Priyamvadha Katharayano? - MALAYALAM COMEDY SHORT FILM

Sdílet
Vložit
  • čas přidán 26. 09. 2012
  • Priyamvadha Katharayano? is a poignant and comedy-filled tale about four techies, Prakash, Xavier, Sebastian and Basil, who work at Technopark. When Prakash starts describing one Priyamvada, waxing lyrical about how she is 'as fair as milk', her 'loyalty', her loveable nature... even her love for eating chicken, the others are charmed and start to fantasise about her. Fantasising about her brings about a lot of changes in the three. Xavier, for instance, loses his melancholia. Then Prakash invites them to his home in Thrissur for Onam lunch and the trio are all giddy that they will finally get to meet the beautiful Priyamvadha..
    A film by Basil Joseph and team,a group of techies in technopark,Trivandrum...
    Follow us on / priyamvadhakatharayano and send in your valuable feedback and reviews.
    Contact us at : / baaasi / basiljoseph89@gmail.com
    Check out our audio tracks at :
    / tracks
  • Krátké a kreslené filmy

Komentáře • 2,6K

  • @annmariamathew
    @annmariamathew Před 11 lety +13761

    Thanks a lot guys for ur response....keep supporting :)

  • @gvaisakh
    @gvaisakh Před 11 lety +4768

    An awesome short film... Definitely the upcoming actor & director - Basil Joseph

  • @askathu
    @askathu Před 2 lety +262

    മിന്നൽ മുരളി കണ്ടതിനു ശേഷം ഈ ഷോർട്ട് ഫിലിമിനെ കുറിച്ച് അറിഞ്ഞു!👌👌

    • @johndonbosco610
      @johndonbosco610 Před 2 lety +3

      Minnal murali yil Evideya athine patti parayunnath bro?

  • @travelvibeambiance9995
    @travelvibeambiance9995 Před 2 lety +994

    മിന്നൽ മുരളി കണ്ടതിനു ശേഷം ഈ ഷോർട്ട്ഫിലിം കാണാൻ വന്നവരുണ്ടെങ്കിൽ ഇവിടെ ലൈക്ക് 🥰😍💥💥

  • @daydream9565
    @daydream9565 Před 6 lety +920

    ഇപ്പൊ മലയാളത്തിൽ വിശ്വാസിക്കാവുന്ന entertaining director🙌

  • @pk-96
    @pk-96 Před 2 lety +1794

    ഈ shortfilm എടുത്ത മനുഷ്യന്റെ next movie മിന്നൽ മുരളി ക്കു wait ചെയുന്നപോലെ ഈ അടുത്ത കാലത്ത് വേറെ film നു കാത്തിരുന്നിട്ടില്ല.❤

    • @kingshanuu
      @kingshanuu Před 2 lety +15

      Atinu veendi cash koduth Netflixum vagi 🥰

    • @anajkrishna5864
      @anajkrishna5864 Před 2 lety +3

      @@kingshanuu ayseri😹😹
      December 24 n alle release 🤒

    • @pk-96
      @pk-96 Před 2 lety +1

      @Anonymous Me mm.. Telgramil erangiyappo kandathayirikumm alliyo

    • @pk-96
      @pk-96 Před 2 lety

      @Anonymous Me ok.. Kaniku..

    • @pk-96
      @pk-96 Před 2 lety

      @Anonymous Me ok blog link idu..

  • @anands2530
    @anands2530 Před 3 lety +1961

    2021 il kaanunnor undo ?? 😎
    Basil fans...🔥

  • @astrokid9504
    @astrokid9504 Před 2 lety +231

    ഇവിടെനിന്ന് തുടങ്ങി ഇപ്പൊ കേരളത്തിലെ ആദ്യത്തെ superhero പടം വരെ എത്തി നിൽക്കുന്നു ..🔥♥️ എന്നും ഒരു motivation ആണ് ഈ മനുഷ്യൻ..⭐

  • @annmariamathew
    @annmariamathew Před 11 lety +1338

    Thank u :) we used Adobe Premiere for editing :)

