Amal Akshay
Amal Akshay
  • 50
  • 150 325
സിനിമക്കാരോട് കഥ പറയേണ്ടത് ഇങ്ങനെ | One-line Story Telling Method | Mahabharatham Malayalam Logline
ഫ്രീയായി സിനിമ പഠിക്കാം: czcams.com/video/iArJ_dH-NpQ/video.html
Still have questions? Join my Telegram channel and get them answered! : t.me/AmalAkshay
Follow me on: the_akshai
0:00 intro
1:46 Why Mahabharat?
5:22 IRONIC
6:35 Compelling Mental Picture
8:22 Audience & Cost
10:44 Disadvantage
12:21 Home Work
#cinema #howtotellastory #narrated #screenplay #logline #learnfilmonline #filmeducation #malayalamfilmindustry #Mahabharata #Logline #Screenwriting #FilmMaking #ScriptWriting #Storytelling #FilmProduction #Cinema #IndianMythology #Producers #MahabharataStory #WritingTips #MovieMaking #FilmIndustry #Screenplay #CreativeWriting #FilmTips #MovieTips #FilmLessons #ScriptTips #StoryDevelopment #FilmEducation #FilmInspiration #Filmmakers #FilmmakingProcess #ScreenplayWriting #StoryConcept #Pitching #FilmStory #MovieStory #EpicStories #MythologicalStories #WritingForFilm #ScriptDevelopment #CinemaClass #FilmTheory #ScreenwritingTips #ProducersMeeting #ScriptPitch #PitchingStories #NarrativeStructure #Screenwriters #IndianCinema #FilmmakingCommunity #ScriptAnalysis #kalki2898ad
zhlédnutí: 1 891

