ഇന്ന് വ്യാഴമാറ്റം,കേസരിയോഗം,ഈ 7 നാളുകാർ രാജാവിനെ പോലെ ജീവിതം നയിക്കും,ഗജകേസരിയോഗം,astrologymalayalam

Sdílet
Vložit
  • čas přidán 29. 04. 2024
  • ഇന്ന് മെയ് 1,ഇന്ന് പ്രശ്നം വച്ചപ്പോൾ കണ്ടത് ഗജകേസരി യോഗം...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #gajakesariyoga #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Komentáře • 664

  • @mookambikaambika510
    @mookambikaambika510 Před 16 dny +16

    ശിവദാസൻ :മകിര്യം
    ഷൈന :അശ്വതി
    അദ്വത് :പുരാടം
    ആദിത്യ :തൃക്കേട്ട
    ആദി നദ്‌ :അശ്വതി
    സാമ്പത്തിക മായുള്ള തടസം മാറി. ഇപ്പോൾ ഉള്ള വീട്, സ്ഥലം വിറ്റ് കുറച്ചു കൂടി സൗകര്യം ഉള്ള സ്ഥലത്തു വീട് വെച്ചു സന്തോഷത്തോടെ കഴിയണം
    തിരുമേനി പ്രാത്ഥനയിൽ ഉൾപെടുത്തണേ
    ബുദ്ധിമാന്ദ്യം ഉള്ള കുട്ടിക്ക് വേണ്ടി ഞാൻ പ്രാത്ഥനയിൽ ഉൾപെടുത്താൻ എഴുതി യിരുന്നു ഇപ്പോൾ ആ കുട്ടിക്ക് വളരെ നല്ല മാറ്റം ഉണ്ട് തിരുമേനി ആ കുടുംബം വളരെ അധികo നന്ദി അറിയിച്ചു 🙏🙏🙏🙏🙏🙏

    • @nambyattumana
      @nambyattumana  Před 16 dny +8

      വളരെയധികം നന്ദി അറിയിക്കുന്നു 🙏🙏🙏....
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം, വളരെ പ്രധാനപ്പെട്ട പൂജയാണ് പത്താം തീയതി തൃതീയ തിഥിക്ക് ചെയ്യുന്നത് ...
      അതിലേക്കായി എഴുതി എടുത്തിട്ടുണ്ട്...
      നന്ദി നമസ്കാരം...
      മറ്റുള്ള ആളുകളുടെ മെസ്സേജുകൾ അല്പസമയത്തിനുശേഷം നോക്കി ലിസ്റ്റിലേക്ക് പകർത്തി എടുക്കുന്നതാണ്...

    • @PR.123
      @PR.123 Před 16 dny

      ​@@nambyattumana namaskaram thirumeni 🙏. Vasthu vilpana onnum aayilla thirumeni, avidunnu poojayil ulpeduthi prarthikane 🙏.
      Jithesh uthruttathi, Priya uthram

    • @sheebasujith8404
      @sheebasujith8404 Před 16 dny

      🙏നമസ്കാരം തിരുമേനി ellavedeoyilum പ്രാർത്ഥനയിലേക്ക് നാലും പേരും തരാറുണ്ട്.. Sheeba മകയിരം ഭൂമി കച്ചവടം നടക്കുന്നില്ല തടസങ്ങളാണ്‌ തിരുമേനി.
      ആശ്മിത ചോതി. Gov ജോലി കിട്ടാൻവേണ്ടി
      അമൃതേഷ് ഉത്രം വിദേശത്ത് പോകാൻ

    • @sarithamurali914
      @sarithamurali914 Před 16 dny

      Ante makanoru government joli kittunnathinu vendi prarthikkane thirumeni Sanjay punartham 24/2001

    • @preethaka2210
      @preethaka2210 Před 16 dny +2

      ആദർശ് മനോഹർ വിശാഖം നക്ഷത്രം , മെയ്‌ 28,1999 ജനനം.
      തിരുമേനി എന്റെ മോൻ ബി. ടെക് പാസ്സായി. നന്ദി 🙏തിരുമേനി ❤️❤️❤️
      ഇപ്പോൾ ഒരു ഇന്റർവ്യൂവിന് ബോംബയിൽ പോയിട്ടുണ്ട് ഇന്റർവ്യൂ വിജയിക്കുവാനും നല്ല ജോലി കിട്ടാനും ദീർകായിസ്സും ആയുരാരോഗ്യ സൗഖ്യവുമുണ്ടാകാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏❤️❤️❤️
      മനോഹരൻ പൂരാടം ആയുരാരോഗ്യ സൗഖ്യവും സമ്പത്തും ഐശ്വര്യവും ഉണ്ടാകാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏❤️❤️❤️
      പ്രീത ഉത്രം ആയുരാരോഗ്യ സൗഖ്യവും സമ്പത്തും ഐശ്വര്യവും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏🙏❤️❤️❤️

