ആരു ജയിക്കും? ചാലക്കുടി, ആലത്തൂർ!| അഡ്വ. ജയശങ്കർ സംസാരിക്കുന്നു| ABC MALAYALAM NEWS| JAYASANKAR VIEW

Sdílet
Vložit
  • čas přidán 14. 05. 2024
  • ആരു ജയിക്കും? ചാലക്കുടി, ആലത്തൂർ!| അഡ്വ. ജയശങ്കർ സംസാരിക്കുന്നു| ABC MALAYALAM NEWS| JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 209

  • @hareeshkumar3660
    @hareeshkumar3660 Před měsícem +70

    രമ്യ ഹരിദാസ് ലോക്സഭയിലേക്ക് പോകട്ടെ..👍

    • @jayachandranchandran5482
      @jayachandranchandran5482 Před měsícem +1

      Pattu padano?

    • @hareeshkumar3660
      @hareeshkumar3660 Před měsícem +8

      @@jayachandranchandran5482 മന്ത്രി രാധാകൃഷ്ണൻ ഇവിടെ നിയമസഭയിൽ ഇരുന്നുറങ്ങിയാൽ പോരേ.. അതിലും ഭേദം രമ്യ അവിടെ പോയി രണ്ട് പാട്ടെങ്കിലും പാടട്ടേ....🤔👍

    • @jayachandranchandran5482
      @jayachandranchandran5482 Před měsícem

      @@hareeshkumar3660ee avide aayalum,ivide aayalum janamgal oru viswasathinde perilanu vote cheythu jaipikkunnathe avarekonde janmgalkku gunam mundakanam allathe pattu padanalla

    • @hareeshkumar3660
      @hareeshkumar3660 Před měsícem +2

      @@jayachandranchandran5482ആ പറഞ്ഞത് ന്യായം, ഞാൻ അല്ലേങ്കിലും പാട്ട് പാടുന്നതിനെ പറ്റി ആദ്യം പറഞ്ഞിട്ടില്ല...നിങ്ങളല്ലേ അവര് പാട്ട് പാടാനാണൊ പോകുന്നതെന്ന് ചോദിച്ചത്

    • @jayachandranchandran5482
      @jayachandranchandran5482 Před měsícem

      @@hareeshkumar3660 correct alle chodhyam

  • @mohanu317
    @mohanu317 Před měsícem +9

    2014ൽ ഇന്നസെന്റ് തോൽക്കും എന്ന് പറഞ്ഞ ആളാണ്.

  • @girishkumar1872
    @girishkumar1872 Před měsícem +30

    നിയമസഭാ തെരഞ്ഞെടുപ്പിലും ഈ പൊട്ടൻ ഇതുതന്നെയാണ് പറഞ്ഞത്

    • @abhijithks463
      @abhijithks463 Před měsícem +3

      വീട്ടിൽ അച്ഛനെ ഇങ്ങനെ ആണോ വിളിക്കുന്നത്?

    • @anandu.m242
      @anandu.m242 Před měsícem +1

      ​@@abhijithks463athine vtl inganethe pottanmar illa...

    • @abhijithks463
      @abhijithks463 Před 29 dny +1

      @@indians101 എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. May be താൻ കമ്മി ആയത് കൊണ്ട് ആയിരിക്കും

    • @shachu8699
      @shachu8699 Před 29 dny

      ​@@abhijithks463 ഇവനൊന്നും തന്ത ഇല്ലായിരിക്കും അതാ ഇങ്ങനെ ഒക്കെ പ്രായമുള്ള ആളെ പറയുന്നത്

    • @LINQH582
      @LINQH582 Před 29 dny +2

      ​@@abhijithks463kamdvnmaroke ninku achan aano?
      😂Achane achan ennu vilikunndnnu vech nee ellaverum athano vilikkunnth

  • @royJoseph-lx6uq
    @royJoseph-lx6uq Před měsícem +7

    ജയശകുനിയുടെ അഭിപ്രായത്തിൽ 20 udf... 🥰🥰🥰

  • @rijasjamal9936
    @rijasjamal9936 Před 26 dny +3

    ഒരു സീറ്റ് എങ്കിലും കൊടുക്ക്‌ രാജാവേ സമ്മതിക്കണം തന്നെ

  • @shiburajkrishnan
    @shiburajkrishnan Před měsícem +10

    ചങ്കരൻ വക്കീലിന്റെ ഇടതുപക്ഷ വിരുദ്ധത മറനീക്കി പുറത്തുവന്നു

  • @Sree-ft8tx
    @Sree-ft8tx Před měsícem +27

    Alathoor ramya❤❤

  • @yuvrajzaheer
    @yuvrajzaheer Před měsícem +9

    Remya Haridas is probably losing this time

  • @manojkk1498
    @manojkk1498 Před 28 dny +3

    കവടി നിരത്തണം അല്ലെങ്കിൽ നാലാം തീയതി tv കാണുകയോ അഞ്ചാം തീയതി പത്രം വായിക്കുകയോ ചെയ്യണം!
    ഇത് മനസ്സിലാക്കിയവർ ഈ വീഡിയോ കാണണമെന്നില്ല!!

