ധന തടസ്സം മാറാനും സമ്പത്ത് വന്നുചേരാനും,ഈ യന്ത്രം വരച്ച് പേഴ്സിലോ വീട്ടിലോവെക്കൂ,astrology Malayalam

Sdílet
Vložit
  • čas přidán 2. 05. 2024
  • ധന ആകർഷണ ഭൈരവ യന്ത്രം,
    ഒരു പേപ്പറിൽ വരച്ച് പേഴ്സിലോ അലമാരയിലോ ബാഗിലോ വെക്കൂ ...
    ധന തടസ്സം ശത്രു ദോഷം പമ്പകടക്കും...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Komentáře • 252

  • @vipindasvipi6704
    @vipindasvipi6704 Před měsícem +31

    🙏🙏🙏 തിരുമേനി നല്ല സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്... വാടക വീട്ടിൽ ആണ് താമസം. ജൂണിൽ ഭാര്യയുടെ പ്രസവം ആണ്.. ജോലിക്ക് നല്ല തടസ്സം ഉണ്ട്... ഒരു വഴിയും ഇല്ല ജീവിതം വഴി മുട്ടി നിൽക്കുന്നു 🙏 എന്നെയും കൂടി ഇനി അവിടുന്നു നടത്തുന്ന പൂജകളിൽ ഉൾപെടുത്തുമോ... നല്ലൊരു കുഞ്ഞിനെ കിട്ടാനും പ്രാർത്ഥിക്കണേ 🙏🙏🙏🙏 വിപിൻദാസ് തിരുവാതിര.. ശ്യാമ അനിഴം..🙏🙏🙏🙏🙏🙏

  • @dhanyaretheesh7564
    @dhanyaretheesh7564 Před měsícem +7

    തിരുമേനി എൻ്റെ കടമായി കൊടുത്ത പണം തിരിച്ചു തരാൻ പ്രാർ ത്തിക്കണം🙏🙏🙏 ധന്യ രോഹിണി നക്ഷത്രം

  • @rajeswarypr1865
    @rajeswarypr1865 Před měsícem

    Thirumeni namaskaram. Akshayathrithiya poojayil ulpeduthanam. Kadakeniyil ninnum reshapeduthane thirumeni.

  • @minisuresh8729
    @minisuresh8729 Před měsícem

    Thirumeni namaskaram 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
    Poojayil ormikkane, ulpeduthane തിരുമേനി 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @gknair3576
    @gknair3576 Před měsícem

    Gopalakrishnan, chithira
    Sujatha, ayilyam prarthikane thirumeni 🙏🙏🙏

  • @sureshpk7225
    @sureshpk7225 Před měsícem

    Namaskaram thirumeni ഞങ്ങൾ വാങിയ സ്ഥലങ്ങൾ എല്ലാം വിറ്റ് കിട്ടാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ. സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏

  • @ashapraveen6424
    @ashapraveen6424 Před měsícem

    നമസ്ക്കാരം തിരുമേനി
    എൻ്റെ സങ്കടത്തിന് ഇപ്പോഴും തിരുമേനി പരിഹാരം കണ്ടെത്തും.വളരെ നന്ദി തിരുമേനി.
    അക്ഷയ തൃതീയ പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തണേ
    പ്രവീൺ. കാർത്തിക
    ആശ രേവതി
    ആദർശ് തിരുവോണം
    ആദിത്യ (male). തിരുവാതിര

  • @pushpakumar8645
    @pushpakumar8645 Před měsícem

    നമസ്കാരം തിരുമേനി 🙏🏼🙏🏼സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ preetha pooram pushpakumar revathi

  • @aswathiviswanath8686
    @aswathiviswanath8686 Před měsícem

    Namaskaram Thirumeni
    Aswathi Aswathi Joli kku vendi
    Rahul Bharani
    Varun Thrikketta
    Rishik Thrikketta.
    Prarthanayil ulpeduthaname.
    🙏🙏🙏🙏

  • @Ummalu_kolusu
    @Ummalu_kolusu Před měsícem

    നമസ്കാരം തിരുമേനി 🙏 ഗീത.. പുണർതം.. നേരത്തെ മെസ്സേജ് അയച്ചിട്ടുണ്ട്.അക്ഷയത്രിതീയപൂജയിൽഉൾപ്പെടുത്തണേ തിരുമേനി.🙏🙏🙏
    .

