ഇലക്ഷൻ റിസൾട്ട് ഇതാ.. | ഇവർ മാത്രം ജയിക്കും| അവസാന പ്രവചനം | Lokh sabha Election

Sdílet
Vložit
  • čas přidán 5. 05. 2024

Komentáře • 3,1K

  • @sibysebastian8807
    @sibysebastian8807 Před dnem +10

    Thanks!

  • @jewel8963
    @jewel8963 Před 6 dny +43

    അറിവില്ലായ്മ വിളിച്ചു പറയരുത് അൽപ്പമെങ്കിലും ബോധത്തോടെ വിവേകത്തോടെ വിലയിരുത്തി കൂടെ സുഹൃത്ത്

  • @hariharanhari6116
    @hariharanhari6116 Před 15 dny +102

    2021-ൽ മനോരമ തോൽപ്പിച്ച 32 പേർ ഇപ്പോൾ നിയമസഭയിൽ ഇരിക്കുന്നു മനോരമ ജയിപ്പിച്ച ഷാജി ബലറാം തുടങ്ങിയവർ വിട്ടിൽ ഭാര്യമാരുടെ അടിപ്പാവാട അലക്കുന്നു പൊന്നു സുഹൃത്തേ അതുകൊണ്ടു ഇതിലൊന്നും വലിയ പുതുമയില്ല പെയ്ഡ് ന്യൂസ്

    • @sjamesking6605
      @sjamesking6605 Před 13 dny +19

      കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ldf mp മാരെല്ലാം അടിപാവാട അലക്കൽ ആയിരുന്നു alle 😄😄😄😄

    • @GNN64
      @GNN64 Před 13 dny +2

      sudhakaran Sateeshan Kc Chennithala
      le Thayichu vecha CM kuppayam😂

    • @jayachandranchandran5482
      @jayachandranchandran5482 Před 13 dny +3

      Correct 2019il rahu Gandhi ye pradhanamantri Akiya channelunde

    • @SunilKumar-xi5en
      @SunilKumar-xi5en Před 12 dny +2

      അപ്പൊ 2019ലെ ആ 19പേര് ഷഡി അലക്കുമായിരിക്കുമല്ലോ 😄😄😄

    • @jarishnirappel9223
      @jarishnirappel9223 Před 12 dny

      ഈ.ന്യൂസ് paid. Or un paid ആകട്ടെ. എന്ത് കാര്യം

  • @bijuazhoor664
    @bijuazhoor664 Před 5 dny +25

    സ്ഥാനാർഥികളുടെ പേര് പോലും അറിയില്ല..😂

  • @bibinpaul8817
    @bibinpaul8817 Před 5 dny +11

    Election കഴിഞ്ഞും ഒന്ന് കാണണം

  • @user-xl5li9zn6f
    @user-xl5li9zn6f Před 13 dny +93

    Result പ്രവചിക്കുന്ന വ്യക്തി ഒരാഴ്ച തുടർച്ചയായി സ്വപ്നം കണ്ടതിന്റെ ഫലം പറയുകയാണ്. Result വന്നതിനു ശേഷം താങ്ങൾ എങ്ങോട്ടെങ്കിലും നാണം കെട്ട് ഓടിപ്പോകും. ജനങ്ങളെ ഇത്തരത്തിൽ വിഡ്ഢികൾ ആക്കേണ്ട. Result വരട്ടെ. കാത്തിരിക്കൂ.

    • @jarishnirappel9223
      @jarishnirappel9223 Před 12 dny

      എന്താ കുഴപ്പം

    • @aaliyarayaroth2489
      @aaliyarayaroth2489 Před 11 dny

      ​@@jarishnirappel9223: കുഴപ്പം ഒന്നും ഇല്ല ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ല എന്നാ ആശാൻ ഉദേശിച്ചത്‌ 😂

    • @varunvazhavalappil6341
      @varunvazhavalappil6341 Před 11 dny +2

      ​@@jarishnirappel9223Thayiru...Thrissur and Kannur 😅

    • @BrokenHeart22554
      @BrokenHeart22554 Před 11 dny

      Well said 👌🏼

    • @abudurahmanak2876
      @abudurahmanak2876 Před 10 dny

      ​@@jarishnirappel9223😮pl.

  • @ravinarangalil8732
    @ravinarangalil8732 Před 13 dny +171

    ചേട്ടൻറെ പ്രതീക്ഷ ഒക്കെ കൊള്ളാം.
    ജൂൺ 4 ന് ശേഷം ഇവിടെ ഒക്കെ കാണണം

  • @teamthekkekara3232
    @teamthekkekara3232 Před 12 dny +7

    നിങ്ങളുടെ അവലോകനം 100% തെറ്റാണ് അതിൽ ഒന്നാമത്തെ കാരണം പാലക്കാട്‌ വിജയരാഘവൻ ജയിക്കും എന്ന് പറഞ്ഞതാണ്. പാർട്ടിയുടെ കുത്തക സീറ്റിൽ നിർത്തിയാലും ജയിക്കാത്ത ഒരു സ്ഥാനാർഥി ആണ് വിജയരാഘവൻ.
    സ്ഥാനാർഥി ആയി നിന്ന എല്ലാ തിരഞ്ഞെടുപ്പിലും തോറ്റ ചരിത്രമുള്ള ഒരേഒരു മഹാൻ.
    20 / 20 തിലും UDF വൻ വിജയം നേടും ഈ തിരഞ്ഞെടുപ്പിൽ 👍👍👍💪💪💪

    • @joyyesudas2268
      @joyyesudas2268 Před 12 dny

    • @baburajanc.k9186
      @baburajanc.k9186 Před 11 dny +1

      വിവരക്കേട്...

    • @user-od4of1cn3z
      @user-od4of1cn3z Před 11 dny

      എടോ നിനക്ക് ചരിത്രം അറിയാത്തത്കൊണ്ടാണ് പാലക്കാട്‌ മുമ്പ് കോൺഗ്രസ്‌ കോട്ടയായിരുന്നു അത് 80'സിലെ ഇലക്ഷന് വിജയരാഘവനാണ് ldf ന് വേണ്ടി അട്ടിമറിച്ചു മണ്ഡലം പിടിച്ചെടുത്തത്

    • @rbdevotionals7129
      @rbdevotionals7129 Před 5 dny

      Thrissur കിട്ടാൻ മൂഞ്ചണം കൊങ്ങി

    • @sreeragvivek5238
      @sreeragvivek5238 Před 4 dny +1

      വിജയരാഘവൻ പാലക്കാട്‌ നിന്നും ഒരു വട്ടം വിജയിച്ചു M P ആയിട്ടുണ്ട്

  • @appukuttannair2712
    @appukuttannair2712 Před 3 dny +4

    ജൂൺ നാലാം തീയതി നീ ഇവിടെ കാണുമോടേ 😂

  • @shanshabirecipes143
    @shanshabirecipes143 Před 16 dny +166

    ഇലക്ഷന് കമ്മീഷന് വിളിച്ചു പറഞ്ഞേക്ക് ഇനി വോട്ട് എണ്ണണ്ടാന്ന് റിസൾട്ട്‌ ഒക്കെ ഇവൻ പറഞ്ഞല്ലോ

