പെയ്തിറങ്ങിയത് വന്‍മഴ; മുങ്ങി കേരളം; ഇനിയെന്ത്? ​| Rain

Sdílet
Vložit
  • čas přidán 22. 05. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 142

  • @alikhalidperumpally4877
    @alikhalidperumpally4877 Před 27 dny +29

    കോർപറേഷൻ ഭരണകൂടം മുഖ്യ ജോലി കക്കുക മുക്കുക നക്കുക 😐

  • @sathigk4971
    @sathigk4971 Před 27 dny +18

    കേരളത്തിൽ ഇനി ഓരോ വീട്ടിലും കാറിനുപകരം തോണി (വള്ളം)വേണം..

  • @user-er3nt9up3d
    @user-er3nt9up3d Před 27 dny +18

    മഴ ഒന്ന് ചാറിയപ്പോഴേക്കും ഇങ്ങനെ.... ഇനി ഒന്ന് പെയ്താൽ... അതും ഇടിച്ചുകുത്തി പെയ്താൽ എന്താവും എന്തോ 🤦🏼‍♂️

    • @radhikasunil9280
      @radhikasunil9280 Před 27 dny +1

      മുങ്ങും....
      കുറെ concrete കെട്ടിടങ്ങൾ അല്ലാ development...
      Population കൂടുന്നതിനുസരിച്ച് ഇനിയും waste വർദ്ധിക്കും ....വയൽ കുളം ഒക്കെ നികത്തപെടും .... കൂടുന്നതിനുസരിച്ച്

  • @radhikasunil9280
    @radhikasunil9280 Před 27 dny +38

    ഓട തോട് നദിയോരം കുളം dam ഓക്കെ വൃത്തി ആക്കാത്ത സർക്കാർ തന്നെ കാരണം .... മഴ പെയ്യത് തുടങ്ങമ്പോൾ ഇറങ്ങും വൃത്തി ആക്കാൻ യെന്ന് പറഞ്ഞ് ..... പ്രതിപക്ഷവും ഭരണപക്ഷവും പരാജയം ...
    മുല്ലപെരിയാർ ഒക്കെ മനുഷ്യന് ഭീക്ഷണിയായി നില നിൽക്കുന്നു...

    • @user-yz2mp5wj1t
      @user-yz2mp5wj1t Před 27 dny +1

      Nnneeee aaadhyam vtl ulla maalinyam kondoy thoniyathupole idathe vest boxil idan niku🥴🏴‍☠️

    • @sahadevanpillaiap1717
      @sahadevanpillaiap1717 Před 27 dny

      മുല്ലപ്പെരിയാർ അങ്ങനെ നിൽകും മനുഷ്യാ! പൊട്ടിയാൽ വേണ്ടവർ ഹെലികോപ്ടറിൽ രക്ഷപെടും. നീ ഒലിച്ചു പോകും.ഹെലികോപ്ടറിൽ രക്ഷപ്പെട്ടവർ തിരിച്ച് വരും.നിൻ്റെ രക്ത സക്ഷിത്വത്തിൽ ക്രൌഡ് ഫണ്ടിംഗ് നടത്തി അതിൽ നിന്നും ഞാനും എൻ്റെ പാർട്ടിക്കാരും പണം മോഷ്ടിച്ച് സുഖിച്ചു ജീവിക്കും .

    • @Nhdve
      @Nhdve Před 27 dny

      ​@@user-yz2mp5wj1tസർക്കാർ ക്ലീൻ ആക്കരുത് ...waste ഇട്ട ചെറ്റകൾ തന്നെ ക്ലീൻ ആക്കട്ടെ ...

  • @jamalkoduvally9380
    @jamalkoduvally9380 Před 27 dny +19

    വേനൽ മഴ പെയ്യാത്ത വർഷം നമ്മൾ കരുതി ഇരിക്കണം 😮

  • @mathewkodiyatt718
    @mathewkodiyatt718 Před 27 dny +5

    സിറ്റികളിൽ വെള്ളം ഒഴുകാതിരിക്കാൻ ഒരു കാര്യം മാത്രം. റോഡ് സൈഡ് മുഴവൻ ടൈൽ ഇട്ടു ഭംഗി ആക്കി. ഇത് ആർക്കും മനസ്സിലായില്ല.