  • @Ummalu_kolusu
    @Ummalu_kolusu Před 16 dny +1

    നമസ്കാരം തിരുമേനി 🙏 ഗീത... പുണർതം.കീമോതെറാപ്പിഎടുത്തുകൊണ്ടിരിക്കുന്നു
    ജയകുമാർ.. ചിത്തിര
    അരവിന്ദ്.. രേവതി
    ലോകേഷ്... ഭരണി
    ഞങ്ങളെയും പൂജ യിലുൾപ്പെടുത്തിപ്രാർത്ഥിക്കണേ തിരുമേനി 🙏

  • @nirmalanimmy3105
    @nirmalanimmy3105 Před 16 dny

    നമസ്കാരം തിരുമേനി 🙏🏼 ആരോഗ്യ സൗഖ്യം നേരുന്നു 🕉️🙏🏼

  • @nimishaprabhad6518
    @nimishaprabhad6518 Před 16 dny +1

    നമസ്കാരം തിരുമേനി 🙏 നിമിഷ ചോതി, പ്രഭാത് മകം, അനഹ രോഹിണി , അഹന ചോതി . കുടുംബത്തിലെ എല്ലാ ബുദ്ധിമുട്ടുകളും മാറി . സ്വന്തമായി ഒരു വീടുവെക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @janakimahara7192
    @janakimahara7192 Před 16 dny

    Namaskaram Thirumeni
    Janaki -Atham
    Prarthikane Thirumeni
    Thank u

  • @mayak8524
    @mayak8524 Před 16 dny +1

    Subhadra.... Visakham
    Sarasamma... Ayilyam
    Dhukkangal maruvan prarthikkanam 🙏🏼🙏🏼🙏🏼🙏🏼

  • @robinjoseph2112
    @robinjoseph2112 Před 16 dny

    നമസ്കാരം തിരുമേനി, പ്രാർത്ഥിക്കണേ 👏 റോബിൻ പൂയം 👏👏👏

  • @sijiashokan5294
    @sijiashokan5294 Před 16 dny

    Thirumani namaste.
    Hari pooyam, siji pooyam, Suprithi Ashwathi, sharan Bharani. Pls keep us in ur prayers. Thank you

  • @geethakumari7208
    @geethakumari7208 Před 16 dny

    Namaskarem .thirumeni.nandana anizhem . Akshya trithiya poojayil ulpeduthane.🙏🙏🙏

  • @melekkandy123
    @melekkandy123 Před 16 dny

    Namaskaram Thirumeni
    🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰
    So Grateful
    Thirumeni please include us in Akshaya Thritheeya Pooja
    Deepthi Thrikketta
    Manoj Chothi
    Mridul Chathayam
    Mehul Moolam
    Premavally Bharani
    Soorya Uthradam
    Shivaprasad Chathayam
    Diya Ayilyam
    Haasika Punartham
    Thank you Thirumeni
    🙏🏻🙏🏻🙏🏻🙏🏻

  • @Rpc932
    @Rpc932 Před 16 dny

    Namaskaram theerumeni...amalnadh.poororutathi.edavam
    Joliyil uyrcha undavan prarthanayil ulpeduthane ...

  • @manjumaheswari9059
    @manjumaheswari9059 Před 16 dny

    നമസ്കാരം തിരുമേനി 🙏🏻 സുന്ദർ രാജ് കാർത്തിക, മഹേശ്വരി മകം, ആദിത്യരാജ് തിരുവോണം, അപർണരാജ് കാർത്തിക പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻

  • @nithatc6490
    @nithatc6490 Před 16 dny

    Namaste Thirumeni 🙏 sushind utradam Nitha pooradam Ishaan karthika Alaika moolam.
    Prarthanayil ulpeduthane 🙏

  • @SanthoshKumar-hp6fu
    @SanthoshKumar-hp6fu Před 16 dny

    Very thanks santhoshkumar punartham financials

  • @appaammaandappus8287
    @appaammaandappus8287 Před 16 dny +1

    തിരുമേനി നമസ്കാരം, ജയലക്ഷ്മി - പൂരാടം
    20 - 08 - 1983
    സമയം - 12 45 am
    എന്റ കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ.
    ഗോപിനാഥ് -മകം നല്ല ജോലികിട്ടാൻ പ്രാർത്ഥിക്കണേ.

