തുളസിനട്ടു ജലമൊഴിച്ചാല്‍ കുടുംബത്തില്‍ സംഭവിക്കുന്നത്

Sdílet
Vložit
  • čas přidán 17. 04. 2022
  • ജ്യോതിഷ ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    Website - www.jyothishavartha.com
    Follow Us:
    Facebook - / jyothishavartha
    Instagram - / jyothishavartha
    Disclaimer: ജ്യോതിഷം പ്രമേയമായി ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #ഈ_ചാനല്‍_സബ്‌സ്‌ക്രൈബ്_ചെയ്ത_ശേഷം_വീഡിയോ_ഷെയര്‍_ചെയ്യൂ

Komentáře • 159

  • @radhakrishnanpillai2474
    @radhakrishnanpillai2474 Před rokem +4

    നമസ്കാരം തിരുമേനി .. അറിവ് പകർന്നു തന്നതിനു നന്ദി 🙏

  • @ROH2269
    @ROH2269 Před 2 lety +4

    Very good information 👌 👍 👏 🙏

  • @lalithaayyappan7000
    @lalithaayyappan7000 Před 2 lety +3

    നല്ല അറിവുകൾ....നന്ദി തിരുമേനി ❤❤

  • @naadinteormakal4443
    @naadinteormakal4443 Před 2 lety +2

    Very good information

  • @geethasasi5017
    @geethasasi5017 Před 2 lety +2

    Namaskaram. Whether it help curing mental disease?

  • @ushakumari4217
    @ushakumari4217 Před 2 lety +2

    Thank you sir

  • @syamalababu6372
    @syamalababu6372 Před 2 lety +4

    Thank u sir, for sharing this valuable information

  • @nidhishajil9695
    @nidhishajil9695 Před 2 lety +4

    Great information Swamiji 🙏

  • @krishnankuttynairkomath1964

    തുളസിക്കതിര് നുള്ളിയെടുത്തു കണ്ണന്നൊരു മാലയ്ക്കായ്... പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ... ചാർത്താം ഞാൻ... 🙏🙏🙏🙏❤❤❤🌹🌹🌹👏👏👏👍👍👍💕💕💕👌👌👌😘😘😘🎉🎉🎉💞💞💞🙌🙌🙌🧡🧡🧡😍😍😍🎉🎉🎉🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️...🙏🙏🙏❤❤❤🌹🌹🌹

