തിരക്കഥാ പഠനം .episode 1WatsApp 8075471955.നജിബ്

Sdílet
Vložit
  • čas přidán 1. 11. 2018
  • / tilt_up_
    • തിരക്കഥാ പഠനം Eppisode...
    • തിരക്കഥാ പഠനം . episod...
    • തിരക്കഥാ പഠനം .Episode...
    • തിരക്കഥാ പഠനം .episode...
    • തിരക്കഥാ പഠനം episode ...
    • തിരക്കഥാ പഠനം EPISODE ...
    • തിരക്കഥാ പഠനം .സ്‌പെഷ്...
    • തിരക്കഥാ പഠനം episode ...
    • തിരക്കഥാ പഠനം Spe...
    • തിരക്കഥാ പഠനം. episode...
    • തിരക്കഥാ പഠനം. EPISODE...
    • തിരക്കഥ പഠനം Episode :...
    • നജീബ് വള്ളിവട്ടം.TILT ...
    • തിരക്കഥാ പഠനം. EPISODE...
    • തിരക്കഥാ പഠനം. EPISODE...
    • തിരക്കഥാ പഠനം. സ്പെഷ്യ...
  • Zábava

Komentáře • 428

  • @maneeshamurali5102
    @maneeshamurali5102 Před 4 lety +6

    മലയാള സിനിമയിൽ സ്ത്രീ script writers ചുരുക്കം ചിലർ മാത്രമേ ഉള്ളു.... ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് ഈ മേഖലയിലേക്ക് വരാൻ ആഗ്രഹം ഉണ്ട്.... മനസ്സിൽ ഒരു കഥ ഉണ്ട്.. അത് script ആക്കാൻ ഈ ചാനൽ എനിക്ക് സഹായകരമാകുമെന്ന് വിചാരിക്കുന്നു.... സാറിന്റെ ക്ലാസ്സ്‌ തുടർന്നും ഞാൻ കാണും. അതിലൂടെ എനിക്ക് എന്റെ ലക്ഷ്യം നേടാൻ ആകുമെന്ന് പ്രതീഷ ഉണ്ട്. 🙏🙏

  • @sandeepmuth
    @sandeepmuth Před 5 lety +245

    തിരക്കഥാ രചനയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന എന്നെ പോലെയുള്ളവർക്ക് ഒരു വഴികാട്ടിയാണ് ഈ ചാനൽ

    • @sudharsants6212
      @sudharsants6212 Před 5 lety +4

      തിരകഥാ ഒാഡിഷൻ പ്രതീക്ഷിക്കാമൊ?

    • @tiltupmoviemakersnajeeb
      @tiltupmoviemakersnajeeb  Před 5 lety +8

      ശ്രമിക്കാം .

    • @tiltupmoviemakersnajeeb
      @tiltupmoviemakersnajeeb  Před 4 lety +19

      TILT UP CHANNEL പ്രേമികൾക്കായി തിരക്കഥാ രചന സംവിധാനം എന്നിവയിൽ ഒന്നോ രണ്ടോ ദിവസങ്ങളിലായി ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. നിങ്ങളുടെ അഭിപ്രായം പറയൂ.
      നജീബ് വള്ളിവട്ടം

    • @beyonsartgallery4711
      @beyonsartgallery4711 Před 4 lety +2

      I am...interested. Please...inform...me.
      I will call later

    • @maneeshamurali5102
      @maneeshamurali5102 Před 4 lety

      @@neethurajagopal3417 👍👍

  • @santhoshcc5286
    @santhoshcc5286 Před 4 lety +11

    ആരും അധികം വെളിയപെടുത്താത്ത ഒരു തൊഴിൽ മേഖല... അതിന്റെ വിശദമായ വിവരം "സിനിമ സാക്ഷര" ആരംഭിച്ചതിൽ അങ്ങയുടെ മഹാ മനസിന്‌ അഭിനന്ദനങ്ങൾ. 👍👌🏆♥️

