13 നാളുകാരെ ഭാഗ്യം തേടിയെത്തും,ഇന്ന് രാശി വെച്ചപ്പോൾ കണ്ടത്,astrology,lottery,lottery2024,prediction

Sdílet
Vložit
  • čas přidán 9. 05. 2024
  • lottery,13 നാളുകാർക്ക് ലോട്ടറി ഭാഗ്യം ഇന്ന് രാശി വെച്ചപ്പോൾ കണ്ടത്...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #lottery #lotteryprediction #keralalottery #keralalotteryresult #keralaonlinenews #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Komentáře • 313

  • @vipindasvipi6704
    @vipindasvipi6704 Před 21 dnem +68

    🙏🙏🙏🙏 നമസ്കാരം തിരുമേനി എന്നും msg ചെയ്യും. അങ്ങ് കാണാറില്ല 🙏 എന്റെ അവസ്ഥ അത്രയ്ക്ക് മോശം ആണ് ഭാര്യ 9മാസം ഗർഭിണി ആണ് അവൾക്ക് സുഖപ്രസവം നടക്കാൻ പ്രാർത്ഥിക്കണേ ഒരു ജോത്സ്യൻ പറഞ്ഞ് കേതു ദോഷം ഉണ്ട് സിസേറിയൻ ആവാൻ ആണ് ചാൻസ് എന്ന് ആകെ പേടിച്ച് ഇരിക്കുവാ 😔😔😔 സാമ്പത്തിക ബുദ്ധിമുട്ട് അതി ഭയങ്കര മാണ് ഹോസ്പിറ്റലിൽ പോകാൻ കരുതിയിരുന്ന cash പോലും കയ്യിൽ നിന്നും പോയി 😢😢 എന്ത് ചെയ്യും എന്ന് അറിയില്ല.... ജൂൺ 13ന് ആണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്.... അവിടുന്ന് പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏🙏🙏 ആരു help ഇല്ല വാടക വീട്ടിൽ ആണ് താമസം 🙏🙏🙏🙏 വിപിൻദാസ് തിരുവാതിര🙏🙏🙏 ശ്യാമ അനിഴം 🙏🙏🙏🙏🙏🙏

    • @minimini1600
      @minimini1600 Před 21 dnem +34

      ഞാനും പ്രാർത്ഥിക്കാം കെട്ടോ വായിച്ചപ്പോൾ സങ്കടം തോന്നി..ഇതിനു മുൻപ് ഞാൻ 2വട്ടം ഈ മെസേജ് കണ്ടു മനസ്സിൽ തട്ടി സങ്കടം തോന്നി...എന്റെ അവസ്ഥ വേറെ രീതിയിൽ ആണേന് മാത്രം

    • @beenamadhu3134
      @beenamadhu3134 Před 21 dnem +25

      രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ

    • @nambyattumana
      @nambyattumana  Před 21 dnem +55

      നമസ്കാരം...
      ഈ പ്രാവശ്യം മെസ്സേജ് കണ്ടു...
      സർവ്വ ഈശ്വ കാരകനാണ് വ്യാഴം ...
      കേതുവിന് വ്യാഴത്തിന്റെ ദൃഷ്ടി ഉള്ളതുകൊണ്ട് ഇനി പേടിക്കാനില്ല ...
      സർവ്വവും ബഹസ്പതിയുടെ നിയന്ത്രണത്തിൽ വന്നുകൊള്ളും ...
      ഇനി ഒന്നുകൊണ്ടും പേടിക്കാനില്ല...
      ധൈര്യമായി മുന്നോട്ടു പോയിക്കോളൂ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
      നന്ദി നമസ്കാരം...

