ഇവ തമ്മിലുള്ള വ്യത്യാസം അറിഞ്ഞാൽ പിന്നെ ആർക്കും നല്ല തിരക്കഥ എഴുതാം | Easy Way of Scriptwriting

Sdílet
Vložit
  • čas přidán 6. 04. 2024
  • ഫിലിം സ്കൂളിൽ പോകേണ്ട, ഫ്രീയായി സിനിമ പഠിക്കാം.
    ഒരു കഥ പറയാനായി നിങ്ങൾ ഒരു പ്രൊഡ്യൂസറിനെയോ, ആർട്ടിസ്റ്റിനെയോ സമീപിക്കുമ്പോൾ അവർ ആദ്യം ചോദിക്കുന്ന നിങ്ങളുടെ വൺലൈൻ ആകും. വൺലൈനും കഥയും തിരക്കഥയും എന്താണെന്നും ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്നും. എങ്ങനെയാണ് ഒരു വൺലൈൻ പറയേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഈ വീഡിയോയിൽ ചർച്ചചെയ്യുന്നത്.
    Still have questions? Join my Telegram channel and get them answered! : t.me/AmalAkshay
    Follow me on: / the_akshai
    #scriptwriting #malayalamcinema #storywriting #scripting #screenplay #learnfilmmaking #cinemaclass #cinemacourse #freefilmmaking #filmmakingcourse #filmmakingtechniques #filmclasses #cinematography #2024 #kerala
  • Krátké a kreslené filmy

Komentáře • 53

  • @AmalAkshay
    @AmalAkshay  Před měsícem +1

    Follow me on: instagram.com/the_akshai
    Join my Telegram channel and Ask Questions! : t.me/AmalAkshay

  • @santhoshullannoor13
    @santhoshullannoor13 Před 3 měsíci +5

    സുഹൃത്തേ... താങ്കളുടെ ക്ലാസ്സുകൾ ഗംഭീരം ❤
    രണ്ടു മൂന്ന് സിനിമയുടെ കഥകൾ കൂടി ഇതേ പോലെ ഒന്നു വിശദീകരിക്കാമോ ?

  • @nibupaul7583
    @nibupaul7583 Před 2 měsíci +4

    ഒരു ഡയറക്ടറെ കണ്ടു കഥപറയാൻ പോയി പക്ഷെ ടെൻഷൻ കാരണം ഒന്നും പറയാൻ പറ്റിയില്ല, ലാലിന്റെ സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലെ ലാൽ ലാലു അലക്സിനോട് കഥ
    പറഞ്ഞപോലെ 😢. ബ്രോയുടെ വീഡിയോ കണ്ടപ്പോൾ കോൺഫിഡൻസ് ആയി thank you

  • @nishadsain7558
    @nishadsain7558 Před 2 měsíci +3

    Pwoli great effort.

  • @ShaluPazhayidathu-ch5pd
    @ShaluPazhayidathu-ch5pd Před 3 měsíci +1

    Thank yo so much ❤️❤️

  • @ashwinbhaskar8945
    @ashwinbhaskar8945 Před 2 měsíci +2

    Appreciate your efforts bro🎉😊

  • @puzzlesandriddles100
    @puzzlesandriddles100 Před 3 měsíci +1

    Amal, u did a great presentation. Keep going. This will really help many.

  • @ksm1907
    @ksm1907 Před měsícem

    Thank you so much for insight!! Awesome

  • @immohammedfasil
    @immohammedfasil Před 3 měsíci

    Super Bro❤

  • @TheJaing
    @TheJaing Před 2 měsíci

    Nice

  • @jishagopal9074
    @jishagopal9074 Před 5 dny

    ❤❤❤ good ❤❤❤

  • @sparkcrystalways
    @sparkcrystalways Před 24 dny

    Bro തിരക്കഥയിൽ characters കുറവ് എന്താ ചെയ്യുക please reply

  • @muhsinasathar
    @muhsinasathar Před 2 měsíci +1

    അധികം സിനിമ പ്രവർത്തകരുടെയും നായകന്റെയും ഇടയിൽ തന്നെ ചുറ്റിപ്പറ്റി അവരുടെ എഴുത്തുകാർ തന്നെയുണ്ടാവും . ഒന്ന് കഴിഞ്ഞാൽ അവർതന്നെ രണ്ടാമത് എഴുതാൻ തുടങ്ങും . നിലവിലെ സിനിമ പ്രവർത്തകരുമായി ബന്ധമില്ലാത്തവർക്ക് പുതിയതായി വന്നു കഥകൾ പറയാൻ ചാൻസ് കുറവാണ് . ഇനി ഒരു അവസരം തന്നാൽ തന്നെ ഒരു താല്പര്യം ഇല്ലാത്ത രീതിയിൽ ഇരിക്കും .
    അതോടെ നമ്മുടെ എല്ലാ മൂഡും പോകും .
    യുവാക്കൾക്ക് ഇവിടെ ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ പരീക്ഷിക്കാം .😊