  • @shanumoviesvlogs
    @shanumoviesvlogs Před 27 dny +31

    ദയവ് ചെയ്തു നമ്മൾ പ്രവാസികൾ ഒരു രൂപ പോലും പരനാറിക്ക് അയച്ചു കൊടുക്കരുത്... ഇപ്പോഴേ മോൾക് മേടിച്ചു കൊടുക്കാൻ ഉള്ള സ്ഥലം കണ്ടു വെച്ചിട്ടുണ്ടാകും

    • @asnarayanaswami5020
      @asnarayanaswami5020 Před 27 dny

      കാണാം.... മണ്ടൻ മലയാളി.... കാണിക്കാൻ പോകുന്നത്.😂

    • @rohanpk9521
      @rohanpk9521 Před 27 dny

      Yes,, he is waiting for opportunity to start fund raising

  • @subairchalil9239
    @subairchalil9239 Před 27 dny +8

    കാലാവസ്ഥ ആർക്കും പ്രവചിക്കാൻ കഴിയാത്ത രീതിയിലാണ് പോയ്കൊണ്ടിരിക്കുന്നത് മണിക്കൂറിൽ ഏട്ടരലക്ഷം കിലോമീറ്റർ വേഗതയിലാണ് മിൽക്കി വെയേ സൗരയൂധം ചുറ്റികൊണ്ടിരിക്കുന്നത് അപ്പോൾ പിന്നെ കാലാവസ്ഥ മാറിമാറിയുന്നതിൽ അത്ഭുതമില്ല

    • @asnarayanaswami5020
      @asnarayanaswami5020 Před 27 dny +1

      പിണുവിനെ പറയരുത് അല്ലേ?

  • @chaithanya123
    @chaithanya123 Před 27 dny +5

    സ്വന്തമായി ഒരു പിച്ചച്ചട്ടിയും സഹായിക്കാൻ ഹമാസും ബെല്ലി ഡാൻസ് കളിക്കാൻ അറേബ്യൻ മരുഭൂമിയും ഉള്ളപ്പോൾ ഇനിയെന്ത് എന്ന് ചോദ്യത്തിന് പ്രസക്തിയില്ല. മൺചട്ടിയുമായി പോയിട്ട സ്വർണ്ണച്ചട്ടിയുമായി തിരിച്ചുവരും. അടുത്ത മഴക്കാലത്ത് നാട്ടുകാരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാതിരിക്കാൻ പാർട്ടി ഇടപെട്ട് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കാൻ പ്രമേയം പാസാക്കും.

  • @kunjumolsurendran9541
    @kunjumolsurendran9541 Před 27 dny +4

    ഇവിടെ ആരൊക്കെ കോരകോര പ്രസംഗിച്ചിട്ടും വീഡിയോ എടുത്തിട്ടും ഒന്നും ഒരു കാര്യമില്ല ഓരോ വർഷം കഴിയുന്തോറും ഈ കേരളത്തിന്റെ ഗതി. പിന്നെയും ശങ്കരൻ തെങ്ങിൽ എന്ന് പറഞ്ഞ രീതിയാണ്... ഈ കേരളത്തിലെ ഭരണകൂടത്തിനോ രാഷ്ട്രീയപാർട്ടിക്കാർക്കോ മന്ത്രിമാർക്കോ ഇതൊന്നും കാണാനും കേൾക്കാനും ജനങ്ങളുടെ ദുരിതമോ പ്രശ്നങ്ങൾ അറിയേണ്ട ആവശ്യം അവർക്കില്ല ഇലക്ഷൻ വരുന്ന സമയത്ത് മാത്രം..... ഈ പാർട്ടിക്കാർ എല്ലാവരും.. ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാൻ വേണ്ടി ഓടി പാഞ്ഞ് നടക്കും... എന്തിനാ അറിയാമോ കാരണം അവർക്ക് ഓരോ മനുഷ്യരുടെയും മൗലിക അവകാശം എന്ന വോട്ട് അവർക്ക് വേണം എന്നാൽ അല്ലേ അവർക്ക് കയ്യിട്ടുവാരാ കട്ടു മു ടിക്കാനും പറ്റത്തൊള്ളൂ അതങ്ങ് കിട്ടിയ അവരങ്ങ് ജയിച്ചു കഴിഞ്ഞാൽ പിന്നെ ... ഇതുപോലെ പല കാര്യങ്ങളും പിന്നെ അവർക്ക് കാണാനും കേൾക്കാനും അറിയാനും കണ്ണും ചെവിയും മൂക്കും ഒന്നുമില്ല.... പിന്നെ അവരുടെ ചെവി കമ്പിളി പുതപ്പ് ആകും... ഈ മഴക്കാലം പിടിക്കുന്നതിനു മുൻപ് തന്നെ ഓരോ കോർപ്പറേഷനും ഓരോ പഞ്ചായത്തും ഓരോ മുനിസിപ്പാലിറ്റി യും അവരവരുടെ വാർഡിലെ ഓടകളും തോടുകളുംവൃത്തിയാക്കുവാൻ. ഉള്ളയൊരു നിർദ്ദേശം വെച്ചാൽ ഒരു മഴ പെയ്യുമ്പോഴത്തേക്കും ജനങ്ങൾ ഇത്രക്കും കഷ്ടതകൾ അനുഭവിക്കേടോ ഇത്രയ്ക്ക് നാശനഷ്ടങ്ങൾ വരുമോ ഇനി ഈ കോടിക്കണക്കിന് രൂപയുടെ നാശങ്ങൾ ആര് പരിഹരിക്കണം ഈ പാവപ്പെട്ട ജനങ്ങളെ തന്നെ വീണ്ടും പിഴിയും ഇവിടെയുള്ള ഈ നശിച്ച ഭരണകൂടങ്ങൾ പോയി ഗൾഫ് രാജ്യങ്ങളൊന്ന് കണ്ടു പഠിക്ക് അവിടത്തെ സർക്കാർ അവിടെയുള്ള ജനങ്ങൾക്ക് വേണ്ടി ചെയ്യുന്നത് എന്തെല്ലാം നല്ല കാര്യങ്ങളാണെന്ന് ..കഷ്ടം നാശമേ ഉലകം🙏

