അയ്യപ്പനും അള്ളാഹുവിനും സിനിമ വിജയിപ്പിക്കലും പൊളിക്കലും അല്ല പണി .....!!! | Lights Camera Action

Sdílet
Vložit
  • čas přidán 13. 01. 2023
  • അയ്യപ്പനും അള്ളാഹുവിനും സിനിമ വിജയിപ്പിക്കലും പൊളിക്കലും അല്ല പണി .....!!! | Lights Camera Action
    ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം എന്ന സിനിമ ഉയർത്തുന്ന ചോദ്യങ്ങളും ഉത്തരങ്ങളും .......
    Santhivila Dineesh
    Light Camera Action,
    Santhivila Dineesh Speaking
    Mohanlal
    mammootty
    Santhivila Speaking,
    Shanthivila Speaking
    Action hero in Malayalam cinema
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Zábava

Komentáře • 404

  • @bobbymichael3241
    @bobbymichael3241 Před rokem +101

    കഥയിൽ സൈജു വിന്റെ ക്യാരക്റ്റർ അങ്ങിനെ ആണ് എഴുതി വച്ചിട്ടിയുള്ളതെങ്കിർ അങ്ങിനെ അല്ലെ ഡയറക്ടർ ചൈയ്യാൻ പറ്റുകയുള്ളു.. അല്ലാതെ അയാൾ വളരെ നല്ലവനും കുടുംബം നോക്കുന്നവനുമാമെങ്കിൽ ഈ കഥ യില്ലല്ലോ... ഇങ്ങിനെ ഉള്ളവർ ഈ സമൂഹത്തിൽ ഉണ്ടല്ലോ.. നിങ്ങൾ എവിടുത്തെ ഡയറക്ടർ ആണ് ബ്രോ. ഇതെല്ലാം അറിയാവുന്നവൻ ആയിരുന്നേൽ നിങ്ങളുടെ പടം എന്താ പച്ച തൊടാതെ പോയത്.. വിമർശിക്കുമ്പോൾ അത് കൂടെ പറയണ്ടേ. നിങ്ങളുടെ ശരികൾ മറ്റുള്ളവർക്ക് ശരികൾ ആകണം എന്നില്ല.. അത് പോലെ മറ്റുള്ളവരുടെ ശരികൾ നിങ്ങൾക്കും ശരിയാകണമെന്നില്ല. അവരവർക്ക് അവരുടെ സ്വാതന്ത്ര്യം ഉണ്ട് മാഷേ.

    • @jishasudheesh4347
      @jishasudheesh4347 Před rokem +1

      Excellent💯👍

    • @madhukumarerumad8316
      @madhukumarerumad8316 Před rokem

      Loka thallippoli Kuleepinte bhagam ninna chettayanu ivan.Ivan direct cheyth cinem Baglavil Ouda industry hit aayirunnu.Nanamundoda ninakk.Mattullavarude cinema vijayikkumbol enthina asooya.

    • @midhundv7719
      @midhundv7719 Před rokem

      Panniyirchi vilambum paranjal newna paksham vote pokum athrellu 😅😅

    • @MidhunMathew5770
      @MidhunMathew5770 Před rokem +6

      ഇയാൾ ഡയറക്റ്റ് ഒരേയൊരു ചിത്രം അത് ബംഗ്ലാവിൽ ഔദ അത്‌ എട്ടു നിലയിൽ പൊട്ടി 😂😂😂😂. ഇപ്പോൾ ഇയാളുടെ ഹോബി മറ്റുള്ളവരെ കുറ്റം പറയുകയാണ്.

    • @athirag6733
      @athirag6733 Před rokem +2

      അത് മനസിൽ ആക്കാനുള്ള വിവരം ഈ സാന്താ വളി ദിനേശിനില്ല

  • @krishnakv8228
    @krishnakv8228 Před rokem +12

    പൊട്ടി പാളീസായ ബംഗ്ലാവിൽ ഔദയും ഞാനും മാത്രമാണ് സിനിമയും സംവിധായകനും കഥയും. ഗൾഫിൽ നിന്നും മടങ്ങി വന്ന് നാട്ടിൽ നിൽക്കുന്ന ഷൈജു കുറുപ്പിൻ്റെ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള കഥ ഇഷ്ടപ്പെട്ടില്ല. കുട്ടികളുടെ സ്കൂൾ സീനുകൾ ദിനേശൻ കണ്ടില്ല, മലക്ക് പോണം എന്ന് പറയുന്നതെ കേട്ടുള്ളു.... ആർക്കാണ് മനോരോഗം എന്ന് ചിന്തിക്കണം... ലജ്ജയില്ലെ..... വ്യക്തിപരമായി വിജി തമ്പി അയച്ച മെസ്സേജ് വെളിപ്പെടുത്തുക .... സിനിമക്ക് പോകരുത് എന്ന് പറഞ്ഞ ജിഹദിക്ക് പേരില്ല.
    മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും ഫാൻസ്കാർ തീയറ്ററിൽ ബഹളം വെക്കുന്നത് ok ...ഏതോ ഒരു അമ്മ ശരണം വിളിച്ചത് ഇഷ്ടപ്പെട്ടില്ല.... എല്ലാത്തിലും കുറ്റം പറഞ്ഞ് കയ്യടി വാങ്ങാൻ ഒരു ദിനേശനും.

    • @sachk147
      @sachk147 Před rokem

      ഈ ഷോ കഴിഞ്ഞു അടുത്ത് കിന്നാര തുമ്പി ഇടും😁😁

    • @Megastar369
      @Megastar369 Před rokem

      ഇജ്ജാതി കിളവി🤣🤣🤣

  • @vipinu.s3441
    @vipinu.s3441 Před rokem +35

    കിളവി ഉണ്ണീ മുകുന്ദനെ കണ്ടതും സ്വാമിയേ ശരണമയ്യപ്പ എന്നൊരു വിളി 😂.നിങ്ങടെ ദേഷ്യം കണ്ട് ചിരിച്ചു മടുത്തു 😂😂😂

    • @MidhunMathew5770
      @MidhunMathew5770 Před rokem +1

      ഇവന്റെ കുരു പൊട്ടൽ എന്തിനു വേണ്ടിയാണെന്ന് മനസ്സിലായി

    • @psnexampreeth8652
      @psnexampreeth8652 Před rokem +2

      Shanthivila at 18 now

  • @vinodrajan7209
    @vinodrajan7209 Před rokem +24

    പ്രായമുള്ള അമ്മമാരെ ഇങ്ങനെയാണോ താങ്കൾ വിളിക്കുന്നത് താങ്കളുടെ അമ്മയും താങ്കൾ ഇനി ആണോ വിളിക്കുന്നത് മറ്റുള്ളവരെ സംസാരങ്ങളിൽ തെറ്റുകൾ കണ്ടുപിടിക്കുന്ന താങ്കൾ സ്വന്തമായി ചെയ്യുന്ന തെറ്റുകൾ ആദ്യം അല്ലാതെ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ താങ്കൾക്ക് യാതൊരു യോഗ്യതയും ഇല്ല

    • @MidhunMathew5770
      @MidhunMathew5770 Před rokem +1

      വീട്ടിലെ സംസ്കാരം പുറത്ത് കാണിക്കുന്നത് സ്വാഭാവികം. സ്വന്തം തള്ളയോടും തന്തയോട് പെരുമാറുന്ന രീതിയിൽ ആയിരിക്കും പുറത്തിറങ്ങിയാലും കാണിക്കുന്നത് പറ്റുമോ

    • @niranjanas5946
      @niranjanas5946 Před rokem

      താങ്കൾ അമ്മയെ നോക്കിയ വിധം, മരിച്ച സംഭവം ഒക്കെ പറഞ്ഞത കേട്ടു. തന്റെ മുൻപിൽ ഇരുന്ന ചെറുപ്പക്കാരന്റെ അമ്മ, താങ്കളുടെ ഭാഷയിൽ കിളവി - യെ ദൈവം വിളിക്കുന്നില്ലല്ലൊ എന്നു പറയാൻ എങ്ങനെ തോന്നി? കഷ്ടം.

