എഞ്ചിനീയറിംഗ് നിർത്തി സിനിമയിൽ കയറാൻ നടന്ന എനിക്ക് സംഭവിച്ചത് ! My Film Journey | Allu Arjun

Sdílet
Vložit
  • čas přidán 23. 07. 2024
  • ഫ്രീയായി സിനിമ പഠിക്കാം: • സിനിമയിൽ കയറാൻ ആഗ്രഹിക...
    Still have questions? Join my Telegram channel and get them answered! : t.me/AmalAkshay
    Follow me on: / the_akshai
    Snap With Allu Winner List: photo?fbid=1...
    Snap with ALLU: photo/?fbid=...
    0:00 Intro
    1:44 School Days
    5:24 My first Script in Life
    7:48 My 2nd Script
    10:18 Talking With Allu
    14:41 My 1st Mistake
    17:25 My 2nd Mistake
    18:02 Decided to Learn complete Film making
    21:33 Meeting Sharique Samsudheen
    23:29 My 3rd Script
    24:05 Decided to start A to Z film making class
    27:11 Conclusion
    #filmmakingcourse #malayalamclasses #filmstudies #filmschool #filmschoolkerala #directionclasses #scriptwritingclasses #malayalayamfilm #malayalammovie #learnfilmmaking #filmdirection #filmschoolindia #alluarjun #alluarjunfanskerala #afwaonline
    #MalayalamCinema #cinema #FilmMaking #cinema #ScriptWriting
    #CinemaClasses #FilmMakingInMalayalam #MalayalamScriptWriting #FreeFilmClasses
    #MalayalamFilmTutorials #FilmProduction #CinemaEducation #MalayalamMovies #FilmSchool #MalayalamFilmIndustry #FilmMakingTips #ScriptWritingTips #CinemaLovers #MovieMaking #FilmDirection #Screenwriting #KeralaFilmIndustry #2024 film making new
  • Krátké a kreslené filmy

Komentáře • 140

  • @AmalAkshay
    @AmalAkshay  Před měsícem

    Follow me on: instagram.com/the_akshai
    Join my Telegram channel and Ask Questions! : t.me/AmalAkshay

  • @Mbappe90min
    @Mbappe90min Před 2 měsíci +15

    വീഡിയോ click ചെയ്യാൻ ഒരേയൊരു കാരണം allu arjun. Ok ഇനി പിന്നെ വരാം. ഇപ്പൊ കുറച് തിരക്കിൽ ആണു.

  • @deepaks4060
    @deepaks4060 Před 2 měsíci +3

    Bro മമ്മൂട്ടി കമ്പനി കോൺടാക്ട് നോക്ക് എത്ര പുതിയ Director മമ്മൂക്ക കൊണ്ടുവന്നത് അദ്ദേഹത്തിന് കരിയർ നോക്കുമ്പോൾ മനസ്സിലാവും വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുന്ന ഒരു വ്യക്തിയാണ് ❤️bro ഭാഗ്യം ഉണ്ടെങ്കിൽ കിട്ടും all the best 👍ഞാനും b. A Malayalam ippo 3year ayi

  • @pranv10
    @pranv10 Před 2 měsíci +7

    Bro ningade ullil oru fire indu. Koodathe nannayi hardwork cheythittundu ennu manasilayi. Nannayi kadha parayan ulla oru skill undu. Ningalkku. Dhayryamayi script actorsumayi discuss cheythollu. Urappayum lakshyam kandirukkum. Koodathe njanum athmarthamayi prarthikkunnu❤️👏

  • @ArunRaj-mz9px
    @ArunRaj-mz9px Před 12 dny +1

    എനിക്കും പ്ലസ് വൺ പ്ലസ് ടു കാലഘട്ടത്തിലാണ് തിരക്കഥ രചന എന്ന രോഗം പിടി പെടുന്നത് തുടർന്ന് സ്കൂൾ യുവജനോത്സവത്തിൽ നാടകം എഴുതി ഒന്നാം സ്ഥാനം കരസ്ഥമാക്കി... പിന്നീട് കുറേ കഥകൾ എഴുതി... ഇപ്പോൾ പരസ്യചിത്രങ്ങൾക്ക് ഉള്ള ആശയങ്ങൾ എഴുതി സംവിധാനം ചെയുന്നു.. കൂടെ അതെ ഭ്രാന്ത് ഉള്ള സുഹൃത്തും ഉണ്ട്... വൈകാതെ സിനിമ ചെയ്യും...