  • @shobasebastian7422
    @shobasebastian7422 Před 3 lety +318

    മിന്നൽ മുരളിക്ക് ടിക്കറ്റ് എടുക്കാൻ ഓരോരോ കാരണങ്ങൾ. Basil things😇

  • @sharafudeenbm4257
    @sharafudeenbm4257 Před 2 lety +764

    തേങ്ങാക്കൊല മീഡിയ സ്റ്റോറി കണ്ടു വന്നവരുണ്ടോ 🔥👌

  • @jintuvshaji
    @jintuvshaji Před 3 lety +70

    ദേവലോകം മാത്രം അല്ല കല്ലറ യും ഉണ്ട് ഞങ്ങടെ കോട്ടയത്ത്‌ 🤣🤣

  • @Sidharthbkn
    @Sidharthbkn Před 4 lety +1772

    2020il കാണുന്നവരുണ്ടോ 😝

  • @vipin4060
    @vipin4060 Před 7 lety +1019

    പ്രിയംവദയിൽ നിന്നും ഗോദയിൽ എത്തി നിൽക്കുമ്പോൾ ഒരുപാട് മാറ്റം ഉണ്ട്.. അഭിനന്ദനങ്ങൾ.... പ്രയാണം തുടരട്ടെ....

  • @user-xm3um5zo8r
    @user-xm3um5zo8r Před 3 lety +444

    8 years later he's making a big budget superhero film that is going to get released in 5 language. Wow what a growth!!!

    • @thinker5156
      @thinker5156 Před 3 lety +1

      Which is that film?

    • @user-xm3um5zo8r
      @user-xm3um5zo8r Před 3 lety +11

      @@thinker5156 Minnal murali

    • @mohammedaneestp2589
      @mohammedaneestp2589 Před 2 lety +7

      Minnal murali relese ayi...
      🔥🔥🔥🔥Yanue mone..
      3 film directed
      All 3 film repeat value..🔥🔥🔥🎆🎆❤️❤️👑👑👑👑

    • @astro.editz.mp495
      @astro.editz.mp495 Před 2 lety

      Released ⚡

  • @skhaleelattingal2335
    @skhaleelattingal2335 Před 3 lety +372

    Vineeth chettante interview kand basil machanea kaanan vannavar undo😃

  • @harinarayanan9042
    @harinarayanan9042 Před 3 lety +50

    ഈ 2021ൽ കാണുമ്പോഴും നല്ല ഫ്രഷ്നെസ്സ്. ചിരിച്ചൊരു വഴിക്കായി 🤩

  • @midhunm3218
    @midhunm3218 Před 2 lety +37

    പ്രിയംവദ കാദര ആണെങ്കിലും അല്ലെങ്കിലും , മിന്നൽ മുരളി അത് ഒരു ഒന്നൊന്നര മിന്നൽ ആരിക്കും.⚡

  • @cybervoice2490
    @cybervoice2490 Před 2 lety +41

    *അന്ന് നിങ്ങളറിഞ്ഞിരുന്നില്ല തട്ടി കളിച്ചത് ഇരുമ്പിനെ ആയിരുന്നെന്ന് .. ആ ഇരുമ്പിനെ കത്തി ആക്കി ... ഇന്നിപ്പോ കേരളം കാത്തിരിക്കുന്നു .. ഒറ്റ മിന്നലിനായി .. ഒറ്റ പേര് .. ബേസില്‍ ജോസഫ്* 😍😍😍😍🥰

  • @vishnukarnaz387
    @vishnukarnaz387 Před 2 lety +102

    This is the place where " Director & Actor Basil Joseph " was born ❤️

  • @maanas1323
    @maanas1323 Před 3 lety +330

    കുഞ്ഞിരാമായണത്തിൽ ഹരീഷ് കാണാരന്റെ ജീപ്പിന് ഈ ഷോർട്ട് ഫിലിമിന്റെ പേരാണ് (പ്രിയംവദ കാദരയാണ്) കൊടുത്തിരിക്കുന്നത് എന്ന്
    എത്രപേർ ശ്രെദ്ധിച്ചു.

