ജീവിതം അടിമുടി മാറും പല സൗഭാഗ്യങ്ങളും നിങ്ങളെ തേടി വരും,ബ്രഹ്മമുഹൂർത്തം,brahmmamuhootham,astrology

Sdílet
Vložit
  • čas přidán 4. 04. 2022
  • നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • ശത്രുദോഷത്തിന് താന്ത്ര...
    നമ്പ്യാട്ട് മന മാന്ത്രിക തറവാട്
    മാന്ത്രിക രഹസ്യങ്ങള്‍ | നക്ഷത്രഫലങ്ങള്‍
    നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #brahmmamuhootham #ബ്രഹ്മമുഹൂർത്തം #nambyattumana #manthram

Komentáře • 576

  • @anjanachandrababu1768
    @anjanachandrababu1768 Před 2 lety +138

    നമസ്കാരം തിരുമേനി 🙏.. ആദ്യം തന്നെ നന്ദി പറയട്ടെ. ഞാൻ ൻ്റെ വിഷമങ്ങൾ പറഞ്ഞു കമന്റ്‌ ഇട്ടിരുന്നു ഒരു 4,5മാസങ്ങൾ മുൻപ്
    എനിക്ക് ഇപ്പൊ നല്ലൊരു ജോലി കിട്ടി
    ഞങ്ങളുടെ വിവാഹത്തിലും ഒരു തീരുമാനം ആയി.. അങ്ങയുടെ പ്രാർത്ഥനക്കു നന്ദി.. തിരുമേനിക്കും കുടുംബത്തിനും ഈശ്വരൻ നല്ലത് വരുത്തട്ടെ
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം.
    Anjana r, anizham, 09/09/1997(birthplace karunagappally )
    Abin r kumar, thrikketta, 29/10/1992(birthplace karunagappally )
    ഞങ്ങളുടെ വിവാഹം നന്നായി നടക്കാനും നല്ലൊരു ജീവിതം നയിക്കാനും പ്രാർത്ഥിക്കണം.. 🙏അനുഗ്രഹിക്കണം ♥️🙏നന്ദി..
    തിരക്കില്ലെങ്കിൽ ഒരു മറുപടി പ്രതീക്ഷിക്കുന്നു.... 🙏

    • @nambyattumana
      @nambyattumana  Před 2 lety +29

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് , ഇപ്പോഴത്തെ സമയം ഗ്രഹനില നോക്കി മനസ്സിലാക്കിയശേഷം തടസ്സങ്ങൾ എന്തെങ്കിലും കാണുന്നുണ്ടെങ്കിൽ അത് മാറുവാൻ അനുയോജ്യമായ മന്ത്രങ്ങൾ ഉപയോഗിക്കാം ...

    • @ajithasuresh2416
      @ajithasuresh2416 Před 2 lety +3

      Namaskaram thirumeni akhil suresh avittom 2.10.1998 7 .15 pm makane oru jolikittan prarthikkane thirumeni angayude prarthanayil makane ulpeduthane

    • @naishaddaskv7159
      @naishaddaskv7159 Před 2 lety +2

      നമസ്കാരം തിരുമേനി എൻ്റെ മകന് നല്ല ബുദ്ധി തോന്നു വാ നായി പ്രാർത്ഥിക്കണേ തിരുമേനി 1986 ഫിബ്രവരി 13 രാത്രി 12 ഒന്നിന് മൂലം നക്ഷത്രം കുഭം മാസം

    • @archanaashok7312
      @archanaashok7312 Před 2 lety

      @@nambyattumana namaskaaram thirumaenii 🙏🙏🙏

    • @zyxwe3390
      @zyxwe3390 Před 2 lety +6

      @@nambyattumana ഒരുപാട് കാര്യം തിരുമേനിയുടെ പ്രാർത് നയൽ ഫലം കിട്ടിയതാണ്..എന്നാലും പ്രാർത്തന വേണം.എന്റെയും kuttikaludeyudeyyum കാര്യങ്ങൽ തടസ്സം നീങ്ങാൻ ...പിന്നെ തിരുമേനി പറഞ്ഞ ആറ് കാര്യം വീഡിയോ ഇടണം..എന്റെ കാര്യം വല്ലാത്ത തടസ്സം..ഒരു thalparyamillayma..sukavum പോരാ.....

