വ്യാഴമാറ്റത്താൽ രാജയോഗം,10 നാളുകാർക്ക്,വ്യാഴമാറ്റം 2024,Jupiter transit 2024,astrology,jyothisham

Sdílet
Vložit
  • čas přidán 3. 04. 2024
  • നീണ്ട 12 വർഷങ്ങൾക്ക് ശേഷം നവഗ്രഹങ്ങളിലെ ഏറ്റവും പ്രധാന ഗ്രഹമായ വ്യാഴം ശുക്രൻ്റെ രാശിയായ ഇടവത്തിലേക്ക്,രാജയോഗം 10
    നക്ഷത്രക്കാർക്ക്...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #vyazhamattam #jupitertransists #jupitertransit2024 #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Komentáře • 712

  • @shaijut2266
    @shaijut2266 Před 2 měsíci +20

    നമസ്കാരം തിരുമേനി 🙏 എന്റെ മക്കൾക്ക് വേണ്ടിയാണ്. പഠിക്കാൻ തീരെ താല്പര്യമില്ല മക്കൾക്ക്. അതിനുവേണ്ടി തിരുമേനി എന്ന് പ്രാർത്ഥിക്കണം ഞാൻ ഒരുപാട് വിഷമത്തിലാണ്.ചെറിയ മോൻ ഒട്ടും തന്നെ എഴുതുകയും ഇല്ല വായിക്കുകയും ഇല്ല പഠിക്കാൻ പറഞ്ഞാൽ എനിക്ക് ആവില്ല എന്നാണ് പറയുക. സാഗർ ഷൈജു, നാൾ ചതയം 11/09/2011
    സാരംഗ് ഷൈജു,രേവതി നാൾ,25/04/2017
    തിരുമേനി മെസ്സേജ് കാണുമെന്ന് വിചാരിക്കുന്നു🙏

    • @nambyattumana
      @nambyattumana  Před 2 měsíci +7

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം, വരും ദിവസങ്ങളിൽ തീർച്ചയായും വ്യത്യാസം ഉണ്ടാകും…

    • @vinodr7689
      @vinodr7689 Před 2 měsíci +1

      അഖിത ഉത്രാടം സാമ്പത്തിക ബുദ്ധിമുട്ട്

    • @rekhasudish9877
      @rekhasudish9877 Před 2 měsíci +1

      നമസ്കാരം തിരുമേനി 🙏 പൂജയിൽ ഉൾപ്പെടുത്തണം രേഖ തൃകേട്ട ഭയം മാറാൻ പ്രാർത്ഥിക്കണം

    • @sreelakshmisreeram1730
      @sreelakshmisreeram1730 Před 2 měsíci +1

      ​@@nambyattumana
      Inn ente date of birth aanu thirumeni 😊..naala ente pirannalum aanu ...praarthikanam ....angayude anugraham athmarthayi aagrahikunnu
      Sreelakshmi
      Chathayam
      05-04-1997

    • @anjuks5692
      @anjuks5692 Před 2 měsíci +2

      സാലറി പാസ്സ് ആയി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻അഞ്ചു _ഉത്രം

  • @gopaliyer6706
    @gopaliyer6706 Před 2 měsíci

    tyu somuch Rompa Rompa Nandri ♥️♥️

  • @salilammathankachan8440
    @salilammathankachan8440 Před 2 měsíci

    Namaskaram Thirumeni 🙏. Arunjith Karthika, Thankachan uthradam joli, sampath health nannavan prarthikkanam Thirumeni 🙏

  • @shrijiths9005
    @shrijiths9005 Před 2 měsíci

    🙏Thirumeni. srijith atham, financial problems) sangeetha rohini, sajin uthradam makaram, 🙏Thanks Thirumeni.