  • @user-jc2sn4km5c
    @user-jc2sn4km5c Před měsícem

    Athira. Revathy, Hari. Pururuttathi akshayathreedhiya poojayil ulpeduthi prarthikkane thirumeni🙏🙏🙏🙏

  • @girijababu5221
    @girijababu5221 Před měsícem

    നമസ്കാരം തിരുമേനി 🙏🏼
    ഗിരിജ പൂയ്യം, ബാബു ഉത്രം പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏼🙏🏼

  • @valsalamomk732
    @valsalamomk732 Před měsícem

    Valsala Bharani Asukham maran poojayil ulpeduthane Thirumeni

  • @karthikskumar7866
    @karthikskumar7866 Před měsícem

    Namaskaram Thirumeni 🙏🙏🙏🙏

  • @ambujamrichard621
    @ambujamrichard621 Před měsícem

    Namaskaram thirumeni 🙏🏻🙏🏻

  • @saranyanatesan6475
    @saranyanatesan6475 Před měsícem

    Namaskaram thirumeni🙏

  • @sunithagireesh4166
    @sunithagireesh4166 Před měsícem +1

    Namaskkaram thirumeni
    Amnith punartham
    Sareerathil bhadichirikkunna dosham marikittan prarthikkanam

  • @sabupalllichadathpbs4793
    @sabupalllichadathpbs4793 Před měsícem

    സാബു ചതയം .ഷിജി ഉത്രാടം. Sreenandhana മകയിരം

  • @user-vx5oi3zf3v
    @user-vx5oi3zf3v Před měsícem

    Namaskaram thirumeni

  • @smileygirly5283
    @smileygirly5283 Před měsícem

    Namaskaram Thirumeni 🙏🙏🙏🙏🙏🙏🙏

  • @jayareji6132
    @jayareji6132 Před měsícem +1

    നമസ്‌കാരം തിരുമേനി 🙏🏻🙏🏻
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം

  • @jasmineaziz-zq1qg
    @jasmineaziz-zq1qg Před měsícem +1

    നമസ്ക്കാരം തിരുമേനി സാമ്പത്തികം തിരിച്ച് കിട്ടാൻ പ്രാർത്ഥിക്കണേ 🙏ജാസ്മിൻ വിശാഖം

  • @Radhika.R.
    @Radhika.R. Před měsícem

    Namaskaram Thirumeni😊😊😊
    Radhika = Chathayam
    Ella vighnangalum maran Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @Manju57763
    @Manju57763 Před měsícem

    നമസ്കാരം തിരുമേനി, ഞങ്ങളെ അക്ഷയ ത്രിതീയ പൂജയിൽ ഉൾപെടുത്തണെ
    പ്രസാദ് ചതയം
    മഞ്ജു മകയിരം

  • @user-uv5fp6cc9c
    @user-uv5fp6cc9c Před měsícem

    Namaskaram Thirumeni 🙏

  • @smitha2401
    @smitha2401 Před měsícem

    Thirumeni njagale koodi prardanayil ulpeduthane.
    Abilash chothi
    Smitha chithira
    Manjith pooyam
    Gawri lakshmi pooyam

  • @minibalan4927
    @minibalan4927 Před měsícem +1

    നമസ്കാരം തിരുമേനി 🙏🙏

  • @vijayalakshmisankaradasan1635

    Namaskaram Tirumeni 🙏🙏🙏

  • @SunilK-pv9in
    @SunilK-pv9in Před měsícem

    Namaskaram thirumeni Sunil visakam Seena chathayam sivapriya uthradam prarthanayil ulpeduthane thirumeni