    • @vinodrajan7209
      @vinodrajan7209 Před rokem +1

      ഇത് ശാന്തിവിള ദിനേശ് സാറ ആണല്ലോ (എന്നാണല്ലോ പുള്ളി സ്വയം പറയുന്നത് )അതുകൊണ്ട് പുള്ളിക്ക് എന്തും ആവാം മറ്റൊരാളെ ഇങ്ങനെ സംസാരിക്കുന്നത് എങ്കിൽ ഇദ്ദേഹം അവരെ പൊങ്കാല ഇട്ടേനെ

  • @tintutin
    @tintutin Před rokem +45

    തനിക്ക് ഉണ്ണി മുകുന്ദനോടുള്ള വൈരാഗ്യം പല എപ്പിസോഡിലും താൻ തന്നെ പറഞ്ഞിട്ടുള്ളതാണ്, എന്തായാലും മാളികപ്പുറം എന്നു പറഞ്ഞ പടം മലയാളികൾ ജാതിമതഭേദമില്ലാതെ ഇന്നും തിയേറ്ററിൽ പോയി കാണുന്നുണ്ട്, പണ്ടത്തെ കാലത്ത് അച്ഛൻ അമ്മമാർക്ക് അയ്യപ്പന്റെ സിനിമകൾ ഒക്കെ കാണുമ്പോൾ അവരുടെ മനസ്സിലെ ആ വിശ്വാസ കൊണ്ട് അയ്യപ്പനെ വിളിച്ചത് ആയിരിക്കാം, വിജിതമ്പിയുടെ എല്ലാ സിനിമകളിലും ഒരു മുസ്ലിം ആയ സിദ്ദിഖിന് നല്ല വേഷങ്ങൾ കൊടുക്കാറുണ്ട്, ബോധപൂർവ്വം ആദ്യ സമയങ്ങളിൽ റിവ്യൂ ചെയ്തവർ ഈ പടം മോശമാണെന്ന് പറഞ്ഞ് റിവ്യൂ ചെയ്തിരുന്നു അതുകൊണ്ടാകാം വിജിതമ്പി നിങ്ങൾക്ക് മെസ്സേജ് അയച്ചത് എന്ന് പറയുന്നത് പിന്നെ ഷൈജു കുറുപ്പ് മരിച്ചപ്പോൾ തനിക്ക് സഹതാപം തോന്നിയില്ല ഒരു പണിക്കും പോകുന്നില്ല എന്ന് താങ്കൾ പറഞ്ഞു ഷൈജു കുറുപ്പിനെ യൂട്യൂബ് ചാനൽ ഉണ്ടായിരുന്നെങ്കിൽ ആ വരുമാനം കൊണ്ട് അയാൾ രക്ഷപ്പെട്ടേനെ ഇപ്പോൾ താൻ ചെയ്യുന്ന പോലെ തന്നെ, താൻ ഉൾപ്പെടെയുള്ള കമ്മികൾ കാരണം ഇന്ന് ആ സിനിമയിലുള്ള സൈജു കുറുപ്പിനെ പോലെ തന്നെയാണ് 75% മലയാളികളും അതുകൊണ്ട് തന്റെ ഈ ഒരു അഭിപ്രായത്തിനോടും ഞങ്ങൾ യോജിക്കുന്നില്ല🙏

  • @MidhunMathew5770
    @MidhunMathew5770 Před rokem +23

    സിനിമയിൽ ഒന്നും ആയിത്തീരാൻ പറ്റാത്തതിന്റെ നിരാശയാണ് ഇയാളെ കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത്.. ആദമിന്റെ മകൻ അബു ആമേൻ തുടങ്ങിയ ചിത്രങ്ങൾ മലയാളത്തിൽ അല്ലേ സുഹൃത്ത് ഇറങ്ങിയത്. അപ്പോൾ എന്താ തനിക്ക് കുരു പൊട്ടാഞ്ഞത്... സിനിമയെ സിനിമയുടെ രീതിയിൽ കാണുക.... ഇത്രയും കാലം ജീവിച്ചിട്ടും തന്നെ കൊണ്ട് പറ്റാഞ്ഞത് ഇപ്പോ വരുന്ന പിള്ളേർ ചെയ്തു കാണിക്കുന്നില്ലേ അതിനുള്ള അസൂയയാണ് തനിക്ക്. നല്ല സിനിമയെ ഏതായാലും അത് മലയാളികൾ സ്വീകരിക്കും അതിൽ ജാതിയും മതവും നോക്കാറില്ല. തന്നെപ്പോലുള്ള സഖാക്കന്മാർക്ക് ഇതൊന്നും സഹിക്കില്ല കുരു പൊട്ടി ഒലിക്കും... പരദൂഷണവും കുറ്റം പറച്ചിലും കൊണ്ട് ആൾക്കാരുടെ മുമ്പിൽ വെറുമൊരു കോമഡി കഥാപാത്രമാണ് താൻ 😂😂😂

  • @jishnuskrishnan1152
    @jishnuskrishnan1152 Před rokem +80

    " അല്ല സഖാവെ " ആദവിന്റെ മകൻ അബു ഇറങ്ങിയപ്പോൾ തകർന്ന് വിഴാത്ത എന്ത് മതെതരമാണ് ഇപ്പൊൾ തകർന്നത്?😏😏😏😏

    • @arohan575
      @arohan575 Před rokem

      Thakarnnenn aar paranju
      നന്ദനം വിജയിച്ച നാടാണ് സഹോദര ഇത്
      സങ്കികൾ ഏറ്റെടുത്തു അയ്യപ്പനെയും ശബരിമലയെയും മൊത്തത്തിൽ ഏറ്റെടുത്തു വെറുപ്പിച്ചു അല്ലതെ ഡീഗ്രേഡ് ഓഹ് ഒന്നും ഈ സിനിമക്ക് ഉണ്ടായിട്ടില്ല

    • @jishnuskrishnan1152
      @jishnuskrishnan1152 Před rokem +3

      " എന്തിന് വെറുക്കുന്നു? അയ്യപ്പൻ എല്ലവരുടെയും ആശ്രയമാണ്?😐😐😐😐😐😐

    • @arohan575
      @arohan575 Před rokem

      @@jishnuskrishnan1152 ആശ്രയം ആണ് ബഹുമാനിക്കുന്നുമുണ്ട് പക്ഷെ സങ്കികളുടെ നാറേറ്റീവ് ആണ് അയ്യപ്പനെ മലയാളി അപമാനിക്കുന്നു സങ്കികൾ ആണ് രക്ഷിക്കുന്നത് എന്നൊക്ക പറഞ്ഞു അന്യ മത വിദ്വേഷം പ്രചരിപ്പിക്കുന്നത്