  • @santhoshcc5286
    @santhoshcc5286 Před měsícem +34

    - വകീലെ, രാഷ്ട്രീയ കണിയാനായ താങ്കളുടെ പ്രവചനത്തിൽ തിരോന്തരം മുതൽ ആലത്തൂർവരെ ഗണിച്ചപ്പോൾ ഇടത് ഇല്ലല്ലോ,? അപ്പോൾ INDIA യിൽ
    ഇടതില്ലാ...?😂😂

    • @sathyajithsudhakaran7446
      @sathyajithsudhakaran7446 Před měsícem +7

      . . .അതൊക്കെ മാറി സാറെ . . .ഇപ്പോൾ ഇടുത്തില്ലെങ്കിൽ ഇൻഡോനേഷ്യ ഇല്ല . .. .

    • @santhoshcc5286
      @santhoshcc5286 Před měsícem

      😅​@@sathyajithsudhakaran7446

    • @anandarajk6368
      @anandarajk6368 Před měsícem

      INDIA യിൽ ഇടത് ഇല്ലല്ലോ (ഇടതില്ലങ്കിൽ ഇന്ത്യ ഉണ്ടാകും )അഥവാ ഉണ്ടെങ്കിൽ ഇടത് ഇന്ത്യ ക്ക്‌ വേണ്ടി പ്രവൃത്തിക്കണ്ടേ...? പരസ്പരം തല്ല് കൂടിയിട്ടാണോ ഇന്ത്യ ഉണ്ടാക്കുന്നത്..!

    • @kvs2014
      @kvs2014 Před měsícem

      ​@@sathyajithsudhakaran7446
      1965 ൽ കമ്മ്യൂണിസ്റ്റുകൾ അക്രമാസക്തമായ പ്രവർത്തനങ്ങളിലൂടെ രാജ്യത്തിൻ്റെ ഭരണം കയ്യടക്കാൻ ശ്രമിച്ചതിനെത്തുടർന്ന്
      കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്തോനേഷ്യയിൽ നിരോധിക്കപ്പെട്ടിരുന്നു.
      മാത്രമല്ല, കമ്മ്യൂണിസവുമായി ബന്ധപ്പെട്ട ഒരു പ്രത്യയശാസ്ത്രവും ഇന്തോനേഷ്യയിൽ ഇന്ന് അനുവദനീയമല്ല.
      കമ്മ്യൂണിസ്റ്റ് ലോഗോയുള്ള ടീ ഷർട്ട് ധരിച്ച് ഒരാൾ പൊതുസ്ഥലത്ത് ചുറ്റിനടക്കുന്നത് പോലീസ് കാണുകയോ ആരെങ്കിലും അവരെ അറിയിക്കുകയോ ചെയ്താൽ അവർ അയാളെ അറസ്റ്റ് ചെയ്തേയ്ക്കാം! അത്രയ്ക്കാണ് ഇന്തോനേഷ്യകാരുടെ കമ്മ്യൂണിസ്റ്റ് പ്രേമം!!!

    • @ravindrankv3816
      @ravindrankv3816 Před měsícem +2

      Rammya❤👍👍👍👍

  • @user-jd2gm2ok2b
    @user-jd2gm2ok2b Před měsícem +5

    ഇന്നസെന്റ് ജയിച്ചത് ആംആത്മീ വോട്ട് പിടിച്ചത് കൊണ്ടു മാത്രം

  • @Alameen738
    @Alameen738 Před měsícem +22

    ചാലക്കുടിയിൽ ട്വന്റി 20 വോട്ട് പിടിച്ചാൽ LDF ജയിക്കും എന്ന് പറയുന്ന കമ്മികളോട് 😂😂ട്വന്റി 20 2019ഇൽ പിന്തുണ LDF ന് ആയിരുന്നു. അപ്പൊ ഒന്ന് ആലോചിച്ചു നോക്കിയേ 😂

    • @mumbaiindians1682
      @mumbaiindians1682 Před měsícem +6

      Correct

    • @68asurajmanmadhan32
      @68asurajmanmadhan32 Před měsícem

      20 20 വോട്ട് പിടിക്കാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അല്ല

    • @akshaymanikandan423
      @akshaymanikandan423 Před 28 dny

      T20 ഇത്തവണ 1ലക്ഷം വോട്ട് പിടിക്കും അതിൽ 90%വോട്ട് പിടിക്കുന്നത് എറണാകുളം ജില്ലയിലെ മണ്ഡലത്തിൽ നിന്നാവും

  • @dhaneeshbaby1341
    @dhaneeshbaby1341 Před měsícem +9

    നിശബ്ദ തരംഗം ഇല്ലേ 😂😂😂ചക്കക്കുരു സീസൺ ആണല്ലോ ചങ്കരൻ 😂

  • @akashvellukai4049
    @akashvellukai4049 Před měsícem +3

    തീർത്തും നിഷ്പക്ഷമയെ വിലയിരുത്തൽ, Remya(പെങ്ങളുട്ടി )ജയിക്കട്ടെ, പാർലിമെന്റിന്റെ ശ്രീഗോപുരത്തിൽ സംഗീതത്തിന്റെ ഇടിമുഴകം കിടുങ്ങട്ടെ🎇

