'മോദിയെ തെറി പറഞ്ഞിട്ട് കാര്യമില്ല, ഇവിടത്തെ പ്രശ്നം ആദ്യം തീർക്കട്ടെ' | Mallika Sukumaran

Sdílet
Vložit
  • čas přidán 3. 04. 2024
  • 'മോദിയെ തെറി പറഞ്ഞിട്ട് കാര്യമില്ല, ഇവിടത്തെ പ്രശ്നം ആദ്യം തീർക്കട്ടെ' |വീണ്ടും ഒരു തെരഞ്ഞെടുപ്പ് കാലത്ത് | Mallika Sukumaran
    #veendumorutheranjeduppkaalath #mallikasukumaran #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 985

  • @rrp8810
    @rrp8810 Před měsícem +912

    തുറന്നു പറയാൻ ധൈര്യം കാണിച്ച മല്ലികജിക്ക് അഭിനന്ദനങ്ങൾ!

    • @bipinjoseph4371
      @bipinjoseph4371 Před měsícem +8

      Ohh g vanno

    • @chinnup4804
      @chinnup4804 Před měsícem +1

      OK ji, keralathil ule namalk nthinanu mister ji 😂avarum malayali anu

    • @appua7837
      @appua7837 Před měsícem

      ​@@bipinjoseph4371😊😊

    • @sathyanks7700
      @sathyanks7700 Před měsícem

      P😊😊

    • @Kannan9024
      @Kannan9024 Před měsícem +1

      സെച്ചിക്ക് ഇതിപ്പോളാണ്...... ആദ്യമായി വെളിപാട് ഉണ്ടായതു...

  • @vinodsv553
    @vinodsv553 Před měsícem +545

    ഏതൊരു സാധാരണക്കാരനും പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ വ്യക്തമായി പറഞ്ഞു... 👍🔥

  • @Jai_Hanuman36
    @Jai_Hanuman36 Před měsícem +342

    വ്യക്തമായ നിലപാട്, രാജ്യത്തിനൊപ്പം

  • @nationalist2024...
    @nationalist2024... Před měsícem +718

    രാജീവ് ചന്ദ്രശേഖർ ഒക്കെ മികച്ച സ്ഥാനാർത്ഥിയാണ് 🙏

    • @sajimathew2772
      @sajimathew2772 Před měsícem +21

      ചിരിപ്പിക്കാതെ

    • @rekhakamalahasan5667
      @rekhakamalahasan5667 Před měsícem

      Pappu aanu best, alla pinnae??😄​@@sajimathew2772

    • @amalkrishna178
      @amalkrishna178 Před měsícem

      വർഗീയ വാദി രാജീവ്‌ 🤮

    • @rew231
      @rew231 Před měsícem +36

      ​@@sajimathew2772ayyo vayanadumooppan mikacha sthanrthi😅

    • @AQB.007
      @AQB.007 Před měsícem

      😂😂ഉവ്വെ

  • @ajithasanthosh1259
    @ajithasanthosh1259 Před měsícem +704

    Correct 👏 👍 ഇടതനും, വലതനും ഭരിച്ചു ആളുകൾക്ക് മടുത്തു. ഒരു മാറ്റം അനിവാര്യം

    • @USindi
      @USindi Před měsícem +3

      20-20 + AAP

    • @leostablet
      @leostablet Před měsícem +1

      20/20

    • @AjithKumar-tx9qq
      @AjithKumar-tx9qq Před měsícem +7

      Only only only BJP

    • @leostablet
      @leostablet Před měsícem

      @@AjithKumar-tx9qq : മതം പറഞ്ഞ് വോട്ട് പിടിക്കുന്ന ഒരു രാഷ്ട്രീയപാർട്ടിയും കേരളത്തിൽ വേണ്ട

    • @ichuninuninu2585
      @ichuninuninu2585 Před měsícem +1

      India, bjp ഭരിച്ചു മടുത്തു,,, കോൺഗ്രസ്‌ ആയിരുന്നപ്പോൾ എന്തു സമാധാനമായിരുന്നു,
      മതത്തിന്റെ അടിസ്ഥാനത്തിൽ ഇങ്ങനെ ജനങ്ങളെ തമ്മിൽ ഭിന്നിപ്പിച്ചിരുന്നില്ല,.. Bjp വികസനവുമില്ല, 10 കൊല്ലം ഭരിച്ചിട്ടും എടുത്തു പറയാൻ യാതൊരു നേട്ടവും ഉണ്ടാക്കിയില്ല...

  • @shotcutmedia7170
    @shotcutmedia7170 Před měsícem +675

    മക്കളെക്കാൾ വിവരം ഉള്ള 'അമ്മ

  • @vinuk.v.4315
    @vinuk.v.4315 Před měsícem +397

    വലിയ കോൺഗ്രസ്‌ പ്രേമം ബാധിച്ച ഏഷ്യാനെറ്റിൽ തന്നെ ഇരുന്നു പറഞ്ഞ മലിക ചേച്ചിക്ക് അഭിനന്ദനങ്ങൾ ❤️

    • @balannair6245
      @balannair6245 Před měsícem +7

      അത് ഏഷ്യാനെറ്റിന്റെ കുറ്റം അല്ല പ്രേക്ഷകരെ പിടിച്ചു നിർത്തണ്ടേ കേരളത്തിലേ സന്തുലിതാവസ്ഥ അങ്ങിനെയാണ് സമ്മർദ തന്ത്രം കൊണ്ടു ഒരു ചെറിയ വിഭാഗം അനർഹമായ ആനുകൂല്യങ്ങൾ നേടിയ
      ചരിത്രം കേരളത്തിനുണ്ടു