    • @jishnuskrishnan1152
      @jishnuskrishnan1152 Před rokem

      " എന്നിട്ട് അക്ടിവിസ്റ്റുകൾ മല കെറിയപ്പോൾ മതെതരൻമരെ അവിടെ കണ്ടില്ലല്ലൊ? ഇന്ന് എന്നല്ല, എന്നയാലും അയ്യപ്പന് വെണ്ടി ഇ സങ്കികൾ ഇവിടെ തന്നെ കാണും😐😐😐😐😐

    • @renjithsasi028
      @renjithsasi028 Před rokem

      വോ

  • @pras906
    @pras906 Před rokem +60

    അയ്യപ്പനോട്‌ വലിയ ആരാതന ആണ് തെലുങ്ക്, തമിഴ് സഹോദരൻ മാർക്ക് ഞാൻ മാളികപ്പുറം സിനിമ കണ്ടു കിടിലൻ മൂവി 🙏🙏🙏🙏🙏

    • @ak5258
      @ak5258 Před rokem

      dont fall for actors, he is milking your wallet using religious sentiments and unni already is suffering from god complex. Ayappan is not some bullshit movie hero. He is a sanadhana saradhi.

  • @tintutin
    @tintutin Před rokem +80

    ഉണ്ണി മുകുന്ദന്റെ ചിരിയിൽ നല്ല വശ്യത ഉണ്ട്, ഉണ്ണി നന്നായിട്ട് ചെയ്തു🤣🤣, ഇപ്പോൾ തന്റെ പേര് ഓന്തുവിള എന്ന് തന്നെയായി, ഇതിനു മുൻപിൽത്തെ ഒരു എപ്പിസോഡിൽ താങ്കൾ പറഞ്ഞത് ഓർക്കുന്നു, കുറച്ച് തടിമിടുക്ക് ഉണ്ടെന്ന് അല്ലാതെ അവനെ കൊണ്ട് എന്തിന് കൊള്ളും, ഒരു കാര്യം ഉറപ്പാണ് സുകുമാരൻ ഷാർജ ഈ എപ്പിസോഡ് കാണുന്നുണ്ടെങ്കിൽ മനസ്സിൽ വിചാരിക്കും ഇവനെ പരിചയപ്പെട്ട നേരത്ത് വേണു കുന്നംപള്ളിയെ പരിചയപ്പെട്ടിരുന്നു എങ്കിൽ ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയ കാശ് തിരിച്ചുപിടിക്കാമായിരുന്നു

    • @sasikumarnarayan7607
      @sasikumarnarayan7607 Před rokem

      Very true 👍👍

    • @jayanthinair9505
      @jayanthinair9505 Před rokem +2

      അയാൾ ഇപ്പോ പറഞ്ഞത് ഈ സിനിമയെ കുറിച്ചാണ് ടിൻ

    • @tintutin
      @tintutin Před rokem +5

      @@jayanthinair9505 ഇയാൾ മുമ്പ് പറഞ്ഞിരുന്നു അഭിനയിക്കാൻ അറിയത്തില്ലാതെ മസിലും വീർപ്പിച്ചുകൊണ്ട് നടക്കുന്ന ആളാണ് ഉണ്ണിമുകുന്ദൻ എന്ന്

    • @hemanthakumarkamath7779
      @hemanthakumarkamath7779 Před rokem

      Very well said....Iyaal eppozhum theetta communistinte kundi nakki nadakkunnavanum sangha parivaarine tharadichu kaanikkunna maiaranumaanennu iyaalude channalu kandaal aarkkum manassilaakum...iyaal malayalam cinimayi rakshappedathirunnathu janangalude bhaagyam....theettakammi...

    • @sreejith6181
      @sreejith6181 Před rokem +6

      @@tintutin അതെ ഞാനും ഓർക്കുന്നു... ഇങ്ങേർക്ക് ഡേറ്റ് കൊടുത്തില്ല ആ ഒരു എപ്പിസോഡിൽ.... ഉണ്ണിക് മുഖത്ത് ഒരു എക്സ്പ്രഷൻസ് വരില്ല ചുമ്മാ frameil കുറെ നേരം നിർത്താൻ മാത്രം കൊള്ളാം എന്ന് ഈ ദുഷ്ടൻ പറഞ്ഞിട്ടുണ്ട് ഈ ഓന്ത് വിള അണ്ണൻ... ദൈവമേ ഓന്തു വിളയ്ക് നല്ലത് മാത്രം വരുത്തണേ....

  • @madhuunnithan6336
    @madhuunnithan6336 Před rokem +23

    ഇതൊരു നിരൂപണത്തിനതീതമായ അവഹേളനം ആയോഎന്ന സംശയം ബാക്കിയാണ് ചേട്ടാ...
    തികച്ചും നിർഭാഗ്യകരം എന്നേ പറയേണ്ടൂ.... 🙏.

  • @akashashok9477
    @akashashok9477 Před rokem +32

    സിനിമയിലും, ആഹാരത്തിലും മറ്റ് എല്ലാ മേഖലയിലും ഈ വേർതിരിവ് വന്നത് താങ്കൾ എല്ലാ എപ്പിസോഡിലും പുകഴ്ത്താറുള്ള പാർട്ടി വന്നതിനു ശേഷം ഉണ്ടായതാണ്

    • @mymedia4461
      @mymedia4461 Před rokem +3

      സത്യം 👍

    • @MidhunMathew5770
      @MidhunMathew5770 Před rokem +8

      കേരളം നന്നാവണമെങ്കിൽ കേരളത്തിൽ എന്നെങ്കിലും അഭിവൃത്തിയോ വികസനം ഉണ്ടാവണമെങ്കിൽ ഈ കമ്മ്യൂണിസ്റ്റുകാർ കേരളത്തിൽ ഇല്ലാതാവണം.

    • @akhilrakhil4874
      @akhilrakhil4874 Před rokem

      @@MidhunMathew5770 എന്നിട്ട് ബീഫ് തിന്നാൽ തല്ലി കൊല്ലണം പാർട്ടിക്കാരെ ഭരണം ഏൽപ്പിക്കണം അല്ലേ

    • @MidhunMathew5770
      @MidhunMathew5770 Před rokem

      @@akhilrakhil4874 അപ്പോൾ നീ കേരളത്തിൽ ബീഫിന് പകരം പന്നി ആണൊ കഴിക്കുന്നത്. ബീഫ് കഴിച്ചതിന്റെ പേരിൽ എത്രപേരെ ഇതുവരെ ഇന്ത്യയിൽ കൊന്നു ഒന്ന് പറഞ്ഞു തരുമോ

    • @akhilrakhil4874
      @akhilrakhil4874 Před rokem

      അത് തന്നെയല്ലേ പൊട്ടാ ഞാൻ പറഞ്ഞത്, കേരളത്തിൽ ധൈര്യമായി ബീഫ് തിന്നുന്നത് ബിജെപി പോലൊരു മത വർഗീയ പാർട്ടി വന്നാൽ ഇല്ലാതാകും എന്ന്

  • @radhamaniammap3055
    @radhamaniammap3055 Před rokem +29

    സത്യസന്ധമായ അവതരണം . ജാതിയും മതവും കലയിൽ കലർത്തരുത് .ഈ സിനിമ ഹിന്ദുക്കൾ മാത്രമല്ല നാനാജാതിയിൽപെട്ട ആളുകളും കാണുന്നുണ്ട്.

