നിരന്തരംഇങ്ങോട്ട് നോക്കിയിരുന്നാൽ വീട് മുടിയും | അനുഭവങ്ങൾ പരിശോദിച്ചു നോക്കു | V B UNNITHAN

Sdílet
Vložit
  • čas přidán 10. 04. 2024
  • contact- 9447249669,9400149149 #vbunnithan #vastu #instagram #instagram #photography #respect #respect #update #update #vastuexpert #vastuexpert #vastutips

Komentáře • 103

  • @sarajudevi3684
    @sarajudevi3684 Před měsícem +10

    സത്യം, ഞാൻ നോക്കാറില്ല, പക്ഷെ വടക്ക് പടിഞ്ഞാറു നിന്ന് വരുന്ന നോട്ടം, ശരിക്കും അനുഭവം ആണ് രോഗിയാക്കി കൊല്ലും.... മതിലു കെട്ടാനുള്ള അവസ്ഥയിലല്ല. ഭഗവാൻ രക്ഷിക്കട്ടെ

  • @krishnanpotti5704
    @krishnanpotti5704 Před měsícem +9

    ആകാശത്തേക്ക് നോക്കിയിരിക്കുക....

  • @deva.p7174
    @deva.p7174 Před měsícem +9

    വിധിയെ ആർക്കും മറി കടക്കാൻ കഴിയില്ല. ഇതൊക്ക ആന്ധവി ശ്വാ സം ആണ്. പണ്ടു കാലത്ത് കൂടുതൽ സ്ഥലം ഉണ്ടായിരുന്നു അന്ന് വാസ്തു നോക്കിവീട് വച്ചിരുന്നു ഇന്നു രണ്ടു സെന്റ്, അഞ്ചു സെന്റ് സ്ഥലം ഉള്ളവർ വഴിയുടെ പൊ സിഷൻ അനുസരിച്ചു വീട് വയ്ക്കും വേറെ വഴിയില്ലല്ലോ. ദൈവം രക്ഷിക്കും 🙏🙏🙏

    • @rashtrabendhu4071
      @rashtrabendhu4071  Před měsícem

      താങ്കളെയും രക്ഷിക്കട്ടെ

  • @sumangalapa5700
    @sumangalapa5700 Před měsícem

    Valare shariyanu njàngal ithi anubhavikkunnu

  • @smithakurupan1609
    @smithakurupan1609 Před měsícem +7

    സത്യത്തിൽ എങ്ങോ ട്ടു നോക്കണം സ്വാമി😢

  • @mrose4034
    @mrose4034 Před měsícem

    Ee paranja disayilokke nokkatheyum nottam kittatheyum evideyenkum jeevikkan pattumo?

  • @girijagopal6604
    @girijagopal6604 Před měsícem +1

    Where did you get this knowledge from. Which authentic book says so😮

  • @sreekalasanthosh9828
    @sreekalasanthosh9828 Před měsícem

    Very true swami 🙏🏻

  • @AKSabu-hh8fr
    @AKSabu-hh8fr Před měsícem +8

    മാനത്തേക്ക് നോക്കിയിരുന്നാൽ പല്ല പ്രശ്നമുണ്ടോ

  • @kamalurevi7779
    @kamalurevi7779 Před měsícem

    അഭിനന്ദനങ്ങൾ

  • @indirakeecheril9068
    @indirakeecheril9068 Před měsícem +3

    100 % സത്യം ... 🙏 പരിഹാരം കൂടി പറയു സർ

  • @prakashmithra5651
    @prakashmithra5651 Před měsícem +1

    🙏🏻🙏🏻🙏🏻

  • @rajagopalpd7842
    @rajagopalpd7842 Před měsícem

    100%correct njn anubhavichndrika

  • @anilpalliyil4774
    @anilpalliyil4774 Před měsícem +2

    സാറിന് ഇത്ര അറിവ് ഉണ്ടെന്നറിയുന്നത് ഈ ചാനൽ ശ്രദ്ധിക്കുമ്പോഴാണ്.

  • @ajithans2222
    @ajithans2222 Před měsícem +1

    Pinna nammal evida thamasikkum ene veravalla dikkum undo

  • @arjufreefire2106
    @arjufreefire2106 Před měsícem

    Sir ente veedinte theke kizhake veethukar evidek noki eripanu.Thosham undo?