  • @rubicscube1905
    @rubicscube1905 Před 5 lety +101

    താങ്കളുടെ അവതരണ ശൈലി സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് സറിന്റെതു പോലെ ഉണ്ട്(ചിലപ്പൊ എന്റെ മാത്രം തോന്നൽ ആകാം ക്ഷമിക്കുക)
    പക്ഷെ സംഗതി സൂപ്പർ ആയിട്ടുണ്ട്
    Script എങ്ങനെ എഴുതണമെന്ന് Net-ൽ ഒരുപാട് Search നടത്തി പലതിലും online എന്ന concept കണ്ടു. പക്ഷെ അതിന്റെ രീതിയും പ്രാധാന്യവും ഈ video - ൽ നിന്നും മനസിലായി
    Thanku very much

  • @athuleditzzz5376
    @athuleditzzz5376 Před 11 měsíci +2

    പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട കഥ എഴുതുമ്പോൾ അല്ല, നമ്മുടെ കഥകൾ പ്രേക്ഷകരെ ഇഷ്ടപ്പെടുത്തുമ്പോളാണ് അവിടെ നമ്മുടെ വിജയം 💯

  • @subaidashajeersajeer1103
    @subaidashajeersajeer1103 Před 5 lety +31

    Thanku sir
    എന്റെ ഇത് വരെ ഉള്ള ആഗ്രഹത്തിന് ഒരു വിളക്ക് തെളിഞ്ഞു

  • @Deancorso-r6o
    @Deancorso-r6o Před 5 lety +9

    താങ്കൾ നല്ലൊരു മനുഷ്യനാണ്‌..

  • @nyxthanatos9451
    @nyxthanatos9451 Před 5 lety +5

    തിരക്കഥയിലേക്ക് ചുവടു വെക്കുന്ന എല്ലാവർക്കൂം ഈ വിവരണം വളരെയധികം ഉപകാരപ്പെടും എന്ന് ഉറപ്പാണ്. Thank you sir.

  • @manojcg6183
    @manojcg6183 Před 4 lety +1

    എൻ്റെ മേഘല അഭിനയം ആണ്.
    പക്ഷെ ഒരു കഥ എങ്ങനെ രൂപപ്പെടുത്താം എന്നതിനെ കുറിച്ച് ഏകദേശ രൂപം കിട്ടി താങ്കളുടെ വിശദീകരണത്തിലൂടെ.ഒരുപാട് താങ്ക്സ്.ഇനിയും കൂടുതൽ അറിയണമെന്നുണ്ട്.

  • @jobyjoseph6419
    @jobyjoseph6419 Před 5 lety +7

    പ്രിയ സർ, തിരക്കഥാ രചനയുടെ അടിസ്ഥാനം എന്നു പറയുന്ന outline work നെ വിശദമായി പ്രതിപാദിക്കുന്ന അങ്ങയുടെ വിവരണം വളരെ ഉപകാരപ്രദം ആണ് നന്ദി സർ.

  • @riyazomer7112
    @riyazomer7112 Před 5 lety +19

    വലിയ ഒരു ഒരു സപ്പോർട്ട് ആണ് ഈ ചാനൽ 💚💜💙

  • @Salamolakode
    @Salamolakode Před 4 lety +2

    തിരക്കഥ എഴുത്തിന്റെ ബാല പാഠം അതിമനോഹരമായി പകർന്നു തന്നതിന് നന്ദി. ഇനിയും ഒരുപാട് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു

  • @jazallu3723
    @jazallu3723 Před 2 lety +1

    Thank u sir..തിരക്കഥാപഠനം തുടങ്ങിയിരിക്കുന്ന എനിക്ക് താങ്കളുടെ ക്ളാസ് വളരെ ഉപകാരപ്രദമായിരിക്കുന്നു..ഓരോന്നായി കേട്ട് കൊണ്ടിരിക്കുകയാണ്😊🙏🙏

  • @sooppikuttysooppikutty4769
    @sooppikuttysooppikutty4769 Před 5 lety +70

    ശബ്ദം കൂട്ടണം

    • @tiltupmoviemakersnajeeb
      @tiltupmoviemakersnajeeb  Před 5 lety +5

      Sooppikutty Sooppikutty ,,തീർച്ചയായും ശ്രദ്ധിക്കാം .അഭിപ്രായം അറിയിച്ചതിനു നന്ദി .

