Sachy Interview | Maneesh Narayanan | Part 1 | The Cue

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 336

  • @jithinkannadan7092
    @jithinkannadan7092 Před 4 lety +272

    തിരക്കഥ എഴുതാൻ ആഗ്രഹിക്കുന്നവർ കാണേണ്ട ഇന്റർവ്വ്യൂ,താങ്ക്സ്‌ മനീഷ്‌ ഭായ്‌

    • @justinepjose
      @justinepjose Před 4 lety +3

      jithin kannadan 👌

    • @jabirjabir1423
      @jabirjabir1423 Před 4 lety +2

      God father of dileep.expecting more like ramaleela movie

    • @pretheeshgpresannan4172
      @pretheeshgpresannan4172 Před 4 lety

      Right

    • @drtonyissac9297
      @drtonyissac9297 Před 4 lety

      സത്യം ബ്രോ

    • @drtonyissac9297
      @drtonyissac9297 Před 4 lety

      പണ്ട് indiavisionil എല്ലാ നല്ല പടങ്ങൾക്കും 1അര സ്റ്റാർ കൊടുക്കുന്നവനായിരുന്നു ഈ ഊള മനീഷ്, വെറും നാറിയായിരുന്നു. ഇപ്പൊ കൊള്ളാം

  • @mdalimdy
    @mdalimdy Před 4 lety +108

    പറയാനനുവദിക്കുക എന്നത് ഒരു അവതാരകന്റെ ഏറ്റവും മികച്ച ക്വാളിറ്റി ആണ്... ഈ ചാനലിൽ വരുന്ന ഇന്റർവ്യൂ വേറിട്ട് നിൽക്കുന്നത് അതുകൊണ്ടാണ് !

    • @soul9058
      @soul9058 Před 3 lety

      ചോദ്യങ്ങളും മികച്ചത് 👌

  • @savaneeshlal4365
    @savaneeshlal4365 Před 4 lety +206

    ഇന്ന് നിലവിൽ ഉള്ള മലയാളത്തിലെ മികച്ച തിരക്കഥകൃത്

  • @RAJATHRAJRK
    @RAJATHRAJRK Před 4 lety +20

    മറക്കില്ല സച്ചിയേട്ടാ❤️ . താങ്കളുടെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച വർഷം തന്നെ താങ്കളെ ഞങ്ങളിൽ നിന്നും കാലം പറിച്ചുമാറ്റി😣💔..... 2020 നു നടുവിരൽ നമസ്കാരം😠

  • @skywalker580
    @skywalker580 Před 4 lety +67

    15:35 mammoka

  • @khaleelkayakool101
    @khaleelkayakool101 Před 4 lety +15

    ഒരുവട്ടം കണ്ടതാണ് , മരിച്ചു എന്ന് അറിഞ്ഞ ശേഷം വീണ്ടും.. വിട സച്ചി .. നന്ദി നല്ല ഓർമ്മകൾ നൽകിയതിന്

  • @ananthakrishnanrs5174
    @ananthakrishnanrs5174 Před 4 lety +64

    You are doing great maneesh etta as an interviewer by selecting right personalities& questions..would like to see Bobby-sanjay interview from you❤️

  • @murshidulhaqueullus2021
    @murshidulhaqueullus2021 Před 4 lety +73

    സച്ചി എന്ന പേരുണ്ടെങ്കിൽ ചിത്രത്തിന് ധൈര്യമായി ടിക്കറ്റ് എടുക്കാം

  • @sanuraveendran4452
    @sanuraveendran4452 Před 4 lety +29

    ഇന്ന് പടം കാണാൻ പോയത് തന്നെ... sachy എന്ന പേരിന്റെ ബലത്തിൽ ആണ്. 🔥✌️

  • @moideenkoyapurakkat1005
    @moideenkoyapurakkat1005 Před 4 lety +18

    മമ്മൂക്ക അത് ചെയ്യാതിരുന്നത് നന്നായി കാരണം സുരേഷ് കൃഷ്ണ ചെയ്ത കഥാപാത്രം ശ്രദ്ധിക്കുക...ചർച്ച വേറെ രൂപത്തിലായേനെ