  • @nisanthnarayanan2797
    @nisanthnarayanan2797 Před 2 lety +55

    ഇതിന്റെ എഡിറ്റർ അപ്പു N ഭട്ടതിരി നിഴൽ പടത്തിന്റെ ഡയറക്ടർ എല്ലാരും ഒരെ പൊളി 👏👏👌

  • @ateothegamer1210
    @ateothegamer1210 Před 4 lety +118

    കുഞ്ഞിരാമായണം സിനിമയിൽ ഹരീഷ് കണാരൻ ഓടിക്കുന്ന വണ്ടിയുടെ ഗ്ലാസിൽ പേര് "പ്രിയംവദ കാതരയാണ്" എന്നാണ്.. ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ ...😀

  • @thephilocalist9497
    @thephilocalist9497 Před 2 lety +42

    Shows his talent in his debut attempt. He is just extraordinary.. more to come ✌🏻

  • @wheelsontrack1514
    @wheelsontrack1514 Před 2 lety +51

    അന്ന് പ്രിയംവദ
    ഇന്ന് മിന്നൽ മുരളി🔥🔥💖💖

  • @JeswinJamesofficial
    @JeswinJamesofficial Před 2 lety +43

    ജാനേ മൻ ഇൽ മെയിൻ ലീഡ്, ഈ ഇയർ ലേ ഏറ്റവും ഹൈപ് ഉള്ള മിന്നൽ മുരളിയുടെ ഡയറക്ടർ 😍 9 വർഷം കൊണ്ട് വന്ന മാറ്റം.. മലയാള സിനിമയുടെ അമരത്ത് ബേസിൽ 😍👌👌👌

  • @pournamipooja9624
    @pournamipooja9624 Před 3 lety +77

    I still remember watching this film in my sister's laptop. I was in 8th or 9 th std then. Now i have finished my graduation, nd it came in my youtube recommendation.😍

  • @mh99creationz4
    @mh99creationz4 Před 3 lety +74

    ബേസിൽ സിനിമയിൽ വരുന്നതിന് മുമ്പ് കണ്ടവർ ഉണ്ടോ.....
    അന്നേ നിന്നിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു...

  • @Aneyx11
    @Aneyx11 Před 5 lety +281

    Basil 🤩.... anyone watching in 2019

  • @vivekviswanath5060
    @vivekviswanath5060 Před 4 měsíci +36

    2024 ഇൽ കാണുന്നവരുണ്ടോ?..

  • @stephinunni6892
    @stephinunni6892 Před 2 lety +34

    The rise of a "SUPER DIRECTOR" to the Director of a "SUPERHERO" movie🔥
    Most awaited movie in malayalam film industry
    Minnal⚡️Murali #BasilJoseph

  • @itsmekannan6197
    @itsmekannan6197 Před 2 lety +19

    Time travelled from 2021 to 2013 ഹോ.... ന്റെ ബേസിൽ മച്ചാനെ....പൊളി... ഒരു ഇന്റർവ്യൂവിൽ കേട്ട പേര് ആണ് പ്രിയംവദ shortfilm.... അന്നെ ഞമ്മക്ക് പെരുത്തു ഇഷ്ടായോണ്ട് ഓടി ഇങ്ങട് പോന്നു ❤️❤️❤️❤️❤️❤️ എപ്പോഴേലും ഒരു അവസരം വന്നാൽ വിളിക്കണേ.... അന്നെ പോലെ തന്നെ ഞമ്മക്ക് അഭിനയവും പിരാന്താണ്.... 🔥🔥

  • @suwinsebastian3940
    @suwinsebastian3940 Před 4 lety +95

    Thattathil marathiyille punch dialogue e short film il ninnu inspire akiyath annele " oool Muslim annenkil njan Nair anneda Nair " . Good work team..loved it

  • @TomsTalesChannel
    @TomsTalesChannel Před 2 lety +11

    മിന്നൽ കണ്ടിട്ട് ആണ്, ഞാൻ ഈ ഷോർട് ഫിലിം കനുന്നെ.. അടിപൊളി..കുറെ ചിരിച്ചു.. ബേസിലെ, പൊന്നെ ❤️❤️❤️❤️

