ചെറുപ്പത്തിൽ അമ്മായി പറഞ്ഞു തന്ന ഒരു വാക്ക് ഓർമ്മയിൽ വന്നു _ ഉദയത്തിന് മുമ്പ് ഉണർന്നില്ലേൽ ഉപകാരത്തിൽ പെടില്ല_ കഴിയുന്നതും പാലിക്കാൻ ശ്രമിക്കാറുണ്ട്🙏 ........അതുകൊണ്ട് ഒരുപാട് മെച്ചങ്ങളും ഉണ്ടായി ജീവിതത്തിൽ
സ്വാമി ബ്രഹ്മമുഹൂർത്തവും ഗായത്രീ മന്ത്രവും ഓം, സത്, തത് ഇതെല്ലാം മനസ്സിലായി.പക്ഷെ ഉച്ചാരണ ശുദ്ധി വരുന്നില്ല. നാട്ടിൽ52- ആമത്തെ സപ്താഹം നടക്കാൻ പോകുന്നു. ഭഗവതകർത്തനം അറിയാവുന്നവർ വിരളം.ഉച്ചയാവുമ്പം തവി അന്നദാന ചട്ടിയിലിടുമ്പോൾ ആളുകളുടെ ബാഹുല്യവും ഉത്സാഹവും ഒന്നു കാണേണ്ടതു തന്നെ. ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ശ്രേഷ്ടം എന്നു മാത്രം പറയുന്നു.ഗുരുവിനായി കൊണ്ടു് നമസ്കാരം
According to islamic teaching the best time for optional prayer is this brahmamurtham , god says this time he is willing to answer your prayers than any other time
സ്വാമിജി ഞാൻ ശ്രീകുടൽ മാണിക്യക്ഷേത്രത്തിൽ ജോലിചെയ്യുന്നു .... 17 വർഷമായി .... മുൻപ് ഒക്കെ 3 മണിക്ക് ക്ഷേത്രത്തിൽ എത്തണമായിരുന്നു .... എനിക്ക് 45 വയസ്സായി വിവാഹം ഇതുവരെയും ആയില്ല ..... ഇപ്പോൾ കുറച്ച് വൈകീട്ടെ ജോലിക്ക് എത്തേണ്ടതുള്ളു ശരിക്ക് 4.30 ഉണർന്നാൽ മതി എന്താണെന്നറിയില്ല .... 3 മണിക്ക് ഉണരും പിന്നെ ഉറങ്ങാൻ സാധിക്കുകയില്ല ഉണർന്ന് കിടന്നു കൊണ്ട് പ്രയോജനമില്ലല്ലോ?.....
നമസ്തേ ഗുരുജി 🙏 ഉദയത്തിനു മൂന്നുമണിക്കൂർ മുമ്പ് തുടങ്ങി രണ്ടുമണിക്കൂർ സമയം ബ്രാഹ്മമുഹൂർത്തം എന്നാണല്ലോ ആചാര്യൻ പറഞ്ഞത്. രണ്ടുമുഹൂർത്തം (96 മിനിറ്റ് ) ആണെങ്കിൽ ഏകദേശം ഒന്നരമണിക്കൂറല്ലേ വരുന്നുള്ളു എന്ന ഒരു സംശയമുണ്ട്. ഒരു മറുപടി പ്രതീക്ഷിക്കുന്നു
ചെറുപ്പത്തിൽ അമ്മായി പറഞ്ഞു തന്ന ഒരു വാക്ക് ഓർമ്മയിൽ വന്നു _ ഉദയത്തിന് മുമ്പ് ഉണർന്നില്ലേൽ ഉപകാരത്തിൽ പെടില്ല_ കഴിയുന്നതും പാലിക്കാൻ ശ്രമിക്കാറുണ്ട്🙏 ........അതുകൊണ്ട് ഒരുപാട് മെച്ചങ്ങളും ഉണ്ടായി ജീവിതത്തിൽ
😊
@@krishnanmk2985 😌
ഓരോ പ്രാവശ്യവും ഗായത്രീമന്ത്രത്തിന്റെ നവംനവങ്ങളായ സാദ്ധ്യതകൾ എത്രയും വിശദമായി മനസ്സിലാക്കിത്തരുന്ന ആചാര്യന് പ്രണാമം
🙏🙏🌷
@@jayanthikanchi1840lllllllllllllllllllllllllllllllllllllllllllllll
ഞാൻ നും 3 30 എഴുന്നേൽക്കും അതിന്റെ ഒരു ആരോഗ്യ എനിക്കുണ്ട് അത് thirumeni🎉പറഞ്ഞത് എന്റെ ജീവിതത്തിൽ സെരിയാണ് 👍🙏🌹🌹🌹🌹🌹🌹🌹🌹🌹
പകർന്നുതരുന്ന അറിവുകൾക്കായി നന്ദിയോടെ പ്രണാമം..... 🙏🙏🙏
സ്വാമി ബ്രഹ്മമുഹൂർത്തവും
ഗായത്രീ മന്ത്രവും ഓം, സത്, തത് ഇതെല്ലാം മനസ്സിലായി.പക്ഷെ ഉച്ചാരണ ശുദ്ധി വരുന്നില്ല. നാട്ടിൽ52- ആമത്തെ സപ്താഹം നടക്കാൻ പോകുന്നു. ഭഗവതകർത്തനം അറിയാവുന്നവർ വിരളം.ഉച്ചയാവുമ്പം തവി അന്നദാന ചട്ടിയിലിടുമ്പോൾ ആളുകളുടെ ബാഹുല്യവും ഉത്സാഹവും ഒന്നു കാണേണ്ടതു തന്നെ. ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ശ്രേഷ്ടം എന്നു മാത്രം പറയുന്നു.ഗുരുവിനായി കൊണ്ടു് നമസ്കാരം
Being born in Bharatham, I am luckey to listen and learn from these Acharyans regarding Braham.