  • @virun684
    @virun684 Před 16 dny

    നമസ്കാരം തിരുമേനി 🙏
    ഗൗരിബാല തിരുവോണം
    പരീക്ഷ വിജയത്തിനായി പ്രാർത്ഥിക്കണേ 🙏🙏🙏

  • @essceekovoor1468
    @essceekovoor1468 Před 16 dny

    നമസ്കാരം തിരുമേനി,
    അങ്ങയുടെ പൂജയിൽ എന്റെ പേരും ഉൾപ്പെടുത്തേണമേ...
    ശരശ്ചന്ദ്രൻ - പൂരാടം
    ആരോഗ്യപരമായും, സാമ്പത്തിക പരമായും ഉള്ള കഷ്ടപ്പാടുകളിൽ നിന്നും കരകയറ്റി തരാൻ വേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏🙏

  • @syamsyam8052
    @syamsyam8052 Před 16 dny

    തിരുമേനി നമസ്കാരം 🙏
    ശ്യാം രോഹിണി സാമ്പത്തിക ഉയർച്ചക്ക് വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @ASHJITHArts
    @ASHJITHArts Před 16 dny

    ഞങ്ങളുടെ വിവാഹം നടക്കാനും ഞങ്ങൾ ഒരുമിച്ച് എല്ലാ നന്മകളും സന്തോഷങ്ങളും നിറഞ്ഞ ഒരു കുടുംബ ജീവിതം ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനീ🙏
    ആഷ്ജിത്ത് - കാർത്തിക
    ശ്രീനിധി - ഉത്രാടം
    എന്റെ മാതാപിതാക്കൾക്ക് ആയുസും ആരോഗ്യവും എല്ലാ നന്മകളും ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനീ 🙏
    പ്രസാദ് - അനിഴം
    ശോഭ - മൂലം

  • @Kunji797
    @Kunji797 Před 16 dny

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ കടബാധ്യതകൾ, ഭാഗ്യക്കേട് എന്നിവ നീങ്ങാനും ഐശ്വര്യം വർദ്ധിക്കാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം

  • @sandhyasukumaran4585
    @sandhyasukumaran4585 Před 16 dny

    Namaskaram Thirumeni. Akshaya thridiya poojayil ulpeduthane Thirumeni .. Sandhya - Makam
    Gopika - Moolam
    Krishna - Makam

  • @dhanyarijeesh619
    @dhanyarijeesh619 Před 16 dny

    നമസ്കാരം തിരുമേനി 🙏റിജീഷ് ഉത്രാടം, ധന്യ അവിട്ടം
    പൂജയിൽ ഉൾപെടുത്തണെ തിരുമേനി 🙏🙏🙏

  • @sreejashaji8429
    @sreejashaji8429 Před 16 dny

    Namaskaram thirumeni 🙏 shaji uthradam sreeja karthika anandu bharani devendu uthradam nangale poojayil ulppeduthane🙏🙏🙏

  • @sindhuunnikrishnan556
    @sindhuunnikrishnan556 Před 16 dny

    Namaskaram tirumeni poojayil ulpeduthane Arathi Krishna Avittam asukham marunnadinu vendiyum arogyathinu vendiyum 🙏🏻🙏🏻🙏🏻🙏🏻

  • @valsalamomk732
    @valsalamomk732 Před 16 dny

    Valsala. Bharani.,
    Vinod.Uthradam.Manasamadhanam kittan poojayil ulpeduthane Thirumeni

  • @Radhika.R.
    @Radhika.R. Před 16 dny

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @divinkannan331
    @divinkannan331 Před 16 dny

    ജീഷ തിരുവാതിര
    മഹീഷ് ആശ്വതി
    ബേബി ഇത്രട്ടാതി
    ജിതേഷ് ഉത്രാടം
    ശ്രുതി വിശാഖം
    സ്നേഹത്തോടെയും സന്തോഷത്തോടേയും ജീവിക്കാൻ പത്താം തീയതിയിലെ പൂജയിൽ ഉൾപ്പെട്ടുത്തണേ തിരുമേനി❤

  • @jishamp5753
    @jishamp5753 Před 16 dny

    തിരുമേനി നമസ്കാരം🙏🙏
    ഇനി വരുന്ന പൂജയിൽ തീർച്ചയായും ഞങ്ങളെ ഉൾപ്പെടുത്തണെ 🙏.
    ഷാർജയിൽ ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്ന എന്റെ മകന് എത്രയും വേഗം നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണെ 🙏🙏. സൂരജ് ആയില്യം. 🙏🙏

  • @jayalakshmikunjamma8149

    നമസ്കാരം തിരുമേനി ❤ ശ്രീജിത്ത് അശ്വതി സമ്പത്ത് ഉത്രരടാതി ജയലക്ഷ്മി പൂരുരുട്ടാതി പ്രാർത്ഥന യിൽ ഉൾപ്പെടുത്തണമേ

  • @AnithaSajeevan-yf9ij
    @AnithaSajeevan-yf9ij Před 16 dny

    Namaste Thirumeni...
    Sajeevan Thiruvathira,.... Anitha Avittam,.... Anjali pooyam,.... Abhinav Ayilyam... Prarthanayil ulpeduthane... .🙏

  • @saralasoman8812
    @saralasoman8812 Před 16 dny

    Namaskaram thirumeni 🙏 arunsoman revathi abhilash uthram sarala uthratathi, satrudoshathinum sarvavijathinum vendi poojayil ulpeduthi prathikane thirumeni 🙏.