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 Před 3 měsíci

    Movie lighting & cinematography യെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @rajeevpaul662
    @rajeevpaul662 Před 3 měsíci +1

    Conflict ആണ് ഈ തിരക്കഥയുടെ പ്രധാന ഭാഗം എന്നത്. അത് മാറ്റി നിർത്തി എങ്ങനെയാണ് ഈ സിനിമയെ വിശകലനം ചെയ്യുക? Explain ചെയ്യൂ...

    • @AmalAkshay
      @AmalAkshay  Před 2 měsíci +2

      വൺലൈൻ സ്റ്റോറിയിൽ കഥ മുഴുവനായും വിശദമായും പറയാൻ സാധിക്കില്ല. ഒറ്റ വാക്കിൽ കഥ ചുരുക്കി പറഞ്ഞ് ആർട്ടിസ്റ്റിനെ ഇംപ്രസ് ചെയ്യിക്കുക എന്നത് അത്ര എളുപ്പമല്ല. എങ്കിലും അത് നന്നായി ആകാംശ ഉളവാക്കുന്ന തരത്തിൽ ചെയ്യാൻ സാധിച്ചാൽ ആർട്ടിസ്റ്റ് പിന്നീട് കഥ വിശദമായി കേൾക്കാൻ തയ്യാറാകും. ആയിരക്കണക്കിന് ആളുകളാണ് ഒരു ദിവസം കഥ പറയാൻ അവരെ തേടി ചെല്ലുന്നത്. അത് കൊണ്ട് തന്നെ കഥ പറയാൻ പോകുമ്പോൾ അവർ വൺലൈൻ സ്റ്റോറി പറയാൻ ആകും ആദ്യം ആവശ്യപ്പെടുക.

  • @nithinnithin4063
    @nithinnithin4063 Před 2 měsíci

    Bro, 70 scene ഉള്ള ഒരു തിരക്കഥ എഴുതിക്കഴിഞ്ഞാൽ അത് എത്ര മണിക്കൂർ ഉണ്ടാകുമെന്ന് എങ്ങനെ ഒരു writer ന് calculate ചെയ്യാൻ പറ്റും?

    • @AmalAkshay
      @AmalAkshay  Před 2 měsíci +1

      Universal Formatil ezhuthiyal 1 page = 1 minute anu. allenkil timer vech vazhich nokuka. athil kurav arikum actual time.

    • @nithinnithin4063
      @nithinnithin4063 Před 2 měsíci

      @@AmalAkshay 👍🏿👍🏿👍🏿🙏🙏🙏

  • @FIRE-yf3vp
    @FIRE-yf3vp Před 2 měsíci +2

    Acting

    • @AmalAkshay
      @AmalAkshay  Před 2 měsíci

      ♥️

    • @FIRE-yf3vp
      @FIRE-yf3vp Před 2 měsíci +1

      Acting ne kurichu parayo

    • @AmalAkshay
      @AmalAkshay  Před 2 měsíci

      cheyyam♥️

    • @FIRE-yf3vp
      @FIRE-yf3vp Před 2 měsíci +1

      Thank you sir iam +2student my dream is super star Help me sir

    • @FIRE-yf3vp
      @FIRE-yf3vp Před 2 měsíci

      Thanks sir kudethane undavane

  • @vjyn2043
    @vjyn2043 Před 14 dny

    Btw താങ്കൾ ഇവിടെ പറഞ്ഞത് വൺ ലൈൻ അല്ല. അത് synopsis ആണ്.പിന്നെ സ്‌ക്രീനിൽ കാണിച്ച സന്ദേശത്തിന്റെ സ്ക്രിപ്റ്റ് എന്ന് പറഞ്ഞു കാണിച്ചത് സിനിമ കണ്ട് എഴുതിയ സ്ക്രിപ്റ്റ്‌ ആണ്. അതിന് യഥാർത്ഥ സ്ക്രിപ്റ്റുമായി യാതൊരു ബന്ധവുമില്ല. Shooting script ഉം സിനിമ കണ്ട് ബുക്ക് ആയി എഴുതുന്നതും തമ്മിൽ വ്യത്യാസമുണ്ട്

    • @AmalAkshay
      @AmalAkshay  Před 14 dny

      വ്യക്തമാക്കുക.