  • @aravindt8146
    @aravindt8146 Před 4 lety +35

    ബിജു മേനോനെ ഇത്രയും എനർജറ്റിക് ആയി കാണാൻ കഴിയും എന്ന് കരുതിയില്ല...പൊളി പടം

    • @Kutti1234-q1w
      @Kutti1234-q1w Před 4 lety +2

      FIR പത്രം ഒക്കെ ഒന്ന് കണ്ടു നോക്ക് 😆😆😆😆😀😀😀

    • @aravindt8146
      @aravindt8146 Před 4 lety +1

      പത്രത്തിലെ പ്രായം ആണോ ഇപ്പൊ...ഇനി ആണെങ്കിൽ പോലും ഇത്രയും energetic ആയിരുന്നോ എന്നു സംശയമാണ്

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před 3 lety +1

      ഒരു പൊടിക്ക് മേലെ ബിജു മേനോൻ ആണ് ♥️♥️🙏prthivi സൂപ്പർ ആയിരുന്നു

  • @geetanair879
    @geetanair879 Před 4 lety +18

    Such a honest person. Rest In Peace.

  • @shinoysunny8086
    @shinoysunny8086 Před 4 lety +64

    സച്ചി ഏട്ടൻ ഫുൾ ടൈം "ഏത് " ന്ന് പറയുന്നത് ഞാൻ മാത്രം ആണോ ശ്രദ്ധിച്ചത്😊

    • @johndcruz3224
      @johndcruz3224 Před 4 lety +1

      അഞ്ഞൂറ് ശതമാശനം... 🤣🤣

  • @trendmedia5441
    @trendmedia5441 Před 4 lety +27

    കാത്തിരുന്നnterview
    Sachy....promised script writer and director

  • @mallutortugayt4607
    @mallutortugayt4607 Před 4 lety +341

    അനാർക്കലി എന്ന ജിന്ന് ഒഴിഞ്ഞു പോകാത്തവരുണ്ടോ ഏത് 😜

  • @donthomasabraham3165
    @donthomasabraham3165 Před 4 lety +5

    മലയാള സിനിമക്ക് ഒരു തീരാ നഷ്ടം ആണ് ഈ മനുഷ്യന്റെ വിടവ്

  • @adhiladhi9130
    @adhiladhi9130 Před 4 lety +16

    Sachy is a Excellent scriptwriter and Director

  • @joygeorge469
    @joygeorge469 Před 4 lety +50

    ഇങ്ങേരുടെ പേരിൽ credit എടുത്ത ആളാണ് സേതു

  • @helenarjun7207
    @helenarjun7207 Před 4 lety +164

    റൺ ബേബി റൺ
    സീനിയേർസ്
    അനാർക്കലി
    രാമലീല
    മേക്കപ്പ് മാൻ
    Sachy ❤️

  • @vishnuvs4632
    @vishnuvs4632 Před 4 lety +7

    Interview chyna chettn genuine questions Vanna karnm aan ee interview great ayth

  • @amalvp9907
    @amalvp9907 Před 4 lety +5

    സിനിമയെ കുറിച്ച് കുറേ കാഴ്ചപ്പാടുള്ള ആളായിരുന്നു സച്ചി. ആദരാജ്ഞലികൾ സച്ചി

  • @jessiepinkman861
    @jessiepinkman861 Před 4 lety +16

    കിടുക്കാച്ചി തിരക്കഥ ആണ്...
    👌👌
    പടം കിടു 👌👌

  • @kannankannan-yh8nj
    @kannankannan-yh8nj Před 4 lety +11

    Sachy ഒരു വലിയ അറിവ് ആണ് തനത് കട്ട വെയ്റ്റിംഗ് ak

  • @jenharjennu2258
    @jenharjennu2258 Před 4 lety +81

    നിങ്ങളുടെ ബലത്തിൽ രക്ഷപെട്ട ആളുകൾ ആണ്
    സേതു
    അരുൺഗോപി
    Jean പോൾ ലാൽ

  • @mimicryroy7688
    @mimicryroy7688 Před 4 lety +11

    Sounds like Ranjit ❤❤❤

  • @vysakhsp1341
    @vysakhsp1341 Před 4 lety +17

    No one else would have done the role of Harindran other than Prithviraj..The character has some negative sides and would affect the stardom of the so called superstars..That is where Prithviraj as an actor shows the commitment toward a good film and just wanting the film to be good not just his character..Hats off for taking such a good effort for this movie

