ASAP Webinar Series | തിരക്കഥ നൈപുണ്യം: ശ്യാം പുഷ്ക്കരൻ | Script Writing Skills; Shyam Pushkaran

Sdílet
Vložit
  • čas přidán 15. 06. 2020
  • As COVID-19 continued to disrupt routine activities across the country in the form of national lock down, normal functions of ASAP got affected too. As people were confined to their homes to prevent the further spread of Coronavirus, the programme devised innovative solutions to overcome the hurdles in programme implementation. Additional Skill Acquisition Programme (ASAP) during utilized its manpower and resources for imparting new knowledge about the emerging skill ecosystem through Webinars, both at the state and district levels.
    ASAP Webinar Series
    വിഷയം: തിരക്കഥ നൈപുണ്യം
    അവതരണം: ശ്യാം പുഷ്ക്കരൻ
    കൂടുതൽ വെബ്ബിനാറുകൾ കാണുവാൻ സ്കിൽ പാർക്ക് കേരള യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക..
    / @asapcsp

Komentáře • 196

  • @njannjan2363
    @njannjan2363 Před 4 lety +53

    അദ്ദേഹത്തെ സംസാരിക്കാൻ വിടാത്ത എന്ത് ക്ളാസൻ ഇത്..
    ശ്യാപുഷ്‌കരൻ ആയത് കൊണ്ടാണ് ഇത് അഡ്ജസ്റ്റ് ചെയ്തത്..

  • @e.vprakash3297
    @e.vprakash3297 Před 4 lety +49

    സഹജീവികളെ പരിഗണിക്കുന്ന നല്ലൊരു മനുഷ്യൻ. അദ്ദേഹം നല്ലൊരു തിരക്കഥാകൃത്തായതിൽ അത്ഭുതമില്ല.

  • @roomno1136
    @roomno1136 Před 3 lety +7

    നന്നായി നടന്നു വന്ന ഒരു ക്ലാസ് ചോദ്യം ചോദിച്ചു കുളം ആക്കി ....കാതൽ ഉള്ള കാര്യങ്ങൾ പറഞ്ഞു തന്നു കൊണ്ടിരുന്ന ശ്യാമിനെ കൊണ്ട് ആരാണ് താങ്കളുടെ ഇഷ്ടപെട്ട റൈറ്റർ എന്നിങ്ങിനെ ഉള്ള ചളികളിലേക്ക് പോയ വെബ്ബിനാർ കണ്ടക്ട ചെയ്ത ആളിനെ സമ്മതിക്കുക തന്നെ വേണം .

  • @Hdn01708
    @Hdn01708 Před 4 lety +51

    ഇടക്ക് ഇടക്ക് പേർസണൽ ചോദ്യങ്ങൾ ചോദിക്കുന്നത് വല്ലാത്ത വെറുപ്പിക്കൽ ആണ്...

  • @catastrophicdon
    @catastrophicdon Před 4 lety +34

    ഗംഭീരം വളരെ മികച്ച പ്രോഗ്രാം. ഇതുപോലെ dennis joseph, sanjay bobby, മുഹ്സിൻ പെരേരി തുടങ്ങിയവരെ കൊണ്ടു വരാൻ റിക്വസ്റ്റ് ചെയ്യുന്നു

    • @jishinthekedath5123
      @jishinthekedath5123 Před 3 lety +1

      ഏതാ ഈ മുഹ്സിൻ pereri

    • @alexjoyluke
      @alexjoyluke Před 3 lety +2

      Muhsin enthina? KL 10 enna vanapadam eduthathino....valla Ranjith Alphonse puthran o okke anel ok

    • @99jamshi
      @99jamshi Před 3 lety +4

      @@alexjoyluke virus , sudani from Nigeria thudangee chithrangalil muhsinte powerful contributions und suhrthe