  • @sureshpr4461
    @sureshpr4461 Před 16 dny +248

    ഇവന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുടെ പേര് പോലും അറിയില്ല. കഷ്ട്ടം.😂😂

    • @ARG69-hy4he
      @ARG69-hy4he Před 14 dny +41

      ബിജെപി രണ്ടിടത്ത് ജയിക്കുമെന്നും രണ്ടിടത്ത് ജയിക്കാൻ സാധൃതയെന്നും വിലയിരുത്തൽ വന്നപ്പോൾ സുടാപ്പി ടെൻഷൻ ആയി 😂😂😂😂

    • @midhun7673
      @midhun7673 Před 14 dny +9

      അത് ഇയാളുടെ മാത്രം തെറ്റല്ല മിസ്റ്റർ

    • @pqrs807
      @pqrs807 Před 14 dny

      @@midhun7673 😄😄

    • @firstpastthepost-rm7jo
      @firstpastthepost-rm7jo Před 14 dny

      😂😂😂

    • @user-gp8up6oj9s
      @user-gp8up6oj9s Před 14 dny +2

      Tvm ara🤔

  • @muhammadgalaxy6034
    @muhammadgalaxy6034 Před 10 dny +7

    ഇതേതാണ് ജുദ്ധ ഭൂമിയിൽ പുതിയൊരു ഭടൻ.😂

    • @uprm4944
      @uprm4944 Před 3 dny

      ഇപ്പോൾ ഭടൻമാരുടെ അയ്യരുകളിയാണ്...😂

  • @rajuvariyar9726
    @rajuvariyar9726 Před 11 dny +30

    ഒരാൾ ആരോടും പറയാതെ മനസ്സിൽ വിചാരിച്ചു വോട്ട് ചെയ്ത ആളുകൾ താങ്കളോട് പറഞ്ഞു അല്ലെ 🥰🥰🥰കൊച്ചു കള്ളാ 🤣🤣🤣

  • @johnsonvm12
    @johnsonvm12 Před 16 dny +342

    ഈ പണിക്ക് ഇറങ്ങുമ്പോൾ
    മിനിമം 20 മണ്ഡലങ്ങളിലേയും
    പ്രധാന കക്ഷികളുടെ
    സ്ഥാനാർത്ഥികളുടെ
    പേരെങ്കിലും പറയാനുള്ള
    അറിവ് വേണം.
    സഹോദരാ - . --

    • @sumironirene3931
      @sumironirene3931 Před 16 dny +9

      ഇത്തവണ യുഡിഫ് 10 ldf 8to10 bjp 2

    • @marzooque4030
      @marzooque4030 Před 16 dny +19

      ഈ പണിക്ക് ഇറങ്ങുമ്പോൾ മിനിമം 20 സീറ്റുകളെക്കുറിച്ച് എങ്കിലും അറിവ് വേണം ഇല്ലാത പക്ഷം ഈ പണിക്ക് ഇറങ്ങരുത് ജൂൺ 4. ഒന്ന് കഴിഞ്ഞോട്ടെ! എന്നിട്ട് ചാനൽ പിൻവലിക്കരുത്!

    • @madhavnavaneeth3134
      @madhavnavaneeth3134 Před 16 dny +4

      Kasargod and pathanam thitta chlamydia ldf will win

    • @madhavnavaneeth3134
      @madhavnavaneeth3134 Před 16 dny +8

      Chalakudi ldf

    • @arshukk5127
      @arshukk5127 Před 16 dny

      ​@@sumironirene3931പൂ ജേ പി വട്ടപ്പൂജ്യം കേരളത്തിൽ

  • @bennyvarghese4769
    @bennyvarghese4769 Před 14 dny +87

    മാവേലിക്കരയും, പത്തനംതിട്ട ഉം UDF തോറ്റാൽ പൂർണ ഉത്തരവാദിത്തം KPCC ക്ക് ആയിരിക്കും, കാരണം സ്ഥാനാർഥി യേ മാറ്റണം എന്ന് മണ്ഡലത്തിലെ കോൺഗ്രസുകാർ പറഞ്ഞിട്ടും KPCC കേട്ടില്ല

    • @radhu5400
      @radhu5400 Před 13 dny

      True

    • @sunnyjohn2177
      @sunnyjohn2177 Před 13 dny +6

      മാവേലിക്കര യിൽ വേറൊരു ആളിനെ ചൂണ്ടികാണിക്കാൻ പോലും ഇല്ല ആരെയും ഉയർത്തി കൊണ്ട് വരികയുമില്ല

    • @johnysebastian2135
      @johnysebastian2135 Před 13 dny

      IN 2019 CONGRESS GOT 15 SEATS ONLY..AT PRESENT K SUDHA KAR IS THE KPCC PRESIDENT. SO CONGRESS WILL GET 16 SEATS..

    • @pyscho_simon
      @pyscho_simon Před 12 dny +4

      മാവേലിക്കരയിൽ കൊടുക്കുന്നിൽ ജയിക്കും

    • @kavil7671
      @kavil7671 Před 12 dny +6

      kodikkunnil tholkanam

  • @rknair1957
    @rknair1957 Před 17 hodinami +1

    വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്ന് പറഞ്ഞപോലെ
    എനിക്കും എൻ്റെ നിരീക്ഷണം പറഞ്ഞാൽ എന്താ എന്ന തോന്നൽ

  • @user-vl5zc1bo8z
    @user-vl5zc1bo8z Před dnem +2

    ഇതിന്റെ ഒന്നും ആവശ്യമില്ല ഞാൻ ഒരു യുഡിഫ്,,കാരനാണ് എന്നങ്ങു പറഞ്ഞാൽപോരെ 😂😂😂😂😂

  • @VijayanPv-uc2rk
    @VijayanPv-uc2rk Před 16 dny +185

    100% wrong calculation.!

  • @muhammednaseer8154
    @muhammednaseer8154 Před 16 dny +77

    അപ്പോൾ ഇവരെ ഒക്കെ ഇപ്പഴേ ഡെൽഹിക് അയച്ചു സത്യ പ്രതിജ്ഞ ചൈയ്യാൻ റെഡി ആക്കട്ടെ 🤣😆

  • @user-og1gb5tx2n
    @user-og1gb5tx2n Před 12 dny +16

    കഴിഞ്ഞ തവണ ഭരണ വിരുദ്ധ വികാരം കുറവായിരുന്നു ഇന്ന് അങ്ങനെയല്ല ഇടതുപക്ഷത്തിനെതിരായ ശക്തമായ ഭരണ വിരുദ്ധ വികാരം എല്ലാ ജനങ്ങളുടെയും ഉള്ളിലുണ്ട്... അത് കൂടി മനസിലാക്കണം 👍

    • @user-od4of1cn3z
      @user-od4of1cn3z Před 11 dny

      മണ്ടൻ ആണോ കഴിഞ്ഞ തവനെയല്ലേ കൂടുതൽ വികാരമുണ്ടായത് ശബരിമല

    • @VilasChandran-mg9df
      @VilasChandran-mg9df Před 11 dny

      Anti bjp propaganda

    • @asokank5117
      @asokank5117 Před 10 dny

      @@VilasChandran-mg9df Anti CPM

    • @alavihayyan5078
      @alavihayyan5078 Před 10 dny +2

      കേന്ദ്രത്തിലോട്ടാണ് മത്സരം നടക്കുന്നത്.
      കൂടാതെ പൂജെപ്പിക്ക് നല്ല വല്ല്യ ഉണ്ട കിട്ടും 😂😂😂

  • @syamalakumari1673
    @syamalakumari1673 Před 2 dny +2

    20-ൽ 20-ഉം UDF . June 4 - നു ശരിയായ കാര്യം അറിയാം' പ്രവചനങ്ങൾ ഒന്നും ശരിയാകില്ല.