  • @antlion777
    @antlion777 Před 2 měsíci +6

    ബ്രോ ഞാൻ എന്റെ 7 ആം ക്ലാസ്സ് കാലഘട്ടം മുതൽ ഒരു കട്ട അല്ലു അർജ്ജുൻ ഫാൻ ആണ്, ഇപ്പോഴും എപ്പോഴും അതേ... സത്യത്തിൽ അല്ലുവിന്റെ പേര് thumbnail കണ്ടതുകൊണ്ട് മാത്രമാണ് ഈ വീഡിയോ മുഴുവൻ കാണുന്നതും🥰
    അല്ലുവിന്റെ ഒരു കട്ട ഫാൻ എന്ന നിലയിൽ തന്നെ ബ്രോ പറഞ്ഞ കഥയുടെ theme വെച്ച് നോക്കുമ്പോൾ അന്ന് ബ്രോ ആ കഥ പുള്ളിയോട് പറഞ്ഞാലും പുള്ളി അത് ok പറയാൻ ഒരു 99% ചാൻസും ഇല്ല, കാരണം ബ്രോ പറഞ്ഞതനുസരിച്ചു കാലഘട്ടം 2015 ആണ്, 2009 ൽ ആര്യ 2 ഓടുകൂടി അല്ലു ചോക്ലേറ്റ് റൊമാന്റിക് ഹീറോ എന്ന image ഒക്കെ വിട്ട് മാസ്സ് പരിവേഷമുള്ള TFI യുടെ Favourite നായകന്മാരിൽ ഒരാളാകാനുള്ള പരിശ്രമം തുടങ്ങിയിരുന്നു - അതാണ്‌ നമ്മൾ വരൻ മുതൽ ഇപ്പോൾ ഇങ്ങ് പുഷ്പ വരെ കണ്ടതും...പുള്ളിയുടെ സ്വന്തം industry TFI ആയതുകൊണ്ട് അവിടെ Tier -1 ഹീറോ പരിവേഷം കിട്ടാൻ അത് അത്യന്താപേക്ഷിതവുമായിരുന്നു, അതുകൊണ്ടാണ് പുള്ളി ഇന്ന് Tier - 1 ൽ എത്തിയതും... പുള്ളിയുടെ same കാലഘട്ടത്തിൽ വന്ന പലരും ഫീൽഡ് ഔട്ട്‌ ആയി പോവുകയും ചെയ്തു, ഗോപിചന്ദ്, തരുൺ ഒക്കെ ഉദാഹരണമാണ്...
    ഞാൻ പറഞ്ഞു വന്നത് ഇതാണ്, അല്ലു അങ്ങനെയുള്ള ഒരു മാസ്സ് അപ്പീൽ ഉള്ളൊരു പക്കാ സ്റ്റാർ മെറ്റീരിയൽ ആകാൻ പരിശ്രമിക്കുന്ന ടൈമിൽ വീണ്ടും പഴയതുപോലൊരു ചോക്ലേറ്റ് ക്യാമ്പസ് ഹീറോയിലേക്ക് പോകാൻ യാതൊരു ചാൻസും ഞാൻ നോക്കിയിട്ട് കാണുന്നില്ല, ബ്രോയെ നിരുത്സാഹപ്പെടുത്താൻ വേണ്ടി പറഞ്ഞതല്ലാട്ടോ 🥰 എനിക്ക് തോന്നിയൊരു കാര്യം പറഞ്ഞതാണ്...
    എന്റെ Favourite അല്ലു മൂവി കൃഷ്ണ ആണ്, അതുപോലൊരു vintage bunny യെ എല്ലാ കേരള ഫാൻസും മിസ്സ്‌ ചെയ്യുന്നുണ്ട് വല്ലാതെ, പക്ഷേ അതിലേക്ക് ഇനിയൊരു മടങ്ങിപ്പോക്ക് ഉണ്ടാവില്ലെന്നും എല്ലാവർക്കും അറിയാം 🥲
    ബ്രോ ഇനി അല്ലുവിന് വേണ്ടി/ അല്ലു ചെയ്യണം എന്ന ആഗ്രഹത്തോടുകൂടി എന്തെങ്കിലും സ്റ്റോറി എഴുതുവാണെങ്കിൽ അത് പരമാവധി ഒരു മാസ്സ് എന്റെർറ്റൈനർ ആക്കാൻ നോക്ക്, എന്നിട്ട് try ചെയ്, അല്ലുവിന്റെ main PA ശരത് ചന്ദ്ര ആണ് അല്ലെങ്കിൽ SKN എന്നൊരാൾ ഉണ്ട്. ഇവരോടൊക്കെ contact ചെയ്‌താൽ ചിലപ്പോൾ അല്ലുവിനെ meet ചെയ്തു കഥ പറയാൻ പറ്റിയേക്കും, അല്ലെങ്കിൽ ഗീത ആർട്സ് ഓഫീസ് വഴി contact ചെയ്താലും പറ്റുമായിരിക്കണം...
    എന്തായാലും All The Very Best Bro 🤝സ്വപ്നം നടക്കട്ടെ 🥰
    നമ്മുടെ അണ്ണന്റെ ഒരു ഫാൻബോയ് പടത്തിന് വേണ്ടി ഞാനും കുറേ നാളായി കാത്തിരിക്കുന്നു... ഇപ്പോൾ അദ്ദേഹം pan indian star ആണ്, അപ്പോൾ ആ രീതിയിലുള്ള എന്തെങ്കിലും content വെച്ചു script എഴുതിയാലായിരിക്കും എന്തെങ്കിലുമൊക്കെ work ആകൂ.😊

