സംവിധാനം സിംപിളാണ്, പഠിച്ചാൽ ആർക്കും നല്ല പടം പിടിക്കാം | How to Become a Film Director in Malayalam

Sdílet
Vložit
  • čas přidán 23. 07. 2024
  • ഫിലിം സ്കൂളിൽ പോകേണ്ട, ഫ്രീയായി സിനിമ പഠിക്കാം.
    സിനിമ സംവിധാനം പഠിക്കാനുള്ള ആദ്യ ചുവടുവെപ്പാണ് നിങ്ങൾ നടത്തിയിരിക്കുന്നത്. തിരക്കഥയെ വെള്ളിത്തിരയിൽ എത്തിക്കുക എന്നതാണ് ഒരു സംവിധായകന്റെ കർത്തവ്യം. ഫിലിം ഡയറക്ഷൻ പഠിച്ച് കൊണ്ട് സ്വന്തം സ്വപ്നങ്ങളിലേക്ക് ചുവടുവെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ക്ലാസ് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
    Still have questions? Join my Telegram channel and get them answered! : t.me/AmalAkshay
    Follow me on: / the_akshai
    0:00 Intro
    0:40 Directors Role
    1:56 Cinematography Basics
    2:16 Frames
    4:25 Shots
    5:32 Scene
    6:30 Sequence
    7:00 Narasimham movie example
    9:44 Conclusion
    #cinema #film #filmmaking #directionclasses #screenplay #malayalam #kerala #malayalamcinema #malayalammovie #scriptwriting #2024 #malayalamfilm #howtodirectamovie #howtoviralshortvideo #cinematographer #filmdirector #directionclasses #filmclasses #filmtutorial #filmmakingclassfree
    #howtobecomeadirector #freefilmclass #freecinemaclass #freefilmmaking #filmmakingcourse #filmmakingtechniques #filmclasses #cinematography #2024 #kerala
  • Krátké a kreslené filmy

Komentáře • 103

  • @AmalAkshay
    @AmalAkshay  Před měsícem +1

    Follow me on: instagram.com/the_akshai
    Join my Telegram channel and Ask Questions! : t.me/AmalAkshay

  • @shafk2476
    @shafk2476 Před 3 měsíci +39

    ഒരു അപേക്ഷയുണ്ട് പാതിക്ക് വെച്ച് നിർത്താൻ പാടില്ല നിങ്ങൾ ഇപ്പോൾ കാണിക്കുന്ന എഫേർട്ടി ന്റെ ഫലം ഒരു ദിവസം ദൈവം തിരിച്ചു തരും

  • @puzzlesandriddles100
    @puzzlesandriddles100 Před 3 měsíci +11

    അമൽ, താങ്കൾ നല്ലൊരു ഉയർന്ന പൊസിഷനിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു. വളരെ നല്ല ക്ലാസ്.

  • @funplay3727
    @funplay3727 Před 2 měsíci +1

    Thankz for this Knownledge👍

  • @shajipathuthara3688
    @shajipathuthara3688 Před 2 měsíci

    Great, thank you, very useful 👍🏼

  • @johnskuttysabu7915
    @johnskuttysabu7915 Před 2 měsíci +1

    Good class thanku🎉❤

  • @RohithOnline
    @RohithOnline Před 3 měsíci

    Bro, Keep up the good work! I am a teenager and was having curiosity about how movie making works and what are the roles of different persons in movie making, after watching your video I got an idea about how this is! In the future try to show some real life examples such as shooting your own small movie while explaining many parts of film making

  • @ShaluPazhayidathu-ch5pd
    @ShaluPazhayidathu-ch5pd Před 3 měsíci +2

    താങ്ക്സ് അമൽ
    ഒത്തിരി താങ്ക്സ് 😍

  • @nishameharin7678
    @nishameharin7678 Před 3 měsíci

    Waiting ✌️🔥🔥🔥

  • @ciraykkalsreehari
    @ciraykkalsreehari Před 3 měsíci +1

    Subscribed❤❤❤

  • @tiktokfavorite3070
    @tiktokfavorite3070 Před 3 měsíci

    Nalla quality subject , pakshe video production kurechu koodi mechapedutham..oru foreground background separation, extra lighting okkey vannal adipoli akum ....especially ningal cinema ne kurichu samsarikumbol athu valare important annu...aalukal kooduthal interestoode kanan chance koodum

  • @adarshbr6274
    @adarshbr6274 Před 8 dny

    Super bro thanks alot

  • @malayalianimator2.051
    @malayalianimator2.051 Před 3 měsíci

    താങ്ക്സ് bro 🙏♥️♥️..