    • @vjyn2043
      @vjyn2043 Před 14 dny

      One line എന്നാൽ ഒരൊറ്റ വാക്കിലോ വാചകത്തിലോ കഥ പറയുക എന്നുള്ളതല്ല. വൺ ലൈൻ എന്നാൽ സിനിമയുടെ start -end ഉള്ള സ്ക്രിപ്റ്റ് without dialogue with minimum description ആണ്.താങ്കൾ ഈ വീഡിയോവിൽ പറയുന്നത് misleading information ആണ്.

    • @AmalAkshay
      @AmalAkshay  Před 14 dny

      @@vjyn2043 അറിയില്ലെങ്കിൽ മണ്ടത്തരം പബ്ലിക് ആയി വിളിച്ചു പറയരുത്. ബ്ലേക്ക് സ്നൈഡറിന്റെ Save the cat ബുക്ക് കിട്ടും. ഇന്റർനാഷനൽ വൈറ്റേഴ്സ് വരെ റെഫർ ചെയ്യുന്നത് ആണ്. അതിൽ വ്യക്തമായി പറയുന്നുണ്ട് എന്താണ് ഓൺലൈൻ അഥവാ ലോഗ്ലൈൻ എന്ന്. അത് എങ്ങനെ എഴുതണം? അതിന്റെ റൂൾസ്, പ്രത്യേകതകൾ, പ്രാധാന്യം. വെറുതെ ഒറ്റ വാക്കിൽ കഥ പറഞ്ഞാൽ അത് oneline ആകില്ല.
      സീൻ ഡിവിഷൻ ചെയ്യാൻ ഓരോ സീനും
      എന്താണെന്ന് പറയുന്നത് സീൻ oneലൈൻ ആണ്. അത് ആയിരിക്കാം താങ്കൾ ഉദ്ദേശിച്ചത്.
      പിന്നെ സന്ദേശം തിരക്കഥ സിനിമ കണ്ട് എഴുതിയത് ആണെന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്? ശ്രീനിവാസൻ തന്നെ എഴുതിയ കോപ്പി
      അദ്ദേഹം തന്നെ ആണ് പ്രസ്ഥികരിച്ചിട്ടുള്ളത്. screenplay വെച്ചാണ് തിരക്കഥ എഴുതാൻ പഠിക്കേണ്ടത്. അല്ലാതെ ഷൂട്ടിംഗ് സ്ക്രിപ്റ്റ് വെച്ചിട്ടല്ല. അത് സംവിധായകന്റെ പണി. സംവിധാനം പഠിപ്പിക്കുമ്പോൾ ഞാൻ അത് ചെയ്തോളം സാർ. 🙏🏻

    • @Letsbefriendsmalayalam5791
      @Letsbefriendsmalayalam5791 Před 2 dny

      ​@@AmalAkshay താങ്കൾ ഇവിടെ oneline എന്ന് പറഞ്ഞത് synopsis ആണ്.. Oneline എന്നത് കഥയെ മൊത്തം ചുരുക്കി പ്രധാനപ്പെട്ട ആശയങ്ങൾ ഉൾകൊള്ളിച്ചു എഴുതുന്നതാണ്

    • @Letsbefriendsmalayalam5791
      @Letsbefriendsmalayalam5791 Před 2 dny

      അതെ ഇത് synopsis ആണ്

  • @vntimes5560
    @vntimes5560 Před 3 měsíci

    കീരിടത്തിൻ്റെ വിജയം ലോഹിക്ക തനിയാവർത്തനം എന്ന സിനിമ ഉണ്ടാക്കി യെടുത്ത impact ആണ്. തനിയാവർത്തനത്തിൽ ലോഹിയെ സിനിമക്കാർ വിശ്വസിക്കാൻ ഉണ്ടായ കാരണം അയാൾടെ നാടകങ്ങൾ Super ആയിരുന്നു
    കഥ പറയുമ്പോൾ interesting വിഷയം വേണം
    തുടക്കകാർ ഒരിക്കലു പെണ്ണുങ്ങളെ main characte ആയി പടം എടുക്കരുത് അതോടെ film ജീവിത closed

    • @AmalAkshay
      @AmalAkshay  Před 2 měsíci +3

      തുടക്കകാർ സ്ത്രീകളെ മെയിൻ ക്യരക്ടർ ആയിട്ട് എടുക്കരുത് എന്ന പ്രസ്ഥാവനയോട് യോജിപ്പ് ഇല്ല. കഥയും തിരക്കഥയും അതിന്റെ മെക്കിംഗും നന്നായാൽ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ സിനിമ പ്രേക്ഷകർ ഏറ്റെടുക്കും.🙏🏻

  • @rajugopinadhan2476
    @rajugopinadhan2476 Před 2 měsíci

    താങ്കളുടെ phone Number ഒന്ന് വേണം.

  • @prajeeshbeckham6621
    @prajeeshbeckham6621 Před 28 dny

    bro ,contact number tharamo