  • @jaya5033
    @jaya5033 Před 16 dny +1

    നമസ്കാരം തിരുമേനി 🙏അശ്വതി നക്ഷത്രം ഭരണി 1998 ഏപ്രിൽ 3
    ആകാശ് കാർത്തിക 2003 ജൂൺ 26പൂജായിൽ ഉൾ പെടുത്തേണ് തിരുമേനി 🙏🙏

  • @sindhuunnikrishnan556
    @sindhuunnikrishnan556 Před 16 dny

    Namaskaram tirumeni poojayil ulpeduthane Asrith Bharani Padanathil uyaran arathikrishna Avittam oru Joli labhikkan vendiyum arogyathinu vendiyum 🙏🙏🙏🙏

  • @drmgk1970
    @drmgk1970 Před 16 dny

    മനോജ്, മകം.
    സുപ്രിയ, ചതയം.
    ഗൌരീശങ്കർ, ചതയം.
    സർവൈശ്വര്യങ്ങൾക്കും, സാമ്പത്തിക ബുദ്ധിമുട്ട് മാറാനും, മകൻ്റെ വിദ്യാഭ്യാസ ഉന്നതിക്കും ആയി പ്രാർത്ഥിക്കണമേ തിരുമേനി.🙏🙏😊

  • @user-jc2sn4km5c
    @user-jc2sn4km5c Před 16 dny

    Namasthe🙏🙏 Athira. Revathy, Hari. Pururuttathi akshya threedhiya poojayil ulpeduthi prarthikkane thirumenii

  • @sunik4964
    @sunik4964 Před 16 dny +1

    നമസ്കാരം തിരുമേനി 🙏🏼10ാം തിയതിയിലെ വിശേഷൽ പൂജയിൽ ഉൾപെടുത്തണേ 🙏🏼എല്ലാത്തിനും തടസ്സങ്ങളാണ്, ഒരു മനസ്സമാധാനം ഇല്ല.സാമ്പത്തിക ബാധ്യതകൾ ഒരുപാട് ഉണ്ട്,ജോലിയും ശരിയായിട്ടില്ല പൂജയിൽ ഉൾപെടുത്തണേ 🙏🏼ഒരുപാട് തവണ മെസ്സേജ് അയച്ചിരുന്നു തിരുമേനി കാണുമെന്നു വിശ്വസിക്കുന്നു 🙏🏼ശിവകുമാർ - വിശാഖം (തുലാം ), സുനി -ഉത്രട്ടാതി, ഗൗതം -മകയിരം (ഇടവം ), ഗായത്രി -മൂലം. അവിടുത്തെ പ്രാർത്ഥനയുടെ ഫലത്തിലാണ് ഞങ്ങളുടെ ജീവിതം 🙏🏼🙏🏼🙏🏼

  • @praseethareghu2761
    @praseethareghu2761 Před 16 dny

    Namaskaram Thirumeni🙏🙏🙏.For Akshaya thruthiya pooja ,Akshaya Chithira, Reghu Uthruttathi

  • @neermanjupookkalneermanjup8725

    നമസ്കാരം തീരുമേമി, ആലീസ് ഭരണി, സാമ്പത്തിക ഉന്നതിയും സന്തോഷവും സമാധാനവും ആവോളം എല്ലാവർക്കും ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🌟🌟🌟🌹🌹🌹

  • @jobishps4609
    @jobishps4609 Před 16 dny

    നമസ്കാരം തിരുമേനി, ഒരുപാട് മെസ്സേജ് അയച്ചു. പ്രാർത്ഥനയിൽ ഉൾപെടുത്തണേ, hima തിരുവാതിര

  • @shajankoodoly6353
    @shajankoodoly6353 Před 16 dny

    Shajan
    Poorurutathy
    For Financial abundance
    Prarthikkane thirumeni...

  • @Anupama996
    @Anupama996 Před 16 dny

    Tirumeni, please including us in your Akshaya Tritiya pooja (Sunil kumar- Chitira, Anupama-Pooyam, Abhishek-Pooram, Adarsh-Avittom) and please pray for health and wealth also.