    • @aram7117
      @aram7117 Před rokem +2

      ജാതിയും മതവും ഇല്ലാതെ കല യുണ്ടാകുമോ? ബ്രൊ..

    • @sibinms1902
      @sibinms1902 Před rokem +4

      @@aram7117 undakum

    • @aram7117
      @aram7117 Před rokem

      @@sibinms1902 ഒരു ഉദാഹരണം

    • @MidhunMathew5770
      @MidhunMathew5770 Před rokem +2

      ഹിന്ദുക്കൾ മാത്രമാണ് ചിത്രം കണ്ടതെന്ന് ആരും പറഞ്ഞില്ലല്ലോ. 😅😅😅

    • @MidhunMathew5770
      @MidhunMathew5770 Před rokem +1

      ഈ സിനിമ വിജയിച്ചപ്പോൾ കുരുപൊട്ടിയത് ഇയാളെ പോലെയുള്ള സഖാക്കന്മാർക്കും സുഡാപ്പികൾക്കും ആണ്

  • @sumeshgoodlucksumeshgoodlu3313

    ഒരു നല്ല സിനിമാ മോഹി എന്ന നിലയിലും ആസ്വാദകൻ എന്ന നിലയിലും പറയുകയാണ് ....മാളികപ്പുറം കണ്ടു നല്ല പടം ...

  • @vinodvinodgr4915
    @vinodvinodgr4915 Před rokem +26

    ഇനി എല്ലാരും ബംഗ്ലാവിൽ ഔത പോലെ ഉള്ള സിനിമ എടുക്കണം ഹോ ഓസ്കാർ അവാർഡ് കിട്ടിയ സിനിമ അല്ലേ

    • @johnmathew8236
      @johnmathew8236 Před rokem +4

      ഇന്ത്യൻ സ്റ്റേവൻബർഗ്...

  • @sajitr7781
    @sajitr7781 Před rokem +9

    Super review and critisism. Congregation Mr. Dinesh

  • @NeerajVijayPillai
    @NeerajVijayPillai Před rokem +5

    നല്ല സംസ്‌കാരം. സ്വന്തം അമ്മയെ തള്ള, കിളവി എന്നൊക്കെ ആണോ താൻ വിളിക്കുന്നേ?

  • @sachk147
    @sachk147 Před rokem +2

    Normally i dont watch this channel, But this one make sense......

  • @rajapalamittam2443
    @rajapalamittam2443 Před rokem +4

    Dinesh sir. Superb narration.

  • @user-hk8tl6le8r
    @user-hk8tl6le8r Před rokem +5

    താങ്കൾ പിന്നെ ബോക്സ്‌ ഓഫീസിൽ ഹിറ്റ് കളുടെ രാജാവ് ആണല്ലോ.. ഇത്രയും പേര് പൊട്ടൻ ഒന്നും അല്ലാലോ.. വെറുതെ പോയി സിനിമ കാണാൻ .... ഒരാളുടെ വളർച്ച ൽ അസൂയ പെട്ടിട്ട് കാര്യം ഇല്ല സേട്ടാ ( കൃമി കടിക്ക് ആൽബൻഡാസോൾ ബെസ്റ്റ് ആണ് ചേട്ടാ )

  • @gopunair3970
    @gopunair3970 Před rokem +10

    അസൂയക്കും കുശുമ്പിനും മരുന്നില്ല...

  • @remizmanjeri7925
    @remizmanjeri7925 Před rokem +3

    അയ്യോ ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂
    ഇജ്ജാതി റിവ്യൂ.

  • @rayyanibrahim1517
    @rayyanibrahim1517 Před rokem +15

    മാളികപ്പുറം കണ്ടു ... നല്ല സിനിമ ആണ് ...

  • @keshavannamboodiri8010
    @keshavannamboodiri8010 Před rokem +12

    എല്ല ദിനേശാ... അപ്പ നിങ്ങള് തന്നെയല്ലെ പല വീഡിയോകളിലായി പലതവണ പറഞ്ഞ് കേട്ടത്... സിനിമയിൽ വിജയിക്കണമെങ്കിൽ കഴിവും... സ്വാധീനവും... സാഹചര്യവും മാത്രം പോരാ... മറിച്ച് അൽപം ഭാഗ്യവും വേണമെന്ന്????
    അതിനു ളള തെളിവ് നിങൾ തന്നെയല്ലെ???
    നിങ്ങൾക്ക് കഴിവില്ലാഞ്ഞിട്ടല്ലല്ലൊ.... നിങ്ങൾക്ക് സിനിമയിൽ സ്വാധീനമില്ലാഞ്ഞിട്ടല്ലല്ലൊ???
    നിങ്ങൾക്ക് ലഭിക്കാതെ പോയതും ആ "ഭാഗ്യ"മല്ലെ????
    ആ "ഭാഗ്യമല്ലെ " മാളികപ്പുറം ഉണ്ണി മുകുന്ദന് കിട്ടിയത്...?????
    പറയു . അല്ലെ????
    അപ്പൊ ആ ഭാഗ്യം ഉണ്ടായത്

  • @lathe4391
    @lathe4391 Před rokem +35

    ഹിന്ദു പഴയതിനേക്കാൾ ഇന്ന് മാറുന്നു എങ്കിൽ അതിന് കാരണം ഇവിടത്തെ ഭരണകൂടവും മറ്റു മത സ്നേഹികളും ആണ് സാറെ.. ഹിന്ദുവിനെ പാർശ്വവൽകരിച്ചു നിർത്തി അവന്റെ ആചാരങ്ങളെ അവഹേളിച്ചു തുടങ്ങിയപ്പോൾ ആണ് അവൻ അങ്ങനെ ആയത്.. അതുവരെ അവനും എല്ലാരേയും ഒന്നായി കണ്ടു...ലോകാ സമസ്താ സുഖിനോ ഭവന്തു... 🙏

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Před rokem +2

      ഹിന്ദുവിന്റെ ആചാരങ്ങളെ എന്ന് അവഹേളിച്ചു, ഒരു സംഭവം പറയാമോ, എങ്ങും കേട്ടിട്ടില്ല അതോണ്ട് ചോദിച്ചതാ

    • @ashaunni8833
      @ashaunni8833 Před rokem +8

      ഞാൻ പണ്ട് കോളേജിൽ പഠിക്കുന്ന സമയത്ത് 80s ക്രിസ്ത്യാനികൾ നട ത്തു ന്ന ഒരു ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. അവിടെ ഹിന്ദുക്കളെ നീകൃഷ്ട ജീവികളെപ്പോലെ അകറ്റി നിർത്തിയിരുന്നു. ഹിന്ദു ദൈവങ്ങളെ പറ്റി പറഞ്ഞ് പലരും അവഹേളിക്കും ആയിരുന്നു. ഇപ്പോൾ ബിജെപി ശക്തിപ്രാപിച്ച തിനുശേഷമാണ് പലരും ആ പരിപാടി നിർത്തിയത്

    • @PradeepKumar-fk1zb
      @PradeepKumar-fk1zb Před rokem +5

      @@SudheerBabu-AbdulRazak നീ അത് കാണില്ല. പിന്നെ ആണ് പറഞ്ഞിട്ട് കാര്യം.