  • @nijin3ecbs563cn
    @nijin3ecbs563cn Před 3 měsíci +1

    Amal Uyir ❤

  • @CNETWORLD
    @CNETWORLD Před 3 měsíci

    Super bro💞

  • @nuhmannummu9887
    @nuhmannummu9887 Před 3 měsíci

    Subscribed❤

  • @GETTHEFEEL
    @GETTHEFEEL Před 2 měsíci

    Thanks amal

  • @rvp8687
    @rvp8687 Před 3 měsíci

    ❤️❤️👍👍

  • @aaarunjadoo
    @aaarunjadoo Před 3 měsíci +1

    Editing is also a main factor

  • @darkgamerffyt30
    @darkgamerffyt30 Před 3 měsíci +3

    ഞാൻ ഒരു ഷോർട്ട് ഫിലിം ചെയ്യ്ത അതു പൊട്ടി 😢

    • @AmalAkshay
      @AmalAkshay  Před 3 měsíci +3

      അതിന് എന്താ കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റിയിലെ. Keep it up ♥️

    • @recavanirec4654
      @recavanirec4654 Před měsícem +1

      ഷോർട് ഫിലിം എന്ന് പറയുന്നത് വിജയവും തോൽവിയും അല്ല.. Just a പ്രാക്ടീസ്.... വലിയ crew നിയന്ത്രിക്കാൻ ഊർജം ഉണ്ടാക്കുന്ന ഒന്ന്....

  • @abhinandhvevo
    @abhinandhvevo Před měsícem

  • @muhammedsharafshafi4625
    @muhammedsharafshafi4625 Před 3 měsíci

    👍👍👍

  • @adhithyankl4168
    @adhithyankl4168 Před 3 měsíci

    Thanks amal Cheatta

  • @user-jj3qb2ci3q
    @user-jj3qb2ci3q Před 3 měsíci +2

    Cinema premikalundoooooo❤❤❤❤❤❤

  • @alwinkaruna
    @alwinkaruna Před 3 měsíci

    New subscriber 🎉

  • @RuthSusanThomas-pp1rl
    @RuthSusanThomas-pp1rl Před 3 měsíci

    Hello, can you please do videos on different Malayalam film essays and how it is made ?

  • @TheEdiys
    @TheEdiys Před 3 měsíci +2

    Bro mobile phone il google docsil script ezhuthunnathu safe aahno....!?

    • @AmalAkshay
      @AmalAkshay  Před 3 měsíci

      athe♥️

    • @DEEPAKDEZ
      @DEEPAKDEZ Před měsícem

      ys

    • @DEEPAKDEZ
      @DEEPAKDEZ Před měsícem

      പിന്നെ വോയിസ് ടൈപ്പിംഗ് മലയാളം ഉപയോഗിച്ച കൂടുതൽ വേഗത്തിൽ എഴുതാൻ പറ്റും

  • @entertainmentvilla696
    @entertainmentvilla696 Před 3 měsíci

    New subscriber

  • @YOLO-uj1uw
    @YOLO-uj1uw Před 3 měsíci

    സിനിമയും Tv സീരിയലും തമ്മിലുള്ള വ്യത്യാസമെന്തൊക്കെയാണ്. (സൗണ്ട്, ഷോട്ട്സ്, ബാക്ഗ്രൗണ്ട് മ്യൂസിക്) ഇതിനെ പറ്റി വീഡിയൊ ചെയ്യുമൊ

  • @mstudio248
    @mstudio248 Před 2 měsíci

    Video sound kuravanu

  • @Avxelvis
    @Avxelvis Před 2 měsíci

    Ethu course padichu kazhinj Direction fieldil varan pattumu plz reply 😢

  • @Phonemedia123
    @Phonemedia123 Před 3 měsíci

    Oru director nn ethra remuneration kittum for first film writtena and director,a director thanne ahnegi ethra remuneration kittum

    • @AmalAkshay
      @AmalAkshay  Před 3 měsíci

      First padathil kurav arikum mikkavarum. experienced ayit ulla directors 1 cr nu mukalil vare vangunund in malayalam industry.

  • @puzzlesandriddles100
    @puzzlesandriddles100 Před 3 měsíci

    ഒരു തിരക്കഥ എഴുതുന്ന ആൾക്ക് തുടക്കത്തിൽ എത്ര പ്രതിഫലം ലഭിക്കും ? Fixed അല്ല എന്നറിയാം. ഒരു ശരാശരി പറഞ്ഞാല് മതി.

    • @AmalAkshay
      @AmalAkshay  Před 3 měsíci +5

      മലയാളം ഇൻഡസ്ട്രിയിൽ മൂന്ന് ലക്ഷം വാങ്ങുന്നവരും ഉണ്ട് ഒരു കോടിക്ക് അടുത്ത് വാങ്ങുന്നവരും ഉണ്ട്. ആദ്യ പ്രോജക്ട് നടക്കാൻ വേണ്ടി തുശ്ചമായ വിലയ്ക്ക് തിരക്കഥ നൽകുന്നവരും ഉണ്ട്. മറ്റു ഭാഷകളിലേക്ക് പോയാൽ പ്രതിഫലം വളരെ കൂടുതലാണ്.

