'രാജ്യം അപകടകരമായ ഒരു തിരിവിലാണ്, ഒരു കൊടുങ്കാറ്റിനിടയിൽ ജനാധിപത്യത്തിന്റെ ഇടം തേടുകയാണ്'|MuraliGopy

Sdílet
Vložit
  • čas přidán 4. 04. 2024
  • 'രാജ്യം അപകടകരമായ ഒരു തിരിവിലാണ്, ഒരു കൊടുങ്കാറ്റിനിടയിൽ ജനാധിപത്യത്തിന്റെ ഇടം തേടുകയാണ്'; വീണ്ടും ഒരു തെരഞ്ഞെടുപ്പ് കാലത്ത്
    #veendumorutheranjeduppkaalath #muraligopy #loksabhaelection2024 #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 1K

  • @saviokad
    @saviokad Před měsícem +174

    നല്ല വ്യക്തതയുള്ള ചിന്തകൾ....തെളിച്ചമുള്ള വാക്കുകൾ....മുരളി ഗോപി....👍👍👍 അച്ഛനെ പോലെ തന്നെ മകൻ!

  • @royyohannan51
    @royyohannan51 Před měsícem +99

    ഈ കാലഘട്ടത്തിൽ വന്നിട്ടുള്ള/വരുത്തിയിട്ടുള്ള മാറ്റങ്ങൾ എത്ര അഗാധമായി അദ്ദേഹം പഠിച്ച് വിലയിരുത്തിയിരിക്കുന്നു എന്നുള്ളത് ഈ ഇൻറർവ്യൂവിൽ വ്യക്തമായി മനസ്സിലാകുന്നുണ്ട് വളരെ നന്നായിട്ടുണ്ട് ശ്രീ മുരളി 💐

  • @shukoorbai
    @shukoorbai Před měsícem +95

    എന്ത് കൃത്യമായ നിരീക്ഷണം❤
    ആര് ആരുടെ കൂടെയാണ് എന്നാറിയാൻ കഴിയാത്ത രാഷ്ട്രീയം❤
    സഹോദരൻ

  • @MJA974mja
    @MJA974mja Před 2 měsíci +48

    സാധാരണ ഒരു മനുഷ്യൻറെ മനസ്സിലുളള ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും
    GOOD INTERVIEW 👍
    Keep it up

    • @sreejithc458
      @sreejithc458 Před měsícem

      Mg aneeshettante intro sound onnum parayanillaa

  • @manueljose3547
    @manueljose3547 Před měsícem +14

    Hats off to Asianet for doing this interview at this point of time..👏🏼

  • @shabeelaby932
    @shabeelaby932 Před měsícem +110

    ഓരോ അഞ്ചുവർഷം കൂടുന്തോറും
    വ്യത്യസ്തമായ ഗവൺമെന്റുകൾ അധികാരത്തിൽ എത്തുന്നതാണ് ജനാധിപത്യം നിലനിൽക്കാൻ ഏറ്റവും ഉത്തമം... ഏതെങ്കിലും ഒരു പാർട്ടി ദീർഘകാലം അധികാരത്തിൽ ഇരുന്നാൽ.. ജനാധിപത്യ മൂല്യങ്ങൾ തകരാൻ സാധ്യതയുണ്ട്..

    • @amalcjose4002
      @amalcjose4002 Před měsícem +31

      രണ്ടുമല്ല വേണ്ടത് ... ഏത് government അധികാരത്തിൽ ഇരുന്നാലും അവർ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഒണ്ടായാൽ മതി ... ചോദ്യം ചെയ്യപ്പെടാത്ത ഏത് അവസ്ഥയും അടിമത്തം ആണ്

    • @Balakrishnan-oe8gq
      @Balakrishnan-oe8gq Před měsícem

      സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ഭരണഘടന വിഭാവനം നൽകിയ ഭരണ ഘടനാ ശിൽപികൾ വിഭജനാന്ത ഭാരതത്തെ മൃഗീയ ഭൂരിപക്ഷ ഹിന്ദു രാഷ്ട്രമായി വ്യംഗ്യമായി അംഗീകരിച്ചും .. ഹിന്ദു സമൂഹത്തിന്റെ സഹജവും തനതുമായ മഹത്വം ഉയർത്തി പിടിക്കുന്ന സഹിഷ്ണുതയുടെ പാശ്ചാത്തലത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആത്മവിശ്വാസം ലഭിക്കുന്നതിന്റെ ഭാഗമായി നമ്മുടെ ഭരണ ഘടനയിൽ പ്രകടമായ പ്രത്യേക സംരക്ഷണം നൽകുന്ന വകുപ്പുകൾ എഴുതി ചേർത്തത് .. പക്ഷെ ആട്ടിൻ തോൽ അണിഞ്ഞ് സ്വാതന്ത്ര്യാനന്തര ഭാരത ഭരണത്തെ ഹൈജാക്ക് ചെയ്ത് അറുപതു വർഷത്തോളം ഭാരതത്തെ അടക്കി ഭരിച്ച കുടുംബ ഭരണത്തിൻ കീഴിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്ത വെറും തേഡ്റേറ്റ് അടിയന്തരാവസ്ഥയുടെ പിൻബലത്തിൽ പിന്നാമ്പുറത്ത് കൂടി ഭരണഘടനയുടെ സംതുലിതത്വത്തെ തകർത്തു തകിടം മറിച്ചു ..നേരത്തെ ഭരണ ഘടനാ ശിൽപികൾ വളരെയധികം കൂടിയാലോചനകൾക്ക് ശേഷം ഒഴിവാക്കിയ "മതേതരത്വം" എന്ന പദം സംഘടിത വോട്ട് ബാങ്ക് ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം പയറ്റി ഭരണ ഘടനയിൽ തിരുകി കയറ്റിയത് .. തൽഫലമായി ഭാരതത്തിൽ ഭൂരിപക്ഷ ഹിന്ദു നിയമപരമായി രണ്ടാം തരം പൗരന്മാരായി മാറി.. അതോടെ ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമന്യേയുളള തുല്യതക്കുപരി ഭരണഘടനാപരമായ പരിരക്ഷ കവചവും കൂടി ലഭിച്ച സംഘടിത മതഅസഹിഷ്ണുത സഹജശീലവും മുഖമുദ്രയുമാക്കിയ മതപരിവർത്തന വാദികളായ വൈദേശിക ഇറക്കുമതി മദയോളി ശക്തികൾ മൽസരിച്ചു യഥേഷ്ടം പോലെ മദം മാറ്റ പ്രക്രിയ പരസ്യമായി അനുസ്യൂതം തുടർന്ന് ചുരുങ്ങിയ കാലത്തിനുള്ളിൽ ജനസംഖ്യാ അനുപാതത്തെ തന്നെ തകിടം മറിച്ച് ജനാതിപത്യ സംവിധാനത്തെ തന്നെ ഹൈജാക്ക് ചെയ്ത് സംഘടിത ന്യൂനപക്ഷം ഭൂരിപക്ഷത്തെ ഭരിക്കുന്ന വികൃതമായ ജനാധി"പൈത്യ" പേക്കൂത്തുകൾ ആണ് കേരളത്തിൽ നിലവിൽ നാം കണ്ടുവരുന്നത് 😏😏😡😡😡😡😡😡😡😡😡😡😡😡😡😡😡

    • @MagicSmoke11
      @MagicSmoke11 Před měsícem

      നാട് നന്നായാൽ മതി..UAE യിൽ മാത്രം 35 ലക്ഷത്തിലധികം ഇന്ത്യാക്കാർ ജീവിക്കാൻ പോയിരിക്കുന്നു..അവിടെ ജനാധിപത്യം ഉണ്ടോ ?😂

    • @georgejosephk669
      @georgejosephk669 Před měsícem

      Government inu aa sahacharyam ishtamullapole maatimarikkannkazhiyum. Even if there is a superior government to which the first government is a subordinate to, political needs anusaruchu chodyam cheyypedunna sahacharyam illatheyakkan pattum​@@amalcjose4002

    • @m.sureshm9502
      @m.sureshm9502 Před měsícem +9

      ചൈന ശക്തമായത് ഏകാധിപത്യമുള്ളതുകൊണ്ടാണ്. രാജ്യത്തെ ശക്തമായി മുന്നോട്ടു നയിക്കുന്നവൻ ഏകാധിപതി ആണെങ്കിലും കുഴപ്പമില്ല. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ഏകാധിപത്യം കാണിച്ചു. സംസ്ഥാന ഗവ.കളെ 59തവണ സസ്പെൻഡ് ചെയ്തു.എങ്കിലും ഇന്ത്യാക്കാർ ഇന്ത്യയുടെ ശക്തയായ നേതാവ് ഇന്ദിരയാണെന്നാണ് പറയാറ്. മോദി ഒരു ഗവ.നെയും സസ്പെൻഡ് ചെയ്തിട്ടില്ല. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ശക്തമായ അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക ശക്തി എന്നിവ ഉണ്ടാക്കി. കാശ്മീർ മുതലുള്ള തീവ്ര വാദം ഏതാണ്ട് ഇല്ലാതാക്കി

  • @neo3823
    @neo3823 Před 2 měsíci +78

    Out of all languages he chose to speak Logic ❤

    • @Ravisidharthan
      @Ravisidharthan Před měsícem +3

      ഉണ്ട

    • @user-qi1he1lt7t
      @user-qi1he1lt7t Před měsícem

      😂😂😂

    • @Hydra-zl3xu
      @Hydra-zl3xu Před měsícem

      ​@@Ravisidharthanചില വാണങ്ങൾക് എത്ര പറഞ്ഞാലും മനസ്സിലാവില്ല
      ആകെ manasilava ജയ് ശ്രീറാം😂

    • @ananthan8951
      @ananthan8951 Před měsícem

      "Chose to speak" ?

