എത്ര നടക്കാത്ത കാര്യവും അത്ഭുതം പോലെ നടന്നുകിട്ടും,അതീവശക്തിയുള്ള ശിവ നാമം,Shiv mantra,lord shiva

Sdílet
Vložit
  • čas přidán 25. 02. 2024
  • ഈ ശിവ നാമം നിത്യവും കിടക്കും മുൻപേ ജപിക്കു, ജീവിതം രക്ഷപ്പെടും,ഇതിന് അസാധ്യമായൊന്നുമില്ല.
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #shivarathri #shivarathri2024 #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Komentáře • 346

  • @user-ro3um6kp6m
    @user-ro3um6kp6m Před 3 měsíci +70

    23..5...1970.. കൃഷ്ണകുമാരി.. Almost... ഞാൻ എന്നും..രാവിലെ .. ഓം നമഃ ശിവായ...108... പ്രാവശ്യം ജബിക്കാറുണ്ട്.. അതുകൊണ്ടാകാം 3.ആക്സിഡന്റ്.. പറ്റിയിട്ടും ഞാൻ.. ഇതുപോലെ നടക്കുന്നതും.. പീടിക. നടത്തുന്നതും... എല്ലാം എന്റെ ഭഗവാന്റെ അനുഗ്രഹം.. പറ്റുന്ന പോലെ എല്ലാവർക്കും സഹായം ചെയ്യും... അതെല്ലാം ഭഗവാൻ കാടാക്ഷം... തിരുമേനി.... 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹

  • @Jiji-cj7oi
    @Jiji-cj7oi Před 3 dny

    നമസ്ക്കാരം തിരുമേനി സുജിത്ത പൂരം ഇൻ്റർവ്യൂ ജയിക്കാൻ പ്രാർത്ഥിക്കണേ🙏🙏🙏🙏

  • @jayasree1126
    @jayasree1126 Před 3 měsíci +11

    തിരുമേനി നമസ്കാരം 🙏അങ്ങയുടെ പ്രാർത്ഥനക്കു ഫലം കണ്ടു മോൾ 3 മാസം ഗർഭിണി ആണ് നല്ല ഒരു വാവ ആവാൻ പ്രാർത്ഥിക്കണേ 🙏ശ്വേത ചോതി 🙏🙏

  • @saraswathin7333
    @saraswathin7333 Před 3 měsíci +2

    നമസ്ക്കാരം തിരുമേനി തിരുമേനി പറയുന്നത് 100 ശതമാനം വിശ്വാസമാണ് ഞാൻ ചെയ്യും പല കാര്യങ്ങളും ചെയ്ത് എനിക്ക് ഫലമുണ്ടായിട്ടുണ്ട് എന്നെ പോലെ പലർക്കും കിട്ടിട്ടുണ്ട് നന്ദി നന്ദി🙏🙏🙏🙏❤️❤️❤️❤️

  • @nimmyvarier2518
    @nimmyvarier2518 Před 3 měsíci +2

    നമസ്കാരം 🙏🏻നല്ലൊരു അറിവുപകർന്ന വീഡിയോവിന് നന്ദി 🙏🏻നിർമല ഉത്രാടം. ആരോഗ്യവും സമ്പത്തും ജീവിതത്തിൽ പുരോഗതിയും ഉണ്ടാകുവാൻ ഗണപതി ഭഗവാന്റെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ. 🙏🏻

  • @lathamenon
    @lathamenon Před 3 měsíci +2

    നന്ദി, നമസ്കാരം

  • @gangabaiju5653
    @gangabaiju5653 Před 3 měsíci

    നമസ്കാരം തിരുമേനി എന്റെ സഹോദരിക്ക് വേണ്ടിയാണ് അവർക്കു ഭയങ്കര ബുദ്ധിമുട്ടിലാണ് ആണ് ഇത് എത്രയും പെട്ടന്ന് മാറാൻപ്രാർത്ഥിക്കണേ അവർക്ക് ഒരു സന്തോഷം ഉഉണ്ടാകാൻ പ്രാർത്ഥിക്കണേ ഈ മെസ്സേജ് നോക്കണേ തിരുമേനി ഗിരിജ പൂരം സുകു ആയില്യം വർഷ ഉത്രട്ടാതി ആകാശ് മകയിരം

