരൻ ആണ് ഞാൻ
Ok ok ok
ശനി November 15 ശേഷവും വക്രഗതിയിൽ തന്നെ തുടരാൻ എന്ത് ചെയ്യാൻ പറ്റുമെന്നു ഉപദേശിക്കണേ.
😂
അത് പറ്റുന്ന കാര്യമാണ് എന്ന് നിങ്ങള്ക്ക് അറിയുമോ ഒരിക്കലും ആരെയും നമ്മൾ കളിയാക്കരുത് കാരണം ഒരുപക്ഷേ നിങ്ങളെക്കാൾ അറിവ് എനിക്കുണ്ടാകില്ല എന്റ അറിവ് നിങ്ങൾക്കും ഉണ്ടാവില്ല അതുകൊണ്ടു വന്നിച്ചില്ല എങ്കിലും നിന്ദിക്കരുത് ഈ ചോത്യം അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് നേരിട്ട് ചോദിക്കു സംശയം തീർത്തു തരും 🙏🏻🙏🏻
kumbham 28:40
വ്രശ്ചികം രാശിക്കാർക്ക് ഒരു വർഷത്തേക്ക് കണ്ടകശനി ആണെന്ന് പറഞ്ഞത് ഈ സമയത്ത് മാറി നില്കുമോ എന്ന് അറിയാൻ താല്പര്യമുണ്ട്.
അതെ, ശനി വക്രത്തിൽ ആകുമ്പോൾ കണ്ടകശനി 145 ദിവസം ഒന്ന് മാറിനിൽക്കും
❤
😊
❤@@syamsyam8052
ഇല്ല... മോശം സമയം ഒന്ന് കൂടെ മോശം ആകും...
👍👍👍🙏🙏🙏👍👍👌👌👏🌹🎁😤
എനിയ്ക്ക ഇപ്പം ഒന്നിലും ഒരു വിശ്വാസവും ഇല്ല നാൾ തൃക്കേട്ട ആണ് വെറുതെ അങ് ജീവിക്കുന്നു മനസ്സമാദാനം ഇല്ല
ഭൂമിയിൽ കൂടുതൽ ആളുകളും ഇങ്ങനെ തന്നെ ആണ് ആർക്കോ വേണ്ടി ആണ് ജീവിക്കുന്നത്😂
😬😬😬
ശനീശ്വരൻ എന്നൊരു ഈശ്വരനില്ല.ശ നേശ്ച രൻ അഥവാ ശനൈശ്ചരൻ എന്നും പറയും.
നമസ്തേ, താങ്കൾ പറഞ്ഞത് ശരിയാണ്, ഗ്രഹങ്ങളിൽ ഭഗവാൻ പരമശിവനെ തപസ്സ് ചെയ്ത് ഈശ്വര പട്ടം ലഭിച്ച ഒരേ ഒരു ഗ്രഹമാണ് ശനി അതുകൊണ്ടാണ് ഇവിടെ ശനീശ്വരൻ എന്ന് പറഞ്ഞിരിയ്ക്കുന്നത്, അത് മാത്രമല്ല സാധാരണക്കാരായ വ്യക്തികളെ സംബന്ധിച്ച് ശനൈശ്ചരൻ എന്ന് പറഞ്ഞാൽ മനസ്സിൽ ആകണമെന്നില്ല, താങ്കളുടെ അത്രയും അറിവ് എല്ലാവർക്കും ഉണ്ടാകണമെന്നില്ല, ഈശ്വര പട്ടം ലഭിച്ച ഗ്രഹമായതിനാൽ ശനിയെ ശനീശ്വരൻ എന്ന് പറയുന്നതിലും യാതൊരു തെറ്റുമില്ല നന്ദി
പുതിയ തിരുമേനി ആണോ
ജനന സമയം അറിയില്ല, ജാതകം ഇല്ല, എന്തുചെയ്യും, ചതയം രജി,
Baiju Trikketta DOB 15/04/1971 please pray 🙏 for me Tirumeni ❤
Njan anubhavikkatha. Durithangal I'll.a. Chiingamrasi
ആദിയം ആണ് ഈ 62 ആം വയസ്സിൽ നല്ലത് വരും എന്ന് കേൾക്കുന്നത്. നാവു പോന്നാകട്ടെ 🙏
നമസ്കാരം 🙏🙏🙏
ചതയം നാൾ
ശനിദേവൻ നേരെ പോയാലും വക്രത്തിൽ പോയാലും അനുഭവിക്കുകതന്നെ
ജനിച്ചു പോയില്ലേ
വെറുതെ എന്തിനാ സുഖിപ്പിക്കുന്നെ??? അനുഭവിക്കാൻ ഇനി ഒന്നുമില്ല അതൊട്ടു മാറുകയുമില്ല 🙏🙏
😂😂😂😂😂😂
നമസകാരംതിരുമേനീ,,ഹരിചന്ദ്രൻ,രേവതീ,,ജനനം,,1962,,ഫബ്രവവര,,9,,പുലർച്ച,,5,10am ,,,ഇതുവരെയൂംഒന്നുഉംനടന്നിട്ടീല്ല,ഇപ്പോൾവീട്പണിയണമെന്ന്ഉപിച്ചച്പണ്ട്ഭയക്ഗരതടസമാണ്,വീടിന്,കൂറ്റിഅടിച്ചു
Thank you🙏
Thank you sir
🙏🙏