    • @rashtrabendhu4071
      @rashtrabendhu4071  Před měsícem

      റോഡ് വന്നാൽ മാത്രം പ്രശ്നം

  • @eliakunjumon5827
    @eliakunjumon5827 Před měsícem +4

    ഒളിക്യാമറക്കാർ ഉണ്ട് അവരെ എന്താ ചെയ്യാസ്വാമി മനുഷ്യർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ മനുഷൻ നന്നായാൽ വാസസ തു നോക്കിചിരുന്നിട്ട് കാര്യമില്ല ദുഷ്ട മനുഷ്യർ പുണ്യ ഭൂമിയെ മലിനമാക്കുന്നു എന്നും കുളിച്ച് നടന്നി. ടട്ട് കാര്യല്ല മനസ്സിന് ശുദ്ധി വേണം. പുറം പെടുപ്പക്കിട്ട് കാര്യല്ല അകം ക്ലിയറാകണം

  • @valsammageorge9482
    @valsammageorge9482 Před měsícem +4

    എങ്ങോട്ടും നോക്കാതെ ഇരിക്കേണ്ട ഗത്യാണല്ലോ.

  • @muraleedharanpillai3361
    @muraleedharanpillai3361 Před měsícem

    🙏🙏🙏

  • @sree42133
    @sree42133 Před měsícem +1

    വളരെ ശരിയാണ്

  • @Hiux4bcs
    @Hiux4bcs Před měsícem +10

    അപ്പോ പിന്നേ എങോട്ടാ നോക്കാ

  • @-user-mikkus
    @-user-mikkus Před měsícem +1

    നമിച്ചു.......

  • @shijicherian5183
    @shijicherian5183 Před měsícem +5

    വാടകക്ക് താമസിക്കുന്നവർക്ക് എന്തുചെയ്യാൻ പറ്റും??? 😓

  • @muhammadalipalakkad6790
    @muhammadalipalakkad6790 Před měsícem +6

    Pinne evideka nokuka mashe

  • @sabumenothuparambil2762

    Valachukettillathe parihaaram parayu thirumeni

  • @SajiN-en2se
    @SajiN-en2se Před měsícem

    👍👍👍👍🙏🙏🙏🙏

  • @minisoman1881
    @minisoman1881 Před měsícem

    Appol evideku aannu thershanam vendath ser

  • @tharabs9731
    @tharabs9731 Před měsícem +2

    Height il plants vecha pore

  • @user-rf7wf2ir5q
    @user-rf7wf2ir5q Před měsícem +1

    സത്യം ... പരിഹാരമുണ്ടോ ?🙏

  • @deepaprasad7892
    @deepaprasad7892 Před měsícem +2

    Sir തെക്ക് ഭാഗത്തു നിൽക്കുന്ന പ്ലാവിന്റെ ചുറ്റും കല്ല് കെട്ടാമോ

  • @bindumartin142
    @bindumartin142 Před měsícem

    തെക്ക് കിഴക്ക് ഭാഗത്ത് നിന്നും വീട്ടിലേക്ക് നോക്കുമ്പോൾ ദൃഷ്ടി ദോഷം കിട്ടാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Před měsícem +4

    തുക്കുപടിഞ്ഞാറും തേക്കുകിഴക്കും വീടില്ലാത്ത സ്ഥലം ഉണ്ടോ.

  • @msgarden4215
    @msgarden4215 Před měsícem

    Mini sivaraman 😊

  • @ramakrishnancpy
    @ramakrishnancpy Před měsícem

    എന്റെ വീടിന്റെ ദർശനം വടക്ക് ആണ് കുഴപ്പം ഉണ്ടോ

  • @vanajakshimadavan7005
    @vanajakshimadavan7005 Před měsícem +2

    Vanathil veetu vekkam aarum nokkilla.

  • @user-op4yd3tm8k
    @user-op4yd3tm8k Před měsícem +2

    പുതിയവിട് നിർമ്മിച്ചു തെക്ക് കിഴക്ക് പ്രധാനവാതിൽ siteout തെക്ക് കിഴക്ക് വഴി റോഡ് ആ ഭാഗത്താണ് എന്താ ചെയ്യുക

    • @user-op4yd3tm8k
      @user-op4yd3tm8k Před měsícem +2

      കിഴക്ക് ദർശനമായ വീടാണ്

    • @rashtrabendhu4071
      @rashtrabendhu4071  Před měsícem

      Sitout വാതിലും ദോഷത്തിലാണ്. നേരിട്ട് കാണാൻ പറ്റുമോ

  • @suja2836
    @suja2836 Před měsícem +1

    കറക്റ്റ്

  • @jayakrishnanr3030
    @jayakrishnanr3030 Před měsícem

    100% ശരി. ഒരു ജോലിയ്ക്കും പോകാതെ ഒരു സ്tree

  • @margaretfrancis2140
    @margaretfrancis2140 Před měsícem

    Mirror place cheythal ok akumo

  • @pnmanoj5483
    @pnmanoj5483 Před měsícem

    സത്യം...