  • @shylavibin3623
    @shylavibin3623 Před 3 měsíci +1

    നമസ്തേ തിരുമേനി 🙏🙏🙏
    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @sindhuts6822
    @sindhuts6822 Před 3 měsíci

    നന്ദി തിരുമേനി

  • @Anneyjoseph
    @Anneyjoseph Před 3 měsíci +1

    Namaskaram Thirumeni 🙏🙏🙏

  • @ashilrajrajan565
    @ashilrajrajan565 Před 3 měsíci +1

    Namaskaram thirumeni

  • @HIASayanththankappan
    @HIASayanththankappan Před 3 měsíci +1

    തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ജയരാജ് കാർത്തിക സലി അവിട്ടം ആരാധ്യ പൂയംഅക്ഷര ചതയം ആദിത്യൻ ഉത്രം ❤️ ഞങ്ങളെ എല്ലാം പ്രാർത്ഥന ഉൾപ്പെടുത്തണം തിരുമേനി

  • @Kunji797
    @Kunji797 Před 3 měsíci

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ തീർന്ന് തടസ്സങ്ങൾ തീർന്ന് ഭാഗ്യം വർദ്ധിക്കുവാൻ പ്രാർത്ഥിക്കണേ🙏🙏🙏ശില്പ പൂയം

  • @gjrgjr12121
    @gjrgjr12121 Před 3 měsíci +2

    Namaskaram Thirumeni

  • @user-bw8us6dh6q
    @user-bw8us6dh6q Před 3 měsíci

    താങ്ക്യൂ Godbless🙏🌹❤️👍

  • @anandkv979
    @anandkv979 Před 3 měsíci +3

    Namakaram thirumeni 🙏 ❤

  • @minipadmanabhan5330
    @minipadmanabhan5330 Před 3 měsíci

    Namaskaram Thirumeni 🙏🙏🙏
    Om nama shivaya 🙏🙏🙏
    ❤️❤️❤️❤️❤️❤️❤️❤️

  • @vasanthasukumaran5132
    @vasanthasukumaran5132 Před 3 měsíci +4

    ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @saranz1667
    @saranz1667 Před 3 měsíci

    നമസ്കാരം ഗുരുവേ 🙏
    അനുഗ്രഹിക്കണേ 🙏🙏🙏

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs Před 3 měsíci

    HARE KRISHANA 🙏 Namaskaram thirumeni Radhika naal bharani kadam vidan vendi onn prarthikkane thirumeni 🙏🙏🙏

  • @anooprajan2532
    @anooprajan2532 Před 3 měsíci

    നമസ്കാരം തിരുമേനി 🙏
    രോഗങ്ങേൽ മാറാനും
    ഒരു ജോലി ഇല്ലാത്ത ത് കാരണം മാനസിക പ്രയാസം അനുഭവിക്കുന്നു
    എല്ലാ തടസവും മാറി ഒരു നല്ല ജോലി കിട്ടാൻ അവിടുത്തെ പൂജയിൽ ഉൾപെടുത്തി പ്രാത്ഥിക്കണേ തിരുമേനി
    രമ്യ (അവിട്ടം -2/3/1992,7:30pm)

  • @rekhaanoop8664
    @rekhaanoop8664 Před 3 měsíci

    Rekha, Uthram
    Anugraha, Bharani
    Anoop,Anizham 🙏

  • @user-bw8us6dh6q
    @user-bw8us6dh6q Před 3 měsíci

    താങ്ക്യൂ തിരുമേനി

  • @sureshpk7225
    @sureshpk7225 Před 3 měsíci

    നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ ഒന്നും വിൽക്കുവാൻ പറ്റുന്നില്ല തിരുമേനി ഓരോരോ തടസങ്ങൾ ആണ്‌ എല്ലാം പെട്ടുന്നു വിൽക്കുവാൻ പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏👏👏👏👏👏👏