    • @Helen.5k
      @Helen.5k Před měsícem +12

      Rajeev Chandrashekar nu Asianet aayulla bandham thirakku appo manassil aavum asianet nte ippozhathe Rashtriyam. 😃

    • @xavier-su4iv
      @xavier-su4iv Před měsícem +14

      ​@@Helen.5kനാളിതു വരെ Asianet bjp ye support ചെയ്ത് മാത്രം ചർച്ചകളും വാർത്തകളും കൊടുക്കുന്നത് കണ്ടിട്ടുണ്ടോ... ഒരു പക്ഷേ ബിജെപി യെ ഏറ്റവും കൂടുതൽ ധാർമികമായി എതിർക്കുന്നത് ഏഷ്യനെറ്റ് ആയിരിക്കും.....

    • @santhoshprakash9817
      @santhoshprakash9817 Před měsícem +1

      You said it . Well said Kudos🎉😅 to Mallika Sukumaran 🙏

    • @blastingarena5609
      @blastingarena5609 Před měsícem +1

      ​@@Helen.5kRajeev Chandrasekhar thanne paranjittund pulli paranjaal onnum Asianet kelkilla enn

  • @rahula1029
    @rahula1029 Před měsícem +496

    നല്ല വിഷൻ ഉള്ള സ്ത്രീ. 👍🏻

    • @Kannan9024
      @Kannan9024 Před měsícem +3

      അതെ സത്യം... പഴയ ആളുകൾ അവരുടെ വിഷൻ കൂടുതൽ കണ്ടിട്ടുണ്ട്...

    • @YugmaUnique
      @YugmaUnique Před 27 dny +1

      പ്രായമായ ഒരു സ്ത്രീയെ പറ്റിയുള്ള താങ്കളുടെ കമന്റ്‌ താങ്കളുടെ സംസ്കാരം വ്യക്തമാക്കുന്നു.

    • @rahula1029
      @rahula1029 Před 27 dny +1

      @@YugmaUnique 🙏🏻

    • @Kannan9024
      @Kannan9024 Před 27 dny +1

      @@rahula1029 ഇപ്പോൾ 65-75 age ഉള്ളവരോട് ചോദിച്ചാൽ സത്യം അറിയാം. Cabera dance വരെ ചെയ്തിട്ടുണ്ട് ബാറുകളിൽ ചെയ്തുട്ടുണ്ട്...
      സുകുമാരന്റെ കൈയിൽ കിട്ടുന്നത് വരെ യുള്ള യാത്രകകൾ...
      Innings ഓപ്പൺ ചെയ്തത് ജഗതി ശ്രീകുമാർ... ആണ്...

  • @rejitha2813
    @rejitha2813 Před měsícem +282

    മല്ലിക അമ്മ സൂപ്പർ 👌🏻👌🏻

  • @josep.k9343
    @josep.k9343 Před měsícem +142

    വെള്ളപ്പൊക്കം വന്നപ്പോൾ ചെമ്പിൽ കയറിയ മല്ലിക ചേച്ചിയുടെ troll forward ചെയ്തതോർത്ത് ഇന്നു interview കണ്ടതിനു ശേഷം ഖേദം തോന്നുന്നു.
    വളരെ ഉയർന്ന ചിന്താഗതിയുള്ള respected lady

    • @ajithnarayanan798
      @ajithnarayanan798 Před měsícem +5

      😂❤️പക്ഷെ അവർ തന്നെ അത് രസകരമായി എടുക്കുന്ന കൂട്ടത്തിലാണ് അതാണ് മല്ലിക സുകുമാരൻ.. 🌹

  • @kelappan556
    @kelappan556 Před měsícem +327

    Rajeev chandrashekhar തോൽകണം എന്ന് പറഞ്ഞു നടക്കുന്ന ഏഷ്യനെറ്റ് nte ചെകിട്ടത് ഏറ്റ അടി...ഉടമസ്ഥനെ പോലും തോൽപിക്കാൻ നടക്കുന്ന മാധ്യമ എംബോക്കികൾക് ഉള്ള പാഠം....tvm RC തൂക്കും❤❤

    • @beautiful4851
      @beautiful4851 Před měsícem

      മാധ്യമ പ്രവർത്തനം സ്വതന്ത്രമായിരിക്കണം അത് (രാജീവ് ചന്ദ്രശേഖർ) അദ്ദേഹത്തിന് നന്നായി അറിയാം

    • @user-bv4vn1tj9w
      @user-bv4vn1tj9w Před měsícem +10

      Rc🔥

    • @aanmariy
      @aanmariy Před měsícem +8

      Asianet Rajeev chandrashekhar nte channel aanedoo😂

    • @bobbyrenjan4864
      @bobbyrenjan4864 Před měsícem +1

      ​@@aanmariyaann

    • @kalaiyer3150
      @kalaiyer3150 Před měsícem

      അദ്ദേഹം അല്ലാ owner.. 6വർഷം കഴിഞ്ഞു അദ്ദേഹം രാജി വെച്ചു

  • @manoharkt1967
    @manoharkt1967 Před měsícem +152

    അളക നന്ദയുടെ ചിരി കാണാൻ നല്ല രസം 😃

  • @gsurehn7836
    @gsurehn7836 Před měsícem +96

    👌👌സത്യം തുറന്നു പറയുന്നു.🎉🎉മാധ്യമങ്ങളു കിട്ടി 😄😄

  • @vinodhkumar5497
    @vinodhkumar5497 Před měsícem +80

    വളരെ മനോഹരമായ അഭിമുഖം... അളകനന്ദയുടെയും മല്ലികച്ചേച്ചിയുടെയും സംസാരം ഒരു പോലെ ഹൃദ്യം... ❤

