തിരക്കഥയില്‍ സീന്‍, സബ്സീന്‍ , സംഭാഷണം എങ്ങനെ ഉള്‍പ്പെടുത്താം ...| Kumbazha & Crew Episode - 18

Sdílet
Vložit
  • čas přidán 6. 01. 2020
  • ഇത് സിനിമയില്‍ നിന്നുള്ള മലയാളത്തിലെ ആദ്യ ചാനല്‍ | Kumbazha & Crew Episode - 18
  • Krátké a kreslené filmy

Komentáře • 250

  • @adwaithskrishna3843
    @adwaithskrishna3843 Před 4 lety +35

    കഥ എഴുതുവാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു പ്രജോതനമാണ്

  • @anasmuhammed9522
    @anasmuhammed9522 Před 4 lety +69

    ഞാൻ കാത്തിരിക്കുന്ന എപ്പിസോഡുകൾ.. താങ്ക്സ് അനിലേട്ടാ..

    • @preethaGnair
      @preethaGnair Před 4 lety +6

      നല്ല ഷോർട്ട് ഫിലിമുകൾ ചെയ്യാൻ പറ്റട്ടെ

    • @sijojose6826
      @sijojose6826 Před 4 lety +4

      ഞാനും

  • @preethaGnair
    @preethaGnair Před 4 lety +40

    എല്ലാ കമന്റിനും ലൈക്ക് അടിച്ചിട്ടുണ്ട്

  • @abichristo7930
    @abichristo7930 Před 4 lety +40

    വളരെ നന്ദി ചേട്ടാ..... സ്ക്രിപ്റ്റ് ഒക്കെ മനസ്സിൽ ഉണ്ടായിരുന്നു. എങ്ങനെ എഴുതണം എന്ന് അറിയില്ലായിരുന്നു🙏... ഈ episode വളരെ ഉപകരിച്ചു ചേട്ട... thankz🙂🙂🙏🙏🙏

  • @tharunkumar1000
    @tharunkumar1000 Před 4 lety +6

    നന്ദി പറഞ്ഞാല് തിരില്ല ഈ കടപ്പാട് എങ്കിലും നന്ദി ചേട്ട. ഞാൻ കാത്തിരിക്കുന്ന
    അടുത്ത എപ്പിസോഡുകായി.

  • @santhoshcc5286
    @santhoshcc5286 Před 4 lety +6

    സിനിമ പ്രായോഗിക അറിവുകൾ; ജനകീയ" സിനിമ നിർമ്മാണ സാക്ഷരത" നൽകുവാൻ കാണിക്കുന്ന വിശാല മനസിന്‌ അഭിനന്ദനങ്ങൾ. നന്ദി കൂടുതൽ മികവോടെ തുടരുക

  • @prabhulp4087
    @prabhulp4087 Před 3 lety +1

    പൊളി എനിക്കും ഒരു സിനിമ നിർമിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു കഥ തിരക്കഥ എഴുതണം എന്നറിയില്ലായിരുന്നു ചേട്ടന്റെ ഈ വീഡിയോ എന്റെ എല്ലാം സംശയവും മാറ്റി തന്നു

  • @vishnukr8804
    @vishnukr8804 Před 4 lety +18

    ദൂരെ നിന്നും പോലീസ് ജീപ്പിന്റെ അന്നൗൺസ്‌മെന്റ്..... നേരെ ചായ അടിക്കുന്ന സീൻ.... ചായക്കടയിലെ സംസാരം സ്വാഭിവികമായും ആ അന്നൗൺസ്‌മെന്റിനെ കുറിച്ചാകുന്നു........ എന്റെ ചെറിയ ഒരു അഭിപ്രായം

  • @sijojose6826
    @sijojose6826 Před 4 lety +8

    ഞാൻ സിനിമയെയും താരങ്ങളെയും വളരെയധികം ഇഷ്ടപെടുന്നു.. ഒരുവിധം എല്ലാസിനിമകളും കാണാറുണ്ട്.. അതുകൊണ്ട് തന്നെ വര്ഷങ്ങളായി ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് ഇപ്പോൾ അറിയാൻ സാധിച്ചത്.. വളരെ സന്തോഷവും അതിലുപരി ആഹ്ലാദവും.. ഉണ്ട്.. നന്ദി സുഹൃത്തേ..