  • @fathima.519
    @fathima.519 Před 21 dnem +7

    ഞാനും പ്രാർത്ഥിക്കാം... സുഖപ്രസവam akanee.... ദൈവമേ...... ഒന്നും പേടി ക്കണ്ട മനസറിഞ്ഞു വിളിക്കു ദൈവത്തെ.... നല്ല the നടക്കു

  • @jinuknr999
    @jinuknr999 Před 21 dnem

    ഇന്നലെ തിരുമേനി പറഞ്ഞത് എല്ലാം ചെയ്തു.. ഓറ ക്ലീൻ ചെയ്തു.അറിയപെടാതെ പോയ കുടുംബ പരദേവതയെ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
    ലക്ഷ്‌മി സ്തുതികൾ ചൊല്ലി, പരമ ശിവനെ സ്തുതിച്ചു എല്ലാം കഴിഞ്ഞ് പുറത്ത് വന്നപ്പോൾ മൂന്നാം പിറയും ദൃശ്യമായി.
    നന്ദി, തിരുമേനി, സ്നേഹം 💕

  • @sumithaajay8742
    @sumithaajay8742 Před 21 dnem +1

    നമസ്കാരം തിരുമേനി. അജയകുമാർ ഉത്ത്രട്ടാതി, സുമിത തിരുവോണം, amith അത്തം, അമേയ ചിത്തിര, ശാരദ മകം. ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @divyaks1664
    @divyaks1664 Před 21 dnem

    Thankyou thirumeni Divya pooyam nivedya aswathi prarthikkane thirumeni

  • @prameelasasikumar3551
    @prameelasasikumar3551 Před 21 dnem

    Namaskaram Thirumeni Sasikumar Atham Sarath chathayam nalla oru jolikku vendi shyam punartham prameela pooradam financial problems poojayil ulppeduthi prarthikkane Thirumeni

  • @richu5152
    @richu5152 Před 21 dnem

    നമസ്കാരം തിരുമേനി 🙏🏻
    🌹🌹
    എന്റെ brother ഒരു വർഷത്തോളം ആയി ജോലികി ശ്രമിക്കുന്നു. വിദേശത്തു. ഇത് വരെയും ശെരിയായിട്ടില്ല. പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻
    02/11/94, അത്തം നക്ഷത്രം.

  • @Kunji797
    @Kunji797 Před 21 dnem

    നമസ്കാരം തിരുമേനി 🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കപ്പെടാൻ പ്രാർത്ഥിക്കണേ 🙏 ശില്പ പൂയം ❤

  • @nayanark2472
    @nayanark2472 Před 21 dnem

    Nayana - chathayam
    Sabi - chithira
    Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏 Oppam sarva kaarya vijayathinum vendi koodi...
    Nanu - pooram (aarogyam, dhanavarav)
    Reena - om (aarogyam, dhanavarav)
    Vishnu - atham (aarogyam, dhanavarav)
    Ajin - bharani (vidya vijayam, aarogyam)
    Thank you ❤

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql Před 21 dnem

    Thanks thirumeni 👍
    Nice information 👌
    Good luck 💓 everyone 💓
    Please pray for me
    Rajesh vishakam

  • @SureshMenon-jn5hj
    @SureshMenon-jn5hj Před 21 dnem +1

    തിരുമേനി നമസ്കാരം 🙏സുരേഷ് മേനോൻ തിരുവാതിര 🙏 ജഗൻ തൃക്കെട്ട 🙏 ജയ മകം 🙏 ബിസിനെസ്സ് ക്യാഷ് വേഗം കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏🌹

  • @anithavenugopal8286
    @anithavenugopal8286 Před 21 dnem +1

    Namaskaram.kadanghal veedanum aarokiathinvendim prarthanel ulpeduthane.🙏
    Venugopal Visakam.Anitha Makam.Ramaachandran Uthrattathy. Veena Pooradam.Mithun Chathayam.Vidya Revathy.Manvi Aswathy.🙏🙏🙏

  • @Radhika.R.
    @Radhika.R. Před 21 dnem

    Namaskaram Thirumeni😊😊😊
    Radhika= Chathayam
    Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @vinaypillai899
    @vinaypillai899 Před 21 dnem

    Namaskaram thirumeni🙏, Vidya thiruvathira vivaham nadakkan vendi prathikkanam,
    21/5/1996, time 8.1 am

  • @user-mj8iz1zl5l
    @user-mj8iz1zl5l Před 21 dnem

    അമൃതപ്രിയ ആയില്യം 6/5/2006
    +2 കഴിഞ്ഞു മോളുടെ ആഗ്രഹപ്രകാരം CA ക്ക് ജോയിൻ ചെയ്തു ക്ലാസ്സ്‌ തുടങ്ങി
    പഠനതടസ്സങ്ങൾ ഒന്നും ഉണ്ടാകാതെ നന്നായി പഠിച്ചു വിജയിക്കാൻ
    പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി

  • @GeethaNarayanan-uc7lf
    @GeethaNarayanan-uc7lf Před 21 dnem

    ന മസ്കാരം തിരുമേനി ഞാൻ വളരെയധികം സാമ്പധികമുദ്ധിമുട്ട് ആണ് എനിക്കും എന്റെ മക്കൾക്കുo വേണ്ടി പ്രാർത്ഥിക്കേണം ഗീത മൂലം അർജ്ജൻ അശ്വതി.അപർണ്ണ ഉത്രം

  • @robinjoseph2112
    @robinjoseph2112 Před 21 dnem

    നമസ്കാരം തിരുമേനി 👏👏👏 പൂജയിലും പ്രാർത്ഥനയിലും ഉൾപെടുത്തിയതിനു ഒരുപാട് നന്ദി 👏 റോബിൻ പൂയം 👏

  • @anu716
    @anu716 Před 21 dnem +1

    നമസ്കാരം തിരുമേനി സോന ഉത്രം നന്നായി പഠിക്കാനും നല്ല മാർക്കോടെ വിജയിക്കാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🏻🙏🏻🙏🏻

  • @kalpana2318
    @kalpana2318 Před 21 dnem

    Namaskar am. Thirumeni poojayil ulpeduthane
    Srinivas thiruvonam
    Sarojini avittom
    Kalpana. Chothi
    Gopika chothi
    Pradhyuth rohini
    Prarthikkane thirumeni

  • @user-xt1nm8rk5s
    @user-xt1nm8rk5s Před 21 dnem +2

    ❤❤❤❤thirumeni abhilash-punarthom-13/3/1984)))((3.30 pm❤❤❤❤❤❤ joli thadsammaranum oru veeduvaykanumv3ndy

  • @silsaranjith3606
    @silsaranjith3606 Před 21 dnem

    Ranjit laal
    പൂരം
    Silsa
    ചതയം
    Eshita
    തിരുവാതിര
    തിരുമേനി പ്രാർത്ഥിക്കണം.

  • @renukadivakaran8883
    @renukadivakaran8883 Před 21 dnem

    Namaskaram Thirumeni🙏🙏🙏. Prarthanayil ulpeduthane Thirumeni🙏🙏🙏🙏

  • @sunishkumar.psunish.p8786

    നമസ്കാരം തിരുമേനീ .. ഇന്നലത്തെ അക്ഷയ തൃതീയ പൂജയുടെ ഐശ്വര്യവും ഗുണഫലങ്ങളും വരും ദിവസങ്ങളിൽ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നും എല്ലാ സാമ്പത്തിക പ്രശ്നങ്ങളും ഉടനെ ശെരിയാകുമെന്നും ഒരുപാട് വിശ്വസിക്കുന്നു തിരുമേനിയുടെ ദിവസ പൂജയിൽ എന്നും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ സുനീഷ്‌കുമാർ അനിഴം 1156 മകരം 17 വെള്ളിയാഴ്ച 🙏🙏🙏

  • @anjuks5692
    @anjuks5692 Před 21 dnem +1

    Anju-ഉത്രം (സാലറി പാസ്സ് ആയി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി )

  • @user-qi7gx5id5e
    @user-qi7gx5id5e Před 21 dnem

    Naskaram thirumeni
    Shanu -vishakam
    Sreya -vishakam
    Krishna -anizham
    Prarthanayil ulppeduthane thirumeni

  • @Hare_Krishna88367
    @Hare_Krishna88367 Před 21 dnem

    Azad Pooyam , Athira Uthram , Devang Makayiram Praarthanayil ulppeduthane thirumeni

  • @padmavathivenugopal9883
    @padmavathivenugopal9883 Před 21 dnem

    Namaskaram Thirumeni Eghane Cheyyam

  • @sheelakishore8502
    @sheelakishore8502 Před 21 dnem

    നമസ്കാരം തിരുമേനി
    അങ്ങയുടെ കലാശാഭിഷേക പൂജയിൽ ഉൾപ്പെടുത്തി എന്ന് വിശ്വസിക്കുന്നു.
    ഞങ്ങൾക്ക് വേണ്ടി ഇനിയും പ്രാർത്ഥിക്കണമേ
    നീതി പൂരുരുട്ടാതി
    പ്രീതി അവിട്ടം
    പ്രിൻസ് പൂരുരുട്ടാതി
    ആരവ് തിരുവോണം
    ഷീല പൂരം
    പ്രാർത്ഥിക്കണേ തിരുമേനി.