    • @abhishek4106
      @abhishek4106 Před 3 lety +2

      Dennis joseph ini varilla bro

    • @rahulprakash4137
      @rahulprakash4137 Před 3 lety +2

      @@abhishek4106 🥺

  • @vincentjoyhere
    @vincentjoyhere Před 4 lety +163

    Let him talk first, and then conduct the QA. ശൄം നോട്ട് എഴുതി prepare ചെയ്ത് വന്നു വളരെ നല്ല flow’യിൽ, വളരെ passionate and committed ആയി പറഞ്ഞു പോകുവാണു. അതിനിടക്ക് കേറി question ചോദിച്ച് പുള്ളീടെ flow കളയുന്നത് വളരെ boring ആണു. When will we learn the art of listening 🤦🏽‍♂️

  • @cibinjose692
    @cibinjose692 Před 4 lety +12

    ആദ്യം അദ്ദേഹം പറഞ്ഞ് കഴിയട്ടെ .എന്നിട്ട് മതിയില്ലെ Q & A . അതല്ലെ ശരി. ശ്യാം പുഷ്കരൻ ചേട്ടൻ നന്നായി പറഞ്ഞ് വരുന്ന സമയത്ത് അതിന്റെ ഒഴുക്ക് നഷ്ടപ്പെടുത്തുവാണ് ഈ ഇടയ്ക്ക് വരുന്ന ചോദ്യങ്ങൾ.
    എന്തായാലും നല്ല session ആയിരുന്നു. ഇനിയും ഇത് പോലെ script writers and directorsനെയും കൊണ്ടു വരണം.

    • @ASAPKeralaOfficialChannel
      @ASAPKeralaOfficialChannel  Před 4 lety +1

      Will make sure of your suggestion in the upcoming videos. Please follow our new youtube series that explains film making by Sri Kamal. czcams.com/video/D_DlnKSANjs/video.html

    • @ajaygopi8673
      @ajaygopi8673 Před rokem +2

      അതെ. ഡയലോഗ് writing നെ കുറിച് പറയാൻ ഇരിക്കുവായിരുന്നു. Q&A ആയപ്പോൾ ആ ടോപ്പിക്ക് വിട്ടു പോയി

  • @murukan19841
    @murukan19841 Před 4 lety +5

    As soon as I heard about it from CPC, came here to watch it. Worth spending the time for aspiring writers.

  • @harikrishna508
    @harikrishna508 Před 4 lety +50

    20:24 syam pushkaran about lucifer

  • @somankc6647
    @somankc6647 Před 3 lety +2

    ഒരുപാട് കാര്യങ്ങൾ ലളിതമായി പറഞ്ഞു തന്നു ശ്യാം...
    👌👍💐

  • @sanamworld374
    @sanamworld374 Před 4 lety +9

    വളരെ നല്ല ഇൻറർവ്യൂ,,,,
    സിനിമ എഴുതുന്നവർക്ക് " ഉപകാരപ്രദം,
    ഡൗൺലോഡ് ചെയ്ത് ഒരു നേരം സേവിക്കുന്നത്
    നന്നായിരിക്കും.

  • @tharunvasudev1928
    @tharunvasudev1928 Před 4 lety +6

    My master shyam pushkaran

  • @amalvb7484
    @amalvb7484 Před 4 lety +2

    Favorite ❤️ ശ്യാമേട്ടൻ 😍

  • @lysoncv9866
    @lysoncv9866 Před 3 lety +1

    ഒരുപാട് പ്രചോദനം നൽകിയ നല്ലൊരു interview.... 👌

  • @suresh201862
    @suresh201862 Před 4 lety +5

    Wonderful Initiative... Informative session ❤️👍

  • @Friday_Frames
    @Friday_Frames Před 4 dny

    പക്വതയുള്ള ഒരു എഴുത്തുകാരൻ 😍

  • @saurathhsaurathh2835
    @saurathhsaurathh2835 Před 4 lety +3

    Good initiative by ASAP, Lauded

  • @achusnellaya
    @achusnellaya Před 4 lety +2

    Syam is so simple...greatman..I felt so much natural...

  • @SandeepKumarPalliKuniyil
    @SandeepKumarPalliKuniyil Před 4 lety +2

    Good and effective session. Thank you ASAP.

