തിരക്കഥ ശക്തമാക്കാൻ സഹായിക്കുന്ന 14 തരം കഥാപാത്രങ്ങൾ | Screenplay writing Malayalam - 2

Sdílet
Vložit
  • čas přidán 15. 04. 2020
  • Script Writing Tutorial Malayalam - തിരക്കഥ എഴുതാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട, സിനിമകളിലെ 14 തരം പ്രധാന കഥാപാത്രങ്ങൾ...
    Screenplay Writing Malayalam
    Our Facebook Page - shorturl.at/nrLTW
    CONTACT: ranimariamedia@gmail.com
    How to create characters in movie and screenplay MALAYALAM
  • Zábava

Komentáře • 96

  • @bibilnv
    @bibilnv Před 4 lety +22

    സത്യം പറയാലോ നല്ല അറിവ് കിട്ടിയ വീഡിയോ ആണ്, കാരണം മലയാളത്തിൽ കുറെ ആളുകൾ സ്ക്രിപ്റ്റ് writing എന്നൊക്കെ പറഞ്ഞ് ഇടുന്ന വീഡിയോസ് ഒന്നും ഒരു ഗുണവും കിട്ടാത്തതാണ്.....100% ഗുണം ഉള്ള വീഡിയോ ആണ് താങ്കളുടെ.....ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു...

    • @ranimariamedia1932
      @ranimariamedia1932  Před 4 lety +2

      Thanks

    • @amarns3026
      @amarns3026 Před 3 lety

      Chettante number tharumo

    • @sureshcs3756
      @sureshcs3756 Před 3 lety

      ഒരുപാട് നന്ദി സാർ. കൂടുതൽ തിരക്കഥാ സംബന്ധിയായ അറിവുകൾ താങ്കളിൽ നിന്നുംപ്രതീക്ഷിയ്ക്കുന്നു.

  • @A17033
    @A17033 Před 4 lety +7

    ഒരു story എഴുതാൻ erunnatu കാലം കുറെയായി ..... സമയമുണ്ട് എല്ലാമുണ്ട് ഇങ്ങനെ തുടങ്ങും എന്നറിയില്ലാരുന്നു enipo ധൈര്യായിട് തുടങ്ങാം ... short film cmng sooon 😍😍😍

  • @chethassachary1492
    @chethassachary1492 Před 3 lety +4

    Nice, സ്ക്രിപ്റ്റ് എഴുതുന്നവർക്ക് മാത്രമല്ല. സിനിമ ഇഷ്ടപ്പെടുന്ന എല്ലാവർക്കും താല്പര്യം ഉണ്ടാക്കുന്ന ഒരു content

  • @mahi007100
    @mahi007100 Před 4 lety +3

    ഫെലിക്സ് ചേട്ടാ.... എന്നെങ്കിലും നേരിട്ട് കണ്ടാൽ ആ കൈവെള്ളയിൽ തരാൻ ഞാൻ ഒരു മുത്തം നിധി പോലെ സൂക്ഷിക്കും . കാരണം സ്വന്തം കഴിവിലൂടെയും ആത്മാർത്ഥമായ പരിശ്രമത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും സിനിമയിൽ എത്താൻ കഴിയും എന്ന് സ്വയം വിശ്വസിച്ചും നടക്കുന്ന എന്നെ പോലുള്ളവർക്ക് ചേട്ടൻ ഒരു വഴികാട്ടിയും INSPIRATION നും ആണ്. ഞങ്ങളുടെ ആ പാതയിൽ ഒരു നല്ല ചങ്ങാതിയും ഗുരുവും ആയി തുടർന്നും ഉണ്ടാകണേ ചേട്ടാ.....

  • @sanalpa123
    @sanalpa123 Před 4 lety +3

    പുതിയ അറിവുകൾ.. Thanks..

  • @ManiKandan-cg9vn
    @ManiKandan-cg9vn Před 3 lety +1

    തീർച്ചയായും സിനിമാക്കഥയെക്കുറിച്ച് അറിവ് നൽകുന്നഎപ്പിസോഡാണ്
    താങ്ക് യൂ
    മാസങ്ങൾക്കു ശേഷം ഇന്ന് വീണ്ടും ഈ വീഡിയോസ് കേട്ടപ്പോൾ ഒത്തിരി കാര്യങ്ങൾ എറ്റയിഡായ് മനസിലായി
    നന്ദി

  • @jojovarghese4808
    @jojovarghese4808 Před 3 lety +1

    ithellam ezhuthumbol ariyathe sambavikkunna karyangalanu ..ennalum itra vyekthamayi paranjathinu thanks... all the best ....