    • @georgekyle165
      @georgekyle165 Před 4 lety

      Negative abhinayichal stardom povum alle mwonuse... Josh brolin okke paavam

    • @vysakhsp1341
      @vysakhsp1341 Před 4 lety

      Thanos evidey kidakkunnu
      1 villian role cheythal jeevitha kalam muzhivan villan akendi varunna malayalam film industry evidey kidakkunnu

    • @kirind.dragon1901
      @kirind.dragon1901 Před 4 lety

      Fahadh did kinda supporting negative in Kumblangi.

  • @Ljcreations2024
    @Ljcreations2024 Před 4 lety +43

    സച്ചിയേട്ടൻ്റെ ഇൻ്റർവ്യൂ കണ്ട് ഞാനും ഒരു തിരക്കഥ എഴുതാൻ പോകുന്നു അയ്യപ്പനും കോശിയും വൻ വിജയമാകും

    • @sskkvatakara5828
      @sskkvatakara5828 Před 4 lety +1

      Short film akku

    • @dhanishe6235
      @dhanishe6235 Před 3 lety

      All the best.. Lipsy.. Lipsy

    • @user-gp4nz8yu3m
      @user-gp4nz8yu3m Před 2 lety

      Best of luck, ആ തിരക്കഥ സിനിമയായി വലിയ വിജയം ആകട്ടെ ❤️

  • @lajo_jose
    @lajo_jose Před 4 lety +6

    കഥ പറഞ്ഞു ഫലിപ്പിക്കാൻ അറിയാത്ത ഒരാളെക്കൂടി കണ്ടപ്പോൾ ഒത്തിരി സന്തോഷം. 😊

  • @AbnuCPaul
    @AbnuCPaul Před 4 lety +8

    ഇനി മുണ്ടൂര്‍ മാടനു രണ്ടാം വരവ് കൊടുക്കാന്‍ സച്ചി ഏട്ടന്‍ ഇല്ല 🖤

  • @Jishnucreations2021
    @Jishnucreations2021 Před 4 lety +6

    Too Much Information. I think the face of the interview is getting changed through good interviewers like Manishettan, jhonyettan and few more...Keep Going.
    And finally, Sachyettan is becoming a textbook for screenwriters, hope one day I will be acting in his film.
    Thank you for this fabulous interview.

  • @prabhakarankaimal7691
    @prabhakarankaimal7691 Před 4 lety +2

    I liked ayappan kosi , which has rage of maheshine prathikaram or kumbalangi , and is much better than driving licence

  • @abedpaul2661
    @abedpaul2661 Před 4 lety +16

    എന്തിനാണ് ഹേ.. ഒരു ചോദ്യമോ ദുഃഖമോ ബാക്കി വയ്ക്കുന്നത്...
    തിരശീലയിൽ നമ്മുക് കൺകെട്ടും കാർണിവലും മതി

  • @martinnjoseph7987
    @martinnjoseph7987 Před 4 lety +10

    You'll be missed. Gone too soon. RIP Sachy Sir !!

  • @business278
    @business278 Před 4 lety +17

    Sachy
    Oru samayam varum
    Njaan vannu kaanum , oru script discuss cheyyan.....

  • @johnwalker4787
    @johnwalker4787 Před 4 lety +35

    Expecting interview with Trance team.

  • @amalvp9907
    @amalvp9907 Před 4 lety +11

    പത്മരാജൻ സിറിന്റെ പോലെ ഒരു സ്റ്റൈൽ ഉണ്ട് സച്ചിക്ക്

  • @moorthynarayanan7239
    @moorthynarayanan7239 Před 4 lety +7

    Sachyettan fans like here...!!!