  • @anandpadmanabhan2258
    @anandpadmanabhan2258 Před 4 lety +29

    Whos that one asked questions. In between while he was so much into detailing with so much effort. Please dont do this whoever that girl came up in between.

  • @HashimKadoopadathReadingRoom1

    കുറഞ്ഞ വാക്കുകളിൽ വ്യക്തതയുള്ള കാഴ്ചപ്പാടും അഭിപ്രായങ്ങളും....👏👏👏👏👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @joshyjacob8866
    @joshyjacob8866 Před 4 lety +3

    This was very informative; I enjoyed it. Many thanks

  • @geetarthaar6167
    @geetarthaar6167 Před 4 lety +7

    The most wanted thing in quarentiene 💥

  • @josepchacko8015
    @josepchacko8015 Před rokem

    വളരെ നല്ല ഒരു ഇന്റർവ്യൂ, നന്ദി 🙏

  • @tonyb4189
    @tonyb4189 Před 3 lety +3

    Was really helpful. Thank you Asap and thank you Shyam Eta.😍🥰

  • @sudeeppm7053
    @sudeeppm7053 Před 3 lety +1

    Great video, very much informative

  • @bbngeorge4
    @bbngeorge4 Před 4 lety +1

    Thank u shyametta...such a grt explaining...

  • @anm13682
    @anm13682 Před rokem

    Very open personality. Helping others.true Guru

  • @asiisa4852
    @asiisa4852 Před 4 lety +16

    Pls bring Anwar Rasheed

  • @midhunfd
    @midhunfd Před 4 lety +1

    Thank you for this one.

  • @neetupv3535
    @neetupv3535 Před 4 lety +11

    Script writing is a skill and art. Nammal kanunna scenes nu pinnile stories and script writer inte thoughts ethra bhangiyayi explain cheythirikkunnu.

  • @sruthiv6175
    @sruthiv6175 Před 4 lety +3

    Loved it ❤️

  • @akarshap9650
    @akarshap9650 Před 4 lety +2

    Wow.....❤️

  • @Kumarsriks
    @Kumarsriks Před 4 lety +1

    Thank you very much

  • @robinbrai
    @robinbrai Před 4 lety +3

    This video is like birthday gift for me 😍

  • @shemeermh
    @shemeermh Před 4 lety +1

    Thank you 🙏

  • @STARAQIL
    @STARAQIL Před 4 lety +6

    Thank you so much. Let's see the rise of good film makers and cinemas.

  • @Iamjithinthomas
    @Iamjithinthomas Před 4 lety +1

    Very useful

  • @essaaby
    @essaaby Před 4 lety +1

    Thanks a lot sir

  • @jamshadkp99
    @jamshadkp99 Před 4 lety +3

    Thankyou❤️

  • @aabee4342
    @aabee4342 Před 4 lety +2

    Shyamettan 🥰😍😘❤️

  • @arung1410
    @arung1410 Před 4 lety +1

    Thankyu😍

  • @manwithamoviecameraproduct1429

    Good Content

  • @Snramn
    @Snramn Před 4 lety +4

    The screen writer syametan😘♥️♥️

  • @shijojoshy9332
    @shijojoshy9332 Před 3 lety +1

    Really a good experience 😇🌼

  • @syammohan7909
    @syammohan7909 Před 4 lety +1

    ലെജൻഡ് ശ്യാമേട്ടൻ 😍😍😍

  • @anishrosevilla
    @anishrosevilla Před 4 lety +1

    Super.....

  • @andyvirtual
    @andyvirtual Před 4 lety +2

    Nice initiative! 🤟

  • @yolmedia9754
    @yolmedia9754 Před 4 lety +4

    good information

  • @unnikuttanj7325
    @unnikuttanj7325 Před 3 lety +2

    എന്ത് സിമ്പിൾ ആണ് ഇദ്ദേഹം അല്ലേ😍

  • @user-uy2lg8bs9k
    @user-uy2lg8bs9k Před 3 lety

    നന്ദി സർ

  • @KIDUWAY
    @KIDUWAY Před 4 lety +4

    Informative content👌

  • @gouthammanohar1643
    @gouthammanohar1643 Před 3 lety +1

    Waiting for your directorial debut

  • @avt484
    @avt484 Před 2 lety +4

    Masterclass!