  • @sheelap2127
    @sheelap2127 Před 16 dny

    Vaisakh, Thrikketta
    Vijayakumar, Rohini
    Sheela, Punartham
    🙏🏻🙏🏻🙏🏻

  • @ushaanirudh4915
    @ushaanirudh4915 Před 16 dny

    Usha vishagham thularashi nalla ORU geevitham kittan prardhikanea thirumeani Namaste

  • @gigivarghese6715
    @gigivarghese6715 Před 16 dny

    പ്രിയ അത്തം , രെഞ്ചു പൂരം
    ഒരു ജോലി എത്രയും വേഗം ലഭിക്കാൻ, ആയുരാരോഗ്യ സൗഖ്യം ലഭിക്കാനും, വിവാഹം നടക്കാനും പ്രാർത്ഥിക്കണേ തിരുമേനി. ജീവിത വിജയം എല്ലാവർക്കും കിട്ടണമെന്ന് അപേക്ഷിക്കുന്നു

  • @anandamnair9862
    @anandamnair9862 Před 16 dny

    Namaskarm thirume. Makanu vendiyaanu. Munpum palathavana ayachittund. Arun thiruvaathira.poojayil ulpeduthhan apekshikkunnu.

  • @KannakaPremlal
    @KannakaPremlal Před 16 dny +1

    കനക ലത പൂരം അസുഖങ്ങൾ ഒക്കെ മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @SureshKumar-zz4uf
    @SureshKumar-zz4uf Před 16 dny

    🙏🙏🙏 Hare krishna 🙏 Namaskkaram Thirumanae Poojayil Ulpaduthanam Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators 🙏🙏🙏

  • @gokulvenugopal4815
    @gokulvenugopal4815 Před 16 dny

    നമസ്തെ...... തിരുമേനി🙏 അക്ഷയ തൃതീയപൂജയിൽ എൻ്റെ കുടുംബത്തെയും ഉൾപ്പെടുത്തണെ........ ഷൈലമ്മ. അനിഴം,ഗോകുൽ 'അശ്വതി, രേഷ്മ. മകയിരം "വേണുഗോപാൽ..... മകയിരം ..... കടം കൊടുത്ത പണം എത്രയും പെട്ടെന്ന് തിരികെ കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കണെ തിരുമേനി....... എല്ലാ വിധ ഐശ്വര്യവും ഉണ്ടാകാൻ പ്രാർത്ഥിക്കണം🙏🙏🙏💐

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p Před 16 dny

    Namaskaram thirumeni 🙏 haripriya thrikketta vivaham govt job prarthanayil ulpeduthane thirumeni 🙏

  • @amrithasnair3252
    @amrithasnair3252 Před 16 dny +2

    തിരുമേനി എനിക്ക മൂന്നാ തിയതി പരീക്ഷ തുടങ്ങുന്നു പഠിക്കുന്നതെല്ലാം മറന്നുപോകുന്നു എന്റെ പരീക്ഷ എളുപ്പമാകാണും പഠിച്ചതെല്ലാം മറന്നുപോകാതിരിക്കാണും പ്രാർത്ഥിക്കണേ തിരുമേനി അമൃത . മകം.

  • @sreelathap1462
    @sreelathap1462 Před 16 dny

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻അനിൽകുമാർ., തിരുവോണം.., അനുരാഗ്., പൂരുരുട്ടാതി.., ശ്രീലത., ഉത്രട്ടാതി. അക്ഷയ തൃദീയ പൂജയിൽ ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻

  • @sreejavm3186
    @sreejavm3186 Před 16 dny

    നമസ്കാരം തിരുമേനീ ....ഞാൻ. ശ്രീജ ...ധനുവിലെ അവിട്ടം ..1963 ....അസുഖങ്ങളൊക്കെ മാറി ആരോഗ്യമുണ്ടാവാൻ പ്രാർത്ഥിക്കണേ ...പൂജയിലുൾപ്പെടുത്തണേ ....മക്കൾക്ക് സാമ്പത്തികമായ ഉന്നതിയുണ്ടാകണേ ...എന്നും മരുന്നും മന്ത്രവുമായി സാമ്പത്തികബുദ്ധിമുട്ടുണ്ട് ...പോംവഴിയുണ്ടാക്കിത്തരണേ. തിരുമേനീ ...🙏🙏🙏🌼🌼🌼🌺🌺🌼

  • @vasanthabalan3090
    @vasanthabalan3090 Před 16 dny

    നമസ്കാരം തിരുമേനി.. അനുശ്രീ.. അവിട്ടം...9 വർഷത്തിൽ ഉണ്ട് ശേഷം .3 മാസം ഗർഭിണിയാണ്... തിരുമേനിയുടെ പ്രാർത്ഥന തുടർന്നും ഉണ്ടാവാണെ 👏👏