    • @lathe4391
      @lathe4391 Před rokem +5

      @@SudheerBabu-AbdulRazak ആചാര സംരക്ഷണത്തിനായി തെരുവിൽ ഇറങ്ങേണ്ടി വന്ന ഒരു വിഭാഗം ഒരു പക്ഷെ hindu ആയിരിക്കും.. മറക്കില്ല സാഹോ അതൊന്നും.. അതിനെതിരെ കറുത്ത ചാക്ക് കെട്ടുകളെകൊണ്ടു മതിൽ തീർത്തതും..

    • @prasadampalattil9896
      @prasadampalattil9896 Před rokem

      @@SudheerBabu-AbdulRazak ശബരിമലയിൽ പിണം നാറി കാട്ടിക്കൂട്ടിയത് തനിക്ക് ഓർമ്മയില്ലാത്തതും , ശ്രീപത്മനാഭ ക്ഷേത്രത്തിലും , ഗുരുവായൂരിലും , തിരുവാർപ്പിലും മറ്റും ഇടത് ( ?) തെമ്മാടികൾ കാട്ടിക്കൂട്ടിയതും ഈയിടെ മകരവിളക്കിന് ശബരിമല സന്നിധാനത്തിൽ ഒരു പിണു അടിമ വാച്ചർ കാണിച്ച തന്തയ്ക്ക് പിറക്കാഴികകളും തനിക്ക് ഓർമ്മയില്ലാത്തത് അൾഷിമേഴ്സ് ബാധിച്ചതു കൊണ്ടാവാം .

  • @vimalrmg
    @vimalrmg Před rokem +7

    അയ്യപ്പനും അല്ലാഹുവിനും അതാണോ പണി എന്നത് അവിടെ ഇരിക്കട്ടെ . ആദ്യം ഈ പറയുന്ന മഹാൻ ഒരു സിനിമ വിജയിപ്പിക്കു എന്നിട്ട് നോക്കാം

  • @sijothomas01
    @sijothomas01 Před 8 měsíci +3

    ശാന്തിവിള🔥🔥🔥
    12:20🤣🤣

  • @ManuKsManuSasi
    @ManuKsManuSasi Před rokem +11

    താൻ ഒരു ചെറ്റയാണല്ലേ ഇത്രയും നാൾ തന്നെ സപ്പോർട്ടൂച്വയ്തു ഇനിയില്ല ഞാൻ മാളികപ്പുറം കണ്ട് സൂപ്പർ ഫിലിം

    • @digun2470
      @digun2470 Před rokem

      വെറിവിള അണ്ണന്‍

  • @unnikrishnanb1237
    @unnikrishnanb1237 Před rokem +5

    മട്ടാഞ്ചേരി യുടെ മലദ്വാർസ്വർണ്ണക്കിലുക്കവും, പ്റവീൺറാണയുടെ തട്ടിപ്പു നോട്ടുമില്ലാതെ, ഒരു കൂട്ടം ചെറുപ്പക്കാർ നല്ലൊരു സിനിമ നിർമ്മിച്ച് ജനങ്ങളിൽ എത്തിചു എന്നത് അഭിനന്ദനാർഹമാണ്. "റൗഡിസം" കൊണ്ട് അതിനെ താഴ്ത്തിക്കെട്ടാൻ ശ്റമിച്ചാൽ "വിജി.തമ്പിയേപ്പോലെ" അനുഭവസമ്പത്തും, ആർജ്ജവവും ഉള്ളവർ "ശക്തമായ നിലപാട്" വ്യക്തമാക്കി രംഗത്തുവരും.നിരവധി പേർ ഇനിയും വരും തീർച്ച.🔥🔥🔥സ്വാമി ശരണം.!

    • @LOVE-ns8kx
      @LOVE-ns8kx Před rokem

      👍 athe bro .. ee naari ondhuvilayanu mind cheyyan poganda..😊

  • @jafarose
    @jafarose Před rokem +1

    സാറിന്റെ അവതരണ ശൈലി കണ്ട് ഒരുപാട് ചിരിച്ച്... പറയുന്നത് 100% വാസ്തവമാണ്. സത്യസന്ധമായി വെട്ടിത്തുറന്ന് പറയുന്ന ഈ ശൈലി, അത് അവതരിപ്പിക്കുന്ന രീതി.😂😂😂😂 ഒരു രക്ഷയുമില്ല സേട്ടാ 😂😂😂😂ഒന്നു പറയാതിരിക്കാൻ വയ്യ. നിങ്ങളിൽ ഒരു നല്ല മനുഷ്യൻ ഉണ്ട്. 👍👍❤️

  • @sankark5421
    @sankark5421 Před rokem +8

    ആ ചിത്രം പരാജയപ്പെടുത്താന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമായി അല്ലേ ഇയാൾ കഥ മുഴുവന്‍ ഇരുന്ന് പറയുന്നത്.
    എന്തൊരു ദ്രോഹി ആണ് ഇയാൾ.

  • @sarathvishwabharan2475
    @sarathvishwabharan2475 Před rokem +1

    പൊളിച്ചു....ദിനേശ് ഏട്ട.....

  • @shivadev8627
    @shivadev8627 Před rokem +10

    Kilavi ennano oru praayam ulla aale vilikunath..Nalla Samskaaram...👏👏

    • @sankark5421
      @sankark5421 Před rokem +2

      ശബരിമലയില്‍ ശരണം വിളിച്ചതിന് അറസ്റ്റ് ചെയ്ത നാടാണ് ഇത്.

    • @rijinthalasserry3570
      @rijinthalasserry3570 Před rokem

      @@sankark5421 അതെപ്പോ

  • @PrasannaKumar-qq8sg
    @PrasannaKumar-qq8sg Před rokem +1

    തുടക്കം അതിമധുരം👌👍

  • @vishnuvnair-ed8oo
    @vishnuvnair-ed8oo Před rokem +4

    ശ്യാം ബെനഗൾ, സത്യജിത്ത് റേ, ശാന്തിവിള ദിനേശൻ.. ഈ മൂന്നു "സ" ആണ് എന്റെ ഹീറോ 😂😂😪

  • @sudhisukumaran8774
    @sudhisukumaran8774 Před rokem +11

    പടം പൊട്ടാൻ തീയറ്ററിൽമുട്ട വയ്ക്കാൻ പോയ കോയ തീയറ്ററിന് മുന്നിൽ തട്ടുകട തുടങ്ങി എന്നാണ് കേൾക്കുന്നത്

  • @raveendranrr5760
    @raveendranrr5760 Před rokem +2

    🌹കാലം വരും നമുക്കായ് 🌹... 💕 ദൈവം പുത്രൻ 💞 നാണ്... വിശാഖം 🌹ന്റെ വിശേഷങ്ങൾ... ഒത്തിരി സ്നേഹത്തോടെ... 🙏👍👏... 💕♥️💞.

