ജീവിതത്തിൽ ശത്രു ഉണ്ടാവണം..ജീവിതം മാറും |ABC JYOTHISHAM|

Sdílet
Vložit
  • čas přidán 17. 06. 2024
  • ജീവിതത്തിൽ ശത്രു ഉണ്ടാവണം..ജീവിതം മാറും
    #jyothisham #jyotisham #jyotish #horoscope #modi #bjp #primeminister #rashtrapath #amithsha #rajnathsingh #sureshgopi #sg #2024 #2024elections #dhruvrathee #worldcup #cricket #football #copaamerica #europe #euro #eurocup2024 #t20worldcup #cricketlover #cricketworldcup #2024 #chovvalokam #mangalyan #mangalyan3

Komentáře • 58

  • @user-mg3ci5vt3p
    @user-mg3ci5vt3p Před 4 dny +7

    അറിവ് പകർന്നു കൊടുക്കുന്ന മഹാത്മാവ് ഇദേഹത്തിന്റെ ചാനൽ കാണാൻ വൈകി പോയി നല്ല ഒരു ഗുരുവാണ് നന്നായി വരട്ടെ❤

  • @ayyapannairpalode955
    @ayyapannairpalode955 Před 7 dny +10

    ഇദ്ദേഹം ഇത് വരെ എവിടെ ആയിരുന്നു. ഗംഭീരം

  • @sunilkp389
    @sunilkp389 Před 20 hodinami

    സരസ്വതി നാവിന്മേൽ നന്നായുണ്ട്. അതുള്ളവർ ഇന്ന് നന്നേ കുറവും. 💞ഓം ശാന്തി.

  • @surendranathm6781
    @surendranathm6781 Před 13 dny +21

    ഒരു ജ്യോതിഷി വൈദീകനാ കാണ്, ഡൊക്ടർ ആണ് മന:ശാസ്ത്രജ്ഞനാണ, പൂജാരിയാണ്, ഗുരുവാണ്, സഹപാഠിയാണ് അങ്ങിനെ എല്ലാ അറിവുകളും ഗുരുത്വവും ഒത്തുചേർന്ന സാഗരമാണ്!

  • @kamalurevi7779
    @kamalurevi7779 Před 5 dny +3

    അഭിനന്ദനങ്ങൾ

  • @anandk.c1061
    @anandk.c1061 Před 2 dny +1

    🙏🏻🙏🏻🙏🏻നല്ല അവതരണം രണ്ടു പേരും 🙏🏻🙏🏻🙏🏻

  • @muralidharanpillai7628

    നല്ല അറിവു തന്നതിന് നന്ദി സർ❤❤👏

  • @Raju-lq5lu
    @Raju-lq5lu Před 12 dny +4

    🙏🌹
    നമസ്ക്കാരം

  • @RameshRamesh-sy5tm
    @RameshRamesh-sy5tm Před 7 dny +5

    ജ്യോതിഷം നോക്കാൻ വരുന്നവരോട് പ്രവചനം പറയുമ്പോൾ അതിൽ പരമാവധി കൃത്യതപാലിക്കുക.പലരുംഇതിൽപരാജയപ്പെടുന്നതായിട്ടാണ്കാണുന്നത്.

  • @lathavelliyattu5490
    @lathavelliyattu5490 Před 9 dny +7

    ഈ ജ്യോതിഷൻ്റെ നമ്പർ കിട്ടുമോ

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql Před 10 dny +3

    Thank you sir 🙏
    Nice presentation
    Thank you so much 💓 💗

  • @ishaprakashan1884
    @ishaprakashan1884 Před 5 dny

    thanku so much ❤

  • @chandrankk285
    @chandrankk285 Před 6 dny

    👍👍🙏🙏🙏

  • @sureshbabut4114
    @sureshbabut4114 Před 3 dny

    Sreenivasan sar parayunnath valare valaya arivukalanu.
    Theerchayayum arinjhirikkendath.
    Ee channel useful anu....
    Nandi, namaskaram 🙏

  • @user-fv8zo4yg5m
    @user-fv8zo4yg5m Před 9 dny

    🙏🙏🙏

  • @santhu2018
    @santhu2018 Před 12 dny +2

    ❤❤❤

  • @user-xw1nh2gp6m
    @user-xw1nh2gp6m Před 3 dny +1

    🙏🙏🌹❤️👍

  • @girijadhanesh8920
    @girijadhanesh8920 Před 3 dny +1

  • @vijayanpk5478
    @vijayanpk5478 Před 2 dny +2

    "അനേക ഹോര തന്ത്രജ്ഞ
    പഞ്ചസിദ്ധാന്ത കോവിദ
    ഊഹാപോഹപടു
    മന്ത്രസിദ്ധോ ജാനാതി ജാതകം."
    മേൽ പറഞ്ഞ ലക്ഷണമുള്ള ആളായിരിക്കണം ജ്യോതിഷി . എങ്കിൽ മാത്രമേ ജാതകം ഗണിച്ചാൽ ഫലം കൃത്യമായി പറയാൻ സാധിക്കുകയുള്ളൂ.😊