  • @user-ns2lt6xb4g
    @user-ns2lt6xb4g Před 2 lety +7

    8വർഷം മുൻപ് ഇത്രേം ക്വാളിറ്റി യിൽ വീഡിയോ upload ച്യ്തിട്ടുണ്ടേൽ നിങ്ങൾ ഒരു കില്ലാടി തന്നേ ❤

  • @JB-01
    @JB-01 Před 8 měsíci +14

    കുഞ്ഞിരാമായണത്തിൽ ഓട്ടോയുടെ പേര് "പ്രിയവദ കാതരയാണ് " എന്നാണ്. ഇപ്പോഴാ അതിന്റെ കാര്യം മനസിലായത്. 😁

  • @akhiljayasimhan
    @akhiljayasimhan Před 4 lety +46

    7 varsham shesham search chyth kandu. As like old one katta happy ayitta😍

  • @kanitha8207
    @kanitha8207 Před 4 lety +75

    അയ്യോ ഇപ്പോളും കാനുന്നവരുണ്ടല്ലോ 😍😘

  • @mantaart8074
    @mantaart8074 Před 2 lety +30

    9 വർഷം കഴിഞ്ഞ് recommendation തരുന്ന youtube 😁 പ്രിയംവദ കാദര തന്നെ 😂

  • @RulesRamanujam768
    @RulesRamanujam768 Před 2 lety +8

    ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി
    ... 🤣100%ലിറ്ററസി 👌🏻

  • @sreejithpro
    @sreejithpro Před 11 lety +398

    Loved the shot selection, do a film which can do more with visual narration, Basil you have got talent to become a director

    • @sidharthsabu66
      @sidharthsabu66 Před 3 lety +74

      Pravaachaakaa

    • @vysakhk9382
      @vysakhk9382 Před 3 lety +66

      Time traveller spotted

    • @rinshashymin
      @rinshashymin Před 3 lety +48

      reading this comment after 8 years, after basil's kunjiramayanam and godha ..

    • @m.a.wadhood
      @m.a.wadhood Před 3 lety +29

      Sreejith അണ്ണൻ ഉയിര്,
      കാണിപ്പയൂർ *ര് 😂

    • @zerobulb8825
      @zerobulb8825 Před 2 lety +10

      He is now🤝❤😍

  • @rijith4341
    @rijith4341 Před 5 lety +181

    ജീവിതത്തിൽ ഞാൻ ആദ്യമായി കണ്ട ഷോർട് ഫിലിം.... ❤

  • @basilignatious1905
    @basilignatious1905 Před 3 lety +94

    MINNAL MURALI teaser kanda shesham vanavare undo

  • @sanadsanu8426
    @sanadsanu8426 Před 2 lety +19

    ദേ ഇവിടെ തൊട്ട്, മിന്നൽ മുരളി വരെ!🔥

  • @toneytf
    @toneytf Před 11 lety +155

    Kidu Machu !!! Cant believe that this is your debut. Music and Camera will get all five stars. Dont let yourselfs down on the feedbacks, you have the spark get going dudes !!!

    • @sanjusabu5488
      @sanjusabu5488 Před 2 lety +3

      Enikku ariyamvayyanjattu choythikkuva Ningal aaruva..
      Negative reviewsillum supportooo..Samathichu maashe.

    • @charlesmartel8228
      @charlesmartel8228 Před 2 lety +1

      Prediction on the spot..

  • @joshbeats2020
    @joshbeats2020 Před 2 lety +27

    14:05😂😂😂😂ബേസിൽ ചേട്ടാ.... ഒന്നും പറയാനില്ല 😂😂😂😂😂

  • @divyagvimal7428
    @divyagvimal7428 Před 2 lety +24

    Schoolil padikumbo knda short film.. Many years ago.. Basil anenu annu arinjirunnilla.. Surprised to see the thumbnail again with a recognizing face.. Happy to see his growth in film industry... 💓

  • @aslamkadakkal4095
    @aslamkadakkal4095 Před 2 lety +14

    After 8 yrs a successful Director Basil Joseph... 😍

  • @arunjoshy9418
    @arunjoshy9418 Před 4 lety +131

    ഇവൻ ആണോ കുഞ്ഞിരാമായണം ഗോത സിനിമകൾ direct cheyathath കെട്ടിയാലാണ് മാലാഖ act super

  • @ed755
    @ed755 Před 4 lety +393

    ഈ ലോക്ക് ഡൗണിൽ aarooke ഇവിടെ ഉണ്ട്???