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před 2 měsíci +1

    നമസ്കാരം തിരുമേനി 🙏🙏ഷാരിക തിരുവോണം ❤️ആഗ്രഹിച്ച ജോലി പെട്ടന്ന് കിട്ടാൻ അങ്ങയുടെ പൂജാ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @renukadivakaran8883
    @renukadivakaran8883 Před 2 měsíci

    Namaskaram Thirumeni. Prarthanayil ulpeduthane Thirumeni🙏🙏🙏🙏

  • @prajithaks6764
    @prajithaks6764 Před 2 měsíci +1

    Prajitha bharani(sampathika thadassam), gokul pooyam(vivahathadassam), sankramapoojayil include cheyyane thirumeni, please

  • @sudheeshvssudheesh2221
    @sudheeshvssudheesh2221 Před 2 měsíci

    Namaste Thirimani Sudheesh Utrattathi.Remya Punartham, Arjun Pooram.......... Sampathikam, Thozhil please prepare My family

  • @minigireesan5751
    @minigireesan5751 Před 2 měsíci

    Namaskaram thirumeni 🙏 Gireesan - chothi ( sarwa vigna nivaranam), Mini - Avittom makarakoor ( finance problems) and Nikitha - Rohini ( new job)

  • @sachykannan766
    @sachykannan766 Před 2 měsíci

    മനോഹരൻ പുണർതം പ്രാർത്ഥിക്കണേ തിരുമേനി

  • @smithasathyanarayanan2821
    @smithasathyanarayanan2821 Před 2 měsíci +1

    നമസ്കാരം തിരുമേനി🙏
    സ്മിത ചതയം കിട്ടാനുള്ള ക്യാഷ് തിരിച്ചു കിട്ടണം
    ഗൗരിപാർവതി ചതയം വിദ്യ ഉയർച്ച പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @sindhuunnikrishnan556
    @sindhuunnikrishnan556 Před 2 měsíci

    Namaskaram tirumeni poojayil ulpeduthane Arathi Krishna Avittam oru Joli labhikkan vendi. Asrith Bharani Padanathil uyaran. Anagha uthrattathi sandanabhagyathinu vendi 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ReshmaReshma-bx2uk
    @ReshmaReshma-bx2uk Před 2 měsíci

    Bijosh -Pooram nakshathram
    Reshma-Uthrattadi nakshathram
    Santhanu-Puroruttadi nakshathram mone padipil kooduthal shredha indavayum njangalku oru veedundavaum sambathika bhudhimuttu maranum prarthikyanam thirumeni🙏🙏ella poojayilum ulpeduthane 🙏🙏

  • @user-ym7pj5jr6g
    @user-ym7pj5jr6g Před 2 měsíci

    Krishnendu, karthika
    Avanthika, chathayam pareekshayil unnathavijayam
    Sheela, punartham
    Vivek, thiruvonam aarogyam, sambatheekam

  • @sachucc7156
    @sachucc7156 Před 2 měsíci

    Gulfil Good Job kittan Prarthikkane Thirumeni. Sarath Thrikketta 🙏🙏🙏

  • @rudhrabhadra8572
    @rudhrabhadra8572 Před 2 měsíci +1

    നമസ്തേ, കുടു०ബദുഃരിതങ്ങളു० കടബാധ്യതകളു० ഒഴിവാകുന്നതിനായി പൂജയിലു० പ്രാർത്ഥനകളിലു० സ്മരിക്കേണമേ
    രമേശൻ-പൂയം. സരസ്വതി-അശ്വതി.

  • @udayakumarcgkumar3820
    @udayakumarcgkumar3820 Před 2 měsíci

    നമസ്ക്കാരം.. തിരുമേനി...🙏🙏🙏അക്ഷയകൃഷ്ണ... രോഹിണി.., എല്ലാ ദേഷങ്ങളും മാറി കിട്ടാൻ പ്രാർത്ഥിക്കണം..ഭാഗ്യമുണ്ടാവണം...

  • @prameelasasikumar3551
    @prameelasasikumar3551 Před 2 měsíci

    Namaskaram Thirumeni Sasikumar Atham. Sarath chathayam. Nalla oru joli kittan. ..... Shyam punartham purathekku pokan sramikkunnudu. N. Prameela pooradam financial problems poojayil ulppeduthi prarthikkane Thirumeni

  • @Cu-ttii
    @Cu-ttii Před 2 měsíci

    HHHH
    Poojayil ulppaduthane Thirumeni 🙏🏻🙏🏻🙏🏻Remya Thrikketta. Babu thiruvathira. Reshmi bharani. Rejith puyam. Arun karthika. Raseena anizham 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhuunnikrishnan556
    @sindhuunnikrishnan556 Před 2 měsíci