ഗുരുജി 🙏. വ്യക്തമായും, വിശദമായും പറഞ്ഞു തന്നു. 🙏🙏🙏🙏🙏
നമസ്തേ ജീ 🙏🏻🙏🏻തിരുമന്ത്രം ആദ്യആദ്യയം മുതൽ സ്ലോകം അർഥം ചൊല്ലി ഇടുവാൻ താഴ്മയായ് അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
Excellent knowledge namaste guru
Delighted that i came across ur discourse.🙏🙏🙏🙏
Superb explanation, more and more needed 🙏
ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🏻🙏🏻🙏🏻
പ്രണാമം ഗുരുജി 🙏🙏🙏🙏🙏
പ്രണാമം ഗുരുജി 🙏🙏🌹
Pakarnnu thanna Ella arivukalkkum angayodu kadappettirikkunnu. Valare upakaram
നമസ്തേ ജി✌️🌹🙏
Omnamasivaya guru bhramamuhurtham vivarichu thanathil valara thanks❤❤❤🙏🙏🙏🙏
ഓം ശ്രീ ഗുരുഭ്യോ നമ: നന്ദി നമസ്കാരം
നന്ദി നമസ്കാരം 🙏🙏
നമസ്തേ ഗുരുജി
Pranamam guruji
ആചര്യനു പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻
പ്രണാമം ഗുരുജി
நன்றி...பிருபஞ்சமே❤
പ്രണാമം ഗുരുജീ,🙏🙏🙏🙏
Thank you Guruji.
✨“സത്യം പരം ധീമഹി”✨
Om Sree Gurubyo Namaha
Good video
Namaskaram 🙏 🌹
Om sree gurubio namaha.
Harekrishna 💖🙏🌷
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
ഓം തത് സത് 🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️
നമസ്കാരം🙏
Gurubio nama ❤
Om nama:sivaaya 🙏 thanks
Namasthe 🙏🙏
Guruji. Pranamam, expecting more 👌👌👌🙏🙏🙏
🙏🙏🙏🌹
According to islamic teaching the best time for optional prayer is this brahmamurtham , god says this time he is willing to answer your prayers than any other time
PranamamGuro
ഓം ഗുരുഭ്യോ നമ:
Hare Krishna Hare Krishna
Krishna Krishna Hare Hare
Hare Rama Hare Rama
Rama Rama Hare Hare...