  • @rameshkarthully131
    @rameshkarthully131 Před 16 dny +75

    ഭയങ്കരം ഇനി വോട്ടെണ്ണൽ ആവശ്യമുണ്ടോ

  • @alavikkuttycpkpm
    @alavikkuttycpkpm Před 3 dny +3

    കേരളത്തിൽ ഇപ്രാവശ്യം LDF n ഒരു സീറ്റെങ്കിലും നൽകുന്നുണ്ടെങ്കിൽ അത് കേരള ജനതയുടെ ഗതികേടാണ് കഴിഞ്ഞ ഏഴുവർഷമായി കേരള സർക്കാരിൻറെ ഭരണം വളരെ മോശമാണ്

  • @moidumurshi5072
    @moidumurshi5072 Před 12 dny +18

    2004 ആവർത്തിക്കും കേരളത്തിൽ ഇവന്റെയൊക്കെ പ്രവചനം അണ്ണാക്കിൽ കുത്തിത്തീരുകേണ്ടിവരും

  • @dhaneshm3912
    @dhaneshm3912 Před 14 dny +33

    ഇവൻ ഇപ്പോഴും ഒരു പത്ത് വർഷം പുറകിലാണ്. അടിസ്ഥാന രഹിതമായ വിലയിരുത്തൽ.
    സ്ഥാനാർഥികളുടെ പേര് എങ്കിലും പഠിച്ചിട്ട് പോരെ വിലയിരുത്തൽ😂😂😂😂😂

  • @shyjukg3028
    @shyjukg3028 Před 13 dny +42

    ചാലക്കുടിയിൽ ട്വന്റി ട്വന്റി യെ താങ്കൾ മറന്നു പോയി എന്ന് തോന്നുന്നു അവരുടെ വോട്ട് നിർണായകമാണ് അത് ഇടതു പക്ഷത്തിനു ഗുണം ചെയ്യും

    • @scorpionnewstate9660
      @scorpionnewstate9660 Před 13 dny

      കോപ്പാണ്...

    • @shajutm8889
      @shajutm8889 Před 13 dny +6

      ചാലക്കുടി രവീന്ദ്രൻ മാഷ്ക്ക് ഈസി വാക്കോവർ ആണ്.

    • @ManiSmani-qs8iy
      @ManiSmani-qs8iy Před 12 dny +1

      ചാലക്കുടി ബെന്നി ബഹനാൻ എൽഡിഎഫ് സ്ഥാനാർത്ഥി എന്നാണ് പറഞ്ഞിരിക്കുന്നത്

    • @shafeeqpa7056
      @shafeeqpa7056 Před 11 dny +2

      അതെന്താ 20 20 യുഡിഫ് വോട്ടുകൾ മാത്രം മതി എന്ന് പറഞ്ഞിരുന്നോ 🤣🤣🤣🤣

    • @shafeeqpa7056
      @shafeeqpa7056 Před 11 dny +3

      ​@@shajutm8889വീട്ട്ടിലിരിക്കാം രവീന്ദ്രന് 🤣🤣

  • @user-sasidharan
    @user-sasidharan Před 3 dny +3

    ഇങ്ങനെയാണെങ്കിൽ ഇലക്ഷൻ വേണ്ടായിരുന്നല്ലോ . അല്ലേ.

  • @paulneil7321
    @paulneil7321 Před 9 dny +2

    You are awesome, you may be 85%+ correct. I am not sure about Kottayam and Chalakudy predictions.

  • @ranjithm.p.5199
    @ranjithm.p.5199 Před 16 dny +61

    അനിൽ ആൻ്റണി ഉണ്ട തിന്നും

  • @hussainsakkeer854
    @hussainsakkeer854 Před 15 dny +14

    2019ൽ udf ന് കിട്ടിയ ഭൂരിപക്ഷം കണക്കിൽ പെടുത്തേണ്ടതില്ല അത് ഒരു താൽക്കാലിക പ്രതിഭാസം മാത്രമായിരുന്നു അതുകൊണ്ടാണ് 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ അത് യുഡിഎഫിന് ആവർത്തിക്കാൻ സാധിക്കാതെ വന്നത്

  • @padmanabhantk6827
    @padmanabhantk6827 Před 11 dny +1

    Bhayya .....what is your reason for success of your winners??? Intuition?????

  • @shahirkannur8854
    @shahirkannur8854 Před 11 dny +2

    .....പെട്രോളിൻ്റെ വില കുറയുമോ? അഴിമതി തുടച്ചു നീക്കുമോ? ജനങ്ങളുടെ ജീവിത നിലവാരം ഉയരുമോ? വീടിൻ്റെ വർദ്ദീപിച്ച ടാക്സ് പഴയത്തിലേക്ക് പോകുമോ?
    കരണ്ട് ചാർജിൽ ആശ്വാസം ഉണ്ടാകുമോ? ഇരട്ടിക്കിരട്ടിയായി വർദ്ധനവ് വന്ന വെള്ളത്ത്തിൻ്റെ പൈസ കുറയുമോ? നാട്ടിലെ ലഹരി വസ്തുക്കൾ പാടെ നിരോധിക്കുമോ? പിടിച്ച് പരിയും കളവും കുറയുമോ?......... ഇതൊന്നും ഇല്ലെങ്കിൽ പിന്നെന്ത്? വോട്ട് ചെയ്തത്തോട് കൂടി പൊതു ജനങ്ങളുടെ പൗരാവകാശപ്രക്രിയ കഴിഞ്ഞോ?

  • @SaleemSanthinagar
    @SaleemSanthinagar Před 16 dny +26

    ഏതായാലും നിന്റെ കൂടുതൽ വിവരം കേൾക്കാൻ താല്പര്യം ഇല്ല നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ ഇതൊരു വിലയിരുത്തിലായി കാണാൻ പറ്റില്ല ഇതൊക്കെ നിന്റെ ആഗ്രഹം മാത്രമാണ്

  • @jhonykulangara2278
    @jhonykulangara2278 Před 14 dny +32

    പ്രവചനക്കാര റിസൾട്ട്‌ വന്ന ശേഷം ഒന്നു കാണണം 👏🤣

  • @tnakadar8516
    @tnakadar8516 Před 10 dny +14

    16 സീറ്റിൽ യു ഡി എഫിന് കാര്യമായ ഒരു വെല്ലുവിളിയുമില്ല . 4 സീറ്റിൽ മത്സരമുണ്ട് .എന്നാലും മുൻതൂക്കം യു ഡി എഫിന്

  • @sunilsusruthan7108
    @sunilsusruthan7108 Před 16 dny +28

    👏 ഇവിടൊക്കെത്തന്നെ കാണുമല്ലോ അല്ലേ.