    Namaskaram tirumeni poojayil ulpeduthane unnikrishnan revathi. Sindhu Punartham ayurarogya soughyam. Sambathika abhivridhikkum vendi 🙏🏻🙏🏻🙏🏻🙏🏻

  • @nandanair5548
    @nandanair5548 Před 2 měsíci

    Namaskaram Thirumeni
    Pradosha vrithathe kurich kooduthal pareyamo?
    🙏🏻

  • @SureshKumar-zz4uf
    @SureshKumar-zz4uf Před 2 měsíci

    🙏🙏🙏 Hare krishna 🙏🙏🙏 Poojayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators 🙏🙏🙏

  • @PR.123
    @PR.123 Před 2 měsíci

    Namaskaram thirumeni 🙏. Vasthuvum veedum vilpana nadannu kittanum kadangal mari vere vasthu vanganum aagrahikkunna joli labhikanum prarthanayil ulpeduthane thirumeni 🙏. Priya uthram, jithesh uthruttathi, adwaitha makayiram, akshara rohini

  • @zeenaths7420
    @zeenaths7420 Před 2 měsíci +1

    Zeenath -Uthradam thirumeni Pujayil ulpeduthaname karyathadasam

  • @BabuBabu-uz2kc
    @BabuBabu-uz2kc Před 2 měsíci

    Namaskaram thirumeni. Babu,uthratathi.ganapathi,poojayilum,viseshal poojayilum.samkrama poojayilum.ulpeduthi,dhana.varthanavinum.ayurarogya rekshakum.prarthikuvan,apeksha.ezhuthi.eduthu.enna oru kamante.kanuvan.kathirikunnu,oom namasivaya........

  • @sathirethnamp2798
    @sathirethnamp2798 Před 2 měsíci

    Satheerethnam.uthram,veedu undayitum athiljeevikkan kazhiyathe 15 varshamayi vadakaveetil kazhiyunne.nalla veedinay prarthanayil ulpaduthane thiremany.thank you.

  • @selvaraj-og1zq
    @selvaraj-og1zq Před 2 měsíci +1

    Selvarajanan, ആയില്യം - ധന തടസം മാറാൻ, ശരീര സൗക്ക്യം, കുടുംബ സമാധാനം, വാസ്തുദോഷം മരൻ, മാതാപിതാക്കളുടെ ആരോഗ്യം മെച്ചപ്പെടാൻ. പ്രാർത്ഥിക്കണം തിരുമേനി.... നന്ദി....

  • @sarojamrameshan1752
    @sarojamrameshan1752 Před 2 měsíci +1

    നമസ്ക്കാരം തിരുമേനി സരോജം മൂല കടങ്ങൾ തീരാനും മക്കളുടെ നല്ല ദാമ്പതത്വത്തിനും വേണ്ടി പ്രാർത്ഥിക്കണെ തിരുമേനി. സുമേഷ് പൂരാടം

  • @suchithraappukuttan2743
    @suchithraappukuttan2743 Před 2 měsíci

    Namasthe Thirumeni 🙏
    Suchithra- karthika
    Promotion vendi prarthikkane Thirumeni 🙏 🙏🙏🙏

  • @nayanark2472
    @nayanark2472 Před 2 měsíci

    Nayana - chathayam
    Sabi - chithira
    Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏 Videshathekkum jolikk sramikkunnd.
    Nanu - pooram (aarogyam, dhanavarav)
    Reena - om (aarogyam, dhanavarav)
    Vishnu - atham (aarogyam, dhanavarav)
    Ajin - bharani (vidya vijayam, aarogyam)
    ❤❤❤❤

  • @raghavakurups1395
    @raghavakurups1395 Před 2 měsíci

    Namaste Thirumeni, Raghava Kurup, Bharani. Vasthu nalla vilaku vilkanum, eniku nalla jolikum vendi pooja cheyyane.

