പ്രേക്ഷകർ ഇഷ്ട്ടപ്പെടുന്ന ഹീറോയെ സൃഷ്ട്ടിക്കാനുള്ള 9 സൂത്രങ്ങൾ/ Screenplay Writing Malayalam - 3

Sdílet
Vložit
  • čas přidán 17. 04. 2020
  • സൂപ്പർഹിറ്റ് സിനിമകളുടെ തിരക്കഥ എഴുതാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും മനസിലാക്കിയിരിക്കേണ്ട 9 സൂത്രങ്ങൾ. പ്രേക്ഷകർ ഇഷ്ട്ടപ്പെടുന്ന ഹീറോയെ സൃഷ്ട്ടിക്കാനുള്ള സൂത്രങ്ങൾ.
    Screenplay Writing Malayalam
    തിരക്കഥയുടെ കഥ 3
    My Latest Work - • Yodhavu Mohanlal Movie
    Our Facebook Page - business. Rani-Ma...
    CONTACT: ranimariamedia@gmail.com
    Hoe to create a hero in movie's MALAYALAM
  • Zábava

Komentáře • 25

  • @arunkrishnan4129
    @arunkrishnan4129 Před 4 lety +9

    സിനിമയെ സ്നേഹിക്കുന്ന അതിലേക്ക് എത്താൻ കൊതിക്കുന്ന ഒരുപാട് പ്രതിഭകളെ ഈ ഒരു ചാനൽ വഴി മലയാള സിനിമ ലോകത്തേക്ക് കൈപിടിച്ച് ഉയർത്താൻ കഴിയട്ടെ, 'റാണി മരിയ മീഡിയ' എന്ന ചാനലിന് എല്ലാ ആശംസകളും നേരുന്നു...

  • @youre1194
    @youre1194 Před 3 lety +2

    ഇങ്ങള് എന്ത് പറഞ്ഞാലും മഹേഷിന്റെ പ്രതികരം. വേറെ എത്ര നല്ല സിനിമകൾ ഉണ്ട് ദിനേശാ

    • @ranimariamedia1932
      @ranimariamedia1932  Před 3 lety

      ok... ഇനിയുള്ള വീഡിയോകളിൽ വേറെ ഉദ്ദാഹരണങ്ങൾ പറയാൻ ശ്രമിക്കാം. അഭിപ്രായമറിയിച്ചതിന് നന്ദി.

  • @jayapakashlaiden2963
    @jayapakashlaiden2963 Před 4 lety +3

    Very good Felix. So impressive and motivational.. Go on and on.....!!!!!

  • @jinsonjoseph931
    @jinsonjoseph931 Před 4 lety +1

    Very Good.....👌

  • @RakeshRakesh-dw1zb
    @RakeshRakesh-dw1zb Před 4 lety

    Thank you

  • @Jyothish_lal
    @Jyothish_lal Před 3 lety +1

    Karate alla kungfu aane 😁❤️

  • @shafeekph4421
    @shafeekph4421 Před 3 lety +1

    താങ്കൾ ഒരു ലാലേട്ടൻ ഫാൻ ആണെന്ന് പറയാതെ വയ്യ.

  • @rvp8687
    @rvp8687 Před 2 lety

    ❤️👍

  • @ManiKandan-cg9vn
    @ManiKandan-cg9vn Před 3 lety

    ഒരു സാധാരണ കൊമേഴ്സ്യൽ ഫിലിമിൻ്റെ എലമെൻസുകളാണ് പറഞ്ഞതത്രയും
    മലയാളി പ്രേക്ഷകനെ ഒരു തട്ടിൽ
    തളയ്ക്കാൻ പറ്റില്ല
    ഏതു സബ്ജക്ടും നല്ല രീതിയിൽ പ്രസൻറ് ചെയ്താൽ സിനിമാ പ്രേമികൾ അംഗീകരിക്കും പിന്നെ ജയപരാജയം അത് പ്രേക്ഷകൻ്റെ ഉള്ളാ ആർക്കും പ്രവചിക്കാൻ പറ്റില്ല
    Episods - എണ്ണം കൂട്ടാനായ് ഫാസ്റ്റായി തീർക്കല്ലേ
    വിഷയം കുറച്ചു കൂടി അനലൈസ് ചെയ്തു പറയു Bro.
    Go ahead
    നല്ലതു വരട്ടെ

  • @rjmedia8953
    @rjmedia8953 Před 3 lety

    Skill പറഞ്ഞപോളെ മനസ്സിൽ വന്നത് ബാബു ആന്റണി ആണ്

  • @ramramshad8513
    @ramramshad8513 Před 4 lety +1

    Sir പറഞ്ഞലേ 9 കാരണങ്ങളിൽ നിന്ന് 5 കാരണങ്ങൾ ഉൾപ്പെടുത്തണം എന്ന് അങ്ങനെ ഉള്ള ഏതെങ്കിലും സിനിമ ഉണ്ടോ sir. ഉണ്ടങ്കിൽ ആ സിനിമ കമെന്റ് ചെയ്‌തു തരണം പ്ലീസ് sir പറഞ്ഞത് തെറ്റിയെങ്കിൽ sorry. ഉണ്ടങ്കിലും ഇല്ലങ്കിലും നല്ല ഒരു മറുപടി പ്രേതിഷിക്കുന്നു sir

    • @ranimariamedia1932
      @ranimariamedia1932  Před 4 lety

      Thanks for the comment... Sure.... will update soon... Now a little busy...

  • @childhoodfilmheros990
    @childhoodfilmheros990 Před 2 lety

    പടം തുടങ്ങുമ്പോൾ നായകൻ perfect ആക്കുന്നത് എന്തിനാ ചില്ലിട്ട് വെക്കാനോ

  • @blal4223
    @blal4223 Před 4 lety

    ഒരു മികച്ച വില്ലൻ എങ്ങനെ ആയിരിക്കണം.?

    • @ranimariamedia1932
      @ranimariamedia1932  Před 4 lety +6

      അല്പം തിരക്കിലാണ്... വില്ലൻ ക്യാരക്ടറിനെ കുറിച്ചുള്ള വീഡിയോ കുറച്ചു ദിവസത്തിനുള്ളിൽ ചെയ്യാം... Thanks....

    • @blal4223
      @blal4223 Před 4 lety

      Thank you for the reply.

  • @bhadhracreations3400
    @bhadhracreations3400 Před rokem

    കരോട്ടെ എന്നല്ലാട്ടോ

    • @ranimariamedia1932
      @ranimariamedia1932  Před rokem +1

      SORRY... എന്താണ് correct പറയാമോ?

    • @bhadhracreations3400
      @bhadhracreations3400 Před rokem +1

      @@ranimariamedia1932 കരാട്ടെ എന്നതാണ് ശരി, കരാത്തെ എന്നും പറയും , കരാട്ടെ അദ്യാപകൻ ആയത് കൊണ്ട് പറഞ്ഞതാണ്🙏

    • @ranimariamedia1932
      @ranimariamedia1932  Před rokem

      @@bhadhracreations3400 Thanks

  • @davoodkm5227
    @davoodkm5227 Před 4 lety

    One line ആക്കുന്നത് parann തരാമോ

    • @ranimariamedia1932
      @ranimariamedia1932  Před 4 lety +2

      ഇനി വരുന്ന എപ്പിസോഡുകളിൽ പറയാം...