  • @nithinmohan7813
    @nithinmohan7813 Před 2 lety +38

    വയറിനും ശരീരവേദനകളും മൂലം വളരെ വർഷം ആയി കഷ്ടപ്പെടുന്ന ഒരാൾ ആണ് ഞാൻ, ഇതിനുള്ള പരിഹാരം മരുന്ന് മാത്രം അല്ല ഇത്തരം കാര്യങ്ങൾ ആണ് എന്ന് വൈകി ആണ് ഞാൻ മനസ്സിലാക്കിയത്.. ഇപ്പോൾ കുറെ സമാധാനം ആയിട്ടുണ്ട് വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏❤️❤️❤️.

  • @rkkr4702
    @rkkr4702 Před 2 lety +9

    Namaskaram thirumeni, video ippol kandu very useful video thank you so much🙏🙏🙏🙏

  • @monusmonu7136
    @monusmonu7136 Před 2 lety +4

    നമസ്കാരം തിരുമേനി 🙏🙏🙏. ഇത്രയും അറിവുകൾ പറഞ്ഞു തന്ന എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിത്തന്ന തിരുമേനിയെ എന്റെ ഗുരുവായി ഞാൻ കാണുന്നു. അനുഗ്രഹിക്കണം

  • @geethaviswam3795
    @geethaviswam3795 Před 2 lety

    വളരെ ഉപകാരപ്രദമായ വീഡിയോ .🙏🙏🙏

  • @vinodinip5040
    @vinodinip5040 Před 2 lety

    തിരുമേനീ, നമസ്കാരം അങ്ങയുടെ വിലയേറിയ ഉപദേശങ്ങൾക്ക് നന്ദി - നല്ല രീതിയിലുള്ള വിവരണം - ആ
    രും പിൻതുടരാൻ ആഗ്രഹിക്കും -
    ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണേ. വിനോദിനി - അശ്വതി.

  • @rajikam2189
    @rajikam2189 Před 2 lety +4

    തിരുമേനി
    എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ സാമ്പത്തീക്ക ബുദ്ധിമുട്ട് മാറി നല്ല ഒരു ജീവിത० അവന് ഉണ്ടാവാൻ പ്രാർത്ഥിക്കണേ

  • @vimalasomanathan3408
    @vimalasomanathan3408 Před 2 lety

    നമസ്കാരം തിരുമേനി ❤️❤️ പുരാണങ്ങളെ കുറിച്ചും ജ്യോതിഷത്തെ കുറിച്ചും ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേക്ക് ഒരുകോടി പ്രണാമം 🙏. ഈശ്വരൻറെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @geethagetechmd4168
    @geethagetechmd4168 Před 2 lety +3

    Very informative

  • @ajithamani4119
    @ajithamani4119 Před 2 lety

    Thirumeniyudey oro vidieoyum arivu tharunnathanu. thanku thirumeni.

  • @Anandhu52893
    @Anandhu52893 Před 2 lety +5

    ആദ്യം തന്നെ നന്ദി പറയുന്നു. ഇത്രയും നന്നായി കാര്യങ്ങൾ പറഞ്ഞു തരു ന്നതിന് . എന്റെ കുടുംബത്തിന്റെ ആരോഗ്യ ത്തിനും ഐശ്വര്യത്തിനു o വേണ്ടി അങ്ങയുടെ പൂജയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ : അമ്പിളി ഉത്രട്ടാതി 1981 July 22: Time 3.10 pm

  • @sooryasreesumesh2772
    @sooryasreesumesh2772 Před 2 lety

    പുതിയ അറിവിന് നന്ദി 🙏

  • @leelammal9561
    @leelammal9561 Před 2 lety

    Thank u thirumeni. 🙏🌹🌹

  • @pmmohanan660
    @pmmohanan660 Před 2 lety

    Good knowledge given tirumeni namaskaram.

  • @anonymousx2975
    @anonymousx2975 Před 2 lety

    🌸 നമസ്കാരം തിരുമേനി🌸
    അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളേയും കൂട്ടേണമേ

  • @shabnapzh304
    @shabnapzh304 Před 2 lety

    Thirumeni namaskaram... Prarthikane shabna chithira...