  • @SreeLekha-hs6ti
    @SreeLekha-hs6ti Před 12 dny

    Valare lifil sathrutha undengile jeevithathil munneran saadhikkullu valare valare sathyam ithu njan swayam anubavichu arija sathyam anu👏👏👏👏👏👌👌👌

  • @missimplytruthful
    @missimplytruthful Před 12 dny +7

    താങ്കൾ നൽകിയ അറിവ് സ്വീകരിക്കുന്നു ജ്യോതിഷതെപ്പറ്റി കാര്യമായ വിവരമില്ല.ജ്യോതിഷവും, സെരിയായ ആധാരങ്ങളും /datas, കണക്കുകളും ഈശ്വരാധീണവും ഉണ്ടെങ്കിൽ ഉത്തരങ്ങൾ കൃത്യമായിരിക്കും എന്ന് കേട്ടിട്ടുണ്ട്.. പ്രവചനം എത്ര ദുഖകരമായാലും ദൈവം പ്രസാദിച്ചാൽ രക്ഷ ലഭിക്കും പലരും ഈ മാർഗമാണ് നോക്കുന്നത്

  • @jayasrees3664
    @jayasrees3664 Před 2 dny

    🙏🏻

  • @radhakrishnannair4519

    Super

  • @sarojinichandran7312

    സാർപറഞ്ഞ 3, 6, 10, 11 ഭാവങ്ങൾ എപ്രകാരമാകണം?
    അത് പറയാമോ?
    നല്ല ഗ്രഹങ്ങൾ ഈ ഭാവങ്ങളിൽ നിലക്കണം എന്നാണോ? അതോ തിരിച്ചാണോ?
    സംശയമായി .... വിശദമാക്കിയാൽ നന്നായിരുന്നു

  • @sumap5191
    @sumap5191 Před 12 dny +2

    നമസ്ക്കാരം

  • @leelapillaithejus525
    @leelapillaithejus525 Před 8 dny

    Namaskaram sir❤

  • @reji2430
    @reji2430 Před 7 dny +1

    ആഭിചാരം ഏൽകാൻ വിധിക്കപ്പെട്ട ജാതകമാണ് എങ്കിൽ അത് അനുഭവിച്ചേ പറ്റു.. ഒരു മാന്ത്രികൻ /ആഭിചാര ചെയ്യുന്ന വൻ ഒരു വൃക്തിയിലോ ഒരുകുടുബതതിലോ ഉപദൃവികാൻ തുടങ്ങിയാൽ ആ വൃക്തി/കുടുംബ തകര്‍ത്തിടേ അടങൂ....
    മാതാ/പിതാ/ഗുരു
    ഇവർ മൂന്നു പേരു കാരണം എത്ര വൃക്തികളുടെ ജീവിതം തകര്‍ന്ന ത്തി ട്ടുണ്ട് എനന് ഒരോ വൃക്തികളേയു ജീവിത തതിൽ സംഭവിച്ച പരാജയ ത്തെ കുറിച്ച് പഠിച്ചാൽ മനസ്സിലാവും
    😢..
    ദൈവം എന്നത് ഏതെകിലു വൃക്തികൾ, പ്രകൃതി യിലെ മാറ്റങൾ മൂലം മറ്റോരാൾക് ഉപകാരപ്പെടുന്ന അവസ്ഥ ആണ്....