    • @neo3823
      @neo3823 Před měsícem

      @@Ravisidharthan Yes Bulls have it Cows father 🐮💩

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 Před 2 měsíci +28

    നല്ല ഒരു കലാകാരൻ ...😊👌

  • @RaviPuthooraan
    @RaviPuthooraan Před měsícem +128

    ബുദ്ധിജീവി എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ സാധിക്കുന്ന ഒരു മനുഷ്യൻ ❤

  • @kerivagamerz
    @kerivagamerz Před měsícem +157

    മോദിക്കെതിരെയാണ് മുഴുവനും പറയുന്നത്... ബിജെപി തോൽക്കണം എന്ന് മുരളി ഗോപി പറഞ്ഞു വെക്കുന്നുണ്ട് 👍

    • @Saaam7795
      @Saaam7795 Před měsícem +12

      Aano kunje

    • @pariskerala4594
      @pariskerala4594 Před měsícem +14

      ​@@Saaam7795😂😂😂 ആണ് കുഞ്ഞേ

    • @Saaam7795
      @Saaam7795 Před měsícem +16

      @@pariskerala4594 mari irunnu karanjo

    • @ushashinoj
      @ushashinoj Před měsícem

      Yes 🔥👏👏

    • @jayachandran6190
      @jayachandran6190 Před měsícem +11

      @@Saaam7795 Mariyirunnu Karanjo 😁😂Aduthathu uniform Civilcode

  • @punjabiradio
    @punjabiradio Před měsícem +36

    മുരളി ഗോപി ❤സിനിമ പോലെ തന്നെ നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് എന്ന് തെളിയിക്കുന്നു ❤

  • @PradeepKumar-sx3ej
    @PradeepKumar-sx3ej Před 2 měsíci +174

    നല്ല ഇൻ്റർവ്യൂ.ആഴത്തിലുള്ള ചോദ്യങ്ങളും മറുപടിയും.ഇന്നലെ മല്ലികാ സുകുമാരൻ്റെ ഇൻ്റർവ്യൂ കണ്ടു.ഇന്ന് മുരളീ ഗോപിയുടെയുടെയും.രണ്ടും നന്നായിരുന്നു.ഇതുപോലെ തുടരുക. ദയവായി പാർട്ടി അടിമകളെ ഇൻ്റർവ്യൂ ചെയ്തു ഈ പ്രോഗ്രാം നശിപ്പിക്കല്ലെ.

    • @Ravisidharthan
      @Ravisidharthan Před 2 měsíci +9

      ഇവനും ഒരു അടിമ തന്നെയാണ് സാർ

    • @sinijogi
      @sinijogi Před 2 měsíci

      Ĺ​@@Ravisidharthan

    • @vijayaneetimoottil2624
      @vijayaneetimoottil2624 Před měsícem

      Setta tax adakkannam mattarkku illavukittiyallum kittiyilenkilum tax must be responsibility .in that point you are error.

    • @sumeshchandran705
      @sumeshchandran705 Před měsícem +7

      ​@@Ravisidharthan എന്ന് പറയുന്ന താങ്കളും മറ്റൊരിടത്ത് അടിമ പ്പെട്ട ആള് തന്നെ ആണോ?

    • @Ravisidharthan
      @Ravisidharthan Před měsícem +1

      @@sumeshchandran705 അല്ല, ask more to know

  • @kaalukayyu
    @kaalukayyu Před měsícem +16

    കലാകാരന്മാർ സമൂഹത്തിന്റെ കണ്ണാടിയാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്..
    മാധ്യമങ്ങളെ വിലക്ക് വാങ്ങിയും agency കളെ കൊണ്ട് റൈഡ് നടത്തിച്ചും സത്യങ്ങളെ മൂടി വെക്കാൻ ശ്രമിച്ചാലും കാഴ്ചപ്പാടുള്ളവരിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സത്യങ്ങൾ പുറത്തുവരിക തന്നെ ചെയ്യും..
    മുരളി ഗോപിക്കും ആളകനന്ത ക്കും അഭിവാദ്യങ്ങൾ ❤

  • @antappanantony2801
    @antappanantony2801 Před měsícem +9

    Thanks Mr. Mural Gopi ,
    Sir ,
    You pointed out the most valued current affairs and the established personality of Mr . Sheshan the great warrior of democracy .

  • @sujeshmizhi5124
    @sujeshmizhi5124 Před měsícem +23

    അവതാരികയുടെ രാഷ്ട്രീയം തിരുകിക്കയറ്റാൻ ഉള്ള ശ്രമത്തെ ബുദ്ധിപൂർവം അവഗണിച്ചു.. മുരളിഗോപി... നല്ലൊരു കലാകാരനാണ്, ചിന്തകനാണു.. വിവേകശാലിയാണ്

  • @sabithachandroo9770
    @sabithachandroo9770 Před 2 měsíci +29

    ഇപ്പോൾ ആറു ഏഴോ ചാനലൊ പത്രങ്ങളൊ കണ്ടാലോ വായിച്ചാലോ 50% സത്യങ്ങൾ മനസിലാക്കാൻ സാധിക്കകയുള്ളു!!

  • @vanced9213
    @vanced9213 Před 2 měsíci +16

    Great interview👌

  • @MohammedAbdulgafoor-tb8yv
    @MohammedAbdulgafoor-tb8yv Před měsícem +6

    "👏🏽 Well said, Mr. Murali Gopi! A big salute! 🇮🇳 An essential, unbiased political assessment. A must-listen interview for every Indian, especially Malayalis, in today's era. Great insights!"

  • @harisundar8698
    @harisundar8698 Před 2 měsíci +10

    Superb interview ❤

  • @sajeevsaji7541
    @sajeevsaji7541 Před 2 měsíci +109

    അതെ, ഇതാണ് ക്ലിയർ സ്റ്റാൻഡ്,,, വർഗീയതയെ തുടച്ചു മാറ്റുക,, ജയ് ഹിന്ദ്,,

    • @VishnuredIndian
      @VishnuredIndian Před 2 měsíci +2

      എന്റെ പൊന്നളിയാ ഇവന്റെ സിനിമ പണ്ടേ ആരാന്നറിയോ 😬 പുള്ളി പറയണ കാര്യം പകുതി വിശ്വസിക്കാം പകുതി തള്ളിക്കളയാം. അതിന്റെ ഒരു ധാരണ പറയാം ഗാന്ധിജി രണ്ട് മുഖത്തടിക്കാൻ രണ്ട് കവളും കാണിച്ചുകൊടുത്തു എന്ന് പറഞ്. കേരളത്തിലെ അവസ്ഥ ആ കവിള് ഇപ്പോഴും അവിടെത്തന്നെയുണ്ട് പക്ഷേ അടിക്കുന്ന കൈകളുടെ എണ്ണം വർഷങ്ങൾ തോറും കൂടിക്കൂടി വരികയാ . കുറച്ചു കഴിയുമ്പോൾ ആ കൗളുകൾ തന്നെ പ്രതികരിച്ചു തുടങ്ങും അതാണ് കേരളത്തിലെ അവസ്ഥ സോറി ഇന്ത്യയിൽ അവസ്ഥ പറയണ്ടായിരിക്കും കുറച്ചും കൂടി better 😬🙄

    • @mrraam2151
      @mrraam2151 Před měsícem +4

      ഇപ്പോഴത്തെ വർഗീയ പാർട്ടികളുടെ വളർച്ചക്ക് കാരണം വർഗിയ പ്രീണനം നടത്തിയ മറ്റു പാട്ടുകളും മുസ്ലിങ്ങളും ആണ്.. Unfortunatly ഇനി ഇത് തടയാൻ പറ്റില്ല