  • @user-hk2zj5dy8p
    @user-hk2zj5dy8p Před 2 lety +1

    നമസ്കാരം തിരുമേനി 🙏🙇‍♀️
    വളരെ ബുദ്ധിമുട്ടിൽ ആണ്.... സാമ്പത്തികമായും ശാരീരികമായും മാനസികമായും.... ഒരു ജോലിക്കായി പരിശ്രമിക്കുന്നു.... psc എഴുതുന്നുണ്ട് പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏 sanitha , avittam, kumbhakooru 3/7/1988. 5am jananam
    😭😭😭😭🙏🙏🙏🙇‍♀️🙇‍♀️🙇‍♀️

  • @sudheeshdhanya8645
    @sudheeshdhanya8645 Před rokem +19

    എന്റെ ഭർത്താവും മോളും ശബരിമലക്ക് പോകാൻ വേണ്ടി 2മാസം മലയിട്ടിരുന്നു. അപ്പോൾ തിരുമേനി പറഞ്ഞപോലെയായിരുന്നു അന്നത്തെ ദിന ചര്യകൾ.ആ 2മാസംകൊണ്ടുതന്നെ ജീവിതം ഒരുപാടുമാറിയതുപോലെ തോന്നി. പ്രകൃതിയും ഈശ്വരനും ഒന്ന് തന്നെ.

  • @SM-hj3ik
    @SM-hj3ik Před 2 lety

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 പ്രാർത്ഥന ഉണ്ടാകണേ 🙏🏻🙏🏻

  • @seemasuresh6362
    @seemasuresh6362 Před 2 lety

    Namaskaram Thirumeni njangalkke vendi prarthikkane 🙏
    Suresh moolam nakshaatram
    Seema Bharani
    Madhavi Utradam
    Kalyani Makam

  • @praveeshambali1982
    @praveeshambali1982 Před 2 lety +3

    Orupaadu nandhiyund thirumeni enikku Vendi aathmarthamayi prarthichathinu... Vakkukalkondu theerunnathalla orupaadu mattamund.. vilamathikkanavaatha orupaadu arivukal jagalkku padarnnu thanna as valiyamanassinu orupaadu nandhi...🙏🙏 Ente eattanuvendi prarthikkane thirumeni paraveesh vishagham1983 June 26 midhunam

  • @sobhanalakshman6862
    @sobhanalakshman6862 Před 2 lety

    നമസ്കാരം Thirumeni 🙏🙏🙏

  • @Dm-hx3jn
    @Dm-hx3jn Před 2 lety +17

    ഈ ചാനൽ കാണാൻ തുടങ്ങിയതോടെ എന്റെ ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
    നന്ദി തിരുമേനി,🙏🙏🙏
    എനിക്കൊരു ജോലി കിട്ടാനും ഭർത്താവിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറാനും പ്രാർത്ഥിക്കണേ...
    ദിവ്യ ഉത്രാടം 6/5/1991 (2.30 am)
    ദിപേഷ് ആയില്യം 22/11/1984

    • @nambyattumana
      @nambyattumana  Před 2 lety

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് , ഇപ്പോഴത്തെ സമയം ഗ്രഹനില നോക്കി മനസ്സിലാക്കിയശേഷം തടസ്സങ്ങൾ ഒഴിഞ്ഞുപോകുവാൻ അനുയോജ്യമായ മന്ത്രങ്ങൾ ഉപയോഗിക്കാം ...

    • @Dm-hx3jn
      @Dm-hx3jn Před 2 lety

      @@nambyattumana സന്തോഷം തിരുമേനി, ആദ്യമായാണ് ഒരു reply ലഭിച്ചത്.🙏🙏🙏

  • @pmmohanan9864
    @pmmohanan9864 Před rokem +2

    Tirumeniyude arivinte munpil namaskarikkumnu.

  • @anusree7618
    @anusree7618 Před 2 lety

    Namaskaaram thirumeni..prarthikane🙏

  • @sheebababubabu9908
    @sheebababubabu9908 Před 2 lety

    namasthe thirumeni. thirumeniyude reply kaanumbol ulla santhoshum mattonnil ninnum kittilla.aviduthekknamaskkarum.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @umasreenivasan7471
    @umasreenivasan7471 Před 2 lety +154

    Sir 🙏🏼 ഞാൻ 4.15ന് പതിവായി ഉണരും.. മേൽ കഴുകി... വിള ക്കുകൊളുത്തി തുളസീ തീർത്ഥം,പാൽ,, പഴം ഒക്കെ നേദിച്ചു.. നാമം ജപിക്കാൻ ഇരിക്കും.. ഒരു 7.30 മണി വരെ തുടരും...🙏🏼🙏🏼🙏🏼