  • @GopikaM-kn4uc
    @GopikaM-kn4uc Před 3 měsíci +1

    നമസ്കാരം തിരുമേനി 🙏ഞങ്ങളുടെ വിവാഹം എത്രയും വേഗം തടസങ്ങൾ കൂടാതെ നടക്കാൻ പ്രാർത്ഥിക്കണമേ 🙏🙏🙏പൂജയിൽ ഉൾപ്പെടുത്തണമേ ഗോപിക ഉത്രട്ടാതി അതുൽ മൂലം 🙏🙏🙏ഒരുപാട് തടസങ്ങൾ ഉണ്ട് 🥲ഗോപിക 29.1.2001 അതുൽ moolam 28.2.2000🙏🙏🙏

  • @prameelasasikumar3551
    @prameelasasikumar3551 Před 3 měsíci

    Namaskaram Thirumeni Sasikumar Atham Sarath chathayam nalla oru jolikku vendi shyam punartham prameela pooradam financial problems poojayil ulppeduthi prarthikkane Thirumeni

  • @leelak.i470
    @leelak.i470 Před 3 měsíci +1

    ഓം നമഃശിവായ 🙏🙏🙏. നമസ്കാരം തിരുമേനി 🙏🙏🙏.

  • @stalinvshankar9296
    @stalinvshankar9296 Před 3 měsíci

    നമസ്ക്കാരം തിരുമേനി🙏🏽നയൻകൃഷ്ണ അനിഴം' +2 പരീക്ഷ ആണ് പ്രർത്ഥിക്കണേ തിരുമേനി🙏🏽🙏🏽🙏🏽

  • @vasanthkumari5036
    @vasanthkumari5036 Před 3 měsíci

    ❤️namaskaram thirumani sethukrishnan chothi. Njangalkkuvandikudi.. Prarthikkana

  • @UshaNk-nw6mh
    @UshaNk-nw6mh Před 3 měsíci +1

    🌹🌹🌹നമസ്കാരം തിരുമേനി 🌹🌹ഓം നമ ശിവായ 🌹മഹാദേവ ഭഗ വനേ 🌹ഉഷ /ഉത്രം

  • @sreeshmashibu1310
    @sreeshmashibu1310 Před 3 měsíci

    നമസ്കാരം തിരുമേനി 🙏ഒരു നല്ല ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണേ🙏 ശ്രീഷ്മ പൂരാടം

  • @umadevi7186
    @umadevi7186 Před 3 měsíci

    ഓം നമ: ശിവായ🙏🙏 നമസ്കാരം തിരുമേനി🙏🙏 ചന്ദ്രചൂഡൻ' പൂരം ജോലിയിലെ പ്രശ്നങ്ങൾ മാറ്റാൻ പ്രാർത്ഥിക്കണെ. കൃഷ്ണാനന്ദ് പുണർതം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏

  • @sandhya2214
    @sandhya2214 Před 3 měsíci

    ഓം നമഃ ശിവായ🙏🏻🙏🏻
    ഞാൻ നിത്യവും ജപിക്കാറുണ്ട്

  • @sumangalakathiresh8954
    @sumangalakathiresh8954 Před 3 měsíci +1

    Thirumeni prathikanaa Sumangala Threketta financial problems🙏🙏🙏 12:41 12:41

  • @sudhavarrier6978
    @sudhavarrier6978 Před 3 měsíci +6

    നമസ്കാരം തിരുമേനി 🙏

  • @jaganathan1883
    @jaganathan1883 Před 3 měsíci

    Namaskaram 🙏 prarthanayil ulpeduthane thirumeni 🙏 amarnath utram
    Ananthanath thiruvonam vidhya vijayam ayur aroghya saukhym