  • @hymavathib9876
    @hymavathib9876 Před rokem

    nalla arivu namaskaram

  • @anukrishna6012
    @anukrishna6012 Před 2 lety +7

    വളരെ നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി തിരുമേനി

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 2 lety +13

    *_ഹരിനാമത്തിന്റെ മാഹാത്മ്യം_*
    *ഒരിക്കൽ ഭഗവാന്റെ പരമഭക്തനായ ഒരു ബ്രാഹ്മണൻ യമരാജാവിന്റെ കൊട്ടാരത്തിൽ എത്താനിടയായി. നരകത്തിൽ പാപികളായ ജീവാത്മാക്കൾക്ക് യമദൂതന്മാർ നൽകുന്ന ശിക്ഷകൾ കണ്ട്, ബ്രാഹ്മണന് അവരോട് അനുകമ്പ തോന്നി. അദ്ദേഹത്തിന്റെ മനസ് വായിച്ചിട്ടെന്ന പോലെ യമരാജൻ പറഞ്ഞു : " അങ്ങയെ പോലൊരു പുണ്യാത്മാവിന് ഈ പാപികളോടു പോലും അനുകമ്പ തോന്നുന്നതിൽ അത്ഭുതം ഇല്ല. പക്ഷേ ഇവരെല്ലാം ചെയ്ത പാപങ്ങളുടെ ശിക്ഷകൾ അനുഭവിച്ചേ മതിയാകൂ. ഇപ്പോൾ അങ്ങയെ പോലൊരു മഹാത്മാവിനെ കാണാനിടയായതിലൂടെ തന്നെ ഇവരുടെ പല പാപങ്ങളും ഇല്ലാതായിരിക്കുന്നു.*
    *എന്തെന്നാൽ ശ്രീകൃഷ്ണനെ സ്മരിക്കുന്നവർ, അദ്ദേഹത്തെ നമസ്‌കരിക്കുകയും അഭയം പ്രാപിക്കുകയും ചെയ്തവർ സകല പാപങ്ങളിൽ നിന്നും മുക്തരാവുന്നു.*
    *ഇത് കേട്ട് നരകത്തിൽ ദുരിതമനുഭവിക്കുന്ന ജീവാത്മാക്കൾ കൃഷ്ണായ നമ, ഗോവിന്ദായ നമ, വാസുദേവായ നമ എന്നിങ്ങനെ നാമം ചൊല്ലാൻ തുടങ്ങി. വേദന കൊണ്ട് പുളയുന്ന അവസ്ഥയിലും അവർ നാമജപം തുടർന്നു. അത്ഭുതമെന്നേ പറയേണ്ടൂ അവർക്ക് ശിക്ഷ നൽകാൻ ഉപയോഗിച്ച നരകത്തിലെ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് നിലച്ചു. യമദൂതരുടെ കൈയിലുള്ള ആയുധങ്ങളുടെ മൂർച്ച ഇല്ലാതായി. നരകത്തിൽ കത്തിക്കൊണ്ടിരുന്ന തീ അണഞ്ഞു പോയി. യമദൂതന്മാർ ക്ഷീണിച്ച അവസ്ഥയിലായി.*
    *സമയം കടന്നു പോകവേ സുഗന്ധവാഹിയായ തണുത്ത കാറ്റും നരകത്തിൽ വീശാൻ തുടങ്ങി; എങ്ങും ശാന്തമായ അന്തരീക്ഷം. നാമജപത്തിന്റെ ശുദ്ധീകരണ ഫലം മനസിലാക്കിയ യമരാജാവ് ഉടൻ തന്നെ തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് തൊഴുതു:“ജഗത്തിന്റെ തന്നെ നാഥനായ ഭഗവാനെ അങ്ങേക്ക് നമസ്കാരം... അദ്ദേഹത്തിന്റെ നാമജപം ഒന്നും കൊണ്ട് തന്നെ നിങ്ങളുടെ എല്ലാ പാപങ്ങളും നശിച്ചിരിക്കുന്നു.നിങ്ങൾക്ക് ഇവിടെ നിന്നും പോകാൻ സമയമായിരുന്നു. ഇതേ സമയം ഒരു വിമാനം അവിടെയെത്തുകയും നരകത്തിൽ നിന്നും എല്ലാവരെയും കൊണ്ടു പോവുകയും ചെയ്തു. ഇതെല്ലാം കണ്ട് ബ്രാഹ്മണന് അതിയായ സന്തോഷം തോന്നി അത് യമരാജനെ അറിയിക്കുകയും ചെയ്തു. ഒരു പുഞ്ചിരിയോടെ അദ്ദേഹം മറുപടിയായി പറഞ്ഞു സത്യത്തിൽ അങ്ങ് കാരണമാണ് ഇതെല്ലാം നടന്നത്. അങ്ങയുടെ സാമീപ്യം കൊണ്ട് ഇത്രയും ജന്മങ്ങളിൽ ഭഗവത് സ്മരണ ഉണ്ടായി, അവരുടെ പാപങ്ങളും ഇല്ലാതായി. ഹരിനാമജപത്തിന്റെ മഹത്വം ആണിത്.*
    *എണ്ണമറ്റ തിരുനാമങ്ങളിൽ ഏതെങ്കിലും അറിയാതെ ചൊല്ലുന്നത് പോലും പുണ്യമാണെന്ന് ഭക്തകവി പൂന്താനം പറയുന്നു.*
    *നാരായണായെന്ന് സദാ ജപിച്ചാല്‍ പാപം കെടും പൈ കെടും വ്യസനങ്ങള്‍ തീരും*
    *നാവിന്നുണർച്ച തരുമേറ്റവുമന്ത്യകാലേ ഗോവിന്ദ പാദകമലങ്ങള്‍ തെളിഞ്ഞു കാണാം.*
    *കലികാലത്തിൽ നാമജപം ഒന്നുകൊണ്ടു മാത്രം മുക്തി സാധ്യമാകുന്നു.*
    *സാധാരണ മനുഷ്യന് അനുഷ്ഠിക്കാവുന്ന ലളിതമായ ഭക്തിമാര്‍ഗ്ഗമാണ്‌ നാമജപം.ഭഗവാന്റെ നാമസങ്കീർത്തനം എങ്ങും നിറയട്ടെ....*
    *ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ*
    *സർവം ശ്രീനാരായണായേതി സമർപ്പയാമി.*