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 Před měsícem +156

    3 മുന്നണികളും 10 വർഷത്തെ വികസനം പറഞ്ഞു ജനങ്ങളെ അഭിമുഖീകരിച്ചു വോട്ട് പിടിക്കുക അതല്ലേ ന്യായം

    • @SwissCLine
      @SwissCLine Před měsícem +47

      BJP IS Doing that

    • @vijaypillai6187
      @vijaypillai6187 Před měsícem +12

      Especially Mr.Rajeev Chandrasekhar is doing that.

    • @Pvtil1
      @Pvtil1 Před 28 dny

      @@SwissCLine what modi said in rajasthan yesterday ? vikasanam parayathathenthe ?

    • @Pvtil1
      @Pvtil1 Před 28 dny

      @@vijaypillai6187 undampori.. full vargeeyatha only...

  • @coolguru_moviereview
    @coolguru_moviereview Před měsícem +23

    ഇത്ര തൃപ്തി തോന്നിയ അഭിമുഖം വേറെയില്ല ❤ വളരെ നന്ദി

  • @user-in7lf3wn9b
    @user-in7lf3wn9b Před měsícem +116

    മല്ലി അമ്മ സൂപ്പർ ❤❤❤

  • @jerinkukku4227
    @jerinkukku4227 Před měsícem +212

    രാജീവ് ചന്ദ്രശേഖർ ജി ❤ കേരളത്തിലെ എല്ലാം ജനങ്ങളുടെ നായകൻ ആയിട്ട് മാറിക്കഴിഞ്ഞു ✅

    • @faisalmukkan7687
      @faisalmukkan7687 Před měsícem +2

      😂

    • @MR_Grinch88
      @MR_Grinch88 Před měsícem +6

      ​@@faisalmukkan7687കുഞ്ഞാപ്പ ആണ് ശരിക്കും "നായ"കൻ🤭🤭

    • @aghilp2019
      @aghilp2019 Před měsícem

      🤣

    • @ichuninuninu2585
      @ichuninuninu2585 Před měsícem +3

      😮😮😮 ചന്ദ്രശേഖറിനെ കേരളത്തിലെ ജനനായകൻ ആയിട്ട് ഞങ്ങൾക്ക് വേണ്ട...Bjp ആയാൽ ഇങ്ങനെ യുണ്ടാവും..
      ബുദ്ധിയും വിവരവും ഇല്ലാത്തോണ്ട് യാതൊരു അടിസ്ഥാനവുമില്ലാതെ എന്തും വിളിച്ചു പറയാം.... കഷ്ടം..
      സത്യം പറഞ്ഞാൽ, ബിജെപിയിൽ പോയിട്ട് ഇങ്ങനെയാവുന്നതാണോ,,..ഇങ്ങനെത്തവരെ മാത്രമേ അവിടെ എടുക്കുന്നുള്ളുവോ..

    • @ar_leo18
      @ar_leo18 Před měsícem

      😂😂😂😂

  • @user-gy1tk4pn4c
    @user-gy1tk4pn4c Před měsícem +86

    സൂപ്പർ ഇതുപോലെ ഉള്ളവരെ വേണം ഇന്റർവ്യൂ ചെയ്യാൻ,മുഖം നോക്കാതെ പ്രതികരിക്കണം,❤

  • @religion3696
    @religion3696 Před měsícem +71

    😂😂😂😂
    കിട്ടേണ്ടത് കിട്ടേണ്ടവര്‍ക്ക് കിട്ടി....നല്ല nice ആയി pinuvine thaangiyittundu....😂😂😂😂

  • @SatheeshKumar-py1mn
    @SatheeshKumar-py1mn Před měsícem +295

    Rajeev chandrashekar വരും.... ഇനി കാര്യം നടക്കും...

  • @omanakuttannair5479
    @omanakuttannair5479 Před měsícem +155

    കേരള ജനതക്ക് ഗാസയിലെ യുദ്ധം, ത്രിപുര യിലെ വഴക്കു, കാശ്മീരിലെ മുസ്ലീം വിവേചനം, രോഹിങ്കയാ വിഷയം, up യിൽ ബലാല്‍സംഗ, ഗുജറാത്തില്‍ വഴക്ക് തുടങ്ങി എന്തെല്ലാം കാര്യങ്ങളില്‍ വിഷമമാണ്..ഇവിടത്തെ ഒരു വിഷമത്തിലും അവര്‍ക്കു ചിന്ത ഇല്ല..പാവങ്ങൾ..