  • @shamiramoidhu5728
    @shamiramoidhu5728 Před měsícem

    നമ്മൾ നോക്കാതെ സൂക്ഷിയ്ക്കാം ആളുകൾ അതിലെ പോകുമ്പോൾ ശ്രദ്ധ yil പെടും വിധമാണ് വീണ്ടെങ്കിൽ നോക്കും സ്വഭാവികം . അത് നമ്മൾക്ക് നോക്കരുത് എന്ന് പറയാനോ എഴുതി വെയ്ക്കാനോ സദധി യ്ക്കിൽ

  • @kanakambaranpv479
    @kanakambaranpv479 Před měsícem

    We can't 😊 follow above. Only believe in god

  • @priyanambiar3026
    @priyanambiar3026 Před měsícem +1

    സത്യാണ് പറഞ്ഞത് 🙏🙏

  • @sasidharanpattath8568
    @sasidharanpattath8568 Před měsícem

    Sir വീടിൻറെ തെക്കുപടിഞ്ഞാറെ മൂലയിൽ ഉള്ള ഓപ്പൺ ടെറസിലേക്ക് അടുത്ത വീടിൻറെ മുകളിലെ നിലയിൽ നിന്നും നോട്ടം വരുന്നതിൽ കുഴപ്പമുണ്ടോ? ദയവായി മറുപടി പ്രതീക്ഷിക്കുന്നു

    • @rashtrabendhu4071
      @rashtrabendhu4071  Před měsícem +1

      ഉണ്ട്. എന്തെങ്കിലും കാർഡ് ബോർഡ്‌ വച്ച് maraykkam

  • @GovindarajMP
    @GovindarajMP Před měsícem +2

    സ്വാമീ സ്വയം കൺഫ്യൂഷൻ ആയതുകൊണ്ട് എന്തൊക്കെയോ പറയുന്നു

  • @sugithak5808
    @sugithak5808 Před měsícem

    Anubhavam onnum cheyyan pattilla

  • @Rive423
    @Rive423 Před měsícem

    Vadakkottanu veedu nilkkunnathu.veedinte munpil road anu.enthenkilum prasnam undo sir

    • @rashtrabendhu4071
      @rashtrabendhu4071  Před měsícem

      ഒന്നുമില്ല

    • @josephmj3632
      @josephmj3632 Před měsícem

      ഗേറ്റ് വടക്ക് കിഴക്ക് ആണോ ok

  • @cookingbolgs1822
    @cookingbolgs1822 Před měsícem +4

    എന്റെ വീടിന്റെ പടിഞ്ഞാറു റോഡ് ആണു, അതിനെ opasit വീട് ആണ്, അവർ എപ്പോഴും ഇങ്ങോട്ടു നോക്കി ഇരിപ്പആണു ദോഷം undo

  • @jiswinjoseph1290
    @jiswinjoseph1290 Před měsícem +4

    വീട്ടിൽ ചെടി ഉണ്ട് വഴിയിൽ പോകുന്നവർ എല്ലാരും നോക്കും..

  • @user-yy6dl9br9j
    @user-yy6dl9br9j Před měsícem

    😮😮😮😮😅

  • @jayachandrakumar6932
    @jayachandrakumar6932 Před měsícem +3

    എന്താ സർ ഇങ്ങനെ?

  • @rajeev_shanthi
    @rajeev_shanthi Před měsícem +1

    അങ്ങ്. ഷർട്ട്. ഇടാവുന്നതാണ്

  • @mthajudeen7214
    @mthajudeen7214 Před měsícem +1

    Sir, വടക്ക് ദർശനം വരുന്ന വീടിന് പുതിയ കിണർ കുത്തിയത് വീടിൻ്റെ നേർപടിഞ്ഞാറിൽ നിന്ന് വടക്കോട്ട് മാറിയാണ് 'എന്തെങ്കിലും കുഴപ്പമുണ്ടോ please reply