  • @sanfarsanu2914
    @sanfarsanu2914 Před 3 lety +2

    My inspiration sachy sir ..we miss you sir

  • @trendmedia5441
    @trendmedia5441 Před 4 lety +58

    Sachi ഞാൻ വിചാരിച്ചത് യൂത്തനാന്ന്

  • @ajaym9868
    @ajaym9868 Před 4 lety +6

    എങ്ങനെ പ്രതീക്ഷിക്കാത്തതു കൊടുക്കാം ക്ലീഷേ ഒഴുവാക്കാം ❣️❣️❣️
    ഇങ്ങേരു വേറെ റേഞ്ച് script writer തന്നെ dl തന്നെ best example ചെറിയ ഒരു തീമിനെ എങ്ങനെ എന്റെർറ്റൈനെർ രീതിയിൽ എടുക്കാൻ ഇങ്ങേർക്ക് അറിയാം അത് ക്ളീഷേ ഇല്ലാണ്ട് ❣️💞

  • @bobbyarrows
    @bobbyarrows Před 4 lety +15

    Here.... first comment n like

  • @thooma1979
    @thooma1979 Před 4 lety +26

    മമ്മൂട്ടിയെന്ന നടന് ഒരെറ്റ രംഗമാണ് പെർഫോം ചെയ്യാനുള്ളതെങ്കിൽ പോലും അത് നായകനെക്കാൾ കവച്ച് വയ്ക്കുന്നതോ ,വ്യത്യസ്തതയുള്ളതോ, പെർഫോം ചെയ്യാനുള്ളതോ ആയിരിക്കും. ഉദാ. കഥ പറയുമ്പോൾ, നരസിംഹം, പതിനെട്ടാം പടി തുടങ്ങിയവ ഡ്രൈവിംങ് ലൈസൻസീൽ നമുക്ക് ഇഷ്ട കഥാപാത്രം സുരാജിന്റേതാണ് - താരപരിവേഷത്തോടെയുള്ള പൃഥിരാജീന്റെ സൂപ്പർ സ്റ്റാറിനെക്കാൾ താരപരിവേഷം കൂടുതലുള്ള മമ്മൂക്ക ആ സിനിമ ഒഴിവാക്കിയത് നന്നായി എന്ന പരാമർശത്തോട് 500 % യോജിക്കുന്നു. ഇല്ല എങ്കിൽ മമ്മൂട്ടിയുടെ വൺ മാൻ ഷോ മാത്രമായി ആ പടം മാറുമായിരുന്നു.

    • @pauljimmy9538
      @pauljimmy9538 Před 4 lety +1

      18 padiyo 😂😂😂😂

    • @SanthoshKumar-ks4ci
      @SanthoshKumar-ks4ci Před 4 lety +3

      Mammotty is so in-secured as an actor. He is afraid or he doesn't like anyone out shining him. Many actors like Suresh Gopi, thilakan, Devan and ranji panicker has said this before. That's why he's not doing multi starter movies now.

    • @sskkvatakara5828
      @sskkvatakara5828 Před 4 lety

      Prayam kondum Pratt tannayanu okk

    • @jinosimon9291
      @jinosimon9291 Před 4 lety +2

      mammootty de megastardom exploit cheyaan kelpulla directors ivde illa enathaan sathym.

    • @Shivdas-nl5pk
      @Shivdas-nl5pk Před 4 lety +2

      Santhosh Kumar p r pinne Mamaankam enthayirunnu ? Thangal mohanlalimepatti parayukayayirunnenkul athu 100 percetum sariyanu . Ayaal yathoru nadanu pattinun , fightinum , roamanceinum ( ippol arochakamaanu ) chance kodukkarilla .. athukonduthanneyanu Lalinu ippol padangal kuranjath , verum Antony perumabavoorinte ( lalinte benami) padangal maathrameullu 😊

