തിരക്കഥയിൽ സീനുകളും സബ് സീനുകളും പാട്ടുസീനുകളും എഴുതാം | How to write script for malayalam film

Sdílet
Vložit
  • čas přidán 23. 07. 2024
  • ഫിലിം സ്കൂളിൽ പോകേണ്ട, ഫ്രീയായി സിനിമ പഠിക്കാം.
    തിരക്കഥ എഴുതുന്ന തുടക്കകാർക്ക് സീനുകളും സബ്സീനുകളും പാട്ട് സീനുകളും എങ്ങനെ തരംതിരിച്ച് എഴുതണമെന്ന് സിംമ്പിളായി മനസിലാക്കാനും പഠിക്കാനുമാണ് ഈ വീഡിയോ ചെയ്തിട്ടുള്ളത്.
    Still have questions? Join my Telegram channel and get them answered! : t.me/AmalAkshay
    Follow me on: / the_akshai
    0:00 Intro
    0:51 How to divide scene for a script?
    3:38 How to Write sub-scene?
    4:57 How to Write song script?
    7:14 Conclusion
    #scriptwriting #malayalamcinema #storywriting #scripting #screenplay #learnfilmmaking #cinemaclass #cinemacourse #freefilmmaking #filmmakingcourse #filmmakingtechniques #filmclasses #cinematography #howtoshoot #shortfimmaking #howtowriteascene #2024 #kerala
  • Krátké a kreslené filmy

Komentáře • 31

  • @AmalAkshay
    @AmalAkshay  Před měsícem

    Follow me on: instagram.com/the_akshai
    Join my Telegram channel and Ask Questions! : t.me/AmalAkshay

  • @theitchyfeet9475
    @theitchyfeet9475 Před 3 měsíci +3

    Market feed Stock videos nte koode swantham Prasthanam. Kollam 🎉

  • @Lissyyyyyyyyyyyyyy
    @Lissyyyyyyyyyyyyyy Před 3 měsíci +1

    Machane nyc vedio

  • @aneeshar230
    @aneeshar230 Před 18 dny +1

    🌨️🌨️

  • @abhinandhvevo
    @abhinandhvevo Před měsícem

    Thanks

  • @ajithaji5002
    @ajithaji5002 Před 3 měsíci +3

    Bro.. dubbing and sound quality video cheyo

    • @AmalAkshay
      @AmalAkshay  Před 3 měsíci +2

      production video series start cheyunund. athil urappayum
      cheyyam.

  • @user-qq2lf5lj1v
    @user-qq2lf5lj1v Před 3 měsíci +1

    Very help full vedio for beginners thankyou❤️‍🩹

  • @ShaluPazhayidathu-ch5pd
    @ShaluPazhayidathu-ch5pd Před 3 měsíci +1

    👍

  • @dasharatht7378
    @dasharatht7378 Před 3 měsíci +1

    🙌

  • @Naruto-to9wu
    @Naruto-to9wu Před 14 dny

    Eppol 21 c kazhinju thirich veed muttam kanikkanamengilo d avo alengill scene 21 oo?

    • @AmalAkshay
      @AmalAkshay  Před 14 dny +1

      @@Naruto-to9wu Apo thanne kaanikuvanel 21 mathi. time maariyal 22 akkanam. for example night eveng, day etc.

    • @Naruto-to9wu
      @Naruto-to9wu Před 10 dny

      @@AmalAkshay thanks... aah time thanneyan appol pinneyum scene heading kodukkande?. Ippol just oru friend veetilekk keri pokunnathanengilo dialogue onnum illathe?

  • @athuleditzzz5376
    @athuleditzzz5376 Před měsícem

    2:30 Scene 1 ഉം ബാക്കി sub scenes അല്ലെ

  • @aneeshar230
    @aneeshar230 Před 18 dny

    ❤❤

  • @manojmarutifronx
    @manojmarutifronx Před 2 měsíci

    ഒരു സിനിമയിൽ മിനിമം എത്ര സീൻ കാണും

    • @AmalAkshay
      @AmalAkshay  Před 2 měsíci

      കൃത്യമായ ഒരു fixed നമ്പർ പറയാൻ പറ്റില്ല. നിങ്ങൾ കഥ പറയുന്ന രീതിയെ അനുസരിച്ച് ഇരിക്കും. 60 മുതൽ 120 വരെ സീനുകൾ ഉള്ള സിനിമകൾ ഉണ്ട്. ചിലപ്പോൾ അതിലും കൂടാം.

  • @shibinreghu2889
    @shibinreghu2889 Před 2 měsíci

    4 scene വരില്ലല്ലോ 1scene ഉം same location ആയതുകൊണ്ട് 3 sub scene alle വരുന്നത് A, B, C

    • @AmalAkshay
      @AmalAkshay  Před 2 měsíci

      sub scene ayalum athine oru scene ayit koottum.
      S-21, 21A, 21B, 21C - total 4 scene.

    • @shibinreghu2889
      @shibinreghu2889 Před 2 měsíci +1

      @@AmalAkshay അല്ല അതിനെ scene ആയി കൂട്ടില്ല subscenes എന്ന catogary വരുള്ളൂ avg ഒരു പടത്തിൽ 80-90 scenes എന്നത് ആണ് കണക്ക് refer any scripts
      Subscenes കൂടെ add aakkial 130,140 ഓളം വരും subscene നെ scene ആയി പരിഗണിച്ചാൽ

    • @AmalAkshay
      @AmalAkshay  Před 2 měsíci

      വീഡിയോ മുഴുവനായും കാണു. sub scene ആയി എഴുത്തൂന്നതും അവസാനം പറയുന്നുണ്ട്. ടോട്ടൽ സീൻ നമ്പറിൽ കൂട്ടി ഇല്ലെങ്കിലും subscene ഒരു സീൻ തന്നെ ആണ്. ഷൂട്ടിങ്ങിലും അങ്ങനെ തന്നെ ആണ് പരിഗണിക്കുക. ഒന്നും അറിയാത്ത തുടക്കക്കാർക്ക് എളുപത്തിൽ മനസ്സിലാകാൻ വേണ്ടി ആണ് അതിനെ ഒരു
      സീന്റെ പ്രാധാന്യം നൽകി പറഞ്ഞിട്ടുള്ളത്.