    • @Somu-ev3wy
      @Somu-ev3wy Před měsícem

      ​@@mrraam2151ആ പാർട്ടി വന്നത് കൊണ്ട് രാജ്യം എന്താ നശിച്ചു പോയോ

    • @PradPramadeni
      @PradPramadeni Před měsícem +2

      അതിന് ഇടതുപക്ഷം ഇല്ലാതാകണം

    • @mrraam2151
      @mrraam2151 Před měsícem

      @@PradPramadeni illathayi, ini enth illathakaan 😁

  • @sebastiangeorge2773
    @sebastiangeorge2773 Před 2 měsíci +14

    Murali gopi❤️

  • @sudeeshbhaskaran4960
    @sudeeshbhaskaran4960 Před měsícem +15

    വളരെ നാൾ കൂടി ഒരു നല്ല ഇന്റർവ്യൂ കാണാൻ കഴിഞ്ഞു. മികച്ച ചോദ്യങ്ങളും അതിലും മികച്ച ഉത്തരങ്ങളും. മുരളിയുടെ അഭിപ്രായങ്ങളോട് നിങ്ങൾക്ക് വിയോജിക്കാം. പക്ഷെ അതിൽ അയാൾക്കുള്ള വ്യക്തത അംഗീകരിക്കേണ്ടിവരും.

  • @radhikasunil9280
    @radhikasunil9280 Před měsícem +228

    ന്യൂനപക്ഷ വർഗ്ഗീയത യാണ് ഭൂരിപക്ഷ വർഗ്ഗീയത ഉണ്ടാക്കിയത്

    • @vineethvijayan8491
      @vineethvijayan8491 Před měsícem

      Spot on, true to core, to be more sharp it is semitic religions that has communalism in extreme dose, to resist it Hindus gave a fitting reply to them

    • @Narasimha1972
      @Narasimha1972 Před měsícem +19

      Correct

    • @User7446xck
      @User7446xck Před měsícem +24

      Umbikalz. . Shoe nakkan poko

    • @vineethvijayan8491
      @vineethvijayan8491 Před měsícem +9

      True to core

    • @amalcjose4002
      @amalcjose4002 Před měsícem +2

      Eth tharam vargeeyathayum ethirkkapedanam ... Partykal kottunna thalathil thullunnavar aakathe nammade manasakshikk anusarich pravarthikkan nokiyaal aal these parties would be forced to change for the good of humanity... Athallekil angane oru movement enkilum ondaayi varum ... 50 Kollam kazhinj nammal ondakumenkil annu aalukalod '"njan sheriyude baghathaayirunnu" ennu nenjil Kai vech parayaan kazhiyatte

  • @roshu5622
    @roshu5622 Před 2 měsíci +25

    നിലപാട് ശക്തവും വ്യക്തവുമായി പറഞ്ഞു. ഇവരൊക്കെയാണ് സെക്കുലർ ആശയങ്ങൾ ഇന്ത്യയിൽ നിന്നും അത്രപെട്ടെന്ന് തുടച്ചു നീക്കാൻ കഴിയില്ലെന്ന് വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നത്. a big സല്യൂട്ട് സാർ..

    • @Ravisidharthan
      @Ravisidharthan Před 2 měsíci +7

      Ee ഹമാസിനെ സപ്പോർട്ട് ചെയ്യുന്നത്, ഒരു ചെക്കനെ തച്ചു കൊന്നത് ഏത് സെക്കുലറിസം ആണ്?? സാർ

    • @juvinjuvin70
      @juvinjuvin70 Před měsícem +2

      ​@@Ravisidharthanhamas ഉം secularism വും എന്ത് ബന്ധo...അതൊരു സായുധ പോരാട്ട സംഗം ആണ്... അവരുടെ ആവശ്യം ന്യായം ആണ്.. But route തെറ്റാണു

    • @Ravisidharthan
      @Ravisidharthan Před měsícem

      @@juvinjuvin70 ഉണ്ട് ഒന്ന് പോഡോ...
      ഒരു മതത്തെ മാത്രം ഇങ്ങനെ പൊക്കി kettunnathaano secularism? മതമെ അല്ല സെക്കുലറിസം, അവരുടെ മാർഗവും ലക്ഷ്യവും ഒക്കെ തെറ്റാണ് ..തീവ്രവാദ സംഘടന ആണത്

    • @amalcjose4002
      @amalcjose4002 Před měsícem +1

      ​@@juvinjuvin70 ലക്ഷ്യം ശെരിയാണെന്നത് സത്യം.. പക്ഷേ നമ്മുടെ നാട്ടിൽ അവരെ അനുകൂലിക്കുന്നതും എതിർക്കുന്നതും മതത്തിൻ്റെ അടിസ്ഥാനത്തിൽ ആണെന്നതിലാണ് കുഴപ്പം...

    • @roshu5622
      @roshu5622 Před měsícem

      @@Ravisidharthan ഇദ്ദേഹം ഹമാസിനെ സപ്പോർട് ചെയ്തതായി ഈ വിഡിയോയിൽ പറഞ്ഞിട്ടുണ്ടോ. ഞാൻ കേട്ടില്ല താങ്കൾക്ക് തെറ്റ് പറ്റിയതാവും. ഇന്ത്യയുടെ സെക്കുലർ നെ കുറിച്ച് പറയുമ്പോൾ ഹമാസിന് എന്ത് കാര്യം.

  • @tariqabdulla549
    @tariqabdulla549 Před měsícem +4

    Excellent interview… what Murali Gopi says make lot of sense. Respect ❤

  • @dinkubhai822
    @dinkubhai822 Před 2 měsíci +71

    History അറിയുക...പക്ഷെ ഒരു പ്രത്യേക വിഭാഗം എഴുതിയ ഹിസ്റ്ററി മാത്രം അല്ല...പല വീക്ഷണ കോണിൽ നിന്നും നോക്കിയ ഹിസ്റ്ററി

    • @ashifashif5799
      @ashifashif5799 Před měsícem

      സംഘികൾ എഴുതിയത് വായിക്കേണ്ട ആവശ്യം ഇല്ല കാരണം മുഴുവൻ കല്ല് വെച്ച നുണകളും വിദ്വേഷങ്ങളും ആയിരിക്കും.... ചെരുപ്പ് നക്കികൾ എന്ന് ഇവരെ പൊതുവെ എല്ലാവരും വിളിക്കും

    • @Hydra-zl3xu
      @Hydra-zl3xu Před měsícem +11

      Haa ചരിത്രം കേൾക്കുന്നുണ്ട് പ്രമുഖ പാർട്ടിയുടെ സ്ഥാനാർത്ഥി പറഞ്ഞ് നടക്കുന്നത് സ്വാതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി ആണെന്നാണ്
      നേതാജി ഇതറിഞ്ഞിരുന്ന് എങ്കിൽ കരഞ്ഞ് പോയേനെ
      അതൊക്കെ ആണല്ലോ നമ്മൾ കേൾക്കേണ്ട ചരിത്രം

    • @user-kh9wq9qo8r
      @user-kh9wq9qo8r Před měsícem +3

      ​@@Hydra-zl3xu Avarr swathantra India enn eduth paraunnilla. But actually angane Orr sambavam ond.. post independence period I'll SCB ondakkiya Azad Hind ann world war 2ill Britain nte opposition raajyangal angeekarichathaarnu... So it's half truth but technically incorrect. It's also a part of history. Sir Nehru is always the first pm of democratic India

    • @sureshchellappan4408
      @sureshchellappan4408 Před měsícem

      Keerthi History aayirickum

  • @harikrishnanp3722
    @harikrishnanp3722 Před 2 měsíci +8

    Excellent interview ❤

  • @krishnak4901
    @krishnak4901 Před měsícem +9

    "Opinion getting dressed up as news"🎉🎉
    ~~~ Murali Gopi--

  • @manumathew1766
    @manumathew1766 Před měsícem +3

    Well said thanks for standing up

  • @SUNILKUMARATK
    @SUNILKUMARATK Před měsícem +201

    ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ വീഴ്ച ഭൂരിപക്ഷത്തിന്റെ കൂടുതൽ വോട്ട് വാങ്ങി ഭൂരിപക്ഷത്തിന്റെ വിശ്വാസത്തേയും ആചാരത്തെയും കളിയാക്കുകയും എന്നാൽ സമാനമായ ന്യുനപക്ഷ വിശ്വാസത്തിലും ആചാരത്തിലും ഉള്ള കാര്യത്തെ വിമര്ശിക്കാതെ പ്രീണനം മാത്രം മാണ് മതേതരത്വം എന്ന ചിന്ത വച്ചു പുലർത്തുന്നതും ആണ് ... ഇത് തികഞ്ഞ ഇടതുപക്ഷ വോട്ടർ മാരെ വലതുപക്ഷതോട് അടുപ്പിക്കുകയും,ഇത് ന്യുനപക്ഷത്തെകൂടി കൂടുതൽ വർഗീയമക്കുകയും സമൂഹം കൂടുതൽ വർഗീയമാക്കുകയും ചെയ്യുന്നു എന്നതാണ് സത്യം 👍