  • @nithinn408
    @nithinn408 Před měsícem +7

    ഞാൻ ആലത്തൂരിൽ ഉള്ള ആളാണ്.. ഇവിടെ രമ്യ ഹരിദാസ് ജയിക്കുന്നത്... കേരളത്തിലെ ഭരണ വിരുദ്ധ വികാരം കൊണ്ടാണ്... ഇവിടെ നല്ല ഭരണം ഉണ്ടായിരുന്നു എങ്കിൽ.... ഇവിടെ CPI M ജയിക്കുമായിരുന്നു

    • @karimkabeer6153
      @karimkabeer6153 Před 29 dny +2

      ആലത്തൂർ മാത്രമല്ല ഭരണ വിരുദ്ധ വികാരം തന്നെയാണു് 20 ലൂം

  • @abhilash7381
    @abhilash7381 Před měsícem +12

    സാറേ, ഇതിന്റെ നടുക്ക് ഒരു മണ്ഡലം ഉണ്ടായിരുന്നു, തൃശൂർ......😂😂😂

    • @mathewmg1
      @mathewmg1 Před měsícem +3

      വക്കീലിൻ്റെ കാഴ്ച്പാടിൽ എല്ലാ സീറ്റും യുഡിഎഫ് ജയിക്കും എന്നാണ്😂

    • @abijackson1000
      @abijackson1000 Před měsícem +2

      നാളെ നാളെ 😊

    • @anilabraham2921
      @anilabraham2921 Před měsícem

      @@mathewmg1paranaaride bharanam super alle? Appol angane okke sambhavikkum

    • @mathewmg1
      @mathewmg1 Před měsícem

      @@anilabraham2921 അയാളുടെ ഭരണം ആർക്കാണ് ഇഷ്ടം?

  • @rajajjchiramel7565
    @rajajjchiramel7565 Před měsícem

    Good morning Sir

  • @AbdulHameed-ey9tj
    @AbdulHameed-ey9tj Před 23 dny +1

    ബെന്നി ബഹനാൻ.. തോൽക്കും.. വകീൽ പറയുന്ന പോലെ ബെന്നിക്കു മണ്ഡലത്തിൽ ഇപ്പോൾ ഒരു സ്വാധീനം ഇല്ല റിസൾട്ട് കഴിഞ്ഞു ഞാൻ വക്കിലിനോട് പറയാം കാര്യംകോൺഗ്രസ്‌ പാർട്ടിക്കാറ് പോലുംബെന്നിക്കു വോട്ട് ചെയ്യ്തിട്ടില്ല.....

  • @vishnu-vj8gv
    @vishnu-vj8gv Před měsícem

    തീർത്ഥം എന്ത് ചെയ്യണം എന്നറിയാതെ......ksr

  • @explor_e
    @explor_e Před měsícem

    Good

  • @KrishnakumarKrishnakumar-oh2jg

    നമസ്കാരം ❤

  • @Abdulkhaderbaqavi
    @Abdulkhaderbaqavi Před měsícem

    ദ്രാവകവും വാതകവും 😊

  • @user-ok3wf9yb3z
    @user-ok3wf9yb3z Před měsícem +10

    കേസില്ലാവക്കിൽപറഞ്ഞുവരുമ്പോൾഇരുപതിൽഇരുപതുംയൂഡിഎഫ്ജയീക്കും

    • @naveenp3625
      @naveenp3625 Před měsícem +1

      Last 19 jayichat ale . Apa 20 kitan chance und

    • @abhijithks463
      @abhijithks463 Před měsícem

      നീ ഒരു കേസ് ഉണ്ടാക്ക്. എന്നിട്ട് വക്കീലിനു കൊടുക്ക്

  • @seethaps3958
    @seethaps3958 Před měsícem +4

    ഇയാൾ പറഞ്ഞാൽ കറക്ട് ആയിരിക്കും കാരണം ഇയാൾ ആണല്ലോ ആളുകളുടെ കൈപിടിച്ച് വോട്ട് ചെയ്യിപ്പിച്ചത് 😂

  • @ManiManiap
    @ManiManiap Před 29 dny +1

    തൊള്ളെ തോന്നുന്നത് ശങ്കരന് പാട്ട്...

  • @yousafac9035
    @yousafac9035 Před měsícem

    ❤❤

  • @BinoyAbin-bg8rn
    @BinoyAbin-bg8rn Před měsícem +3

    ഇപ്പോഴും പ്രതീക്ഷിക്കുന്നു ടോന്റി ടോന്റി ജയിക്കും

  • @vijayakrishnanp5536
    @vijayakrishnanp5536 Před měsícem +4

    രമ്മ്യ " പാട്ടും പാടി " ജയിക്കട്ടെ... പാർലിമെന്റ് സംഗീതത്മകമാക്കാം.... 🤣🤣🤣

    • @kvs2014
      @kvs2014 Před měsícem

      ...😂🤣😅

  • @johnt.m1722
    @johnt.m1722 Před 27 dny +1

    2019 ൽ മനോരമ നടത്തിയ പ്രവചനം പോലെയാകുമോ ചങ്കരാ

  • @wildlifeloveu
    @wildlifeloveu Před měsícem +1

    ഓ ശരി നിരീക്ഷകൻ ഭൂതനെ..