    • @aram7117
      @aram7117 Před rokem +2

      ഷൈജു കുറുപ്പിന്റെ കഥാപാത്രങ്ങളെ പോലെയുള്ള ആളുകൾ ഇന്നും കേരളത്തിലുണ്ടല്ലോ... അവരുടെ പ്രതിനിധിയാണ് ആ കഥാപാത്രം.. മുത്തശ്ശി പ്പറയുന്ന കഥകേട്ട് അയ്യപ്പഭക്ത ആകുന്ന കഥാപാത്രംമാണ് പെൺകുട്ടി..ഇതിൽ ഏതാണ് പ്രശ്നം ബ്രൊ...അങ്ങനെയാണെങ്കിൽ പ്രാന്തൻ വേലായുധൻ എന്ന കഥാപാത്രം ഉണ്ടാവുകുമോ.. രാമായണത്തിൽ രാവണൻ ഉണ്ടാകുമോ.ദേവാസുരത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം താങ്കൾക്കു നല്ലമതൃകയാണോ? കലയിൽ എന്നല്ല നാട്ടിൽത്തന്നെ ഇന്ന സ്വഭാവക്കാരെ ഉണ്ടാവു എന്നുപറയാമോ... എന്ത്‌തരം കാലബോധ മാണ് താങ്കൾക്കുള്ളത്

  • @puliinjicinima6656
    @puliinjicinima6656 Před rokem +3

    തനിക്ക് ഇല്ലാത്ത കഴിവ് മറ്റൊരു ഡയറക്ടർ ഉള്ളത് തെറ്റാണോ സാർ

  • @xtvloger
    @xtvloger Před rokem +1

    Yes very true

  • @ston939
    @ston939 Před rokem +19

    എന്റെ ശാന്തി വിളയെ കലക്കി♥️♥️

  • @sujathankachan3158
    @sujathankachan3158 Před rokem

    Suprrr criticism Dinesh sir. Orupadu chirichu

  • @aswinmohan6501
    @aswinmohan6501 Před rokem +4

    നിങ്ങള് ഇപ്പൊ പടം ഒന്നും കിട്ടാതെ ഉംബി തെറ്റി ഇരിക്കുമ്പോൾ ഇവനെയൊക്കെ ഇങ്ങനെ ചെയ്തില്ലേ പറ്റില്ല....

  • @karunakarankarakkunnummal2672

    വിളിക്ക് ഉണ്ണി മുകുന്ദൻ സിനിമ ചെയ്യാൻ കഴിയാത്ത വിഷമം കൊണ്ട് അറിയാതെ പറഞ്ഞു പോകുന്ന കാര്യങ്ങൾ

  • @rafeequekader877
    @rafeequekader877 Před rokem +1

    Dhineshetaa ningal vere levelanu

  • @premabalehonnur1199
    @premabalehonnur1199 Před rokem +3

    Unni 👌🙏🙏🙏💐

  • @muralidharantacheth2571
    @muralidharantacheth2571 Před rokem +2

    Chetta Mohammad peril oru padam varunnathine kuriconnu parayamooo.

  • @Joe_World031
    @Joe_World031 Před rokem +1

    Same experience chetta.. Ente porakil irunna oral edyk ellam swamiyey vili..

  • @renjithnair4107
    @renjithnair4107 Před rokem +8

    സ്വാമി ശരണം ❤❤❤❤❤❤❤❤❤❤❤❤❤❤

  • @nodramazone
    @nodramazone Před rokem +6

    Adipoli movie aan Malikappuram 👌 But ningalude aa “kilavi” ennu paranjulla prayogangal valare chettatharam aayi poyi. Aa vayassaya sthree angane vilichu kaanum. Pakshe ningalude samsaaram valare arochakam!! Chee!!

  • @vijayakrishnannair
    @vijayakrishnannair Před rokem

    👍

  • @RajeshK231973
    @RajeshK231973 Před rokem

    SUPER 💯 SUPER.💯👌

  • @rajithaganesh7296
    @rajithaganesh7296 Před rokem +3

    രാവിലെ മുതൽ തൊഴിലിനൊന്നും പോവാതെ പ്രേമിച്ചു നടക്കുന്ന മനുഷ്യരെ കാണിച്ച സിനിമകളും ഉണ്ടിവിടെ പിന്നെ M അടിക്കാൻ പഠിപ്പിക്കുന്നതും എങ്ങനെ കൊല്ലണം മാഫിയ സംഘങ്ങൾ എങ്ങനെ ഉണ്ടാക്കണം എങ്ങനെ കള്ളുകുടിക്കണം എന്നൊക്കെ പഠിപ്പിക്കുന്ന നാടാണ് പുതിയ പഠാൻ ഇറങ്ങിയിട്ടുണ്ട് കിങ്ങ് ഖാൻ തുണിയില്ലാത്ത പെണ്ണിനെ എവിടെ ഒക്കെ പിടിക്കണം എന്നൊക്കെ കാണിച്ചു തരുന്ന സിനിമകൾ എറങ്ങുന്നുണ്ട ടേ അതൊക്കെയാണല്ലേ വേണ്ടത്

  • @jeffeena
    @jeffeena Před rokem

    U didn’t send me😥 tht song

  • @ajaymichael333
    @ajaymichael333 Před rokem

    true💯

  • @rosestudio9641
    @rosestudio9641 Před rokem +1

    good

  • @reality1756
    @reality1756 Před rokem +2

    ഇതുവരെ കേരളത്തിൽ സ്വാമിമാരുടെ മേലെ കൈ വച്ചിട്ടില്ല. മാലായിട്ടാൽ സ്വാമിയെപ്പോലെ കരുതുന്ന നാടാണ്.. എന്നാൽ ഇനി അതും നടക്കും. പക്ഷെ സെക്കന്റ്‌ ഹാഫ് കലക്കി. കാരണം അതുകഴിഞ്ഞപ്പോൾ ആരും എഴുനേൽക്കാതെ അങ്ങനെ ഇരുന്നു.. ഹരിവരാസനം പാട്ടിന്റെ മാസ്മരികത.. ഉണ്ണിമുകുന്നന്റെ ചിരിയും ഒരു ഘടകം തന്നെ. പക്ഷെ വില്ലന്റെ അവതരണം വേറെ തരത്തിൽ ആ ക്കaമായിരുന്നു.മേരിലാണ്ടോ, udhayayo ഒക്കെ ചെയ്ത പോലെ ചെയ്യാമല്ലോ ഒരു കുഴപ്പവും ഇല്ല. ഹാസ്യനട ന്മാരുടെ കോമഡി കുറച്ചാൽ മതി.unnimukunnan സൂപ്പർ. 👌👌👍

  • @nandukrishna2458
    @nandukrishna2458 Před rokem +1

  • @Nothing-dg9kj
    @Nothing-dg9kj Před rokem +2

    Very well said🎞️❤️sir. Keep Going........ 🔥

  • @manojparayilparayilhouse2456

    ❤️❤️💐💐

  • @sremaravi
    @sremaravi Před rokem

    Very nice brother

  • @vivekvs7696
    @vivekvs7696 Před rokem +4

    ബംഗ്ലാവിൽ ഔധ താങ്കൾ ചെയ്ത പടം അല്ലേ...?
    ഈ വാചകം അടിക്കുന്ന മിടുക്ക് ആ പടത്തിൽ കാണിച്ചുരുന്നെങ്കിൽ അതിന്റെ producer കുത്തുപാള എടുക്കില്ലായിരുന്നു... ചെയ്തു കാണിക്കു Mr. Dinesh....
    ബംഗ്ലാവിൽ ഔധ യുടെ ക്ലൈമാക്സിൽ കല്പനയുടെ ഒരു ചാട്ടം ഉണ്ട്‌... എന്റെ പൊന്നോ... ഒന്നും പറയാനില്ല