    • @milysajy2345
      @milysajy2345 Před 2 lety +1

      🙏🙏🙏

    • @lightoflifebydarshan1699
      @lightoflifebydarshan1699 Před 2 lety

      @@milysajy2345 🙏🏻🙏🏻

    • @bose7039
      @bose7039 Před rokem +1

      ശ്രീ മഹാവിഷ്ണുവിനെ ഞാൻ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്. 🙏🙏🙏

    • @lightoflifebydarshan1699
      @lightoflifebydarshan1699 Před rokem +1

      @@bose7039 💛💛🙏🏻🙏🏻

  • @vasanthikrishna793
    @vasanthikrishna793 Před 2 lety +8

    വളരെ നല്ല ഒരു അറിവാണ് ഗുരുജി 🙏🙏🙏

  • @sheebaprakash7337
    @sheebaprakash7337 Před 2 lety +1

    Namaste Acharya

  • @sudhajp6795
    @sudhajp6795 Před rokem

    Thirumeni, 🙏thulasi vaadiyal anthu cheyyanam. Vellathil ozhukkan patyilla, living in flat. Pl reply

  • @sheela212
    @sheela212 Před 2 lety +3

    Thanks valuable information ...... Thulasichediyekurichuparanju thannathinu🙏🙏🙏👍👌👏

  • @rijip9792
    @rijip9792 Před 2 lety +1

    Thanku സർ.

  • @karthikskumar7866
    @karthikskumar7866 Před 2 lety

    Sooooper

  • @meenupadmakumar3010
    @meenupadmakumar3010 Před 2 lety +3

    🙏🙏

  • @suseelac1470
    @suseelac1470 Před 2 lety +5

    നമസ്കാരം തിരുമേനി.
    "ഓം നമോ നാരായണായ നമഃ".
    "ഓം നമോ ഭഗവതെ വാസുദേവായ"

  • @aiswaryarnair9246
    @aiswaryarnair9246 Před 2 lety

    Nalla arivu

  • @sunubiju6307
    @sunubiju6307 Před 2 lety

    താങ്ക്സ്

  • @raghigirish8266
    @raghigirish8266 Před 2 lety +1

    Hare Krishna 🌸🙏

  • @sarojinik6194
    @sarojinik6194 Před 2 lety +2

    HareaKrishnnaa 🙏 🙏 🙏 🙏 🙏..Namaskarem....guruji...Thanks...
    HareaKrishnnaa 🙏 🙏 🙏 🙏 🙏...HariOom

    • @sarojinik6194
      @sarojinik6194 Před 2 lety

      HareaKrishnnaa 🙏 🙏 🙏 🙏 🙏 Vandanam guruji
      ..Happy...thanks...HariOom

  • @mohanannair518
    @mohanannair518 Před 2 lety +5

    ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏🙏🙏 ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @omanasidarthan1246
    @omanasidarthan1246 Před 2 lety +1

    Radhesyam sarvamkrishnarppanamasthú harekrishña 🙏🙏🙏❤️

  • @sulochanasushakumar2813
    @sulochanasushakumar2813 Před 2 lety +1

    Hare Krishna 🙏

  • @jr3288
    @jr3288 Před 2 lety

    Hare Krishna

  • @lakshmisambasivan1834
    @lakshmisambasivan1834 Před 2 lety +1

    🙏🙏🙏

  • @sarojapk6325
    @sarojapk6325 Před rokem

    Thirmeni ente veedinte vadakakku vashathanu thulasi pidikkunnathu.Thekkum kizhakkum vashangalil nattalum pidikkunnilla.vellam ozhukku vadakkottanu. Athano Karanam.Muttam thookanum kazhiunnilla .Thulasiyil chooli thattan padillallo. Marupadi pratheekshikkunnu🙏🙏

  • @reveendrakumarsreedharanna3611

  • @athirajithurajjithuraj8494

    hare krishna sarvam krishnarpanamasthu🙏

  • @ushaa1138
    @ushaa1138 Před 2 lety

    Hare krishna

  • @olivia-ew3id
    @olivia-ew3id Před 2 lety

    Njan ella vyazham thulasi mala ketti kodukkarundu vyazham thulasi parikkan pattille

  • @midhunvrindavan9145
    @midhunvrindavan9145 Před 6 měsíci

    Nalla karayam

  • @omanabai2734
    @omanabai2734 Před 2 lety +1

    നല്ലൊരറിവാണ് തിരുമേനി തന്നത് . വളരെയേറെ നന്ദിയുണ്ട്

  • @sugandhis7532
    @sugandhis7532 Před 2 lety +1

    Namaskaram swami my family full in covid please pray for my family

  • @geethap6241
    @geethap6241 Před 2 lety +1

    Nalla Arivukal Paranju Thannathinu Namaskkaram Thirumeni.

