മരണം മുൻകൂട്ടി അറിയാം..ഇങ്ങനെ ചെയ്താൽ??

Sdílet
Vložit
  • čas přidán 12. 06. 2024
  • മരണം മുൻകൂട്ടി അറിയാം..ഇങ്ങനെ ചെയ്താൽ??
    #jyothisham #jyotisham #jyotish #horoscope #modi #bjp #primeminister #rashtrapath #amithsha #rajnathsingh #sureshgopi #sg #2024 #2024elections #dhruvrathee #worldcup #cricket #football #copaamerica #europe #euro #eurocup2024 #t20worldcup #cricketlover #cricketworldcup #2024 #chovvalokam #mangalyan #mangalyan3

Komentáře • 96

  • @LivingYears
    @LivingYears Před 14 dny +16

    മരണത്തെ ആലോചിച്ചു പേടിക്കേണ്ട കാര്യം ഇല്ല എന്ന് ഭഗവാൻ തന്നെ പറയുന്നു. മരണം ഒന്നുകിൽ മറ്റൊരു പുതിയ ജന്മത്തലേക്കുള്ള ഗേറ്റ് വേ അല്ലെങ്കിൽ സകല പ്രാരാബ്ധങ്ങളും അനുഭവിച്ചു മോക്ഷപ്രാപ്തി നേടുവാനുള്ള ഉപാധി 😃

  • @jalajashylesh891
    @jalajashylesh891 Před 5 dny +5

    കോവിഡ് വന്നപ്പോൾ ജാതകം എല്ലാം കറക്റ്റായോ ഇന്നും എനിക്ക് അക്കാര്യത്തിൽ വലിയ ഡൌട്ട് ആണ് ഞാൻ ഈശ്വര വിശ്വാസിയാണ് കോവിഡിന് ശേഷം ആയുസും കുറവാണല്ലോ

  • @divakaranpuliyassery8745

    മരണം എങ്ങിനെ, എന്ന് കൃത്യമായി പറയാൻ കഴിയും.

  • @manjuns8094
    @manjuns8094 Před 16 dny +3

    1971 june 18, 5.30 am, star-revathy..
    Ippolathe stithi parayamo madam

  • @sureshbabut4114
    @sureshbabut4114 Před 6 dny +1

    Nalla arivulla Amma.
    Kelkkan kazhinjhathil santhoshamund.
    Daivam anugrahikkatte 🙏

  • @Morningmist-pn8vk
    @Morningmist-pn8vk Před 11 dny +5

    മരണം അറിഞ്ഞിട്ട് എന്തിനാ ? ഉള്ള കാലം സന്തോഷമായി ഇരുന്നൂടെ ?

  • @santhammaprakash169
    @santhammaprakash169 Před 13 dny +1

    Njangalude Motherinte maranam New Mumbyil oru panikkar correct aayi paranju. Njangal makkal ellaam aduthundayirunnu. Father nerathe poyathukondu Sadhya undakki Achanum koduthu njangalum kazhikkaan paranju
    . Valare correct samayathu thanne Amma jeevan vedinju.Aum Govindaya Namah. Aum Namah Shivay.

  • @dilnivasd-kl9qi
    @dilnivasd-kl9qi Před 14 dny +1

    Maranam astrolyil parayam pakshe nalla astrologer aarum parayailla ennathanu sathyam👌🙏🙏🙏

  • @komalamp9447
    @komalamp9447 Před 15 dny +11

    മാഡത്തിന്റെ നമ്പർ ഒന്ന് കിട്ടുമോ

  • @jamezbonda2364
    @jamezbonda2364 Před 16 dny +3

    Undu

  • @miniraman4979
    @miniraman4979 Před 12 dny

    🙏🙏🙏

  • @user-xy3ey4zs1k
    @user-xy3ey4zs1k Před 15 dny +8

    എന്‍െറഏട്ടന്‍ Cancer വന്ന് സര്‍ജറികഴിഞ്ഞ്കിടക്കുബോള്‍ എന്നോടുംഒരുആസ്ട്രോള്‍ജര്‍ 35ദിവസം ശിവന് ധാര വഴിപാട് കഴിയ്ക്കാനും ,വേറെഒന്ന്,രണ്ടുവഴിപാടും കൂടിചെയ്യാന്‍പറഞ്ഞു.അതുവരെഉണ്ടാവൂഎന്ന് പറഞ്ഞു. അത്ശരിആയി.VeryTrue.