  • @pratheeshlp6185
    @pratheeshlp6185 Před rokem +1

    💙💙💙💙👍👍👍👍👍👍

  • @anjaliprakash4079
    @anjaliprakash4079 Před rokem +12

    ഈ അടുത്ത കാലത്തൊന്നും ഇത്രയും ചിരിച്ചിട്ടില്ല! 🤣

  • @najeebmotorwinding
    @najeebmotorwinding Před rokem +8

    എന്റെ ദിനേശാഇവിടെ മാളികപ്പുറം എന്ന ഈ സിനിമയെ കേരളത്തിൽ ഉള്ള ഒറ്റ മുസ്ലിംമും എതിർകുകയോ വെറുക്കുകയോ ചെയ്യില്ല കാരണം അത് മുസ്ലിംമിന്റ് വിഷയം അല്ല. പിന്നെ ഈ സിനിമക് പബ്ലിസിറ്റി കിട്ടാൻ ഏതെങ്കിലും സങ്കി ഒരു പോസ്റ്റ്‌ ഇട്ട് അത് ജിഹാദി ആക്കിയതാണ്. ഒന്ന് അനേഷിച്ചു നോക്കിയാൽ സത്യം ബോദ്യം വരും. ഇന്ത്യയിൽ ഇപ്പോൾ അങ്ങനെ ആണ് പലതും നടക്കുക അത് കൊണ്ട് പറഞ്ഞു പോയതാ.. സങ്കി പ്രചരണം നടത്തുന്ന ഒരുപാട് സിനിമ പ്രവർത്തകർ കേരളത്തിൽ ഉണ്ട് അവരെ എതിർക്കൽ അല്ല മുസ്ലിംമിന്റെ പണി. സ്കൂൾ കലോത്സവത്തിന് പയറ്റിയ ഇസ്‌ലാംമോഫിയയിൽ നിങ്ങളും പെടാതിരിക്കട്ടെ... കാര്യംതുറന്നു പറയുന്ന ഒരു നിക്ഷ്പക്ഷനാണു നിങ്ങൾ എന്നുള്ളത് കൊണ്ടു ആണ് ഇത്രയും പറഞ്ഞത്

    • @sajeev1017
      @sajeev1017 Před rokem

      നിഷ്ക്കു

    • @PradeepKumar-fk1zb
      @PradeepKumar-fk1zb Před rokem

      അച്ചോടാ..., പാവങ്ങൾ

    • @akhilsudhinam
      @akhilsudhinam Před rokem

      സുഡാപ്പികൾ എന്നും നന്മമരങ്ങൾ 🤣🙏

    • @najeebmotorwinding
      @najeebmotorwinding Před rokem +1

      എടാ വടുവ എല്ലാം മുസ്ലിംങ്ങളും സുടാപ്പികൾ ആണ് എന്ന് നിന്റെ കണ്ട് പിടുത്തം. അപാരം. സമധാനത്തിന്റെ സങ്കി മടപ്രവ്. നിനക്ക് സമാധാനത്തിന്റെ നോബൽ ഇത്തവണ നിനക്ക് 🤣

    • @gokul7053
      @gokul7053 Před rokem

      സത്യം

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Před rokem +5

    Sir ,
    At Introduction mother and daughter sung the song SOOPER/ DUPER .
    Saw the movie twice and willing to watch again because the presentation is effectively attracting the common normal public .
    Upto some extend your analysis effective .
    Budget of the movie is around FIVE CRORE and on January 13 .2023 the movie collection crossed TWENTY FIVE CRORES .
    Try to avoid the POLITICAL CURSES & Some MAMA MEDIAS .

  • @renjithkumar2573
    @renjithkumar2573 Před rokem +14

    സ്ത്രീകളെ കയറ്റി ശബരിമലയെ തകർക്കാൻ ശ്രമിച്ചാ- വർക്ക് - ഒരു കുട്ടി-(കല്ലൂ ) കൊണ്ട് മറുപടി കൊടുക്കാൻ സാധിച്ചാവർക്ക് - അഭിനന്ദനങ്ങൾ

    • @Toms.George
      @Toms.George Před rokem +4

      സുപ്രീം കോടതി പറഞ്ഞിട്ടല്ലേ.

    • @jaibharathjaibharath3521
      @jaibharathjaibharath3521 Před rokem

      @@Toms.George ---- Why same not implemented in Church issue..?
      In nurses salary verdict?

    • @renjithkumar2573
      @renjithkumar2573 Před rokem

      @@Toms.George സുപ്രി കോടതി പറഞ്ഞാ വെറെ കൂറെ വിധികൾ ഉണ്ട് അത് വല്ലതും കേരളത്തിൽ നടപ്പിലാക്കിയോ - ശബരിമലയിൽമാത്രം നിങ്ങൾക്ക് കഴിഞ്ഞും

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Před rokem

      @@Toms.George സുപ്രീം കോടതിയും സിപിഎം ഉം ഒത്തുകളിച്ചു, വിധി വരുന്നന്റെ തലേദിവസം പിണറായിയും സുപ്രീം കോടതി ജഡ്ജിയും കോടതി ക്കു വെളിയിൽ രഹസ്യമായി കണ്ടു

    • @PradeepKumar-fk1zb
      @PradeepKumar-fk1zb Před rokem

      @@SudheerBabu-AbdulRazak കേരളത്തിൽ നടപ്പിലാക്കാത്ത സുപ്രീം കോടതിയടക്കമുള്ള പല കോടതി വിധികളുമുണ്ട്. പോപ്പുലർ ഫ്രണ്ട് ജിഹാദികളുടെ സ്വത്ത്കണ്ട് കെട്ടാനുള്ള വിധിയിൽ നിൻ്റെ വിജയൻ സർക്കാർ എന്ത് ചെയ്തു ?

  • @rajeevmohan.m.s.5255
    @rajeevmohan.m.s.5255 Před rokem +2

    Supper eppisode...sir.

  • @balamuralibalu28
    @balamuralibalu28 Před rokem +3

    സാർ.. ഇന്ത്യൻ സിനിമയിൽ അവാർഡ് കിട്ടിയ സിനിമയെക്കുറിച്ച്.. സാർ തീർച്ചയായിട്ടും അഭിപ്രായം പറയണം 💕🙏

  • @minus1187
    @minus1187 Před rokem

    🙏🙏🙏🙏🙏

  • @pratheeshlp6185
    @pratheeshlp6185 Před rokem +1

    🧡🧡🧡🧡👍👍👍👍👍

  • @sujithkp9722
    @sujithkp9722 Před rokem +4

    പ്രീണനം കൂടുമ്പോൾ ആണ് വർഗ്ഗീയം കൂടുന്നത്.. കേരളം ഭരിക്കുന്ന, കമ്മ്യൂണിസ്റ്റ് പാർട്ടി അടക്കം ഉള്ള പാർട്ടികൾ പ്രീണനം എന്നവസാനിപ്പിക്കുന്നുവൊ അന്ന് കേരളം നന്നാവും. അല്ലാതെ എല്ലായിപ്പോഴും ഹിന്ദുക്കളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല..
    ഒന്നിനും പ്രതികരിക്കാതിരുന്ന അവരെ ഇങ്ങനെ മാറ്റിയെടുത്തത് മേൽപറഞ്ഞ തൽപ്പരകക്ഷികൾ ആണ്...