    • @vinodkaruvanthala
      @vinodkaruvanthala Před 4 lety

      യെസ്

  • @binucp7133
    @binucp7133 Před 4 lety +9

    സർ,,, എന്റെ കയ്യിൽ നല്ല ഒരു കഥ ഉണ്ട്, നമുക്കു രണ്ടുപേർക്കും കുടി അതിന്റെ തിരക്കഥ എഴുതാം, ❤💚

  • @akhilgillan8800
    @akhilgillan8800 Před 4 lety +17

    കാലത്തിന്ന് അനുസരിച്ചുള്ള കഥ എഴുതാൻ ശ്രമിക്കൂ എല്ലാരും. അപ്പോൾ നടക്കും. ഉദാഹരണം പറന്നാൽ നമ്മുടെ സ്കൂളിൽ നടക്കുന്ന sambavam... നമ്മുടെ frds nte ഇടയിൽ നടക്കുന്നത്.. അത്ര ഓക്കെ ഉള്ളൂ, ബട്ട്‌ അത് പ്രസന്റേഷൻ ചെയ്യുന്ന രീതി വളരെ ഐഡിയ പരം ആയി കൈകാര്യം ചെയ്യണം, എന്നാണ് എനിക്ക് thonnunnath...

  • @ubaidvettupara5336
    @ubaidvettupara5336 Před 4 lety +2

    വളരെ ലളിതമായി പഠിപ്പിക്കുന്ന രീതി... വളരെ നന്ദി...

  • @aneeshtj3904
    @aneeshtj3904 Před 4 lety +2

    താങ്ക്സ് sir ഒരുപാട് എഴുതാൻ ആഗ്രഹം ഉള്ള ആളാണ് ഞാൻ but oru തിരക്കഥ എങ്ങനെ എഴുതണം എന്ന് അറിയില്ലായിരുന്നു സിമ്പിൾ ആയി പറഞ്ഞു തന്നതിന് നന്ദി

  • @kochisons4719
    @kochisons4719 Před 4 lety +1

    കൊള്ളാം... സാധാരണകാർക്ക് സിനിമയെ കുറിച് കൂടുതൽ മനസ്സിലാക്കാൻ വളരെ ഉപകാരപ്പെടും..

  • @jinsjoseph6995
    @jinsjoseph6995 Před 5 lety +2

    വളരെയധികം ഉപകാരപ്പെട്ടു ...നന്ദി

  • @Tamilmalayali
    @Tamilmalayali Před 4 lety +1

    നമ്മുടെ പണം കൊണ്ട് വളർന്നു കോടീശ്വരമാരായ മലയാളത്തിലെ പല സിനിമാ തെണ്ടികളും ഇതുപോലൊരു സംരംഭത്തിന് തുടക്കം കുറിച്ചതായി എങ്ങും കണ്ടിട്ടില്ല. അവരെയൊക്കെ എടുത്തു കിണറ്റിലിടുന്നു. ശ്രീനിവാസൻ മുതൽ എം ടി വരെ സ്വന്തം കീശ വീർപ്പിക്കാനും രാഷ്ട്രീയ വാരഫലം തട്ടിക്കൂട്ടാനും അല്ലാതെ സിനിമാ ലോകത്തു ആരെയും കയറ്റി വിടാൻ സ്വാർത്ഥത ഉള്ളവർ തന്നെയാണ്. മറ്റുള്ളവർക്ക് ഉപകാരം ചെയ്യാത്ത സർവ സിനിമാക്കാരെയും നമുക്കെടുത്തു കുപ്പയിൽ കളയാം. നജീബ് ഭായ് താങ്കളെ ഞങ്ങൾ ബഹുമാനിക്കും.വീഡിയോകൾക്കുവേണ്ടി കാത്തിരിക്കുന്നു.

  • @rajeshms8182
    @rajeshms8182 Před 3 lety

    ലളിതമായ രീതിയിൽ മനസിലാക്കി തന്നു.. very goog...