  • @srinivasarao562
    @srinivasarao562 Před 2 lety

    Namaskaram Thirumeni , Sanitha-karthika, Srinivasa Rao-Ayiliyam

  • @reenareena6897
    @reenareena6897 Před 2 lety +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏അങ്ങയുടെ എല്ലാ വീഡിയോസും കാണാറുണ്ട്. ഒരുപാടു നല്ല അറിവുകൾ നൽകുന്ന അങ്ങയുടെ വാക്കുകൾ ദൈവത്തിനു തുല്യം ആണ് 🙏🙏🙏🙏🙏ഞങ്ങളുടെ ജീവിതം ഒരുപാട് പ്രശ്നത്തി ലുടെ കടന്നു പോവുകയാണ് എല്ലാ വഴികളും അടഞ്ഞു തിരുമേനി കനിവുണ്ടാകാണം 🙏🙏🙏😢😢4/9/1979.4pm. Pradeesh.26/3/1989.8.10am reena🙏🙏🙏🙏

  • @shylavibin3623
    @shylavibin3623 Před 2 lety

    നമസ്തെ തിരുമേനി 🙏🙏🙏🙏
    അങ്ങേക്ക് ആയുരാരോഗ്യം ഭഗവാൻ പ്രധാനം ചെയ്യട്ടെ.... ഞങ്ങൾക്ക് എന്നും വഴി കാട്ടി ആവാൻ ഇട വരട്ടെ 🙏🙏🙏🙏🙏

  • @lechuus7544
    @lechuus7544 Před 2 lety +3

    നമസ്കാരം തിരുമേനി🙏
    എല്ലാവരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന അങ്ങേക്കും കുടുംബത്തിനും സർവ്വേശരൻ നല്ലത് മാത്രം വരുത്തട്ടെ🙏...
    എൻറെ പ്രശ്നത്തിന് അങ്ങ് പ്രാർത്ഥിച്ചതിനു ശേഷം ഇതിൽ ചെറിയ മാറ്റങ്ങൾ കാണുന്നുണ്ട്. ഇനിയും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ......
    ശ്രീജിത്ത് ചതയം 4.5am 7-11-1981
    കൃഷ്ണ തൃക്കേട്ട 8.45am 28-6-1988
    സുമതി ആയില്ല്യം

  • @jishajayakumar3764
    @jishajayakumar3764 Před 2 lety +1

    🌹🙏🌹നമസ്കാരം ഗുരുനാഥ 🌹🙏🌹

  • @greeshmababu1722
    @greeshmababu1722 Před 2 lety

    നമസ്കാരം തിരുമേനി
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
    ഗ്രീഷ്മ ഭരണി, ദിലീപ് കാർത്തിക , രേഷ്മ പൂയം

  • @dhanyasree4147
    @dhanyasree4147 Před 2 lety

    Dhanya Ayilyam Sreelakshmi pooradam Sreekarthika Karthika please pray for u

  • @manjumanikandan4618
    @manjumanikandan4618 Před 2 lety

    Namaskaram thirumeni 🙏🏻🙏🏻🙏🏻

  • @deepabinish8872
    @deepabinish8872 Před 2 lety

    Thirumeni namaskaram 🙏🙏.
    Binish-chothi
    Deepa-makam
    Abhirami-pooruruttathi

  • @leenap.b9409
    @leenap.b9409 Před 2 lety +1

    Thankfully

  • @sbkachkach1542
    @sbkachkach1542 Před 2 lety

    Namaste Tirumeni, Hare krishna

  • @dhanyamohanan7845
    @dhanyamohanan7845 Před 2 lety

    Namaskaram Thirumeni 🙏🙏🙏

  • @sheebaprasanth2251
    @sheebaprasanth2251 Před 2 lety

    Thirumeni namaskar am ellavidha thadasangalum Maran prarthikanethirumeni Prasanth rohini

  • @amruthaammu4682
    @amruthaammu4682 Před 2 lety

    Namaskaram thirumeni 🙏

  • @radhamonik3391
    @radhamonik3391 Před 2 lety

    Namaskaram thirumeni 🙏🙏🙏

  • @snehaprabhat6943
    @snehaprabhat6943 Před 2 lety

    Thank you🙏 thirumeni🙏❤

  • @leenanair6667
    @leenanair6667 Před 2 lety

    Namasthe thirumeni 🙏🏻ithinu munpe message ayachirunnu prarthanayil ulpeduthiyalum 🙏🏻🙏🏻🙏🏻

  • @jiji77721
    @jiji77721 Před 2 lety +1

    Namaskaram thirumeni

  • @AS-hw1fq
    @AS-hw1fq Před 2 lety +13

    Thank you so for this valuable information . i will try my best to follow this hereafter though i getsup early by 5.30am. Requesting thirumenis prayers n also waiting for email reply to overcome our problems. waiting for more videos

  • @ammu-3882
    @ammu-3882 Před 2 lety

    നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തേണമേ അനന്തകൃഷ്ണൻ തിരുവോണം ഷൈല അവിട്ടം അക്ഷയ് ചതയം

  • @shibilak.n9253
    @shibilak.n9253 Před 2 lety

    🙏 thirumeni Monte joli sthirappedan vendi prarthikkane b unnikrishnan pooram

  • @renjuviswa1476
    @renjuviswa1476 Před 2 lety

    🙏🏻Namaskaram Thirumeni

  • @pragathisreejesh1822
    @pragathisreejesh1822 Před 2 lety

    Namaskaram Thirumeni..