    • @AmalAkshay
      @AmalAkshay  Před 2 měsíci +5

      ചിലപ്പോ അതും ശരി ആയിരിക്കാം. എന്നാൽ അത് വെറും ഒരു സ്ഥിരം ക്യാമ്പസ് ലവ് സ്റ്റോറി അല്ലായിരുന്നു.😚 എന്തായാലും Thanks Bro 🥰♥️

    • @johnskuttysabu7915
      @johnskuttysabu7915 Před 2 měsíci +1

      ​@@AmalAkshayninte katha.nivin Pauly polum.edikilla pinnalle allu.

    • @antlion777
      @antlion777 Před 2 měsíci

      @@johnskuttysabu7915 എന്തുവാടേയ് 🤦‍♂️ ഒരു script നല്ല രീതിയിൽ എഴുതിയുണ്ടാക്കാൻ ഇങ്ങനെ ചുമ്മാ ഡയലോഗ് അടിക്കുന്ന അത്ര simple അല്ലഡേയ് 🤦‍♂️ തനിക്കോ പറ്റുന്നില്ല, പറ്റുന്നവരെ പ്രോത്സാഹിപ്പില്ലെങ്കിലും ആക്ഷേപിക്കാതിരുന്നുകൂടെ🤦‍♂️
      പിന്നെ ഞാനടക്കം ആരാധിക്കുന്ന ഈ അല്ലുവിന് പോലും നല്ലൊരു career കൊടുത്തത് ഒരു പുതുമുഖ സംവിധായകൻ ആയിരുന്നു, അതറിയാമോ? സുകുമാറിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു ആര്യ... അതിന്റെ നന്ദി അല്ലുവിന് എപ്പോഴും സുകുമാറിനോട് ഉണ്ട്, അത് എല്ലായ്പോഴും അല്ലു പറയാറുമുണ്ട് - ഇന്ന് അതേ അല്ലു തന്നെ തന്റെ സ്റ്റാർഡത്തിലൂടെ ആ സുകുമാറിനെ പാൻ ഇന്ത്യൻ ഡയറക്ടർ ആക്കി മാറ്റുകയും ചെയ്തു.
      So don't underestimate anybody.

  • @pmabdu50
    @pmabdu50 Před 2 měsíci +1

    Nalla anubhavngal ♥️... Keep doing more.

  • @BeautifulL1fe
    @BeautifulL1fe Před měsícem

    Thank you Bro for sharing the knowledge. Good content.

  • @adhi5505
    @adhi5505 Před 2 měsíci +1

    Thank you bro ❤
    Experience iniyum share cheyyuka enne pole ullavarkk oru motivation aagum.