  • @miniradhakrishnan7416
    @miniradhakrishnan7416 Před měsícem

    🙏രാധാകൃഷ്ണൻ അവിട്ടം സാമ്പത്തിക അഭിവൃദിക്കായി പൂജയിൽ ulpeduthane തിരുമേനി

  • @neethumohanant9417
    @neethumohanant9417 Před měsícem

    Namaskaram thirumeni...
    Prarthanayil ulpeduthane....
    Neethu revathy..
    Ente ella goldm paisayum thirich kittan prarthikkne 🙏🙏🙏🙏🙏

  • @kirthanakrishnanpillai3323
    @kirthanakrishnanpillai3323 Před měsícem +1

    തിരുമേനി പ്രാർത്ഥി കണം എൻ്റെ മക്കൾക്കും ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണം

  • @anjanakr8039
    @anjanakr8039 Před měsícem

    Nithish - Ayilyam
    Anjana - Rohini
    Vismrithi- Rohini
    Prarthanayil ulpeduthane thirumeni..

  • @divyasambath6432
    @divyasambath6432 Před měsícem

    നമസ്ക്കാരം തിരുമേനി🙏🏻

  • @nsk9251
    @nsk9251 Před měsícem

    🙏നമസ്കാരം തിരുമേനി 🙏

  • @muraleedharana.k.1042
    @muraleedharana.k.1042 Před měsícem

    തിരുമേനി നമസ്കാരം 🙏🏻🙏🏻
    അക്ഷയതൃദീയ പൂജയിൽ ഉൾപ്പെടെത്തേണമേ.
    മുരളീധരൻ, മൂലം

  • @sreelathal3193
    @sreelathal3193 Před měsícem

    Bhavya- uthram
    നാളെ Neet exam. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി
    🙏🙏🙏🙏🙏

  • @rajanita-8688
    @rajanita-8688 Před měsícem

    Namaskaram thirumeni rajani ayilliam ashayatritheeyakeprarthikanam

  • @sindhup6633
    @sindhup6633 Před měsícem

    നമസ്കാരം തിരുമേനി 🙏🙏 ഞങ്ങളേയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ ഞങ്ങളുടെ വസ്തു വിൽക്കാൻ പ്രാർത്ഥിക്കണമേ 20വർഷത്തിലേറെയായി വിൽക്കാൻ ശ്രമിക്കുന്നു നടന്നു കിട്ടുന്നില്ല ദയവായി പ്രാർത്ഥിക്കണമേ രാജു പൂരം സിന്ധു ചോതി അമൽരാജ് വിശാഖം അഖിൽ രാജ് പൂരുരുട്ടാതി

  • @anupamaprasanth7389
    @anupamaprasanth7389 Před měsícem

    Namaskaram thirumeni 🙏❤️

  • @BabuBabu-uz2kc
    @BabuBabu-uz2kc Před měsícem

    Namaskaram,thirumeni,🙏, babu,uthratathi.sambathika prayasangal.marunnathinum.sareerika rekshakum.vendi.prarthikane.thirumeni. 🙏.akshayathrithiya.108, kalasa poojayil.enneyum.ulpeduthi.prarthikane.🙏.oom namasivaya..🙏🙏🙏🙏🙏.....

  • @SOUMYASREERAJ-fe8vk
    @SOUMYASREERAJ-fe8vk Před měsícem

    Namaskaram thirumeni ,Sreeraj moolam,Soumya aswathy,sreenandana pooram,Akshya thridheeya poojayil ulppeduthane

  • @roshithKl58
    @roshithKl58 Před měsícem

    തിരുമേനി എൻ്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
    ഗ്രീരാഗ് തിരുവാതിര
    രോഷിത്ത് കാർത്തിക 🙏🙏🙏

  • @earthexplorer6953
    @earthexplorer6953 Před měsícem

    Sreejil makam sambathika purogathi joli ennivakkayi prarthikkane

  • @santhoshp5594
    @santhoshp5594 Před měsícem

    Santhosh.p, Thiruvonam financial abundance. Akshaya Thritheeya.