    • @melbinbiju9209
      @melbinbiju9209 Před 4 lety +1

      Njen

    • @THEPOPULAR666
      @THEPOPULAR666 Před 4 lety +2

      Njenum

    • @ashikknr8348
      @ashikknr8348 Před 3 lety +1

      *👕A COMPLETE SHOWROOM FOR MEN* *AND WOMEN....* 👇👇👇👇👇👇👇😍😍😍
      *JOIN GROUP* 👇👇👇

      *MENS*😍😍😍😍😍

      1️⃣ ​chat.whatsapp.com/GwVKkP15OI66dk5f95P8bT

      ​2️⃣ chat.whatsapp.com/HHwKJExvGeX9XzQW8AAKYZ


      3️⃣ ​chat.whatsapp.com/CvMVcrmlnCl1u9gmbE0tpw

      4️⃣
      chat.whatsapp.com/JNFi7c821SsJ7JiNMp8ki9
      5️⃣
      chat.whatsapp.com/LN9ZoEttJe9H1kIacJ6TIq
      6️⃣
      chat.whatsapp.com/EP1DvK71eiFCX8tFbieenN
      7️⃣
      chat.whatsapp.com/G2rEqmTJptp9EcSufpeDgH
      8️⃣
      chat.whatsapp.com/EwPBCj02A30FTmueE3KLPC
      9️⃣
      chat.whatsapp.com/LhoUWbe3Og71UM5fQJeW0u

      *WOMEN'S* 🥰🥰🥰🥰

      1️⃣ ​chat.whatsapp.com/Ll1FQDi0sXuE2Ag9WspO6Y

      2️⃣
      chat.whatsapp.com/BvTZkaTzHKi4bx0emE9XbY
      3️⃣
      chat.whatsapp.com/BevFp5pqQ36G4O4RapN6MK

      4️⃣
      chat.whatsapp.com/J3xWiTpLbeLEkDyuz6pyBC
      5️⃣
      chat.whatsapp.com/DdGLv4fW5Cc0sCyYFpp4Oz
      6️⃣
      chat.whatsapp.com/FqwCEkWuGxEDtlZKfz3a5E

      ​*📛 ഇത്‌ ഷോപ്പിങ് ഗ്രൂപ്പ്‌ ആണ്, അടിപൊളി ഷർട്ട്‌, പാന്റ്, ഗ്ലാസ്‌ കുർത്തീസ് മാക്സി,സാരി തുടങ്ങിയ പ്രോഡക്ട് എല്ലാം ഈ ഗ്രൂപ്പിൽ ലഭിക്കും 😍*


      ​ 💯
      ​-------------========---------🔜🔜🔜
      ​ ✈️✈️ALL INDIA DELIVERY✈️✈️
      ​😳😳😳LOWEST PRICE😳😳😳
      ​ 💯 TRUSTED SELLER 💯

      ​✅SHOES👟 ✅WATCHES⌚
      ​✅CLOTHES👕👖 ✅BAGS🎒👜
      ​✅GLASSES🕶️ ✅WALLETS👝
      ​✅ ACCESSORIES📱🔊

      ​*👉👉 7A & 6A 5A PRODUCTS*

      ​ CASH ON DELIVERY FOR LADIES PRODUCT

  • @nithinsivan8621
    @nithinsivan8621 Před 2 lety +3

    Ee short film aadhyam aayitta kanunnath... Ith ipo kanumbol onnu urappikkam Basil Joseph enna vyekthi directrm ,actorm enna nilayil ethra uyarangalil ethiyenn... 🔥✨🔥

  • @rejeshcr
    @rejeshcr Před 4 lety +15

    I saw Basil's acting in the film gouthamante radham. It was so natural. Then only I came to know much about him. Basil, midhun..... Future of Malayalam film is safe in your hands dears

  • @athachil123
    @athachil123 Před 11 lety +57

    Nice one guys... liked the acting of Basil.. Especially the chammal scene after Devalokam... Way to go.. keep it up..