    • @sanuak4960
      @sanuak4960 Před měsícem +11

      ഏല്ലാം രാഷ്ട്രിയ നാടകം ldf udf ന്റെ

    • @a.vthomas3995
      @a.vthomas3995 Před měsícem

      കേരളത്തിലെ ജനങൾക്ക് അല്ല വിഷമം..മാധ്യമങ്ങൾക്കാണ്!
      സാദാരണ കാർ എങ്ങനെ ജീവിക്കും എന്നു ആലോചിച്ചാണ് നടക്കുന്നത്.
      ഈ വിഷം കുത്തുന്നത് മുഴുവൻ മീഡിയയും രാഷ്ട്രീയക്കാരും മാത്രം.
      പണ്ട് വലിയ ഇഷ്ടമായിരുന്നു ചാനൽ കാരെ കാണുന്നത്. ഇപ്പോൾ വെറും പുച്ഛം

    • @ashasreekumar8359
      @ashasreekumar8359 Před měsícem +8

      എല്ലാം മുസ്ലീം പ്രീണനത്തെചുറ്റിപറ്റി.

    • @MuhammeddilshadDilshad
      @MuhammeddilshadDilshad Před 26 dny

      പിന്നേ ഇതൊക്കെ മനുഷ്യനെ ബാധിക്കുന്നതല്ലേ... അത് പോലെ ഇവിടെയും ആക്കി തരുമോ...??? നിങ്ങൾ വന്നാൽ കഷ്ടം 🙏ഞാനും എന്റെ കുടുംബവും എന്ന് മതിയെങ്കിൽ ഓക്കേ... ഗുജറാത്തൊക്കെ പിന്നേ അമേരിക്കയിൽ ആണല്ലോ... 🙏

    • @Sreehh_talk.
      @Sreehh_talk. Před 22 dny

      ​@@MuhammeddilshadDilshadnighalokke madhetharathom parayunna madha theevravaathi aanenn vaakkukalil manasil aakkan oru bhudhimuttu illaaa

  • @gireeshpattazhig4558
    @gireeshpattazhig4558 Před měsícem +68

    ഒത്തിരി നാളുടെ നല്ലൊരു അഭിമുഖം കണ്ട് 😊🙏🙏രാഷ്ട്രീയം ഒരു തൊഴിൽ ആയി മാത്രം കാണുന്നു നമ്മുടെ നാട്ടിലെ ചില നേതാക്കൾ..അതിന്റെ കുഴപ്പം തന്നെ എല്ലാം 🙏🙏👍👍

  • @sathyanandakiran5064
    @sathyanandakiran5064 Před měsícem +86

    നമസ്തേ
    മല്ലിക ജി വളരെ പക്വമായ മറുപടി ഇങ്ങനെ ഒരോ പനരനും തൻ്റെ സർക്കാരിനെ വിലയിരുത്തണം അങ്ങനെ വിശകലനം ചെയ്ത് യോഗ്യരായവരെ മാത്രം തിരഞ്ഞെടുത്ത് ജനപ്രതിനിധികളാക്കണം അല്ലാതെ പാർട്ടിയ മാവരുത് വോട്ട് ചെയ്യുന്നതിന് അടിസ്ഥാനം. കേരളം ഇന്നനുഭവിക്കുന്ന ദുരിതം അതിൻ്റെ ബാക്കി പത്രമാണ്

    • @balannair6245
      @balannair6245 Před měsícem +5

      കേരളത്തിൽ ഇന്നു അനുഭവിക്കുന്ന ദുരിതത്തിന് പ്രധാന കാരണം കമ്മ്യൂണിസ്റ്റ്‌ ഭീകരത അടച്ച് പൂട്ടിക്കൾ പിന്നേ ഒരു വിഭാഗത്തില്‍ വർഗീയത വളർത്തി വോട്ട് നേടുക
      എന്നിട്ടു ഭരണം പിടിക്കുക

    • @sathyanandakiran5064
      @sathyanandakiran5064 Před měsícem

      @@balannair6245
      മനസ്സിലായില്ല.

  • @shajip9615
    @shajip9615 Před měsícem +53

    ❤❤❤❤❤ ശരി അമ്മ

  • @tharamamlm7337
    @tharamamlm7337 Před měsícem +50

    yes yes correct ,true Kerala story

  • @nandanmadaparambil5943
    @nandanmadaparambil5943 Před měsícem +173

    ഇപ്പൊ മനസ്സിലായി എങ്ങനെയാ രാജു ചേട്ടൻ ഇത്രേം ബോൾഡ് ആയതെന്ന്, ഈ അമ്മയല്ലേ ആ മുത്തിനെ വളർത്തിയത്, Hats of you!

    • @santhoshkumar7602
      @santhoshkumar7602 Před měsícem +7

      അച്ഛനെ മറന്നു

    • @mcprasanth76
      @mcprasanth76 Před měsícem +10

      being bold is not enough if your views are biased

    • @krishnagauri04
      @krishnagauri04 Před měsícem

      ​@@mcprasanth76TRUEE

    • @sukhas19
      @sukhas19 Před měsícem

      enthu bold? he is under jihadi system....Dialogue okke against bjp.... bakki ellam pazham vizhungiya naya pole anu...