  • @sunilsheeba3917
    @sunilsheeba3917 Před 2 lety

    തിരുമേനി,നമസ്ക്കാരം,അങ്ങയുടെ പ്രാർത്ഥനയിൽ എനിക്ക് താത്കാലിക ജോലി കിട്ടി.അത് സ്ഥിരമായി ലഭിക്കാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമ്മെ🙏🙏🙏🙏

  • @ajiaji6758
    @ajiaji6758 Před 2 lety

    Namaskaram thirumeni🙏🙏🙏🙏

  • @Malluinpune
    @Malluinpune Před 2 lety

    Namaskaram thirumenii 🙏🙏🙏🙏🙏

  • @binduk8591
    @binduk8591 Před 2 lety +1

    തിരുമേനീ ... പല വീഡിയോയിലും പറയുന്നു നമ്മുടെ വാക്കും പ്രവൃത്തികളും ജീവിത രീതികളുമാണ് നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത്എന്ന്. അതാണ് എൻ്റെ മനസ്സിനെ ഏറെ സ്പർശിച്ചത്. ഞാൻ ഇപ്പോൾ പ്രാർഥനയോടെ ദിവസം തുടങ്ങുന്നു."അയി ഗിരി നന്ദിനി" കേട്ടുണരുന്നു. രുദ്ര ഗായത്രി മന്ത്രം എനിക്ക് ഊർജ്ജദായകമാണ്. ഓരോ ഉപദേശവും എന്നെ പക്വതയിലേക്ക് നയിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു. നന്ദി.സ്വാമീ .... നമസ്ക്കാരം.

  • @deepikaprasads7204
    @deepikaprasads7204 Před 2 lety

    Namaskaram thirumeni.

  • @anakasarees402
    @anakasarees402 Před 2 lety

    Namaskaram Thirumeni...... Ella karyathilum thadasamanu thirumeni...... Devadasan ,chadhayam nakshatram Santhikrishna, rohini nakshatram, 31/01/1985, Athuldev, Avittam nakshatram, 29/04/2008, 11.08 pm....

  • @giriraj1337
    @giriraj1337 Před 2 lety +1

    Thirumeni enikkuvendi prarthikanam Giriraj atham 02october 2022

  • @rekhasureshn.v5260
    @rekhasureshn.v5260 Před 2 lety +2

    തിരുമേനി ഞാൻ അങെയ്ക്കു emil ഇൽ മെസ്സേജ് അയച്ചിരുന്നു അങ്ങ് 🙏🙏🙏🙏🙏

  • @viveksvlog3945
    @viveksvlog3945 Před 2 lety +1

    Namaskaram Thirumeni🙏
    NangaleumAngayude prarthanayil ulpeduthane 🙏 Nangalku sthalamilla veduvakan
    Beena . Uthrdam.3/6/1988
    VIJAYAN . Thiruvonam 1974

  • @nirmalanair9303
    @nirmalanair9303 Před 2 lety

    നമസ്കാരം തിരുമേനി 🙏🙏 ഞാൻ ഒരുപാട് മെസ്സേജ് ഇട്ടിട്ടുണ്ട്. താങ്കളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ഞങ്ങളുടെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കാൻ ദയവുണ്ടാവണേ. മോനും മോളും എന്തു കാര്യങ്ങൾക്കും അമിത ടെൻഷൻ എടുക്കുന്നു. ശ്രീജിത്, ചിത്തിര, ശ്രീലക്ഷ്മി പൂയം, അഭിഷേക് പുണർതം, ശ്രീഷ്മ ശ്രീജിത് രോഹിണി, ആരവ് നായർ അശ്വതി, റിഥാൻ നായർ, പുണർതം, ശശികുമാർ നായർ വിശാഖം, നിർമല മകം . 🙏🙏