  • @rahanamol3518
    @rahanamol3518 Před 21 dnem

    നമസ്കാരം തിരുമേനി 🙏🙏🙏 ഒരുപാട് കാര്യങ്ങൾ ഒണ്ട് പ്രാർത്ഥനയിൽ എല്ലാം നന്നായി നടക്കാൻ അവിടുന്ന് പ്രാർത്ഥിക്കണേ 🙏🙏🙏
    രഹനാമോൾ
    തിരുവോണം
    3/10/1987

  • @saritavijayan9816
    @saritavijayan9816 Před 21 dnem

    Saritha chithira 🙏🏻🙏🏻🙏🏻🙏🏻🙏🏻sambathika prasanam pariharichu tharane

  • @sreelathasuresh4706
    @sreelathasuresh4706 Před 21 dnem

    ശ്രീലത ചതയം. പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @sheejanatn5892
    @sheejanatn5892 Před 21 dnem +1

    Thirumeni, kripa chithra bagyam undakan prarthikkane thirumeni

  • @simpleone3810
    @simpleone3810 Před 21 dnem

    Namaskaram Thirumeni. Aswin Thiruvonam. Monijaaswin Thiruvathira. Monisha. Karthika. Stallone. Pooram. Amy. Moolam. Milli. Ayilliyam. Jaya. Chathayam. Mohandas. Ketta pray for health and luck

  • @chandri.p.c8490
    @chandri.p.c8490 Před 21 dnem

    ❤❤ നമസ്കരം തിരുമേനി❤
    ചാന്ദി - മൂലം
    എന്തെങ്കിലും ഒരു നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @prima6522
    @prima6522 Před 21 dnem

    നമസ്കാരം ' ദയവായി പ്രാർത്ഥന യിൽ ഉൾപ്പെടു ത്തണേ ജോലി യിലെ തടസങ്ങൾ മാറാനും സാമ്പത്തിക ബുദ്ധി മുട്ടുകൾ തീരാനും പ്രാർത്ഥിക്കണേ

  • @Aniru1995
    @Aniru1995 Před 21 dnem +1

    Abhijit avittam joli kittan prardhikanea thirumeani Namaste

  • @lisanarasappa5404
    @lisanarasappa5404 Před 21 dnem

    Namaskaram Thirumeny, hope you read my message. Please pray for my children to get good jobs. Nikhil Chothy, nakshatram, Nithi Moolam nakshatram.

  • @ramadasankumbalayi1728
    @ramadasankumbalayi1728 Před 21 dnem

    തിരുമേനി,നമസ്കാരം, രാമദാസൻ പൂയ്യം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ....

  • @seethalakshmi3075
    @seethalakshmi3075 Před 21 dnem

    Anantha Krishnan Aswathi
    Aravind Krishnan chothi
    Gopakumar chathayam
    Seethalakshmi karthika

  • @gishapg8014
    @gishapg8014 Před 21 dnem

    Suresh uthradam,Jisha rohini,abhinand thiruvathira,Yadhav Karthika .prathikkane thirumeni🙏🙏🙏

  • @Aniru1995
    @Aniru1995 Před 21 dnem

    Usha vishagham thularashi nalla ORU geevitham kittan prardhikanea thirumeani Abhijit

  • @madhukv1614
    @madhukv1614 Před 21 dnem

    Namaskaram thirumeny madhu anizham entea makaludea education vedndi edutha kadam theerunnathinum vendi Poojayil pedthane thirumeny

  • @ajithakrishnan1451
    @ajithakrishnan1451 Před 21 dnem +1

    നമസ്കാരം തിരുമേനി അഖിൽ ബാബു, പൂരം, അനിൽകുമാർ അവിട്ടം. ബാബു പുരാടം പാർത്ഥി ക്കണേ തിരുമേനി 🙏🏻