Video

തിരക്കഥയിലെ ഈ പാളിച്ച, ഇല്ലെങ്കിൽ 100 കോടി ക്ലബിൽ കയറേണ്ട പടം | Why Malaikottai vaaliban Flop | LJP
zhlédnutí 4,2KPřed dnem
ഫ്രീയായി സിനിമ പഠിക്കാം: czcams.com/video/iArJ_dH-NpQ/video.html How to write a Story: czcams.com/video/lIDhEup5 0/video.html Linear script writing: czcams.com/video/xOnee6pn6Gg/video.html Still have questions? Join my Telegram channel and get them answered! : t.me/AmalAkshay Follow me on: the_akshai #malaikottaivaaliban #vaaliban #MovieAnalysis #Mohanlal #lijojosepellissery #mala...
സിനിമക്കാരോട് കഥ പറയാൻ അവസരം നോക്കി നടക്കുന്നവർ കാണുക| 4 Elements of Online | Save The Cat Malayalam
zhlédnutí 3,3KPřed 14 dny
ഫ്രീയായി സിനിമ പഠിക്കാം: czcams.com/video/iArJ_dH-NpQ/video.html Still have questions? Join my Telegram channel and get them answered! : t.me/AmalAkshay Follow me on: the_akshai 0:00 Intro 2:45 What is online? 4:13 Clarification 5:17 Examples of oneline 6:12 Benefits 7:34 4 Important elements of online 12:43 Before Meeting the Producer 14:43 Conclusion #MalayalamCinema #cinema #Fi...
തിരക്കഥ എഴുതുന്നവർക്ക് ഉണ്ടായിരിക്കേണ്ട മൂന്ന് ശീലങ്ങൾ | 3 must having Habits for Writers
zhlédnutí 1,8KPřed 21 dnem
ഫ്രീയായി സിനിമ പഠിക്കാം: czcams.com/video/iArJ_dH-NpQ/video.html Still have questions? Join my Telegram channel and get them answered! : t.me/AmalAkshay Follow me on: the_akshai #MalayalamCinema #cinema #FilmMaking #cinema #ScriptWriting #CinemaClasses #FilmMakingInMalayalam #MalayalamScriptWriting #FreeFilmClasses #MalayalamFilmTutorials #FilmProduction #CinemaEducation #Malayala...
ഹോളിവുഡിൽ ഇല്ലാത്ത പാട്ടുകൾ ഇന്ത്യൻ സിനിമയിൽ എന്തിന് ? Why are songs used in Indian films? Explained
zhlédnutí 2,1KPřed měsícem
ഫ്രീയായി സിനിമ പഠിക്കാം: czcams.com/video/iArJ_dH-NpQ/video.html Still have questions? Join my Telegram channel and get them answered! : t.me/AmalAkshay Follow me on: the_akshai 0:00 Intro 1:19 Why Songs used in Indian films 1:46 Marketing 2:09 When Writer Place a Song? Reason 1 3:45 When Writer Place a Song? Reason 2 4:53 Who should write the songs? 5:33 Writer should communicate...
തിരക്കഥ വായിച്ച് ഷോട്ടുകൾ തരംതിരിക്കാൻ പഠിക്കാം | SHOT LIST| STORYBOARD | FILM COURSE MALAYALAM
zhlédnutí 2,1KPřed měsícem
ഫ്രീയായി സിനിമ പഠിക്കാം: czcams.com/video/iArJ_dH-NpQ/video.html MALIK MOVIE SCENE: czcams.com/video/_UAP_S3sMHA/video.htmlsi=D1_0DlFM8OZF959o MALIK MOVIE SCRIPT: docs.google.com/document/d/1hpyhGfgrKeLDuEmmQoKaupKB3IpM0hNcDkOmtzzh8OM/edit?usp=sharing SHOT LIST SAMPLE : docs.google.com/spreadsheets/d/1YviNECnPq4rggim1z4k8ALnGF0hvO6hFqAjqQHy077w/edit?usp=sharing STORYBOARD SAMPLE: docs.google.co...
എഞ്ചിനീയറിംഗ് നിർത്തി സിനിമയിൽ കയറാൻ നടന്ന എനിക്ക് സംഭവിച്ചത് ! My Film Journey | Allu Arjun
zhlédnutí 6KPřed 2 měsíci
എഞ്ചിനീയറിംഗ് നിർത്തി സിനിമയിൽ കയറാൻ നടന്ന എനിക്ക് സംഭവിച്ചത് ! My Film Journey | Allu Arjun
തിരക്കഥ എത്ര നല്ലതാണെങ്കിലും ഇത് ചെയ്തില്ലേൽ പടംപൊട്ടും | Blocking and Staging Direction Class
zhlédnutí 2,9KPřed 2 měsíci
തിരക്കഥ എത്ര നല്ലതാണെങ്കിലും ഇത് ചെയ്തില്ലേൽ പടംപൊട്ടും | Blocking and Staging Direction Class
ഇത് പഠിച്ചിരുന്നേൽ ക്യാമറയുമായി വെള്ളത്തിൽ ചാടാൻ പറയില്ലായിരുന്നു| Rule of 180 | Direction class 3
zhlédnutí 3,3KPřed 2 měsíci
ഇത് പഠിച്ചിരുന്നേൽ ക്യാമറയുമായി വെള്ളത്തിൽ ചാടാൻ പറയില്ലായിരുന്നു| Rule of 180 | Direction class 3
മനസിൽ കണ്ടത് സ്ക്രീനിൽ വരുത്താൻ സംവിധായകൻ ചെയ്യേണ്ടത് | How To Become A Good Director | Film Class 2
zhlédnutí 9KPřed 3 měsíci
മനസിൽ കണ്ടത് സ്ക്രീനിൽ വരുത്താൻ സംവിധായകൻ ചെയ്യേണ്ടത് | How To Become A Good Director | Film Class 2
സംവിധാനം സിംപിളാണ്, പഠിച്ചാൽ ആർക്കും നല്ല പടം പിടിക്കാം | How to Become a Film Director in Malayalam
zhlédnutí 6KPřed 3 měsíci
സംവിധാനം സിംപിളാണ്, പഠിച്ചാൽ ആർക്കും നല്ല പടം പിടിക്കാം | How to Become a Film Director in Malayalam
ഇവ തമ്മിലുള്ള വ്യത്യാസം അറിഞ്ഞാൽ പിന്നെ ആർക്കും നല്ല തിരക്കഥ എഴുതാം | Easy Way of Scriptwriting
zhlédnutí 6KPřed 3 měsíci
ഇവ തമ്മിലുള്ള വ്യത്യാസം അറിഞ്ഞാൽ പിന്നെ ആർക്കും നല്ല തിരക്കഥ എഴുതാം | Easy Way of Scriptwriting
തിരക്കഥയിൽ സീനുകളും സബ് സീനുകളും പാട്ടുസീനുകളും എഴുതാം | How to write script for malayalam film
zhlédnutí 2,1KPřed 3 měsíci
തിരക്കഥയിൽ സീനുകളും സബ് സീനുകളും പാട്ടുസീനുകളും എഴുതാം | How to write script for malayalam film
തിരക്കഥ എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങൾ | 8 Must Know Script Writing Terms For Beginners
zhlédnutí 2,6KPřed 3 měsíci
തിരക്കഥ എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങൾ | 8 Must Know Script Writing Terms For Beginners
രണ്ട് സൈഡിൽ തിരക്കഥ എഴുതുന്നവർ കാണുക | How to Write Script using Celtx | Malayalam tutorial
zhlédnutí 3,2KPřed 4 měsíci
രണ്ട് സൈഡിൽ തിരക്കഥ എഴുതുന്നവർ കാണുക | How to Write Script using Celtx | Malayalam tutorial
തിരക്കഥ ഇനി സ്വയം എഴുതാം | First Draft | Free Film Script Writing Class In Malayalam
zhlédnutí 3,5KPřed 4 měsíci
തിരക്കഥ ഇനി സ്വയം എഴുതാം | First Draft | Free Film Script Writing Class In Malayalam
ഇനി ആർക്കും നല്ല തിരക്കഥ എഴുതാം | Linear Script Writing For beginners | Malayalam Detailed video
zhlédnutí 7KPřed 4 měsíci
ഇനി ആർക്കും നല്ല തിരക്കഥ എഴുതാം | Linear Script Writing For beginners | Malayalam Detailed video
മനസിലെ ആശയത്തെ നല്ല കഥയാക്കാം | Learn Story Writing| How to Write a Story | 4 Elements in a Story
zhlédnutí 6KPřed 4 měsíci
മനസിലെ ആശയത്തെ നല്ല കഥയാക്കാം | Learn Story Writing| How to Write a Story | 4 Elements in a Story
സിനിമയിൽ കയറാൻ ആഗ്രഹിക്കുന്നവർ ഉറപ്പായും കാണുക | FREE FILM CLASSES IN MALAYALAM | INTRODUCTION VIDEO
zhlédnutí 2,6KPřed 4 měsíci
സിനിമയിൽ കയറാൻ ആഗ്രഹിക്കുന്നവർ ഉറപ്പായും കാണുക | FREE FILM CLASSES IN MALAYALAM | INTRODUCTION VIDEO
തിരക്കഥ എഴുതുന്നവർ ഇത് മൂന്നും അറിഞ്ഞിരിക്കണം | Kireedam Online story screenplay Explanation
zhlédnutí 1,4KPřed 6 měsíci
തിരക്കഥ എഴുതുന്നവർ ഇത് മൂന്നും അറിഞ്ഞിരിക്കണം | Kireedam Online story screenplay Explanation