  • @redframes5490
    @redframes5490 Před 4 lety +50

    2012 ൽ ഇജ്ജാതി ഐറ്റം ചെയ്ത ഇങ്ങള് വേറെ ലെവൽ ആണു ...

  • @jaya820
    @jaya820 Před 2 lety +30

    Basil,s talent is evident in this short film....and the comic streak .....you have reached where you were dreaming after Minnal Murali

  • @nomad4273
    @nomad4273 Před rokem +7

    Basil was working in Infosys Trivandrum when he took this short film I think. I was also there and have seen him couple of times back in 2012. He was a very good friend of my team mate and I have talked to him once. The guy is very funny in real life too. There are many people like him in any company but the difference is putting the ability and talent into real work. Most people are either lazy or scared to go big. Not him though. Need to have real guts to leave a well paying job and chase your dreams. Not for everyone.

  • @azu22222
    @azu22222 Před 3 lety +11

    13:52 eyyentemone.. 8 varsham mumbee annan ee twist loader aanalle🤣🤣

  • @rite2anitha
    @rite2anitha Před 2 lety +66

    Watching this after watching all of Basil's current movies. Lessons learnt.. you don't have to be super perfect when you start, just go ahead with what you have with full confidence and most important, publicise it no matter what.
    You are inspiring to our new gen, Basil. ❤🙏

  • @melbasebastian9461
    @melbasebastian9461 Před 2 lety +7

    Ith njn pand kuree vattam kandittind
    But ippo kandappo first thanne pattiyann thirinju.....🤭

  • @Spider_432
    @Spider_432 Před 2 lety +3

    സുന്ദരനും സുമുകന്മാരുമായ മൂന്നു ചെറുപ്പക്കാരുടെ പ്രതീക്ഷകൾ ഇംഗ്ലീഷ്മൊട്ട പോലെ പൊട്ടി തരിപ്പണമാക്കിയ.. ക്ലൈമാക്സ്‌ 😢🚶‍♂️🚶‍♂️🚶‍♂️💥💔

  • @vishnuravi-gb1rw
    @vishnuravi-gb1rw Před 2 lety +3

    ഇതുവരെ ഒരു Director നോടും തോന്നാത്ത ഇഷ്ട്ടം..💖

  • @arunbaburaj
    @arunbaburaj Před 11 lety +24

    Kidu...well done people....Its a very simple story but the freshness in the narration is simply superb!!Kudos to all the crew!!

  • @nasihrahman8107
    @nasihrahman8107 Před 2 lety +43

    Vineeth srenivasante interview kandu വരുന്നവർ ഉണ്ടോ..?

  • @dr.minumaria
    @dr.minumaria Před 2 lety +3

    9years nu shesham veendum eee video kanan vannavar undo Gooyizzz😂🤣🤣🤣🤣Vishnu chetttoooyiiii kalakiiii marichuuu🥰🥰🥰🥰🥰

  • @rosejose1989
    @rosejose1989 Před 11 lety +51

    Basil And Team!!!Great work...Young Director you Rocked!

  • @vargheseantonyv.b.2265
    @vargheseantonyv.b.2265 Před 6 lety +7

    I still watch after all these years...................Very good short film

  • @Indulekhaaaaa
    @Indulekhaaaaa Před 2 lety +90

    പെട്രോളിന്റെ വില 100 രൂപ ആയതിന് ശേഷം കാണുന്നവരുണ്ടോ. 😁

  • @bcmaze
    @bcmaze Před 2 lety +4

    "നിന്ന ഇടത്തിൽ നിന്ന് സേവിയർ അനങ്ങിയില്ലന്ന് തോന്നുന്നുന്നു "😂😂ejjathi basil anna maassss

  • @shahadpdlr
    @shahadpdlr Před 4 lety +8

    First ever watched short film in my life.
    Watching it again in 2019 oct.