  • @rijuraghav1705
    @rijuraghav1705 Před 4 lety +19

    Ingeru ithrayum kalam sethuvinte koode engane adjust cheytu...albutam tonnunnu

    • @jenharjennu2258
      @jenharjennu2258 Před 4 lety +3

      ആ പടങ്ങൾ ഇദ്ദേഹം തന്നെ ആയിരിക്കും ഫുൾ എഴുതിയത് സേതു വെറുതെ കൂടെ ഇരുന്നു

    • @jenharjennu2258
      @jenharjennu2258 Před 4 lety +2

      ഇദ്ദേഹം തന്നെ ആണ് ആ പടങ്ങൾ ഫുൾ എഴുതിയത് സേതു വെറുതെ കൂടെ ഇരുന്നു പേര് വെച്ചു

    • @martinsam8787
      @martinsam8787 Před 3 lety

      @@jenharjennu2258 athe I also feel the same udhaharnam sachy would have wrote the thriller elements of sneiors movie but Sethu would have only write those vadathala valsala scenes . 😂😂😂 Sethu itself told he likes to only make comedy films .while sachu has a better view towards filmmaking

  • @sabarinath3085
    @sabarinath3085 Před 4 lety +12

    Rip ചേട്ടാ ഷോക്ക് ആയി വന്നതാ 💐💐💐

  • @geethuniju5079
    @geethuniju5079 Před 2 lety +3

    നാഷണൽ അവാർഡ് നു ശേഷം കാണുന്ന ലെ ഞാൻ 🌹🌹🌹🌹

  • @willeek3760
    @willeek3760 Před 4 lety +2

    always in our hearts 🌹🌹🌹

  • @ramizmhd6607
    @ramizmhd6607 Před 4 lety +11

    Enough.!! I'm inspired!❤❤

  • @nishanthn.t1509
    @nishanthn.t1509 Před 4 lety +2

    Miss you sachi sir 💔💔💔

  • @anishrajcr7277
    @anishrajcr7277 Před 4 lety +1

    Seriously missing u sachy sir....

  • @bimalbhaskar9989
    @bimalbhaskar9989 Před 4 lety +1

    കള്ളന്മാരും കൊള്ളക്കാരും പന പോലെ വളരുന്നു .നല്ല മനുഷ്യരെ ദൈവം ...... വല്ലാത്ത വികൃതി തന്നെ

  • @unnikrishnan9902
    @unnikrishnan9902 Před 4 lety +1

    Sachy sir nu adaraanjalikal

  • @vivekmtkoduvally2423
    @vivekmtkoduvally2423 Před 4 lety +6

    "ഏത്..." 👌🤩

  • @RamforDharma
    @RamforDharma Před 4 lety +8

    മുണ്ടൂർ മാടൻ❤️

  • @explore808
    @explore808 Před 4 lety +4

    Super interview

  • @eldhoreji7407
    @eldhoreji7407 Před 4 lety +21

    500 % നല്ല ഇന്റര്‍വ്യൂ 😂

  • @ceebeeyes9046
    @ceebeeyes9046 Před 4 lety +2

    500% correct.....

  • @najeeb.muhammad
    @najeeb.muhammad Před 4 lety +3

    Sachy 🖤💫

  • @kirancm446
    @kirancm446 Před 4 lety +2

    വലിയ നഷ്ടം

  • @rinshad10
    @rinshad10 Před 4 lety +2

    Rest in Peace
    Sachidanandhan sir
    😔😪

  • @rashidrashi7685
    @rashidrashi7685 Před 4 lety +16

    15:36 mammookka😍

  • @h_a_r_r_o_w1903
    @h_a_r_r_o_w1903 Před 4 lety +4

    padam powlikkumnn erekkure ith kandappo urappayii....

  • @shereejunnikkadankandy6969

    Nalla intervew...

  • @jayaprakasan6863
    @jayaprakasan6863 Před 4 lety +1

    Sherikkum shock aayi poyi..RIP chettaa...