  • @hemaviswanadhan5200
    @hemaviswanadhan5200 Před 2 lety

    NAMASKAREM THIRUMENI

  • @reenaanil3688
    @reenaanil3688 Před rokem +1

    നമസ്കാരം തിരുമേനീ....🙏🙏🙏ഇതിൽ പറഞ്ഞത് പോലെയുള്ള മുഴുവൻ കാരൃങ്ങൾ ജീവിതത്തിൽ പകർതാതണംന്ന് ആഗ്രഹമുണ്ട്.പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ തിരുമേനീ.റീന പൂയം 27.1.1975 അമൽ സുധി തൃക്കേട്ട 10.6.1998 അഭയ് സുധി 20.9 .2006.അനന്തപത്മനാഭൻ ,അവിട്ടം,21.8.2013.

  • @bindusuresh5200
    @bindusuresh5200 Před 2 lety +1

    Namaskaram Thirumeni 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏njangalkku vendi prarthikkename ....bindu ...karthika ( idavakoor)...husband ...suresh ...vishakam ..(vrishikakoor) othiri financial block problem anu ...jeevikkan kazhiyatha avasthayanu ..poojayil ulpeduthename 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @vpsnair392
    @vpsnair392 Před 2 lety +5

    തിരുമേനി ശ്രീഹാൻ പൂയം
    02/03/2015 രാവിലെ 11.45 മുംബൈയിൽ ജനനം. രണ്ടു മൂന്ന് വാക്കുകൾ മാത്രമേ പറയൂ. (അമ്മ, അച്ഛ, ടാറ്റ). കുഞ്ഞ് മിടുക്കനാവാൻ പ്രാർത്ഥിക്കണേ. മുമ്പ് രണ്ടുമൂന്നു തവണ മെസ്സേജ് ഇട്ടിരുന്നു. തിരുമേനി കണ്ടില്ല എന്നു തോന്നുന്നു. അവനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ.

  • @Akhi_s-world
    @Akhi_s-world Před 2 lety +1

    പ്രാർത്ഥനയിൽ ഉൾപെടുത്തണേ, കുറച്ച് ദിവസമായി മനസ്സിൽ നിരാശയും, വേദനയും മാണ് അഖില, രോഹിണി, 8.3.1995

  • @dharup6637
    @dharup6637 Před 2 lety

    നമസ്ക്കാരം തിരുമേനി...
    പ്രാണയാമത്തെ കുറിച് വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏

  • @radhamaninp6627
    @radhamaninp6627 Před 2 lety

    🙏നമസ്കാരം തിരുമേനി 🙏🙏🙏

  • @sreya1054
    @sreya1054 Před 2 lety

    Paranamam Thirumeni🙏

  • @priyamd2581
    @priyamd2581 Před 2 lety

    നമസ്കാരം തിരുമേനി 🙏എനിക്കും കുടുംബത്തിനും 🙏 പിന്നെ എല്ലാവർക്കും ആയി പ്രാർത്ഥിക്കണം 🙏

  • @arunavalsaraj4158
    @arunavalsaraj4158 Před 2 lety +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @jaganathan1883
    @jaganathan1883 Před 2 lety

    നമസ്കാരം തിരുമേനി ഞങ്ങളുട അമ്മയുടെ അസുഖം കുറയുന്നതിനു വേണ്ടി പ്രാർത്ഥിക്കേണമേ രത്നമ്മ ചോതി.