    • @priyas8114
      @priyas8114 Před 13 dny +1

      ആരാണ് അയാൾ

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 12 dny +1

      മരിച്ചു ല്ല്യോ
      😮

  • @RJP-mu2ld
    @RJP-mu2ld Před 3 dny

    ❤ Mam/ Sir.Ahankaram alla.shemikkanam.❤🙏🏾Ente maranam enikku ariyam.❤valare cheruppathile ariyam ithra vayassil njan pokum.arkkum janichal maranam undavumallo.❤ Shemikkanam jathakam nokki paranjathanu❤🙏🏾

  • @lisymolviveen3075
    @lisymolviveen3075 Před 13 dny +2

    👌👌👌👏👏👏❤🎉👏👏👏👏👏

  • @dilnivasd-kl9qi
    @dilnivasd-kl9qi Před 14 dny +3

    Jhothisham pole vismayam aanu naadi jhothisham enne albhudhappeduthiyittund👌👌👌🙏🙏🙏

    • @visakhc6810
      @visakhc6810 Před 12 dny +1

      എവിടെ, ആരെയാണ് കണ്ടത്

    • @dilnivasd-kl9qi
      @dilnivasd-kl9qi Před 12 dny +2

      @@visakhc6810 ningal evideya sthalam jhan ivide thalasserykk aduthu maahiyil aanu naadijhothisham nokkiyathu👌👌🙏🙏🙏🙏🥰

    • @visakhc6810
      @visakhc6810 Před 12 dny +1

      @@dilnivasd-kl9qi
      താങ്കളുടെ മറുപടിക്ക് നന്ദി
      ഞാൻ trivandrum ആണ്, എനിയ്ക്ക് ഇതിലൊക്കെ ജിജ്ഞാസ ഉള്ളത് കൊണ്ട് ചോദിച്ചതാ. എന്താണ് അവിടത്തെ പ്രത്യേകത

    • @visakhc6810
      @visakhc6810 Před 12 dny +1

      ഞാൻ ജ്യോതിഷം എന്ന സമുദ്രമാകുന്ന അറിവിൻ്റെ കുറച്ച് പഠിച്ചിട്ടുണ്ട്, ശരിക്കും സൂപ്പർ ആണ്

    • @dilnivasd-kl9qi
      @dilnivasd-kl9qi Před 12 dny +1

      @@visakhc6810 jhanum jhothisham padikkan sremikkunnund books okke collect cheyyanom iniyum jhan Nadi jhothisham nokkiyathu 2021 December 19 il Anu Ella karyagalum shariyanu athil paranjhathu👌👌🥰💯🙏

  • @sreeharivr4508
    @sreeharivr4508 Před 16 dny +6

    Mam - ജ്യോതിഷി അമ്മയുടെ നമ്പർ അത്യാവശ്യം കഠിന മായ മാനസിക വ്യഥയിലൂടെ കടന്നു പോകുന്നു

    • @user-uj1bg1mm4s
      @user-uj1bg1mm4s Před 13 dny

      കണ്ണടച്ച് ഇരുന്നു സ്വാസത്തിൽ ശ്രദ്ധിക്കൂ.ഇത്താണ് ധ്യാനം .ഒന്നു ഇരുന്നു നോക്കൂ

  • @simimenon4895
    @simimenon4895 Před 16 dny +3

    Janicha samayam arivillengil nokkaan pattumo... Madathinte no tharamo

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 12 dny +1

      ഒരാൾക്ക്‌ കൃത്യമായി ഭാവി മനസിലാക്കാൻ കഴിയും..... നിമിത്ത ശാസ്ത്രം മതി... ഒരിക്കലും തെറ്റുവരില്ല...