    • @mmuachu4266
      @mmuachu4266 Před měsícem

      @@santhoshkumar7602

  • @premavariyath5545
    @premavariyath5545 Před měsícem +66

    ഹൊ ഇത്രയ്ക്കും ധൈര്യത്തോടെ പറയാൻ ഒരാളെങ്കിലും ഉണ്ടായല്ലോ സമാധാനമായി

    • @akn650
      @akn650 Před měsícem

      There is no principle in politics today

    • @princecm1530
      @princecm1530 Před měsícem

      🙊🙈🙉

  • @anithamohan5835
    @anithamohan5835 Před měsícem +53

    Well said 👌👌👌

  • @sameerasunilkumar6885
    @sameerasunilkumar6885 Před měsícem +35

    Well said ❤❤❤❤❤❤

  • @drsurkurvlogs
    @drsurkurvlogs Před měsícem +64

    അടിപൊളി ❤️❤️❤️❤️❤️❤️

  • @ullasbiju4721
    @ullasbiju4721 Před měsícem +46

    Mallika ❤❤

  • @subeeshs477
    @subeeshs477 Před měsícem +33

    അളകനന്ദ യെ കണ്ടിരിക്കാൻ എന്ത് രസം ❤

  • @sindusanthosh5984
    @sindusanthosh5984 Před měsícem +30

    മല്ലികാമ്മേ.. 👌👌👌👌🙏❤️

  • @renilnhattiyela7908
    @renilnhattiyela7908 Před měsícem +24

    Well said 👍

  • @danyj8324
    @danyj8324 Před měsícem +29

    എല്ലാ രാഷ്ട്രീയ പാർട്ടികളിലും നല്ല നേതാക്കൾ ഉണ്ട്.. അവരുടെ അടുത്ത് നമുക്ക് നേരിട്ട് ചെല്ലാനും പറ്റും.. അതിന് ഒരു ഉദാഹരണമാണ് ഉമ്മൻ‌ചാണ്ടി സർ 🙏

    • @leenajayaraj3002
      @leenajayaraj3002 Před měsícem +1

      ഈ സ്ത്രീയുടെ രാഷ്ട്രീയം ഇതുവരെ മനസ്സിലായില്ലേ.

    • @arifaea3908
      @arifaea3908 Před měsícem +3

      😂അതേ കടക്ക് പുറത്ത്,നികൃഷ്ട ജീവി,ഇങ്ങിനെ പറയുന്ന ഈ പണറായി നെ ini വരാത്ത വിധം കടക്ക് പുറത്ത് ന്ന് പറഞ്ഞു പുറത്താക്കാൻ ധൈര്യമുള്ളവർ വരട്ടെ ഇതുപോലൊരു ദുഷിച്ച ഭരണo ഇതുവരെ ഉണ്ടായിട്ടില്ല നായനാർ സർവസമ്മതൻ ആയിരുന്നു V.S ഉം mallikamma Well said

    • @mahimapmohan9003
      @mahimapmohan9003 Před měsícem

      അങ്ങനെ നമ്മൾ അവരുടെ മുന്നിൽ ചെല്ലുന്നുണ്ടെങ്കിൽ അത് ഡെമോക്രസി അല്ല. നമ്മടെ ആവശ്യങ്ങൾ എങ്ങും പോകാതെ തന്നെ സർക്കാർ സ്ഥാപനങ്ങൾ മുഖേന നടക്കണം.

  • @syamkumar9750
    @syamkumar9750 Před měsícem +25

    Super interview 🥰

  • @jobyaz1980
    @jobyaz1980 Před měsícem +74

    നിർമ്മലസീതരാമ ൻറയും ശൈലജ ച്ചെറുടെ കാര്യം വെറുതെ ആലോചിച്ച് പോയി.മോദിയുടെ ഗ്യരണ്ടി സ്ത്രീകളോട് ഉള്ള സമീപനം വളരെ കരുതലോടെയാണ് .ടിപ്പിൾതലാക്ക് നിർത്താൻ മുൻകൈ എടുത്തതതും സ്ത്രീകൾക്ക് വേണ്ടി പല പദ്തികൾ നടപ്പാക്കുന്നതും സ്വാഗതാർഗമാണ്.

    • @aneeshkk2141
      @aneeshkk2141 Před měsícem +8

      Shailaja Teacher election munnirthi party undkyaa PR product aanu.Avru thattipu vetpu oke cheyunna asal party Kari.Kerlthil kure andham fans undu 😢

  • @indirakrishnankutty2058
    @indirakrishnankutty2058 Před měsícem +24

    Yes, Absolutely correct Mallikamma

  • @user-lk3tx5bp5e
    @user-lk3tx5bp5e Před měsícem +21

    Great!👌👌👌👌❤️

  • @eldhojohn335
    @eldhojohn335 Před měsícem +24

    Makes Sense 💯

  • @seldom44
    @seldom44 Před měsícem +120

    കമ്യൂണിസ്റ്റും കോൺഗ്രസും കാലങ്ങളായി ജനങ്ങളെ പറ്റിച്ച് കൊണ്ടിരിക്കുന്നു

    • @ashasreekumar8359
      @ashasreekumar8359 Před měsícem

      മതേതരം മാത്രം മതി ,ജയിക്കും.

    • @seldom44
      @seldom44 Před měsícem

      @@ashasreekumar8359 😁😁

    • @farh5808
      @farh5808 Před 26 dny

      Modi 10 varshamayi 000000

  • @ChanakaSanghi-
    @ChanakaSanghi- Před měsícem +84

    അവരൊക്കെ മാറി എല്ലാരും മാറി... ബിജെപി പവർ 🧡🧡🧡🧡🧡🧡🧡

    • @ichuninuninu2585
      @ichuninuninu2585 Před měsícem +2

      😂😂എന്ന് പുജ്യേപി

    • @jigsaw2561
      @jigsaw2561 Před měsícem

      Mon karayanda​@@ichuninuninu2585

  • @rajeevbalakrishnan6849
    @rajeevbalakrishnan6849 Před měsícem +22

    Well spoke

  • @sunilkumarsunil3996
    @sunilkumarsunil3996 Před měsícem +46

    അളകനന്ദ ചിരിച്ചു കണ്ടു ,വളരെ മനോഹരമായ ചിരിയാണ് ......