  • @satheesanvenjaramoodu1463
    @satheesanvenjaramoodu1463 Před 16 dny +27

    ഇത് ചാനലുകളിൽ വന്ന അഭിപ്രായ സർവ്വെ അതുപോലെ പകർത്തിവെച്ചിരിക്കുന്നു

  • @indian-fe6xu
    @indian-fe6xu Před 9 dny +45

    നിൻറെ പ്രവചനം തെറ്റി മോനേ കണ്ണൂരിൽ സുധാകരൻ തന്നെ വിജയിക്കും

    • @pavithranp9033
      @pavithranp9033 Před 6 dny

      Yes kannurel sudakaran jayekkum june 4 shasam athu vary ldf jayekkum

  • @muralicgnair7833
    @muralicgnair7833 Před 2 dny +1

    മലയാളി ഇപ്പോഴും പഴയ അതേ രീതിയിലാണ് ഇലക്ഷനേ നേരിടുന്നത് ...

  • @user-it5xc2pf1x
    @user-it5xc2pf1x Před 16 dny +28

    June നാലിനു ശേഷം താങ്കൾ ഇവിടെത്തന്നെ കാണുമല്ലോ

    • @Sameer-yz7jq
      @Sameer-yz7jq Před 14 dny +1

      അയാളുടെ ഒരു വിലയിരുത്തൽ അല്ലേ, അങ്ങോട്ടും ഇങ്ങോട്ടും മാറാനും സാധ്യത അദ്ദേഹം പറയുന്നില്ലേ

  • @nylekumar4617
    @nylekumar4617 Před 14 dny +25

    ഇദ്ദേഹം ജയിപ്പിച്ചവർ എല്ലാവരും സത്യപ്രതിജ്ഞ ചെയ്യാൻ എത്തിക്കോളൂ 😄😊

  • @hareeshrocks1568
    @hareeshrocks1568 Před 7 dny +1

    അനിയാ എങ്ങെനെ ആണ് തങ്ങളുടെ ഈ പ്രവചനത്തിന് ക്യാഷ് 🤣🤣🤣

  • @jayeekvarghese6351
    @jayeekvarghese6351 Před 10 dny +1

    Kindly correct Chalakkudi poster as Benny Behanan (UDF). It is wrongly put as Benny Behanan (LDF)

  • @skunk05
    @skunk05 Před 16 dny +23

    നാലാം തീയതി കഴിഞ്ഞാൽ തലയിൽ മുണ്ടിട്ടു ഇട്ടു നടന്നോളും😅😅😅😅😅😅😅

  • @balakrishnanp1621
    @balakrishnanp1621 Před dnem

    ചെക്ക് മാട് ചുത്തി വരുവാ ഊർ പോയ് ചേരാത്
    ഈ തമിൾ ഗീതം പോലെ കേരളം തുടരും എന്നാണ് ഈ പ്രവചനം സൂചിപ്പിക്കുന്നത് കേരളം പിന്നോട്ട്

  • @robinn.t3427
    @robinn.t3427 Před 11 dny +2

    Jai Twenty20 🔥🔥🔥💪🏻💪🏻💪🏻💪🏻 നാടിന്റെ നന്മ വേണ്ടേ!!!!!🙏🏻🙏🏻🙏🏻🙏🏻

    • @ajeeshabraham5882
      @ajeeshabraham5882 Před 10 dny

      2020 ജയിക്കട്ടെ നാട് നന്നാകട്ടെ

  • @babuks5922
    @babuks5922 Před 16 dny +44

    ഏത് സ്കൂളിലാ പഠിച്ചത്

  • @dasstudio1424
    @dasstudio1424 Před 16 dny +40

    ഫയങ്കര കണക്ക്. ഇനി വോട്ട് എണ്ണെണ്ട.

  • @nishithpadman3939
    @nishithpadman3939 Před 10 dny

    Thank you

  • @sajithomas1485
    @sajithomas1485 Před 16 dny +50

    പത്തനംതിട്ട മണ്ഡലത്തിൽ... ബിജെപിയുടെ സ്ഥാനാർത്ഥി പിസി ജോർജ് ആയിരുന്നുവെങ്കിൽ.... എൽഡിഎഫ് വിജയിച്ചേനെ....
    ഈ മരപ്പൊട്ടൻ അനിൽ ആന്റണിക്ക് ബിജെപിക്കാർ പോലും വോട്ട് ചെയ്യില്ല....!!! ഇവന്റെ കൂടെ വോട്ട് പിടിക്കാൻ പോകുന്നതു പോലും... അവർക്ക് നാണംകെടുണ്ടാക്കുന്നതായ ഫീൽ ആയിരുന്നു... ഇതാണ് യാഥാർത്ഥ്യം...!!! അതുകൊണ്ട് ന്യൂനപക്ഷങ്ങളുടെ വോട്ട്... ബിജെപിക്കാരുടെ വോട്ട്... ഈ പൊട്ടന് കിട്ടില്ല... ഈ രണ്ട് സ്ഥാനാർത്ഥികളും... ആന്റോയുടെ വിജയത്തിന് അനുകൂലമായി വന്നു... എന്നതാണ് യാഥാർത്ഥ്യം...!!!
    ബിജെപിയുടെ സുരേന്ദ്രൻ ആയിരുന്നുവെങ്കിലും... എൽഡിഎഫിന് ചാൻസ് ഉണ്ടായിരുന്നു... അതായത് യുഡിഎഫ് വോട്ടുകളാണ്... അവിടെ എൻഡിഎ പിടിക്കുന്നത്... ഇത് എൽഡിഎഫിന് ഗുണം ചെയ്യും.... അതുകൊണ്ട്.. ഇരുപതിനും 30നും ഇടയ്ക്കുള്ള ഭൂരിപക്ഷത്തിൽ... ആൻഡ് ആന്റണി ജയിക്കും...!!! ഇതാണ് പത്തനംതിട്ടയുടെ യാഥാർത്ഥ്യം... മരപ്പൊട്ടന് കെട്ടിവെച്ച കാശ് കിട്ടിയാൽ... ബിജെപിയുടെ ഭാഗ്യം... അല്ലെങ്കിൽ എന്നും പേരുദോഷം കേൾക്കേണ്ടിവരും ഈ പൊട്ടനെ കൊണ്ട്.... 🤔

    • @Abilash-hi9fv
      @Abilash-hi9fv Před 16 dny +2

      Nee Isaac newton ano?