  • @saralasoman8812
    @saralasoman8812 Před 2 měsíci

    Namaskaram tirumeni 🙏 arunsoman revathi abhilash uthram sarala uthratathi aiswarya pooyam aarush bharani sarvaiswaryathinum sathrudoshathinum durithanivaranathinum vendi poojayil ulpeduthane thirumeni 🙏🙏🙏

  • @nandanair5548
    @nandanair5548 Před 2 měsíci

    Nanda A Nair
    Bharani
    Sambathika Uyarcha
    Arogyam
    Nanni Thirumeni 🙏🏻

  • @rajikallelil7491
    @rajikallelil7491 Před 2 měsíci

    Raji pooyam sampathika. Abhivridhikku vendi🙏🏻🙏🏻🙏🏻

  • @vijayannair3621
    @vijayannair3621 Před 2 měsíci

    Namaskaram Thirumeni🙏🙏🙏

  • @santhoshpg380
    @santhoshpg380 Před 2 měsíci +1

    Santhosh: Thiruvathira ❤ Namaste 🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před 2 měsíci +1

    നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര.. രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️

  • @Archayaa-xh2pm
    @Archayaa-xh2pm Před 2 měsíci

    Namasthe thirumeni, Rejani pooram, Ajeshkumar karthika, Archayaa uthram, Adwid chathayam,. Thadasam maranum, sambathikam undavanum, kuttikalude padana purogathikkum vendi prarthikkane

  • @rajiravindranath5932
    @rajiravindranath5932 Před 2 měsíci

    Ravindranathan aswathy thozhil thadasam maranam so poojayil ulppeduthanam.thank you thirumeni.

  • @rajivnarayanan1945
    @rajivnarayanan1945 Před 2 měsíci

    Rahul ...poorurthathi,Athul..Vishakam,Ashwini...Ashwathi ; For good job

  • @Parvathi_m_
    @Parvathi_m_ Před 2 měsíci

    Manikandan, thiruvonam ,nalla aarogyathinu vendi prarthikane 🙏🙏

  • @mohananca7488
    @mohananca7488 Před 2 měsíci

    Mohanan-Aswathi, Beena-Ayilyam, Anisha-Thriketta, Deepu-Moolom, Nayana-Moolom

  • @geethapraba7678
    @geethapraba7678 Před 2 měsíci

    Vivaha thadassam maruvan Nayana Sreejith -anizham, job thadassam maruvan Namitha Sreejith -Uthram.Thirumeni include our daughters in your poojas.Thank you Thirumeni

  • @user-sp7dm4jg3y
    @user-sp7dm4jg3y Před 2 měsíci

    Vasanthalakshmi. Thiruvathira.
    Sankrana poojakalil ulppeduthename. Case vijayichu kittanulla paisa kittan prarthikkane.oro thadassangal karanam neettineetti pokukayanuu. Ella vignangalum mari caseil vijayikkanam. Nandi thirumeni.

  • @Anneyjoseph
    @Anneyjoseph Před 2 měsíci

    Namaskaram Thirumeni 🙏🙏🙏

  • @user-es2db6bh1c
    @user-es2db6bh1c Před 2 měsíci

    Harikrishnan Pooyam , Deepa Uthradam Oru Veedu Vekan sadhikkan Prarthikanam

  • @jaiskurup6037
    @jaiskurup6037 Před 2 měsíci

    ദീപു ഉത്രാടം ജോലി തടസ്സം നന്ദി തിരുമേനി 🙏🏽🙏🏽🙏🏽🙏🏽

  • @user-mx4xk1lt3b
    @user-mx4xk1lt3b Před 2 měsíci +1

    Namskkaram thirumeni

  • @rithukrishnan
    @rithukrishnan Před 2 měsíci

    Namsthe 🙏
    Rithesh krishnan- punartham
    Karmarangath thadasam neengikittan prarthikkane thirumeni

  • @Ummalu_kolusu
    @Ummalu_kolusu Před 2 měsíci

    നമസ്കാരം തിരുമേനി 🙏 ഗീത ..
    പുണർതം _ലോകേഷ്.. ഭരണി.. അരവിന്ദ്... രേവതി....ജയകുമാർ... ചിത്തിര.. പൂജ യിലുൾപ്പെടുത്തിപ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @swathylakshmi8670
    @swathylakshmi8670 Před 2 měsíci

    Swathylakshmi - Karthika,
    Thozhil thadasam, rogashamanam
    Prarthikkane thirumeni......