  • @ranjithranju8218
    @ranjithranju8218 Před měsícem +5

    Alathur Ramya Haridas 💙
    Bjp vote share kudum

  • @annzmeow5846
    @annzmeow5846 Před měsícem

    Parawoor ആരുടെ കോട്ട എന്ന് പറഞ്ഞില്ല😅❤

  • @anoop3292
    @anoop3292 Před měsícem +6

    ഇയാൾ കഴിഞ്ഞ 7/8 വർഷം ആയിട്ട് കുരച്ചുകൊണ്ട് ഇരിക്കുക ആണ്

    • @abhijithks463
      @abhijithks463 Před měsícem +1

      നീ കേൾക്കണ്ട

    • @ManiManiap
      @ManiManiap Před 29 dny

      ശബ്ദം കുറച്ചു കുറച്ചാൽ മതി...

  • @rahimgolden1273
    @rahimgolden1273 Před měsícem +2

    വക്കീലെ
    പടക്കവും ലഡുവും ഓഡർ ചെയ്യട്ടെ 20 20 അടിക്കൂലെ ഇനി 4ാം തീയതി വന്നിട്ട് വേറെ ഡയലോഗ് വിടരുത് ദയവായി 😂

  • @poulosepaily2927
    @poulosepaily2927 Před měsícem +2

    രമ്യ ജയിക്കും❤

  • @alikk2868
    @alikk2868 Před měsícem +3

    കഴിഞ്ഞ തവണ ഷാജഹാന്റെ അവസ്ഥ വരും ചങ്കര നിനക്ക്

  • @rileeshp7387
    @rileeshp7387 Před měsícem +1

    കഴിഞ്ഞ തവണ ബെന്നിയെ തോൽ പ്പിക്കും എന്ന് പറഞ്ഞിരുന്നു ട്വൻ്റി ട്വൻ്റി എന്നാൽ കിഴക്കമ്പ്എത് ബെന്നി ബഹനാൻ ലീഡ് നേടി

  • @bhargaviamma7273
    @bhargaviamma7273 Před měsícem

    "പാട്ടുപാടി ഒറക്കാം ഞാൻ താമരപ്പൂമ്പൈതലേ .....
    കേട്ടു കേട്ടു......ൻ്റെ കാതലേ ....... "😅😅😅😅

  • @vinodnarayanan9789
    @vinodnarayanan9789 Před měsícem +5

    This is a boaring segment vakeel. This add no value to viewer . Instead of this please spend 10 min of each MPs contribution to Kerala society in last 5 years with facts like how much they spend on thier constituency from 17 Crore eligible MP fund. What project they submitted to Central govt, what is thier attendance in Loksabha, how many question they asked, how many debates they participated, etc. Currently people are unaware of MPs roles and responsibilities and what they can do and what they can't. Simple fact is a panchayath ward member can do more development to community than a opposition MP.

    • @kvs2014
      @kvs2014 Před měsícem

      👌 👍👌👍👌👍

  • @tesaheesh
    @tesaheesh Před měsícem +1

    ഇതിപ്പോ എത്രാമത്തെ തവണയാണ് വക്കീലേ.. പുസ്തകത്തിലെ മയിൽ‌പീലിപ്പോലെ മെഷീൻലേ വോട്ട് പെറ്റുപെരുകി വളരട്ടെ.. നാലാം തീയ്യതിവരെ കാത്തിരിക്കാം.

    • @krisveetickal1341
      @krisveetickal1341 Před měsícem

      Veruthe irrikkumbo enthelum onnu parayande.. 3rd exit polls varumbo ithokke vittu athinde porakke povum .. 10 daysil election theernnillengil ethra psephologist maare sahikkanam !

  • @user-wz3kn2qp7m
    @user-wz3kn2qp7m Před měsícem +2

    Iven endu pareyunnu athinte opposite akum result😂

  • @user-yc2hb2sb7t
    @user-yc2hb2sb7t Před 27 dny

    ഇവൻ ചങ്കരൻ ഇവൻ പറഞ്ഞത് ഒന്നും ഇതുവരെ കറക്റ്റ് ആയിട്ടില്ല 😄

  • @hubaib5254
    @hubaib5254 Před měsícem

    വക്കീലേ ഇപ്പോഴത്തെ മമ്മൂട്ടി ഇഷ്യൂ വിനെ പറ്റി നിങ്ങൾ പറയണം 👍

  • @thomasgeorge8720
    @thomasgeorge8720 Před 18 dny

    ഭാഗ്യം പ്രവചന സിംഹം ഇടതു തോൽക്കും എന്ന് പറഞ്ഞാൽ ഇടതിനു നല്ല പ്രതീക്ഷ ഉണ്ടെന്നാണ് അർത്ഥം.. പിണറായി ധർമടത്തു തോൽക്കും എന്ന് പ്രവചിച്ച മഹാൻ ആണ്

  • @syamnair2708
    @syamnair2708 Před 29 dny

    Sir
    Can you do a program about Vaniya Chettiyar Vaishya community in Kerala since from Marthanda verma era till date? I heard from Mr. Kuttappan chettiyar secretary to their association that they were prominent community during raha maharaja of travancore having rights to supply oil to temples. But their properties including present thycaud hospital, palayam market, some parts of secretariate and medical collage confiscated by sir CP for govt projects due to some ego clash. I also heard that the first transport bus of travancore owned by a chettiyar. Can you please do a program?