    • @os-vp1hv
      @os-vp1hv Před měsícem

      സത്യം മനസ്സിലാക്കാൻ പറ്റാത്തത് കൊണ്ടാണ് ഇതുപോലെ എഴുതാൻ പറ്റുന്നത്. ന്യൂനപക്ഷങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിൽ വന്ന ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള ഒരു പാർട്ടിയാണ് ഇടതുപക്ഷ. ഭൂരിപക്ഷ സമുദായത്തുള്ളവരാണ്. എല്ലാ പ്രധാനപ്പെട്ട വകുപ്പുകളും കൈകാര്യം ചെയ്യുന്നത് അവർ തന്നെ. എന്തിന് ന്യൂനപക്ഷ വകുപ്പ് പോലും കൈകാര്യം ചെയ്യുന്നത് പിണറായി വിജയൻ തന്നെയാണ്. കേരളത്തിൽ മുസ്‌ലിം ന്യൂനപക്ഷത്തെ ഭരണത്തിൽ നിന്ന് ഇത്രയും അകറ്റിനിർത്തിയ ഒരു മന്ത്രിസഭ ഉണ്ടായിട്ടില്ല. ഇഎംഎസ് നമ്പൂതിരിപ്പാട് ശരിയത്ത് വിവാദം ഉണ്ടാക്കി ഒരു അഡ്രസ്സും ഇല്ലാതെ കിടന്ന് ബിജെപിയെ അധികാരത്തിലേക്ക് വളർത്തുന്നതിൽ ഇടതുപക്ഷത്തിന്റെ പങ്ക് രാഷ്ട്രീയം ചരിത്രം പഠിക്കുന്നവർക്ക് മനസ്സിലാക്കാൻ പറ്റും. ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ സ്നേഹം അറിയണമെങ്കിൽ 36 കൊല്ലം ഭരിച്ച പശു ബംഗാളിലെ മുസ്ലിങ്ങളുടെ അവസ്ഥ നോക്കിയാൽ മതി. ഇവിടെ ഇടതുപക്ഷ ഉള്ള കാലത്തോളം ബിജെപിക്ക് അധികാരത്തിൽ വരാൻ പറ്റുകയില്ല. ബിജെപിയുടെ b ടീം ആണ് കേരളത്തിൽ ഇടതുപക്ഷം

    • @lohilthekkayil8487
      @lohilthekkayil8487 Před měsícem +12

      Very true

    • @MrMohammadriyaz
      @MrMohammadriyaz Před měsícem +13

      റിയാസ് മൗലവി കൊലക്കേസിലെ പ്രതികളെ വെറുതെ വിട്ടതും ശ്രീനിവാസൻ കൊലക്കേസിലെ 14 പ്രതികൾക്കും വധ ശിക്ഷ വിധിച്ചതും മുസ്ലിം പ്രീണനയായിരിക്കും അല്ലെ 😊

    • @amalcjose4002
      @amalcjose4002 Před měsícem +9

      ഇന്ന് രാജ്യത്ത് ഒള്ള ഒരു പക്ഷവും ശരിയല്ല... ജനം ആരുടെയൊക്കെയോ താളത്തിനു തുള്ളുന്ന പാവകൾ ആകി മാറ്റപ്പെടുകയാണ്... അത് തിരിച്ചറിഞ്ഞാൽ തന്നെ നമ്മടെ മനഃസാക്ഷി രക്ഷിക്കപ്പെടും ... ഇല്ലെങ്കിൽ ഹിറ്റ്‌ലറിൻ്റെ ideology തിരിച്ചറിയാതെ അയാളെ എതിർക്കാതെ ജീവിച്ച് മരിച്ച ആളുകളെ പോലെ .. അവരുടെ പിന്തലമുറകളെ പോലെ നമ്മൾക്കും നമ്മടെ മക്കൾക്കും ജീവിക്കേണ്ടി വരും ... ഇതിൽ ഭൂരിപക്ഷമോ ന്യൂനപക്ഷമോ എന്ന വേർതിരിവ് ഒണ്ടാകില്ല ... കാരണം ഇനി വരുന്ന ദുരന്തങ്ങൾ one sided ആകില്ല... നമ്മൾ നമ്മുടെ മനഃസാക്ഷിയെ വീണ്ടെടുക്കുക എന്നതാണ് പ്രധാനം ... ഒരു വിഭാഗത്തെ അല്ല മറിച്ച് പൊതുനന്മയ്ക്കാണ് support കൊടുക്കേണ്ടത് .. അങ്ങനെ ചെയ്താൽ കൊലപാതകികളെ ശിക്ഷിക്കുന്നത്തിൽ രാഷ്ട്രീയം കാണില്ല... കൊലപാതകം ചെയ്തവരെ വെറുതെ വിട്ടത്തിൽ രോഷം തോന്നുകയും ചെയ്യും

    • @safarshihab7441
      @safarshihab7441 Před měsícem +8

      അല്ലാതെ ബിജെപി ക്ക് വർഗീയത ഒന്നും ഉണ്ടായിട്ടില്ല അല്ലെ😂😂😂

  • @StepStyleJunction
    @StepStyleJunction Před 2 měsíci +5

    ❤ class interview ❤

  • @jasipaes
    @jasipaes Před 2 měsíci +2

    Well said…. Clear observation.

  • @adarshjohnson3009
    @adarshjohnson3009 Před 2 měsíci +4

    What a conviction he has❤️😍

  • @Truth_teller_indian
    @Truth_teller_indian Před 2 měsíci +78

    ഇത് പോലെ വർഗീയതക്കു എതിരെ തുറന്ന് സംസാരിക്കാൻ ഉള്ള ധൈര്യം വേണം ❗️

    • @justicemp3200
      @justicemp3200 Před 2 měsíci +4

      ​@@SrAuNzദക്ഷിണേന്ത്യൻ രാഷ്ട്രീയക്കാരെ കുറിച്ച് സംസാരിക്കാൻ നരേന്ദ്ര മോദിക്ക് അവകാശമില്ല. സഹകരണ ബാങ്ക് കുംഭകോണത്തിലൂടെ 25,000 കോടി രൂപ കൊള്ളയടിച്ച അജിത് പവാറിനൊപ്പം മഹാരാഷ്ട്രയിൽ അദ്ദേഹം സർക്കാർ ഉണ്ടാക്കി.എന്ത് ദേശീയ താൽപ്പര്യത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്?

    • @ramzanbakthiyar1481
      @ramzanbakthiyar1481 Před 2 měsíci

      Ninod poocham matram🙏​@@SrAuNz

    • @user-qi1he1lt7t
      @user-qi1he1lt7t Před měsícem

      ​@@justicemp3200😂😂😂😂

    • @juvinjuvin70
      @juvinjuvin70 Před měsícem

      ​@@SrAuNzപുള്ളി പറഞ്ഞത് എന്താണ് എന്ന് മനസിലായോ?

    • @radhikasunil9280
      @radhikasunil9280 Před měsícem

      Yes​@@SrAuNz

  • @dileepthapasya2916
    @dileepthapasya2916 Před měsícem +1

    വ്യക്തമായ നിലപാട് ഉള്ള മനുഷ്യൻ ഒരുപാട് ഇഷ്ട്ടം

  • @Alice-oe7sq
    @Alice-oe7sq Před měsícem

    Thank you sir 👍👍👍🙏🙏🙏

  • @arees047
    @arees047 Před měsícem +4

    What a gentle and clear vision he has
    👏👍

  • @BlueWater-kz9jz
    @BlueWater-kz9jz Před 2 měsíci +107

    best ഇന്റർവ്യൂ കേട്ടിട്ട് കുരു പൊട്ടുന്നുണ്ടങ്കിൽ അദ് അന്ധട ബാധിച്ചവർക്ക് മാത്രം
    അതിനു മരുന്നില്ല

    • @almightyalmighty
      @almightyalmighty Před 2 měsíci +6

      Bjp kkaran Aya rajeev chandrasekhar anu ithinte mothalali ennu parayumbol sherikkum albhutam tonnunu

    • @AP-pb7op
      @AP-pb7op Před 2 měsíci +22

      ​@@almightyalmightyഅതിൽ നിന്ന് തന്നെ മനസ്സിലാക്കാമല്ലോ ആരാണ് ഫാസിസ്റ്റ് എന്നത്. കൈരളി ചാനലിൽ പിണറായി വിജയനെയും അന്തംകമ്മികളുടെ അഴിമതിയും സ്വജനപക്ഷപാതവും ഫാസിസവും വിമർശിച്ചുകൊണ്ടുള്ള എന്തെങ്കിലും ഒരു വാർത്തയോ ഇന്റർവ്യൂവോ വരുമോ

    • @anumonpnr
      @anumonpnr Před 2 měsíci

      @@AP-pb7op Janam TV yil BJP yude enthenkilum kaanumo?