  • @sudhakamalasan360
    @sudhakamalasan360 Před 2 lety

    🙏🏻🙏🏻🙏🏻

  • @lekshminair6832
    @lekshminair6832 Před 2 lety

    All on a sudden thulasi plant dies is it a bad omen

  • @dhanyanayak
    @dhanyanayak Před rokem

    നാരായണാ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @renukavasunair4388
    @renukavasunair4388 Před 2 lety

    🙏🙏🙏👍

  • @vijayanair1195
    @vijayanair1195 Před 2 lety

    Hare.Krishna

  • @jayasoman3177
    @jayasoman3177 Před 2 lety +6

    ഹരേകൃഷ്ണ 🙏

  • @omsankaracreations9695

    Namaskaram tirumeni

  • @shibamanoj7887
    @shibamanoj7887 Před 2 lety +3

    ഹരേ കൃഷ്ണാ...
    🌸🌿🌸🙏🙏🙏🙏🙏

  • @santhapillai9901
    @santhapillai9901 Před 2 lety +7

    സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @bindumani7417
    @bindumani7417 Před 2 lety

    🙏🙏🙏🙏

  • @umadevijs7807
    @umadevijs7807 Před 2 lety

    🙏🙏🙏🥰

  • @ushakb4484
    @ushakb4484 Před 2 lety +1

    വളരെനന്ദി

  • @pk_indira
    @pk_indira Před 2 lety +8

    വളരെ നല്ല അറിവ് പകർന്നു നൽകിയ ഗുരുജീ നമസ്കാരം 🙏🙏🙏

  • @bsreekumari1767
    @bsreekumari1767 Před 2 lety

    നമസ്ക്കാരം thirumani

  • @vasantharajendran8311
    @vasantharajendran8311 Před 2 lety

    🙏🙏🙏🙏🙏

  • @soumya-nair
    @soumya-nair Před 2 lety +6

    എനിക്ക് ഈ തിരുമേനിയുടെ സംഭാഷണം ഒത്തിരി ഇഷ്ട്ടായി 🙏🏻💐😍താങ്ക് you തിരുമേനി 🙏🏻എന്നും ഓരോ വീഡിയോ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻

  • @leelavm1928
    @leelavm1928 Před 2 lety +2

    Nalla ഒരു പരിവർത്തനം തിരുമേനി

  • @seemasuresh7180
    @seemasuresh7180 Před 2 lety +1

    Namaskaram thirumeni. Thirumeni njangalude kudumbathine vendi prarthikkane.sambathika budhimuttu karanam bhayangara vishamathilane.
    Suresh babu(12/5/1963 - asthamanal 9 nazhika 35 vinazhika )
    Seema (17/09/1973 - 5:11am bharani)
    Makkal (19/06/2000- 7:49pm uthradam and 2/04/2004 2:25pm makam)
    Kure pravasyam ayachirunnu
    Thirumeni angayude prarthanayile njangale ulpeduthane 🙏🏻🙏🏻

  • @rathyjayapal3424
    @rathyjayapal3424 Před 2 lety +7

    നല്ല ഒരു അറിവാണ് അങ്ങ്‌ പകർന്നുതന്നത് 🙏🙏🙏

  • @sheelaprasannan6820
    @sheelaprasannan6820 Před 2 lety +1

    Namskaaram sir 🙏 naanennum video kaanaarunde innu thulasiye kondu paranja kaariyangal sathyamaanu thankyou sir njangalude veettilum niraye thulasiundu prathyashamaayi namuku kaanaan patunna oree oru bhagavathiyaanu thulasi ini ennum bhagavaante paadhangalil samarpikaam arivu pakarnnu thannathinu thanks sir 🙏🙏🙏🙏🙏❤️🙏