  • @geotz30
    @geotz30 Před 4 lety +2

    ആദരാജ്ഞലികൾ സച്ചി സർ

  • @thoughtprocess2326
    @thoughtprocess2326 Před 2 lety +2

    Yes. അയ്യപ്പനും കോശിയും എന്ന സിനിമയിൽ നായകൻ വില്ലൻ ഫോർമുല എല്ലാ എന്ന് തോന്നിയിരുന്നു. ജീവിതത്തിൽ അങ്ങനെ ആണല്ലോ.

  • @kingsandkingdom9077
    @kingsandkingdom9077 Před 4 lety +9

    Mammooty is right.

    • @kirind.dragon1901
      @kirind.dragon1901 Před 4 lety +1

      No. They are actors not superhumans it doesnt matter whether you play supporting or leading. Learn from Fahadh

  • @arunprasannan7991
    @arunprasannan7991 Před 4 lety +4

    മുണ്ടൂർ മാടൻ രണ്ടാം ഭാഗം ഇറക്കണം

  • @tunetheworld96
    @tunetheworld96 Před 4 lety +3

    Inganathe നല്ല movie കൾ ഇനിയും പ്രതീക്ഷിക്കുന്നു.... അല്ലാതെ asianet മികച്ച nadan എന്നും paranju.... title ചെയ്ത ഇട്ടിമാണി അല്ല...

  • @imageoautomation
    @imageoautomation Před 4 lety +3

    good interview

  • @arunraj9411
    @arunraj9411 Před 4 lety +4

    Bring Rakshit Shetty 💚💚💚💚

  • @rahulmannil7641
    @rahulmannil7641 Před 4 lety +2

    Since I watched the movie,I Personally believe that the superstar Character in Driving license will not suits Mammootty and thereby he made a right decision by Avoiding The script.

  • @sreyasmpurackal5651
    @sreyasmpurackal5651 Před 4 lety +2

    padam kandu....adipoliii....!!!!

  • @rohishbhaskaran9687
    @rohishbhaskaran9687 Před 4 lety +13

    *Chunk of prithvi Raj*

  • @amaljoy3604
    @amaljoy3604 Před 4 lety +3

    Nice

  • @jobyjohnson3580
    @jobyjohnson3580 Před 4 lety +1

    My fav writer.

  • @movietime7912
    @movietime7912 Před 4 lety +5

    500%... ഏത്..😁😁😁
    സച്ചി 😍😍

  • @ambikakrishnankutty4210
    @ambikakrishnankutty4210 Před 4 lety +2

    Interesting

  • @entertainmentbox7180
    @entertainmentbox7180 Před 4 lety +29

    *ഡ്രൈവിംഗ് ലൈസൻസ് സിനിമ തിരിച്ചിട്ട പോലെ തോന്നുന്നു മൊത്തത്തിൽ ഈ സിനിമ* 🤔🤔

  • @noorilameen8
    @noorilameen8 Před 4 lety +1

    nice man diretion this movie me junior artist working i am ashrafkaramana junior artist

  • @Zainaboutiqalpy
    @Zainaboutiqalpy Před 4 lety +2

    Thank u man:)

  • @lijijose5107
    @lijijose5107 Před 4 lety +1

    RIP sir....viswasikan patanila😔

  • @Ceepion
    @Ceepion Před 4 lety +1

    ആദരാഞ്ജലികൾ😔

  • @ebulljetfanscorner4879
    @ebulljetfanscorner4879 Před 4 lety +1

    Rip sir

  • @AR-bm2gg
    @AR-bm2gg Před 4 lety +5

    😍🔥

  • @UnboxingMalayalamofficial

    ❤❤❤

  • @amalmanoj4887
    @amalmanoj4887 Před 4 lety +1

    RIP❣️

  • @harit6208
    @harit6208 Před 3 lety +3

    Scrpit തട്ടി കളയാൻ മമ്മൂക്കുള്ള കഴിവ് അപാരമാണ് 😂

  • @ashkkarayubkhan1289
    @ashkkarayubkhan1289 Před 3 lety +1

    Maneesh narayanan ❤️

  • @ananduks7916
    @ananduks7916 Před 4 lety +20

    അയ്യപ്പനും കോശിയും fdfs ✌️😊

  • @anwarsahal2121
    @anwarsahal2121 Před 4 lety +2

    500% ശരി

  • @sharoncomrade9167
    @sharoncomrade9167 Před 4 lety +2

    ചോക്ലേറ്റ്
    റൺ ബേബി റൺ
    റോബിൻ ഹുഡ്
    സീനിയേഴ്സ്
    രാമലീല
    അനാർക്കലി
    ഡ്രൈവിങ് ലൈസൻസ്
    അയ്യപ്പനും കോശിയും
    സച്ചി 💔

