ഏത് ക്ഷേത്രത്തിൽ ചെന്നാലും,ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം,വിചാരിച്ച കാര്യം ഉടൻനടക്കും,templekerala

Sdílet
Vložit
  • čas přidán 6. 06. 2024
  • നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #temple #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Komentáře • 567

  • @rajiraghu8472
    @rajiraghu8472 Před měsícem +5

    അങ്ങ് പറഞ്ഞപോലെ യുള്ള പ്രാർത്ഥന കൊണ്ടും വഴിപാടുകൾ കൊണ്ടും എന്റെ വിഷമങ്ങൾക്ക് ആശ്വാസം ആയി തിരുമേനി 🙏🙏🙏. അങ്ങ് ഞങ്ങളുടെ ദൈവം ആണ് 🙏🙏🙏🙏കോടി നമസ്കാരം

  • @vipindasvipi6704
    @vipindasvipi6704 Před měsícem +78

    🙏🙏🙏🙏 തിരുമേനി ഞങ്ങളെ കൂടി പ്രാർഥനയിൽ ഉൾപെടുത്തണേ 🙏🙏🙏 ഭാര്യ പ്രസവത്തിനു നാളെ അഡ്മിറ്റ്‌ ആവുകയാണ് 🙏സുഖ പ്രസവം നടക്കാൻ പ്രാർഥിക്കണേ ആരോഗ്യവും ഐശ്വര്യവും ഉള്ള ഉണ്ണിയെ കിട്ടാനും പൂജയിൽ ഉൾപെടുത്തണേ സാമ്പത്തിക ബുദ്ധിമുട്ട് മാറാണെ 🙏🙏🙏🙏 ശ്യാമ അനിഴം വിപിൻദാസ് തിരുവാതിര 🙏🙏🙏🙏😔

    • @indirakg3376
      @indirakg3376 Před měsícem +5

      Sreerag makam sreehari poororuttathi suresh babu Attham Indira punartham Malavika അനിഴം prarthikanam thirumeni poojayil ulpeduthanam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @nambyattumana
      @nambyattumana  Před měsícem +9

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം...

    • @vipindasvipi6704
      @vipindasvipi6704 Před měsícem +7

      @@nambyattumana 🙏🙏🙏 അങ്ങയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @vinodiniag6122
    @vinodiniag6122 Před měsícem +1

    ചന്ദ്രൻ തൃക്കേട്ട, വിനോദിനി തൃക്കേട്ട, നിജിൻ ഉത്രാടം, നിവിൻ രോഹിണി, നന്ദന ഉത്രാടം, ഭവനം ആവാനും, മക്കൾക്കു നല്ല ജോലി ലഭിക്കാനും, മക്കളുടെ വിവാഹം നടക്കുവാനും പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @rajank925
    @rajank925 Před měsícem +4

    രാജൻ രോഹിണി നക്ഷത്രം ജോലിയിലും സാമ്പത്തിക വരവിലും തടസ്സമാണ് തിരുമേനി എൻ്റെ എല്ലാതടസ്സങ്ങളും നീങ്ങാൻ എന്നെ അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @user-qi7gx5id5e
    @user-qi7gx5id5e Před měsícem +1

    Namaskaaram thirumeni
    Shanu -vishakam
    Sreya -vishakam
    Krishna -anizham
    Nithyapoojayil ulppeduthane thirumeni

  • @padma2888
    @padma2888 Před měsícem +3

    തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ അമിൽ ചിത്ര 1.2.94 വിദേശജൊലി, മാര്യേജ് പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ ഒരു ആലോചന വന്നിട്ടുണ്ട് അഭിരാമി പുണർതം അത് ശരിയാവാൻ പ്രാർത്ഥിക്കണേ അഞ്ജിത ആയില്യം തടസ്സം മാറാൻ പ്രാർത്ഥിക്കണേ. സുരേഷ്ബാബു അശ്വതി പദ്മജ പൂരാടം അസുഖം മാറാൻ പ്രാർത്ഥിക്കണേ പൂജയിൽ ഉൾപെടുത്തണേ.

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Před měsícem +3

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    ഉണ്ണികൃഷ്ണൻ, അശ്വതി
    സുധ ഉത്രട്ടാതി
    അക്ഷയ്കൃഷ്ണൻ, ചിത്തിര
    കടം തീരാനും, വീടു വയ്ക്കാനും പുജയി ൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ.

  • @nsk9251
    @nsk9251 Před měsícem

    🙏നമസ്കാരം തിരുമേനി 🙏🙏
    മാനസികമായി തകർന്നിരിക്കെയാണ് പ്രാർത്ഥിക്കണേ തിരുമേനി കാണാതെ പോകരുതേ ദയവായി പ്രാർത്ഥിക്കണേ എന്റെ മകൾ എന്നോട് തിരിഞ്ഞു നികയാണ് പ്രാർത്ഥിക്കണേ
    ശശികല മകയിരം 🙏🙏🙏🙏

  • @sijiashokan5294
    @sijiashokan5294 Před měsícem +3

    Poojayel ulpadathana therumani
    Hari pooyam, Siji pooyam, suprithi Ashwani, Sharan Bharani.
    Thank you