  • @maryjosepht4388
    @maryjosepht4388 Před 12 dny +2

    62 വേരെ പറഞ്ഞ വനു ഇന്ന് 72 കഴിഞ്ഞു😂😂😂😂

  • @user-sw5kz8tb1j
    @user-sw5kz8tb1j Před 14 dny

    Madathinte No. Onnu kitumo
    Ente husband 5 varshamayi rogashayyayilanu star makayiram vrischikam 7 aanu ethra nal ingane kidakum jathak am illa ipol 78 vayas undu

  • @vineeths2554
    @vineeths2554 Před 16 dny +12

    Aa amma aalu കിടിലമാണ് ഇവർ പറയുന്ന കാര്യങ്ങൾ ഒന്നും വേറെ ജോതിഷുകൾ പറഞ്ഞ് ഞാൻ കേട്ടിട്ടില്ല നല്ല കഴിവുള്ള സ്ത്രീയാണ്

    • @sumeshs4020
      @sumeshs4020 Před 15 dny +1

      വേറെ ആർക്കു൦ ജോതിഷ്യ൦ അറിയില്ലെ? 😂😂ഞാൻ പറയുവല്ലൊ

    • @vineeths2554
      @vineeths2554 Před 15 dny

      @@sumeshs4020 അവർ ലോക അട്രാക്ഷൻ കുറിച്ചും മനസ്സിന്റെ കഴിവിനെ കുറിച്ച് സംസാരിക്കും. ജ്യോത്സ്യന്മാർ ഒന്നും വലുതായിട്ട് സംസാരിക്കാത്ത ഒരുപാട് കാര്യങ്ങൾ ഒരു സംസാരിച്ചിട്ടുണ്ട് വെറുതെ ഒരുപാട് വീഡിയോകളും ഉണ്ട്. എന്നിട്ട് താങ്കളെപ്പറ്റി ഇന്നൊരു വീഡിയോയിലും ഒന്നിലും കണ്ടിട്ടില്ലല്ലോ. താങ്കൾ വീട്ടിലിരുന്ന് പറഞ്ഞാൽ നമ്മൾ എങ്ങനെ അറിയും ഇതുപോലോ ചാനലിലും എന്ന് പറ കേട്ട് കൊള്ളാമല്ലോ നോക്കട്ടെ

    • @nanda_krishna2130
      @nanda_krishna2130 Před 14 dny +2

      Ningal ivare consult cheythitundo??viswasikan pattumo???

    • @vineeths2554
      @vineeths2554 Před 14 dny

      @@nanda_krishna2130 avida aanu place ningaluday. Nj poyitilla but avaru parayunna kareyam okke super aanu athu onnu adikam aarum parayatha kareyam aanu

    • @vineeths2554
      @vineeths2554 Před 14 dny

      @@sumeshs4020 ഏതാ അറിഞ്ഞുകൂടാ എന്ന് ഞാൻ പറഞ്ഞോ നിന്നോട്

  • @eswarynair2736
    @eswarynair2736 Před 16 dny +3

    എനിക്കും അറിയണം എന്റെ Date of birth
    1 /10/59 october 1st night 12 manikkanu ഇത് വച്ചു നോക്കി ഒന്നു പറയാമോ

    • @sumeshs4020
      @sumeshs4020 Před 15 dny

      എന്താണ് ചേട്ടൻ ഉദ്ദേശിച്ചത്?

    • @shibugeorge1541
      @shibugeorge1541 Před 12 dny

      Chatren julay 23nu marikum... Ashtakattil kushtakam kannunnu... Mosham kittilla

    • @sumeshs4020
      @sumeshs4020 Před 12 dny

      @@shibugeorge1541 മറ്റുള്ളവരെ കളിയാക്കുന്നത് അത്ര നല്ലതല്ല. അറിയാത കാര്യത്തിൽ തലയിട്ട് സ്വന്തമായി പണി വാങ്ങിക്കല്ല്

    • @miniharikumar5066
      @miniharikumar5066 Před 2 dny

      അറിയാൻ ശ്രമിക്കരുത് ഉള്ള കാലം സന്തോഷത്തോടെ കഴിയണം ഈശ്വരൻ നിച്ഛയിച്ച ഒരു സമയം എല്ലാവരും പോകും

  • @sonusworld7518
    @sonusworld7518 Před 14 dny +1

    Madam....... eniki no tharo.....?

