ഇനി ആർക്കും നല്ല തിരക്കഥ എഴുതാം | Linear Script Writing For beginners | Malayalam Detailed video

Sdílet
Vložit
  • čas přidán 23. 07. 2024
  • ഫിലിം സ്കൂളിൽ പോകേണ്ട, ഫ്രീയായി സിനിമ പഠിക്കാം.
    സിനിമയെ പറ്റി ഒന്നും അറിയാത്ത തുടക്കാകാർക്കും മനസിലാക്കാൻ സാധിക്കുന്നന തരത്തിലാണ് ഈ വീഡിയോ ചെയ്തിട്ടുള്ളത്. കഥയെ എങ്ങനെ തിരക്കഥ ആക്കാമെന്ന് ഓർത്ത് ഇനി തലപുണ്ണാക്കേണ്ട. ലീനിയർ സ്ട്രക്ചർ ഉപയോഗിച്ച് നിങ്ങളുടെ കഥയെ ഇനി വളരെ എളുപ്പത്തിൽ തിരക്കഥ ആക്കാം.
    Still have questions? Join my Telegram channel and get them answered! : t.me/AmalAkshay
    Follow Me on: / the_akshai
    0:00 Intro
    1:03 Linear script
    1:50 Non Linear script
    2:41 12 Elements in Linear script
    3:19 Ordinary World
    4:15 Call to Adventure
    5:12 Refusal to call
    5:47 Meeting the mentor
    6:45 Crossing the threshold
    7:20 Tests, enemies
    8:13 Innermost cave
    8:45 Ordeal
    10:13 Reward
    10:36 Roadback
    10:50 Resurrection
    11:44 Return with elixir
    12:01 Conclusion
    #scriptwriting #malayalamcinema #storywriting #scripting #screenplay #learnfilmmaking #cinemaclass #cinemacourse #freefilmmaking #filmmakingcourse #filmmakingtechniques #filmclasses #cinematography #howtoshoot #shortfimmaking #howtowriteascene #kerala #filmmakingclass #shortfilmstory #howtowriteascript #nonlinear

Komentáře • 45

  • @AmalAkshay
    @AmalAkshay  Před měsícem +1

    Follow me on: instagram.com/the_akshai
    Join my Telegram channel and Ask Questions! : t.me/AmalAkshay

  • @rvp8687
    @rvp8687 Před 3 měsíci +1

    അണ്ണൻ സ്റ്റോക്ക് മാർക്കറ്റ് വിട്ടോ. 😄
    ഈ ഫീൽഡും നമ്മുക്ക് ഒത്തിരി ഇഷ്ട്ടം ആണ്. 😄✌️

    • @AmalAkshay
      @AmalAkshay  Před 3 měsíci +2

      സ്റ്റോക്ക് മാർക്കറ്റ് ഒരിക്കലും വിടില്ല. അത് ആശാനെ കണ്ട് പഠിച്ചതാ.. പക്ഷേ ഇത് പണ്ടേ ഉള്ള ആഗ്രഹമാ. ♥️😄

  • @Sanil_Das
    @Sanil_Das Před 3 měsíci +1

    Thanks broo❤❤❤

  • @seejuvlogs
    @seejuvlogs Před 4 měsíci

    Nice 🥰 Waiting for Next video♥️👍

  • @melviews
    @melviews Před 4 měsíci +1

    Informative 👍

  • @rkmaniyans
    @rkmaniyans Před 4 měsíci +1

    Awesome ❤🎉

  • @rasboy7424
    @rasboy7424 Před 4 měsíci +1

    Waiting for the next video brother ❤

  • @amal_m_prashanth
    @amal_m_prashanth Před 4 měsíci

    🔥🔥

  • @rafikollam_
    @rafikollam_ Před 2 měsíci

    ❤❤❤

  • @jidhinraju4031
    @jidhinraju4031 Před 4 měsíci

  • @jevymon1740
    @jevymon1740 Před měsícem

    🎉

  • @sivasankaranes6865
    @sivasankaranes6865 Před 4 měsíci

    #athisaktham

  • @comicsexplainerfactz3067
    @comicsexplainerfactz3067 Před 2 měsíci

    Adhiyam ayitta non linear movie njn adiyam ayitta kandatha nolanete memento um Quentin Tarantinoda pulp fictionum anna etha randum kidilan non linear story anna

  • @Abhishek-wb8ze
    @Abhishek-wb8ze Před 4 měsíci +1

    500+ views 💪🤩

  • @donthomas....
    @donthomas.... Před 2 měsíci

    Gajapokiri il vere oru scene koodi ond cinema thudagumbo radio il oru story parayunund cinema theerumbo aa story paranju theerkunathu kanaam

  • @nithinnithin4063
    @nithinnithin4063 Před 4 měsíci +2

    Bro, നമ്മൾ സിറ്റുവേഷൻ, ഡയലോഗ് എന്നിവ എഴുതുമ്പോൾ ശ്രെദ്ധിക്കേണ്ടവ വീഡിയോ ചെയ്യുമോ 🙏

    • @AmalAkshay
      @AmalAkshay  Před 4 měsíci +3

      ചെയ്യാം.❤️

    • @suranair
      @suranair Před 4 měsíci

      😅​@@AmalAkshay

  • @ranjithrkp8114
    @ranjithrkp8114 Před 4 měsíci +1

    Bro alle marketfeedinte video cheyyunne?

  • @voxofteens7571
    @voxofteens7571 Před 2 měsíci

    Thank u so much brother 😊♥️♥️

  • @alengeorge977
    @alengeorge977 Před 28 dny

    John wick

  • @AS-vx7fm
    @AS-vx7fm Před 12 dny

    Ninek orennam ezhuthikoodey 🤔

    • @AmalAkshay
      @AmalAkshay  Před 12 dny

      @@AS-vx7fm മൂന്ന് എണ്ണം എഴുതി വെച്ചിട്ടുണ്ട്. സിനിമ ആകാൻ വേണ്ടി പ്രാർത്ഥിക്കണ്ണെ 😊♥️

  • @JOKER-eo5tt
    @JOKER-eo5tt Před 4 měsíci

    Bro malayalam movies inte script engane vayikkan kittum..

    • @AmalAkshay
      @AmalAkshay  Před 4 měsíci +1

      there were lot of websites and telegram groups. from there u will get most of the Malayalam film scripts for free. please put me a message on instagram. i can share all the links.

    • @SorsTemptas
      @SorsTemptas Před 4 měsíci +1

      M T, Padmarajan, Renjith ന്റെ ഓക്കെ തിരകഥകൾ മേടിക്കാൻ കിട്ടും book ആയിട്ട്. DC books ന്റെ ഉണ്ട്. Amazon, അല്ലേൽ ഏതേലും book shop ല്ലു പോയി നോക്കിയാൽ kittum

  • @foodyvishnu
    @foodyvishnu Před 4 měsíci

    ❤️❤️❤️