    • @Humanfirst-zs5dv
      @Humanfirst-zs5dv Před 2 měsíci

      Rajive Chandrashekhar is a businessman, now he is using political power for his business growth, he cannot change asianet based on his current politics, bcz he knows very well about the possibility of political change as a cunning business man. While kairali is a political party channel.

    • @AP-pb7op
      @AP-pb7op Před 2 měsíci

      @@Humanfirst-zs5dv That is the difference. Chandrasekhar does not want to interfere in the media policies of Asianet and make it pro BJP even though there is no chance any anti BJP party will come to power in the centre in the near future. But Kairali channel and its board including Mammootty who himself is also a businessman does not have any concerns about revenge from BJP in spite of constantly spreading anti and hate BJP news. Nothing bad happened to them from BJP in the last 10 years and they very well know that nothing bad is going to happen to them in spite of BJP continuing in power. So who is worried about whom?

  • @sudheeshkandoth219
    @sudheeshkandoth219 Před 2 měsíci +2

    Conversation is rich in conveying the topic

  • @yourfriend4385
    @yourfriend4385 Před 2 měsíci +2

    Solid 👍 how beautifully alakananda asks the questions, and how sensible his answers are

  • @jamespathiyil8765
    @jamespathiyil8765 Před 2 měsíci +8

    What a clear vision and statements . Murali Gopi 🔥

  • @aswanikv2011
    @aswanikv2011 Před 2 měsíci +15

    TN sheshan....really powerful

  • @cinemarepublic4425
    @cinemarepublic4425 Před 2 měsíci +1

    Great talk.

  • @abinmathew9851
    @abinmathew9851 Před 2 měsíci

    Great interview, love the way she handle the questions, precise answers from the genius, moreover they both have patience to listen...

  • @rajeshnair-gx7eg
    @rajeshnair-gx7eg Před měsícem +13

    Murlu Gopi is not a last word of everything ! This is only his opinion, not everyone !

    • @boxer999100
      @boxer999100 Před měsícem +1

      Yeah, one man's verbal intelligence shouldn't be confused his overall intelligence

  • @TheBacker007
    @TheBacker007 Před měsícem +8

    ഞാൻ കരുതിയത് മുരളി ഗോപി ഒരു വലതു പക്ഷ രാഷ്ട്രീയത്തെ സപ്പോർട്ട് ചെയ്യുന്ന ഒരാളാണെന്ന്. അദ്ദേഹത്തിന്റെ സംസാരവും ചിന്തയും വളരെ ഉയർന്നതാണ്. അദ്ദേഹത്തിന്റെ ആത്മവിശ്വാസവും സംസാരവും ശരിക്കും പ്രതിഫലിക്കുന്നുണ്ട്

    • @vipulragnor8095
      @vipulragnor8095 Před měsícem +2

      Ayaal oru athirest or old Hindu aahne 😂, so his thoughts are not limited by any religious books, he can think freely but some guys can't 😂

    • @rileeshp7387
      @rileeshp7387 Před měsícem +1

      വലത് പക്ഷം ഇടത് പക്ഷം അല്ല മനുഷ്യൻ്റെ അടിസ്ഥാന പ്രശ്നഗൾ പരിഹരിക്കണം

    • @sarathck8591
      @sarathck8591 Před měsícem +1

      മുരളി ഗോപി really oru leftist ആണ്....but...ippolathe left ഭരണത്തിൽ മൂപ്പര്....satisfied അല്ല...
      Left right left എന്ന മൂവിയിൽ അദ്ദേഹം അതു വ്യക്തമാക്കിയിട്ടുണ്ട്

    • @RoRZoro
      @RoRZoro Před měsícem

      മുരളീ ഗോപി സംഘപരിവാർ ആണ്. അവരുടെ ചിന്തകൾ ആണ് കൂടുതലും പറഞ്ഞത്. Jai Sai Deepak, Annamalai ഒക്കെ പോലെയുള്ള യുവ ബിജെപിക്കാർ പറയുന്നതും ഇതൊക്കെയാണ്.

    • @Reus...
      @Reus... Před měsícem

      ​@@RoRZoro any other proofs?

  • @mahesanau1370
    @mahesanau1370 Před měsícem +1

    One of the best interviews so far I have seen this week

  • @thunderworldwonderamazing.4989

    ഇന്ത്യൻ രാഷ്ട്രീയം!! ഇപ്പോഴത്തെ അവസ്ഥ!!
    വ്യക്തമായ നിരീക്ഷണം.
    Big Salute Sir🎉🎉🎉🎉❤❤

  • @rafiveliyancode2244
    @rafiveliyancode2244 Před 2 měsíci +5

    Salute mr muraligopi sir

  • @joelmeyers5487
    @joelmeyers5487 Před měsícem +5

    This is one of the rarest interview I have seen where a prominent person has taken a neutral stand and spoke his mind...I appreciate the confidence and intelligence of MR Gopi..very aligned to politically neutral forces....

  • @AsokkumarKumar-yf2bg
    @AsokkumarKumar-yf2bg Před měsícem

    🌹🌹

  • @ichuzworld8334
    @ichuzworld8334 Před měsícem +1

    True observation 🙏❤️

  • @jerinmaryland
    @jerinmaryland Před měsícem +3

    31:05 സത്യം.

  • @santhoshgeorge1916
    @santhoshgeorge1916 Před 2 měsíci +23

    വ്യക്തിയല്ല രാജ്യം🎉

    • @shalu.raj.
      @shalu.raj. Před 2 měsíci +1

      വ്യക്തികളുടെ കൂട്ടമാണ് കുടുംബം. കുടുംബങ്ങളുടെ കൂട്ടമാണ് രാജ്യം.

  • @akhildev7939
    @akhildev7939 Před 2 měsíci

    👍

  • @sruthinkd1050
    @sruthinkd1050 Před 2 měsíci +1

    Great interview

  • @smriti909
    @smriti909 Před měsícem +5

    എല്ലാവർക്കും അറിയാവുന്ന കാര്യം. പ്രതിവിധി ആണ് ആരും പറയാത്തത്. അതിവിടെയും ഉണ്ടായില്ല.

  • @azp8858
    @azp8858 Před 2 měsíci +10

    നിലപാട് ❤മുരളി ഗോപി❤

  • @mohammedashique5940
    @mohammedashique5940 Před měsícem +2

    Big salute for Murali sir.Good thinking.