  • @JesusWordsMessages
    @JesusWordsMessages Před 4 lety +2

    Etta i like it ith puthuthaayi varunnavark manasilaavunna rithiyil thanne aanu cheuthirikkunnath

  • @catstrophic5562
    @catstrophic5562 Před 4 lety

    Thank u sir..... ഇങ്ങനെ തുടങ്ങണം എന്ന doubtil ആയിരുന്നു... ഇപ്പോൾ വലിയ ഹെല്പ് ആയി... thank u soooooo.... much.

  • @praseedvn9485
    @praseedvn9485 Před 5 lety

    Very valuable instructions...... Thank u sir

  • @salessafaroz1698
    @salessafaroz1698 Před 5 lety +2

    THANK YOU NAJEEB , PAPER & PEN VAANGI , UDAN EZHUTHI THUDANGUM !

  • @utopiaworld5279
    @utopiaworld5279 Před 5 lety

    Adipoli chetaa, thank you for valuable information

  • @trinethram9185
    @trinethram9185 Před 4 lety +3

    It's very useful to new comer.. thanks your kind hearted...

  • @shabups6058
    @shabups6058 Před rokem

    വളരെ നല്ല നിർദ്ദേശങ്ങൾ

  • @induragg.s6968
    @induragg.s6968 Před 5 lety +2

    Good ...njan thirakadha detail descrption aneshikuAyirunue thanks a lot

  • @sajidkumbla1438
    @sajidkumbla1438 Před 4 lety

    ഒരുപാട് നന്ദി സാർ.... വളരെ വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കിതന്നതിന്... സൗണ്ട് കുറച്ച് കൂട്ടിയാൽ നല്ലത്...

  • @AMALMURALIz01
    @AMALMURALIz01 Před 5 lety +1

    വളരെ നന്ദയുണ്ട് sir, very very helpful to me

  • @saveenpilla7912
    @saveenpilla7912 Před 3 lety

    Thanks najeeb Bhai, very good presentation

  • @Joyce-rh2ef
    @Joyce-rh2ef Před 4 lety

    Vallare santhosham ee channel njangalku munil konduvanathinu 😊💐💐

  • @blaunchingentertainments860

    സാർ പറഞ്ഞതുപോലെ തിരക്കഥ ഞാനെഴുതി ഒരു ആക്ഷൻ ഫിലിം ആണ് നമ്മുടെ പഴയ നരസിംഹം സിനിമ പോലെ പക്ഷേ പ്രൊഡ്യൂസറെ വിളിച്ചപ്പോൾ ആരും ഇപ്പോൾ സിനിമ ചെയ്യുന്നില്ല എന്നു പറഞ്ഞു 65ഓളം പ്രൊഡ്യൂസർ വിളിച്ചു യാതൊരു കാര്യമുണ്ടായില്ല ഈ ഫീൽഡ് മടുത്തു സാർ മലയാളസിനിമയിൽ നല്ല തിരക്കഥാകൃത്തുകൾ വരാത്തത് ഇപ്പോൾ മനസ്സിലായില്ലേ ഇതാണ് കാരണം എൻറെ വാക്കുകൾ ഞാൻ അവസാനിപ്പിക്കുന്നു

  • @mohdmansoor8660
    @mohdmansoor8660 Před 4 lety

    വളരെ നല്ല അവതരണ ശൈലിയാണ്, താങ്കളുടേത്... എന്തായാലും തുടക്കകാര്കും മറ്റും ഉപയോഗപെടുന്ന ഒരു ചാനലായി മാറട്ടെ എന്ന് ആശംസിക്കുന്നു.

  • @vishakvis1455
    @vishakvis1455 Před 4 lety

    Ee thirkkadha yil 'inter cut ' ennu ezhuthi scene ezhuthunnathinte avashyakatha enthanenn arenkilum paranju tharamo

  • @Iamasanghaparivar
    @Iamasanghaparivar Před 5 lety +4

    landscape formatil shoot cheythoode sir,
    video upakarappedunnund thanks🙏🙏

  • @johnkp5177
    @johnkp5177 Před 5 lety

    Sir Valerie Nanni....ente kayyil kadakalund pakshe engane thirkatha eyuthuka ennariyillayirunnu eppo athu manassilakki thannadhinu...