  • @user-xo3wd1qx5b
    @user-xo3wd1qx5b Před měsícem

    നമസ്കാരം തിരുമേനി.
    ബാലഗണപതി പൂജയിൽ ഞങ്ങളെകൂടി ഉൾപെടുത്തേണമേ തിരുമേനി. സാമ്പത്തികമായി ഞങ്ങൾക്ക് കുറച്ച് ബാധ്യത ഉണ്ട്. എത്രയും പെട്ടെന്ന് അതിനൊരു പരിഹാരം ഉണ്ടാകുവാൻ പ്രാർത്ഥിക്കേണമേ തിരുമേനി.
    ഇന്ദ്രജിത്. ചിത്തിര
    പ്രഭ. മകീര്യം
    ഗ്രീഷ്മ പൗർണമി. മകം
    വൈഷ്ണവി. മൂലം.

  • @sreejap5029
    @sreejap5029 Před měsícem +2

    നമസ്കാരം തിരുമേനി ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ ശ്രീജ ചോതി പ്രസാദ് പുണർതം അനികേദ് ചിത്തിര അദിദേവ് മകയിരം

  • @user-cn4ir8rr3g
    @user-cn4ir8rr3g Před měsícem +1

    വിദ്യ തടസം മാറി ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏🙏🙏

  • @seethalakshmihariharan189
    @seethalakshmihariharan189 Před měsícem +3

    നമസ്കാരം തിരുമേനി
    പൂജയിൽ ഉൾപ്പെടുത്തണേ.
    സീതാലക്ഷ്മി ഹരിഹരൻ പൂരാടം, മകൻ ആനന്ദ് രാജ് ഹരിഹരൻ അവിട്ടം, കുംഭക്കൂറ്
    ഏവർക്കും നന്മകൾ നേരുന്നു. നന്ദി.

  • @sheelakishore8502
    @sheelakishore8502 Před měsícem

    നമസ്കാരം തിരുമേനി
    അങ്ങയുടെ പ്രാർത്ഥനയിലും പൂജകളിലും ഉൾപ്പെടുത്തണമേ
    നീതി പൂരുരുട്ടാതി പ്രീതി അവിട്ടം പ്രിൻസ് പൂരുരുട്ടാതി
    ആരവ് തിരുവോണം
    ദയവായി പ്രാർത്ഥിക്കണേ

  • @jyothipramod3318
    @jyothipramod3318 Před měsícem

    നമസ്കാരം തിരുമേനി 🙏🙏🙏 തിരുമേനിക്ക് നല്ലതുവരട്ടെ 🙏🙏🙏🙏
    തിരുമേനി ഞാൻ ഒരു ജോലിക്ക് വേണ്ടി കഷ്ടപ്പെട്ട് പഠിക്കുന്നു. പല അവഗണനകളും കേട്ട് അതൊക്കെ തരണം ചെയ്താണ് ഞാൻ പഠിക്കുന്നത്. എന്നിട്ടും ഞാൻ ആഗ്രഹിക്കുന്ന ജോലി എനിക്ക് കിട്ടുന്നില്ല. എനിക്ക് ഞാൻ ആഗ്രഹിച്ച ജോലികിട്ടാൻ അങ്ങ് ആത്മാർത്ഥമായി പ്രാർത്ഥിക്കണം 🙏🙏🙏🙏
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏🙏🙏
    ജ്യോതി
    അവിട്ടം

  • @UshaKumari-wz2mq
    @UshaKumari-wz2mq Před měsícem +1

    നമസ്കാരം തിരുമേനി ബാലഗണപതി പൂജയിൽ എന്റെയും എന്റെ കുടുംബത്തിലുള്ളവരെയും ഉൾപെടുത്തണേ ഉഷാകുമാരി ചോതി ഷിബു തിരുവോണം ഷിജുരാജ് ഉത്രട്ടാതി അനുപമ മൂലം വിജയ്ത രേവതി നമ്ദേവ് ഉത്രട്ടാതി അമയ തിരുവാതിര ശിവാനി ചോതി തന്മയ കാർത്തിക സൂര്യനാരായൺ അശ്വതി ഇമയ രോഹിണി 🙏🙏🙏

  • @raveendranp.k487
    @raveendranp.k487 Před měsícem

    നമസ്കാരം തിരുമേനി. 🙏🙏🙏. രവീന്ദ്രൻ. പി. കെ., അത്തം., വാസന്തി. പി. കെ. ഉത്രട്ടാതി. ഞങ്ങളെ കൂടി ബാല ഗണപതി പൂ ജയിൽ ഉൾപെടുത്തണേ തിരുമേനി. ശരീരത്തിന് വല്ലാത്ത ക്ഷീണം അനുഭവപ്പെടുന്നു. പ്രണാമം. 🙏🙏🙏

  • @priyanandakumar9764
    @priyanandakumar9764 Před měsícem

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻. സത്യം ഇത് തന്നെ ആണ് എന്റെ വിഷമവും 🙏🏻🙏🏻🙏🏻🙏🏻. അതുകൊണ്ട് തന്നെ ആണ് ഞാൻ ഇനി മെസ്സേജ് ഇടുന്നില്ല എന്ന് പറഞ്ഞത് 🙏🏻. അപ്പൊ അതെ വിഷയം തന്നെ പറയുന്നു 🙏🏻🙏🏻🙏🏻.
    എന്റെ മക്കൾക്കായി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻.
    ആനന്ദ് -പൂരം. (ദേഷ്യം ദേഷ്യം അതാണ് പ്രശ്നം ).
    നന്ദന -അവിട്ടം (അലസത മടി ).
    ദയവായി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🥹🥹pleezzzz 🙏🏻🙏🏻🙏🏻🥹.