  • @savithrijayan5714
    @savithrijayan5714 Před 3 měsíci

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏 om namashivaya 🙏🌹🌹🙏🙏

  • @user-tq2gl1qp6h
    @user-tq2gl1qp6h Před 3 měsíci

    Namaskaram Thirumeni 🙏🏻🙏🏻

  • @aswathyrarun
    @aswathyrarun Před 3 měsíci

    ഓം നമഃ ശിവായാ...
    5 വർഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു...
    അശ്വതി പൂരം
    അരുൺ പുണർതം
    അങ്ങയുടെ പ്രാർഥനയിൽ ഉൾപെടുത്തണേ തിരുമേനി.... 🙏🙏🙏

  • @bindhusadheesh7920
    @bindhusadheesh7920 Před 3 měsíci +1

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼

  • @suchithraappukuttan2743
    @suchithraappukuttan2743 Před 3 měsíci

    Namasthe Thirumeni 🙏
    Suchithra karthika
    Promotion vendi prarthikkane Thirumeni 🙏 🙏🙏

  • @nimasuresh731
    @nimasuresh731 Před 3 měsíci

    ഓം നമഃശിവായ....🙏🙏🙏
    ഓം നമഃശിവായ 🙏🙏🙏🙏
    ഓം നമഃശിവായ 🙏🙏🙏🙏
    നമസ്കാരം തിരുമേനി 🙏🙏🙏

  • @susheelarajesh3807
    @susheelarajesh3807 Před 3 měsíci

    🙏🙏🙏നമസ്ക്കാരം തിരുമേനി 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏ശ്രീലക്ഷ്മി പുണർതം 2009 ഏപ്രിൽ 3 രാവിലെ 10.44. പഠിക്കുന്നതിനു ഉം അയൂരാരോഗ്യ വും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @anithajayakumar7723
    @anithajayakumar7723 Před 3 měsíci +4

    ഓം നമഃശിവായ, ഓം നമഃശിവായ, ഓം നമഃശിവായ 🙏🙏🙏

  • @divyap4090
    @divyap4090 Před 3 měsíci

    Divya thriketta gov joli prarthikane thirumeni 🙏🙏

  • @sreekalaprabha
    @sreekalaprabha Před 3 měsíci

    Namaskaram thirumeni 🙏🏻🙏🏻🙏🏻🙏🏻

  • @remyaraj2257
    @remyaraj2257 Před 3 měsíci

    നമസ്തേ തിരുമേനി 🙏ഓം നമഃശിവായ 🙏

  • @manjushashijo5229
    @manjushashijo5229 Před 3 měsíci

    tthirumeni. ഞാൻ japikkaru ഉണ്ട് ഈ മന്ത്രങ്ങൾ.. ഓരോ ആവശ്യങ്ങൾക്ക്....എനിക്ക് മറ്റൊരു channel നിന്ന് കിട്ടിയത്.ഒരു വർഷം ആയി ഞാൻ ഇത് ഉപയോഗ പ്പെടുതുന്ന്...

  • @user-uv5fp6cc9c
    @user-uv5fp6cc9c Před 3 měsíci

    Namaskaram Thirumeni 🙏

  • @loladevi6314
    @loladevi6314 Před 3 měsíci

    Namaskaram thirumeni molku joliku vendi poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏

  • @user-bw8us6dh6q
    @user-bw8us6dh6q Před 3 měsíci

    നമസ്കാരം തിരുമേനി.ഹരേ കൃഷ്ണ. 🙏🌹❤️

  • @divyap4090
    @divyap4090 Před 3 měsíci

    Sahasra bharani pareeksha vijayam prarthikane thirumeni 🙏🙏🙏

  • @miniradhakrishnan7416
    @miniradhakrishnan7416 Před 3 měsíci

    ❤രാധാകൃഷ്ണൻ അവിട്ടം മിനി രേവതി പാർവതി അനിഴം വിഷ്ണു ഭരണി പ്രാർത്ഥിക്കണേ തിരുമേനി

  • @Jiji-cj7oi
    @Jiji-cj7oi Před 3 dny

    ഓഠ നമ ശിവായ സുജിത്ത് പൂരഠ

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p Před 3 měsíci

    Namaskaram thirumeni 🙏 suseela uthritathi manasika saririka peeda valare anubhavikkunnu thirumeni 🙏 husbandinte hiper tension manasika rogam maranum vendi pratthikkane thirumeni 🙏 balamurali chathayam manasika mayum sareerikamayum orupadu dukkamanu thirumeni 🙏

  • @Wexyz-ze2tv
    @Wexyz-ze2tv Před 3 měsíci

    നമസ്തേ ജി 🙏🙏🙏

  • @amrutham.s2622
    @amrutham.s2622 Před 3 měsíci

    Namaskaram thirumeni 🙏🏻🙏🏻🙏🏻🙏🏻nallathu varan prarthikanea dhanya anizham🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @renjithsureshkumar1978
    @renjithsureshkumar1978 Před 3 měsíci

    Namaskaram Thirumeni. Njangale Judi poojayil ulpeduthene. Veedupani thadassangal maranayi prarthanayil ulpeduthene. Visalakshi Uthradam Renjith Atham

  • @sincyrajesh6975
    @sincyrajesh6975 Před 3 měsíci

    🙏🏽 തിരുമേനി,
    പോയ ജോലി തിരികെ ലഭി ക്കാൻ വേണ്ടി പ്രാർത്ഥിക്കണേ...... സിൻസി ത്രിക്കേട്ട,

  • @jayasreeravindran901
    @jayasreeravindran901 Před 3 měsíci

    Aparna, bharni, Thirumeni vidyathadasam maruvan vendi prathanyil ulpeduthanamam

  • @nayanark2472
    @nayanark2472 Před 3 měsíci

    Nayana - chathayam
    Sabi - chithira
    Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏 Videshathekkum jolikk sramikkunnd.
    Nanu - pooram (aarogyam, dhanavarav)
    Reena - om (aarogyam, dhanavarav)
    Vishnu - atham (aarogyam, dhanavarav)
    Ajin - bharani (vidya vijayam, aarogyam)

  • @sivaprasad500
    @sivaprasad500 Před 3 měsíci +1

    ഓം നമഃശിവായ

  • @user-rq7lm5tp1p
    @user-rq7lm5tp1p Před 3 měsíci +1

    നമസ്കാരം തിരുമേനി മോൻ പത്താം ക്ലാസിലാണു പഠിക്കുന്നത് നല്ല വണ്ണം പഠിച്ചു നല്ല മാ൪ക്കോടുകൂടി പാസാകാ൯ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ യദുകൃഷ്ണ അനിഴം 27.11.2008

  • @sandyasand2518
    @sandyasand2518 Před 3 měsíci

    Sreelakshmi chathayam prarthana yil ulppeduthanam

  • @user-bw8us6dh6q
    @user-bw8us6dh6q Před 3 měsíci

    നമസ്കാരം തിരുമേനി.. ഹരേ കൃഷ്ണ

  • @geethakumaris1405
    @geethakumaris1405 Před 3 měsíci

    🙏🙏🙏 namaskaram thirumani makanu vendi prathikanam vivaham nadakan Vivek magam pujil ulpaduthanam geehakumari utthram prathikanam 🙏🙏🙏