  • @sachuos1026
    @sachuos1026 Před 5 lety +8

    Sir oru short filminulla shooting script engane thayyarakkum

  • @tribemedia5388
    @tribemedia5388 Před 4 lety +1

    Thank u ...sir enik prethyeka confidence kittiyathu polund

  • @SomanJose
    @SomanJose Před 3 lety

    Thank you for your introduction. I am planning to prepare one shortly. This is an encouragement for me. Thank you.

  • @Sandeep-tu3nc
    @Sandeep-tu3nc Před 3 lety

    Sir script worck ezhuthumboll all seenilum long shoot Mediaum shoot cllosup shoot ennu script il ezhuthanno

  • @aneeshaneesh5360
    @aneeshaneesh5360 Před 4 lety

    സാറിനോട് ഒരുപാട് നന്ദിയുണ്ട്....

  • @sunilraman77
    @sunilraman77 Před 5 lety +24

    Oru released movie oneline reference pdf kittumo?

  • @sudheeshunni9115
    @sudheeshunni9115 Před 4 lety +1

    Sir oru moviel maximum ethra scene unddakum

  • @sareeshvjn1
    @sareeshvjn1 Před 5 lety +1

    വളരെ നന്നായിരിക്കുന്നു സർ

  • @josephgeorge4418
    @josephgeorge4418 Před 4 lety

    Sir ente Amma 4 thirakkatha ezhuthi vachittund pazhe njangal sahayikkan arumilla areyum contact cheyyan pattunnilla sir engane. Engilum sahayikkan pattumo Katha mathram alla athile pattugalum Amma thanne ezhuthiyittundu .njan Ellam vayichittundu ellam nalla kathayanu please sir

  • @mparavision7444
    @mparavision7444 Před 5 lety +10

    തീർച്ചയായിട്ടും എനിക്ക് ഉപകാരപ്പെടും എന്നുള്ളതിൽ ഒരു സംശയവുമില്ലാ...

  • @salimmuhammed3443
    @salimmuhammed3443 Před 4 lety +1

    Sir good.... 👌🙌🤝

  • @shahanashareef6078
    @shahanashareef6078 Před 5 lety

    Tnk u sir .....i m very very happy to see ur reply .....now my confidence level increases ......

  • @ratheeshkarthikeyan4720

    ഒരു പേജ് എഴുതിയാൽ അത് സിനിമയിൽ എത്ര മിനിറ്റ് ഉണ്ടാകും

  • @shyjumeethale3371
    @shyjumeethale3371 Před 5 lety +1

    great ......

  • @unni9947
    @unni9947 Před 4 lety

    നന്ദി പറയാൻ വാക്കുകൾ ഇല്ല..

  • @AK-pd5go
    @AK-pd5go Před 4 lety

    Total cinema yku ethra scene varum

  • @hazwazahwa9724
    @hazwazahwa9724 Před 2 lety

    Sir മൂന്നാമത്തെ സീനിൽ xtm എന്നാലേ ഏതേണ്ടത്

  • @mohamedhashim4088
    @mohamedhashim4088 Před 4 lety

    Very interesting... കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു..parijayamulla mugam കണ്ടപ്പോള്‍ നോക്കിയതാ.. ഞാന്‍ karupadanna സ്കൂളിൽ പഠിച്ചിട്ടുണ്ട്.. ഇപ്പോള്‍ ദുബായില്‍ ആണ്.. Any way keep it up.. All the best..

  • @vysakhpv3344
    @vysakhpv3344 Před 4 lety

    njan valiyoru abinaya mohi aaanu. athukond thane oru short film cheyyanam enn kurach kaalamaayi agrahikkunnu. ningalude ee video enikk theerchayaayum upakaramaakum. eniyum etharathilulla video thudarnnu pratheekshikkunnu..

  • @sushantht3
    @sushantht3 Před 4 lety

    ഇക്കാ ഒരു സംശയം..ഈ റിയലിസ്റ്റിക് സിനിമകൾക്ക് ഒക്കെ ഇതുപോലുള്ള സ്ക്രിപ്റ്റ് ഉണ്ടാവുമോ...