  • @jinithakunjol530
    @jinithakunjol530 Před měsícem +1

    നമസ്കാരം തിരുമേനി 🙏ജിനിത തിരുവോണം
    ജീഷിത പൂയം
    അനന്തു ചോതി
    അമിയ പൂരം
    ദേവി ആയില്യം
    മനോജ്‌ പൂരം പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി 🙏

  • @alliswell1234
    @alliswell1234 Před měsícem +1

    Thirumeni
    Bala ganapati poojayil ulpeduthanam...
    Adithyan -Thiruvonam
    Aavani-makayiram
    Syam -uthradam
    Mayoori- ooruruttathi

  • @user-hv6jv7fi8g
    @user-hv6jv7fi8g Před měsícem

    നമസ്കാരം തിരുമേനി 🙏🙏🙏🙏
    നിമുൽ...... ഉത്രാടം 6/10/2000സമയം 9.5രാവിലെ
    പരീക്ഷ ആണു തിരുമേനി നല്ലതായി എഴുതാനും നല്ല മാർക്ക്‌ കിട്ടാനും തിരുമേനി എന്നെയും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @geethav.s2279
    @geethav.s2279 Před měsícem

    നമസ്കാരം തിരുമേനി 🙏🙏🙏 അപർണ പൂരുരുട്ടാതി
    ഐശ്വര്യ മകയിരം
    ഗീത പൂരുരുട്ടാതി
    അജിത്കുമാർ അനിഴം
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @chitrabalakrishnan9600
    @chitrabalakrishnan9600 Před měsícem +1

    നമസ്കാരം തിരുമേനി 🙏. അഭിഷേക് ബാലകൃഷ്ണൻ തൃക്കേട്ട, ബാലകൃഷ്ണൻ രേവതി. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏

  • @rajisujith5699
    @rajisujith5699 Před měsícem +2

    സ്നേഹ രേവതി ബിഎസ്സി നേഴ്സിങ് രണ്ടാം വർഷത്തിൽ പഠിക്കുന്നു ദേവ ജിത്ത് തിരുവോണം പ്ലസ് വണ്ണിന് അഡ്മിഷൻ ലഭിച്ചു ദേവനന്ദ അശ്വതി എട്ടാം ക്ലാസിൽ പഠിക്കുന്നു സഞ്ജയ് വിശാഖം ഏഴാം ക്ലാസിൽ പഠിക്കുന്നു ദേവിക തൃക്കേട്ട ഏഴാം ക്ലാസിൽ പഠിക്കുന്നു മക്കളെ പ്രത്യേകമായി പൂജയിൽ ഉൾപ്പെടുത്തണം

  • @bindu4841
    @bindu4841 Před měsícem

    അനന്തു വിജയൻ തൃക്കേട്ട ബുദ്ധിയും ഓർമ യും ഉണ്ടാവാൻ പൂജയിൽ ഉല്പാടുത്തണേ തിരുമേനി 🙏

  • @prasobhanasuresh4352
    @prasobhanasuresh4352 Před měsícem +1

    നമസ്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ സുരേഷ് അത്തം പ്രശോഭന പൂരാടം അഖിൽ മകം അമ്മു ഉത്രം

  • @subithau1072
    @subithau1072 Před měsícem +2

    തിരുമേനി പ്രാർത്ഥിക്കണേ 🙏🏻🙏🏻
    സൂര്യമോൾ പൂരുരുട്ടാതി
    സുബിത ഉത്രട്ടാതി
    പുഷ്‌പ്പ പൂരം
    🙏🏻🙏🏻🙏🏻🙏🏻

  • @chandri.p.c8490
    @chandri.p.c8490 Před měsícem +1

    ❤❤❤ നമസ്കാരം തിരുമേനി❤❤❤
    ചന്ദ്രി - മൂലം
    ചിന്തു പ്രസാദ് - പൂരം
    ബാലഗണപതി പുജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ തിരുമേനി

  • @VenuGopal-dq6rx
    @VenuGopal-dq6rx Před měsícem +4

    വേണുഗോപാൽ - പൂയം
    സുലോചന - വിശാഖം
    ഗീതു - ഉത്രം
    അനൂപ് - രേവതി
    Daksh - ഉത്രിട്ടാതി
    ദിവ്യ - രേവതി
    രജീഷ് - അനിഴം
    ദേവനാരായണൻ - മകം
    ദേവാനന്ദൻ - വിശാഖം
    തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം

  • @Kunji797
    @Kunji797 Před měsícem

    നമസ്കാരം തിരുമേനി 🙏🙏 കടങ്ങൾ തീർന്നു സാമ്പത്തിക ഉന്നതി ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🙏ശില്പ പൂയം