  • @jayasreemadhu7302
    @jayasreemadhu7302 Před měsícem +177

    Modiji❤❤❤❤ BJP - NDA 400+ വീണ്ടും മോദി സർക്കാർ

    • @Techkuttitech
      @Techkuttitech Před měsícem +4

      അതിൽ മാത്രം ഒരുത്തനും സംശയം ഇല്ല. 🎉

    • @baburajc.a1764
      @baburajc.a1764 Před měsícem

      👍👍👍👍👌🏻😁❤️❤️❤️🙏🏻🙏🏻🙏🏻

  • @lifeofkerala3
    @lifeofkerala3 Před měsícem +50

    മല്ലിക ആന്റി എല്ലാ കാര്യത്തിലും സൂപ്പർ. വ്യക്തമായ അഭിപ്രായം,.... മക്കളെയും അതുപോലെ നല്ല തന്റേടം ഉള്ളവർ ആയി വളർത്തി.
    Dress sense അതിലും മികച്ചത്. ഈ സാരി തന്നെ എന്താ look.

    • @remabai3418
      @remabai3418 Před měsícem

      Arudae vote kitti jayic-hallum minister janagaludae minister anennulla bodhathilallae nharikkendathaa bodham athra bharanakarthakkalkkund?

    • @remabai3418
      @remabai3418 Před měsícem

      Super

  • @SwissCLine
    @SwissCLine Před měsícem +77

    Rajeev chandrashekar വരും.... ഇനി കാര്യം നടക്കും.

  • @junabr930
    @junabr930 Před měsícem +38

    വിവരമുള്ള അപൂർവ്വം നടിമാരിൽ ഒരാളാണ് മല്ലിക👍🏻

  • @jaisonkannappilly8434
    @jaisonkannappilly8434 Před měsícem +12

    Well Said , Mallika Chechy.Thanks for Your Heartfelt Words.

  • @padmas4110
    @padmas4110 Před měsícem +61

    ഏത് വിഷയത്തിൽ ആണെങ്കിലും അതിയായ അറിവ് ഉള്ള ആളാണ് മല്ലിക.

  • @sreelathas8498
    @sreelathas8498 Před měsícem +19

    Such a brave lady..she has a strong opinion on everything

  • @johnytn13
    @johnytn13 Před měsícem +92

    ഇതേപോലെ പ്രീതി natesan... ഈ ദിവസം നടത്തിയ ഒരു പ്രസംഗം.. എല്ലാവരും കേൾക്കേണ്ടത് തന്നെ...ഗംഗ നദിയുടെ ഇപ്പോഴുള്ള.. സുപ്രീം ക്ലീൻലിനെസ്... ഓവർ all ഡെവലപ്പ്മെന്റ് by, മോദിജി.... ഗ്രേറ്റ്‌...

  • @sandhyasarojam8119
    @sandhyasarojam8119 Před měsícem +10

    നല്ലൊരു interview ആയിരുന്നു ❤

  • @linsintemazha
    @linsintemazha Před měsícem +23

    ഇപ്പോഴത്തെ അഭിമുഖങ്ങൾ കാണുമ്പോൾ അഭിമുഖം ചെയ്യുന്ന അവതാരകരോട് അറപ്പ് തോന്നുന്ന അവസ്ഥകൾ ഉണ്ടാവാറുണ്ട്. അളകനന്ദ ഈ ഇന്റർവ്യൂവിൽ എത്ര സംസാരിച്ചുവെന്ന് ശ്രദ്ധിക്കൂ.. അതാണ് മാന്യത!അതാണ് ഔന്നത്യം..

  • @ayudhinn
    @ayudhinn Před měsícem +48

    എത്ര ദീർഘ വീക്ഷണത്തോടും പക്വതയോടും സംസാരിക്കുന്നു ഈ മാഡം

  • @jishnu2108
    @jishnu2108 Před měsícem +10

    വ്യക്തമായ നിലപാടും അതിനൊത്ത കാഴ്ചപ്പാടും 👌💖

  • @radhikasunil9280
    @radhikasunil9280 Před měsícem +17

    correct ആയി പറഞ്ഞു

  • @shyjut3643
    @shyjut3643 Před měsícem +5

    ഒരുപാട് അഭിമാനവും ഇഷ്ടവും തോനുന്നു
    Ur great
    ❤❤❤❤

  • @sukanyanair7590
    @sukanyanair7590 Před měsícem +9

    When do we start expressing our thoughts fearlessly....! She is such a bold and confident lady.. Huge respect...! Her clarity of thoughts is just awesome..