  • @user-zd6hw1xn5w
    @user-zd6hw1xn5w Před 2 lety +5

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
    എൻ്റെ ഈ കമൻ്റ് അങ്ങ് കാണും എന്ന് വിചാരിക്കുന്നു ഒരുപാട് വിഷമങ്ങൾ നിറഞ്ഞ അവസ്ഥയിൽ ആണ് ഞാൻ ഇപ്പോൾ 16 വയസ്സിൽ തുടങ്ങിയതാണ് എന്തിനും ഏതിനും തടസ്സം വിദ്യാഭ്യാസം ഡിഗ്രീ പഠിക്കുമ്പോൾ മുടങ്ങി അത് കഴിഞ്ഞ് computer course psc അങ്ങനെ പലതും പഠിച്ചു ഒരു ജോലി ഇതുവരെ ആയില്ല. അച്ഛൻ മരിച്ചതിന് ശേഷം അമ്മയാണ് എൻ്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഇനിയും അമ്മയെ ബുദ്ധിമുട്ടിക്കാൻ എനിക്ക് വയ്യ ഒരു ജോലി കിട്ടാൻ വേണ്ടി കഷ്ടപ്പെട്ട് പഠിക്കുന്നുണ്ട് പക്ഷെ വീട്ടിൽ എന്തൊക്കെയോ തടസ്സങ്ങൾ ഉള്ളതുപോലെ തോന്നുന്നു.അലസത തോന്നുന്നു. എനിക്ക് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി. ഒരു ലോട്ടറി എടുക്കാൻ ആഗ്രമുണ്ട് അതിലൂടെ എങ്കിലും എൻ്റെ അമ്മയ്ക്ക് ഒരു സഹായമാകും എൻ്റെ കല്യാണം കഴിഞ്ഞിട്ടില്ല. എൻ്റെ കാര്യങ്ങൾ ആലോചിച്ച് അമ്മയ്ക്കും വയ്യ. അമ്മയെ സുഖമായി നോക്കണം അത് മതി എനിക്ക് വേറെ ഒരു അത്യാഗ്രഹം ഇല്ല. ഒരു ലോട്ടറി സമ്മാനം പ്രതീക്ഷിച്ചതിലും കൂടുതൽ കിട്ടിയാൽ എന്നെ കൊണ്ട് കഴിയും വിധം സഹായം ഞാൻ അർഹിക്കുന്നവർക്ക് ചെയ്യാം. എന്നും ദൈവങ്ങൾക്ക് ഒപ്പം ഗുരു സ്ഥാനത്ത് അങ്ങും ഉണ്ട് തിരുമേനിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവണം 🙏🙏🙏🙏തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം പേര് ലതിക നക്ഷത്രം തിരുവോണം 24/12/1995
    മോഹിനി പൂയം നക്ഷത്രം 🙏🙏🙏

  • @sujithajayakumar892
    @sujithajayakumar892 Před 2 lety

    NAMASKARAM THIRUMENI 😊🙏🙏🙏🙏🙏 THIRUMENIYE ENNUM ORKARUNDU GURUSTANATHU KARANAM ARIVILLATHA ETHRAYO KARYANGALANU THIRUMENI JANGALKAYI PARANJU THARUNNATHU ETHU THANNEYAANU ETTAVUM VALIYA PUNYAVUM😌🙏🙏🙏🙏🙏

  • @payyappillyanju5072
    @payyappillyanju5072 Před 2 lety +1

    നമസ്കാരം തിരുമേനീ 🙏അഞ്ജു ചതയം.,10/11/1986 അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙂

  • @shymamathew9579
    @shymamathew9579 Před 2 lety +2

    തിരുമേനി നമസ്കാരം 🙏

  • @ligishavp4053
    @ligishavp4053 Před 2 lety +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @krishnapriya2604
    @krishnapriya2604 Před 2 lety

    തിരുമേനി. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ കൃഷ്ണ ലത. മകം കൃഷ്ണ പ്രിയ . പൂരം

  • @subhaashok4107
    @subhaashok4107 Před 2 lety

    നമസ്കാരം തിരുമേനി🙏16/1/1968 4:30pm പൂയം,28/9/1976 1:45am അനിഴം പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @kavithasreekrishnan9688

    Namaskaram Thirumeni,🙏🙏🙏🙏
    Dayavayi njangaleyun angayude prarthanayil ulpeduthane 🙏🙏
    Sreekrishnan bharani 16.10.1970
    Kavitha atham 25.03.1970
    Lakshmi uthrittathi 2.02.2006
    Parvathy pooradam 31.05.2010
    Njangale prarthanayil ulpeduthaane thirumeni

  • @bindhunarayanan9857
    @bindhunarayanan9857 Před 2 lety

    നമസ്കാരം 🙏🙏🙏

  • @ajithamani4119
    @ajithamani4119 Před 2 lety

    namaskaram thirumeni

  • @Ashna1245
    @Ashna1245 Před 4 měsíci

    സൗമ്യ അനിഴം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @Kalabhairavan387
    @Kalabhairavan387 Před 2 lety +2

    താര /തിരുവോണം 🙏

  • @prasannamadhu7602
    @prasannamadhu7602 Před 2 lety

    Namaskaram thirumeni 🙏🙏 Prasanna Ayilyam nakshathram 2 4 74 jayamadhavan Avittam june30 6 72 jaisanith uthrattathi 13 9.2011.Angaykkum kudumbhathinum Ella aiswaryangalum baghavan thannu anugrahikatte 🙏 puthiya arivukal pakarnnutharunna angaykk namaskaram 🙏