  • @sureshpk7225
    @sureshpk7225 Před měsícem

    തിരുമേനി നമസ്കാരം ഞങ്ങളെ ബാലഗണപതി പൂജയിൽ ഉൾപ്പെടുത്തണേ suresh മൂലം അനിത ചിത്തിര മോഹിത് പൂരം രോഷനി അശ്വതി നമസ്യ ചോതി 👏👏👏👏👏👏👏👏👏

  • @user-hv6jv7fi8g
    @user-hv6jv7fi8g Před měsícem

    നമസ്കാരം തിരുമേനി മിനി... മകം 25/3/1995 സമയം രാത്രി 1.25 കാര്യ തടസ്സം മാറാനും ശത്രു ദോഷം മാറാനും നല്ല ആരോഗ്യം ഉണ്ടാവാനും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @shibilakn9299
    @shibilakn9299 Před měsícem

    വളരെയധികം നന്ദി യുണ്ട് തിരുമേനി ഈ അറിവുകൾ പകർന്നു തരുന്നതിന് 🙏🙏🙏

  • @lathikakumari8330
    @lathikakumari8330 Před měsícem

    എൻ്റെയും പ്രശ്നം ഇതാണു എങ്കിലുംകിട്ടും വരെ പ്രാർത്ഥിയ്ക്കാം എന്നു കരുതി പ്രാർത്ഥന തുടരും🙏🏻🙏🏻🙏🏻

  • @user-ln5bw2tp7f
    @user-ln5bw2tp7f Před měsícem

    നമസ്കാരം തിരുമേനി 🙏പൂജായിൽ ഉൾപെഅടുത്തണേ സായ്‌ന്ത് ഭരണി കീർത്തി തൃകേട്ട പ്രസന്നൻ പുണർതം രേഖ ആയില്യം സരോജിനി അശ്വതി അരുണിമ ചതയം ലീന രേവതി ഈതൻ സായി ചതയം

  • @VibiAloor
    @VibiAloor Před měsícem

    നമസ്കാരം തിരുമേനി.... വിബി -ഭരണി.... നല്ലൊരു ജോലിക്കും, സാമ്പത്തിക ബുദ്ധിമുട്ട് തീരാന്നും മനസമാധാനത്തിനും വേണ്ടി ബാല ഗണപതി പൂജയിൽ ഉൾപ്പെടുത്തണം🙏🙏🙏

  • @NikhilPc-et3qt
    @NikhilPc-et3qt Před měsícem +1

    നമസ്കാരം തിരുമേനി ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ ബിന്ദു അശ്വതി നക്ഷത്രം, എബിൻ ആയില്ലം നക്ഷത്രം, നിഖിൽ ഉത്രാടം നക്ഷത്രം.

  • @user-hv6jv7fi8g
    @user-hv6jv7fi8g Před měsícem

    നമസ്കാരം തിരുമേനി ഓമന...... ചോതി വയസ് 78 നല്ല ആരോഗ്യം ഉണ്ടാവാനും മനപ്രയാസം മാറാനും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @sruthisanthosh3270
    @sruthisanthosh3270 Před měsícem +1

    Thirumeni njan innanu spinning wheel method use cheythath.result positive ayirikkan prarthikkane
    SRUTHI vishakham 24/4/1997

  • @vijayalakshmikk3206
    @vijayalakshmikk3206 Před měsícem +1

    ബാലഗണപതി പൂജയിലേയ്ക്ക്:ശബരീഷ്.എസ്.വി, ആയില്ല്യം. നന്ദി, നമസ്കാരം തിരുമേനി

  • @user-sr2qs9bl4z
    @user-sr2qs9bl4z Před měsícem

    നമസ്ക്കാരം തിരു മേനി . പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. നാരായണൻ പൂരാടം, ശ്രീദേവി ചോതി. ശ്രീനന്ദ് ചിത്തിര ശിവനന്ദ് രേവതി

  • @msmurali8378
    @msmurali8378 Před měsícem

    നമസ്കാരം തിരുമേനി...... മുരളി പൂരോരുട്ടാതി... സുന്ദരാമ്പാൾ അത്തം.... സുകുമാരി തിരുവാതിര.... ദേവിക അവിട്ടം... ഗോപിക അവിട്ടം.... പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @dhanyamadhu2769
    @dhanyamadhu2769 Před měsícem +2

    നമസ്കാരം തിരുമേനി 🙏ദയ -തിരുവാതിര ധ്വനി -അശ്വതി ധ്യാൻ -പൂരാടം

  • @rajijibu6273
    @rajijibu6273 Před měsícem +1

    Namaskaram thirumeni. Njangalkku വേണ്ടിയും prarthikkane thirumeni. Jibu thrikketta. Raji anizham

  • @rajasreeramesh6083
    @rajasreeramesh6083 Před měsícem +1

    തിരുമേനി 10ആം തീയതിലെ പൂജയിൽ ഞങ്ങളേയും ഉൾപെടുത്തണേ 🙏
    രാജശ്രീ ഉത്രിട്ടാതി
    ഗീതു പുണർതം
    ഗായത്രി ചതയം
    ആരിഫ് അനിഴം
    സച്ചിൻ മകം
    നേതൻ ചോതി
    പ്രവീൺ ചോതി

  • @sreelakshmi2945
    @sreelakshmi2945 Před měsícem

    നമസ്ക്കാരം തിരുമേനി🙏 രജ്ഞിത്ത് കാർത്തിക ജയലക്ഷ്മി - തൃക്കേട്ട സർവ്വതടസ്സങ്ങളും മാറാൻ ബാല ഗണപതി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ🙏🙏🙏

  • @sindhup6633
    @sindhup6633 Před měsícem

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 ബാലഗണപതി പൂജയിൽ ഞങ്ങളേയും ഉൾപ്പെടുത്തേണമേ രാജു പൂരം സിന്ധു ചോതി അമൽരാജ് വിശാഖം അഖിൽ രാജ് പൂരുരുട്ടാതി വസ്തു വിറ്റുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണമേ തിരുമേനി 🙏 🙏 🙏 🙏 🙏.