  • @remeshnarayan2732
    @remeshnarayan2732 Před 27 dny

    ഇങ്ങേരുടെ ഒരു ലഗ്നാലും ചന്ദ്രാലും 😡

  • @JS-Sharma
    @JS-Sharma Před měsícem

    Scorn-grass ! 😅 1:36

  • @HarishHarish-ze8me
    @HarishHarish-ze8me Před měsícem +1

    അല്ലാ ചങ്കരാLDF ന് ഒന്നൂം ഉണ്ടാവില്ലേ

  • @user-wz3kn2qp7m
    @user-wz3kn2qp7m Před měsícem

    Shankarante manesilullathu athu pole parenju😂

  • @gopalakrishnannair5424

    ജയശങ്കര്‍ ചേട്ടന്റെ മിക്കവാറും എല്ലാ വീഡിയോകളും ഞാന്‍ കാണാറുണ്ടു്.. താങ്കളുടെ സരസമായ സംസാരം കേട്ടിരിക്കാന്‍ നല്ല രസമാണു്.. പക്ഷേ ചിലപ്പോള്‍ താങ്കളുടെ ഉള്ളിലെ അന്തംകമ്മിയും കപടമതേതര വാദിയും പുറത്തു ചാടാറുണ്ടു് എന്ന കാര്യം പറയാതിരിക്കാൻ വയ്യ.

  • @user-tc5fo6iv9t
    @user-tc5fo6iv9t Před měsícem

    C,p,I,ആണെങ്കില്‍ ഇങ്ങനെ പറയില്ല

  • @ramachandranvishnumoorthy2331

    So many other important issues are there like educational qualification of a Mayor, Law and order issues in Trivandrum. Even if you are in Russia, its possible to post videos online. But playing these pre recorded videos and that too already discussed by you is waste of time and energy. Hence skipped all the videos on predicting results.

  • @sanubspillai8326
    @sanubspillai8326 Před 19 dny

    Eyalude manasil ulla agraham matram anu parayunne. Kalla taaa

  • @vkshajahan7200
    @vkshajahan7200 Před 29 dny

    ബെന്നി ബഹനാൻ ❤

  • @Goldendragon3668
    @Goldendragon3668 Před měsícem +1

    ജയശങ്കർ പറഞ്ഞാൽ അച്ചെട്ടാണ് .UDF 20 സീറ്റ് LDF O

  • @madhavanvk4149
    @madhavanvk4149 Před 27 dny

    Vakkeele aalathur. L D F ജയിക്കും....സിപിഎം വിരോധം മാത്രമാണ് താങ്കളുടെ കൈമുതൽ...റിസൾട്ട് വരുമ്പോൾ ഇവിടെയൊക്കെ കാണണം

  • @habeebrahman1249
    @habeebrahman1249 Před měsícem

    തിരുവനന്തപുരം മുതൽ തുടങ്ങി ഇപ്പോൾ ആലത്തൂർ വരെ എത്തി. നിരീക്ഷകന്റെ അഭിപ്രായത്തിൽഈ മണ്ഡലങ്ങളിൽ udf ജയിക്കും..ഇനി ldf ന് ഏതെങ്കിലും മണ്ഡലം വെച്ചിട്ടുണ്ടോ..? വേറെ ഒരാളുണ്ടായിരുന്നു ഒരു നിശബ്‍ദ തരംഗത്തിന്റെ ആള്. അയാളുകൂടെ പ്രവചിച്ചാൽ മതി.

  • @jkm2298
    @jkm2298 Před měsícem +2

    കേസില്ല വക്കീൽ ആണെങ്കിലും കൊങ്ങികളെ സുഖിപ്പിച്ച് u tube ലെ പണം ഉണ്ടാക്കാം

    • @abhijithks463
      @abhijithks463 Před měsícem

      അന്തം ടീം കൂടോടെ ഇളകിയല്ലോ

  • @abijackson1000
    @abijackson1000 Před měsícem

    Twenty20 15% 😎

  • @jayaramvaliaveetil
    @jayaramvaliaveetil Před měsícem +1

    ദ്രാവാകം, വാതകം 😂😂😂

  • @user-ld8uv6vs6m
    @user-ld8uv6vs6m Před měsícem

    ചാലക്കുടിയിൽ 20.20ഒന്നര ലക്ഷത്തിൽ പരം വോട്ട് പിടിക്കും അപ്പോൾ ആര്

    • @firozph6435
      @firozph6435 Před 24 dny +1

      ബെന്നി തന്നെ 💯

  • @jibyvarghese9632
    @jibyvarghese9632 Před měsícem +1

    വക്കീലേ കോൺഗ്രസ്സിൽ ശക്തമായ ഗ്രൂപ്പ് വ്യത്യാസം പ്രകടമായ മണ്ഡലമായിരുന്നു ചാലക്കുടി, അത് അറിഞ്ഞിട്ട് പറയാതിരുന്നതാണോ.....