    • @rajeendranmampatta2415
      @rajeendranmampatta2415 Před 16 dny +1

      Oru nirgunan, marapottan, loka tolvi.... Pathanamthittayil nota jayikanam🤣🤣🤣🤣

    • @user-uu3pf4ub2l
      @user-uu3pf4ub2l Před 16 dny

      Ninte thanthayude vote kongi malarukalkku

    • @josekutty-dn8hg
      @josekutty-dn8hg Před 16 dny +2

      തോമസ് ഐസക് വിജയിക്കും

    • @josephpc3661
      @josephpc3661 Před 16 dny +1

      Thomas Issac winning in Pathanam t hitta

  • @sasimonvv1582
    @sasimonvv1582 Před 16 dny +30

    നിരീക്ഷണം കണക്കുകൾ വച്ചാണോ ? താങ്കളുടെ പ്രവചനം തെറ്റും

  • @babukgeorge7091
    @babukgeorge7091 Před 16 dny +23

    ഈ പറച്ചിൽ കേൾക്കുമ്പോൾ തന്നെ അറിയാം വേണ്ടപോലെ സർവ്വേ നടത്തുകയോ, മണ്ഡലങ്ങളിൽ പോയി കണ്ട്, കേട്ട്, വിവരങ്ങൾ മനസ്സിൽ ആക്കി പറഞ്ഞതല്ല.... രണ്ടായാലും ഭരണ വിരുദ്ധ പ്രകടനം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകും....

    • @user-gk1hl7dk3y
      @user-gk1hl7dk3y Před 15 dny

      I loo

    • @hussainsakkeer854
      @hussainsakkeer854 Před 15 dny +1

      ഭരണ വിരുദ്ധ വികാരം ഉണ്ടെങ്കിൽ ഈ പോളിംഗ് ശതമാനം കണ്ടാൽ പോര

    • @rijooz8474
      @rijooz8474 Před 14 dny +1

      ആലത്തൂർ LDF😂

  • @user-te7qi3gt8f
    @user-te7qi3gt8f Před 6 dny

    4-ാം തിയതി ഓൺ ലൈനിൻ കാണണം ട്ടോ - ബാക്കി അന്നേരം പറയാം.

  • @rajuachen198
    @rajuachen198 Před 3 dny +1

    U Explained well

  • @ss-me3nk
    @ss-me3nk Před 16 dny +66

    എന്റെ അഭിപ്രായ പ്രകാരം താങ്കൾ പറഞ്ഞത് തെറ്റ്

    • @valsalavijayan6900
      @valsalavijayan6900 Před 16 dny +1

      എന്നു ആരാ പറഞ്ഞെ കണക്കു നോക്കാൻ ആരാ പറഞ്ഞെ എന്നാൽ കള്ളവട്ട് കണ്ണും 😭😭😭😭😭😭😭😭🤣🤣🤣എന്തെങ്കിലും ചെയ്യും അതു ഉറപ്പാ കോട്ട കെട്ടിപിടിച്ചോ അവരുടെ കീശ നന്നായി വീർക്കും അപ്പോൾ ചക്കുമായി പുറകിൽ നിന്നാൽ മതി 🤣🤣🤣🤣😄

    • @sravanam-sasi
      @sravanam-sasi Před 16 dny

      ​@issacthomas001yes

  • @reshmars9844
    @reshmars9844 Před 9 dny +27

    വിടകര ഷാഫി വിജയിക്കും എന്ന് പറഞ്ഞപ്പോൾ എല്ലാം മനസ്സിലായി... 🤣

  • @balakrishnanmenonc5101

    മിടുക്കൻ.അല്ലാതെ ഏതു പറയാൻ ഈത്തരം മനുഷ്യരോട്. അഭിപ്രായത്തിൽ നന്ദി.

  • @mohamedshareef3361
    @mohamedshareef3361 Před 16 dny +4

    പൊന്നാനി വൻ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുന്നത് കാണാം

  • @azeezazeez4132
    @azeezazeez4132 Před 16 dny +8

    4ആം തിയതി സാറിനെ ഇവിടെ കാണൂലെ ഈ കണക് അവിടെ മുറുകെ പിടിച്ചോ ഇപ്പോൾ ഭരണവീറുത്ത വികാരം ഉള്ളത് അറിയില്ലേ

  • @pradeepk.v-oq4kq
    @pradeepk.v-oq4kq Před dnem

    ഇപ്പോഴത്തെ ആരോഗ്യമന്ത്രി ശൈലേ ടീച്ചർ അല്ല
    എന്തെങ്കിലും വിളിച്ചു പറയും

  • @WilsKarimpannoor
    @WilsKarimpannoor Před 9 dny

    ഈ അവതാരകൻ, ഈ ചിന്തകൾ പങ്കു വയ്ക്കുന്നത് 2019 ൽ ജീവിച്ചു കൊണ്ടാണ്. 2021 ലെ തിരഞ്ഞെടുപ്പിന്റെ കണക്കുകൾ വിസ്മരിച്ചിരിക്കുന്നു.
    ആറ്റിങ്ങൽ, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, ചാലക്കുടി, ആലത്തൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ മണ്ഡലങ്ങൾ LDF ജയിച്ചിരിക്കുമെന്നാണ് എന്റെ വിലയിരുത്തലുകൾ. ഒപ്പം വടകരയിലും LDF ജയിക്കുവാൻ സാധ്യത ഉണ്ട്.

  • @JacobThomas-zi2hd
    @JacobThomas-zi2hd Před 16 dny +37

    ഭരണ വിരുദ്ധ വികാരം... എന്നാൽ എന്താണെന്നറിഞ്ഞു വേണം പ്രവചനത്തിനിറങ്ങാൻ 🤣

    • @najeebkorangad9164
      @najeebkorangad9164 Před 16 dny +2

      ആ പറഞ്ഞത് 100%
      ശരിയാണ് 👍

    • @rajaksharam
      @rajaksharam Před 16 dny

      ഏത് കണക്കാണ്. വിലയിരുത്തുന്നത്. ചുമ്മാ തട്ടി വിടൽ .

    • @sivadasanbabu6766
      @sivadasanbabu6766 Před 16 dny +1

      Ldf ആയ ഞാൻ nota ക്ക് വോട്ട് കൊടുത്തു.. 👍

    • @sajan5555
      @sajan5555 Před 16 dny +1

      തൃശൂർ എനിക്ക് യോജിപ്പ് ഇല്ല. ബാക്കി ഇദ്ദേഹം പറയുന്നത് ശരിയാകാൻ സാധ്യത ഉണ്ട്‌.. തൃശൂർ ഞാൻ സുരേഷ് ഗോപിക്ക് കൊടുക്കും. ആ മണ്ഡലത്തിൽ ഞാൻ രണ്ട് തവണ പോയിരുന്നു..

    • @subaircvr5529
      @subaircvr5529 Před 16 dny

      Moonjum

  • @rasaqp-ko9cu
    @rasaqp-ko9cu Před 16 dny +7

    മാവേലിക്കരയുടെയും ആലത്തൂരിൻറ്റെയും കണ്ണൂരിൻറ്റെയും കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. അതൊഴിച്ചാൽ ഏറെകുറെ ശരിയാണ്.