  • @mdasp7641
    @mdasp7641 Před měsícem +1

    Thirumeni
    Namaskaram
    Pls include
    Shivangee Dev. Chathyam
    In your Pooja....10th June
    Thank you ji

  • @user-vy5zj9jy5i
    @user-vy5zj9jy5i Před měsícem +2

    തിരുമേനി 🙏🙏🙏🙏,. എനിക്ക് എംപ്ലോയ്മെന്റ് ഇന്റർവ്യൂ ആണ് 19ന്. അങ്ങ് പ്രാർത്ഥിക്കണേ . ഇത്‌ താൽക്കാലികം ആണ്, സ്ഥിരം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ , ആശ കാർത്തിക നാൾ 1977ജൂലൈ 11 രാവിലെ 9 മണി 58മിനിറ്റ് ആണ് ജനനസമയം. മകന്റെ പേര് കാർത്തിക് നഴ്സിംഗ് അഡ്മിഷൻ ഉടനെ ശെരിയാകാൻ പ്രാർത്ഥിക്കണേ, കാർത്തിക് നാൾ മൂലം സമയം 2003 മാർച്ച്‌ 25 രാവിലെ 10മണി 14 മിനിട്ട് . സജി പൂരുരുട്ടാതി നാൾ പ്രാർത്ഥിക്കണേ

  • @user-eb3lx6hy1k
    @user-eb3lx6hy1k Před měsícem

    തിരുമേനി 🙏🏻ഞങ്ങളെയും ആ പൂജയിൽഉൾപ്പെടുത്തണേ 🙏🏻 ഗൗധം :പൂയം
    സെൽവരാജ് :മകയിരം 🙏🏻ആയുരാരോഗ്യ സൗഗ്യത്തിനും ഐശ്വര്യ ത്തിനും ഈശ്വരാദിന ത്തിനും വേണ്ടി പ്രാർഥിക്കണേ 🙏🏻🙏🏻🙏🏻

  • @binianil1756
    @binianil1756 Před měsícem

    നമസ്കാരം തിരുമേനി 🙏പൂജയിലേക്ക് ചേർക്കണേ അനിൽ കുമാർ പൂരുരുട്ടതി ബിനി ചിത്തിര രേഷ്മ ചതയം രേഷ്മയുടെ കാലിലെ മുറിവ് കാരിയാൻ രേവതി ഉത്രം രാഖി മകം

  • @user-hv6jv7fi8g
    @user-hv6jv7fi8g Před měsícem

    നമസ്കാരം തിരുമേനി 🙏🙏🙏🙏
    നനുഷ്മ.. ഉത്രട്ടാതി 27/6/1997 സമയം ഉച്ചക്ക് 12മണി അടുത്ത ആഴ്ച പരീക്ഷ ആണു നല്ല പോലെ എഴുതാനും നല്ല മാർക്ക്‌ കിട്ടാനും നല്ല ഒരുജോലി കിട്ടാനും നല്ല ഒരു വിവാഹം നടക്കാനും വേണ്ടി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏

  • @sabnakp2638
    @sabnakp2638 Před měsícem +1

    Thiruneni namaskaram Njan sabna poororuttathy. 1994 Jan 16 . Enik nalloru vivaham nadakkuvan poojayil ulpeduthaname

  • @muralimohan4000
    @muralimohan4000 Před měsícem +1

    സുമതി -പൂരാടം, മുരളി മോഹൻ - അനിഴം, വിനീത- ഉത്രാടം, ദേവനന്ദ M.മോഹൻ-ചോതി, നവനീത് M. മോഹൻ -രോഹിണി
    അങ്ങ് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു 🙏

  • @jishamp5753
    @jishamp5753 Před měsícem

    തിരുമേനി ഞാൻ എപ്പോഴും മെസ്സേജ് അയക്കാറുണ്ട്. ഒരുപാട് വിഷമങ്ങൾക്ക് നടുവിലാണ് ഞാൻ. എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏.
    ജിഷ പുനരുട്ടാതി.