  • @girishkumar2745
    @girishkumar2745 Před 2 lety +1

    വളരെ ഉപകാരപ്രദമായ വിഡിയോആയിരുന്നു വളരെ നന്ദി

  • @jobinreji2692
    @jobinreji2692 Před 4 lety +3

    Thank you sir..Good work..👌👌

  • @funplay3727
    @funplay3727 Před 3 lety

    Ithreum🙏nalla arivukal paranju thanna... Ee.. Nalla വർക്തിക് നന്ദി 🙏🙏❤️

  • @VIJUJANARDANAN
    @VIJUJANARDANAN Před měsícem

    ❤ നമസ്തേ
    പുതിയ കാര്യങ്ങൾ കേൾക്കാൻ

  • @vishak8428
    @vishak8428 Před 3 lety +1

    Thank you cheerta👍

  • @renjithrajan5829
    @renjithrajan5829 Před rokem +1

    നല്ല information 👍👍

  • @ratheeshkalarickel929

    Adipopeee bro thankusomuch 😘😘😘

  • @adidas4952
    @adidas4952 Před 2 měsíci

    🔥🔥🔥🔥🔥🔥🔥🔥 really helpful thank you so much

  • @madhujanardhanan1034
    @madhujanardhanan1034 Před rokem

    Nice class
    Thank you

  • @ravindranmenon2548
    @ravindranmenon2548 Před rokem

    On Script writing yours Best.. Good captivating Cartoon. Your simple description with Lals eg. Super. Very easy to understand.. And following Thanks brother.. Pl. Write More
    Cartoonist Ravindran Menon🧘‍♂️👌🙏

  • @rajivmenon8191
    @rajivmenon8191 Před 2 lety

    Valuable class👌🏻👌🏻

  • @VIJUJANARDANAN
    @VIJUJANARDANAN Před měsícem

    ഇനിയും വീഡിയോ കാണാം

  • @rejeeshkumar6761
    @rejeeshkumar6761 Před 4 lety +1

    super..👍👍

  • @Sijojohnson17
    @Sijojohnson17 Před 4 lety +7

    Super. Thanks for the new infos and tips. Keep going...

  • @arjunva256
    @arjunva256 Před 10 měsíci

    Super👍❤️

  • @reksyvarghese9545
    @reksyvarghese9545 Před rokem

    ഒന്നും പറയാനില്ല.. സൂപ്പർ 👍

  • @sumeshvasu7524
    @sumeshvasu7524 Před 2 lety

    വേറെ ലെവൽ 👍
    പോയിൻറ് /പോയിൻറ്
    Tnku ❤️

  • @sanusidhu1242
    @sanusidhu1242 Před 4 lety

    Very good

  • @rajeeshrajeesh5239
    @rajeeshrajeesh5239 Před rokem

    Excellent sir

  • @youre1194
    @youre1194 Před 3 lety +3

    ജഗതി ഒരു സംഭവം ആണ്. നർമരസം

  • @k.v.johnscooking5232
    @k.v.johnscooking5232 Před rokem

    You're highly appreciated.
    I would like to meet you.