    • @kmmohanan
      @kmmohanan Před 16 dny +2

      ....ആറ്റിങ്ങൽ UDF
      പാലക്കാട് UDF
      തൃശൂർ UDF
      മാവേലിക്കര UDF
      UDF - 19
      LDF 1 (ആലത്തൂർ)

    • @user-cn2mn8ox4u
      @user-cn2mn8ox4u Před 16 dny +2

      ആലത്തൂർ udf

  • @PremKumar-re7xj
    @PremKumar-re7xj Před 2 dny +1

    What a foolish evaluation. Being a Keralite he doesn't know to use the TENSE. Will meet you on the 4th of June '24 with the real results

  • @afsalkollam9633
    @afsalkollam9633 Před 9 dny +1

    ldf യദുവിന്റെ വിഷയത്തിൽ ഇപ്പോഴും ഒന്നും പറഞ്ഞിട്ട് ഇല്ല ജനങ്ങൾ എല്ലാം നോക്കി കാണു അല്ലെ അവനെ കുറ്റം പറയുക അല്ലെ ചെയ്തത് സപ്പോർട് ചെയ്തില്ലേലും സത്യത്തിനു വേണ്ടി നിന്ന് കൂടെ ഞാൻ അറിഞ്ഞ ldf ഇങ്ങനെ അല്ലായിരുന്നു 😢

  • @anvarhussain1864
    @anvarhussain1864 Před 16 dny +5

    പാലക്കാട്‌ തങ്ങളുടെ വിലയിരുത്തൽ തെറ്റും

  • @sherif2018
    @sherif2018 Před 15 dny +12

    ഇതിപ്പോ ആർക്കും ഇങ്ങനെ എന്തും പറയാനുള്ള സ്ഥലം ആണല്ലോ..
    അതോണ്ട് താങ്കളെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല.....

  • @basheertm813
    @basheertm813 Před 7 dny

    റിസൽട്ട് വന്നാൽ ഇവിടെ തന്നെ ഉണ്ടാവണം മാഷേ
    ഇതൊന്നും ആവിലെ ചിത്രം😂😂😂😂😂

  • @PrinceS-nf2ic
    @PrinceS-nf2ic Před 2 dny +1

    ഇലക്ഷൻ റിസൾട്ട് വരുന്ന ദിവസം നിന്നെയൊന്ന് കാണണം.

  • @user-jc8jl5im5f
    @user-jc8jl5im5f Před 16 dny +17

    ഇവൻ ജയശങ്കറിന്റെ അടുത്ത ആളാണ്

  • @Sreekumarnaduvilathayil-ct9hq

    നോക്കി ഇരുന്നാൽ മതി മാനത്തോട്ട്..😂😂😅😅

  • @Maluhh-ti1vt
    @Maluhh-ti1vt Před 12 dny +1

    ജൂൺ 4കഴിയുമ്പോൾ നീ ഈ വഴിക്ക് വന്നേ ക്കരുത്. ഈ കണക്ക് തെറ്റും...

  • @prasannanb3263
    @prasannanb3263 Před 3 hodinami

    താങ്കളുടെ പ്രവചനം കടലിൽ തള്ളി ഉപയോഗം ഇല്ലാത്ത പ്രവചനം ആയിപ്പോയി.

  • @aamiaami9411
    @aamiaami9411 Před 16 dny +6

    ഹൊ ഇനി ജൂൺ 4 വരെ കാത്തുനിൽക്കേണ്ടല്ലോ എന്നോർക്കുമ്പോൾ ഒരു ആശ്വാസം 😂

  • @sudhakarank.s.5024
    @sudhakarank.s.5024 Před 11 dny +1

    തൃശ്ശൂരിൽ നിങ്ങളുടെ കണക്കുകൂട്ട് തെറ്റിക്കും. ഇടതിനോ വലതിനോ ഒരു സീറ്റ് കുറഞ്ഞിരിക്കും..

  • @somannissysomannissy683
    @somannissysomannissy683 Před 16 dny +11

    നമുക്കും ഇത് പോലെ ഇരുന്നു പറയാം

  • @subramanniannk9610
    @subramanniannk9610 Před 12 dny

    വിജയരാഘവൻ നല്ല സ്ഥാനാർത്ഥി ആണെങ്കിൽ പിന്നെ ആരും മോശക്കാരാവാൻ സാധ്യതയില്ല

  • @aswanthmonu7029
    @aswanthmonu7029 Před 6 dny

    മൊത്തം പൊട്ടത്തരമാണെന്ന് വടകരയിൽ ഫലം മാത്രം കേട്ടാൽ മനസ്സിലാകും 🤣

  • @upkumar985
    @upkumar985 Před 16 dny +5

    All candidates will win 🎉

  • @ktkunhammed3230
    @ktkunhammed3230 Před 16 dny +77

    റിസൾട് വരുമ്പോൾ പുറത്ത് ഉണ്ടാകണം ഒളിക്കരുത്.

    • @skunk05
      @skunk05 Před 16 dny +1

      തള്ളികൊള്ളും

  • @AbdulRazak-nn7zp
    @AbdulRazak-nn7zp Před 2 dny +20

    സിപിഎമ്മിന് ഒരു സീറ്റ് പോലും കിട്ടില്ല.... ബാക്കി വിധിയുണ്ടെങ്കിൽ നാലാം തീയതി കാണാം

    • @rajannairk2316
      @rajannairk2316 Před dnem +2

      ഇപ്പോൽ കുറെ സീറ്റുകൾ കോൺഗ്രസ്സ് നേടും നാളെ അതുണ്ടാകണമെന്നില്ല അടുത്ത ഇലക്ഷൻ കഴിഞ്ഞാൽ കേരളം ചരിത്രം കുറി യ്ക്കും ഹിന്ദു ക്രിസ്ത്യൻ ഐക്യ മുന്നണി രൂപവത്കരിക്കും അപ്പൊൾ അറിയാം നാട് പാകിസ്ഥാൻ്റെ ഹമാസിൻ്റെ നാടല്ലന്ന്

    • @SajithA-mr1rh
      @SajithA-mr1rh Před dnem

      ശരിയാണ്.

    • @makenomistake33
      @makenomistake33 Před 20 hodinami

      ​@@rajannairk2316പറയുന്നത് നായർ. അതാ കോമെടി

    • @yousufka3848
      @yousufka3848 Před 18 hodinami

      Result വരുന്ന ദിവസം നീ ഇവിടെ തന്നെ ഉണ്ടാകുമോ?

  • @majeedpoomala7272
    @majeedpoomala7272 Před 16 dny +27

    വടകര.. കണ്ണർ.. തൃശൂർ : പത്തനംതിട്ട : പാലക്കാട് .. ആലത്തൂർ ; ആലപ്പുഴ മവേലിക്കര :കോട്ടയം..