  • @user-ml1ej3it6r
    @user-ml1ej3it6r Před měsícem

    തിരുമേനി 🙏🏻🙏🏻🙏🏻🙏🏻ഒരുപാടു നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻
    അശോകൻ അവിട്ടം സജിത ഉത്രാടം
    Nivedh പൂയം
    നേഹ ഉത്രിട്ടാതി 🙏🏻🙏🏻🙏🏻

  • @amarnathachu190
    @amarnathachu190 Před měsícem +2

    Namaskaram thiru meni poojayil ulpeduthi prarthikkanam Dinesh,thiruvonam,23/9/1977,8mani,dhusselagalilninnum munthi kitane,

  • @VilasiniTp-qi5nn
    @VilasiniTp-qi5nn Před měsícem +1

    നമസ്കാരം തിരുമേനി വിലാസിനി പൂരം ഗോപാലൻ കാർത്തിക നിമിഷ തിരുവാതിര നമിത കാർത്തിക സർവ്വ വിത തടസ്സവും ഒഴിഞ്ഞു പോവാൻ വേണ്ടി ഗണപതി പൂജയിൽ ഉൾപ്പടുത്തി പ്രാർത്ഥിക്കണേ

  • @zionbenny5746
    @zionbenny5746 Před měsícem

    നമസ്കാരം തിരുമേനി.. 🙏🙏 ബെന്നി ജോസഫ് ഉത്രം പ്രിൻസി അത്തം ലിയോ ചോതി ക്രിസ് ചോതി സിയോൻ കാർത്തിക ബാല ഗണപതി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ

  • @Radhika.R.
    @Radhika.R. Před měsícem

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Ella sanidhoshangalum maran Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @vasokan7329
    @vasokan7329 Před měsícem +1

    നമസ്കാരം തിരുമേനി
    നമസ്കാരം തിരുമേനി ഓർമ്മ മെച്ചപ്പെടാൻ എല്ലാ കാര്യങ്ങളും വളരെ പതിയെ ആണ് ചെയ്യുന്നത് സ്പീഡിൽ കാര്യങ്ങൾ ചെയ്യാൻ വേണ്ടി പൂജയിൽ ഉൾപ്പെടുത്തണം സൂര്യാ സാരംഗ് ഉതൃട്ടാതി

  • @rani-ut3bb
    @rani-ut3bb Před měsícem +3

    Achu -rohini
    Kichu -chathayam,prardhanayil orkkane thirumeni

  • @babuoffice4153
    @babuoffice4153 Před měsícem

    നമസ്കാരം തിരുമേനി പത്മനാപൻ തിരുവാതിര. അരുൺ രോഗിണി. സന്ധൃ അത്തം പുജയിൽ ഉൾപെടടുത്തണേ തിരുമേനി 🙏🙏

  • @PRANIKYA1111
    @PRANIKYA1111 Před měsícem

    അദ്വൈത് - പുരോരുട്ടാതി
    പ്രിയങ്ക - രേവതി
    അരവിന്ദ് - ഉത്രം
    ശിവശങ്കരൻ - രോഹിണി
    രമാദേവി - തിരുവോണം
    പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @divyaavdivyaambily9591
    @divyaavdivyaambily9591 Před měsícem

    Divya Thiruvathira nalloru job kittan Prarthana yil ulpeduthane Thirumeni meera aayillyam,Ananthu Krishna Avittam Nalla swobhavam undakanum vidya purogathiku Prarthikane 🙏🏻🙏🏻🙏🏻🙏🏻

  • @dhaneeshaka6630
    @dhaneeshaka6630 Před měsícem

    നമസ്ക്കാരം തിരുമേനി 🙏🙏🙏🙏🙏njangalku vendi prarthikkane..
    Sreelesh kumar thiruvathira
    Dhaneesha chothi
    Navami sreelesh thrikketta
    Aradhya moolam
    Pradeesh anizham
    Sushama avittam
    Aneesha revathi

  • @ramya5044
    @ramya5044 Před měsícem

    നമസ്കാരം തിരുമേനി 🙏🏼❤️പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം, രമ്യ രോഹിണി നക്ഷത്രം, രമണി മൂലം, രജിത ഉത്രാടം, മഹേഷ്‌ മകം, മാളവിക മകം, അളകനന്ദ ഉത്രട്ടാതി, ഗൗരികൃഷ്ണ പുണർതം, ശിവദ ചതയം, തമ്പായി മകയിരം, രാധാകൃഷ്ണൻ മകയിരം 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Jiji-cj7oi
    @Jiji-cj7oi Před měsícem +1

    തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ സുജിത്ത് പൂരം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @gangasabu3896
    @gangasabu3896 Před měsícem

    Balaganapathi poojayil ulpeduthane thirumeni🙏🏻🙏🏻🙏🏻🙏🏻
    Sabu -Uthrutathi Gangadevi -bharani
    Akarsha - pooram Anand-chothi

  • @gopalraj1724
    @gopalraj1724 Před měsícem

    🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏 അലമേലു - പൂരാടം (അമ്മ), ഗോപാൽ രാജ് - പൂരാടം, രാജേശ്വരി - തൃക്കേട്ട, മനീഷ - മകയിരം, വിജയ് - ചോതി. പൂജയിൽ ഉൾപ്പെടുത്തണം എന്ന് അപേക്ഷ. നന്ദി, നമസ്കാരം.🙏🙏🙏

  • @bindhusamji9490
    @bindhusamji9490 Před měsícem +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 സാംജി അശ്വതി ബിന്ദു മകയിരം ഗോകുൽ ശ്യം പൂരാടം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @robinjoseph2112
    @robinjoseph2112 Před měsícem