    • @rashtrabendhu4071
      @rashtrabendhu4071  Před měsícem +1

      വടക്ക് പടിഞ്ഞാറു കിണർ പാടില്ല

    • @aflahkm4593
      @aflahkm4593 Před měsícem

      ​@@rashtrabendhu4071പരിഹാരം ഉണ്ടോ

    • @rashtrabendhu4071
      @rashtrabendhu4071  Před měsícem

      ദോഷമാണ്

    • @sumashiji1372
      @sumashiji1372 Před měsícem

      ​@@rashtrabendhu4071Sir, കിഴക്ക് ദർശനം ആയിട്ടുള്ള വീട് ആണ് തേക്ക് ക്കിഴക്ക് ഭാഗത്തു ആണ് tv ഇരിക്കുന്നത്. ഹാളിൽ ഇരുന്നും അമ്മയുടെ മുറിയിൽ നിന്നും നോക്കുമ്പോൾ ദോഷം ആകുമോ മൊത്തത്തിൽ വീടിനകത്തു ഇരുന്നു ആ തെക്ക് കിഴക്കേ മൂലയിലേക്ക് നോക്കുന്നത് പ്രശ്നം ആകുമോ 🙏🙏🙏🙏🙏

    • @rashtrabendhu4071
      @rashtrabendhu4071  Před měsícem

      വടക്കു കിഴക്ക് കിണർ പാടില്ല

  • @user-on5xo9jt9x
    @user-on5xo9jt9x Před měsícem

    100%ശരി

  • @preethisuresh9824
    @preethisuresh9824 Před měsícem +2

    കാറ്റർ വാഴ ചട്ടിയിൽ ഈ ദിസയിൽ തൂക്കിയിട്ടാൽ നല്ലതാണ് എന്ന് കേട്ടു ശരിയാണോ sir

    • @rashtrabendhu4071
      @rashtrabendhu4071  Před měsícem

      അത് എനിക്ക് ഉത്തരം പറയാൻ പറ്റില്ല. കാരണം തെളിവുകൾ ഇല്ല

  • @ushausha210
    @ushausha210 Před měsícem

    ഗെറ്റ് കേട്ടൻ കഴിവില്ലവേറെ പരിഹാരം ഉണ്ടോ

  • @jayarajpd2624
    @jayarajpd2624 Před měsícem +1

    ഇതൊക്കെ ഏത് ശാസ്ത്ര ഗ്രന്ഥത്തിൽ നിന്നാണ്?

  • @vattanirappelchackojosseph7976

    JOSSEPH V CHACKO 🎉

  • @AshaKNair
    @AshaKNair Před měsícem +4

    അടവ് മായി പുതിയ ആളിറങ്ങി 🤣

  • @JayaKumar-wd3hw
    @JayaKumar-wd3hw Před měsícem

    വടക്പടിഞ്ഞാറ് താമസിക്കുന്ന വീട്ടുകാർ നോക്കുന്നത് കുഴപ്പം ആണോ

  • @ravik7513
    @ravik7513 Před měsícem

    പരിഹാരം ഇല്ലേ

  • @gopansankar3941
    @gopansankar3941 Před měsícem +7

    മേലേക്ക് നോക്കിയാകുഴപ്പമുണ്ടോ😮

  • @SreejaSanthosh-fs5oq
    @SreejaSanthosh-fs5oq Před měsícem

    Onnum manasilayilla

  • @girijadinesh7568
    @girijadinesh7568 Před měsícem +6

    ഒന്നു പോ തിരു മേനി

  • @lalithaslalithamactivity4066
    @lalithaslalithamactivity4066 Před měsícem +1

    Chumma parayalle

  • @ajithavijayakumar411
    @ajithavijayakumar411 Před měsícem +3

    പിന്നെ എവിടെ വീട് വക്കും.😮

  • @mahendranr9744
    @mahendranr9744 Před měsícem

    100%ശരിയാണ് സാറ് പറഞ്ഞ പ്രതിവിധി അല്ലാതെന്ത്ന്ട്

  • @ramachadrankp5473
    @ramachadrankp5473 Před měsícem +1

    ഇത് മ നു ഷ് ന് പറ ഞ താ ണ്

  • @amruthasaseendran6770
    @amruthasaseendran6770 Před měsícem +4

    Onnupodo

    • @sree42133
      @sree42133 Před měsícem +1

      സംസ്കാരം കാണിക്ക്

    • @sree42133
      @sree42133 Před měsícem

      എവിടേക്ക്, അങ്ങോട്ട്‌ വരണോ.. സംസ്കാരം പഠിക്ക്

  • @muraleedharanpillai3361
    @muraleedharanpillai3361 Před měsícem

    🙏🙏🙏

  • @sreedevios4461
    @sreedevios4461 Před měsícem

    🙏🙏🙏