  • @sudhakrishnan5596
    @sudhakrishnan5596 Před 16 dny +1

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏

  • @ushakumarib5003
    @ushakumarib5003 Před 16 dny

    ഉഷാകുമാരിഅമ്മ-അവിട്ടം, കൊടുത്ത കാശ് തിരികെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏 അന്ജന-രേവതി, Pscഎഴുതുന്നു ഒരു ജോലിക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @user-vx5oi3zf3v
    @user-vx5oi3zf3v Před 16 dny

    Namaskaram thirumeni🙏🙏🙏Ente kochumakkalekoodi prarthanayil ulpeduthane.Ishith avitom,Mahadev uthram,Madhav makom.,Madhav eppol padithathil purakottanu.prarthikane🙏🙏🙏

  • @user-ef7qe3fx8k
    @user-ef7qe3fx8k Před 16 dny

    Jayasree, Aniizham, Shibu, Makam improving health

  • @durgaravichandran7646
    @durgaravichandran7646 Před 16 dny +1

    Namaskatam tirumeni....

  • @sheebakumar4703
    @sheebakumar4703 Před 16 dny

    Namaste Thirumeni Latheesh Avittum sheeba Ayilayam Lekshmi pooyam pràrthanayil ulpeduthane Thirumeni

  • @neethumohanant9417
    @neethumohanant9417 Před 16 dny

    Thirumeni prarthikkne... Neethu Revathy 🙏🙏🙏🙏

  • @sindhuts6822
    @sindhuts6822 Před 16 dny

    🙏🏻തിരുമേനി. തിരുമേനിക്ക് ആയുരാരോഗ്യ സൗഖ്യം തന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @RahulRaj-vm2fl
    @RahulRaj-vm2fl Před 16 dny

    നമസ്കാരം തിരുമേനി 🙏🙏🙏 , രാകുൽ രാജൻ ഭരണി കിട്ടാനുള്ള പണം തിരികെ കിട്ടാനും , ശത്രു നാശത്തിനും , സാമ്പത്തിക ഉന്നതികും , കുടുംബ ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി നന്ദി 🙏🙏🙏

  • @Ganges111
    @Ganges111 Před 16 dny

    Thirumeni Arun Chitra nakshatram .prarthayil ulpedutane🙏🙏

  • @latapanikar1762
    @latapanikar1762 Před 16 dny

    Namaskaram Thirumeni. Akshaya threteya poojayil ulpeduthane.Sunil babu -Utradam,Latha Ayilam,
    Saumya Rohini, monudas Anizham, swati ashwati,Shreelaxmi Triketa

  • @icelandnature395
    @icelandnature395 Před 16 dny

    തിരുമേനി നമസ്കാരം 🙏🌷🙏🌷🙏🌷🙏🌷🙏
    ജ്യോതി ലക്ഷ്മി ---രോഹിണി
    ജീവിതത്തിലെ തടസങ്ങൾ എല്ലാം മാറി ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🌷🙏🌷🙏🌷🙏

  • @user-ei1ip3os9w
    @user-ei1ip3os9w Před 16 dny

    Kavitha. Kaarthika paranjathu sathyamavatte. iniyullanaalukalengilum santhishathide jeevikkanamennundu anugrahikkanam praarthikkane

  • @krishnapriya4540
    @krishnapriya4540 Před 16 dny

    Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni akshayathritheeya poojayil ulppeduthanam thirumeni 🙏🙏🙏

  • @rudhraprasad2818
    @rudhraprasad2818 Před 16 dny

    Sthalam vilpanaa vegam Nadakanum....
    Dheeghaayusinum vendi prarthikanam thirumenni....🙏
    Prasad - choodhi
    Preethi - poorutataty
    Rudhra - poorurataty
    Poornima - punardham
    Ram prasad - revathy

  • @aninichu1652
    @aninichu1652 Před 16 dny

    Namastea thirumeniii
    Ohm namo bhagavatea vasudevaya.....
    Akshayatrithiya poojayil ulpeduthanea
    Nisha thiruvathira joli thaadasam maran
    Aarish bharani
    Anish bharaniiii
    Swanthamayi oru veed undakanum ,kooduthal prarthikanum ,daivathod adukanum prarthikanea thirumeniii

  • @jayasreesunil7283
    @jayasreesunil7283 Před 16 dny

    Namaskaram Thirumeni. 🙏 AkshayaThritheeya poojayil ulppeduthene Thirumeni. SREEKUMAR-THIRUVATHIRA, Nirmala-Bharani, Sunil-Chathayam, Jayasree-punartham, Pranav-pooram, Vaishnav-Pooram, Hare Krishna 🙏🙏