  • @jinshu2
    @jinshu2 Před 5 lety +1

    നെജുക്കാ.. 😍😍👍👍

  • @VishnuCreationVlogs
    @VishnuCreationVlogs Před 4 lety

    Spr ..നല്ല അവതരണം

  • @aaruun
    @aaruun Před 4 lety

    ഒരു one line എഴുതുമ്പോൾ എത്ര scenes ആണ് recommend ചെയ്യുന്നത്

  • @operatontheater6251
    @operatontheater6251 Před 4 lety

    Ningal eathelngilum cinemakk thirakkadha ezhuthiyittundo?

  • @austinnedumpally2346
    @austinnedumpally2346 Před 4 lety

    Nalla arivanu paranju thannathu. Voice kurachum koode loud aakkanam ennaanu oru abhiprayam

  • @sidharthsn6211
    @sidharthsn6211 Před 4 lety

    Ee exterior interior mix cheyth varunna scene okke egane ezuthum

  • @nijuniju6949
    @nijuniju6949 Před 5 lety

    mashe, polichu, thanks a lot,

  • @shafeeqkarippali
    @shafeeqkarippali Před 5 lety +1

    Nalla useful ayirunnu.thanks ...ennu oru thudakkakkaran👌👍

  • @drharishnair3787
    @drharishnair3787 Před 5 lety

    really useful talks. Thanks

  • @mokkarasaelangoodai4933
    @mokkarasaelangoodai4933 Před 2 lety +1

    Super

  • @healingloops499
    @healingloops499 Před 5 lety

    Very helpful ♥️ thank you sir

  • @sumeshsupran7552
    @sumeshsupran7552 Před 4 lety +1

    നല്ല അവതരണം.ശബ്ദം കുറച്ചൂടെ വേണം.

  • @anithaajaien6391
    @anithaajaien6391 Před 5 lety

    Please explain the difference between script and screenplay

  • @user-dq8wu1ik7p
    @user-dq8wu1ik7p Před 5 lety +1

    sir കഥ എഴുതിയിട്ട് one line മതിയില്ലേ

  • @sejuseju7042
    @sejuseju7042 Před 3 lety

    Very helpful video sir 👍👍

  • @RKVlogrkvlog
    @RKVlogrkvlog Před 4 lety

    Kidu

  • @user-pb5iu3ff2l
    @user-pb5iu3ff2l Před 5 lety

    ശരിക്കും പറഞ്ഞാൽ ഒരു കർഷകൻറെ റോളാണ് തിരക്കഥ കാലാവസ്ഥ നല്ല വിത്ത് ആയിരിക്കണം ചെടികളുടെ ആരോഗ്യം കീടനാശിനി പ്രയോഗം ഇതെല്ലാം ശരിയായാൽ നല്ല കൃഷി ലഭിക്കും എന്നതുപോലെയാണ് തിരക്കഥയും😀😀😀

  • @chandrakumar4546
    @chandrakumar4546 Před 4 lety

    Thankyou naji.. 🙏

  • @arjunrox5784
    @arjunrox5784 Před 5 lety +1

    Thank you sir thank you very much...

  • @hazwazahwa9724
    @hazwazahwa9724 Před 2 lety

    അതെങ്ങനെയാണ് sir editor ചെയുക 👍

  • @vishakvis1455
    @vishakvis1455 Před 4 lety

    ഞാൻ ഒരിക്കൽ ചോദിച്ചു ,തിരക്കഥയിൽ inter cut സീനിന്റെ ഉപയോഗം എന്താണെന്നു ,ആരും മറുപടി തന്നില്ല ,എനി one പ്ളീസ് ക്ലിയർ മൈ ഡൌട്ട് sir..............

  • @pavangokuldas6896
    @pavangokuldas6896 Před 5 lety +1

    Sir vedio kollam but kurach kude voice venam an kurach active aiii parayu.