    • @Alameen738
      @Alameen738 Před měsícem +4

      ചാലക്കുടിയിൽ ഒന്നുമില്ല. ഞാൻ ചാലക്കുടി ആണ്. ബെന്നി തന്നെ ജയിക്കും.പിന്നെ ചാലക്കുടിയിൽ ഏറ്റവും ഉയർന്ന ലീഡ് ആലുവ മണ്ഡലത്തിൽ ആയിരിക്കും. അപ്പൊ കാര്യങ്ങൾ മനസിലായില്ലേ

    • @georgedavid8201
      @georgedavid8201 Před měsícem

      Vote share will decrease for Congress

    • @Alameen738
      @Alameen738 Před měsícem

      @@georgedavid8201 വോട്ട് ഷെയർ കോൺഗ്രസിനെ മാത്രമാണോ ബാധിക്കുക.ട്വന്റി 20 75000 വോട്ട് പിടിച്ചാൽ 75000 കോൺഗ്രസിന്റെ ആകുമോ 😳😳

  • @jayachandranchandran5482
    @jayachandranchandran5482 Před měsícem

    20.:20 ke pazhyathu pole vote kittila benny bahanane jaikku

  • @ajayjoseph8240
    @ajayjoseph8240 Před měsícem +4

    Alathur ldf ജയികും എന്ന് തോന്നുന്നു

  • @stalinos6996
    @stalinos6996 Před měsícem +2

    ❤ edo,, than keralathil thanneyano jeevikkunnathu ?? ee 2 idathum LDF jayikkum. mathravumalla, LDF min 12 seat nedum. June 4nu shesham iyalu CPI ( M ) membership edukkumo ? ❤

    • @firozph6435
      @firozph6435 Před 24 dny +1

      കുനിഞ്ഞു ഇരുന്നു ഊമ്പണം 12 എണ്ണമോ 😜😜😜

  • @muhamedrafi8647
    @muhamedrafi8647 Před 29 dny

    ചങ്കരാ വിലയിരുത്തി സമയം കളയേണ്ട ഒറ്റ വാക്കിൽ പറഞ്ഞാൽ മതി ഇരുപത്തിൽ ഇരുപതും യുഡിഫ് നേടും.നിന്റെ ഒരു വിലയിരുത്തൽ

  • @binutharappel7673
    @binutharappel7673 Před měsícem

    Akum,pokum thiriyatha shankaran

  • @kannan9641
    @kannan9641 Před měsícem

    u d f win cheyyummm

  • @chandrababupolassery2079
    @chandrababupolassery2079 Před měsícem

    തൃശൂർ ജില്ലയിലെ മൂന്നു ലോകസഭ മണ്ഡലങ്ങളിലും LDF വിജയിക്കും

  • @Public_reviewbook
    @Public_reviewbook Před měsícem +11

    രമ്യ പൊട്ടും. രാധാകൃഷ്ണൻ ജനകീയനാണ് നാട്ടുകാരനാണ്

    • @anandarajk6368
      @anandarajk6368 Před měsícem +2

      തൃശൂർ പൂരം എക്സിബിഷൻ ദേവസ്വം ബോർഡ് 'തറ 'വാടക കൂട്ടി ചോദിച്ചപ്പോൾ മിണ്ടാത്ത നാട്ടുകാരൻ, പൂരം കുളമായപ്പോൾ മിണ്ടാത്ത നാട്ടുകാരൻ....മിണ്ടാപ്പൂച്ച വിജയിക്കട്ടെ.. മോദിക്ക് ഗുണകരമാകട്ടെ...

  • @afsalbabu264
    @afsalbabu264 Před měsícem

    Sir oru seetwngilum ldf nu kodukanam

  • @georgemammen5493
    @georgemammen5493 Před měsícem

    Wish Ramya may WIN - Let her get another more chance to work for public 🙏

    • @akhil7995
      @akhil7995 Před měsícem

      Enthinu utter waste candidate

  • @user-tc5fo6iv9t
    @user-tc5fo6iv9t Před měsícem

    വേഗം പറഞ്ഞു thulakada

  • @anuchandran2446
    @anuchandran2446 Před měsícem

    20-20 vote pidikkumallo vakkeele

    • @Alameen738
      @Alameen738 Před měsícem +1

      ട്വന്റി 20 udf ന്റെ മാത്രം അല്ലല്ലോ സാറെ വോട്ട് പിടിക്കുന്നത്

  • @abhimanyumanoj1454
    @abhimanyumanoj1454 Před 28 dny

    Benny,ramya win.