  • @sudhakrishnan5596
    @sudhakrishnan5596 Před měsícem +1

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏🙏🙏🙏🙏

    • @sudhakrishnan5596
      @sudhakrishnan5596 Před měsícem

      വളരെ സന്തോഷം സമാധാനം ഗുരു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ashilrajrajan565
    @ashilrajrajan565 Před měsícem

    Akshaya thrithiya poojail ulpeduthane thirumeni Ashika thiruvathira Ashilraj chathayam Rathi chathayam ❤❤❤❤

  • @resmirajesh7996
    @resmirajesh7996 Před měsícem

    നമസ്കാരം തിരുമേനി 🙏
    Resmi-രോഹിണി
    Rajesh-മകം
    Krishna -വിശാഖം
    Kishore-അനിഴം

  • @sindhuvasant1854
    @sindhuvasant1854 Před měsícem

    Varun chathayam job kittan prarthikane thirumeni ❤❤❤❤

  • @unnidxb
    @unnidxb Před měsícem +1

    നമസ്കാരം തിരുമേനി എന്റെ മോൾ നാളെ neet exam എഴുതാൻ പോകുകയാണ് തിരുമേനിയുടെ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം ...ഐശ്വര്യ
    അത്തം...22/04/2005

  • @rithyasriarchana7048
    @rithyasriarchana7048 Před měsícem

    നമസ്കാരം തിരുമേനി 🙏🙏🙏

  • @sureshbabu7973
    @sureshbabu7973 Před měsícem

    Samadhanathinum sathoshathinum vandi prathikane bindhu aswathy

  • @user-hj2fn9ii2h
    @user-hj2fn9ii2h Před měsícem

    Namaskaram thirumeni 🙏 valare nanni ee videoyk ..
    Lekshmi Prasad punartham.. Vidya vijayam undavan prardhikane . . 29/10/1991 time 10:13 am

  • @nishabindhu4226
    @nishabindhu4226 Před měsícem

    Namaskaram thirumani

  • @valsalamomk732
    @valsalamomk732 Před měsícem

    Vinod.Uthradam.Asukham maran poojayil ulpeduthane Thirumeni

  • @abhinayasini2152
    @abhinayasini2152 Před měsícem

    Namaskaram Thirumeni
    Akshaya thritiya pooja
    Sini Chathayam
    Abhinav Rohini

  • @seethalekshmi2497
    @seethalekshmi2497 Před měsícem +1

    Purushothaman chothi Seetha avittam Swetha vishakam Akshat pururutathi namaskaram thirumeni prarthanayil ulpedithane anugrahikane,akshayathridiya poojayil ulpeduthy anugrahikane thirumeni

  • @rejithapr6005
    @rejithapr6005 Před měsícem

    Namaskaram thirumeni
    Madhu pooram
    Mahima moolam
    Megha thiruvathira
    Rejitha uthram
    Sanidosham maranum nalla joli kittanum prardhikkanam thirumeni
    Akshayathridhiya poojayil ulppeduthane

  • @divyaks1664
    @divyaks1664 Před měsícem

    ദിവ) പൂയം നിവേദ്യ അശ്വതി

  • @remaradhakrishnan3980
    @remaradhakrishnan3980 Před měsícem

    നമസ്കാരം തിരുമേനി

  • @rajinaharidasan5131
    @rajinaharidasan5131 Před měsícem

    Namaskaram thirumeni.Rajina chithra ,Jewel uthruttathi,

  • @rahanamol3518
    @rahanamol3518 Před měsícem

    നമസ്കാരം തിരുമേനി 🙏🙏🙏
    ഒരുപാടു കാര്യങ്ങൾ ഒണ്ട് പ്രാർത്ഥനയിൽ. എല്ലാം നന്നായി നടക്കാൻ അവിടുന്ന് പ്രാർത്ഥിക്കണേ 🙏🙏🙏
    രഹനാമോൾ
    തിരുവോണം
    3/10/1987

  • @loladevi6314
    @loladevi6314 Před měsícem

    Namaskaram thirumeni akshaya tritiya poojail ulpeduthane thirumeni reshmi star-moolam parvathy pooyam lekshmi chothy 🙏🙏🙏🙏🙏