  • @myfocuzzz7559
    @myfocuzzz7559 Před rokem

    എന്താണ് കട്ട്‌ ടു ബാക്ക്

  • @arundev3734
    @arundev3734 Před 4 lety

    Sub scene anthannu scriptil kandittundu scene 1A ,scene1B enganae anthannu ethu

  • @niya2922
    @niya2922 Před 2 lety +1

    Sir ente kayyill nalla oru story und njn ath enth cheyyanm sir arod parayanm

  • @jyothibibinjo7863
    @jyothibibinjo7863 Před 5 lety

    valara useful akunnundd

  • @riyazomer7112
    @riyazomer7112 Před 5 lety

    Sir നേരിൽ ഒന്ന് കാണാൻ പറ്റ്വോ....? എവിടെയാണ് സ്ഥലം... pls rply

  • @babupk9542
    @babupk9542 Před 4 lety

    Great
    Thank you very much

  • @anas_kanjirappally
    @anas_kanjirappally Před 5 lety

    സർ.. വളരെ ഉപകാരപ്പെട്ടു.. താങ്കളെ പറ്റി ഒരു Introduction കൂടി ആവാമായിരുന്നു..ഇത്തരം കൂടുതൽ ശ്രമങ്ങൾ പ്രതീക്ഷിക്കുന്നു..

  • @shahanashareef6078
    @shahanashareef6078 Před 5 lety +2

    Oru sceneil atleast ethra dialogues nirbandamayum vendi varum ?

    • @tiltupmoviemakersnajeeb
      @tiltupmoviemakersnajeeb  Před 5 lety +4

      അങ്ങിനെ ഒന്നുമില്ല .ഡയലോഗ് എത്ര കുറയുന്നോ അത്രയും നല്ലത് .ഉള്ള ഡയലോഗുകൾ നന്നായി എഴുതുക .സീനിന്റെ സാദ്ധ്യതകളെ കണ്ടെത്തുന്നതാണ് നല്ലൊരു റൈറ്റർ ചെയ്യേണ്ടത് .അതിനാണ് ശ്രമിക്കേണ്ടത് . ALL THE BEST

  • @nidhildharan3076
    @nidhildharan3076 Před 5 lety

    One linil kadhapathrathinte bhavangal ulpeduthano sir.

    • @tiltupmoviemakersnajeeb
      @tiltupmoviemakersnajeeb  Před 5 lety

      നടക്കുന്ന സംഭവം ചുരുക്കി വിവരിക്കുന്നതാണ് നല്ലത്

  • @chomuuzart6718
    @chomuuzart6718 Před 3 lety

    Kadhayil sambhashanam ulpeduthamo... Novel pole....

  • @myfocuzzzz...7213
    @myfocuzzzz...7213 Před 2 lety

    ദുഖങ്ങളും സ്റ്റണ്ടും വരുമ്പോൾ ഏത് സാങ്കേതിക പദമാണ് ഉപയോഗിക്കേണ്ടത്

  • @krishnalal9120
    @krishnalal9120 Před 5 lety

    One line script ezhuthumbo ...scenes namude manasil thonnuna order mathio atho crct order venoo

  • @kalapilakala5160
    @kalapilakala5160 Před 5 lety

    Great sir👍👍👍

  • @PraveenKumar-se7xs
    @PraveenKumar-se7xs Před 5 lety

    Great

    • @tiltupmoviemakersnajeeb
      @tiltupmoviemakersnajeeb  Před 5 lety

      Praveen Kumar തീർച്ചയായും കൂടുതൽ മെച്ചപ്പെടുത്താം

  • @deepakis7261
    @deepakis7261 Před 5 lety +18

    തിരകഥ യിലെ കഥാപാത്രങ്ങൾക്ക് എങ്ങനെയാണ് Dialogue തയ്യാറാക്കുന്നത്?
    Eg: plzz

    • @visakhkalladathazham6167
      @visakhkalladathazham6167 Před 4 lety +2

      8086522451 എന്ന എന്റെ നമ്പറിൽ വാട്‌സ് ആപ്പ് അയക്കുക.
      ഞാൻ പറഞ്ഞു തരാം

  • @shahanashareef6078
    @shahanashareef6078 Před 5 lety +1

    kochiyilulla 3 directrsinte phone number tharamo ? Script avare elpikkanulla date chodikkan vendiyaanu ....

  • @aroopappu5398
    @aroopappu5398 Před 4 lety

    Good

  • @shortcut4771
    @shortcut4771 Před 5 lety

    Thank you sir...

  • @shefeekhamsa1052
    @shefeekhamsa1052 Před 4 lety

    Nigalu pwoliyanu