  • @sathydevi967
    @sathydevi967 Před 2 lety

    Harerama

  • @bindhusuresh791
    @bindhusuresh791 Před 2 lety

    Narayana

  • @maheshcp8635
    @maheshcp8635 Před 2 lety

    🙏🙏🙏🙏🙏🙏

  • @user-ng4ww5zr5h
    @user-ng4ww5zr5h Před měsícem

    തിരുമേനി എന്റെ വീടിന്റെ തെക്ക് ഭാഗത്തു ധരാളം തുളസി തനിയെ മുളച്ചു എന്ടെങ്ങിലും ദോഷം ഉണ്ടോ

  • @adiandabhinav8767
    @adiandabhinav8767 Před 2 lety

    Hara rama hara krishna om namo narayanaya nam=

  • @avanilalji5192
    @avanilalji5192 Před 2 lety +1

    🙏🙏🌹🌺💐🌿🌿🌿🌿🌿

  • @prasannanarayanan9712
    @prasannanarayanan9712 Před 2 lety

    🙏🙏🙏🙏🙏🙏🙏🙏🙏

  • @premav4094
    @premav4094 Před 2 lety +2

    ഹരേകൃഷ്ണ 🙏
    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
    നമസ്തേ തിരുമേനി 🙏

  • @rugminimohan2036
    @rugminimohan2036 Před 2 lety

    🌿🙏🌿🙏🌿🙏🌿🙏🌿🌿🌿🌿🌿🌿🌿🌿🌿

  • @padmaskitchen7901
    @padmaskitchen7901 Před 2 lety

    നമസ്ക്കാരം തിരുമേനി

  • @krishnadasandasan9102
    @krishnadasandasan9102 Před 11 měsíci

    തുളസിയും സംഖ് പുഷ്പം ചെടിയും അടുത്തഉള്ള അമ്പലത്തിൽ നട്ടുവളർത്തിയിട്ടുണ്ട് ഒന്നും നോക്കിയില്ല അമ്പലത്തിൽ ക്ക് വേണ്ടുന്ന പൂവ് അമ്പലത്തിൽ തന്നെ ഉണ്ടാക്കട്ടെ എന്ന് വിചാരിച്ചു നട്ട് വളർത്തുന്നത് പിന്നെ വാടക വീട്ടിൽ ആണ് നിൽക്കുന്നത് വീടിന്റെ തെക് വടക്ക് ഭാഗത്തു നിറയെ ഉണ്ടാകുന്നുണ്ട്

  • @neethuneethu2927
    @neethuneethu2927 Před 2 lety +1

    ഹരേ കൃഷ്ണ 🙏

  • @aparnanair3801
    @aparnanair3801 Před 2 lety +1

    ഓംനമോ നാരായണ 🙏🏻

  • @madhusreeja8554
    @madhusreeja8554 Před 2 lety +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @ramanimv9851
    @ramanimv9851 Před 11 měsíci

    Om namo bhagavathe Vasudevayah 🙏

  • @shahinaaneesh6160
    @shahinaaneesh6160 Před 2 lety +1

    നമസ്കാരം തിരുമേനി

  • @rekharajan949
    @rekharajan949 Před 2 lety

    thulasi davi saranam
    🙏🏻🙏🏻

  • @anjukrishnaanoop2463
    @anjukrishnaanoop2463 Před 2 lety

    ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🙏🙏🙏🙏

  • @monyns4130
    @monyns4130 Před 2 lety +6

    🙏🏻🙏🏻🙏🏻നാരായണ നാരായണ നാരായണ ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻

  • @gayathribalaram2037
    @gayathribalaram2037 Před 2 lety

    ഹരേ കൃഷ്ണാ🙏🙏🙏

  • @nivedyavivek5978
    @nivedyavivek5978 Před 2 lety

    Thulasi ennalle sir dhulasiano

  • @sandhyac2760
    @sandhyac2760 Před 2 lety +1

    ഹരേ കൃഷ്ണ ഓം നമഃ ശിവായ

  • @mohanannair518
    @mohanannair518 Před 2 lety

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം 🙏🙏🙏

  • @binumambuzhak8110
    @binumambuzhak8110 Před 2 lety

    🙏ഹരേ കൃഷ്ണ 🙏

  • @user-di2ny9mi5s
    @user-di2ny9mi5s Před 2 lety

    🙏🙏🙏🕉️🕉️🕉️🙏🙏🙏

  • @parameswaran4716
    @parameswaran4716 Před rokem

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ ഹരേ ഹരേ🌹🌹🌹🌹🌹

  • @vijayanath1250
    @vijayanath1250 Před 2 lety

    തുളവിനു വെള്ളമൊഴിച്ച് വളർത്തുന്നതിന്റെ പുണ്യം പകർന്നു തന്നതിരുമേനിക്കു നന്ദി.....🙏🙏🙏

  • @vijayalakshmit9306
    @vijayalakshmit9306 Před rokem

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം.