🙏🙏
🌹🙏♥️
തീരെ സുഖമില്ലാത്ത അവസ്ഥയിൽ എഴുനേൽക്കാൻ വയ്യാതായാൽ എന്തു ചെയ്യണം പരിഹാരം. പറഞ്ഞു തരുമോ
Thank you very much
🙏🙏🙏ഓം
Hare Narayana 🙏🏼
പ്രണാമം ഗുരോ 🙏🙏🙏🙏
നമസ്ക്കാരം
🙏🙏🙏
പ്രണാമം 🙏
മനുഷ്യനെ അതിശയിപ്പിക്കുന്ന സമയം തന്നെ ഗുരു ജീ ബ്രഹ്മ മുഹൂർത്തം
Pranam
Guruji 🙏🏼
🙏❤️🙏
❤🙏❤️
🙏🙏🙏🙏🌹
പ്രണാമം 🙏🙏🙏
🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
ആചാര്യന് നമസ്കാരം
ഗുരു വന്ദനം
❤❤❤❤❤❤❤
🙏🏽🙏🏽🙏🏽❤️
🙏🏼🙏🏼🙏🏼
🙏-- n balan
Omsivayavasi
🙏🙏🙏🙏
പ്രഞ്ജഞാ നം ബ്രഹ്മ
🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏
ഓം ശ്രീ ഗുരുഭ്യോം നമ:
ഓം നമോ ഭഗവതേ ദക്ഷിണാമൂർത്തയേ
മഹ്യം മേധാം പ്രജ്ഞ പ്രയച്ഛ സ്വാഹാ
😊😊,
🙏😀
സ്വാമിജി ഞാൻ ശ്രീകുടൽ മാണിക്യക്ഷേത്രത്തിൽ ജോലിചെയ്യുന്നു .... 17 വർഷമായി .... മുൻപ് ഒക്കെ 3 മണിക്ക് ക്ഷേത്രത്തിൽ എത്തണമായിരുന്നു .... എനിക്ക് 45 വയസ്സായി വിവാഹം ഇതുവരെയും ആയില്ല ..... ഇപ്പോൾ കുറച്ച് വൈകീട്ടെ ജോലിക്ക് എത്തേണ്ടതുള്ളു ശരിക്ക് 4.30 ഉണർന്നാൽ മതി എന്താണെന്നറിയില്ല .... 3 മണിക്ക് ഉണരും പിന്നെ ഉറങ്ങാൻ സാധിക്കുകയില്ല ഉണർന്ന് കിടന്നു കൊണ്ട് പ്രയോജനമില്ലല്ലോ?.....
🙏🙏🙏🕉️ !!!....
🙏🙏🙏😌❤️
ഗുരോ എന്തെന്നറിയില്ല ഞാൻ എന്നും 3.30 ന് ഉണരും.. 🙏
Eeswara anugrahamunt❤
ഭാഗ്യവാൻ
പ്രപഞ്ചത്തിന് നിങ്ങളോട് എന്തൊക്കെയോ പറയാനുണ്ട്..അതാണ് കാരണം..എല്ലാവർക്കും ഈ ഭാഗ്യം ഉണ്ടാവില്ല
പ്രപഞ്ചത്തിന് നിങ്ങളോട് എന്തൊക്കെയോ പറയാനുണ്ട്..അതാണ് കാരണം..എല്ലാവർക്കും ഈ ഭാഗ്യം ഉണ്ടാവില്ല
ഇടയിൽ പ്രദോഷ സന്ധ്യയും, പ്രഭാത സന്ധ്യയും ഉണ്ട് അത് ഒഴിച്ചുള്ള സമയമാണ് കൂട്ടുന്നത്. 🙏🙏🙏
നമസ്തേ ഗുരുജി 🙏
ഉദയത്തിനു മൂന്നുമണിക്കൂർ മുമ്പ് തുടങ്ങി രണ്ടുമണിക്കൂർ സമയം ബ്രാഹ്മമുഹൂർത്തം എന്നാണല്ലോ ആചാര്യൻ പറഞ്ഞത്.
രണ്ടുമുഹൂർത്തം (96 മിനിറ്റ് ) ആണെങ്കിൽ ഏകദേശം ഒന്നരമണിക്കൂറല്ലേ വരുന്നുള്ളു എന്ന ഒരു സംശയമുണ്ട്.
ഒരു മറുപടി പ്രതീക്ഷിക്കുന്നു
🤔😄
തഹുജൂദ് നമസ്കാരം ബ്രഹ്മ മുഹൂർത്തതിലാണ്. സൃഷ്ടാവുമായി ഏറ്റവുമടുത്ത സമയം
അതെ
എല്ലാ വിശ്വാസങ്ങളും അനുഗ്രഹങ്ങളാണ്🥰
Njan 6,30 nu unarum
സ്വാമി ജിഭൂമിയിൽഎത്രബ്രഹ്മമുഹൂർത്തംഉണ്ട്
Brama. Muhurtham. Allallo. Brahma. Muhurthamalle. Daivathinte. Muhurtham. Anthanu. Thangal. Engane. Parayunnathe. Parayunnengil. Nere. Chowe. Parayuka. Please
ഒന്നും മനസിലാകുന്നല്ല. ബ്ര ഹ് മ മുഹൂർത്തം സമയം മാത്രം ഒന്നുപറയാമോ.
നമസ്കാരം
🛕🔥🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😂
നമിക്കുന്നു നമിക്കുന്നു നമിക്കുന്നു
Q
ഉദയം എന്ന് ഒന്ന് ഇല്ല സ്വാമി😂😂
ആർക്ക്.... ⁉️
ആസനത്തിൽ സൂര്യനെത്തുന്നവർക്ക്. 🤔🤔🤔
Too elaborate. Missed the topic. Boring presentation.
Thank you for your kind words ❤️
🙏🙏🙏🌹
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🏻