  • @user-yv4lm3fb8u
    @user-yv4lm3fb8u Před 4 lety +10

    👍🤗 എന്റെ ഏറെക്കാലമായുള്ള സംശയങ്ങൾക്കുള്ള ഉത്തരം , നന്ദി ചങ്ങാതി, കൂടുതൽ അറിയാൻ കാത്തിരിക്കുന്നു

  • @subairkochikkarandirector1920

    അനിലേ പുറത്ത്( ഗ്രാമം )ഷൂട്ട്‌ ചെയ്യുമ്പോൾ എക്സിറ്റിരിയർ അല്ല, outdoor ആണ്. വീടിന്റെയോ ഓഫിസിന്റെയോ പുറത്താണെങ്കിൽ ആണ് exti വേണ്ടത്..

  • @joshilaljoshilal5879
    @joshilaljoshilal5879 Před rokem

    വളരെ മനോഹരം ആയിട്ട് മനസിലാവുന്ന രീതിയിൽ പറഞ്ഞു മനസിലാക്കി തന്ന ചേട്ടന് അഭിനന്ദനങ്ങൾ 🤗🤗🤗🤗🤗🤗🤗

  • @tinumon1331
    @tinumon1331 Před 4 lety +2

    Enikk ariyathillatha cinema logathaee kure kariyagal kure information kitty Thank you very much Broiii👌👌👌

  • @parava_Nived_Nithulal
    @parava_Nived_Nithulal Před 3 lety +1

    കിഴക്കെപ്പാടം എന്ന അതിമനോഹരമായ ഗ്രാമം ട്യൂഫ് ടു ട്യൂഫ് ടു ടു ഡു

  • @user-po7cf7xe6c
    @user-po7cf7xe6c Před 4 lety

    സൂപ്പർ അടിപൊളി എല്ലാ എപ്പിസോഡും വളരെ നന്നായിട്ടുണ്ട്.

  • @ananthavishnuajith5155

    ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ... ഷോട്ട് ഫിലിം ചെയ്ത മനസ്സിൽ ഉള്ളത് തുടങ്ങണം എന്നതിന് സഹായകരമായ വിഡീയോ..

  • @fathimaanas146
    @fathimaanas146 Před 4 lety +3

    Thanks Etta for giving useful information.....
    😍 lot of thanks.........

  • @ajaybalagopal2460
    @ajaybalagopal2460 Před 4 lety

    Thanku anil brother എനിക്കു ഒരുപാടു ഇഷ്ടമായി വീഡിയോ ഞാനും അനിലേടടനേ പോലെ സിനിമ പ്രേമിയാണ് തിരക്കഥ എഴുതി സംവിധാനം ചെയണം എന്നുള്ളത് എന്റെ ജീവിതാഭിലാഷമാണ് ചേട്ടന്റെ പരിപാടികൾ കണ്ടപ്പോൾ ആത്മവിശ്വാസം കൂടി വരുന്നു അനിലേടടാ നമുക്കു ഒന്നു നേരിൽ കണ്ടാലോ ഞാൻ നാടക വിദ്യാർത്ഥി ആണ് രംഗചേതനയിൽ നിങ്ങൾ ആണ് എന്റെ ഗുരു 🙏💕
    Yours faithfully by ajay balagopal

  • @sreejithmanghat6202
    @sreejithmanghat6202 Před 3 lety +1

    Anil bro ningal vere level ithrayum simplayi movie tips and tricks paranju tharunathinu nanyittundu it will helps to get an idea for writing mikacha avatharana reethi athanu highlight katta support tto god bless you and your family prays with you stay safe one of my favourite Malayalam youtuber

  • @subinsk395
    @subinsk395 Před 4 lety +1

    ഈ എപ്പിസോഡിന് കാത്തിരിക്കുകയായിരുന്നു താങ്ക്സ് ചേട്ടാ

  • @sreenath1987
    @sreenath1987 Před 3 lety +1

    ആഹാ.... ചേട്ടൻ വായിക്കുമ്പോ ആ ചായക്കടയിൽ എല്ലാം കേട്ട് ചായ കുടിച്ചോണ്ടിരിക്കുന്ന പ്രതീതി :)

  • @toretheesh
    @toretheesh Před 4 lety +2

    Nannayitund 👏👏👍

  • @vipinvikraman6514
    @vipinvikraman6514 Před 4 lety

    Bro ningalude oro episodum oru thudakarane valare useful aane anyway a big thanks bro...