  • @nithinnithin4063
    @nithinnithin4063 Před 3 měsíci

    👍🏿👍🏿👍🏿💕💕💕

  • @NikhilKumar-tf1tv
    @NikhilKumar-tf1tv Před 3 měsíci +2

    സംസാര ശൈലിയിൽ അൽപ്പം വേഗത കുറയിക്കാമോ..

  • @bdxgamer2788
    @bdxgamer2788 Před 3 měsíci

    I have an story in mind
    Full story
    But i didn't have written
    So can i narrate story
    When am approaching an production house

    • @AmalAkshay
      @AmalAkshay  Před 3 měsíci

      Write it first ❤

    • @bdxgamer2788
      @bdxgamer2788 Před 3 měsíci

      @@AmalAkshay how can I contact you

    • @AmalAkshay
      @AmalAkshay  Před 3 měsíci

      @@bdxgamer2788 join my telegram group. we can connect with Voice chat.

  • @malayalianimator2.051
    @malayalianimator2.051 Před 3 měsíci

    ഞൻ അമൽ അക്ഷയ്... നമ്മുക്ക് തുടങ്ങാം..കുമ്പിടി.. കുമ്പിടി... 😂😂🤣.. അതിശക്തം... 🔥

  • @Achaayan5555
    @Achaayan5555 Před 2 měsíci

    Bro film schoolil ponamo atho ini enthaanu cheyyendath 18 vayass aayi plz😢

    • @AmalAkshay
      @AmalAkshay  Před 2 měsíci +1

      ഇഷ്ടം ഉള്ളത് പഠിക്ക് ബ്രോ. സിനിമ ഇഷ്ടം ആണ്ണേൽ ധൈര്യാമായിട്ട് പൊക്കോ.♥️

    • @Achaayan5555
      @Achaayan5555 Před 2 měsíci

      @@AmalAkshay bro direction best course etha

  • @josephfrancis5877
    @josephfrancis5877 Před 3 měsíci

    Market feed ulla amal allee ettuu

  • @westeasttrend290
    @westeasttrend290 Před 3 měsíci

    Any one there to write script . For new film .

  • @haawoolearn
    @haawoolearn Před 3 měsíci

    സംസാരിക്കുമ്പോൾ കുറച്ചൂടെ സ്പീഡ് കുറച്ചാൽ നന്നാവും. ഒരു അഭിപ്രായം മാത്രം

  • @dasharatht7378
    @dasharatht7378 Před 3 měsíci

    ❤🙌

  • @arunvarunv2941
    @arunvarunv2941 Před 2 měsíci

    Oru dictorku ethra rupa salary kittum

    • @AmalAkshay
      @AmalAkshay  Před 2 měsíci

      remuneration depends on the project. experienced directors in kerala get upto 1 cr.

  • @Itsrmzx
    @Itsrmzx Před 2 měsíci

    ❤️🫂

  • @user-qq2lf5lj1v
    @user-qq2lf5lj1v Před 3 měsíci

    തിരക്കഥയുടെ ക്ലാസ്സ്‌ കഴിഞോ

    • @AmalAkshay
      @AmalAkshay  Před 3 měsíci

      ഇല്ല. ഇനിയും ഉണ്ട് അഡ്വാൻസ് ക്ലാസ്സുകൾ. തിരക്കഥ മാത്രം പഠിപ്പിച്ചാൽ ബോറി അടിക്കിലെ, അതാ ഡയറക്ഷനും തുടങ്ങിയത്. ഡയറക്ഷൻ ബേസിക് കഴിഞ്ഞിട്ട് തിരക്കഥ അഡ്വാൻസ്ഡ് തുടങ്ങും. ♥️

  • @melvinsebastian1318
    @melvinsebastian1318 Před 3 měsíci

    Market feed vitto??

  • @riyaspalghat3410
    @riyaspalghat3410 Před 2 měsíci

    ഫ്രെയിം എന്നത് (എനിക്ക്) വ്യക്തമായില്ല

    • @AmalAkshay
      @AmalAkshay  Před 2 měsíci +1

      ഫ്രെയിം എന്നാൽ ഒരു ഫോട്ടോയാണ്. 24fps ഇൽ നിങ്ങൾ ഒരു വീഡിയോ എടുത്താൽ ഒരു സെക്കൻഡിൽ 24 ഫ്രെയിംസ് അഥവാ ഫോട്ടോ നിങ്ങൾ കാണും. 10 സെക്കൻഡിൽ 240 ഫോട്ടോ കാണും. 1 മിനുട്ടിൽ 1440 ഫോട്ടോ കാണും. ഒരു മിനിറ്റിൽ നിങ്ങൾ കാണുന്നേ 1440 ഫോട്ടോസ് ആണ്. അത് ചലിക്കുന്നത് കൊണ്ട് വീഡിയോ ആയി തോന്നും. സത്യത്തിൽ നിങ്ങൾ കാണുന്നത് ഫോട്ടോസ് മാത്രം ആണ്.