  • @sumeshgoodluck5801
    @sumeshgoodluck5801 Před 13 dny

    ❤❤മുത്തേ ..നീ സൂപ്പറാ ടാ ❤❤❤

    • @AmalAkshay
      @AmalAkshay  Před 13 dny

      @@sumeshgoodluck5801 ♥️♥️♥️😘

  • @Space_30
    @Space_30 Před měsícem

    Very help full waiting for next vedio

  • @rvp8687
    @rvp8687 Před 2 měsíci +2

    എല്ലാവർക്കും ഇത് പോലെയൊരു കഥ ഉണ്ടാവും 🙂😄😍👍

  • @ptjcinema
    @ptjcinema Před 2 měsíci +2

    ആശംസകൾ... 😃🎉🎉🎉

  • @SHAUN_CREATIONS
    @SHAUN_CREATIONS Před měsícem +2

    നിങ്ങൾ ഒരു നല്ല തിരക്കഥകൃതാണ്

  • @amaljeeson-nr9vq
    @amaljeeson-nr9vq Před 2 měsíci +1

    Bro, I can relate a lot with your life.

  • @abijit1560
    @abijit1560 Před 2 měsíci +4

    🎉Sir, Oru production company enganeya start cheyende ennu oru video cheyamo?🎉

  • @Sanil_Das
    @Sanil_Das Před měsícem

    ഞാനും വെയ്റ്റിംഗ് ആണ്, എന്റെ സിനിമ സ്‌ക്രീനിൽ കാണാൻ...Thanks ബ്രോ for the classes❤️

  • @Richeljohnson89
    @Richeljohnson89 Před měsícem +1

    Well Said bro... 🥺🤎

  • @albertbiju955
    @albertbiju955 Před měsícem

    Bro adhyam thanne film cheyan nokatthee 2or3 short film swantham ayyit chey apo thanne karyanagal padik n pattum nalaa shortfilm annangil film people approach avaum pnne shortfilm festival okke ayacahe kodukee . Pnne bro kore Nala cinemagal kannan nokkkk if u wanna be an filmmaker first u must watch as many film as u can thanks bro😊

  • @9mma32
    @9mma32 Před 2 měsíci +2

    Nyanum oru psychological serial killer crime story next 4 years nte ulli ezthum

  • @user-uo6yo4hb7o
    @user-uo6yo4hb7o Před 10 dny

    ഒരിക്കലും നിർത്തല്ലേ... ഞാൻ കാല് പിടിക്കാം 🙏🙏🙏

  • @johnskuttysabu7915
    @johnskuttysabu7915 Před 2 měsíci +1

    Ee thirakkatha manirathnathinu kodukku.😮

  • @christy4821
    @christy4821 Před měsícem

    വീഡിയോ ഒരേ ഒരു കാരണം allu arjun 🎉🎉🎉

  • @tyson1955
    @tyson1955 Před 2 měsíci +3

    nalla തിരക്കഥ എവിടെനിന്ന് കിട്ടും😢 ഒന്ന് vaaykana, valla telegram channelo vallathum ഉണ്ടോ

    • @AmalAkshay
      @AmalAkshay  Před 2 měsíci

      Books kittum.❤

    • @tyson1955
      @tyson1955 Před 2 měsíci

      @@AmalAkshay vallayidath നിന്നും pdf കിട്ടുമോ malayalam cinemayude🤔

    • @Mbappe90min
      @Mbappe90min Před 2 měsíci

      Chila cinemakalud3 thirakkatha avar thanne publish cheyyarunnd. Dream n vendi iranguvano. Yenna kurachokke cash kayyin idu bro. Valiya amount onnum varilla

  • @NMC_YT_SHORTS
    @NMC_YT_SHORTS Před 2 měsíci

    ❤️‍🔥💫❤️‍🔥

  • @aneeshar230
    @aneeshar230 Před měsícem +1

    🤗💜

  • @akshaysdreamworld8571
    @akshaysdreamworld8571 Před 2 měsíci +1

    3:45 same karyam njan ippolum cheyyarinddu appo enikk oru samadanam kittum

    • @AmalAkshay
      @AmalAkshay  Před 2 měsíci +2

      😂 apo ninte ullilum nalla oru story maker und mone.🥰

    • @akshaysdreamworld8571
      @akshaysdreamworld8571 Před 2 měsíci +2

      @@AmalAkshay undavaam
      Enikk kazhiyatha karyanagal oke njanchindhikkum
      Chila emotional scene okke njan alaochich karayarindu 😁 nalla rasaaa
      Bro paranja pole hero njan thane