  • @Oman-hc3yd
    @Oman-hc3yd Před 3 lety

    നല്ല video... കാണാൻ കാത്തിരുന്ന എപ്പിസോഡ്

  • @sawrodayamentertaimentmedi2038

    ഗുഡ് യൂസ് ഫുൾ എപ്പിസോഡ്

  • @sreenathashokacharya2300

    നന്ദി. എല്ലാം വ്യക്തമായി പറഞ്ഞു തന്നു..

  • @pramodc7478
    @pramodc7478 Před 3 lety

    അടിപൊളി.. അവതരണമാണ് നിങ്ങളുടേത്.. su... per

  • @framecreationssijup.d4916

    ഒത്തിരി ഇഷ്ടമായി

  • @manoppy7180
    @manoppy7180 Před 4 lety

    Thanks chetta.... Njangalepoleyulla sadarana kaarku ninglude e class use cheyunnu

  • @anuzzz2747
    @anuzzz2747 Před 4 lety

    Adipoli 👌

  • @entekalalayams
    @entekalalayams Před 4 lety +1

    Polich mutthe

  • @subeeshchandran
    @subeeshchandran Před 4 lety

    പൊളിച്ചു ഏട്ടാ കിടുവേ

  • @shortcut4771
    @shortcut4771 Před 4 lety +2

    Superrrrr

  • @SumeshsubrahmanyanSumeshps

    വളരെ വ്യക്തമായ അവതരണം, താങ്ക്സ് 👍

  • @artworldvisionmusicalsocia1366

    Super anil sab

  • @adaywithmajiimran4068
    @adaywithmajiimran4068 Před 4 lety +1

    Good work

  • @kaleshcnair3396
    @kaleshcnair3396 Před 3 lety

    സൂപ്പർ ചേട്ടായി നന്നായിട്ടുണ്ട് അവതരണം എനിക്ക് ഇത് ആരോട് ചോദിക്കണം എന്ന് കരുതി ഇരിക്കുകയായിരുന്നു നന്നായിട്ടുണ്ട് ഇനി എനിക്ക് കൂടുതൽ അറിയണം വീഡിയോ പ്രേതീക്ഷിക്കുന്നു നന്ദി

  • @tinumon1331
    @tinumon1331 Před 4 lety +2

    Chettan polliyanalo ☺☺☺

  • @SudhiVelayudhKunnath-vx2zd
    @SudhiVelayudhKunnath-vx2zd Před 9 měsíci

    കേൾക്കാൻ.. കാണാൻ ഇമ്പമുണ്ട് 🙏🙏🙏

  • @lllmediamalayalam4787
    @lllmediamalayalam4787 Před 4 lety

    Chetta super program annu. Enik art work padikyan thalpariyam ulla oralannu. Njan kollam punalur

  • @_SyamSankar
    @_SyamSankar Před 3 lety

    you are great anil chetta

  • @NITHIN8004
    @NITHIN8004 Před 4 lety

    thanks bro ... very informative

  • @nishanthksebastian6612

    Ethu kollaaaaaaammmm

  • @loveandlove6529
    @loveandlove6529 Před 4 lety

    Nannayi manasilakki thannu chetta.

  • @focusring5913
    @focusring5913 Před 4 lety

    Chetta super

  • @judewilson101
    @judewilson101 Před 4 lety

    Super,very,very thanks sir

  • @shanilchandra9734
    @shanilchandra9734 Před 4 lety

    super ....njan oru videographer aanu.cinimayil use cheyyunna itharam arivukal manassilakkan sahayichathinu orupad nandhi.innanu njan angaye kurichu kaanunnathu.valiyoru fan aayi maarikazhinju.idiminnal.madhyam.ice.blood.chilandhivala...angane ellam onninu onnu mecham

  • @SAJINKARTHIKEYAN
    @SAJINKARTHIKEYAN Před 4 lety

    ചേട്ടാ.. അടിപൊളി

  • @kl02furiez5
    @kl02furiez5 Před 4 lety

    Chettan enne kond subscribe cheyyikkum..😂 thnqq soo much chetta...valare helpful aaya video aayirunnu...💗💗😍

  • @pranavprakash6080
    @pranavprakash6080 Před 4 lety +1

    Very helpful

  • @akboss4341
    @akboss4341 Před 4 lety

    10:17 PWOLI ...NINGAL GOLD AANU MAAN!!!

