തിരക്കഥ എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങൾ | 8 Must Know Script Writing Terms For Beginners

Sdílet
Vložit
  • čas přidán 27. 03. 2024
  • ഫിലിം സ്കൂളിൽ പോകേണ്ട, ഫ്രീയായി സിനിമ പഠിക്കാം.
    തിരക്കഥ എഴുതുമ്പോൾ അതിനെ കൂടുതൽ ഫ്രൊഫഷണൽ ആക്കാനായി ഈ ടേമുകൾ ഉപയോഗിക്കുക.
    Still have questions? Join my Telegram channel and get them answered! : t.me/AmalAkshay
    Follow me on: / the_akshai
    #scripwritingterms #malayalammovie #scriptwriting #shortfilm
    #scriptwriting #malayalamcinema #storywriting #scripting #screenplay #learnfilmmaking #cinemaclass #cinemacourse #freefilmmaking #filmmakingcourse #filmmakingtechniques #filmclasses #cinematography #howtoshoot #shortfimmaking #howtowriteascene #2024 #kerala

Komentáře • 25

  • @AmalAkshay
    @AmalAkshay  Před měsícem

    Follow me on: instagram.com/the_akshai
    Join my Telegram channel and Ask Questions! : t.me/AmalAkshay

  • @ptjcinema
    @ptjcinema Před 2 měsíci +3

    വളരെ നല്ല ഇൻഫർമേഷൻ... 😍🔥

  • @athul8715
    @athul8715 Před měsícem +1

    Excellent 👌🏻

  • @aneeshar230
    @aneeshar230 Před 3 měsíci +5

    സിനിമ ലൊക്കേഷനിൽ തിരക്കഥാകൃത്തിന്റെ ജോലി എന്താണ്.??
    ഭയങ്കര സംശയമാണ് ഈ കാര്യത്തിൽ 😘🤔🤔🤔

    • @AmalAkshay
      @AmalAkshay  Před 3 měsíci +7

      ഷൂട്ടിംഗ് സമയത്ത് സാഹചര്യങ്ങൾക്ക് അനുസരിച്ച് തിരക്കഥയിൽ മാറ്റം വരുത്തണമെങ്കിൽ തിരക്കഥകൃത്ത് അവിടെ ഉണ്ടാകണം. അത് പോലെ തന്നെ ലാൽ സാറിനെ പോലെ ഉള്ള സീനിയർ ആർട്ടിസ്റ്റുകൾ അവർക്ക് ഉള്ള സംശയങ്ങൾ നേരിട്ട് തിരക്കഥകൃത്തിനോട് ആണ് ചോദിച്ച് മനസിലാകുന്നത്. എന്നിരുന്നാലും ഷൂട്ടിംഗ് സമയത്ത് മുഴുവൻ റൈറ്റർ അവിടെ വേണം എന്ന് നിർബന്ധം ഇല്ല. ♥️

    • @aneeshar230
      @aneeshar230 Před 17 dny +1

      @@AmalAkshay ഞാൻ തിരക്കഥാകൃത്ത് ആയി കഴിഞ്ഞാൽ. സിനിമ ഷൂട്ടിംഗ് തുടക്കം മുതൽ. അവസാനം വരെ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. അത് പ്രൊഡ്യൂസർ സമ്മതിക്കുമോ. എല്ലാ തിരക്കഥാകൃത്തുക്കൾ ആഗ്രഹം ഇതുതന്നെയായിരിക്കും. എന്നാൽ സിനിമയെക്കുറിച്ച് കൂടുതൽ അറിയുകയുള്ളൂ. ഒരു വാല്യൂ ഉണ്ടാവുകയുള്ളൂ. അല്ലെ ok

    • @AmalAkshay
      @AmalAkshay  Před 16 dny

      @@aneeshar230സമ്മതിക്കും♥️😊

  • @AUTOKKARAN2.O
    @AUTOKKARAN2.O Před 3 měsíci +3

    Sir ഞാൻ ഒരു ചെറിയ short ഫിലിം എടുക്കാൻ ശ്രമിക്കുന്നു... കഥ റെഡി ആണ് പക്ഷേ അതിനെ ഒന്ന് സ്ക്രിപ്റ്റ് ആക്കി തരാമോ

  • @user-qq2lf5lj1v
    @user-qq2lf5lj1v Před 3 měsíci +2

    Nanayi manasilaki tharunnud ❤️

  • @user-kv4gu8oc7u
    @user-kv4gu8oc7u Před 3 měsíci +1

    Excellent explanation ❤👌

  • @aneeshar230
    @aneeshar230 Před 17 dny +1

    ഒരു കഥാപാത്രം മറ്റൊരു കഥാപാത്രം എഴുതിയ കത്ത് വായിക്കുമ്പോൾ. അവിടെ OD ആണോ വര

    • @AmalAkshay
      @AmalAkshay  Před 16 dny

      അല്ല. ഒരുപാട് പേർക്ക് സംശയം ഉണ്ട്. ഒരു റീൽ ചെയ്യാം. ♥️

  • @ntavision
    @ntavision Před 3 měsíci

    ❤️

  • @abhinandhvevo
    @abhinandhvevo Před měsícem

    ഈ OS ഉം OC യും Teachincally onnu തന്നെ അല്ലെ

    • @AmalAkshay
      @AmalAkshay  Před měsícem +1

      ഒരുപോലെ തോന്നുമെങ്കിലും രണ്ടും രണ്ടാണ്. വീഡിയോ ചെയ്യാം. With example

  • @jishagopal9074
    @jishagopal9074 Před 3 dny

    ഇൻ്റെർ കട്ട് എഴുതുന്നത് സീൻ എഴുതി തീർന്ന് അവസാനം ആണോ

    • @AmalAkshay
      @AmalAkshay  Před 3 dny

      @@jishagopal9074 അല്ല. ഇവിടെ ആ സീൻ തീർന്നിട്ടില്ല. അടുത്ത സീനിലേക്ക് പോയതാ. ഫോൺ സംഭാഷണം ആണെങ്കിൽ ഡയലോഗ് പറഞ്ഞ് കഴിഞ്ഞു intercut കൊടുക്കണം. അടുത്ത ആളുടെ ഡയലോഗ് കഴിഞ്ഞു വീണ്ടും കൊടുക്കണം. ഫോൺ വെക്കുന്നത് വരെ ഇത് തുടരണം.

  • @sijukmathew3172
    @sijukmathew3172 Před 3 měsíci

    Hi,
    മലയാളത്തിൽ സ്ക്രിപ്റ്റ് എഴുതാൻ പറ്റുന്ന സോഫ്റ്റ്‌വെയർ ഏതാണ് ഉള്ളത്?

    • @AmalAkshay
      @AmalAkshay  Před 3 měsíci +3

      മലയാളം ഫോണ്ട് ഇൻസ്റ്റാൾ ചെയ്താൽ എല്ലാ സോഫ്റ്റുവെയറിലും മലയാളം എഴുതാം.