  • @Phonemedia123
    @Phonemedia123 Před měsícem

    Bro oru story engene build cheeyam oru thread engene ondaki edukam ennathine kurich oru video idamo

    • @AmalAkshay
      @AmalAkshay  Před měsícem

      already story building and Script writing videos cheythitundalo. pls look

  • @SanjithVs-yv1wz
    @SanjithVs-yv1wz Před 2 měsíci +2

    Your are my dream increasing😍😍

    • @BallSniffer-uw4kr
      @BallSniffer-uw4kr Před 2 měsíci +1

      You are increasing my dream enn aano udeshiche 😅😅

    • @AmalAkshay
      @AmalAkshay  Před 2 měsíci

      set your limit above the sky.❤️

  • @Phonemedia123
    @Phonemedia123 Před měsícem

    Bro oru script write cheeyan oru varsham oke vennam enn undo enik oru idea kitti 2,3 dvsam kond build cheyth one months kond ezhuti theerth oru 52 scene aduth ond oru 140 pages

    • @AmalAkshay
      @AmalAkshay  Před měsícem +1

      അങ്ങനെ നിർബന്ധം ഇല്ല. മൂന്ന് ദിവസം കൊണ്ട് എഴുതി തീർത്ത തിരക്കഥകളും മലയാള സിനിമയിൽ വിജയിച്ചിട്ടുണ്ട്. നിങ്ങളുടെ ഫ്രീഡം പോലെ ചെയ്യുക.

  • @AshishKAji_
    @AshishKAji_ Před 2 měsíci +2

    Bro broyude Assistant director aakkaamo

  • @sajithkaratha8496
    @sajithkaratha8496 Před 2 měsíci +2

    Amal Bro....Are you still in Bangalore? Would like to meet.

    • @AmalAkshay
      @AmalAkshay  Před 2 měsíci +1

      Dm me via insta- Link in description. ❤❤

  • @jishagopal9074
    @jishagopal9074 Před 20 dny

    ❤❤❤ good ❤❤❤

  • @FIRE-yf3vp
    @FIRE-yf3vp Před 2 měsíci

    💝❤

  • @akshay7114
    @akshay7114 Před 2 měsíci

    ❤️❤️

  • @rvp8687
    @rvp8687 Před 2 měsíci

    ❤️❤️❤️

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 Před 2 měsíci

    👍👍

  • @fanilnp5036
    @fanilnp5036 Před 2 měsíci

  • @dasharatht7378
    @dasharatht7378 Před 2 měsíci

    ❤😊

  • @donthomas....
    @donthomas.... Před 2 měsíci +1

    Amal bro nigal nissara team allatto 🙏.... Sthuthichu guruve

  • @movietime369.
    @movietime369. Před měsícem

    ബ്രോ സ്ക്രിപ്റ്റ് പൂർത്തിയായി,ഇനി എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്നൊരു വീഡിയോ ചെയ്യാമോ..?

  • @MrudhulManoj-oc7on
    @MrudhulManoj-oc7on Před měsícem +1

    Etupola film experience okka share chayoo

  • @adhilattaz9746
    @adhilattaz9746 Před 2 měsíci

    👍

  • @abhayk4275
    @abhayk4275 Před 2 měsíci

    Broyude lifeil oru cinemakk ulla story undallo.. ❤

  • @anakhaanu1859
    @anakhaanu1859 Před 2 měsíci

    🥰🥰

  • @user-rq8xv3ro9p
    @user-rq8xv3ro9p Před 2 měsíci

    ബ്രോ...stock market experience ഒന്ന് ഇതു പോലെ share ചെയ്യാമോ😊

  • @mridullaksh9525
    @mridullaksh9525 Před 7 dny

    താങ്കളുടെ തിരക്കഥകളുടെ ഫ്യൂച്ചർ എങ്ങനെ കാണുന്നു

    • @AmalAkshay
      @AmalAkshay  Před 5 dny

      ശ്രമിക്കുന്നുണ്ട്🥰

  • @hemandlale3296
    @hemandlale3296 Před 2 měsíci +1

    Hi bro ..banglore aanel meet cheyan kazhiyumo..