    • @krishnankuttym6695
      @krishnankuttym6695 Před 16 dny +4

      പത്തനംതിട്ട, കോട്ടയം, മാവേലിക്കര, ചാലക്കുടി, തൃശൂർ, ആലത്തൂർ, പാലക്കാട്‌ കോഴിക്കോട്, വടകര, കണ്ണൂർ (തിരുവനന്തപുരം, കാസർകോട് -സംശയം )

    • @Praveen-ys7bs
      @Praveen-ys7bs Před 16 dny

      ജൂൺ 4നു ഇവിടെ തന്നെ കാണണം.പിന്നെ ആരോഗ്യ മന്ത്രി ഇപ്പൊൾ ശൈലജ ടീച്ചർ അല്ല. ഇന്ത്യയിലെ എല്ലാ സീറ്റും പ്രവചിച്ചാൽ 4നു റിസൾട്ട് പ്രഖ്യാപനം ഒഴിവാക്കാം

    • @rabiyara4578
      @rabiyara4578 Před 16 dny

      O​@@krishnankuttym6695

    • @seekeroftruth3150
      @seekeroftruth3150 Před 15 dny +2

      കോട്ടയം തോമസ് ചാഴികാടനാണു 100ശതമാനും സാധ്യത.

    • @AliAkbar-ls8zi
      @AliAkbar-ls8zi Před 15 dny

      ഇവൻ്റെ ആഗ്രഹം കൊള്ളാം

  • @user-yb2wo5oe8p
    @user-yb2wo5oe8p Před 6 dny +4

    ചാലക്കുടി യിൽ ,LDF എന്ന് തെറ്റായി ചേർത്തിട്ടുണ്ട്

  • @anoopkalarickalanoopanish18

    ഇനി ഇലക്ഷൻ വേണ്ട സ്ഥാനാർഥിയെ പ്രേക്കാപിച്ചു കഴിഞ്ഞു ഇതേഹത്തിന്റെ അഭിപ്രായം അറിഞ്ഞു റിസൾട്ട്‌ പുറത്തു വിട്ടാൽ മതി ജനങ്ങളുടെ പോളിങ്ങും വേണ്ട കൗണ്ടിങ്ങും വേണ്ട

  • @user-kt8kg3rf7v
    @user-kt8kg3rf7v Před 16 dny +20

    മോനേ 6 തിയ്യതി എവിടെയാണ് കാണുക

    • @hamzaperumballihamzaperumb9073
      @hamzaperumballihamzaperumb9073 Před 16 dny +1

      4 തിയതി

    • @vlq786
      @vlq786 Před 16 dny +2

      തങ്ങളുടെ വാർഡിൽ തങ്ങളുടെ ബൂത്തിൽ ആർക്ക് കൂടുതൽ വോട്ട് കിട്ടും എന്ന് പറയാമോ

    • @sidhiqueihdp
      @sidhiqueihdp Před 16 dny +1

      4 തിയ്യതി

    • @Subash99144
      @Subash99144 Před 16 dny

      4

  • @miznaminha6936
    @miznaminha6936 Před 16 dny +42

    ചാലക്കുടിയിൽ ബെന്നി ബഹനാന്റെ പേരിന് താഴെ എൽഡിഎഫ് എന്നാണ് കാണിക്കുന്നത്

    • @basheermanayath5104
      @basheermanayath5104 Před 16 dny +10

      അതെ ldf ജയിക്കും

    • @gopick6375
      @gopick6375 Před 16 dny +3

      ശരിയാണ് bro 👌

    • @flavyp5741
      @flavyp5741 Před 16 dny

      ​😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮@@basheermanayath5104

    • @RadhakrishnanKR-cl5hn
      @RadhakrishnanKR-cl5hn Před 16 dny

      ❤l hiii bbye feel​@@basheermanayath5104

    • @sunilallanoor7586
      @sunilallanoor7586 Před 16 dny

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@basheermanayath5104

  • @adamjais4049
    @adamjais4049 Před 11 dny +2

    6 MAASAMAYI ELECTION ANALYSIS ,SURVEY KANUNNU. ITH POLE REALITY YOD CHERNNU NILKUNNA ORU PRE POLL ANALYSIS KANDITILA. HATS OFF

  • @manojmani6176
    @manojmani6176 Před 16 dny +4

    ഈ പ്രവചനം വട്ടം പൊളിയും 🤣🤣പൊളിഞ്ഞു കുട്ടയിൽ കയറും 🤭🤭🤭

  • @ZaidZaid-rd6oj
    @ZaidZaid-rd6oj Před 16 dny +85

    എന്ത് സർവേ 😂😂😂.. എന്തോ വിളിച്ച് പറയുന്നു പൊട്ടൻ

    • @aishasiraj8107
      @aishasiraj8107 Před 16 dny

      സർവേ അല്ല എന്ന് പറഞ്ഞൈല്ലേ

    • @vikramdasnair20
      @vikramdasnair20 Před 16 dny +1

      ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം. പൊട്ടത്തരം പറഞ്ഞു കാശ് ഉണ്ടാക്കുക തന്നെ.

    • @sidheeqmaabuabid1733
      @sidheeqmaabuabid1733 Před 16 dny +3

      ​എങ്ങനെ പറഞ്ഞാലാണ് ഇഷ്ടമാവുക ?😂😂😂

    • @uniquemedia3198
      @uniquemedia3198  Před 16 dny

      ​@@sidheeqmaabuabid1733
      😂😂

    • @sureshpr4461
      @sureshpr4461 Před 16 dny +7

      തൃശൂർ സുരേഷ്ഗോപി ജയിക്കാൻ സാധ്യത ഉണ്ട്.

  • @prakasanchandrasekharan9414

    കഴിഞ്ഞ പ്രാവശ്യം വച്ച് കണക്ക് കൂട്ടാൻ തന്നെ പാടില്ല. അന്ന് ശബരിമല പ്രശ്നമാണ് മുന്നിൽ നിന്നത്.

  • @rasaqp-ko9cu
    @rasaqp-ko9cu Před 2 dny

    എല്ലാ മണ്ഡലങ്ങളിലും മത്സരമുണ്ട് . വിജയിക്കാൻതന്നെയാണ് മത്സരിക്കുന്നതും . ഇതിൽ മൂന്ന് മംണ്ഡലങ്ങൾ ഒഴിച്ച് ബാക്കി യുഡിഎഫ് വിജയിക്കും .ചിലപ്പോൾ ആ മൂന്നോ രണ്ടോ ഒന്ന്കൂടിയോ യുഡിഎഫിന് തന്നെകിട്ടാനും സാദ്ധ്യതയുണ്ട്. അഭിപ്രായം ആര്‍ക്കും പറയാമല്ലോ .