  • @user-eu8ls5hj2n
    @user-eu8ls5hj2n Před 21 dnem

    Akhi uthrattathi Amal aswathi ramnan aswathi suja uthram sampathika prathisanthi theeran prarthikkane poojayil ulpeduthane thirumeni

  • @gowrisp-rt9xm
    @gowrisp-rt9xm Před 21 dnem

    Thirumeniyude vaakkukal aanu oru samadhanam.husband nu job aayilla ethuvare.. Njangalkku vendi onnu prarthikkumo ..Satheesh,-chithira,preetha-moolam,greeshma-avittam

  • @anithavijayan3278
    @anithavijayan3278 Před 21 dnem

    Thankappan aayillyam
    Anita bharani
    Subha aswathy
    Binu thrukketta
    Anagha punartham
    Pray for our health issues and get a job

  • @sangeethn7164
    @sangeethn7164 Před 21 dnem +1

    Onnu parthikkanae thirumaeni..
    Jolikku vaendiyanu orupade aee alaunnu.eppol qataril anu ullathe.ellam thadasagal anu .
    Keerthana, ashwathi 19/08/92(5:10pm)

  • @meenarajan1459
    @meenarajan1459 Před 21 dnem

    Raja,pooram, 15/11/1968,7:58pm, Friday,veedupani pathivazhiyilanu,athu thadasam illathe poorthiyakan prarthikane

  • @ashokpillai2709
    @ashokpillai2709 Před 21 dnem

    Ashok sadasivan pillai
    Pooyam .നമസ്കാരം തിരുമേനി എൻറെ കുടുംബ ജീവിതത്തിൽ ഉള്ള എല്ലാ തടസ്സങ്ങളും മാറി ഞാനും ഭാര്യയും കുഞ്ഞുങ്ങളും സന്തോഷമായി ജീവിക്കാൻ തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കണം🙏

  • @user-pi2rj6iw8u
    @user-pi2rj6iw8u Před 21 dnem

    Thirumeni, kadabadhyatha maraan prarthikkane. honey, makam

  • @Sreenath-lk5fg
    @Sreenath-lk5fg Před 21 dnem

    നമസ്കാരം തിരുമേനി, ശ്രീനാഥ് വിശാഖം കുടുംബ സൗഖ്യം, സാമ്പത്തിക ഉയർച്ച പ്രാർത്ഥിക്കണേ.

  • @leelak.i470
    @leelak.i470 Před 21 dnem

    നമസ്കാരം തിരുമേനി 🙏🙏🙏. വളരെ നന്ദി 🙏

  • @vichitravijayan6638
    @vichitravijayan6638 Před 21 dnem

    Githin Bharani randu varshamayi joli illa oru joli kittan prarthikkane swamiji. 15/1/92

  • @padma2888
    @padma2888 Před 21 dnem

    തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ അമിൽ ചിത്ര കല്യാണം പെട്ടെന്ന് നടക്കാൻ,അഞ്ജിത ആയില്യം തടസ്സം മാറാൻ പ്രാർത്ഥിക്കണേ

  • @ashamanu9412
    @ashamanu9412 Před 21 dnem

    തിരുമേനി എനിക്കുവേണ്ടി പ്രാർത്ഥിക്കണേ. Asha, അത്തം 🙏🙏🙏

  • @karthika4844
    @karthika4844 Před 21 dnem

    Padmanabhan Karthika nakshatram sambathika uyarcha undakanum nirthiyittirikkunna veedupani nadakkanum satru dhoshangal maranum prarthikkanam thirumeni

  • @parvathyvijayan9020
    @parvathyvijayan9020 Před 21 dnem

    Anju chithira gopika uthradam parvathy pooyam sobhana aswathy vijayan rohini

  • @honeyvlog6716
    @honeyvlog6716 Před 21 dnem

    Namaskaram thirumeni ente aniyan oru casil pettirikkanu avante frinds chathichathanu arinjukoodatha oru karyathil pettupoy. Avan niraparathiyanu ipol remandilan. Avan athil ninnum rakshapedan prarthikane thirumeni parthivan anizham nakshathram🙏🏻

  • @saralasoman8812
    @saralasoman8812 Před 21 dnem

    Namaskaram tirumeni arunsoman revathi abhilash uthram sarala uthratathi aiswarya pooyam aarush bharani makkalude uyarchakum sathrudoshathinum, sarvaiswaryathinum vendi prathikane tirumeni 🙏🙏🙏