    നമസ്കാരം തിരുമേനി, റോബിൻ പൂയം, പ്രാർത്ഥിക്കണേ 👏

  • @pushpajabhaskaran2673
    @pushpajabhaskaran2673 Před měsícem

    നമസ്കാരം തിരുമേനി 🙏🏻🙏🏻 ദീപ തിരുവോണം, ധൃതി ചോതി, പുഷ്പജ അവിട്ടം

  • @user-bd9hz1ly5g
    @user-bd9hz1ly5g Před měsícem +1

    Thirumeni yente molkku vendi balaganapathi poojayil ulppeduthane thirumeni avalkku eemassam26am theeyathi muthal exam thudangukayaanu padikkunnathu marannu pokunnu athukondu valare vishamamaanu angayude anugrahavum prarthana yum yeppozhum yente molude koode undaavaneyennu aathmaarthamayi aagrahikkunnu praarthikkunnu 🙏🙏🙏om gam ganapathaye namah🙏🙏🙏

  • @co.operativebankstudies1927

    തടസങ്ങൾ മാറാൻ പ്രാർത്ഥിക്കണേ jagan ഉത്രം രാജ്യപിള്ള utruttathi ajitha മക മോന്റെ പഠിത്തം നന്നായിട്ട് പോകാനും ഒരു നല്ല ജോലി ഞങ്ങളിൽ ആർ ക്കെങ്കിലും കിട്ടണേ

  • @sreeletha.nnarayan1088
    @sreeletha.nnarayan1088 Před měsícem

    നമസ്കാരം തിരുമേനി 🙏🙏🙏ശ്രീലത ഭരണി, ഹരി രോഹിണി, യദു പൂയം, തിരുമനസേ 10th നു നടത്തുന്ന ബാലഗണപതി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🙏🙏🌹🌹🌹

  • @sobhanadevi6869
    @sobhanadevi6869 Před měsícem +1

    🙏🏻🙏🏻🙏🏻
    പാർവ്വതി, അവിട്ടം
    ശോഭനാദേവി, ചിത്തിര
    പ്രാർത്ഥ ഉണ്ടാകണേ 🙏🏻

  • @smithabalakrishnan9289
    @smithabalakrishnan9289 Před měsícem +3

    നമസ്കാരംതിരുമേനി
    മോഹനൻ-പൂരം
    സ്മിത -ചതയം
    അനശ്വര അശ്വതി
    അക്ഷയ അശ്വതി

  • @remanidevadaz4648
    @remanidevadaz4648 Před měsícem

    നമസ്കാരം തിരുമേനി,
    ദേവദാസ് -തിരുവാതിര, രമണി -ചോതി, ദീപക് -പൂയം, നിഖില -അവിട്ടം, ഇയാൻ -പുണർതം, നേറ -ഉത്രാടം, ദേവി _പുണർതം, ദൃപത് -ഉത്രം തൃലോക് -ഉത്തരംടാറ്റി.
    തിരുമേനി അങ്ങയുടെ പ്രാർത്ഥന യിൽ ഞങ്ങളുടെ കുടുംബത്തെയും ഉൾപെടുത്തണെ തിരുമേനി. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bhagyashajith8744
    @bhagyashajith8744 Před měsícem

    Namaskaram Thirumeni 🙏🙏🙏. Bala ganapathi poojayil ulpeduthane. Shajith babu-pooyam, Bhagyalakshmi-atham, Aswin lal-uthradam, Amith lal-makam

  • @user-py6hj5bp3e
    @user-py6hj5bp3e Před měsícem

    Namaskaram thirumeni🙏🏻🙏🏻🙏🏻 sakthi ganspsthi poojayude phalamayi asughangalkum samadanathinum awasam kitti thankas

  • @manojanila3820
    @manojanila3820 Před měsícem

    തിരുമേനി..എന്റെ ശാരീരിക അസുഖങ്ങൾ എല്ലാം മാറുവാൻ വേണ്ടി പ്രാർത്ഥിക്കണേ. 🙏🙏 അനില ചിത്തിര

  • @sandeepchandran552
    @sandeepchandran552 Před měsícem +1

    മാലതി - ആയില്യം
    സന്ദീപ് - ചതയം
    സുമിത - മകയിരം
    ശ്രീയ - അവിട്ടം
    സൻമയ - രോഹിണി. ഞങ്ങളെ ബാലഗണപതി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി.

  • @priyadevu1763
    @priyadevu1763 Před měsícem

    Priya മകയിരം അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @sreelathaj1692
    @sreelathaj1692 Před měsícem

    Sreelatha chathayam 1979 January 3.wednesdaynight 12 30 kazhinju.Thyroid roagam poornnamaayi maari ente mudiyum,shareeravum thirichu kittanum,vaatha udara, Nadeeroagapeedakal ,Allergy maraanum ,kunjundakaanum, jolithadasam maraanum prayer cheyyane thirumeni. Biju,Chothi, Aarogyathinum,sambathika uyarchakkum,manasamadhaanathinum prayer cheyyane. Prasad, Chothi, mini chathayam, pranav pooruruttaathi vidhyavijayathinu .Janakamma bharani