  • @athiraappu6089
    @athiraappu6089 Před 2 měsíci +1

    ആതിര : കാർത്തിക ( ആഗ്രഹിച്ച ജോലി ലഭിക്കാൻ) പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏼🙏🏼🙏🏼

  • @jayanasubhash2134
    @jayanasubhash2134 Před 2 měsíci

    Thirumeni namaskaaram 🙏 Shilpa Subhash Makayiram, Jayana Subhash Utharattathi, Subhash Babu Pooram, Shijel subhash Avittam, Shriya Chothi, Arjun Chothi poojayil Ulpeduthane thirumeni 🙏

  • @Radhika.R.
    @Radhika.R. Před 2 měsíci

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Ella sanidhoshangalum vighnangalum maran Angayude poojayil ulpeduthamo Thirumeni 🙏🏻🙏🏻🙏🏻

  • @amarnathachu190
    @amarnathachu190 Před 2 měsíci

    Namaskram thirumeni🙏🙏🙏

  • @vanajakshimadavan7005
    @vanajakshimadavan7005 Před 2 měsíci

    Vanajakshy ,rogangal maranum,aarogyathinum samkramapoojayil ulpetuthanam.

  • @rajikallelil7491
    @rajikallelil7491 Před 2 měsíci

    Krishnaveni. Punartham vidhyabhyàsa purogathikku vendi🙏🏻🙏🏻🙏🏻🙏🏻

  • @user-gz8vm3be8w
    @user-gz8vm3be8w Před 2 měsíci

    Namaste thirumeni.poojayil ulppeduthane Viji Karthika.vasthu vilpanakanu

  • @gokulvenugopal4815
    @gokulvenugopal4815 Před 2 měsíci

    🙏 നമസ്തെ..... തിരുമേനി🙏 കടം കൊടുത്ത പണം തിരികെ കിട്ടാൻ പൂജയിൽ എന്നെയും ഉൾപ്പെടുത്തണെ...... ഷൈലമ്മ - അനിഴം🙏💐😊

  • @smitha2401
    @smitha2401 Před 2 měsíci

    Thirumeni poojayil ulpeduthane
    Smitha chithira sthalamthinte nashtapariharam ethrayum vegam kittan prardikane
    Manjith pooyam vidhya vijayamthi nu vendi
    Abilash chothi Kadangal maaranum thozhilil uyarcha undavanum vendi
    Gawri lakshmi pooyam vidhya vijayam

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Před 2 měsíci

    Namaskarm thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 sree Priya Bharani 🙏 Devika chothi 🙏 Rajeshwari Amma tiruvonam 🙏 prathikaname thirumeni Sarva dhuruthagalum maraan prathikaname thirumeni 🙏🙏🙏

  • @jayasree6866
    @jayasree6866 Před 2 měsíci

    Namaskaram Thirumen. Jayasree revathi othiri budhimuttilanu dhanaparamayum asughangal kondum prarthiykkane

  • @shobhanakumari4523
    @shobhanakumari4523 Před 2 měsíci

    Sujith punartham.സാമ്പത്തിക ഉയർച്ച് ഉണ്ടാവാൻ prardhikkane തിരുമേനി

  • @akp5980
    @akp5980 Před 2 měsíci +2

    തിരുമേനി നമസ്കാരം,വളരെ നാളുകളായി മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കയാണ്.പലപ്പോഴും വളരെ അടുത്തു എത്തിയിട്ട് നഷ്ടപ്പെട്ടു പോകുന്നു.അജിത്,ചിത്തിര,15/07/1994
    8.38 പിഎം കോന്നി

  • @user-gz8vm3be8w
    @user-gz8vm3be8w Před 2 měsíci

    Namaste thirumeni.poojayil ulppeduthane ratheesh uthradom veedupani

  • @user-jc2sn4km5c
    @user-jc2sn4km5c Před 2 měsíci

    Hari. Pururuttathy Athira. Revathy kadabathyatha poornamayi ozhinju povanum molk examinu nalla mark kittanum poojayil ulpeduthi prarthikkane thirumeni🙏🙏🙏🙏

  • @vidyaratheesh3072
    @vidyaratheesh3072 Před 2 měsíci +1

    നമസ്കാരം തിരുമേനി 🙏🙏സംക്രമ പൂജയിൽ ഉൾപെടുത്തണേ
    സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി പ്രാർത്ഥിക്കണേ
    വിദ്യ പൂയം,30-12-1993,10.20pm
    Ratheesh പുണർതം