  • @sujithajayakumar892
    @sujithajayakumar892 Před 16 dny

    😌🙏 Jayakumar moolam Sujitha pooradam Silpa Makairam Akshayathithiya poojayil ulpeduthane THIRUMENI 😌🙏

  • @sivanjana
    @sivanjana Před 16 dny +1

    Namaskaram Thirumeni,
    Janma durithathinte kadinyam kurayan margangal paranju tharumo
    Mahesh- Uthram 09.02.1993 06.30pm
    Thank you

  • @loladevi6314
    @loladevi6314 Před 16 dny

    Namaskaram thirumeni kodi kodi pranamam 🙏🙏🙏🙏🙏

  • @radhapv3785
    @radhapv3785 Před 16 dny

    Namaskaram Thirumeni 🙏🙏🙏
    Soumya Bharani
    Radha-chithira pls for me

  • @jeejasaji2946
    @jeejasaji2946 Před 16 dny

    Namaskaramterumani
    Ajith. Karthika
    Arunima. Teruvathira
    Kichu. Vishakam
    Partekanam. Terumani

  • @SayikrishnanRSai
    @SayikrishnanRSai Před 16 dny +1

    രതി. ഭരണി 14.9.1984.11.30.p.m
    വസ്തു വിൽപ്പന നടക്കാൻ പ്രാർഥിക്കണേ തിരുമേനി ഒരുപാട് കടം ഒണ്ട്

  • @jishinapjishi4261
    @jishinapjishi4261 Před 16 dny

    Jishina. ചിത്തിര
    രാജേഷ്. ഉത്രട്ടാതി
    ഷാൽവിൻ. അനിഴം
    ജെസ്‌വിൻ.ഭരണി കലാശാഭിഷേക പൂജയിൽ ഉൾപ്പെടുത്തണം കടങ്ങൾ മുഴുവനായി ഒഴിഞ്ഞുപോകാനും സർവ്വയ്‌ശ്വര്യത്തിനും 🙏🙏🙏നന്ദി 🙏🙏

  • @ushaanirudh4915
    @ushaanirudh4915 Před 16 dny

    Chandni vinod utram. Govind vinod attam padanam thadasagal Maruvan prarthikkanea thirumeani Namaste

  • @nalinisudhakaran375
    @nalinisudhakaran375 Před 16 dny

    Jitha ...pooradam asugagal maran prarthikana

  • @manjimacreations1029
    @manjimacreations1029 Před 16 dny

    Dileep thiruvathira.. Rajitha Bharani.. Thirumeni paranjapole njangalude lifil nadannu. Nashtapettu ennu karuthiya muthal thalanarizhaiku thiruchikitti.. Iniyum orupadu karyangal nadakumenna vishwasamund.. Njangalku vendi thirumeniyude prarthana undavane 🙏🙏🙏🌹

  • @rajeshs7698
    @rajeshs7698 Před 16 dny

    കലശാഭിഷേകത്തിൽ... ഉൾപ്പെടുത്തണം 🙏🙏🙏🙏
    രാജേഷ് പൂരം
    ആരാധ്യ തൃക്കേട്ട
    ആരവ് കൃഷ്ണ മകയിരം
    സുശീല ചിത്തിര
    ലക്ഷ്മി ചതയം

  • @jeejasaji2946
    @jeejasaji2946 Před 16 dny

    Namaskaramterumani
    Akshay. Uathram
    Danaya. Chatayam
    Sachu. Rohini
    Partekanam. Terumani

  • @sudheerkfamir1550
    @sudheerkfamir1550 Před 16 dny

    തിരുമേനി അങ്ങയുടെ പ്രാർത്ഥന കൊണ്ട് എന്റെ 2ആഗ്രഹങ്ങളിൽ 1നടന്നു കിട്ടി വളരെ സന്തോഷം ഇനി ഉള്ളത് ഒരു വീട് സാമ്പത്തിക ഉയർച്ച യും മാത്രം മതി 1978- feb- 18,9:am തിരുവാതിര.🙏, അങ്ങേക്ക് എന്റെ നല്ല നമസ്കാരം.