  • @user-vl9xt9eq2j
    @user-vl9xt9eq2j Před měsícem

    Thrumani ഒന്നു prarthikanam ranjini പൂയം നല്ല വിഷമം ഉണ്ട് thank u Thrumani Thank god Thank universe ❤❤❤

  • @vindhyavr7091
    @vindhyavr7091 Před měsícem +1

    Vindhya-pooyam
    Leneesh-karthika
    Parvathy-makayiram
    Bindhu-moolam
    Ravi-makam
    Vidhun-makam
    Vibin-pooradam

  • @sunilraj-bi4hq
    @sunilraj-bi4hq Před měsícem

    Thirumeni namaskaram,amitraj chothi jolikku vendi,amitharaj makam pareekshakalil vijayam angaude prarthana undakename om namasivaya

  • @sajeevanmohanan9382
    @sajeevanmohanan9382 Před měsícem

    നമസ്കാരം തിരുമേനി 🙏
    സജീവന്‍ രേവതി
    മോഹനന്‍ പുണര്‍തം
    ഓമന പൂയം
    ബാല ഗണപതി പൂജ യില്‍ ഉള്‍പ്പടെത്തണം 🙏

  • @rajisatheeshan5150
    @rajisatheeshan5150 Před měsícem +2

    Raji Revathy ...sareeshkumar Avittam.. poojayil ulpeduthanam Thirumeni Bala ganapathy poojayil ulpeduthanam Thirumeni 🙏🙏🙏🙏🙏

  • @BabuBabu-uz2kc
    @BabuBabu-uz2kc Před měsícem

    Namaskaram,thirumeni. Babu,uthratathi.kadangal.theerkuvan.dhana,varu manangal.vannu cheruvanayi.prarthikuvan.apeksha.visesha poojakalil.ulpeduthane.🙏. Oom namasivaya.🙏🙏🙏🙏🙏.....

  • @supriyalijesh5646
    @supriyalijesh5646 Před měsícem +1

    Supriya chothi 1.20am 1988 prarthikkane thirumeni

  • @bindupm6206
    @bindupm6206 Před měsícem +1

    തിരുമേനീ.. എൻ്റെ മക്കൾ അഞ്ജലി കാർത്തിക ആതിര് തിരുവാതിര ബിന്ദു ആയിലും മുരളിപൂരം ബാല ഗണപതി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ

  • @saraswathin7333
    @saraswathin7333 Před měsícem

    നമസ്ക്കാരം തിരുമേനി നാരായണൻ അശ്വതി സരസ്വതി ഉത്രട്ടാതി മനു വിശാഖം തടസങ്ങൾ മാറി കിട്ടാൻ ചതുർഥി പൂജയിൽ ഉൾപ്പെടുത്തി പ്രർത്ഥിക്കണെ തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️

  • @sindhusudhakar2509
    @sindhusudhakar2509 Před měsícem +1

    🙏🙏🙏നമസ്കാരം.. തിരുമേനി amal.. ചിത്തിര... പരീക്ഷ വിജയത്തിന് വേണ്ടി അങ്ങയുടെ പൂജയിൽ പ്രാർത്ഥിക്കണേ 🙏🙏

  • @DevarajanDevikripa-bn9fk
    @DevarajanDevikripa-bn9fk Před měsícem

    Thirumeni Bala ganapathy poojayil ulpeduthane.
    Devarajan -Atham
    Bindu. -Uthradam
    Adithyan - Anizham
    Harikrishnan - Punartham

  • @saraswathygopi8133
    @saraswathygopi8133 Před měsícem +2

    തിരുമേനി നമസ്തേ പേര് സരസ്വതി .. നാൾ അശ്വതി കഷ്ടതകൾ മാറൻ ബാലഗണപതി പൂജയിൽപ്പെടുത്തണം ജീത്തു രോഹിണി ജോലിയിൽ നിന്നു നല്ല ശബളം ലഭിക്കാൻ തിരുമേനി പ്രത്ഥിക്കണം

  • @sheelapillai5007
    @sheelapillai5007 Před měsícem

    🙏🙏🙏🙏നമസ്തേ തിരുമേനി എന്നെയും കുടുമ്പത്തെയും ഉൾപെടുത്താൻ അപേക്ഷിക്കുന്നു. ഷീല. തൃക്കേട്ട. സദാശിവന്പിള്ള. അത്തം. അരുൺ. ഉത്രട്ടാതി. കിരൺ. തൃക്കേട്ട. പാർവതി. അവിട്ടം. ധനശ്രീ. ചതയം 🙏🙏🙏🙏

  • @miniradhakrishnan7416
    @miniradhakrishnan7416 Před měsícem

    🙏രാധാകൃഷ്ണൻ അവിട്ടം മിനി രേവതി പാർവതി അനിഴം വിഷ്ണു ഭരണി സാമ്പത്തിക അഭിവൃദിക്കായി പ്രാർത്ഥനയിൽ ulpeduthane തിരുമേനി

  • @prasannakumari8833
    @prasannakumari8833 Před měsícem +1

    പ്രസന്നകുമാരി ഉത്രട്ടാതി,
    ചിത്ര ഉത്രം ,
    അഞ്ജലി, തിരുവാതിര
    ലക്ഷ്മി,,,, തിരുവാതിര. ലക്ഷ്മിക്ക് ജോലി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏🙏🙏