  • @ratheeshanchenolikadan7114
    @ratheeshanchenolikadan7114 Před 2 měsíci +2

    Feeling good 👍

  • @harikumard4844
    @harikumard4844 Před měsícem +5

    തൻ്റെ സാമൂഹ്യ നിലപാടുകളെ സുവ്യക്തമായും അതേസമയം ലളിതമായും ധരിപ്പിക്കുന്നതിൽ ശ്രീ മുരളി ഗോപി കാണിച്ച സാമർത്ഥ്യം പ്രശംസാർഹമാണ്. ചെറിയ ചെറിയ ചോദ്യങ്ങളിലൂടെ അതിന് ഇടനൽകിയ ചോദ്യകർത്താവിനും അഭിനന്ദനങ്ങൾ.
    അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളിൽ പ്രസക്തം എന്ന് തോന്നിയ രണ്ടുകാര്യങ്ങൾക്ക് അടിക്കുറിപ്പ് ചേർക്കട്ടെ:
    1. "നമ്മൾ കണ്ടും കേട്ടും വളർന്ന ഇന്ത്യൻ യൂണിയൻ എങ്ങോട്ട് പോകുന്നു എന്നത് നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പുകൾ ആയിരിക്കും 2024 ഉം 29 ഉം തിരഞ്ഞെടുപ്പുകൾ“..
    ഈ അഭിപ്രായത്തോട് ഞാനും 100% യോജിക്കുന്നു. ശ്രീ മുരളി നിഷേധാത്മകമായിട്ടാണ് അത് പറഞ്ഞതെങ്കിലും, എൻറെ യോജിപ്പിനു കാരണം ആ മാറ്റം 100% വും ഭവാത്മകമായി രിക്കുമെന്നതുകൊണ്ടാണ്. അതിനു കാരണം വ്യക്തികൾക്ക് എന്നപോലെ രാഷ്ട്രത്തിനും അതിന്റെ സംസ്കാരത്തിനും ഒരു സ്വത്വം ഉണ്ട്. നിർഭാഗ്യവശാൽ സ്വാതന്ത്ര്യാനന്തര കാലഘട്ടം ശ്രീ മുരളി പറഞ്ഞതുപോലെ കൊളോണിയൽ ഹാങ്ങോവർ അല്ല നമ്മെ നയിച്ചത് തികച്ചും കൊളോണിയൻ ചിന്താഗതിയിൽ ആയിപ്പോയി എന്നതാണ് ആ മാറ്റം ഭാവാത്മകമായിരിക്കും എന്നു പറയാൻ കാരണം. തൻറെ സ്വത്വം വീണ്ടെടുക്കുകയും അതിൽ ചലിക്കുകയും ചെയ്യുന്ന രാഷ്ട്രം തീർച്ചയായും ബലശാലിയും ആത്മാഭിമാനിയുമായി തീരും. *നമ്മൾ കണ്ടും കേട്ടും വളർന്ന ഇന്ത്യൻ യൂണിയൻ അല്ല യഥാർത്ഥ ഇന്ത്യയെന്നും നമ്മൾ എങ്ങിനെ ചിന്തിക്കണം എന്നും എന്തായി തീരണമെന്നും സായിപ്പ് ആഗ്രഹിച്ചുവോ അതാണ് ഇന്നത്തെ നാം എന്ന അറിവ് നമ്മുടെ കണ്ണുതുറപ്പിക്കും*
    2. “ഏതൊരു പൗരനും തന്റെ നാടിന്റെ സാമൂഹ്യ, രാഷ്ട്രീയ ചരിത്രം നന്നായി അറിഞ്ഞിരിക്കണം. എന്നാൽ മാത്രമേ നമ്മളെ ഗ്രസിച്ചിരിക്കുന്ന വിപരീതാവസ്ഥയെ കുറിച്ച് അറിയാനും അതിന് മറുമരുന്ന് കണ്ടെത്താനും കഴിയു" .. എന്ന അഭിപ്രായത്തെക്കുറിച്ച് :
    'മോഡേൺ എജ്യുക്കേഷൻ' എന്ന് നാം വിളിക്കുന്ന വിദ്യാഭ്യാസ രീതി ഇവിടെ ആരംഭിച്ചത് 1835 മുതൽ ആണ്.
    അതിന് നേതൃത്വം നൽകിയ ശ്രീ മെക്കാളെ പ്രഭു തന്റെ പ്രസിദ്ധിയാർന്ന Macaulay's Noteൽ പറയുന്നത്,
    "..We must, at present, do our best to form a class who may be interpreters between us and the millions whom we govern, -a class of persons Indian in blood and colour, but English in tastes, in opinions, in morals and in intellect. To that class we may leave it to refine the vernacular dialects of the country, to enrich those dialects with terms of science borrowed from the Western nomenclature, and to render
    them by degrees fit vehicles for conveying knowledge to the great mass of the population".... എന്നാണ്. അപ്പോൾ തൻറെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് തിരിച്ചറിയാത്ത ഒരാൾ എങ്ങിനെയാണ് അതിന് ഒരു പോംവഴി കണ്ടെത്തുക? സ്വന്തം പൂർവികരെ കുറിച്ചുള്ള ഈ ദിഗ്ഭ്രമം മാറ്റുകയാണ് ആദ്യം നടക്കേണ്ടത്.

  • @santhoshob6500
    @santhoshob6500 Před 2 měsíci +79

    ഏഷ്യാനെറ്റിന് കേരളത്തിൽ ഒരു അജണ്ടയുണ്ട് , അത് ഹൈന്ദവ വർഗീയതാണ്, അവിടെ വയറ്റിപിഴപ്പിന് വേണ്ടി മാപ്രകൾ തൊഴിലെടുക്കുന്നു. ഒരു കൃഷിക്കാരന്റെ സാമൂഹ്യ ബോധത്തിന്റെ ഏഴയലത്ത് പോലും ഇത്തരം മാപ്രകൾക്ക് നിൽക്കാൻ അർഹതയില്ല. ഇത്തരം അഭിമുഖം ആർക്കുവേണ്ടിയാണ് കെട്ടുകാഴ്ചയായി ഇറക്കുന്നത്.

    • @captaina_america
      @captaina_america Před 2 měsíci

      കവല പ്രസംഗത്തിൽ വീഴുന്ന രാഷ്ട്രീയ അടിമകൾ അല്ല ഇവർ വ്യക്തമായ രാഷ്ട്രീയവും ചരിത്രവും അറിയാവുന്നവർ അന്ന് ചാപ്പാ കൂതുമ്പോൾ ഓർക്കുക നാസികളുടെ

    • @gopikrishnang853
      @gopikrishnang853 Před 2 měsíci +13

      എന്തായാലും നിങ്ങൾക്ക് വേണ്ടി അല്ലല്ലോ...പിന്നെ സാർ ആർക്ക് വേണ്ടി ആണ് കമൻ്റ് ചെയ്യുന്നത്?

    • @abhishekkannan8130
      @abhishekkannan8130 Před měsícem +3

      ​@@gopikrishnang853"കെട്ട് കാഴ്ച " നടത്തുന്നവർക്കെതിരെയാണ് " കമന്റ്കൾ : എന്നോർമ്മിപ്പിക്കുന്നു 😮

    • @SPLITFUNO
      @SPLITFUNO Před měsícem +4

      സഹിഷ്ണുത.....അത് ഒരു നല്ല ഗുണം ആണ്..space for opposite views അതു ഇന്ന് കുറഞ്ഞു വരുന്നു. മുരളി ഗോപി പറഞ്ഞത് പോലെ fans association member ന് അത്‌ സഹിക്കുമോ 😅

    • @gopikrishnang853
      @gopikrishnang853 Před měsícem +1

      @@abhishekkannan8130 എല്ലാം കെട്ട് കാഴ്ച ആണെന്ന് ആരാണ് തീരുമാനിക്കുന്നത്? അങ്ങനെ തോന്നുന്നവർ അത് എന്തിനാണ് കാണുന്നതും കമൻ്റ് ഇടുന്നതും? അത് ആരെ ബോധിപ്പിക്കാൻ ആണ് എന്നതായിരുന്നു എൻ്റെ കമൻ്റ് എന്നും ഓർമ്മിപ്പിക്കുന്നു 😮🙄

  • @rafiveliyancode2244
    @rafiveliyancode2244 Před 2 měsíci

    ❤❤❤

  • @avanthithkp7279
    @avanthithkp7279 Před měsícem +1

    Everything which this man said was absolutely precise 💯

  • @user-hz4iw1dh8r
    @user-hz4iw1dh8r Před 2 měsíci +58

    Comment section നല്ല രസം ആണ് .
    ദി ഇന്ത്യൻ എക്സ്പ്രസ്സ്, ദി ഹിന്ദു, എം എസ് എൻ എന്നിവയിൽ ഒക്കെ പ്രവർത്തിച്ച ഒരു ജേർണലിസ്റ്റ്, മലയാളത്തിലെ മികച്ച കഥാകൃത്തുക്കളിൽ ഒരാള് അദ്ദേഹത്തെ ആണ് നമ്മൾ ഉപദേശിക്കുന്നത്.
    ഈ രാഷ്ട്രീയം എന്ന് പറയുന്നത് ഒരു ബിസിനസ് തന്നെ ആണ് അതിൻ്റെ ഒരേ സമയത്തെ ഉപഭോക്തവും, ഉൽപ്പന്നവും നമ്മൾ തന്നെ അല്ലേ.
    അദ്ദേഹം പറഞ്ഞതിൽ ഒരു കാര്യത്തിലും ഒരു തെറ്റും ഉള്ളതായി തോന്നിയില്ല.

    • @academyv
      @academyv Před 2 měsíci +6

      Wire കാരവൻ മാസികകളിൽ കൂടി work ചെയ്താൽ യോഗ്യത പൂർണ്ണമായി

    • @user-hz4iw1dh8r
      @user-hz4iw1dh8r Před 2 měsíci +13

      ഇന്നും ഈ രാജ്യം സന്തുലിതമായ ഒരു അവസ്ഥയിൽ പോവാൻ കാരണം വയർ, കരവൻ, തി ന്യുസ് മിനുട്ട്, തെഹൽക്ക കൂടി ആണ്.