  • @JancyThilakan
    @JancyThilakan Před 21 dnem

    Adarsh, pooradam videsathu pokuvan prarthikkane thirumeni 🙏🏻🙏🏻🙏🏻

  • @krishnapriya4540
    @krishnapriya4540 Před 21 dnem

    Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni 🙏🙏🙏

  • @meenakishore214
    @meenakishore214 Před 21 dnem

    Arjun magayiram
    Meena pooradam
    Kishore poorattathi
    Poojayil ulpeduthenam,,🙏

  • @gauthamokgahanokok6969
    @gauthamokgahanokok6969 Před 21 dnem

    Ramya Krishnan -pururuttathy... Gahan ok-makam.... Gautham ok-chathayam...onnu prarthikkane sir 🙏

  • @anithasukumaran746
    @anithasukumaran746 Před 21 dnem

    Sujith pooyam sachu karthiga neena utharadam. Poojayil ulpeduthane nalla job kittan

  • @NithinN-rm1hh
    @NithinN-rm1hh Před 21 dnem

    നമസ്കാരം തിരുമേനി, ദയവായി പ്രാത്ഥനയിൽ ഉൾപെടുത്തണേ.. നിതിൻ മകം 26 02 1994 time 12.30am

  • @anithasankar9515
    @anithasankar9515 Před 21 dnem

    Namaskaram thirumeni.... angayude poojayil enneyum ulppeduthanae...niyama thadassangal karanam arhathappetta government Joli kittan vaikunnu...niyama thadassangal maari joli labhikkan vendi prarthikkanae... Anitha Anizham....19/12/1987

  • @nirmalanair9303
    @nirmalanair9303 Před 21 dnem

    നമസ്കാരം തിരുമേനി 🙏🙏എന്റെ മകളേയും ദയവായി പൂജയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ 🙏. ശ്രീലക്ഷ്മി നായർ പൂയം,28/8/89/ 1.30. Pm. ജോലിയിൽ ഒരുപാട് ബുദ്ധിമുട്ട് ആണ്. Target ഓരോ മാസവും തികയ്ക്കാൻ പാടു പെടുന്നു. എന്നാലും തികയ്ക്കാൻ കഴിയുന്നില്ല. അവൾക്ക് വലിയ ടെൻഷൻ ആണ്. അതു മാറാനും ജോലി തടസ്സം മാറാനും അനുഗ്രഹിക്കണം 🙏🙏

  • @remadevi6389
    @remadevi6389 Před 21 dnem

    Sagar,chithira,arogyam,vivaham,sasidharan,chothi,arogyam stalakachavadam

  • @sheebavazhayil7989
    @sheebavazhayil7989 Před 21 dnem

    Namaskaram thirumeni....sondamayi oru veedu undakan prathikkane thirumeni...ethavana orupad budhimuttu anubhavichu veettu sadhanagal mattan...prathikkane thirumeni sambathika budhimuttu maranum ende stalam nalla vilayil ethrayum pettennu kachavadanum 🙏🙏🙏 sheeba uthram kanni rasi 01.05.1977 2am

  • @user-bm6si1yx5s
    @user-bm6si1yx5s Před 21 dnem

    നമസ്കാരം തിരുമേനി രവി പൂരം സിന്ധു ചതയം ആഷിക് അനിഴം പൂജയിൽ ulpeduthanee

  • @Anneyjoseph
    @Anneyjoseph Před 21 dnem

    Namaskaram Thirumeni 🙏🙏🙏

  • @ajithavenu9772
    @ajithavenu9772 Před 21 dnem

    🙏🏻 thank u തിരുമേനി

  • @user-uv5fp6cc9c
    @user-uv5fp6cc9c Před 21 dnem +1

    Namaskaram Thirumeni 🙏

  • @narasimhamgamings8608
    @narasimhamgamings8608 Před 21 dnem +1

    Thirumeni namaskaram 🙏 Sudheesh avittam nakshathram 31 October 1995,10:45PM Prarthanayil ulpeduthane thirumeni 🙏🙏🙏🙏