Komentáře

  • @rajeshshaji7666
    @rajeshshaji7666 Před 3 hodinami

    ലാൽ വളരെ മോശമായ കാല ചക്രം - കടന്നുപോകുന്നുു

  • @satheeshkg8862
    @satheeshkg8862 Před 4 hodinami

    30 കോടിയോ? എവിടന്ന് കിട്ടിയെന്നാ പറയുന്നത്? ആദ്യ ദിവസം മാത്രമേ ഇത്തിരി ആള് കയറിയുള്ളൂ - പിന്നെ 4 ഉം 3 ഉം 7 പേരേ ഉണ്ടായിരുന്നുള്ളൂ.

  • @remeeshnh7581
    @remeeshnh7581 Před 16 hodinami

    enikku kathakal kelkkunnath cheruppam muthale ishttamanu..... oru vyathysthamaaya katha imaginationil varunnathinekkal bhangiyayi .... ithil kandu.... aaswathichu..... parajayappedenda oru cinemaye alla ithu...... fans enna naarikal sarikku urangathe veluppam kaalathu 90 adichu kayari kure kaasum chilavaakki teateril kidannurangi vannittu padam mosamanennu talli..... ethir fans ettu pidichu...... ithanu kaaryam...... malayala cinemakku fans show ravile 9 manikku munne nadathunnath gunam cheyyilla....... urakkachadavil vannu padam sarikku kaanathe oronnu vilichu parayum.....