  • @Swaroopa-lb3jq
    @Swaroopa-lb3jq Před 3 měsíci

    Namaskaram thirumeni 🙏🙏🙏🙏

  • @ashilrajrajan565
    @ashilrajrajan565 Před 3 měsíci

    Ashika thiruvathira Ashilraj chathayam Rathi chathayam prarthikkane thirumeni

  • @sudhakrishnan5596
    @sudhakrishnan5596 Před 3 měsíci

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏🙏🙏🙏🙏

  • @sreekuttan4911
    @sreekuttan4911 Před 2 měsíci

    ഓം നമശിവായ 🙏🏻🙏🏻🙏🏻

  • @raghavanmc8810
    @raghavanmc8810 Před 3 měsíci

    ഓം നമശിവായ 🙏

  • @sujathapillai8544
    @sujathapillai8544 Před 3 měsíci

    🙏നമസ്കാരം 🙏🙏🙏തിരുമേനി 🙏🙏നല്ല അറിവുകൾ 🙏🙏🙏കോടി പ്രണാമം 🙏🙏🙏

  • @pradeepnair9506
    @pradeepnair9506 Před 3 měsíci

    നമസ്കാരം തിരുമേനി 🙏🙏🙏

  • @rajisuresh935
    @rajisuresh935 Před 3 měsíci

    Namaste Thirumeni Rajeswari Atham prarthikkane health problem undu ❤

  • @snehalatha6970
    @snehalatha6970 Před 3 měsíci

    Namasthe thirumeni 🙏

  • @sreejumonisha6062
    @sreejumonisha6062 Před 3 měsíci

    Sreeju karthika monisha ayalam anamika thiruvathira avanika thiruvathira aswadev thiruvathira prathikane thirumeni ❤❤❤❤❤

  • @sunandamohan1425
    @sunandamohan1425 Před 3 měsíci

    തിരുമേനി എൻെറ സഹോദരൻ ഞങ്ങൾ സഹോദരിമാരോടും അമ്മയോടുമുള്ള ദേഷ്യം മാറുവാൻ വേണ്ടി പ്രാർത്ഥിക്കണേ.

  • @simpleone3810
    @simpleone3810 Před 3 měsíci

    Namaskaram Thirumeni Jaya chathayam Monisha Karthika Stallone Pooram Ava Ayiliyam Amy moolam Aswin. Thiruvonam pray for health

  • @user-gz8vm3be8w
    @user-gz8vm3be8w Před 3 měsíci

    Namaste thirumeni.poojayil ulppeduthane ratheesh uthradom

  • @Radhika.R.
    @Radhika.R. Před 3 měsíci

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Jolikulla advice memo pettenu kittan angayude poojayil enneyum ulpeduthamo Thirumeni 🙏🏻🙏🏻🙏🏻

  • @sindhuashok7544
    @sindhuashok7544 Před 3 měsíci

    Sindhu... Pooyam
    Ashokan... Pooradam 🙏🙏🙏

  • @kavithap.k4722
    @kavithap.k4722 Před 3 měsíci +1

    Namaskaaram thirumeni enikku oru jolikku vendi prarthikenne kavitha chathayam.

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p Před 3 měsíci

    Namaskaram thirumeni 🙏 munnaludosathe kuriche oru vedieo edane thirumeni 🙏

  • @user-si4xd3gb1u
    @user-si4xd3gb1u Před 3 měsíci

    Namaskaram thirumeni ente makanevendi prarthikane asukam maranum joli sariyavanum ashwindas aswathi

  • @santhini.v.s4297
    @santhini.v.s4297 Před 3 měsíci

    ശാന്തിനി അശ്വതി🙏🙏🙏

  • @saralasoman8812
    @saralasoman8812 Před 3 měsíci

    Arunsoman revathi abhilash uthram sarala uthratathi aiswarya pooyam sarvaiswaryathinum sathrudoshathinum vendi prathikane tirumeni 🙏🙏🙏

  • @prabhavp4892
    @prabhavp4892 Před 3 měsíci

    നമസ്കാരം തിരുമേനി മനോജ്‌ ചോതി, കിരൺ പുണർതം, രോഷ്നി തിരുവോണം, പ്രഭ അത്തം, ശിവശങ്കരൻ ഉത്രം, ജോഷിരാജ് അനിഴം, മിഥുൻരാജ് വിശാഖം, മേഗ്നരാജ് മകിര്യം, സുനിത ഭരണി ഇത്ര നല്ല കാര്യങ്ങൾ പറഞ്ഞു തന്ന തിരുമേയോട് പറയാൻ വാക്കുകളില്ല 🙏എല്ലാ പൂജയിലും ഉൾപെടുത്തണേ 🙏🙏🙏❤️