  • @madhujanardhanan1034
    @madhujanardhanan1034 Před 3 lety +1

    Fantastic class
    Thanking you

  • @sreejithmanghat6202
    @sreejithmanghat6202 Před 3 lety +1

    Bro kandu ishtayi thankyou for the valuable information

  • @rkmaniyans
    @rkmaniyans Před 4 lety +2

    Chetta, nalla nalla videokal cheyatte ente ella vidha ashamsakal,

  • @reshraj143
    @reshraj143 Před 4 lety

    Adipoli katta support und

  • @advsuhailpa4443
    @advsuhailpa4443 Před rokem

    3:23 മെന്റർ (അമ്മാവൻ)
    നായകന് വേണ്ടെ സമയത്ത് നിർദ്ദേഷങ്ങളും - ഊർജവും നൽകുന്ന ആൺ
    4:15 SIDE KICK - ഇന്ദ്ര (നായകന്റെ സുഹുർത്ത് ) ബിജു - മനോജ് (Gate Gu+ Side kick - നായകന്റെ കൂട്ട് കാരൻ പക്ഷെ എതിർപ്പ് - ഒരു സമയം കഴിയുമ്പോൾ പിന്തുണ )
    നായകന്റെ ഹ്രദയത്തിലേക്ക് തുറന്ന് വച്ച വാതിലാണത് - നായകന് നേരിട്ട് പ്രേക്ഷകരോട് പല കാര്യങ്ങളും സംവധിക്കാൻ കഴിയണമെന്നില്ല.
    Gate Guardians -
    7:02 Comparison ally ( നായകന് ഒപ്പം തന്നെ തതുല്യമായ രീതി പ്രധാനം (പക്ഷെ കഥ അവസാനത്തോടെ പ്രധാന്യം കുറയും.
    Comic ally - സലീം കുമാർ
    വെറുമൊരു കോമഡി ക്കാരനല്ല - ഇദേഹം വരുമ്പോൾ എല്ലാം കോമഡികൾ
    13:25 ADVERSARY Agent വിലന്റെ കിങ്കരൻമാർ
    വില്ലൻ ആദ്യമൊന്നും എറ്റ് മുട്ടിയില്ല എന്ന് വരും.
    ആന്റണി - നോബി -

  • @ratheeshvg1980
    @ratheeshvg1980 Před 4 lety +1

    👍

  • @salmathrinu428
    @salmathrinu428 Před rokem

    👍🏻

  • @pararoasting9884
    @pararoasting9884 Před 4 lety

    Chetta katha undayittu karyamilalo chiyan alluvende

  • @rkmaniyans
    @rkmaniyans Před 4 lety +2

    Bro, എനിക്ക് അഭിനയിച്ചു പഠിക്കാൻ ടിപ്സ്, ഒരു വീഡിയോ cheyamo pls

  • @princegns
    @princegns Před 4 lety +2

    I assume you are the director of the movie weeping boy....

  • @nasifm1425
    @nasifm1425 Před 4 lety +2

    Nalloru arivayirunu chetta...

  • @ACTIONCUTMEDIA
    @ACTIONCUTMEDIA Před rokem +1

    👍🏻👍🏻👍🏻👍🏻

  • @actioncutdrama2392
    @actioncutdrama2392 Před 3 lety +1

    കൂടെ നിന്ന് ചതിക്കുന്ന കഥ പാത്രം.. ചില ടൈമിൽ സാഹചര്യം വില്ലൻ ആവുന്നു.. വെള്ളം സിനിമ best എക്സാംബിൾ.. അതിലെ വില്ലൻ മദ്യപാനമാണ്....

  • @anurajrajeev9872
    @anurajrajeev9872 Před 3 lety

    Entel oru thirakkadha und bt.. Ini nth enn ariyillaa

  • @abinfilms5701
    @abinfilms5701 Před 3 lety

    🔥❤️👍🙏

  • @pkm9168
    @pkm9168 Před rokem

    Oru screen write il ethra scenes undaavanam

  • @myfocuzzzz...7213
    @myfocuzzzz...7213 Před 2 lety +1

    കഥ എങ്ങനെ ആണ് തിരക്കഥയും one line, എഴുതുന്നത്

    • @ranimariamedia1932
      @ranimariamedia1932  Před 2 lety

      czcams.com/video/j_hLVV6-mtQ/video.html
      ഒരു ആശയം തിരക്കഥയാക്കാനുള്ള വഴികൾ
      Pls watch this video

  • @nihalnichu6815
    @nihalnichu6815 Před 3 lety +1

    താങ്കളുടെ videos കാണാറുണ്ട് ഒരുപാട് ഉപകാര പ്രദമായ വിഷയങ്ങൾ അതിൽ എനിക്ക് കിട്ടാറുണ്ട് thaankal contact ചെയ്യാൻ പറ്റിയ എന്തേലും തരുമോ🙏

  • @sanuashokdon9833
    @sanuashokdon9833 Před 3 lety +3

    കല്യാണരാമനിൽ വില്ലൻ ഇല്ല

    • @sanoopsreedhar5724
      @sanoopsreedhar5724 Před 2 lety

      പഞ്ചാബി ഹൗസിലും ഇല്ല 😌

  • @liv.inx_
    @liv.inx_ Před 2 lety +2

    Script refer ചെയ്യാൻ മേടിക്കാൻ കിട്ടുമോ ? എനിക്കൊരു Script എഴുതാൻ വേണ്ടിയാ..💖

    • @ranimariamedia1932
      @ranimariamedia1932  Před 2 lety +2

      DC ബുക്ക്സിൽ പോയാൽ ധാരാളം മലയാളം സിനിമകളുടെ സ്ക്രിപ്റ്റ് ലഭ്യമാണ്. ഒരുപാട് ഇംഗ്ലീഷ് സിനിമകളുടെ SCRIPT PDF നെറ്റിൽ ഫ്രീയായി ഡൗൺലോഡ് ചെയ്യാൻ കിട്ടും. serch ചെയ്‌താൽ മതി. All the best Livin.