  • @renjininair9147
    @renjininair9147 Před 16 dny

    Unnikannan- pooyam
    Renjini- punartham
    Roshni- Anizham
    Parvathy- - chithira
    Lakshmi - chithira
    Please pray for us, Thirumeni

  • @GopikaM-kn4uc
    @GopikaM-kn4uc Před 16 dny +1

    Namaskaram thirumeni 🙏🙏🙏degree supplementary exam passakanum njangalude vivaham nadakkanum athmarthamayi poojayil ulppeduthi prarthikkaname 🙏🙏🙏gopika uthrattathi 29.1.2001 11.55minutes rathri Athul moolam 28.2.2000🙏🙏🙏

  • @rejiomrejiom4809
    @rejiomrejiom4809 Před 16 dny

    റെജി ആയില്ല്യം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെ 🙏

  • @user-le5sg3xw8c
    @user-le5sg3xw8c Před 16 dny

    ഒരു പാട് മെസ്സേജ് അയച്ചിട്ടുണ്ട് തിരുമേനി
    ഞങ്ങളെയും പൂജയിൽ ഉൾപെടുത്തണേ തിരുമേനി
    വളരെ അധികം കട ബാത്യത ഉണ്ട് അത് മാറി കിട്ടാനും സാമ്പത്തിക ഉയർച്ച ഉണ്ടാകാനും ആയുരാരോഗ്യ ത്തിനും വേണ്ടി 10ആം തിയതി യിലെ പൂജയിൽ ഞങ്ങളെയും ചേർക്കണേ
    കൃഷ്ണ കുമാർ -ഉത്രട്ടാതി
    ഉമാദേവി -ഉത്രാടം

  • @ambujamrichard621
    @ambujamrichard621 Před 16 dny

    Namaskaram thirumeni 🙏🏻🙏🏻

  • @sreekalaprabha
    @sreekalaprabha Před 16 dny

    🙏🏻🙏🏻thirumeni manasamadanam kittan tenstion maranum poojayil ulpeduthane thirumeni .sreekala pururuttathy. 🙏🏻🙏🏻🙏🏻🙏🏻

  • @jalajavijyan2700
    @jalajavijyan2700 Před 16 dny

    Namaskaram thirumeni 🙏🙏🙏🙏🙏

  • @ajiththulasi
    @ajiththulasi Před 16 dny

    സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
    അജിത് അത്തം
    തുളസി മകീര്യം
    അശ്വതി അശ്വതി
    ആര്യ മൂലം
    പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏

  • @jayareji6132
    @jayareji6132 Před 16 dny

    നമസ്‌കാരം തിരുമേനി 🙏🏻🙏🏻
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം
    അക്ഷയ തൃതീയ 108 കലശ പൂജയിൽ ഉൾപ്പെടുത്തേണമേ 🙏🏻🙏🏻

  • @selvaraj-og1zq
    @selvaraj-og1zq Před 16 dny

    Namaskaram തിരുമേനി... Selvarajan ആയില്യം - സാമ്പത്തികം, കുടുംബം, ശാരീരികം തൊഴിൽ.., അമൃത് -moolam - വിദ്യാഭ്യാസം, ആരോഗ്യം..... പ്രാർഥിക്കണമേ തിരുമേനി....

  • @rejanisuresh5416
    @rejanisuresh5416 Před 16 dny

    Namaskaram Thirumeni 🙏Rejani Suresh Bharani Suresh Kumar K Uthradam Nimisha Suresh Bharani Sidharth K S Uthradam Angayude prarthanayil Ulpeduthane Thirumeni 🙏

  • @gopalakrishnannair401
    @gopalakrishnannair401 Před 16 dny

    Namaskaram Thirumeni🙏🙏🙏🙏🙏

  • @Rive423
    @Rive423 Před 16 dny

    Poojayil ulppeduthane
    Jayan_aswothy
    Kavitha_makayiram
    Kamala_chathayam
    Nikhil_pooradam

  • @unnikrishnanva4947
    @unnikrishnanva4947 Před 16 dny

    Namaskaram Thirumeni unnikrishnan thriketta Karthika thiruvonam Manila Chatham akshya thridhiya poojail ullpeduthanam

  • @user-kc7wf7qu6x
    @user-kc7wf7qu6x Před 16 dny

    നമസ്കാരം തിരുമേനി 🙏🙏🙏
    രാധാകൃഷ്ണൻ തിരുവാതിര
    ബിനു ചതയം
    ഉഷ ഉത്രം
    ദിവ്യ രേവതി
    തേജസ് അത്തം
    ശ്രേയസ് അശ്വതി
    അക്ഷയതൃതീയ പൂജയിൽ ഉൾപ്പെടുത്തണമേ തിരുമേനി 🙏🙏🙏

  • @Swaroopa-lb3jq
    @Swaroopa-lb3jq Před 16 dny

    Namaskaram thirumeni 🙏🙏🙏🙏❤️

  • @jayasreek4794
    @jayasreek4794 Před 16 dny

    വിനീത് --അനിഴം അക്ഷയ തൃതിയ പൂജയിൽ ഉൾപെടുത്താൻ പ്രാർത്ഥിക്കുന്നു 🙏🙏🙏