  • @hmvideoeditingtips1570

    താങ്ക്സ് ചേട്ടാ. ഒരുപാട് ആഗ്രഹിച്ചിരുന്നു ഫിലിമിൽ ഒന്ന് കയറാൻ 😊😊😊😊

  • @Maneeshmanim
    @Maneeshmanim Před 4 lety

    Thediya valli kaalil chutti.. Super

  • @artvishnurguruji8241
    @artvishnurguruji8241 Před 3 lety

    Super👍👍👍👍👍

  • @user-up9yv1bp4u
    @user-up9yv1bp4u Před rokem

    സാർ താങ്ക്യൂ

  • @abhilashbhaskar9762
    @abhilashbhaskar9762 Před 4 lety

    കിടിലം

  • @EverythingWillBeHere.
    @EverythingWillBeHere. Před 4 lety

    Aniletto nigal poliya 😍😍

  • @sajnanishad7220
    @sajnanishad7220 Před 3 lety

    Super sir

  • @AREditzUNLIMITED
    @AREditzUNLIMITED Před 4 lety

    Adipowli video

  • @sajilpb7870
    @sajilpb7870 Před 4 lety

    Kure arivu kitty. Ee video kandathu kaaranam

  • @arunmohanan6931
    @arunmohanan6931 Před 4 lety

    Nigal muthanu

  • @creativeentertainments2039

    Poli

  • @shijithmanu3195
    @shijithmanu3195 Před 4 lety

    Spr. ♥️

  • @Kala_Prabha
    @Kala_Prabha Před 6 měsíci

    Thanks🙏

  • @malludubs1943
    @malludubs1943 Před 3 lety

    Tnq chettaa ✌️✌️✌️👍

  • @chips843
    @chips843 Před 4 lety

    Thank you

  • @user-fv2sx5dz5h
    @user-fv2sx5dz5h Před 4 lety

    thanks So much

  • @greenmanproductions7522

    Thank you ✌️🥰

  • @DR_MAH
    @DR_MAH Před 4 lety

    tnqs bro

  • @CinemaDinkan
    @CinemaDinkan Před 4 lety

    nice video

  • @rahulkambisseril8560
    @rahulkambisseril8560 Před 4 lety +1

    Good video..Njan oru short film cheyyunnunde..

  • @praveenaamy709
    @praveenaamy709 Před 4 lety

    Tnx.. sir..

  • @nakshatrahome2253
    @nakshatrahome2253 Před 3 lety

    തിരകഥയ്ക്കാണ് പ്രധ്യാനം

  • @shafeejgoodman3399
    @shafeejgoodman3399 Před 4 lety

    Tnx bro

  • @jithinmchandan4458
    @jithinmchandan4458 Před 4 lety +7

    മ്യൂസിക് ഡൈരക്ഷൻ നെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ😄

  • @akhilbhadran9482
    @akhilbhadran9482 Před 4 lety

    Arriyan aagrahicha kaaryangal aanu chettan ithiloode paranjathu tnx.njnum oru short movie cheyyan vendirikuvanu pala kaaranagalal athu mudangunu.but chettante oro vdo kaanumbol athu eniku kooduthal arivum prechodhanavum nalkuNu.full night movie engane edukkum ennu parayamo pls....

  • @newgenpeople6613
    @newgenpeople6613 Před 4 lety +2

    😍😍😍😍😍

  • @vyshakputhenpurackal297

    👏👏👏👏👏👏👏

  • @SudhiKalabhavan
    @SudhiKalabhavan Před dnem

    ❤👍

  • @vipinvikraman6514
    @vipinvikraman6514 Před 4 lety

    Camera different angle veche edukanna oru scente shotine kuriche onne explain cheyumo

  • @sarathchandran3632
    @sarathchandran3632 Před 4 lety +2

    പേപ്പർ കാണിക്കുമ്പോൾ കുറച്ചു കൂടെ ഫോക്കസ് ചെയ്താൽ നന്നായിരുന്നു.. കൂടാതെ ആവർത്തനം കുറച്ചു കുറയ്ക്കുന്നതും ആകര്ഷകമാക്കും...