  • @rameshsukumaran842
    @rameshsukumaran842 Před měsícem +11

    ഇതാണ് വ്യക്തിത്വം 👌🏻💪🏻🙏🏻

  • @hariharans7721
    @hariharans7721 Před měsícem +26

    നല്ല വിലയിരുത്തൽ വളരെ നന്നായി എല്ലാ പാർട്ടിയെ പറ്റി വളരെ സത്യസന്ധമായി മല്ലികാജി അറിയിച്ചിരിക്കുന്നു താങ്ക്യൂ

  • @AnilKumar-xz5nc
    @AnilKumar-xz5nc Před měsícem +58

    Now you will be trolled by CPM and DYFI goons😂😂

    • @gokulcr8114
      @gokulcr8114 Před měsícem

      For sure

    • @PR-dz3yl
      @PR-dz3yl Před měsícem +1

      But people are realising their tactics. It will not be that effective as time passes

  • @jobinsjimsha7771
    @jobinsjimsha7771 Před měsícem +25

    സത്യം 🇮🇳🙏🇮🇳

  • @anirudhanu7510
    @anirudhanu7510 Před měsícem +9

    മല്ലികാമ്മ...സുപ്പർ... നല്ല പൊതു വിജ്ഞാനം ഉള്ള അമ്മ...

  • @shijut.d3885
    @shijut.d3885 Před měsícem +8

    ചേച്ചിടെ ഇന്റർവ്യൂ ഒരു പ്രത്യേക രസമാണ് കേൾക്കാൻ 👍🏻

  • @lalithamuralidharan7501
    @lalithamuralidharan7501 Před měsícem +2

    മല്ലികച്ചേച്ചിയുടെ സംസാരരീതി എത്ര കേട്ടാലും മതിയാവില്ലാട്ടോ. ഈ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ 100% വാസ്തവം. എന്തും തുറന്നു പറയുവാൻ ധൈര്യം കാണിക്കുന്ന ചേച്ചിയ്ക്ക് അഭിനന്ദനങ്ങൾ 🙏🏻👍🏻😊

  • @DineshKumar-to1ry
    @DineshKumar-to1ry Před měsícem +8

    അളകനന്ദ യ്ക്ക് അഭിനന്ദനങ്ങൾ കുറച്ച് കാലങ്ങൾക്ക് ശേഷം കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം
    അവതരണവും പ്രസരിപ്പും ഊർജ്ജസ്വലതയും ശബ്ദവും ഐശ്വര്യവും അത് പോലെ തന്നെയുണ്ട്
    നിങ്ങളുടെ അവതരണതിന് അഭിനന്ദനങ്ങൾ.
    നന്ദി നമസ്കാരം🙏

  • @gracegeorge3583
    @gracegeorge3583 Před měsícem +4

    വളരെ വളരെ സത്യ സന്തമായ സംസാര രീതി, കാഴ്ചപ്പാടിൽ ഉള്ള സമീപനം, അനുഭവ സമ്പത് എന്നിവകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു ധീര വനിത അഥവാ സ്ത്രീ ശക്തിയിൽ വിശ്വസിക്കുന്ന ഒരു "wonderful Lady " എന്നു തന്നെ പറയാം. 👍❤️🌹🙏

  • @ranjith.kranjithmohandas2796
    @ranjith.kranjithmohandas2796 Před měsícem +9

    Well said

  • @ratheeshponi6057
    @ratheeshponi6057 Před měsícem +11

    Good👍🏻

  • @greenmangobyajeshpainummoo4272

    Great, Standard, Excellent... Explanation....keep going Asianet...Hatsoff Mallika Mam & Alagananda Mam

  • @arifaea3908
    @arifaea3908 Před měsícem +13

    😂പാർട്ടി നോക്കാതെ നല്ല വ്യക്തികളെ നോക്കി vote ചെയ്യുക വിജയിച്ചു വന്നാൽ കളവും,കൊള്ളയും കൊലയും ഒഴിവാക്കി ഭരിച്ചാൽ നന്നായി ""ഏത് അച്ഛൻ വന്നാലും അമ്മക്ക് പാട്"" Well said മല്ലികചേച്ചി ❤❤❤❤

  • @sreekalav279
    @sreekalav279 Před měsícem +17

    ഒരു സത്യം മല്ലിക മാം പറഞ്ഞു. ഇവിടെ നടക്കുന്നത്‌ കാണാതെ കേന്ദ്രത്തിലോട്ട് നോക്കുന്നു.. കുറ്റം പറയുന്നു ഇതൊക്കെയെ ഇവിടെ നടക്കുന്നുള്ളൂ

  • @kiransebastian7159
    @kiransebastian7159 Před měsícem +7

    Good interview,

  • @Ranjith-ni9fn
    @Ranjith-ni9fn Před měsícem +38

    സകാപ്പികളെ നിങ്ങൾ മനസിലാക്കുക രണ്ടു പൈങ്കിളി നോവൽ വായിച്ചു സകാവായാൽ നിങ്ങൾ ലോകത്തിലെ മികച്ച വ്യക്തിത്വം എന്നാ ചിന്ത മാറ്റുക. .നിങ്ങൾ ലോകം എങ്ങോട്ട് പോകുന്നു എന്ന് മനസിലാക്കുക രാജ്യത്തിന്റെ abivrethi കൂടണമെങ്കിൽ production യൂണിറ്റുകൾ തുടങ്ങണം അതിനെ പ്രൊമോട്ട് ചെയ്യണം

    • @balannair6245
      @balannair6245 Před měsícem +4

      ഞങ്ങള്‍ക്ക് പൂട്ടിയ ചരിത്രമേ
      ഉള്ളൂ

    • @mehroosofficial6720
      @mehroosofficial6720 Před měsícem

      ആദ്യം അക്ഷരം തെറ്റാതെ എഴുതിപ്പടി. എന്നിട്ട് ലോകം നോക്ക്

    • @Ravisidharthan
      @Ravisidharthan Před měsícem

      ​@@mehroosofficial6720ആണോ ഹമാസിക്ക

  • @user-in7lf3wn9b
    @user-in7lf3wn9b Před měsícem +8

    പറഞ്ഞതെല്ലാം ശരിയാണ് ❤❤❤

  • @vineshvidyadharannair3974
    @vineshvidyadharannair3974 Před měsícem +10

    ❤❤❤❤❤❤❤super mom

  • @Sachin.Vincent
    @Sachin.Vincent Před měsícem +34

    Unlike before, BJP has fielded really good candidates this time. We must need some representatives from BJP

    • @adithyababu3217
      @adithyababu3217 Před měsícem

      We don't.