  • @prajeeshbeckham6621
    @prajeeshbeckham6621 Před měsícem

    Hi bro

  • @shevlindesamuel3454
    @shevlindesamuel3454 Před 15 dny

    Only for Allu Arjun

  • @hillbell
    @hillbell Před měsícem

    Iam create a ai movie bro. Final tuch

  • @johnskuttysabu7915
    @johnskuttysabu7915 Před 2 měsíci +1

    Cinimayude Kalam kazhinju.kathayilla.internet yugathil enthu Katha .kure per chumma vesham ketti nadakkunnu😮😮

    • @Phonemedia123
      @Phonemedia123 Před měsícem +1

      Ipo irangune padam oke pinne kadha illathe ano varune

  • @VILLANMedia-hg8pe
    @VILLANMedia-hg8pe Před 2 měsíci

    evideya sthalam

  • @jobz878
    @jobz878 Před měsícem +1

    Bro currently Your job??

  • @imbv1330
    @imbv1330 Před měsícem

    🫂❤️

  • @sathulsreeraj7309
    @sathulsreeraj7309 Před 2 měsíci +2

    Nale machan oru cinema cheyumbol puthiya alukalku avasaram kodukkane😊😊

    • @AmalAkshay
      @AmalAkshay  Před 2 měsíci +2

      30% കഴിവുള്ള പുതുമുഖങ്ങൾക്ക് വേണ്ടി മാറ്റിവെക്കും. ഉറപ്പ് ❤️

  • @alwinaaaaa777
    @alwinaaaaa777 Před 2 měsíci +1

    🙆‍♂️🫡👏

  • @BallSniffer-uw4kr
    @BallSniffer-uw4kr Před 2 měsíci +1

    Broyude life oru Cinema aakikoode👀

    • @AmalAkshay
      @AmalAkshay  Před 2 měsíci +3

      വേറെ നല്ല കഥയുള്ളപ്പോൾ അത് എന്തിനാ ബ്രോ? നമ്മുടെ കഥ നമുക്ക് നല്ലത് ആണെന്ന് തോന്നിയേക്കാം എന്നാൽ അത് മറ്റുള്ളവർക്ക് അങ്ങനെ ആകണം എന്നില്ല. 😅

  • @midhunanand3517
    @midhunanand3517 Před 15 dny

    അല്ലുവിനു വേണ്ടി എഴുതിയ സ്ക്രിപ്റ്റ് മലയാളത്തിൽ ആയിരുന്നോ? ഭാഷ ഒരു പ്രശ്നം ആവില്ലേ?

    • @AmalAkshay
      @AmalAkshay  Před 15 dny

      തിരക്കഥ ഏത് ഭാഷയിലും എഴുതാം പ്രശ്നമില്ല. കഥ ഇഷ്ടമായാൽ അവർ അത് പരിഭാഷ ചെയ്തോളും. എന്നാൽ നടനോടോ പ്രൊഡ്യൂസറോടോ കഥ കൃത്യമായി പറഞ്ഞ് ഫലിപ്പിക്കുന്നതിന് ഭാഷ പ്രധാന ഘടകമാണ്. എനിക്ക് തമിഴ് നന്നായി സംസാരിക്കാൻ അറിയാം. ആ കോൺഫിഡൻസിലാണ് അന്ന് പോയത്. കഥ പറയാൻ അവസരം ലഭിച്ചിരുന്നെങ്കിൽ തമിഴിലെ പറയുകയുള്ളായിരുന്നു.❤️

    • @midhunanand3517
      @midhunanand3517 Před 15 dny

      @@AmalAkshay തമിഴിന്റെ കാര്യം bro വീഡിയോയിൽ പറയുന്നുണ്ട് അത് ഞാൻ കേട്ടിരുന്നു പരിഭാഷയുടെ കാര്യമേ doubt ഉണ്ടാരുന്നുള്ളു thanks for the reply🤝

  • @SAVIOPAUL-ee8kn
    @SAVIOPAUL-ee8kn Před 2 měsíci +1

    Bro yude number tharumo script writing ayi Ulla Kure doubts choyikanna😢

    • @AmalAkshay
      @AmalAkshay  Před 2 měsíci +1

      insta id video discriptionil und. text me

  • @abhinandhvevo
    @abhinandhvevo Před měsícem

    Hi, Telegramil personal message onnu നോക്കാമോ

  • @benettjoshi2502
    @benettjoshi2502 Před dnem

  • @_NOEL_BIJU_
    @_NOEL_BIJU_ Před 2 měsíci +1

    ❤️❤️❤️