  • @shajisjshajisj8773
    @shajisjshajisj8773 Před rokem +32

    നല്ല സ്വരശുദ്ധിയുള്ള അമ്മയും മോളും...👍👍👍

    • @rishia.r
      @rishia.r Před rokem +1

      Sujl

    • @devadasdevadas6666
      @devadasdevadas6666 Před rokem +1

      വളരെ സത്യമാണ് താങ്കൾ പറഞ്ഞത് കേരളം orubhranthalayamayikkondirikkukayanu

    • @mazzvlog1433
      @mazzvlog1433 Před rokem

      youtube.com/@RaazaBeegum

  • @tamilcartoonchannel6145

    😮😮😮

  • @harir3978
    @harir3978 Před rokem +1

    നമസ്കാരം 🙏

  • @gokulk.g9385
    @gokulk.g9385 Před rokem +5

    ബംഗാളി അവുതാ oskar item😄😄

  • @vishnuprasad3525
    @vishnuprasad3525 Před rokem +1

    Banglvil outha part2 kananam move vijayippikkano

  • @kevin88fern
    @kevin88fern Před rokem +3

    അസൂയ എന്ന് അസുഖം മാരകമായ ഒരു അസുഖം തന്നെ അണ്

  • @Sajeer255
    @Sajeer255 Před 10 měsíci

    😂😂😂 dineshettaa ningal puliyaane❤

  • @rejirajr.s.4293
    @rejirajr.s.4293 Před rokem +3

    കപടലോകത്തിലാത്മാര്‍ത്ഥമായൊരു
    ഹൃദയമുണ്ടായതാണ് വിജിതമ്പിതന്‍ പരാജയം.

  • @nithinvarkala5324
    @nithinvarkala5324 Před rokem +2

    Ningalude Vedio iny kaanilla swamiyee saranamayyappa

  • @rasheedaryad372
    @rasheedaryad372 Před rokem +1

    Good morning sir very good speaking

  • @myvloggs6253
    @myvloggs6253 Před rokem +4

    എന്തുവാ ദിനേശ് അണ്ണാ ഈ പറയുന്നേ..അണ്ണന്റെ തള്ള് ഈ ഇടയായി ഇച്ചിരി കൂടുതലാ..
    നല്ലൊരു clean family entertainer.. Feel good movie..
    ചുമ്മാ വിമർശിച്ചോണ്ട് ഇരിക്കാതെ.., അണ്ണന് പറ്റുമെങ്കിൽ നല്ല അടിപൊളി ഒരു പാടം എടുത്തു കാണിക്കു..
    ചുമ്മാ രാവിലേ ഇറങ്ങിക്കോളും..

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💟💟💟💟👍👍👍👍👍👍

  • @hemanthakumarkamath7779

    ningalude audio ottum shariyalla...kinattilirunnu samsarikkunnathu poleyundu....oru rasavumilla...enthupatti

  • @riswanashafeeque9635
    @riswanashafeeque9635 Před rokem

    Crct

  • @deepabalan955
    @deepabalan955 Před rokem +1

    Kidilan episode 💐💐💐

  • @ekanthasanchari-7041
    @ekanthasanchari-7041 Před rokem

    അണ്ണൻ പൊളിച്ചു

  • @sasibrothersotp8939
    @sasibrothersotp8939 Před rokem +7

    ഭൂമിക്ക് താഴെ എല്ലാവരെയും വിമർശിക്കാൻ അവതാരം എടുത്ത ഈ വേന്ദ്രന് എല്ലാ ഭാവുകങ്ങളും നേരുന്നു...

  • @rajendrankallepully1000
    @rajendrankallepully1000 Před rokem +1

    Saranam Ayappa

  • @vinodinigopinathsasimohan4891

    Eswara chinta ...enne pattu Bhakta Kuchela enne cinema yil aanu, Harischandara yil alla

  • @ravik8375
    @ravik8375 Před rokem +3

    K R നാരായണൻ ഫിലിം ഇൻസ്ടിട്യൂട്ടിലെ കാര്യം എന്തായി
    അറിയാൻ ആഗ്രഹമുണ്ട്

  • @sreedevip4022
    @sreedevip4022 Před rokem +4

    അഭിനന്ദനങ്ങൾ! സത്യം തുറന്നു പറയുന്നതിന്.

    • @MidhunMathew5770
      @MidhunMathew5770 Před rokem

      എന്താണ് സത്യം ഒന്നു പറയാമോ.

  • @ranjithkrishnacovers6137

    Divasavum Dineshanu message ayakunna Viji Thampy, swakaryamaayi ayaccha message vaayicchu parasyapeduthiyathu Thampiyude arivodey allengil pokrittharam alley Dineshaa, pratyekicchum message il paraamarshikunna vishayam matham aayathu kondu?Ayaal Viswa Hindu Parishath President aakumbol swakaryamaayi friendsinodu inganeyokkey paranjennirikkum. Ennu vecchu message edutthu vecchu vaayikkano

  • @pras906
    @pras906 Před rokem +3

    തത്വമസി 🙏🙏🙏🙏👍👍👍👍❤❤❤❤🥰🥰🥰🥰👌👌👌👌

  • @josebidhu268
    @josebidhu268 Před rokem +2

    ദൈവങ്ങളുടെ നിലനിൽപ്പ് തന്റെ കയ്യിലാണെന്ന് കരുതുന്ന മൂഡരായ കുറെ മനുഷ്യർ 😥

  • @induchingath6853
    @induchingath6853 Před rokem +2

    മാളികപ്പുറം മലയാളികൾ ഏറ്റെടുത്ത ഒരു സിനിമയാണ്. ഇദ്ദേഹം സിനിമാനിരൂപണം എത്ര negative ആയി ചെയ്താലും അതൊന്നും ഏൽക്കില്ല ഇതിനു മുൻപും പല cinema കളും ഇവിടെ വന്നു അന്നൊന്നും കാണാത്ത വിലയിരുത്തൽ..താങ്കൾക്ക് ഉണ്ണി മുകുന്ദനോടുളള വിരോധം ഇതിനു മുൻപുളള interview കണ്ടവർക്ക് അറിയാവുന്നതേയുളളു..

  • @sibygg2064
    @sibygg2064 Před rokem

    Unni Mukundan marked villain when you tried your script last time. So what we do

  • @scishionv8828
    @scishionv8828 Před rokem +1

    dinesan mamanu < Benglavil Audha mathramanu ellm tikanga sinima,

  • @aswanthkv1324
    @aswanthkv1324 Před rokem +2

    👌👌👏👏

  • @dijilmangad7678
    @dijilmangad7678 Před rokem +2

    അങ്ങനെ തമ്പി ചേട്ടനും ശത്രുവായി 😅

  • @sanalkunnummal8895
    @sanalkunnummal8895 Před rokem +3

    Kilavi ennonnum parayathe, prayamulla alalle