    • @abhishekkannan8130
      @abhishekkannan8130 Před měsícem

      ​@@user-hz4iw1dh8rസന്തുലിതമായ അവസ്ഥയിലാണ് ഇന്ത്യ സഞ്ചരിക്കേണ്ടത്.... കേരളം പോലെയൊരു സംസ്ഥാനവും ലോകോത്തര നിലവാരത്തിൽ ഏറ്റവും മികച്ചതാവാൻ പാടില്ല ...... അതിനു വേണ്ടിയാണ് ; സാമ്പത്തിക നിയന്ത്രണത്തിന്റെ ആവശ്യകതയിൽ ശ്രദ്ധ ചെലുത്തുന്നതു്.... എല്ലാം " സന്തുലിതയ്ക്കു വേണ്ടി "

    • @ajithasajith618
      @ajithasajith618 Před měsícem

      @@user-hz4iw1dh8r well said

    • @krishnak4901
      @krishnak4901 Před měsícem

      Alakananda got crush with murali's intelligence!!!😂😂

  • @PrasanthKumar-jf7ej
    @PrasanthKumar-jf7ej Před měsícem

    Great interview and കിടിലം speach

  • @jelinvarghese9696
    @jelinvarghese9696 Před 2 měsíci +1

    ✊🔥

  • @Vastavaiyya
    @Vastavaiyya Před měsícem +3

    ഇടതുകക്ഷം ചവർകക്ഷം ❤

  • @amy9964
    @amy9964 Před měsícem +3

    Perfect! Observation !❤❤❤.
    India is under a Political crisis
    🙏🙏

  • @saifuchalakkara2365
    @saifuchalakkara2365 Před měsícem

    👌

  • @dahlindavid9234
    @dahlindavid9234 Před 2 měsíci +1

    🖤

  • @tonyfrancis2053
    @tonyfrancis2053 Před měsícem +24

    ഇത്രയും diversity ഉള്ള ഒരു രാജ്യത്ത് Democracy ഒരിക്കലും possible alla. എല്ലാവരുടെയും അഭിപ്രായം നോക്കി ഭരിക്കാനും കഴിയില്ല. പിന്നെ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ പോലെ democracy വന്നാൽ എല്ലാം ശരിയാകും എന്ന് വല്ല ഉറപ്പും ഉണ്ടോ...കയ്യൂക്ക് ഉള്ളവൻ karyakaaran aakum.

    • @shah_123
      @shah_123 Před měsícem

      ആര് വന്നാലും പെട്രോള്‍, ഗ്യാസ്, gst, toll ഇനിയും കൂട്ടാതെ ഭരിച്ചാല്‍ മതി.

  • @anwarfazalet
    @anwarfazalet Před 2 měsíci +64

    ജനാധിപത്യം സംരക്ഷിക്കാൻ ജനത സടകുടഞ്ഞെഴുനേൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..

    • @blazingguyop
      @blazingguyop Před 2 měsíci +18

      Cry more sudu

    • @azeezms5047
      @azeezms5047 Před 2 měsíci

      Excellent ❤

    • @user-ml7in3fi6j
      @user-ml7in3fi6j Před 2 měsíci +2

      😂😂😂

    • @akhil8272
      @akhil8272 Před 2 měsíci +11

      Ohoo...2047 islam രാഷ്ട്രം ഉണ്ടാക്കാൻ കൊറേ മൊണ്ണകൾ നടന്നപ്പോൾ നിനക്കൊന്നും സട കുടഞ്ഞു എണിക്കെണ്ടായിരുന്നോ

    • @justicemp3200
      @justicemp3200 Před 2 měsíci

      ​@@akhil8272ദക്ഷിണേന്ത്യൻ രാഷ്ട്രീയക്കാരെ കുറിച്ച് സംസാരിക്കാൻ നരേന്ദ്ര മോദിക്ക് അവകാശമില്ല. സഹകരണ ബാങ്ക് കുംഭകോണത്തിലൂടെ 25,000 കോടി രൂപ കൊള്ളയടിച്ച അജിത് പവാറിനൊപ്പം മഹാരാഷ്ട്രയിൽ അദ്ദേഹം സർക്കാർ ഉണ്ടാക്കി.എന്ത് ദേശീയ താൽപ്പര്യത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്?

  • @sreekanthradhakrishnan6056
    @sreekanthradhakrishnan6056 Před měsícem

    Truly captivated by the Class Apart interview ! The depth of insights displayed by Murali Gopi was truly inspiring. It was a thought-provoking and enlightening experience..Kudos to Alakananda & team for bringing such important discussions to light.

  • @shinytomy2621
    @shinytomy2621 Před měsícem +1

    Talks very well. I like you verymuch because of this interview Murali

  • @anirudhansajeev3900
    @anirudhansajeev3900 Před měsícem +18

    ഇവിടെ നടന്ന കുഭകോണ അഴുമതി ഒന്നും ആരും മറക്കില്ല . അതുപോലെ 60 വർഷത്തെ വികസന അസ്ഥിരത എല്ലാം ഈ ഇലക്ഷന് ബാധിക്കുക തന്നെ ചെയ്യും .

    • @BabuIype-qb2il
      @BabuIype-qb2il Před měsícem

      What are unstablities do you know cowdong? Do you know what kind of India we had got from British ? Ugly mind does not know that ...

    • @poojitha7473
      @poojitha7473 Před měsícem

      👍

    • @jerinmaryland
      @jerinmaryland Před měsícem

      അതേ ഇലക്ടറൽ ബോണ്ട് അഴിമതി പൊതു ജനം മറക്കില്ല.

  • @rahulchandran1000
    @rahulchandran1000 Před 2 měsíci +33

    ജനാധിപത്യം എന്ത് തേങ്ങ ആണെന്ന് പറഞ്ഞാലും അത് മനസ്സിലാവാൻ ഇന്ത്യക്ക് വെളിയിൽ പോയാൽ മതി. ഇവിടെ കിട്ടുന്ന സ്വാതന്ത്ര്യം ഹാ സുന്ദരം 🥰🥰

    • @sadisadn6363
      @sadisadn6363 Před měsícem +1

      ശരിയാ കൊലപാതികളെ ജാമ്യം എടുത്തു പുറത്തു ഇറങ്ങി വരുമ്പോൾ മലയിട്ടു സ്വീകരിക്കുന്ന ജനാതിപത്യ

    • @rahulchandran1000
      @rahulchandran1000 Před měsícem

      @@sadisadn6363 നിരപരാധി നിന്ന നിൽപ്പിൽ കാണാതാവില്ല.

    • @komodoalpha
      @komodoalpha Před měsícem +3

      ​@@sadisadn6363പുറത്തു പോയി എന്തെങ്കിലും കേസിൽ പെടുന്നതുവരെ ഇന്ത്യയിലെ ജനാധിപത്യം മോശമായിരിക്കും

    • @RoRZoro
      @RoRZoro Před měsícem

      ഇന്ത്യക്ക് വെളിയിൽ എവിടെ? യൂട്യൂബ് ബാൻ ചെയ്ത ചൈനയിലോ? അതോ മിണ്ടാൻ പോലും പറ്റാത്ത ഇസ്ലാമിക രാജ്യങ്ങളിലോ?

    • @rahulchandran1000
      @rahulchandran1000 Před měsícem

      @@RoRZoro അവിടെ ഒക്കെ പോയാലെ ഇവിടെയുള്ള സുഖം മനസ്സിലാക്കാൻ ചിലർക്ക് പറ്റൂ.. 🤗 എന്ത് ചെയ്യാൻ പറ്റും.. അതുവരെ ജനാധിപത്യത്തെ കുറ്റം പറയും. വെളിയിൽ ചെന്ന് മിണ്ടാൻ പോലും പറ്റാതാവുമ്പോ മാറും 🤭

  • @jacobsamuel2021
    @jacobsamuel2021 Před měsícem

    Excellent interview excellent questions and excellent answers … all together an interview all should watch understand and analyze… thank you Asianet and Alakananda and for sure Murali

  • @ashrafabha
    @ashrafabha Před měsícem

    👍❤

  • @b33nancy.m.s5
    @b33nancy.m.s5 Před 2 měsíci +9

    പറയാനുള്ളത് മുരളി പറഞ്ഞു

  • @sunilchandran4u
    @sunilchandran4u Před měsícem +21

    ഭരണ മാറ്റം അനിവാര്യം ആണ് . എന്ത് കാരണങ്ങൾ കൊണ്ടായാലും ബിജെപിക്ക് ഇപ്പ്രാവശ്യം വോട്ട് കൊടുക്കാൻ കഴിയില്ല . വല്യ നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച് വാചകം അടിക്കാൻ ഒന്നും ഇല്ല . ഭയം എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ഈ സർക്കാർ ഒന്ന് മാറിവരട്ടെ

    • @Sudhakarantkk
      @Sudhakarantkk Před měsícem +5

      അതെ, അതുകൊണ്ടാണ് ഞങ്ങൾ ബിജെപി ക്ക് വോട്ട് ചെയ്യുന്നത് ഭയം കൊണ്ട്

    • @baskcy
      @baskcy Před měsícem +1

      Correct❤

    • @baskcy
      @baskcy Před měsícem +1

      INDIA Munnani vijayikkum

    • @Divya0312
      @Divya0312 Před měsícem

      അതേ.. കേരളത്തിലെ ഭരണത്തിനും ഇത് ബാധകം.