    • @AmalAkshay
      @AmalAkshay Před 14 hodinami

      പടം നല്ലതാണേൽ എത്ര രാത്രി ആണെങ്കിലും ഉറങ്ങാതെ ഇരുന്ന് കാണും, രാവിലെ ഉള്ള ഫാൻ ഷോക്ക് പോയാൽ അറിയാം ഫാൻസിന്റെ എനർജി, പിന്നെ എത്ര എനർജി ഉണ്ടെങ്കിലും ഉറക്ക ഗുളി പടം കൊടുത്താൽ ആര് ആയാലും ഉറങ്ങും. സാധാരണക്കാരന് പടം ഇഷ്ടപ്പെട്ടില്ല. അതിന് പൊട്ടി. അതിനുള്ള ഞാൻ മനസിലാക്കി തിരക്കഥയിലെ പിഴവാണ് ചൂണ്ടികാട്ടിയത്. പിന്നെ ബുദ്ധി ജീവികകൾക്ക് ഈ പടം ഇഷ്ടം ആയെങ്കിൽ അവരെല്ലാം കൂടി പ്രത്യേക ഒരു ഷോ നടത്തി ടിക്കറ്റിന് 1 ലക്ഷം വെച്ച് രൂപ കൊടുക്കു. പ്രൊഡ്യൂസറിന് അത്ര എങ്കിലും ആശ്വാസം കിട്ടട്ടെ.

  • @dinumnply
    @dinumnply Před 18 hodinami

    👍

  • @psidheequ
    @psidheequ Před dnem

    your sound quality is very low.. pls

  • @najmugdr8629
    @najmugdr8629 Před dnem

    അച്ഛൻ കൊടുത്ത വാക്കിനേക്കാൾ വലുതല്ല ഈ രാജ്യം ഭരിക്കുന്നത് ആ വാക്ക് പാലിക്കാൻ വേണ്ടി വനവാസം നിറഞ്ഞെടുക്കുന്ന നായകൻ ഭാര്യയെയും മറ്റു തടങ്കിൽ ആക്കിയവരെയും യൂധം ചെയ്തു രക്ഷിക്കുന്നു

  • @abhijith7480
    @abhijith7480 Před dnem

    എങ്ങനെ ഒരു മികച്ച നടനും താരവും ആവാം അതിനെ കുറിച്ച് ഒരു video ചെയ്യുമോ. എനിക്ക് ഒരു നടനാവാൻ ആണ് ആഗ്രഹം 🙏🏻❤️

    • @AmalAkshay
      @AmalAkshay Před 14 hodinami

      ആക്ടിംഗ് ക്ലാസ് വൈകാതെ തുടങ്ങാം.

    • @abhijith7480
      @abhijith7480 Před 14 hodinami

      @@AmalAkshay Ok bro thanks ❤️ keep going full support 🥰❤️‍🔥

  • @benettjoshi2502
    @benettjoshi2502 Před dnem

  • @al-abhinavrs1737
    @al-abhinavrs1737 Před dnem

    From ravana centre cheyth പറയുമ്പോൾ - "ദൈവികവരങ്ങൾ കൊണ്ട് ശക്തനായ അസുരനെ നേരിടുവാൻ ദൈവം മനുഷ്യനായി അവതാരം എടുക്കുന്നു" വൈകുണ്ഠത്തിലെ കാവൽക്കാരായ ജയ് ആൻഡ് വിജയ് ഇവരുടെ recarniation ആണ് രാവണൻ ആൻഡ് kumbakarnan (ഇത് വൺ line alla ഉദ്ദേശിച്ചത്) one line vere ചിലരുടെയും perspective il പറയാം എന്ന് തോനുന്നു Example , rama, seetha, etc etc - "raman has to face forest dwelling in last phase od coronation in the kingdom of ayodya as per his fathers order ഗ്രാമർ മിസ്റ്റേക്ക് ക്ഷമിക്കുക😅 Bte ഒന്നു review ചെയ്തോളൂ mistake undekil (hide name )

  • @designerimtedad
    @designerimtedad Před dnem

    go and watch some world cinema and then make screen play classes

    • @AmalAkshay
      @AmalAkshay Před 14 hodinami

      Robert Altman, Quentin Tarantino, did you ever watch their movies? These small directors are doing movies like linear and nonlinear structure, including all the elements. You can learn from big directors like LJP. No issues. ❤️