    • @liv.inx_
      @liv.inx_ Před 2 lety +1

      @@ranimariamedia1932 thank you 💖

  • @Efootball.Specialist_Malayalam

    Villain illathe katha aanelo, evdenn villaine vekkum😌

  • @yasirkalayath3247
    @yasirkalayath3247 Před 3 lety

    Script writings ne kurichulla watsup grupundo

  • @user-wj2gc6he4t
    @user-wj2gc6he4t Před 9 měsíci

    Hero
    Villan
    love interest
    mentor
    sode kick
    Gate Gaurdian
    comparison ally
    comic ally
    helper ally
    saviour ally
    cheer ally
    Endangered innocent ally
    trouble makers

  • @vichuakhila7454
    @vichuakhila7454 Před 4 lety +3

    തിരക്കഥയൊക്കെ ഉണ്ട് ആശാനെ... ചെയ്യാൻ ആളെ കണകട് ചെയ്ത് കിട്ടാനാണ് പാട്...

    • @vichuakhila7454
      @vichuakhila7454 Před 4 lety

      @@bibilnv 8086416581

    • @vichuakhila7454
      @vichuakhila7454 Před 4 lety

      @@bibilnvok sir...

    • @mahi007100
      @mahi007100 Před 4 lety

      @@bibilnv എല്ലാവര്ക്കും അവസരം ഉണ്ടാകുമോ...ബ്രോ

    • @mahi007100
      @mahi007100 Před 4 lety

      @@bibilnv 8547995498

    • @sanuashokdon9833
      @sanuashokdon9833 Před 3 lety

      നിർമ്മാതാവാണ് എൻ്റെ പ്രശ്നം.

  • @rashidtp2936
    @rashidtp2936 Před 4 lety +5

    എനിക്ക് ഭയങ്കര സന്തോഷം ആയി ഞാൻ എഴുതിയ കഥയിൽ ഈ പറഞ്ഞ 13 കഥാപാത്രംങ്ങളും ഉണ്ട്....

    • @tonyjoseph173
      @tonyjoseph173 Před 4 lety

      ഇത് തെറ്റാണ്

    • @tonyjoseph173
      @tonyjoseph173 Před 4 lety +1

      നമ്മുടെ കഥ ഡിമാന്റ് ചെയ്യുന്ന കഥാപാത്രങ്ങൾ മാത്രം ആയിരിക്കണം വേണ്ടത്...
      തിരക്കഥയിൽ ഒരു നിയമം ഇല്ല..
      ഇങ്ങനെ 14 കഥാപാത്രം വന്നാൽ സിനിമ ഹിറ്റ്‌ ആകും എന്നാണോ..

    • @tonyjoseph173
      @tonyjoseph173 Před 4 lety +1

      ആരും ഇതൊന്നും പഠിച്ചു വെക്കരുത്

    • @tonyjoseph173
      @tonyjoseph173 Před 4 lety +1

      ഗുരുതകർഷണം കണ്ട് പിടിച്ചില്ലേലും ആപ്പിൾ താഴെ വീഴും എന്ന് പറയുന്നത് പോലെ...
      നമ്മൾ എഴുതുന്നവ ഏതേലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ
      ഇതുമായി ബന്ധപെട്ടിരിക്കും

    • @vinodhcm6175
      @vinodhcm6175 Před 4 lety +1

      Kadhanu Nayan. alladha nayakanum 14 kadhapathrgalalla

  • @babuvv4651
    @babuvv4651 Před rokem

    സിനിമയിൽ നായകനും വില്ലനും ഉണ്ടാകണമെന്ന് തന്നെ ഇല്ലല്ലോ

  • @dowelltyreclinic4520
    @dowelltyreclinic4520 Před rokem

    നായകന്‍ ഇല്ലാതെ നടക്കില്ലെന്നാണോ?

  • @akhileshullala-ky4td
    @akhileshullala-ky4td Před rokem

    മാട്രിസ് കണ്ടില്ല ഡോ,
    സന്ദേശം സിനിമയിലെ ഒടുവിൽ mentor ആണോ ഡോ?