    • @sureshc.r3468
      @sureshc.r3468 Před měsícem

      ​@@Sudhakarantkk Super reply 👍👍

  • @premkumar-ln4ws
    @premkumar-ln4ws Před měsícem

    Good knowledge practical knowledge in this interview sri Murali Gopi is giving a right message .

  • @sirajmaraykkar6850
    @sirajmaraykkar6850 Před měsícem +3

    ഇദ്ദേഹത്തിന്റെ സിനിമ കണ്ടു കഴിഞ്ഞു അതിന്റെ സ്റ്റോറി ഒന്ന് ഇരുന്നു ആലോചിച്ചു നോക്കിയാൽ മനസ്സിൽ ഒരുപാട് കണക്ഷൻ തോന്നും നമ്മുടെ നാട്ടിൽ നടക്കുന്നതും ഇനി നടക്കാൻ പോകുന്നതും ആയ കാര്യം ആണല്ലോ പറഞ്ഞു വെച്ചിരിക്കുന്നത് എന്ന് 🙏

  • @radhakrishnanv6653
    @radhakrishnanv6653 Před 2 měsíci +10

    75 ഇൽ 65 വർഷം ഫോളോ ചെയ്തത് ലെഫ്റ്റ് വിംഗ് പൊളിറ്റിക്സ്.... എന്ത് നേടി എന്ന് ആരെങ്കിലും നോക്കിയോ??? റൈറ്റ് വിംഗ് പൊളിറ്റിക്സ് 10 വർഷം ആയില്ല അപ്പോഴേക്കും ഹാലിളകി.

  • @shameer85
    @shameer85 Před měsícem +1

    Well speech better than any politician or political analysist.He has deep knowledge about current politics.

  • @VLOGS-td8wf
    @VLOGS-td8wf Před měsícem

    ❤❤

  • @Vinodkumar-ec3nu
    @Vinodkumar-ec3nu Před měsícem +30

    ഇപ്പോൾ കേരളത്തിൽ ഒരു മീഡിയ പേഴ്സൺ തലമുറയുണ്ട്... അല്ലെങ്കിൽ അവർ ഉണ്ടാക്കി തീർത്ത ഫ്രെയിം ഉണ്ട്... ഈ തലമുറയുടെ അവസാനത്തോടെയോ ദുർബലമാകുന്ന സമയത്തോ ഇന്ത്യൻ ജനാധിപത്യത്തെ കുറിച്ചുള്ള ആശങ്കകളും ജൽപ്പനങ്ങളും അവസാനിക്കുകയും ചെയ്യും.

  • @baijusivaram8832
    @baijusivaram8832 Před 2 měsíci +86

    കേരളത്തില്‍ സിനിമ വ്യവസായം നടത്താനും കൊണ്ട് നടക്കാനും ലെവന്മാരുടെ മുന്നില്‍ സാഷ്ടങ്ങ നമസ്കാരം ചെയ്തേ പറ്റു എന്നു മനസിലാക്കാന്‍ ഹര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പഠിക്കണം എന്നില്ല , അരിയാഹാരം കഴിക്കാത്തവര്‍ക്കും മനസ്സിലാക്കും , പാവം വയറ്റി പിഴപ്പിന് വേണ്ടി വെളുപ്പിക്കുന്നതാണ് 🤣🤣🤣

    • @patriot5857
      @patriot5857 Před 2 měsíci +6

      I agree with you 🌹

    • @Rnt33980
      @Rnt33980 Před 2 měsíci +1

      Okay tankal ethu filmil okkaa work chythittund

    • @aneeshct5934
      @aneeshct5934 Před 2 měsíci +4

      നിങ്ങൾ അരിയല്ലാതെ മറ്റൊന്നും കഴിക്കില്ലെടെ 💩

    • @babusahadevan1277
      @babusahadevan1277 Před 2 měsíci

      പറഞ്ഞിട്ട് കാര്യം ഇല്ല

    • @gopakumargopakumar1645
      @gopakumargopakumar1645 Před 2 měsíci

      അതേ

  • @bijukannan4
    @bijukannan4 Před měsícem

    Very good interview. I really enjoyed the questions she asked..congrats Alakananda👍🏼

  • @rameesckm8355
    @rameesckm8355 Před měsícem

    Well said 🔥🔥

  • @Tecpeoples
    @Tecpeoples Před 2 měsíci +3

    "The continued rule of autocrats around the world is facilitated by their extensive use of high-fidelity technology in all aspects of their governance. To counter this trend, we need leaders who are highly technologically adept."

  • @harikrishnant5934
    @harikrishnant5934 Před 2 měsíci +35

    Cpm nu bargheeyatha Enthanennu polum Ariyilla😅😅😅😅😅😅😅😅😅😅😅😅😅😂🎉🎉🎉🎉🎉🎉

    • @khaleelmanu
      @khaleelmanu Před 2 měsíci +4

      പക്ഷെ Bjp k അറിയാം

    • @user-xy8bk3mz1s
      @user-xy8bk3mz1s Před 2 měsíci +1

      വന്നല്ലോ pfi 😅😅😅

    • @Ravisidharthan
      @Ravisidharthan Před 2 měsíci +1

      ​@@khaleelmanuജയ് ഹമാസ് ജയ് റിയാസ്😂

  • @shamsudheena4858
    @shamsudheena4858 Před měsícem

    ❤❤❤🎉

  • @muhammedjamalu5692
    @muhammedjamalu5692 Před měsícem

    Well said...

  • @Vastavaiyya
    @Vastavaiyya Před měsícem +38

    മട്ടാഞ്ചേരി മാഫിയ മുന്നിൽ കുനിഞ്ഞു നിന്നാലേ അടുത്ത പടം ഇറങ്ങു 😂, എന്നിട്ടു ഒരു താത്വിക ആചാര്യൻ കളിയും 😂

  • @harishmenon4292
    @harishmenon4292 Před 2 měsíci +11

    Choices limited ആണ്.... Correct.
    But ഈ എക്സ്ട്രീം right wing പാർട്ടികളുടെ വളർച്ചക്ക് കാരണം ബഹുസ്വരത ഉള്ള പാർട്ടികൾ ഭരണത്തിൽ കാട്ടി കൂടിയ ചരിത്രം ആണ്......
    തീർച്ചയായും ബഹുസ്വരത ഉള്ള പാർട്ടികൾ തിരിച്ചു വരണം.......
    But India is growing better now, at the same time we should be causious in making every decision and do what ever is 'NEEDED' AT THE MOMENT as a NATION to forward successfully, no matter whether RIGHT OR LEFT is the answer.

    • @Ravisidharthan
      @Ravisidharthan Před 2 měsíci

      Growth ഇവൻ പറയില്ല..
      അപ്പൊൾ മോഡിക്ക് സപ്പോർട്ട് ആവില്ലേ....
      മെല്ലെ മെല്ലെ മാഞ്ഞു പോവുന്ന വർഗീയത തിരിച്ച് കൊണ്ട് വരുന്ന അയാളുടെ നല്ല മനസ്സ് ആരും കാണാതെ പോവരുത്...

  • @shafivaippadath3937
    @shafivaippadath3937 Před měsícem

    ♥️👍

  • @123anuthomas
    @123anuthomas Před měsícem

    Best Interview

  • @mrraam2151
    @mrraam2151 Před měsícem +14

    നിർഭാഗ്യവാശാൽ ജനാധിപത്യം ഇന്ത്യയിൽ work ആകില്ല, കഴിഞ്ഞ 75 വാർഷം തന്നെ ഉദാഹരണം. ജനാധിപത്യം work ചെയ്യണമെങ്കിൽ intellectually ഹൈ potential ഉള്ള ഒരു ജനത കൂടെ വേണം. ഇന്ത്യയിൽ ഒരു സെമി autocratic സ്റ്റൈൽ ആണ് better, ചൈന യിലെ പോലെ 😊

  • @sahaltvr
    @sahaltvr Před 2 měsíci +3

    *08:31** 😂😂😂 "കീഴടക്കാൻ പറ്റി എന്ന് പറയാൻ പറ്റില്ല ". ഇത് തന്നെ മലയാളികളുടെ ചൊറിച്ചിൽ, തുടർച്ചയായി മൂന്നാമത്തെ തവണയാണ് അധികാരത്തിൽ കയറിയത്. എന്നിട്ടും എൻ്റെ Alakananda😂😂😂.*