  • @designerimtedad
    @designerimtedad Před dnem

    Mone Nee eee Pani nerthi pokooo

  • @sheshe4289
    @sheshe4289 Před dnem

    ,,,,,,🙏,,,,,,

  • @AlaKadal-d1o
    @AlaKadal-d1o Před dnem

    ദൈവത്തിൻ്റെ മൂന്ന് ഭാവങ്ങളിൽ പ്രപഞ്ച സ്രഷ്ടാവ് എന്ന ഭാവത്തിൽ നിന്നും പ്രപഞ്ച നാശകൻ എന്ന ഭാവത്തിൽ നിന്നും ആരാധനകൾ കൊണ്ട് അമാനുഷിക ശക്തികൾ നേടിയ ഒരു രാജാവ് പിന്നീട് ദൈവങ്ങൾക്കു പോലും ഭീഷണി ആകുന്ന അരാജകത്വം സൃഷ്ടിക്കുന്ന സമയത്ത് പ്രപഞ്ചത്തിൻ്റെ നിലനിൽപ്പ് എന്ന മൂന്നാം ദൈവിക ഭാവം മനുഷ്യാവതാരം എടുത്ത് ആ രാജാവിനെ ഇല്ലാതെ ആക്കി പ്രപഞ്ചത്തിൻ്റെ നിലനിൽപ്പ് പരിരക്ഷിക്കുന്നു.

  • @ManojDivakar001
    @ManojDivakar001 Před 2 dny

    അനിയാ നീ ഒരു കാര്യം എത്ര വട്ടം പറഞ്ഞു. അപ്പോൾ മഹാഭാരതം? നീ പറഞ്ഞാൽ

  • @shineshibu4281
    @shineshibu4281 Před 2 dny

    Krishnanum shakuniyum thammil ulla mental game 😊 athaanu Mahabharatam

  • @AthulAthulkrishna-hq2tj

    ഭ്രമാവീൻ്റെരെ നിന്നും വരം ലഭിച്ച രാക്ഷസ രാജാവായ രാവണൻ്റെ ഭുമിയിലെ അധർമങ്ങൾ മൂലം ഭുമി ദേവിയുടെയും ദേവൻ മാരുടെയും പ്രാർത്ഥനയുടെ ഫലമായി അധർമത്തെ നശിപ്പിക്കാനായി അവതാരം എടുക്കുന്ന ഭഗവാൻ

  • @shajikunhimangalam
    @shajikunhimangalam Před 2 dny

    വെറുതേ പോയി അടി ഉണ്ടാകുനോ? പാടം കാണു:: അയാൾ എന്തിനാ ഒരോ നാട്ടിലും പോകുന്നത്? അതിനുള്ള ഉത്തരം കിട്ടിയാൽ ഈ റിവും അർത്ഥം നഷ്ടപ്പെടും

    • @AmalAkshay
      @AmalAkshay Před 2 dny

      @@shajikunhimangalam ഉത്തരം പറയൂ.

  • @shajikunhimangalam
    @shajikunhimangalam Před 2 dny

    വെറുതേ പോയി അടി ഉണ്ടാകുനോ? പാടം കാണു:: അയാൾ എന്തിനാ ഒരോ നാട്ടിലും പോകുന്നത്? അതിനുള്ള ഉത്തരം കിട്ടിയാൽ ഈ റിവും അർത്ഥം നഷ്ടപ്പെടും

  • @rajeshmenon7398
    @rajeshmenon7398 Před 2 dny

    ഷോർട്ട് ഫിലിം എടുക്കുവാൻ താല്പര്യമുള്ള സുഹൃത്തുകളെ ആവശ്യമുണ്ട് ബന്ധപെടുക. ഏഴ്, ഒമ്പത്, പൂജ്യം, ഏഴ്, രണ്ട്, അഞ്ചു, നാല്, പൂജ്യം, അഞ്ചു, രണ്ട്. ..

  • @anagh_prasad
    @anagh_prasad Před 3 dny

    Let him cook ❤

  • @baldisbold2482
    @baldisbold2482 Před 3 dny

    Gandhi death onelinestory : dishuuu dishuuu ramram

  • @naturevibesonly5362

    പ്രതേക കാരണത്താൽ രാജ്യം വിട്ടുപോകേണ്ട സാഹചര്യം വരുകയും തുടർന്നു തൻന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയ രാവണനെ വദിച്ചു തിരികെ കൊണ്ടുവരുന്ന കഥ യാണ് രാമായണം

  • @sreerajsree1877
    @sreerajsree1877 Před 3 dny

    ആശാൻ കേളു അല്ല അയ്യാനാർ ആണ്

    • @AmalAkshay
      @AmalAkshay Před 3 dny

      മുഴുവൻ പേര് കേളു അയ്യനാർ

  • @TheRealSpidermon-008

    Insta il ayakkan pattunnillallo

    • @AmalAkshay
      @AmalAkshay Před 3 dny

      ഒരുപാട് പേർ അയക്കുന്നുണ്ടലോ, നിങ്ങൾക്കും പറ്റേണ്ടതാണ്. check your settings.