  • @shibugeorge1541
    @shibugeorge1541 Před 12 dny +1

    Maranam arkum predict chyyan pattilla..

  • @radhasoman1096
    @radhasoman1096 Před 13 dny

    Mam phone no tharumo?

  • @santhoshprakash9817
    @santhoshprakash9817 Před 14 dny +1

    Naadi jyothishatthil marana kaandam nokkiyaal ariyaam.

    • @dilnivasd-kl9qi
      @dilnivasd-kl9qi Před 12 dny

      Yes 100:/marana kandam alla 8amathu kaandam. Athil maranathe patti parayunnund👌👌👌🙏🙏🥰🥰💯

  • @surendranathm6781
    @surendranathm6781 Před 16 dny +6

    മരണ സമയം അടുത്തൂ എന്ന് കൃത്യമായി പറയാം! പതിനഞ്ചോളം പേരുടെ മരണസമയം കൃത്യമായി പറയുവാൻ സാധിച്ചിട്ടുണ്ട്, ഇതിൽ അത്ഭുതമില്ലാ !

  • @rethyashok967
    @rethyashok967 Před 12 dny

    Rethy.k birth time 2.45 p.m

  • @femyrj
    @femyrj Před 9 dny

    മരണത്തെ ഏറ്റു വാങ്ങുക എന്നത് എങ്ങനെ ശരി ആകും. അങ്ങനെ എങ്കിൽ ഒരാൾക്ക് ജീവിതam മാറ്റുവാൻ സാധിക്കും. അങ്ങനെ എങ്കിൽ ജ്യോത്സ്യം തെറ്റു ആണെന്ന് staapikkkam. എഴുതി വച്ചതു മാത്രമാണ് ജീവിതം എങ്കിൽ പിന്നെ എന്ത് ജീവിതം. മുന്നിൽ വന്നിരിക്കുന്ന ആളിന്റെ ജനന സമയം പോലും പറയാൻ ജ്യോതിഷാനു പറ്റുന്നില്ല്ലേൽ..

  • @sugithak5808
    @sugithak5808 Před 13 dny +1

    മേഡം സുഖിത പുണർതം 1979 ജൂൺ 25 രാത്രി 10.30 തിന്എന്റെ മരണം പെട്ടെന്നുണ്ടാവുമോ | അങ്ങിനെ ഒരു തോന്നൽ

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 12 dny

      😝😛

    • @SajaySajays
      @SajaySajays Před 12 dny

      വാഹനാപകടമോ വൈദ്യുതി അപകടമോ മുങ്ങിമരണമോ ഉണ്ടാവാൻ സാധ്യതയുണ്ട് സൂക്ഷിക്കുക

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 12 dny

      @@SajaySajays ന്താടാ കാളെ ആളെ കളിയാക്കുന്നോ നി 🤨?

  • @dr.k.krishnannampoothiri4833

    വേദിക് അസ്ട്രോളജിയിൽ 40 ൽ താഴെ ശ്ലോകങ്ങെൾ അല്ലെ ഉള്ളു?

  • @prabhakarankanniath9721
    @prabhakarankanniath9721 Před 14 dny +3

    ഒരു കാര്യം മനസ്സിലായില്ല. നിഴൽ നോക്കി സമയം അറിഞ്ഞിരുന്ന കാലത്ത് ജാതകത്തിൽ എഴുതിയ സമയം കൃത്യവും ക്വാർട്സ് വാച്ചും മൊബൈൽ ഫോണും ഉള്ള ഇന്നത്തെ സമയം തെറ്റും എങ്ങിനെ ആവും?