  • @sivanjana
    @sivanjana Před 2 měsíci

    Namaskaram Thirumeni,
    Please include us in Lakshmi Narayana Pooja.
    Mahesh - Uthram 09.02.1993 06.30pm- joli thadasam
    Anjana - Kartika 15.12.1994 11.41pm - sambhathika bhudhimutt maaran videsha thadasam maaran
    Kiaan - Revati 17.01.2024 11.36am Balaraishtam maaran
    Sivan - Moolam 31.07.1955 Roga Shanti and sambhathika thadasam
    Sarala - Thiruvonam- roga Santi
    Ajeena - Magam 17.04.1997 - Roga santhi
    Manish - 02.08.1989 Uthrattathi - joli thadasam
    Thank you

  • @dreamgirl9707
    @dreamgirl9707 Před 2 měsíci

    നമസ്കാരം തിരുമേനി 🙏🏾🙏🏾🙏🏾അമൽ ചോതി വിദേശത്ത് പോകാൻ നോക്കുന്നു.. സാമ്പത്തികബുദ്ധിമുട്ടുണ്ട് സംക്രമപൂജയിൽ ഉൾപെടുത്തണേ 🙏🏾🙏🏾🙏🏾
    ഷാജു വിശാഖം..

  • @loladevi6314
    @loladevi6314 Před 2 měsíci

    Namaskaram thirumeni reshmi star-moolam joliku vendi poojail ulpeduthane thirumeni 🙏🙏🙏🙏🙏

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf Před 2 měsíci

    Ranjithkumar Moolam
    Sreeletha Makayiram
    Neeraja. Poorooruttathe
    Balu. Pooram (Agrahikkunna videsha
    Yathra Thadassam koodathe nadakkan
    Anugrahikkanam) 👃👃👃

  • @reshmivbabu8594
    @reshmivbabu8594 Před 2 měsíci +1

    Vijayakumari avittam Reshmi vishakam 15th April 1998 12:59am (14th night)Rajendran Makam njangalude vastu vilkkan vendi prathikkaname thirumeni narasimha Lakshmi poojayil ulpeduthane thirumeni

  • @jayasreek.g5944
    @jayasreek.g5944 Před 2 měsíci

    Jayasree, utrittathi, Abhilash chothi. Sambathika thadasam marunnathinum, monu nalla joli kittunnathinum poojayil prarthikename nu apekkshikkunnu Thirumeni 🙏

  • @reenanarayanan7504
    @reenanarayanan7504 Před 2 měsíci +1

    Narayanan utradama m
    Rogasanthkai prarthikane thirumeni 🙏🏻🙏🏻🙏🏻

  • @icelandnature395
    @icelandnature395 Před 2 měsíci

    തിരുമേനി നമസ്കാരം 🙏🙏🙏🌷🌷🌷🌷🌷
    തടസങ്ങൾ നീങ്ങാൻ പ്രാർത്ഥിക്കണേ
    ജ്യോതി ലക്ഷ്മി --രോഹിണി

  • @manojanila3820
    @manojanila3820 Před 2 měsíci

    നമസ്കാരം തിരുമേനി.. 🙏🙏🙏 അനില ചിത്തിര.. തുലാക്കൂർ.. താങ്കളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.. 🙏🙏🙏

  • @bindupk7316
    @bindupk7316 Před 2 měsíci

    Namaskaram thirumeni 🙏🙏🙏

  • @sreekalakp5000
    @sreekalakp5000 Před 2 měsíci

    Anilkumar uthrutathi
    Sreekala pooyam
    Meenakshi uthrutathi
    Madhav thiruvonam
    Thadasangal maran poojail ulpeduthane

  • @chandhinikn9894
    @chandhinikn9894 Před 2 měsíci

    നമസ്കാരം തിരുമേനി ഉചിതമായ പൂജയിൽ ഉൾപെടുത്തണേ ജ്യോതിസ് പൂരം ഉദ്യോഗസിദ്ധി / ശ്വേത മകം വിവാഹ തടസ്സം രഘുനന്ദനൻമൂലം ആയുസ്സ് ആരോഗ്യം / ചാന്ദിനി ഉത്രട്ടാതി ആരോഗ്യം ശത്രുദോഷം ഇവ വളരെ നന്ദിയോടെ