  • @dailyshotsbysreehari

    Nice presentation ❤️

  • @TheRealSpidermon-008

    സ്വന്തം സാമ്രാജ്യത്തില്‍ നിന്ന് വനവാസത്തിന് അയക്കപ്പെട്ട രാമന്‍ തന്‍റെ പത്നിയെ അപഹരിച്ച അസുര രാജാവായ രാവണനെ തേടി വാനരപ്പടയുടെ സഹായത്തോടെ ലങ്കാപുരിയിലേക്ക് പോകുന്നു...

  • @aneeshar230
    @aneeshar230 Před 3 dny

    Amal അല്ലെ പേര് Akshay ആരാ father ano 🤔

    • @AmalAkshay
      @AmalAkshay Před 3 dny

      അല്ല, അക്ഷയ് എന്നത് എന്റെ പേര് തന്നെയാണ്.

  • @Boika-gk7yo
    @Boika-gk7yo Před 4 dny

    സ്വന്തം അനിയത്തിയെ ദ്ദ്രോഹിച്ച ആളോടുള്ള പ്രതികാരം

  • @manojm3098
    @manojm3098 Před 4 dny

    ഒരു രാജ്യം ഭരിക്കാനുള്ള രാജകുമാരന് ചില കാരണത്താൽ വനവാസത്തിന് പോകേണ്ടിവരുണതും അവിടെവെച്ച് തൻ്റെ ഭാര്യയെ തട്ടിക്കൊണ്ട് പോയ രാവണനോടുള്ള യുദ്ധത്തിന് തൻ്റെ ഉറ്റ സുഹൃത്തായ ഹനുമാൻ്റെ സഹായത്തോടെ തൻ്റെ ഭാര്യയെ കണ്ടെത്തുകയും യുദ്ധം ജെയിച്ച് തിരികെ രാജ്യത്തേക്ക് വരുകെയും ചെയ്യുന്നു ചെയ്യുന്നു

  • @binil_varghese
    @binil_varghese Před 4 dny

    RAMAYANA ONELINE രാഷ്ട്രീയ ഗൂഢാലോചനയെത്തുടർന്ന് വനവാസത്തിൽ ആയിരിക്കെ രാക്ഷസരാജാവായ രാവണൻ തട്ടികൊണ്ടുപോയ തൻ്റെ പ്രിയപത്നിയെ രക്ഷിക്കാനുള്ള രാമരാജകുമാരൻ്റെ വീരോചിതമായ യാത്ര.

  • @thinker4191
    @thinker4191 Před 4 dny

    രാമായണം തൻ്റെ പ്രിയ പത്നിയെ അപഹരിച്ചുകൊണ്ടുപോയ ശക്തനായ രാക്ഷസനിലെ അധർമത്തിൽ നിന്നും ധർമത്തെ രക്ഷിക്കാൻ ജന്മം കൊണ്ട ദൈവ അവതാരത്തിൻ്റെ കഥ .

  • @deepaks4060
    @deepaks4060 Před 4 dny

    സീതയുടെയുo ശ്രീരാമന്റെയും കഥ മാത്രമല്ല ഉന്മനത്തിലുള്ള ധാരാളം തത്വങ്ങളും ദർശനങ്ങളും ഉൾക്കൊള്ളുന്ന കഥയാണ് രാമായണം

    • @vntimes5560
      @vntimes5560 Před 3 dny

      നന്നായിട്ടുണ്ട്.

    • @deepaks4060
      @deepaks4060 Před 3 dny

      ​@@vntimes5560thank you 😊

  • @groomsnation
    @groomsnation Před 4 dny

    Scrite softwete engane undu

    • @AmalAkshay
      @AmalAkshay Před 3 dny

      ഉപയോഗിച്ചിട്ടില്ല ബ്രോ.

  • @itsvibe369
    @itsvibe369 Před 4 dny

    Njanum ittirunnnu bro

    • @AmalAkshay
      @AmalAkshay Před 3 dny

      "100 കൗരവരുമായി തങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള 5 സഹോദരന്മാരുടെ പോരാട്ടം" ഇങ്ങനെ അല്ലെ ബ്രോ എഴുതിയത്? വീഡിയോ കണ്ട് കഴിഞ്ഞിട്ടും ശരിയാണെന്ന് തോന്നുന്നുണ്ടോ?