  • @prakashps8596
    @prakashps8596 Před 21 dnem

    പ്രകാശ് അനിഴം നക്ഷത്രം എന്റെ സാമ്പത്തിക ബുദ്ധിമുട്ട് കടം എല്ലാം തീർന്ന് പോകാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @manojnarayanan213
    @manojnarayanan213 Před 21 dnem

    നന്ദി തിരുമേനി

  • @user-he2yj7fn3u
    @user-he2yj7fn3u Před 21 dnem

    Jithin aswathy joliku sramikunu etrayum petenu joli lavikan poojayil ulpeduthy prathikene thirumeny

  • @janetpaiva860
    @janetpaiva860 Před 21 dnem

    Thirumeny namaste njanum makkalum UAE Anu stay Janet chithira Nancy atham Reema pooyam Reemayekkum Nancyekkum nalla Joly kittuvan veandy prarthikkane ennu paranju Reemayude Joly karyam rediyaye visayum Emirates ID kittyettella ethrayum pettannu kittuvan veandy prarthikkane Thirumeny nanny 🙏🙏🙏🙏🙏 orupadu messages ayachiu onnum kandella ennu thonninnu prarthikkane Thirumeny nanny 🙏🙏🙏🙏🙏

  • @karthika4844
    @karthika4844 Před 21 dnem

    Lakshmi sree.karthika nakshatram engineering examil uyarnna mark kittanum satru dhoshangal maranum asugangal maranum prarthikkanam thirumeni

  • @jayasreebalakrishnan247
    @jayasreebalakrishnan247 Před 21 dnem

    Balakrishnan chithira jayasree makkam neethu rohini meenu rohini aiden revathy

  • @saranyanatesan6475
    @saranyanatesan6475 Před 21 dnem

    Namaskaram thirumeni🙏🙏🙏 ente thaalimaala pottukayum kumkuma cheppu thazhe veezhukayum cheythu enthenkilum kuzhapam undakumo... Santhana bagyam undakanum veedu vekanum joli seriyakanum psc list l varan saranya anizham 25/7/88, shajin visakham 13/3/93.....mercy rohini kadangal theeruvanum sarath anizham 11/7/92 joli vivaham, adithyan atham 20/8/2004

  • @vijayalakshmisankaradasan1635

    Namaskaram Tirumeni ante mootha maganu oru joli kitti anna karyam nan angae aryichirunu annalum onnu koode parayulayan Oru padu nandhiund thirumeni 🙏🙏🙏

  • @rajeevap871
    @rajeevap871 Před 21 dnem

    Rajeevkumar uthradam poojayil cherkanam makarakuru financial

  • @chandralekshmi1168
    @chandralekshmi1168 Před 21 dnem

    നമസ്തേ തിരുമനസ്സേ
    സ്വസ്ഥതയും, സമാധാനവും ഉണ്ടാവണേ മോൾക്ക് ആഗ്രഹിച്ച ജോലി എത്രയും വേഗം കിട്ടണേ
    പ്രാർത്ഥിച്ചനുഗ്രഹിക്കണേ
    Renuka .makam
    Reshma. chathayam

  • @santhikrishna1408
    @santhikrishna1408 Před 21 dnem

    Namaskaaram thirumeni🙏
    Innu ente mootha makante karate black belt test aanu, mattennaal ilaya makante 6th birthday aanu. Randu pereyum anugrahikkane 🙏🏼
    Rishit Lal, moolam 20/04/2014 09:38am
    Ritwik Lal, pooram 13/05/2019 12:33pm

  • @nishasuresh5346
    @nishasuresh5346 Před 21 dnem

    Nisha chothi asughanghal maran prarthikkane thirumeni

  • @padma2888
    @padma2888 Před 21 dnem

    പദ്മജ പൂരാടം സുരേഷ് ബാബു അശ്വതി അസുഖം മാറാൻ പ്രാർത്ഥിക്കണേ

  • @shijinarameshan3445
    @shijinarameshan3445 Před 21 dnem

    തിരുമേനി 🙏🏻🙏🏻🙏🏻... എന്റെ മകന് വേണ്ടി പ്രാർത്ഥനയിൽ ഉലപ്പെടുത്തണേ 🙏🏻🙏🏻.. Oru ജോലിക്കു വേണ്ടി ശ്രമിക്കുകയണ് അക്കൗണ്ടിങ് ആണ് പഠിച്ചത്.. ഇപ്പോ uk ക്‌ പോവാൻ വേണ്ടി oru കോഴ്സ് ചെയ്യൻ ചെന്നൈയിൽ പോയിരിക്കയാണ്.. തടസം കൂടാതെ അതിൽ വിജയിച്ചു വരാനും ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണം 🙏🏻...
    ജിഷ്ണു പൂരുടാതി
    1.10.2001