  • @alterego5278
    @alterego5278 Před 4 lety +28

    ഇത്ര ക്ലാരിറ്റിയോടെ പറഞ്ഞു തരുന്ന നിങ്ങളെയാണോ കുഞ്ഞേ ഉണ്ണിമായ ചേച്ചിക്ക് മനസ്സിലാകാറില്ല എന്ന് പറഞ്ഞത്?

  • @mkjoseph2476
    @mkjoseph2476 Před 4 lety +5

    Very good initiative❤️

  • @subinvarghese5879
    @subinvarghese5879 Před 3 lety +1

    super

  • @peters9072
    @peters9072 Před 2 lety

    വടക്കനപ്പന്റെ നാട്ടുകാരൻ . ശ്യാം പുഷ്ക്കരന് ആശംസകൾ

  • @anishrosevilla
    @anishrosevilla Před 4 lety +1

    Nalla oru experience aayirunnu... thank you shyametta.... and ee interview telecast chaiytha youtube channel num

  • @shyamts7125
    @shyamts7125 Před 4 lety +6

    Thank you soo much for bringing him here.. Expecting more in this category 🖤🖤🖤

  • @vishnuvijayan7422
    @vishnuvijayan7422 Před 4 lety +1

    ❤️

  • @abishcpolackal1320
    @abishcpolackal1320 Před 4 lety +1

    Serial karke pothuva nalla kalamanu kanunnathe,,

  • @pokirimirchi
    @pokirimirchi Před 3 lety +2

    Can someone write points that can be noted from the video in english for non malayalam speaking people. Hope someone does it.

  • @shamilshami3030
    @shamilshami3030 Před 4 lety +32

    നല്ല രീതിയിൽ തിരക്കഥയെ കുറിച്ച് പറഞ്ഞ് പോകുന്നതിന്റെ ഇടക്ക് ചോദ്യം ചോദിച്ച് കുളമാക്കി
    - ചോദ്യങ്ങൾ ഫുൾ ലാസ്റ്റ് അദ്ദേഹത്തിന് പറയാനുള്ളത് കഴിഞ്ഞ് ലാസ്റ്റ് ചോദിക്കണമായിരുന്നു.

  • @user-bw2tm4xu7s
    @user-bw2tm4xu7s Před 3 lety

    താക്സ് സർ ❤

  • @anoopjohn5382
    @anoopjohn5382 Před 4 lety +4

    👏

  • @sreeramj8293
    @sreeramj8293 Před 4 lety +4

    😍😍

  • @beyondthescreen876
    @beyondthescreen876 Před rokem

    Maahn what you are💥💥💥💥💥

  • @rahulrnair8540
    @rahulrnair8540 Před rokem +2

    അങ്ങേർ പറഞ്ഞത് മുഴുവൻ informative ആയ കാര്യങ്ങൾ ആണ്...അപ്പോ തന്നെ ഊള questions ഫ്ലോ കളഞ്ഞ് അലമ്പ് ആക്കി...ഓരോരോ...ഏറ്റവും fav writer arannoke...do we have any use from that? atleast should have kept order for asking good questions...

  • @syamconnect
    @syamconnect Před 2 lety

    👌🏻

  • @aneeshms132
    @aneeshms132 Před 3 lety

    മലയാളത്തിന്റെ പുണ്യം' ...

  • @akshay_k_sunil
    @akshay_k_sunil Před 4 lety +8

    Please try to improve the audio quality in your future videos. These lessons are really important , so please give it to us in the best quality possible :)

  • @sharathkumar249
    @sharathkumar249 Před 3 lety +2

    Pulli paranja novel Ethan?