    • @itsvibe369
      @itsvibe369 Před 3 dny

      @@AmalAkshay no illa ...I am sry...but.... Ippol manassilayi.... thanks bro ❤️

  • @ramsheedofficial7164

    രാക്ഷസ രാജാവായ രാവണൻ തട്ടികൊണ്ടുപോയ തൻ്റെ ഭാര്യ സീതയെ തിരിച്ച് കൊണ്ടുവരാൻ വേണ്ടി തൻ്റെ സഹോദരൻ ലക്ഷമണൻ്റെയും ഭക്തനായ ഹനുമാൻ്റെയും സഹായത്തോടെ ലങ്കയിലേക്ക് തിരിക്കുന്ന രാമൻ.

  • @Gopugopu-01
    @Gopugopu-01 Před 4 dny

    വന്നേ 🎬

  • @cloud_media
    @cloud_media Před 4 dny

    Ee one line njan italo kandilaruno

    • @AmalAkshay
      @AmalAkshay Před 3 dny

      കണ്ടു. " രണ്ട് കുടുംബങ്ങൾ തമ്മിൽ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ദൈവം മനുഷ്യനായി അവതരിച്ച് യുദ്ധത്തിൽ ഏർപ്പെടുന്നു." ഇത് അല്ലെ ബ്രോ എഴുതിയത്. ഈ വീഡിയോ മുഴുവൻ കണ്ട് കഴിഞ്ഞിട്ടും ഇത് ശരിയാണെന്ന് തോന്നുന്നുണ്ടോ?

  • @Phonemedia123
    @Phonemedia123 Před 4 dny

    Bro oru doubt aahne e lokesh oke Hollywood movies nte scirpt eduthit ath Matti avrde kadha pole akkar ondalo ath engeneya Hollywood movies screenplay eduthit athinte scenes ellam Matti nammde story pole akkune ath ntha sambavam

  • @jishagopal9074
    @jishagopal9074 Před 5 dny

    ഇൻ്റെർ കട്ട് എഴുതുന്നത് സീൻ എഴുതി തീർന്ന് അവസാനം ആണോ

    • @AmalAkshay
      @AmalAkshay Před 5 dny

      @@jishagopal9074 അല്ല. ഇവിടെ ആ സീൻ തീർന്നിട്ടില്ല. അടുത്ത സീനിലേക്ക് പോയതാ. ഫോൺ സംഭാഷണം ആണെങ്കിൽ ഡയലോഗ് പറഞ്ഞ് കഴിഞ്ഞു intercut കൊടുക്കണം. അടുത്ത ആളുടെ ഡയലോഗ് കഴിഞ്ഞു വീണ്ടും കൊടുക്കണം. ഫോൺ വെക്കുന്നത് വരെ ഇത് തുടരണം.

  • @vishnumonu1960
    @vishnumonu1960 Před 5 dny

    അടിപൊളി 🎉

  • @knocktalkies595
    @knocktalkies595 Před 6 dny

    എന്ത് കൊണ്ട് ബിഗ്‌ബി, ആട്, ഡബിൾ ബാരേൽ പരാജയപെട്ടു? 😅

    • @AmalAkshay
      @AmalAkshay Před 5 dny

      അതിന് മറ്റ് കാരണങ്ങൾ ഉണ്ടാകാം. 😅

  • @itsvibe369
    @itsvibe369 Před 6 dny

    Bro thirakkadtha engane... Actor oordu or producer oord parayum ennu parannjillaaa .... One line ok Story ok Then thirakkatha kekkam ennu paranjaal Scene scene aayittano parayandathu atho total aayi parayano...plz onnu visadamakkamo ...? Bro❤

    • @AmalAkshay
      @AmalAkshay Před 5 dny

      2 രീതി ഉണ്ട്. 1 തിരക്കഥ അവർ വാങ്ങി വായിക്കും. അതിന് അവർക്ക് സമയം ഇല്ലെങ്കിൽ ഒരു മണിക്കൂർ ഒക്കെ സമയം തരും. നമ്മൾ തന്നെ എക്സ്പ്ലെയിൻ ചെയ്യണം ഫുൾ മൂവി.

  • @Babu-tr1lh
    @Babu-tr1lh Před 6 dny

    മോഹൻലാലിന് മോഹൻലാൽ ആയെ അഭിനയിക്കാനാവൂ. അതിനു അപവാദമായ രണ്ടുപടങ്ങളേയുള്ളു ഇരുവർ, വാനപ്രസ്‌തം. അതുപോലെയുള്ള സംവിധായകരെ കിട്ടിയാൽ ok.