  • @besmart2222
    @besmart2222 Před 29 dny

    Alathuril Ramya tholkum sure.. Oru karyom ellatha MP .

  • @krisveetickal1341
    @krisveetickal1341 Před měsícem +1

    Thangalodulla respect vechondu ithoru waste of time alle.. oru side channels nde vatham..

  • @radhakrishnanmk9791
    @radhakrishnanmk9791 Před měsícem

    ആരാണ് കമ്മും?കേരള ജീർണത അളവുകോൽ !
    കരിമണൽ അളിയൻ നല്ല ആൾ😂

  • @SpG___vlogs
    @SpG___vlogs Před měsícem

    തൃശൂർ പറയാൻ ധൈര്യമില്ലേ കുട്ടാ

  • @abhijitk.s7720
    @abhijitk.s7720 Před měsícem

    Thissur

  • @damodaranp1181
    @damodaranp1181 Před měsícem

    Rammya jayikkum

  • @abhijithab2428
    @abhijithab2428 Před měsícem

    Apo Thrissur engot poyi?

  • @muhammedpp637
    @muhammedpp637 Před měsícem +1

    Chalakudi alathoor udf thanne vijaikum urappanu 100 shadhamanam 👍👍👍

  • @bibinpaulose7227
    @bibinpaulose7227 Před měsícem

    Eyalu paryannathinte ethir stanarthikal jaikum😂

  • @user-wz3kn2qp7m
    @user-wz3kn2qp7m Před měsícem

    Iven kazhinja assembly electionil udf tharengam parenjevana, ennitensayi😂

  • @ashikpa8204
    @ashikpa8204 Před 21 dnem +1

    Iyaalu veruthe irunu thallannu 🤣

  • @RR-tc1se
    @RR-tc1se Před měsícem +3

    ഇക്കാലം വരെ ജയശങ്കർ നടത്തിയ ഏതെങ്കിലും തിരഞ്ഞെടുപ്പ് പ്രവചനം ശെരിയായിട്ടുണ്ടോ 😄. നിങ്ങൾക്ക് പറ്റിയ പണിയല്ല രാഷ്ട്രീയ നിരീക്ഷണവും തിരഞ്ഞെടുപ്പ് പ്രവചനവും. നിർത്തി പൊയ്ക്കൂടേ ജയശങ്കർ 😄😄

    • @abijackson1000
      @abijackson1000 Před měsícem +1

      പ്രവചനം നടത്താന്‍ പറ്റിയ കുറച്ചു പേരുടെ പേരുകള്‍ പറയാമോ 👻

    • @RR-tc1se
      @RR-tc1se Před měsícem

      @@abijackson1000 ഞാൻ എന്തിന് പറയണം? ഞാൻ പറഞ്ഞത് ജയശങ്കർ എന്ന പരാജയപ്പെട്ട നിരീക്ഷകനെ കുറിച്ച് മാത്രമല്ലേ 😄

    • @abhinav.r
      @abhinav.r Před měsícem

      Iyale paranju thetti nirishanam enthane ​@@RR-tc1se

    • @hareeshkumar3660
      @hareeshkumar3660 Před měsícem +1

      ​@@abijackson1000ജയ്ക്ക്, റഹീം, സ്വരാജ് 🤔🥴

    • @RR-tc1se
      @RR-tc1se Před měsícem

      @@hareeshkumar3660 അവര് സിപിഐഎം കാരാണ്, അവരെ പോലെ ബിജെപി ക്കാരൻ ആയ രാഷ്ട്രീയക്കാരൻ ആണോ ശങ്കരൻ 😄

  • @najeebnaju1913
    @najeebnaju1913 Před 28 dny

    ചങ്കരാ ..... പോയി....

  • @San.janaa..
    @San.janaa.. Před měsícem

    UDF 👍👍💜

  • @manikandan.p4106
    @manikandan.p4106 Před měsícem

    UDF❤❤

  • @user-qb7zn2jn8j
    @user-qb7zn2jn8j Před měsícem +5

    20മണ്ഡലങ്ങളിലും യുഡിഫ് ജയിക്കും എന്ന് പറഞ്ഞു ചങ്കരൻ ഒരു വീഡിയോ ചെയ്തിരുന്നു.വേറെ പണിയില്ലാത്തദ് കൊണ്ട് ഓരോ മണ്ഡലം തിരിച്ചും ഇപ്പോൾ രണ്ട് മണ്ഡലം വീതാവും. ഇനി മൂന്ന് മണ്ഡലം തിരിച്ചും റിസൾട്ട്‌ വരുന്ന ദിവസം വരെ ഈ കോഞ്ഞാനന്റെ വീഡിയോ ഉണ്ടാവും ലൈക്‌ ചെയ്യുക ഷെയർ ചെയ്യുക. കഞ്ഞി കുടിച് പോകട്ടെ. റിസൾട്ടീന്ന് ശേഷം നിരീക്ഷണ തൊഴിലാളി ആയി ചാനലിലും.