    • @Sachin.Vincent
      @Sachin.Vincent Před měsícem +8

      @@adithyababu3217 well you don't speak for everyone

    • @Ardraaaaaa
      @Ardraaaaaa Před měsícem +6

      ​@@adithyababu3217Who the 'we'? You and your homies? 😂 'We' don't care that too....

  • @AryaArjun_
    @AryaArjun_ Před měsícem +5

    An interview encapsulated with humour and satire along with actual depiction of the current politics and the evil minded politicians. Mallikaamma ❤❤❤😊
    Keen observation, pakka responses and professionalism! An amazing mother

  • @sarathratheesan3617
    @sarathratheesan3617 Před měsícem +5

    Must Watch Interview. Well Explained the current scenario of Kerala Politics. Think twice before VOTE. Mallika Amma Pwolich❤‍🔥

  • @ajithnarayanan798
    @ajithnarayanan798 Před měsícem +3

    🥰🥰🥰🙏🏼🙏🏼❤️🌹👌മനോഹരം... പൊളിച്ചു.. മല്ലികാമാ. 🙏🏼💪🏾💪🏾💪🏾🥰❤️🌹.. രാജീവ്‌ ചന്ദ്രശേഖർ 👌💪🏾💪🏾❤️❤️🌹

  • @fivestarhome
    @fivestarhome Před měsícem +13

    💓💓💓

  • @riyamohan4340
    @riyamohan4340 Před měsícem +7

    സൂപ്പർ❤️❤️❤️

  • @visakhkm9803
    @visakhkm9803 Před měsícem +12

    👏👏👏👏👏👏

  • @ravichandrannair2615
    @ravichandrannair2615 Před měsícem +6

    She speaks sense...a woman with common sense

  • @kannanamrutham8837
    @kannanamrutham8837 Před měsícem +20

    രാജീവ് ചന്ദ്രശേഖർ ജയിച്ചാൽ തിരുവനന്തപുരത്ത് വികസനം ഉറപ്പ് മല്ലിക ചേച്ചിയുടെ സംസാരം കേട്ട് അളകനന്ദയ്ക്ക് ചിരി വരുന്നു

  • @sheeba3996
    @sheeba3996 Před měsícem +10

  • @newsteps28
    @newsteps28 Před měsícem +78

    നാടിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയായ തീവ്രവാദികളുമായി സഖ്യം ചെയ്ത പാർട്ടികളെ തോൽപ്പിക്കുക.. നാടിനെ രക്ഷിക്കാൻ ബിജെപി ക്ക് മാത്രം വോട്ട് ചെയ്യുക 💪🇮🇳🧡💯✔️🙌🏻🙏🏻

    • @sajikumarpv7234
      @sajikumarpv7234 Před měsícem +2

      പട്ടാളക്കാരുടെ ശവപ്പെട്ടിയ്ക്ക് കമ്മീഷൻ അടിച്ച പാർട്ടി ബിജെ അപ്പി.. 😩

    • @baburajc.a1764
      @baburajc.a1764 Před měsícem +1

      👍👍👍👍👍👌🏻🙏🏻❤️🙏🏻❤️

    • @streetgang4125
      @streetgang4125 Před měsícem

      ivide daivangalum mathangalum onnum vendadayyy poyi kandathil chadadayyy

  • @renjithks4132
    @renjithks4132 Před měsícem +6

    👌👌

  • @newsteps28
    @newsteps28 Před měsícem +4

    ❤❤..congratulations Mallika ma'am... You are a brave woman..my respect to you 💪✔️✔️👌🏻👌🏻🙏🏻🌹👌🏻🙏🏻

  • @ganapathysundharam9900
    @ganapathysundharam9900 Před měsícem +25

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Jai Bjp
    Jai modi ji

  • @kishorenair7686
    @kishorenair7686 Před měsícem

    Super enjoyed the free flowing conversation

  • @paruskitchen5217
    @paruskitchen5217 Před měsícem +1

    😊🎉❤great thoughts Congratulations mam😊

  • @varunmundayadan13
    @varunmundayadan13 Před měsícem +3

    Amazing personality ❤

  • @user-zy5ie2lh7d
    @user-zy5ie2lh7d Před měsícem +2

    Worth to watch... Brilliant answers in simple way.

  • @user-qq2pg8db1v
    @user-qq2pg8db1v Před měsícem +1

    Excellent interview, becoming your fan these days ,❤an inspiration for new generation women

  • @644aneesh
    @644aneesh Před měsícem +3

    What a interview. One of the best interview in media ❤

  • @santhoshvdeepthi9153
    @santhoshvdeepthi9153 Před měsícem +6

    SUPAR❤

  • @ShibinabEkm
    @ShibinabEkm Před měsícem +2

    Genuine 100% true opinion 👈🫡 proud of you Mam..🎉