  • @mridullaksh9525
    @mridullaksh9525 Před 7 dny

    താങ്കളുടെ തിരക്കഥകളുടെ ഫ്യൂച്ചർ എങ്ങനെ കാണുന്നു

    • @AmalAkshay
      @AmalAkshay Před 5 dny

      ശ്രമിക്കുന്നുണ്ട്🥰

  • @rajeshp5747
    @rajeshp5747 Před 7 dny

    ഒരിക്കലും ആവാത്ത വേഷം ആണ് ചരിത്ര കഥാപാത്രം മോഹൻലാലിന് ആർത്തി അഹങ്കാരം പൈസ ഓട് മരക്കാർ വാഴ തണ്ട് ആയി വാലിബൻ വളിബാൻ ആയി ഒരിക്കലും ചേരില്ല ഇത് പോലുള്ള കഥാപാത്രം

    • @knocktalkies595
      @knocktalkies595 Před 6 dny

      watch kayankulam കൊച്ചുണ്ണി 😎

    • @AmalAkshay
      @AmalAkshay Před 5 dny

      നല്ല സംവിധായകന്റെ കൈയിൽ കിട്ടിയാൽ കിടിലം ഔട്ട്പുട്ട് തരാൻ ശേഷി ഉള്ള നടൻ ആണ് ലാൽ സർ. അതിന് ഒപ്പം നല്ല തിരക്കഥയും വേണം.

    • @shajikunhimangalam
      @shajikunhimangalam Před 2 dny

      വാലിബൻ ഇപ്പോഴും ഇഷ്ട പ്പെട്ട ഞങ്ങളോടാണൊ ബാല? ആരാധാകർക് ഇഷ്ടായി കാണില്ല.

  • @DespandittS
    @DespandittS Před 7 dny

    ലോകം കണ്ടതിൽ വച്ച് ഏറ്റവും ചളി പടമാണ് മലയ് കോട്ടയ്‌ വാലിബൻ

    • @AmalAkshay
      @AmalAkshay Před 3 dny

      അത് എന്താ അങ്ങനെ ഒരു ടോക്ക് ?

  • @DespandittS
    @DespandittS Před 7 dny

    നീ തിരക്കഥ എഴുതിയ ഏതെങ്കിലും ഒരു സിനിമ ഉണ്ടോ

    • @AmalAkshay
      @AmalAkshay Před 5 dny

      സിനിമ ആയിട്ടില്ല, ശ്രമിക്കുന്നു.. 🥰

    • @DespandittS
      @DespandittS Před 5 dny

      @@AmalAkshay സുഹൃത്ത് ആദ്യം ഗുണ, ചാണക്യൻ ഇതിന്റെ തിരക്കഥ എഴുതിയ സാബ് ജോണിന്റ അടുത്ത് പോയി പഠിച്ചിട്ട് വാ, ഒരു തിരക്കഥ പോലും എഴുതാത്ത താങ്കളെ എങ്ങനെ അംഗീകരിക്കും.

  • @CryptoAashaan
    @CryptoAashaan Před 7 dny

    Shareeque shamsuddin samsaarikkunna pole und videos

  • @VimalB-x2b
    @VimalB-x2b Před 7 dny

    Turbo pottiyath enthaanu...?

    • @AmalAkshay
      @AmalAkshay Před 5 dny

      ഞാൻ അത് കണ്ടില്ല. 😌

  • @alenclickz
    @alenclickz Před 8 dny

    Bro.. വാലിബൻ മാറുന്ന സിനിമയുടെയ് എക്സാമ്പിൾ ആണോ...? ദൈവദൂതൻ അന്ന് ആരും അഗീകരിച്ചില്ല.. Maybe LJP Elements എല്ലാം അറിഞ്ഞോണ്ട് പൊളിച്ചതാണോ... Maybe vaaliban future el accept cheyann chance illei... Please replay 🙂

    • @Manichandran-t7b
      @Manichandran-t7b Před 8 dny

      ദേവദൂതൻ ഇന്ന് ആരാ accept ചെയ്തത്?? റീ റിലീസ് ആവട്ടെ.. Wait എന്നിട്ട് നോക്കാം

    • @AmalAkshay
      @AmalAkshay Před 5 dny

      വലിബാൻ അതിൽ നിന്നും ഒന്നും എനിക്ക് കണ്ടിട്ട് തോന്നി ഇല്ല. ഭാവിയിൽ ഉണ്ടാകുമെന്നും തോന്നുനില്ല. എന്റെ അഭിപ്രായം.