  • @hemalathamp8650
    @hemalathamp8650 Před měsícem

    ആദർശ് ഉത്രട്ടാതി അനശ്വര ആയില്യം

  • @anithavijayan3278
    @anithavijayan3278 Před měsícem

    Thankappan aayillyam
    Anitha bharani
    Binu thrukketta
    Subha aswathy
    Pray for our health issues and get a job

  • @rashik8842
    @rashik8842 Před měsícem

    Rashi pooradam Sunil chithira.aarshad uthratathi.abhiram thiruvonam akshayatriteeya Poojayil ulpeduthename thirumeni

  • @sureshbabu7973
    @sureshbabu7973 Před měsícem

    Prathikane poojayil ulpeduthane bindhu star aswathy

  • @ajithkumarajithkumar8078
    @ajithkumarajithkumar8078 Před měsícem

    Ajith Kumar -revathi, susheela -Anizham 🙏അക്ഷയതൃതീയപൂജയിൽ ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു.🙏🙏🙏

  • @nirmalanimmy3105
    @nirmalanimmy3105 Před měsícem

    നമസ്കാരം തിരുമേനി 🙏🏼🕉️ പൊന്നമ്മ ചോതി, ശ്രീകല ആയില്യം, നിർമ്മല പൂയം, സേതു പൂയം, ദേവപ്രിയ മൂലം അക്ഷയ തൃതിയയിൽ ഉൾപ്പെടുത്തണേ 🙏🏼

  • @meenakishore214
    @meenakishore214 Před měsícem

    Arjun magayiram
    12/10/87 4.40 pm
    Joli sthiratha and arogyam
    Poojayil ulpeduthenam

  • @saraswathin7333
    @saraswathin7333 Před měsícem

    നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️

  • @sindhuanil2856
    @sindhuanil2856 Před měsícem

    Namaskaram thirumeni
    Sindhu Thiruvathira
    Dana thadasam enikipol enthekilum margamundrkil onnu prarthikane

  • @sreejaa.t9183
    @sreejaa.t9183 Před měsícem +1

    തിരുമേനി അക്ഷയ തൃതീയ പൂജയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ.....
    സതീശൻ - ഉത്രട്ടാതി.
    ഗായത്രി - പൂരം
    ശ്രീജ - മകം
    ശങ്കരൻ - പൂരാടം
    ഹരിശങ്കർ - മകം
    നാരായണി - ചിത്തിര'

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p Před měsícem

    Suseela uthritathi shathru dosam Maranum samthika uyarcha manasika saririka aroghyam prarthanayil ulpeduthane
    Balamurali chathayam manasika saririka aroghyam ayur aroghya saukhym prarthanayil ulpeduthane thirumeni 🙏

  • @shincebyju7070
    @shincebyju7070 Před měsícem

    akshaya thrithiya poojayil ulpeduthane thirumeni Byju pooram, Shince Makam, Siddharth Revathi, Siya Makam prarthikkane thirumeni 🙏❤️🙏 money problems and health issues, vasthu vittu kittaan undu ethuvare nadakkunnilla prarthikkane thirumeni 🙏❤️🙏

  • @bagyalakshmi8717
    @bagyalakshmi8717 Před měsícem +1

    Jayàkumar. avittam. Bagyalakshmi. Pooyam. Sujith. Uthrattathi. Sreejith. Thrikketta. add the Pooja. Thirumeni....🙏🙏🙏

  • @akkusworldofmagix6227
    @akkusworldofmagix6227 Před měsícem

    Namaskaram thirumeni.poojayil ulpeduthanam.rogamukthikk vendi .chinju avittam (21/7/1989-6.45am)

  • @sindhuvv9274
    @sindhuvv9274 Před měsícem

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 സിന്ധു അനിഴം,, സജി പൂരാടം, സീതാ ഭരണി തിരുമേനി കുടുംബ ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

  • @sujithavinod3250
    @sujithavinod3250 Před měsícem

    Thirumeni namaskarm 🙏🙏🙏🙏
    Sujitha aswathi sabathika budhimutt maran poojayil ulpeduthanne

  • @devikas848
    @devikas848 Před měsícem

    Namaskaram thirumeni🙏🙏Devika
    Vishakam nakshatram
    18/06/1997
    Kurachu nalayittu ennum asukagal anu .dhana nashtagal undakunulla karyagal eppozhum undakunnu. Samadhanam illa life il.
    Oru joliku vendi sremikukayanu.athu labhikan avidunnu prarthanayil ulpeduthane thirumeni.