  • @aishanif7717
    @aishanif7717 Před 2 měsíci

    നമസ്‌തെ തിരുമേനി, വളരെ അധികം വിഷമങ്ങൾ സഹിച്ചു കഴിഞ്ഞ ആറു വർഷങ്ങളിൽ. തിരുമേനിയുടെ വീഡിയോസ് ആശ്വാസം നൽകുന്നുണ്ട്. അതിലെ advice follow ചെയ്യുന്നുണ്ട്. നല്ല മാറ്റങ്ങൾ അനുഭവപ്പെടുന്നുണ്ട്.
    എൻടെ നല്ല ആരോഗ്യത്തിനും, അപ്ലൈ ചെയ്തിരിക്കുന്ന ജോലി കിട്ടാനും, ഇഷ്ട വിവാഹം നടക്കാനും, ഒരു ആരോഗ്യമുള്ള കുഞ്ഞുണ്ടാവാനും പിന്നെ ലോക ക്ഷേമത്തിനു വേണ്ടിയും പ്രാർത്ഥിക്കണേ. ലോക സമസ്താ സുഖിനോ ഭവന്തു.
    എല്ലാവര്ക്കും വേണ്ടി പ്രാർത്ഥിക്കുന്ന തിരുമേനിക്കും കുടുംബത്തിനും എപ്പോഴും നല്ലതു വരട്ടെ. നമസ്കാരം തിരുമേനി.
    ഇന്ദു തിരുവോണം.

  • @sunithas-kichan
    @sunithas-kichan Před 2 měsíci

    SUNITHAMOL Uthram oru
    Govt joli kittan prarthikkane Thirumeni

  • @rajiretheesh554
    @rajiretheesh554 Před 2 měsíci +1

    രശ്മി നക്ഷത്രം ഉത്രാടം സാമ്പത്തിക തടസങ്ങൾ വളരെ അലട്ടുന്നു തിരുമേനി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-pn5oy7pw9s
    @user-pn5oy7pw9s Před 2 měsíci

    🙏🙏🙏 Suresh Babu chothy Sindhu Punartham Suryamol Avittam Sujith Makayiram Sumith karthika

  • @adhunaabhi6804
    @adhunaabhi6804 Před 2 měsíci

    Namaskkaram Thirumeni

  • @manjimacreations1029
    @manjimacreations1029 Před 2 měsíci

    Dileep thiruvathira.. Rajitha Bharani.. Kadabadhyatha theernnukittan prarthikkane thirumeni 🙏🙏🙏🌹

  • @AnithaSajeevan-yf9ij
    @AnithaSajeevan-yf9ij Před 2 měsíci

    Namaste Thirumeni.... 🙏

  • @mohinivk9247
    @mohinivk9247 Před 2 měsíci

    Gopikrishnan punartham Mohini thiruvonam aayurarogya soukyathinayi prarthikkane thirumeni.pradeepkumar anizham oru jeevithamargam undayikkittan prarthikkane thirumeni.Thejus chothy abeestta karyasiddikkayi prarthikkane thirumeni.Druvkrishnan aswathy vidyavijayathinayi prarthikkane thirumeni

  • @sethumadhavan3524
    @sethumadhavan3524 Před 2 měsíci +1

    സേതുമാധവൻ - ഭരണി
    പ്രമീള _തിരുവാതിര
    സൗപർണിക - വിശാഖം
    സാമ്പത്തികം ശരിയായിട്ടണ്ട് പക്ഷെ കയ്യിൽ എത്തുന്നില്ല -തടസ്സം മാറ്റിതരണം തിരുമേനി:

  • @AbGanganS_YT
    @AbGanganS_YT Před 2 měsíci

    🙏പ്രാർത്ഥനയിൽ ഉൾപ്പെടുത്തി praarthikkane തിരുമേനി..🙏🪔അഭി ചതയം നാൾ.🕉️🔱ഹരി ഓം.