  • @user-gr4zp8dw1k
    @user-gr4zp8dw1k Před 16 dny +9

    എവിടെ നിന്നാ പ്രവാചകൻ വന്നേ

  • @jojojohn7841
    @jojojohn7841 Před 4 dny

    ഏകദേശം റീലിറ്റിയോട് അടുത്ത് നിൽക്കുന്ന പ്രവചനം .
    അതിലെ തമാശ എന്തെന്നാൽ യുഡിഫ് നു പറഞ്ഞ 14 ഉം ഉറപ്പും , ൽഡിഫ് നു പറഞ്ഞ 6 ഇത് ഒന്നുപോലും ഉറപ്പില്ലാത്തതും ആണ് , ഈ 6 മണ്ഡലങ്ങളിൽ ഒന്ന് മുതൽ മൂന്നു വരെ ജയിക്കാൻ സാധ്യത ഉണ്ട് .
    പാലക്കാടു മൂന്നാം സ്ഥാനം പ്രവചിക്കപെപ്ട്ട ശ്രീകണ്ഠൻ തോല്പിച്ചത് അവരുടെ നമ്പർ വൺ സ്ഥാനാർത്ഥിയെ ആയിരുന്നു .അഞ്ചുകൊല്ലം കൊണ്ട് നന്നായി ground പിടിക്കാൻ ശ്രീകണ്ഠന് കഴിഞ്ഞിട്ടും ഉണ്ട് അതുകൊണ്ട് പാലക്കാടു തോൽക്കും എന്ന കണക്കുകൂട്ടൽ മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവം കൊണ്ട് മാത്രം ഉള്ളതാണ് .. ഈ തിരഞ്ഞെടുപ്പിലെ സ്റ്റാർ ഷാഫി അല്ല ശ്രീകണ്ഠൻ ആയിരിക്കും..
    വടകര ശൈലജ തോറ്റിട്ടു കണ്ണൂർ S . ജയരാജൻ ജയിച്ചാൽ ആദ്യം കെപിസിസി പിരിച്ചുവിടുക എന്നതാണ് ശരിയായ നടപടി ...
    മാവേലികകരയും തൃശൂരും പ്രവചനാതീതം ആണെങ്കിലും നേരിയ മേൽകൈ UDFനാണ് . പിന്നെ ആലത്തൂർ , മികച്ച സ്ഥാനാർഥി രാധാകൃഷ്ണ്ണ തന്നെ ആണെങ്കിലും രാധാക്രിശ്നനെ പാർട്ടിക്കാർ തോൽപ്പിച്ചേക്കാം ..
    പരമാവധി 0 മുതൽ 3 സീറ്റു വരെയാണ് ൽഡിഫ് നു ഞാൻ കാണുന്നത്

    • @SanthoshKumar-tx4fk
      @SanthoshKumar-tx4fk Před 3 dny

      നീ ആരാടാ ചൂലേ പ്രവചിക്കാൻ

  • @surendranp4808
    @surendranp4808 Před 4 dny

    കേരളത്തിൽ എത്ര ജില്ലകളുണ്ടെന്ന് അറിയാത്ത . വിദ്യാഭ്യാസ മന്ത്രിയുടെ നാടല്ലെ ഇ

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf Před 16 dny +3

    മനോഹരമായ മനോഭാവം അല്പം കഞ്ഞി എടുക്കട്ടേ എന്നിട്ട് തള്ളാം

  • @muhammednaseer8154
    @muhammednaseer8154 Před 16 dny +8

    അപ്പോൾ ഇവരെ ഒക്കെ ഇപ്പഴേ ഡെൽഹിക് അയച്ചു സത്യ പ്രതിജ്ഞ ചൈയ്യാൻ റെഡി ആക്കട്ടെ 🤣😆 ഇവൻ പൊട്ടനല്ല അതുക്കും മേൽ 😂

  • @abhishekrajb3838
    @abhishekrajb3838 Před 7 dny

    മാവേലിക്കര എന്റെ മണ്ഡലം തുടങ്ങിയപ്പോൾ തൊട്ട് കൊടിക്കുന്നിൽസുരേഷ് ആണ് ജയിച്ചത്

  • @sravanam-sasi
    @sravanam-sasi Před 16 dny +21

    ഞാൻ പത്തനംതിട്ടക്കാരൻ ആണ്, ഇവിടുത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാൽ ഇഞ്ചോട് ഇഞ്ചു മത്സരം ഒന്നും ഇവിടെ ഇല്ല, പല കാരണങ്ങളാൽ കോൺഗ്രസ്സ് ഇവിടെ ദുർബലമാണ്, യുഡിഫ് സ്ഥാനാർഥി നാലാം തവണയും മത്സരിക്കുന്നതിൽ കോൺഗ്രസ്നു ഉള്ളിൽത്തന്നെ എതിർപ്പുണ്ട്, മൂന്നു തവണ വിജയിച്ച യുഡിഫ് mp മണ്ഡലത്തിൽ കാര്യമായ വികസനം ഒന്നും നടത്തിയിട്ടില്ല എന്നു പരാതിയും ഉണ്ട്. അനിൽ ആന്റണി ഈ മണ്ഡലത്തിൽ ഒന്നുമല്ല, പിന്നെ എന്തു ഇഞ്ചോട് ഇഞ്ചു മത്സരം? ഇവിടെ നിഷ്പ്രയാസം LDF വിജയിക്കും

    • @mubarishbabu331
      @mubarishbabu331 Před 16 dny +2

      തോമസ് ഐസക്ക് നു ആണോ ചാൻസ്???

    • @user-tp6tq9cj4r
      @user-tp6tq9cj4r Před 13 dny +1

      എന്നുവച്ചാൽ കള്ളന് വോട്ടുചെയ്ത് ജയിപ്പിക്കേണ്ട ഗതികേട് പത്തനം തിട്ടക്കാർക്ക് അല്ലെ,,,,

  • @josekollamkudy2971
    @josekollamkudy2971 Před 16 dny +11

    ഒരു വിഷയത്തെ ആരും ചർച്ച ചെയ്യുന്നില്ല. കേരളത്തിൽ നിലവിൽ ഒരു പിണറായി വിരുദ്ധ LDF വിരുദ്ധ തരംഗം നിലവിലുണ്ട്. ഭരണം വിലയിരുത്തി വോട്ടു ചെയ്യുന്ന നിഷ്പക്ഷരായ ഒരു വിഭാഗം ജനങ്ങളുണ്ട്. അവരുടെ ഒറ്റ വോട്ടും LDF ന് കിട്ടുല്ല' അതു കൊണ്ട് 20 സീറ്റും UDF ന് ലഭിക്കാൻ സാധ്യതയുണ്ട്

    • @knownfacts7004
      @knownfacts7004 Před 15 dny

      അതാണ് സത്യത്തിൽ കേരളത്തിൽ സംഭവിക്കാൻ പോകുന്നത്

    • @surendranmangalatte4582
      @surendranmangalatte4582 Před 14 dny +1

      അയ്യോ ശരിയാാാാാാാ

    • @sharafudheen3311
      @sharafudheen3311 Před 14 dny +1

      😂😂😂

    • @deepakdev9728
      @deepakdev9728 Před 13 dny

      കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പും ഇതുതന്നെയല്ലേ പറഞ്ഞത്? എന്നിട്ട് എന്തുണ്ടായി? കണ്ട മാപ്രകളും ചാനലുകളും പറയുന്നത് വിശ്വസിച്ചു നടന്നോട്ടോ.

  • @DileepKumar-jp2vf
    @DileepKumar-jp2vf Před 12 dny +1

    UDF നും LDFനം പെരുത്ത സന്തോഷം 14 UDF 6 LDF ഹാ........ ഹാ...... ആനന്ദ ലബ്ധിക്കിനിയെന്ത് വേണം ...... LDF, UDF എന്നിവരിൽ നിന്ന് ഒരോന്നെടുത്ത് NDA യ്ക്കൂടെ കൊടുക്കാമായിരുന്നു .....