ജൂൺ 1,മുതൽ ഈ 9 നാളുകാരുടെ തലവര തെളിയുന്നു,ഇനി തോൽവി ഇല്ല,june 2024,astrology predictions,jyothisham

Sdílet
Vložit
  • čas přidán 24. 05. 2024
  • ശനിയാഴ്ച ജൂൺ 1 ഈ 9 നക്ഷത്രക്കാർക്ക് ഇനി തോൽവി ഇല്ല,june 1 astrology predictions.
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #june2024 #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Komentáře • 463

  • @Wexyz-ze2tv
    @Wexyz-ze2tv Před 21 dnem +120

    വളരേ ശരിയാണ് തിരുമേനി ഇത്രയും കാലത്തിനിടക് ഇതുവരെ എനിക്ക് ഇതുപോലൊരു സമാധാനം സന്തോഷവുംഉണ്ടായിട്ടില്ല. തിരുമേനിയുടെ പ്രാർത്ഥനയും പൂജയും കൂടി ഉണ്ടാവണം

  • @ThankamJaya
    @ThankamJaya Před 21 dnem +1

    നമസ്കാരം തിരുമേനി എന്റെ മകൾക്കു neet പിജി കിട്ടാൻ പ്രാർത്ഥിക്കണേ, ഗ്രീഷ്മ ayilyam

  • @Mtm848
    @Mtm848 Před 21 dnem +17

    തിരിമേനി ഞാൻ കൃസ്താനി ആണ് എന്നാലും ഞാൻ ശിവൻ്റെ അമ്പലത്തി പോയി നേച്ചകൾ കഴിച്ചിട്ടുണ്ട് വഴിപാടു കഴിക്കാന ശത്രുദോഷത്തിന് മറ്റുള്ളേനച്ചക്ക് കഴിക്കാൻ പൈസ കൊടുത്തിട്ടുണ്ട് പ്രത്യേകം പ്രാത്ഥിക്കണം തിരിമേനി

  • @divyakashi6015
    @divyakashi6015 Před 21 dnem +1

    നമസ്കാരം തിരുമേനി 🙏. ഞാൻ ദിവ്യ, തൃക്കേട്ട. 7/4/1988. ഈ വരുന്ന ജൂലൈ 6 നു psc എക്സാം ഉണ്ട്. വളരെ കാത്തിരിക്കുന്ന എക്സാം ആണ്. നല്ല രീതിയിൽ എക്സാം എഴുതാൻ വേണ്ടി പ്രാർത്ഥിക്കണം, പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @indusyam3525
    @indusyam3525 Před 21 dnem +2

    ശ്യാം ആയില്യം ; ഇന്ദു ശ്യാം മകയിരം ; കണ്ണൻ ശ്യാം ആയില്യം

  • @gokulvenugopal4815
    @gokulvenugopal4815 Před 21 dnem +4

    നമസ്തെ....... തിരുമേനി🙏 അനിഴം - നക്ഷത്രത്തിൻ്റെ കാര്യം 100 % ശരിയാണ് തിരുമേനി🙏 ഭഗവതി തന്നെ, അനിഴത്തിൻ്റെ കണ്ണു തുറന്നു തരട്ടെ..... നമസ്ക്കാരം🙏💐♥️

  • @kumarikn7246
    @kumarikn7246 Před 21 dnem +1

    അരവിന്ദ് തിരുവാതിര, അനുരൂപ് തൃക്കേട്ട, ബിനില അശ്വതി, സുനിൽ ചോതി, കുമാരി അവിട്ടം പ്രാർത്ഥിക്കണേ തിരുമേനി

  • @Mtm848
    @Mtm848 Před 21 dnem +6

    വഴക്ക് ഇട്ടവരും അകന്നുകഴിയുന്നവർ ഒരുമിച്ചാവാൻ പ്രത്യേകം പ്രാത്ഥിക്കണം

  • @Mtm848
    @Mtm848 Před 21 dnem +3

    തിരിമേനി നേസമാധം ഉണ്ടാകാനു ശത്രുവിൻ്റെ ദോഷം മാറാനു നഷ്ടപ്പെട്ട പൈസയും സ്വണ്ണവും കിട്ടാൻ പ്രത്യേകം പ്രാർത്ഥിക്കണം നാള് അത്തം പേരു മോളി പ്രാർത്ഥിക്കണം

  • @lathakumari3627
    @lathakumari3627 Před 21 dnem +4

    തിരുമേനി പറഞ്ഞ കാര്യം വളരെ ശരിയാണെന്ന് പറയാൻ ആഗ്രഹിക്കുന്നു കാരണം അത്രയേറെ അനുഭവിച്ചു കഴിഞ്ഞു നാരായണൻ നായർ അത്തം അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @sasidharanp-rb7fq
    @sasidharanp-rb7fq Před 21 dnem +8

    Sasidharan aswthy hemamalini anizham Arjun thiruvonm athulya thiruvathira harikrshnan mulam namaste

  • @anumonkk4873
    @anumonkk4873 Před 21 dnem +7

    Namaskaram Thirumeni. Anumon Anisham Sujatha Utram Anupa ma Ayilam. Unny Visakom Financial problem. prarthikkane

  • @nivya9272
    @nivya9272 Před 21 dnem +2

    Nivya, chothi, 23.5.1994, vivaham nadakkan, govt joli kittan prarthikane thirumeni 🙏 🙏 🙏 om Namashivaya

  • @syamprasad711
    @syamprasad711 Před 21 dnem +6

    നമസ്തേ തിരുമേനി - സത്യമാണ് അങ്ങ് പറയുന്നത് - 100 % സത്യം .. നമസ്തേ:

  • @anitharajan-xo9wd
    @anitharajan-xo9wd Před 21 dnem +9

    രഞ്ജിത്ത് തിരുവോണം

  • @chandramathikm7639
    @chandramathikm7639 Před 21 dnem +3

    Amruth - chithira, dob - 3/5/2024, anuragh- 13/2/2026, makam

  • @jayasree1951
    @jayasree1951 Před 21 dnem +7

    നല്ലൊരു വിവാഹം നടക്കാൻ പ്രാർത്ഥിക്കണം തിരുമേനി Indu thiruvonam

  • @remasreenivasan4533
    @remasreenivasan4533 Před 21 dnem +5

    Praveen അനിഴം വിവാഹ നടക്കുന്നതിന് date of birth 23/12/1992 അക്ഷയ് chothi abhinandh rohini രമ കാര്ത്തിക seeenivasan അശ്വതി പൂജയിൽ ഉൾപെടുത്താൻ

  • @Chandran-ds9fq
    @Chandran-ds9fq Před 21 dnem +3

    ചന്ദ്രൻ അത്തം പ്രാർത്ഥിക്കണമേ തിരുമേനി

  • @user-tt1sf1go5d
    @user-tt1sf1go5d Před 21 dnem +2

    സൗമ്യ പൂരാടം പൂജയിൽ ഉൾപെടുത്തണേ