  • @paviwheelsontheroad.6906
    @paviwheelsontheroad.6906 Před 4 lety +1

    ചേട്ടൻ കിടു ആണ്.. എത്ര സിമ്പിൾ ആയി ഇത് ആൾകാരി ലേക്ക് എത്തിക്കുന്നത്. എന്നെ പോലെ സിനിമ അതി മോഹികൾക്ക് ഇത് ഒരു വർക്ക്‌ ഷോപ്പ് തന്നെ thanks..

  • @sarathvolmogar4232
    @sarathvolmogar4232 Před 4 lety

    👍👍👍👍👍🤩🤩

  • @outofsyllabusjomonjose4773

    😍😍

  • @Mgm_Audios
    @Mgm_Audios Před rokem

    ഇതൊക്കെ കേൾക്കുമ്പോൾ തന്നെ മനസ്സിൽ ആദ്യം വരുന്നത് പഴയ സത്യൻ അന്തിക്കാട് സിനിമയാണ്.

  • @shijukbalussery9878
    @shijukbalussery9878 Před 4 lety +29

    അടിപൊടി എപ്പിസോഡ്. താങ്ക്സ്....ഞാന് ഒരു സ്ക്രിപ്റ്റ് എവുതിയിട്ടുണ്ട്. കുറച്ച് സംശയങ്ങള് ഉണ്ട്. അനിലേട്ടന്റെ നന്പര് തരാമോ.

    • @josephjoseph3127
      @josephjoseph3127 Před 4 lety +1

      Aniletta super.... Contact number tharaamo..?

    • @Jagan3779
      @Jagan3779 Před 4 lety

      Will u Pls send me

    • @raaarammm6205
      @raaarammm6205 Před 4 lety +1

      7546550512

    • @sadique4655
      @sadique4655 Před 4 lety +2

      Film script aano
      Adho short films script aano
      Njaan Oru short film direction cheyaan povukhayaanu
      Script thannaal namuk orumich cheyaam

    • @nikhilos9535
      @nikhilos9535 Před 4 lety

      @@sadique4655 entel undd

  • @nivedjs2668
    @nivedjs2668 Před 4 lety +8

    ഭായി ലൊക്കേഷൻ തിരഞ്ഞെടുക്കുന്നതെങ്ങിനെയാണ് എന്ന് പറയാമോ❤️❤️❤️❤️

  • @life_of_pottakulam
    @life_of_pottakulam Před 4 lety

    🌟🌟🌟

  • @jithinmchandan4458
    @jithinmchandan4458 Před 4 lety +3

    മ്യൂസിക് ഡൈരക്ഷൻ നെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ

  • @WestWindYouTube
    @WestWindYouTube Před 4 lety

    നനായിട്ടുണ്ട്

  • @vineethk1494
    @vineethk1494 Před 4 lety

    Oru script engane ezhuthanam enn ariyillayirunnu,
    Ee channelum videosum orupad help cheyyinnund
    Orupaf thanks und

  • @avcreation9338
    @avcreation9338 Před 4 lety

    Hii chetta njan alkegiin njan swanthamaayi ezhuthiya oru kathayum thirakadhayum und athu cinema aakkaan aare sameepikkanam

  • @vineethk1494
    @vineethk1494 Před 4 lety

    Anil chetta chettane enganeya onn contact cheyyuka, njanum kumbazha aduthanu, konni

  • @vineethk1494
    @vineethk1494 Před 4 lety

    Ithinte adutha episode eppozha

  • @jessinjoseph8639
    @jessinjoseph8639 Před 4 lety +3

    Njn oru short film edukkan aagrahikunnu....kurach help vnom.... doubts ond.....number tharuvo chettaa

  • @krvishnukannan9972
    @krvishnukannan9972 Před 4 lety

    Cheta ithil soundukal bgm engane Anu kodukunnath

  • @muhammedyaseen4576
    @muhammedyaseen4576 Před 4 lety +2

    എനിക്ക് ഒരു ഷോർട്ഫിലിം നിർമിക്കണം.. ബുദ്ധിമുട്ടായി തോന്നുന്നത് സൗണ്ട് എഫക്ട് ആണ്... അതിനെ കുറിച്ച് ഡീറ്റൈൽ ആയിട്ട് ഒരു വീഡിയോ ചെയ്യാമോ.

  • @selvancr4982
    @selvancr4982 Před 4 lety

    Chetta oru actor ude aduthu chennu story online parayunna vedio edavo

  • @VasandhakumarKumar
    @VasandhakumarKumar Před 4 lety

    Hai