  • @saralasudhakaran8842
    @saralasudhakaran8842 Před 21 dnem

    Namaskaram Thiumeni Sandeep pooym pothiya job Kittanning parthikkanm thirumeni

  • @ashacs-mz8db
    @ashacs-mz8db Před 21 dnem +1

    നമസ്കാരം തിരുമേനി എൻ്റെ ഹുസ്‌ബെൻ്റ് വളരെ നാൾ ആയി രോഗ്ഗം മുലം കഷ്ടത്തിലാണ് നന്നായി നടാക്കാൻ പോലും പറ്റില്ല സാമ്പത്തിക ബതിമുട്ടും ഉണ്ട് രാജീവ് ചിത്തിര പൂജയിൽ ulpeduthane തിരുമേനി

  • @jayanasubhash2134
    @jayanasubhash2134 Před 21 dnem

    Thirumeni namaskaaram 🙏 Subhash Babu pooram,job kittan vendi.Shijel subhash Avittam Avittam job promotion vendi.Shilpasubhash Makayiram.kariya Thadasangal maran.Jayana subhash Uthrattathi.shriya chothi.samadanam santhosham poojayil ulpeduthane thirumeni

  • @soumiavijeesh6975
    @soumiavijeesh6975 Před 21 dnem

    Vijeesh rohini
    Soumia pooyam
    Sandeep ayilyam
    Prarthikane thirumeni

  • @priyanandakumar9764
    @priyanandakumar9764 Před 21 dnem

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. ഞാൻ ഒരുപാട് മെസ്സേജ് ഇട്ടിട്ടുണ്ട്. അങ്ങയുടെ ഒരു മറുപടി എങ്കിലും എനിക്ക് തരണേ pleeezzzzz 🙏🏻🙏🏻🙏🏻🙏🏻🙏🏻.
    ആനന്ദ് -പൂരം (അകാരണമായ ദേഷ്യം -24വയസുണ്ട് )
    നന്ദന -അവിട്ടം (അലസത പഠിക്കാൻ താല്പര്യ കുറവ് )19വയസുണ്ട്.
    ദയവായി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥹🥹🥹🥹🥹🥹🥹🥹. 🥰🥰🥰🥰. 🙏🏻🙏🏻🙏🏻.

  • @UdhayanUdhayan-sk5ly
    @UdhayanUdhayan-sk5ly Před 21 dnem

    Soumya- barani,,Umesh -rohini,,prathikkanea thirumeani

  • @acchup208
    @acchup208 Před 21 dnem

    Thirumeni 🙏🙏🙏 prasanna aswathy Akshay moolam reghu chathayam njagalk veedu vechu tharanirunnavaru tharan manasu thonnan poojayil ulpeduthane thirumeni 🙏🙏🙏 vadaka kodukan polum nivarthiyilla 🙏🙏🙏

  • @apfishingandvlog6941
    @apfishingandvlog6941 Před 21 dnem

    Sajitha ചതയം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @manjuhariharikumar4355
    @manjuhariharikumar4355 Před 21 dnem

    മഞ്ജു അശ്വതി.. പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏽🙏🏽

  • @manjumanikandan4618
    @manjumanikandan4618 Před 21 dnem

    Namaskaram thirumeni 🙏🏻🙏🏻munpu thirumeni paranjpole number nokki edutha lottery kku Rs 500
    Lottery adichu 🙏🏻🙏🏻

  • @sreejababu2748
    @sreejababu2748 Před 21 dnem

    Thirumeni namaskaram monu padicha joli ayilla angayude poojayil ulpeduthane Sreebu-avittom 08 03 1997 time 12 10 am

  • @vijayannair3621
    @vijayannair3621 Před 21 dnem

    Namaskaram Thirumeni🙏🙏🙏