  • @janeeshamohandas4641
    @janeeshamohandas4641 Před 2 lety

    Namaste Thirumeni

  • @archa272
    @archa272 Před 2 lety +8

    തിരുമേനി ഞാൻ മുമ്പ് ഒരു കമൻറ് ഇട്ടിരുന്നു അത് വായിച്ചു എനിക്ക് ഒരു ഉപദേശം തന്നെ ആയിരുന്നു അത് ഞങ്ങൾ പ്രാർത്ഥിച്ചു കൊണ്ട് എനിക്ക് ഒരു വെളിച്ചം എൻറെ ജീവിതത്തിൽ നന്നായിട്ടുണ്ട് ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന വീട് മാറി ആയിരുന്നു സന്തോഷമുണ്ട് തിരുമേനി അതുമാത്രം എല്ലാം ഞാൻ എൻറെ ജീവിതത്തിൽ ഒരു സാമ്പത്തിക ഉയർച്ച വരാൻ എനിക്ക് പ്രാർത്ഥിക്കണം എത്ര നന്ദി പറഞ്ഞാലും എനിക്ക് മതിയാവില്ല അങ്ങയുടെ പ്രാർത്ഥന എനിക്ക് ഇത്രയും വലിയ മാറ്റം ജീവിതത്തിൽ ഉണ്ടായത് തിരക്കില്ലെങ്കിൽ ഇതിനൊരു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു. പേര് അശ്വതി നാള് രോഹിണി 27 5 1987. അങ്ങനെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം അങ്ങയുടെ പ്രാർത്ഥന മാത്രമേ എൻറെ ജീവിതത്തിൽ ഉള്ളൂ🥰

  • @rethypushpan763
    @rethypushpan763 Před 2 lety

    Namaskaram thirumani

  • @sreelakshmi2945
    @sreelakshmi2945 Před 2 lety

    Namaskkaram thirumeni jeevidhathil ennum sankadanghal maathre ullu. Jayalakshmi - Thrikketta. Enneyum prarthanayil ulpeduthane 🙏

  • @cmarun6963
    @cmarun6963 Před 2 lety

    🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി 🙏🏻🙏🏻

  • @manjuprasanth1760
    @manjuprasanth1760 Před 2 lety

    Nammskkraem thirumeni prasanth thrikketta 1973 agyued prathanayial ulpaduthena🙏🙏🙏🙏🙏🙏🙏

  • @priyaup2669
    @priyaup2669 Před 2 lety +2

    Archana vijayan 12/3/2004 anizham 9.50pm
    Aiswarya vijayan 22/9/97 rohini 4.40am
    Thirumeni praryhikanam please

  • @sreejaranjith3622
    @sreejaranjith3622 Před 2 lety

    നമസ്കാരം തിരുമേനി..🙏🙏🙏

  • @ushagnair5417
    @ushagnair5417 Před 2 lety

    Namaskaram Thirumeni👋 Kochumonu veendi prartikkane. Aayilyam, 1- 11 1999. Samayam ratri 1-1 nu. Nanni Thirumeni 👋

  • @sruthyma8551
    @sruthyma8551 Před 2 lety

    Namaskkaram tirumeni.
    Sruthy , 4 -8 -1998. Moolam
    Prathikkane tirumeni.

  • @soumyapradeepsoumya2319

    Rekshikkane thirumeni pradeep pooradam

  • @jimshap7107
    @jimshap7107 Před 2 lety

    Namaskaram tirumeni
    Jimsha ayilyam
    Shasmith visakham
    Viva karthika

  • @krishna-yx5wm
    @krishna-yx5wm Před 2 lety

    Enikum kunjugalkum vendi prardhikkane Anuja visakam vrischika rasi rhishi Revathy dhyan moolam nakshathram 30.11.1989

  • @ridusworld481
    @ridusworld481 Před 2 lety

    Namaskaram 🙏 Joli seriyakan prarthikkane Abhijith Thiruvathira,21,5,1982 time 11.10pm

  • @beenak4451
    @beenak4451 Před 2 lety

    നമസ്കാരം തിരുമേനി ബീന മകീര്യം 7/2/1979 എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ എന്നും അസുഖങ്ങളും കട ബാധ്യത കളും ആണ് എന്റെ ജോലി തടസ്സം മാറാനും അങ്ങയുടെ പ്രാർത്ഥന യിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തി ആത്മാർത്ഥ മായി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @layavivekanand8282
    @layavivekanand8282 Před 2 lety

    Laya
    Revathy nakshatram
    March 12, 1986
    Prarthikkane thirumeni 🙏