  • @rethishkumarpk6061
    @rethishkumarpk6061 Před měsícem

    തിരുമേനി 🙏തടസ്സങ്ങൾ മാറുവാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 😊രതീഷ് കുമാർ -ചോതി 🙏

  • @jaganathan1883
    @jaganathan1883 Před měsícem

    Namaskaram thirumeni 🙏 amarnath utram exam unnatha vijayam ayur aroghya saukhym prarthanayil ulpeduthane thirumeni 🙏 Ananthanath thiruvonam vidhya vijayam ayur aroghya saukhym prarthanayil ulpeduthane thirumeni 🙏

  • @anjalir3614
    @anjalir3614 Před měsícem

    അഞ്ജലി ചതയം, anjana ചതയം, അനുപമ ഉത്രാടം അജയകുമാർ ഉത്രം, രാധാകൃഷ്ണൻ രോഹിണി, സരസ്വതി രോഹിണി,, akshaja ഭരണി, veda പൂരം, അമൂല്യ അവിട്ടം തിരുമേനി അക്ഷയ triteeya പൂജ യിൽ ഉൾപെടുത്തണേ

  • @lekha7234
    @lekha7234 Před měsícem

    🙏🏻🙏🏻🙏🏻 Tirumeni enye mol enegeticum activum avan vendi avale angaude prarthanayil ulpeduthane
    Anvika /chathayam /15/3/18
    Chathayam 10+pm

  • @sushamaneelapparambil3525
    @sushamaneelapparambil3525 Před měsícem

    നമസ്കാരം തിരുമേനി ഐ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ സുരേന്ദ്രൻ ഉത്രം സുഷമ പൂരുരുട്ടാതി ശ്രീജിത്ത്‌ മൂലം ജ്യോതികൃഷ്ണ മകയിരം കുടുംബത്തിൽ സാമ്പത്തിക അഭിവൃഥിക്കും മകന്റെ കുടുംബ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുന്നതിനു വേണ്ടി അക്ഷയാത്രിത്തീയയിലെ പ്രേത്യേക പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @prameelamuralidharan8252
    @prameelamuralidharan8252 Před měsícem

    തിരുമേനി നമസ്കാരം 🙏🙏🙏

  • @rekhaanoop8664
    @rekhaanoop8664 Před měsícem

    10th ile poojayil ulpeduthanne thirumeni 🙏
    Rekha, Uthram
    Anugraha, Bharani. Plus two result 🙏
    Anoop,Anizham 🙏

  • @DalyNP-ij6xs
    @DalyNP-ij6xs Před měsícem +2

    Om namo narayana

  • @nandinialiparambil4841
    @nandinialiparambil4841 Před měsícem

    Sreevishnu aayilyam.
    SSLC examinu fullAplus kittanayi prarthikkanam thirumeni.

  • @kpopstan1136
    @kpopstan1136 Před měsícem

    നമസ്തേ തിരുമേനി അക്ഷയ ത്രിതീയ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ തിരുമേനി ജയരാജ് ചിത്തിര മനു പ്രസാദ്‌ ചതയം ലീല രേഹിണി ശാന്ത പൂരരുട്ടാതി ഗൗരി നന്ദന അവിട്ടം

  • @susmithaarun1861
    @susmithaarun1861 Před měsícem

    thirumeni akshaya thritheeya poojayil ulpeduthane
    Arun bharani
    Susmitha makam
    Architha Karthika
    Ahaan Pooram
    Rohinidevi Rohini
    SukumariAmma Moolam