  • @dr.rohithsjayaraj2551
    @dr.rohithsjayaraj2551 Před 2 lety +8

    @basil joseph
    മിന്നൽ മുരളി കണ്ടു....സൂപ്പർ...
    വർഷങ്ങക് മുൻപ് ആദ്യമായി ഈ ഷോർട് ഫിലിം കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു , basil ഒരിക്കൽ ഇൻഡസ്ട്രി അറിയുന്ന director ആകുമെന്ന്...ഞാൻ താങ്കളുടെ എല്ലാ ചിത്രങ്ങളും കാണാറുണ്ട്... 👍🏾👍🏾👍🏾👍🏾

    • @fisrthostingsite9385
      @fisrthostingsite9385 Před 2 lety

      എന്ത് തള്ളാടോ😂😂😂

    • @dr.rohithsjayaraj2551
      @dr.rohithsjayaraj2551 Před 2 lety +1

      @@fisrthostingsite9385 എന്താണാവോ താങ്കൾക്ക് തള്ളായി തോന്നിയത് . പറഞ്ഞാലും

  • @sharathmakkak5550
    @sharathmakkak5550 Před 2 lety +8

    ഇതിലെ ബാക്ക്ഗ്രൗണ്ട് music ഉം explaining സ്റ്റൈലും തട്ടത്തിൻ മറയത്തിലെ പോലെ തോന്നിയത് എനിക്ക് മാത്രാണോ 😄😄

  • @vipinvlogzz
    @vipinvlogzz Před 2 lety +6

    8 വർഷം മുൻപേ ഞാൻ ഇത് കണ്ടതാ അന്ന് മനസിലായില്ല.. 😁✌️

  • @FaizelMootheril
    @FaizelMootheril Před 11 lety +32

    This short film was excellent! Good luck Basil and team!

  • @mickeyd777123
    @mickeyd777123 Před 11 lety +22

    Awesome editing! Loved all the cutaway shots!

  • @sheheedk
    @sheheedk Před 2 lety +7

    ഇയാൾ കൊള്ളാലോ.. ഭാവിയിൽ നല്ലൊരു സംവിധായകൻ ആകാൻ സാധ്യതയുണ്ട്.. 😛👍

  • @iam_jiyad
    @iam_jiyad Před 2 lety +107

    Thengakola ന്റെ പോസ്റ്റ്‌ കണ്ട് വന്നവരുണ്ടോ 😌

  • @ravishivde
    @ravishivde Před 11 lety +29

    Wonderful movie! Tremendous acting and superb direction.
    -Ravi Shivde from Nashik, Maharashtra.

  • @vaisakh95
    @vaisakh95 Před 11 lety +7

    പ്രിയംവദ കാതരയാണോ ?
    its a treat ! .. വളരെ അധികം ഇഷ്ട്ടപെട്ടു .. nowadays in kerala, ഷോര്‍ട്ട് ഫിലിംസ് ഹിറ്റ്‌ ആവുന്ന ഒരു പ്രവണത ഉണ്ട് .. this will be the latest into the list ..
    മൊത്തം positives .. എല്ലാ department ഉം കിടു ആയിട്ടുണ്ട്‌ .. എടുത്തു പറയാന്‍ ആണെങ്കില്‍ the സ്ക്രിപ്റ്റ്, dialogues , dubbing , appu 's എഡിറ്റിംഗ് etc etc .. കോമഡി ഒക്കെ വര്‍ക്ക്‌ ഔട്ട്‌ ആയി ..ബാസില്‍ ജോസഫ്‌ ന്‍റെ അഭിനയം നല്ല രസമുണ്ട് കണ്ടിരിക്കാന്‍..
    Let it be a hit
    hats off the director \m/
    hats off to the team \m/

  • @shijiljoseph5472
    @shijiljoseph5472 Před 2 lety +7

    പ്രിയംവാദയേകാൾ അടിപോളി ജൂലി ആണ് ......അർജുന്റെ ജൂലി,🐶🐺

  • @Simba_and_us
    @Simba_and_us Před 2 lety +4

    നല്ല സംവിധാനം.. ഭാവിയിൽ ഒരു സൂപ്പർഹീറോ സിനിമ ഇവൻ എടുക്കും.

  • @malavikamanoj917
    @malavikamanoj917 Před 9 lety +8

    Loved it... cant stop laughing... nice work guys.. looking forward for more movies..:D

  • @TLL_Sijiths
    @TLL_Sijiths Před 11 lety +18

    Nice work Basil and team. Great performances. You are good actor too. Way to Go!!