    • @viswanathan2743
      @viswanathan2743 Před měsícem +1

      ചന്ദ്രനെ നോക്കി കുരക്കുന്ന ജീവി😂

    • @theawkwardcurrypot9556
      @theawkwardcurrypot9556 Před měsícem +2

      K-സ്യൂൾ

    • @ThomasMathan
      @ThomasMathan Před měsícem +1

      സകാവേ കൈകഴുകി4ചാനൽ LDF 20/20പ്രവചിച്ചല്ലോ.പടക്കവും,ലഡുവും ബുക്ക് ചെയ്തോ. 😂😂😂😂

    • @user-qb7zn2jn8j
      @user-qb7zn2jn8j Před měsícem

      @@ThomasMathan നീ ബുക്ക് ചെയ്തോ.

  • @paula.i1690
    @paula.i1690 Před měsícem

    ചാലക്കുടി പ്രവചനാതീതം. ഇടതിനോടുള്ള സ്നേഹം കൊണ്ടല്ല. രണ്ടും ഒന്നാണെന്നത് പ്രജകൾ തിരിച്ചറിയുന്നു. നിഷേധ വോട്ടുകളും 20:20,താമരയില്ലാത്തതും 20:20നിർണ്ണായകം. ഐ ഗ്രൂപ്പ് ചെറുതായി കാലുവാരി. മുസ്ലിം വോട്ടുകൾ 90%(PFI,PDP... )യു.ഡിഎഫിന് വീണു. മറ്റു ന്യൂനപക്ഷങ്ങൾ ഇടതിനും,20:20ക്കും കുത്തി. അഥവ പ്രവചനാതീതം.

    • @Alameen738
      @Alameen738 Před měsícem +1

      ചാലക്കുടി udf തന്നെ ജയിക്കും. കാരണം 2019 ട്വന്റി 20 പിന്തുണ ldf ന് ആയിരുന്നു.മുസ്‌ലിം എന്നാൽ pdp pfi അല്ല.മുസ്‌ലിം വോട്ടുകൾ കൃത്യമായി ബെന്നിക്ക് ചെയ്തിട്ടുണ്ട്.

  • @nandhuprasannan8771
    @nandhuprasannan8771 Před měsícem

    Remya tholkanam.. vere arayalum ok

  • @rajdea
    @rajdea Před měsícem

    😂😂😂.
    Chalakkudiyil Bjds jayikkum chathushkona mathsaramanu

  • @Raju1983.......
    @Raju1983....... Před 26 dny

    😂😂😂😂

  • @DisnanthKumar
    @DisnanthKumar Před měsícem +3

    2021😂😂😂😂 ezhunettu poda ninte oru nirikshanam

  • @SukeshBhaskaran-xk9rd
    @SukeshBhaskaran-xk9rd Před 29 dny

    ഇയാൾക്ക് bjp യിൽ പോയി കൂടെ... സിപിഐ ആണെന്ന് പറയും.... Bjp യുടെ ശകുനി ആണ്

  • @bhaskarbabeesh
    @bhaskarbabeesh Před měsícem

    Pothuve ulla ninte kaychaad

  • @RamanNamboothiri-ss1tn
    @RamanNamboothiri-ss1tn Před měsícem

    Ramya enna para thendi alathur jayikilla

  • @sreekariyamsyam2199
    @sreekariyamsyam2199 Před měsícem +4

    ഒരു തലമുറ കോൺഗ്രസുകാരായിരുന്നു. ആ തലമുറ മരിച്ചു. അവശേഷിക്കുന്നവർ വോട്ടിന് എത്തീട്ടുമില്ല. പഴയ രാഷ്ട്രീയ നിരീക്ഷണം എന്നും ശരിയാവണമെന്നില്ല വക്കീൽസാറേ. താങ്കളുടെ പഴയ ഡാറ്റകൾ വലിച്ചെറിയാൻ സമയമായി😊

    • @user-qb7zn2jn8j
      @user-qb7zn2jn8j Před měsícem +1

      വേറെ ഒരു പണിയും അറിയില്ല. അറിയാവുന്ന കൈ തൊഴിലായ നിരീക്ഷണവും. പരിഹാസവുമായി ജീവിച്ചു പോയിക്കോട്ടെ.

    • @Public_reviewbook
      @Public_reviewbook Před měsícem

      എന്തായാലും മോദി വരും. അതുകൊണ്ട് വോട്ട് ചെയ്തില്ല മിക്കവരും

    • @AgnaAnn-br5zo
      @AgnaAnn-br5zo Před měsícem +3

      കോൺഗ്രസ്സുകാരില്ലാതെയാണല്ലോ തൃക്കക്കരയിലും പുതുപ്പള്ളിയിലും വലിയ margin ൽ കോൺഗ്രസ്സ് വിജയിച്ചത് പോടാ അടിമക്കമ്മി കോൺഗ്രസ്സില്ലെങ്കിൽ എന്ത് ഇന്ത്യ?

    • @Alameen738
      @Alameen738 Před měsícem +2

      അങ്ങിനെയും ആശ്വസിക്കാം. തൃക്കാക്കര, പുതുപ്പള്ളി വോടിംഗ് ശതമാനം കുറവായിരുന്നു