  • @sudheeshthulaseedharan4373

    ഈ ആചാര്യൻ്റെ നമ്പർ തരുമോ, അല്ലെങ്കിൽ അഡ്രസ്സ് പറഞ്ഞു തരുമോ

  • @lathavelliyattu5490
    @lathavelliyattu5490 Před 9 dny +1

    അങ്ങേരുടെ അഡ്രസ് കിട്ടുമോ

  • @vivaanandhvt1087
    @vivaanandhvt1087 Před 8 dny +2

    ഇന്ന് ജോതിഷം വന്നയാളെ നോക്കി എത്ര ലക്ഷത്തിന്റെ പൂജ ഉണ്ടാക്കാം എന്നാണ നല്ലൊരു പങ്കും അതിന്ന് പറ്റിയ പൂജാരികളും സ്വന്തം കുലദൈവരാധനയും മാതാ പിതൃസംരക്ഷണവും പിതൃക്കളുടെ ബലി യിടൽ കർമ്മങ്ങളും ദേശദേവത ദർശനം അഴചയിലൊരിക്കലെങ്കിലും ഹിന്ദു ആചരണ പ്രകാരം ചെയ്തിരിക്കണം. ഇതു മാത്രം മതി. എന്നിട്ടെ മഹാക്ഷേത്രങ്ങളിൽ പോയാൽ സ്ഥിര രക്ഷ / ഗുണം / നന്മ കിട്ടു അല്ലതെ ലക്ഷങ്ങളുടെ ഹോമ പൂജാദികൾ കൊണ്ട് സ്ഥിര പരിഹാരമാവില്ല.
    ഇത് പറഞ്ഞാൽ സ്റ്റാറ്റസ് (കൊറൊക്കാലത്ത ഒരുത്തന്നും ഒരു സ്റ്ററ്റസ് കണ്ടില്ല) നോക്കി വിവരമില്ലാതെ അബദ്ധത്തിൽ ചാടുന്ന ജീവി ഹിന്ദു മത വിശ്വാസികൾ മാത്രം. പുരോഗമനം ചാത്ര വിശ്വാസം കൊണ്ടു നടന്ന് ശാസ്തൃജ്ഞൻമാർ ഉണ്ടാക്കിയതല്ലെ കൊറൊണ?. അലോപതിയോ ഹോമായോ പതിയോ നാട്ടുചികിത്സ കരോ യാണോ . അശുപത്രികൾ നാട്ടിൽ നിറയുന്നത കേമത്വമല്ല ആ ചികത്സ സമ്പ്രദായത്തിന്റെ കൊള്ളരുതായമയല്ലേ ?.

    • @unnikrishnank5208
      @unnikrishnank5208 Před 6 dny

      ജ്യോതി ഷാ ത്തിനമ് എകികൃത സിലിബസ് കൊണ്ടുവന്നാൽ തന്നെ ഇവർ പറഞ്ഞു വരുന്ന വെത്യാസമുള്ള അഭിപ്രായം മാറും

    • @unnikrishnank5208
      @unnikrishnank5208 Před 6 dny

      പക്ഷെ

  • @butterflies8941
    @butterflies8941 Před 2 dny

    ഈ മേടം എവിടെ ഉള്ളത് ആണ്.. 🙏🏻🙏🏻

  • @krishnakumarkattana6386
    @krishnakumarkattana6386 Před 10 dny +1

    🙏🙏🌹.. സാർ ജാതകം നോക്കുമോ ?

  • @priyag1901
    @priyag1901 Před 8 dny

    മനോവർ അല്ല മുനാവർ ആണ്..നല്ല വാർത്ത..

  • @prasadthenadath-el5vo
    @prasadthenadath-el5vo Před 10 dny

    നമസ്കാരം പ്രസാദ് kalpanikaran

  • @geethapb6248
    @geethapb6248 Před 4 dny

    ഇദേഹത്തിന്റെ പേര്
    ശ്രീനിവാസൻ പിള്ളൈ

  • @divakaranpuliyassery8745

    ദാത്രുംശം. 32 വയസ്സിൽ മരണം.

  • @vrindag9944
    @vrindag9944 Před 12 dny

    No.please

  • @RameshRamesh-sy5tm
    @RameshRamesh-sy5tm Před 7 dny

    ഈസാഗരത്തിൽകലക്കവെളളംചേരുമ്പോഴാണ്പ്രവചനംസത്യമല്ലാതായിമാറുന്നത്😂😂😂😂😂😂😂😂😂

  • @ShyamVS-kh3eq
    @ShyamVS-kh3eq Před 10 dny +2

    ഈ ആചാര്യൻ്റെ പേര് ഒന്ന് പറയാവോ?

  • @rejissarada5694
    @rejissarada5694 Před 7 dny

    1ആം ചരമ വാർഷികം നോക്കേണട് എതി ദിവസതെ നാൾ നോക്കിയാണ്

  • @MadhuKumar-qc9kh
    @MadhuKumar-qc9kh Před 6 dny +1

    ഇദ്ദേഹം പറഞ്ഞ നാലു ഭാവങ്ങളും നന്നായിരുന്നാലും ലഗ്നം കെട്ടുപോയാൽ കിം ഫലം!😢

  • @ishaprakashan1884
    @ishaprakashan1884 Před 5 dny

    Phone number onnu tharumoo

  • @rejissarada5694
    @rejissarada5694 Před 7 dny

    🙏🙏🙏