  • @lisymolviveen3075
    @lisymolviveen3075 Před 8 měsíci +1

    എല്ലാ ദിവസവും ഉച്ചയ്ക്ക് കാക്കയ്ക്ക് ചോറ് വച്ചു കൊടുക്കുമ്പോൾ ചോറിന് മുകളിൽ ഒരു തുളസി ഇല കൂടെ വച്ചു കൊടുക്കണം എന്നാണല്ലോ പറയുന്നത് 👍🙏അങ്ങനെ വരുമ്പോൾ എല്ലാ ദിവസവും ഒരുതുളസി ഇല വീതം നുള്ളി എടുക്കണമല്ലോ 👍🙏ഈ വീഡിയോ യിൽ പറഞ്ഞിരിക്കുന്നത് എല്ലാ ദിവസവും തുളസി ഇല നുള്ളി എടുക്കാൻ പാടില്ല എന്ന് 👍🙏യഥാർത്ഥത്തിൽ സത്യമായിട്ടുള്ളത് എന്താണ് 👍🙏🙏🙏

  • @sreejadinesh2276
    @sreejadinesh2276 Před 2 lety

    Veedinte eeth bagathanu thulasi nadendath

  • @radhamanipn3108
    @radhamanipn3108 Před rokem

    0

  • @geethajayakrishnan7656

    ഇടവം രാശി കാർക്കും 11ഇൽ അല്ലെ vazyam എന്റെ മകൻ രോഹിണി നക്ഷത്രം അവനും വിശ്വാസം ഇല്ല 12/6/1999 8.00പിഎം തൃശൂർ

  • @sheejasasi1748
    @sheejasasi1748 Před 2 lety +8

    നമസ്കാരം തിരുമേനി 🙏🙏

  • @presannaprabhakar7259
    @presannaprabhakar7259 Před 2 lety +3

    രാമതുളസി വീട്ടിൽ വച്ചാൽ ദോഷമുണ്ടാകുമോ

  • @sinajbhaskaran607
    @sinajbhaskaran607 Před 2 lety

    അത്രയും ഈശ്വരാധീനം ഉണ്ടായിട്ടും അയാൾ ബിസിനസിൽ തകർന്നത് എന്തുകൊണ്ടാണ്.

  • @ajithasatheesan5471
    @ajithasatheesan5471 Před 2 lety

    ഹരേ കൃഷ്ണ 🌹🙏🌹🙏ഞാൻ തുളസി ഭഗവാന്റെ പാദത്തിൽ സമർപ്പിച്ചിട്ടാണ് തുളസി മാല ഭഗവാന്റെ കഴുത്തിൽ ഇടുന്നത്. അങ്ങിനെ ചെയുന്നത് കുഴപ്പം ഉണ്ടോ. ഞാൻ തുളസി കിട്ടുന്നതുപോലെ ദിവസവും മാല ഇടാറുണ്ട് 🙏

  • @ranju_rans2969
    @ranju_rans2969 Před 2 lety +11

    ഹരേ കൃഷ്ണാ 🙏 രാധേ ശ്യാം 🙏 സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏❤️

  • @anithaharilal9911
    @anithaharilal9911 Před 2 lety

    ഗുരുജി, തുളസി തറയിൽ ഏത് തുളസി ആണ് നടേണ്ടത്

  • @beenavr1369
    @beenavr1369 Před 2 lety +4

    ഓം നമോ നാരായണായ...🙏🙏🙏🙏🙏🙏🙏

  • @vanajasasi5703
    @vanajasasi5703 Před 2 lety

    🙏🙏🙏🙏🌷🌹🌻

  • @sreevalsam1043
    @sreevalsam1043 Před 2 lety +1

    Tulasi Haripriye kattalum.

  • @babyusha8534
    @babyusha8534 Před 2 lety +3

    തിരുമേനി നമസ്കാരം 🙏