  • @nithyass1154
    @nithyass1154 Před měsícem

    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
    ജോലി കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏
    അനഘ- ഉത്രം
    അനാമിക - അവിട്ടം
    ശ്രീലത- ഭരണി

  • @sajikumar4148
    @sajikumar4148 Před měsícem

    Sajeevekumar makam Wednesday 3.15 am Shiji Divakaran thriketta Friday 2pm Adarsh thriketta Tuesday 11,45 pm Aaditi avitam Tuesday 7.15 am Thrumeni poojayil ulpedthuka

  • @kavithavilasini6099
    @kavithavilasini6099 Před měsícem

    നമസ്കാരം തിരുമേനി 🙏🙏🙏പൂജയിൽ എന്നെയും ഉൾപെടുത്തണേ. കവിത, ആയില്യം,1975 ഡിസംബർ 22, 4.09pm. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്.

  • @sindhuvasant1854
    @sindhuvasant1854 Před měsícem

    Bindu..,.Utrttathi...poojayil ulpeduthane thirumeni.....

  • @balakrishnaprabhu7911
    @balakrishnaprabhu7911 Před měsícem

    Kaushik pooram
    Nimmy anizham kausthubh thiruvonam
    Hariprasad pooradam
    Manju Karthika
    Atharv atham
    Ratnakala atham kdumbathi ellavarkkum samadhanavum samrudhiyum sandhoshavum kittan poojayil ulpeduthane thirumeni namaskaram thirumeni 🙏🙏🙏🙏🙏

  • @jyothipramod3318
    @jyothipramod3318 Před měsícem +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏എനിക്ക് ഈ തവണവരുന്ന LDC exam പാസ്സ് ആകാനും ഒരു ജോലികിട്ടാനും പ്രാർത്ഥിക്കണം 🙏🙏🙏🙏തിരുമേനി എന്റെ ഈ ആവശ്യം നടക്കാൻ അങ്ങ് പ്രാർത്ഥിക്കണം 🙏🙏🙏🙏
    ജ്യോതി
    അവിട്ടം
    14/2/1991
    1.10am

  • @GopikaM-kn4uc
    @GopikaM-kn4uc Před měsícem +2

    നമസ്കാരം തിരുമേനി 🙏🙏🙏എന്നും കമന്റ്‌ ഇടാറുണ്ട് നോക്കാറില്ല😢 അക്ഷയ തൃതീയ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ 🙏🙏🙏ഞങ്ങളുടെ വിവാഹം നടന്നുകിട്ടാൻ ഒരുപാട് തടസങ്ങൾ ഉണ്ട് 😢ആത്മാർത്ഥമായി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏അതുൽ മൂലം 28.2.2000, ഗോപിക ഉത്രട്ടാതി 29.1.2001 11.55മിനിറ്റ് രാത്രി പൂജയിൽ ഉൾപ്പെടുത്തണമേ 🙏🙏🙏

  • @rinurejish6853
    @rinurejish6853 Před měsícem

    Namaskkaram🙏 thirumeni❤❤

    • @Kunji797
      @Kunji797 Před měsícem

      നമസ്കാരം തിരുമേനി 🙏🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങാനും, കടങ്ങൾ തീരാനുള്ള മാർഗങ്ങൾ തെളിയാനും, ഭാഗ്യവർധനവിനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ❤

  • @manup9403
    @manup9403 Před měsícem +2

    ഓം നമഃ ശിവായ
    നമസ്കാരം തിരുമേനി 🙏🙏🙏Manumon P
    DOB: 11/02/1990
    Time: 6:20 PM
    Puram
    Pray for me and my family from all kinds of negative energies
    എപ്പോൾ ദോഷങ്ങൾ കുടി വരുണു രക്ഷിക്കന്നം
    ശത്രുദോഷം കണ്ണേരു കുടുർത്രം എന്നൈവിൽ നിന്നും എന്നെയും കുടുംബമായി രക്ഷിക്കന്നം 🙏🙏🙏