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před 3 lety

      ലാസ്റ്റ് എഴുതിയ മൂന്നു പടവും സൂപ്പർ ♥️♥️♥️

  • @hareeshkumarur3981
    @hareeshkumarur3981 Před 4 lety

    Aadaranjalikal Sachi Sir!

  • @shakirjamal4589
    @shakirjamal4589 Před 4 lety +5

    സച്ചി സേതു കൂട്ടുകെട്ടിൽ എടുത്ത പടമെല്ലാം ഹിറ്റ് ആക്കി... ഡബിൾസ് പൊട്ടി.. സച്ചി സേതു പിരിഞ്ഞു... അത് കഴിഞ്ഞു സച്ചി വേറെ ലെവൽ ആയി... സേതു പെരുവഴി യിലായി എന്ന് തോന്നുന്നു 😁

    • @india200
      @india200 Před 4 lety

      Chettayees and sherlock homes were flops in boxoffice

    • @adhithtg6846
      @adhithtg6846 Před 4 lety +1

      Shertok toms hit aan

    • @pranavvp2783
      @pranavvp2783 Před 4 lety

      @@adhithtg6846 in parallel world😊

    • @martinsam8787
      @martinsam8787 Před 3 lety

      @@india200 Sherlock tomes dialogues matram sachu actually it's not sachy film pinne chettayes hit annu very low budget and that film mainly targeted 40+ males and they enjoyed it and became hit

  • @pradhulparvana7171
    @pradhulparvana7171 Před 3 lety

    ശരിയാണ്

  • @jessyt349
    @jessyt349 Před 3 lety

    Sachisirine orupadu nashtamayi nalla directora

  • @armourmedias3635
    @armourmedias3635 Před 4 lety +3

    😻

  • @abhishekarjun9219
    @abhishekarjun9219 Před 3 lety

    Kadha tirakadha sambasanam
    Sachy😘😘😘

  • @niyaspanthappilan
    @niyaspanthappilan Před 4 lety +5

    _താങ്ക്സ്_ ❤️

  • @amaljithunnikrishnan2490
    @amaljithunnikrishnan2490 Před 4 lety +6

    മമ്മുട്ടിയുടെ തീരുമാനം 500% ശെരിയാണ്.... troll..... :):):)

    • @map3792
      @map3792 Před 4 lety

      ഇയാള് മൊത്തം 500% ആണ്.. വേറെ ഇന്റർവ്യൂവിലും കാണാം.. 😂😂😂

    • @shanojshanojshanojshanoj6802
      @shanojshanojshanojshanoj6802 Před 4 lety

      അമൽ ഭായ് മമ്മൂട്ടിയുടെ തീരുമാനം എവിടെയൊക്കെ യാണ് പിഴച്ചിട്ടുള്ളത്, ഏകലവ്യൻ, റൺവെ ദ്ര്യശ്യം. മമ്മുട്ടിക്ക് വേണ്ടിയുള്ള കഥാപാത്രങ്ങൾ ആയിരുന്നു, എന്താ അഭിപ്രായം.

  • @ss__ahid8743
    @ss__ahid8743 Před 4 lety +11

    ഡ്രൈവിംഗ് ലൈസൻസ് സിനിമ കണ്ട ആർക്കും മനസിലാകും മമ്മൂക്കയെക്കാൾ കാണുന്ന പ്രേക്ഷകന് ആപ്റ് ആയി തോന്നുന്നത് പൃഥ്വിരാജ് തന്നെ ആണെന്നു.