  • @gourishiva5104
    @gourishiva5104 Před 2 lety +8

    After 9 yrs , CZcams suggest this video 😂😂😂😂

  • @abhishekybz9708
    @abhishekybz9708 Před 3 lety +20

    Waiting for ⚡മിന്നൽ ⚡മുരളി ⚡

  • @arrahmanfan3903
    @arrahmanfan3903 Před 3 lety +4

    Hi basil .. I am watching this short film for the 2nd time now.. mothathil Adipoli aanu ketto.. Godha, Ohm shanthi oshana ..I have seen many times and a great fan of yours basil. Keep rocking as always 🤝🤝

  • @BipinMaliakal
    @BipinMaliakal Před 11 lety +16

    Superb short movie.. Really nice background scoring and best part is very lively comedy without any types of chalu.. Sebastian's acting is amazingly natural.. Keep it up guys! Love it!

  • @abhialangad3609
    @abhialangad3609 Před 2 lety +3

    ഇത്രേം വർഷത്തിനുപ്പുറം മലയാളത്തിന്റെ സ്വന്തം സൂപ്പർഹീറോ മൂവി ടെ ഡയറക്ടർ.. ബേസിൽ ബ്രോ..😍😍🥰🥰

  • @ashrafashraf6310
    @ashrafashraf6310 Před 2 lety +15

    one of the best director in Malayalam film industry, he was completed his first direction at age of 25, and also he is best actor

  • @GiriAV
    @GiriAV Před 11 lety +19

    കൊള്ളാം ബേസിലെ.. Keep it up.

  • @MissWellwisher4u
    @MissWellwisher4u Před 11 lety +9

    U guys have done a grt Job..Sebastian, Prakash, Xavier, Basil all of u r rly talented...its superb.... Njan sherikum oru Fan ayitto.....Keep Goin...GOD bless...!!!!!!

  • @parvathysunilkumar1265
    @parvathysunilkumar1265 Před 3 lety +6

    Kunjiramayanm kandit short film thappi irangya njn😍🥰🥰

  • @rivin999
    @rivin999 Před rokem +3

    പിന്നെ നടന്നത് ചരിത്രം 🔥🔥🔥🔥ബേസിൽ... 👍🏻👍🏻

  • @Mr.Shuppandi
    @Mr.Shuppandi Před 2 lety +4

    ഒമ്പതു വർഷങ്ങൾക്ക് ഇപ്പുറം ഇരുന്നു കാണുന്ന ഞാൻ...

  • @hrxmedia2635
    @hrxmedia2635 Před 2 lety +12

    I am here after Minnal Murali 🔥
    Inspiration for many aspiring directors!

  • @manumoh8424
    @manumoh8424 Před 2 lety +7

    എട്ടു വർഷത്തിനുശേഷം വീണ്ടും ഇത് കാണുന്ന ഞാൻ,,

  • @poiuyqru2582
    @poiuyqru2582 Před 2 lety +2

    8 വർഷം മുൻപ് ഇജ്ജാതി ഐറ്റം 😘😘
    ബേസിൽ പൊളിയാണ് 😍😍😍😍😍

  • @jayaraj586
    @jayaraj586 Před 10 lety +103

    Nobody can sit silent at the climax of 13:41 seconds to 14:01 seconds of this short film. If you are a human definitely there will be an outburst of laugh from your mouth.
    Wishing all the best to the creators of this comedy film and expect more in future.
    JAYARAJ
    COCHIN

  • @philipev7704
    @philipev7704 Před 2 lety +5

    ഒരുപാട് ചിരിച്ചു 😂😂.. Super short film👍🏻👍🏻

  • @akshaylopz
    @akshaylopz Před 2 lety +27

    Recommended after 8 years...Priyamvadha veluthitta..😆

  • @vaishnavramesh4719
    @vaishnavramesh4719 Před 3 lety +7

    സ്കൂളിൽ പഠിച്ച സമയത്ത് ഒരിക്കൽ കണ്ടത് ആണ് ഇത്..