  • @dixsonshaju
    @dixsonshaju Před 4 lety +2

    Serikum Lucifer illuminatiyude kadhayano parayunnathu.?

  • @beyondthescreen876
    @beyondthescreen876 Před rokem

    ❤🔴

  • @njnoolaaano6879
    @njnoolaaano6879 Před 2 lety

    Oru cheru punchiri

  • @dharmarajk.v.5449
    @dharmarajk.v.5449 Před 4 lety +3

    enikkum rani padmini orupaadu eshttamanu

  • @M4Mollywood
    @M4Mollywood Před 4 lety +14

    വളരെ interesting ആയ ഒരു ക്വസ്റ്റ്യൻ ഉണ്ട് , "സർ സിനിമയിൽ വന്നില്ലയിരുന്നെങ്കിൽ ആരായെനെ ?"
    Award Winning Question 😂 ആരാണോ അത് ചോദിച്ചത് 😀🤭

    • @learnerrr8712
      @learnerrr8712 Před 3 lety +4

      ഇന്റർവ്യൂ ക്ലിഷേ 🤪😃

    • @M4Mollywood
      @M4Mollywood Před 3 lety +1

      @@learnerrr8712 Athe

  • @sachinbiju3099
    @sachinbiju3099 Před 3 lety +2

    Oru nalla avasaram kitumpo ishtapeta writer aranoke chodich time kalayall

  • @venkatsai40
    @venkatsai40 Před 3 lety +2

    Add English subtitles for this one plz

    • @pokirimirchi
      @pokirimirchi Před 3 lety

      1. First he talked about stories, like Mahesh is a small story of revenge and pride, Thondimuthalum is a small story about a thief and a theft attempt . etc so He is saying that there are stories around the world and even similar stories but what is important in a screenplay is Perspective . Like he said his perspective will not be as of M T Vasudevan Nair's or other peoples view. everything about it (characters, landscape, etc )will be different. So he said that we need more and more experience about things, people etc . The basic thing to write a screenplay is to develop a good perspective.

      2 .He said that the basic thing is to have visual writing. Use conversations and other talks if we can't convince it through visuals. It is a method followed by all great writers but also don't underestimate dialogues . ( but he means not to spoon feed things by dialogues). He told an example of a visual story . like a happy kid he said like one day before he went to a fish market and saw one kid sitting behind his father on a bike and holding a new cricket bat so warmly in his chest . so that's his example of a happy kid's visual image like a kid will be happy if we get a ice cream also but the level of depth will be different if we got a bat which will be in his hand for months and years

      He told another example of visual storytelling . In the movie Thondimuthalum there is a scene where prasad(not fahad) got a tea from his sister and after it he went out of that bedroom . The next scene is his sister making the bed and starts to Iron her clothes in that bed itself . Syam says that with that scene we can obviously understand that they are not rich and don't have a big house and have no other space to do ironing etc . so with that scene the movie doesn't want any other explanations or dialogues to show the poverty or less space of Prasad's house.

      3 Do you write a script scene by scene?
      He did not answer directly but like I told mahesh is a story born when 2 guys fought in his village and the photographer thing added when he saw a photographer during Idukki Gold(2013) shooting time.

      4. Character arc is an important thing. we must write about a character carefully if the change of that character is not convinced that character will be wasted.
      Ex: Bobby in kumbalangi.

      5. Story world is as important as the story itself . like we should have a clear idea of the world (place & culture) the story taking place. He took out an example from Lucifer malayalam movie. He said it's a super commercial film. The incident is Chief minister is dead. Usually in kerala there will be no ceremony like beach funeral like in tamilnadu etc. But in the film lucifer director and writer take that thing of beach funeral brilliantly so it made some impact in that movie. Like the lucifer movie talks about illuminati and all so that hugeness must be in that film . If it's a normal movie the CM 's funeral will not be that big as in Lucifer.
      Reduce cliches, like in Mahesh village there is no talk in barber shop or tea ship which is widely used in village movies in malayalam.
      6. Dialogues in movies . Dialogues are according to the character ! we can't make two characters say dialogue in the same tone and action ! for example if we are in a classroom and your friend needs a Pen ! some will ask for a pen and someone will simply grab it from you !
      so basically dialogues are the important thing which show a person's character to viewers ! so make it accordingly ! think of the incident and imagine the usual conversation which can be done in that situation ! and if needed add some cinematic element to it ! no need to be fully realistic