    • @raghavankuttykv1343
      @raghavankuttykv1343 Před 13 dny +1

      Quarts watchum mobile phonum manushyan undakiyathalle?

    • @jay1735
      @jay1735 Před 11 dny

      ആശുപത്രിയിൽ അവർ (doctor) പറയുന്നതാണ് ജനന സമയം...

    • @user-ub7ob6nb4o
      @user-ub7ob6nb4o Před 10 dny

      1,4,1980,karthika nakshathram

    • @raghavankuttykv1343
      @raghavankuttykv1343 Před 10 dny

      @@user-ub7ob6nb4o ?

  • @chithrasasidharannair8318

    25-5-1967 ചിത്തിര നക്ഷത്രം

  • @soumyast9842
    @soumyast9842 Před 4 dny

    നിങ്ങൾ ആരുടേലും മരണം പ്രവചിക്കുമോ

  • @JayakumarR-lh7xr
    @JayakumarR-lh7xr Před 11 dny

    Mahadevanackvishñuparasakti

  • @sruthismrthuy6924
    @sruthismrthuy6924 Před 14 dny +2

    ഈ maminte no തരുമോ

  • @ushas4217
    @ushas4217 Před 9 dny

    1951, may11, 5.29am, kollam. പുണർതം. ജാതകത്തിൽ 75നു൦77നു൦ഇടയിൽ മരണം പറയുന്നത്. അഷ്ടവ൪ഗ്ഗ൦ കുറവ് നോക്കി 2025 - 2026 ന് ഇടയിൽ. മാഡ൦ correct പറയുമേ

  • @jsadithyapadmanabhan4147
    @jsadithyapadmanabhan4147 Před 11 dny +1

    Udayipp......

  • @harish.t9547
    @harish.t9547 Před 3 dny

    ഇ മേഡത്തിന്റെ no കിട്ടുമോ

  • @alphonsathomas1427
    @alphonsathomas1427 Před 9 hodinami

    മാഡത്തിൻ്റെ നമ്പർ തരൂ

  • @SreeSree-bz1rb
    @SreeSree-bz1rb Před 14 dny

    Madam. Number parayamo

  • @krishnakumar-li2ln
    @krishnakumar-li2ln Před 4 dny

    Contact address കിട്ടുമോ

  • @sanjeevvs4626
    @sanjeevvs4626 Před 10 dny

    Madam,number tharumo

  • @krishnannair3248
    @krishnannair3248 Před 12 dny +2

    രമണിക്ക് ഒരു മണ്ണാങ്കട്ടയും അറിയില്ല

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp Před 9 dny

    ആശാദ് കൃഷ്ണ പഞ്ചമി
    FRIDAY ദിവസ൦
    നിങ്ങൾ മരിക്കു൦

  • @jayasreemv6208
    @jayasreemv6208 Před 16 dny +4

    ജ്യോതിഷി യുടെ contact no. തരുമോ

    • @jamezbonda2364
      @jamezbonda2364 Před 16 dny

      Undu

    • @mayak9280
      @mayak9280 Před 14 dny

      🙏🏻

    • @beenathomas7413
      @beenathomas7413 Před 14 dny

      ​@@jamezbonda2364
      പറ

    • @jayasreemv6208
      @jayasreemv6208 Před 12 dny

      Pls. Give the contact no.

    • @jayasreemv6208
      @jayasreemv6208 Před 11 dny

      മാഡം ഒരു കോൺസൽറ്റേഷൻ തരുമോ. എന്റെ അമ്മ ബെഡ്രിഡ്ഡൻ ആയിപോയി.. ഒരു പരിഹാരം കണ്ടതാൻ ആയിരുന്നു.
      പ്ലീസ്

  • @jayasreel275
    @jayasreel275 Před dnem

    Ma'am phone number tharaamo

  • @prasannavp5520
    @prasannavp5520 Před 6 dny

    Contact number tharumo

  • @rekhas1210
    @rekhas1210 Před 16 dny

    Undu