  • @jayareji6132
    @jayareji6132 Před 3 měsíci

    നമസ്‌കാരം തിരുമേനി ❤️❤️
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം

  • @vijaykumarvijay493
    @vijaykumarvijay493 Před 3 měsíci

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @babysreeja4442
    @babysreeja4442 Před 3 měsíci

    തിരുമേനി ത്ര പാദങ്ങളിൽ നമസ്കരിക്കുന്നു. സിന്ധു വിശാഗം . 6-4-1977 . 12.45 am . സുകുമാരൻ ചിത്തിര. യോജിപ്പോടു കൂടി ജീവിക്കാൻ നിത്യ പ്രാർത്ഥനയിൽ ഉൾപെടഞ്ഞ ണേ🙏🙏🙏

  • @sreelatha2198
    @sreelatha2198 Před 3 měsíci

    Sreelatha chithira
    Asukam maran prarthikkane thirumeni

  • @sreedevirajappan1955
    @sreedevirajappan1955 Před 3 měsíci

    ഓം നമഃ ശിവായ 🙏

  • @aryaprakash3508
    @aryaprakash3508 Před 3 měsíci

    Namaskaram thirumeni
    Arya punartham,ennum ororo asukangal aanu thalavedana aayitto,chuma aayitto.
    Makalakku kanninu kazhcha kuravaanu 14 aanu power
    Gourikrishna visakham( makal)
    Prarthikkanam,,🙏

  • @sheebavazhayil7989
    @sheebavazhayil7989 Před 3 měsíci

    Namaskaram thirumeni..kadagal maranum aarogya prasnagal maranum prathikkane thirumeni ..ende stalam nalla vilayil kachavadamakanum prathikkane 🙏🙏🙏 sheeba uthram kanni rasi

  • @aneeshatn7452
    @aneeshatn7452 Před 3 měsíci

    നമസ്കാരം തിരുമേനി 🙏🙏

  • @valsalamohan4254
    @valsalamohan4254 Před 3 měsíci

    നമസ്ക്കാരം തിരുമേനി . മകനു ഒരു ജോലി കിട്ടാൻ പൂജയിൽ ഉൾപ്പെടുത്തണേ അമൽ കാർത്തിക . കൊച്ചുമകൾ നന്നായി സംസാരിയ്ക്കാൻ വേണ്ടിയും അപേക്ഷിയ്ക്കുന്നു. തിരുമേനിയുടെ പ്രാർത്ഥനയാൽ അവൾ സംസാരിച്ചു തുടങ്ങിയത്. ശ്രദ്ധ. വിശാഖം.🙏🙏🙏🙏🙏

  • @MukundanMenon
    @MukundanMenon Před 3 měsíci +1

    Mukundan menon,kaarthika ..2.3.1947.doshangal theerthu tharanam

  • @ajithakumari5429
    @ajithakumari5429 Před 3 měsíci

    🙏💐💐💐നമസ്കാര० തിരുമേനി 💐💐💐🙏

  • @jayasreer4673
    @jayasreer4673 Před 3 měsíci

    Molkku nalloru vivahavum kudumbajeevithavum kittanum veettile prasnangal ellam maranum prardhikkane thirumeni.
    Gayathri, visakham ( mol aanu)
    Hari, bharani( husband)
    Jayasree, rohini
    🙏🙏🙏🙏🙏

  • @sreelakshmishaji819
    @sreelakshmishaji819 Před 3 měsíci

    ശ്രീലക്ഷ്മി, പൂരം
    ഭാഗ്യലക്ഷ്മി,ആയില്യം
    ഷാജി, ചോതി
    സിനി, ഉത്രാടം
    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