  • @venkatsai40
    @venkatsai40 Před 3 lety

    Subtitles plz

  • @kerabot
    @kerabot Před 2 lety +1

    43:18 കേൾക്കുന്ന എന്നിലെ ഷമ്മി: "ശ്ശെ, ഇയാളത് കണ്ടുപിടിച്ചു!" 😶

  • @pranavt4813
    @pranavt4813 Před 4 lety +1

    Thirakadha ezhudhumbol edhoke shotukal venamen specify cheyyarundo?

    • @KING-ri2vs
      @KING-ri2vs Před 4 lety

      Never. Athu oru director inte joli aanu. Screenplay il orikkalum camera angles / shots mention cheyyaruth.

    • @learnerrr8712
      @learnerrr8712 Před 3 lety

      There is a difference between screenplay and shooting script. Shots are comes in Shooting script

  • @abishcpolackal1320
    @abishcpolackal1320 Před 4 lety

    Ningada oravastha !!

  • @anzaryafzal1235
    @anzaryafzal1235 Před 22 dny

    Bhinasheshikaranu job list of cheyate

  • @myfocuzzzz...7213
    @myfocuzzzz...7213 Před 2 lety

    തിരക്കഥയിൽ സാങ്കേതിക പദങ്ങളുടെ സാന്നിധ്യം ഉണ്ടോ? അതിന്റെ വിവരണം പറഞ്ഞു തരുമോ?

  • @aneeshashokan4123
    @aneeshashokan4123 Před 2 lety

    Koppu annu

  • @salmaansamad7577
    @salmaansamad7577 Před 4 lety +4

    Upload the episode of muhsin parari

  • @capvlogger9283
    @capvlogger9283 Před 2 lety +1

    Oru cheru punjchiri - mt sir

  • @abishcpolackal1320
    @abishcpolackal1320 Před 4 lety

    Ithara ithe cinema jyolsyan kanipayoor pushkaran namboothiriyo !!

  • @Anandmadhavn
    @Anandmadhavn Před 8 měsíci

    Pulli content parayumbo edakk keri chila chodyangal like
    -ee field allengil vere eth field ?
    Why? arinjitt enthinaan 🤦🏼‍♂️
    Filmmaking ne kurich allengil script writing ne kurich prepare cheyth samsarikkumbol enthin interrupt cheyyunnu 🤦🏼‍♂️🤦🏼‍♂️

  • @koolikkadansarath2360
    @koolikkadansarath2360 Před 4 lety +1

    Good consept but poor quality

  • @johnja5002
    @johnja5002 Před 3 lety +2

    ചോദ്യങ്ങൾ അവസാനം മതിയായിരുന്നു.

  • @rijuraghav1705
    @rijuraghav1705 Před 2 lety

    Ithoru rocket science alla ennu thurannu parayan kanicha manass 🙏

  • @thomasmbaby4550
    @thomasmbaby4550 Před 4 lety

    Sound quality pora

  • @unnikuttanj7325
    @unnikuttanj7325 Před 3 lety +3

    34:36 പുള്ളി ഷഡ്ഡി ഒക്കെ പിഴിഞ്ഞ് 😆

  • @foodvlogerskerala
    @foodvlogerskerala Před 4 lety +1

    സർ ന്റെ മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും തിരക്കഥ pdf ഇടാവോ

  • @Nivedh_Appu
    @Nivedh_Appu Před 3 lety

    Why they interacting him 🙁

  • @beastshortseditz
    @beastshortseditz Před 2 lety +1

    Why don't you let him talk first ?

  • @vijeshs4872
    @vijeshs4872 Před 4 lety

    Let him talk first then ask Q&A