  • @sureshaami9550
    @sureshaami9550 Před 2 měsíci

    നമസ്ക്കാരം തിരുമേനി🙏🙏🙏സാമ്പത്തിക പരാധീനതകൾ മാറി സമാധാനം ഉള്ളാരു ജീവിതം കിട്ടാൻ പ്രാർത്ഥിക്കുന്നു. അങ്ങയുടെ വിശേഷാൽ പൂജയിൽ ഉൾപ്പെടുത്തണേ...🙏🙏🙏
    ഉമ അശ്വതി നക്ഷത്രം

  • @anilkumarpu8633
    @anilkumarpu8633 Před 2 měsíci

    ❤ jalajaanil Bharani dhanathadsam anjayanil avittam abhijayanil aswathie vidhyavijam anilkumar vigham ayurroghya sambal samruthie ❤️🙏👍

  • @lathikagovind1299
    @lathikagovind1299 Před 2 měsíci

    നമസ്കാരം തിരുമേനി🙏🏻🙏🏻🙏🏻.. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ഐശ്വര്യത്തിനായി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം.
    ലതിക രേവതി
    ഗോവിന്ദ് മേനോൻ പൂരാടം
    ഗോപിക അശ്വതി. 🙏🏻🙏🏻🙏🏻🙏🏻

  • @bindhup2102
    @bindhup2102 Před 2 měsíci

    🙏tirumeni ananthakrishnan moolam, Nitya chithira vidhyavijayathinayi prarthanayil ulpeduthane ,prashanth vishakam thozhil purogathikayi poojayil ulpeduthane tirumeni (8th special sankrama poojayilum,April 13th Lakshmi narayanan pooja,Lakshmi narasimha pooja,santhanagopala pooja)poojayil ulpeduthane tirumeni 🙏🙏🙏🙏

  • @itachigamingavm
    @itachigamingavm Před 2 měsíci +25

    നമസ്കാരം തിരുമേനി. ഞാൻ ക്രിസ്ത്യൻ മത വിശ്വാസി ആണേ. ജെൻസി karthika-സാമ്പത്തിക പ്രശ്നം മാറിക്കിട്ടാൻ. ജോലിക്ക് തടസങ്ങൾ മാറി സ്ഥിരപ്പെടാൻ വേണ്ടി 🙏. മോൻ dan savio മകയിരം -പഠന മികവിന് വേണ്ടി.. പഠന കാര്യങ്ങൾ k കൂടുതൽ ശ്രദ്ധ വരാൻ വേണ്ടി. 🙏.

  • @sarojenisarojini3489
    @sarojenisarojini3489 Před 2 měsíci +4

    😢 ഷാജൻ വിശാഖം തെരുവ് കച്ചവടമാണ് ദിവസവും സാധനങ്ങൾ വിറ്റ് കിട്ടാൻ പൂജയിൽ വെക്കണേ - തിരുമേനി

  • @manjushavijith823
    @manjushavijith823 Před 2 měsíci

    Vijith-chittira Manjusha-moolam Neeraj-avittom Nakshatra-karthika prarthikkane thirumeni kudumba samadhanathinu aiswaryathinum veandi

  • @SudhaDevi-ix4ur
    @SudhaDevi-ix4ur Před 2 měsíci

    Prarthikane Thirumeni
    Sudha pooyam
    Neetha Uthradam
    Namitha Barani
    Balachandran ayillam

  • @bijuc.r9788
    @bijuc.r9788 Před 2 měsíci +1

    അമ്മയുടെ അസുഖം ഭേദം ആകാൻ പ്രാർത്ഥിക്കണേ തിരുമേനി,, രത്‌നമ്മ, പൂയം,, 🙏

  • @ManeeshFWC-sx5mg
    @ManeeshFWC-sx5mg Před 2 měsíci

    നമസ്കാരം തിരുമേനീ ഒരുപാട് മെസ്സേജ് അയച്ചു മനീഷ് കാർത്തിക പൂജയിൽ ഉൾപെടുത്തണെ 🙏🙏🙏

  • @rajanbodhy2134
    @rajanbodhy2134 Před 2 měsíci +1

    രാജശേഖരൻ നായർ - തിരുവോണം (കാര്യതടസ്സം) , പത്മകുമാരി - ഉത്രാടം (ആയുരാരോഗ്യം)