  • @vinuvijayakumar5270
    @vinuvijayakumar5270 Před 27 dny +18

    എല്ലാം ശരിയായി.😂😂😂 പതിനഞ്ചും ഇരുപതും വർഷം ചേർത്ത് അളിയൻമാര് തന്നെ ഭരിക്കട്ടെ. നീയൊക്കെ ഇനിയും അനുഭവിക്കും.

    • @kochuthresiaea5225
      @kochuthresiaea5225 Před 27 dny

      ഒന്നു പോടോ, കുറഞ്ഞ സമയം കൊണ്ട് അതിശക്തമായ മഴ പെയ്താൽ വെള്ളം പെട്ടെന്ന് ഒഴുകി പോകാൻ ബുദ്ധിമുട്ടാണ് ,അത് ഏതു വലിയ രാജ്യത്താണെങ്കിലും സ്ഥിതി അതു തന്നെയാണ് സംഘ പുത്ര

  • @mohansubusubu2116
    @mohansubusubu2116 Před 27 dny +14

    ഇനിയും കാരണ ഭൂതനും നിരീ ശ്വര വാദിയും ആയ ഇരട്ട ചങ്കനെ ഇനിയും ജയിപ്പിക്കണേ

  • @user-lg1xx8nk2u
    @user-lg1xx8nk2u Před 27 dny +3

    മാലിന്യം വലിച്ചെറിയുന്ന പൊതു സമൂഹം ഇതൊന്നും കാണുന്നില്ലേ

  • @radhikaramachandran8264
    @radhikaramachandran8264 Před 27 dny +3

    Drainage proper allathondannu vellakettu rooksham avunath .....the gov has to raise initial steps to re arrange the drainage

  • @dasanb.k2010
    @dasanb.k2010 Před 27 dny +4

    വെള്ളം ഒഴുകുന്ന വഴിയിൽ മണ്ണിട്ട് നിർമ്മാണം, സർക്കാർ വക, അതു തന്നെ കാരണം

  • @user-wy1tj7nf8f
    @user-wy1tj7nf8f Před 27 dny +2

    രോഗികളെപിഴിയുമ്പോൾ ഓർക്കണം...☝️😡

  • @sunnyn3959
    @sunnyn3959 Před 27 dny +16

    പരനാറിയല്ലേ ഭരിക്കുന്നത്. ദൈവാനുഗ്രഹം ഉണ്ടാകുന്നതെങ്ങനെ?

    • @kochuthresiaea5225
      @kochuthresiaea5225 Před 27 dny

      ഇന്ത്യ മുഴുവൻ പിണറായിയാണോഭരിക്കുന്നത്, അയൽ ജില്ലയായ തമിഴ്നാട്ടിലെ സ്ഥിതി എന്താണെന്ന് ഒന്നു പോയി നോക്കൂ

    • @kochuthresiaea5225
      @kochuthresiaea5225 Před 27 dny

      ഇന്ത്യ മുഴുവനും പിണറായിയാണോഭരിക്കുന്നത്, തമിഴ്നാട്ടിൽ കൂടി ഒന്നു പോയി നോക്കൂ

    • @pjroy5052
      @pjroy5052 Před 27 dny

      സുനിൽ ജനിച്ചു ...സർക്കാർ പരാജയം ...ദൈവാനുഗ്രഹം ....അതുപിന്നെ ചോദിക്കണോ

  • @ramanimohan5603
    @ramanimohan5603 Před 27 dny +3

    കണ്ണടച്ച് വോട്ട് കൊടുക്കുമ്പോൾ ചിന്തിക്കണം. ഈ ഭരണകർത്താക്കൾ അവർക്ക് വേണ്ടിയാണ് അധികാരത്തിൽ കയറിയത്.അല്ലാതെ പൊതു ജനങ്ങളെ സേവിക്കാനല്ല അധികാര കസേരക്ക് വേണ്ടി കടിപിടികൂടുന്നത്.ഈ8 വർഷം കൊണ്ട് കേരളം നശിക്കുകയല്ലാതെ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല

    • @pjroy5052
      @pjroy5052 Před 27 dny

      ramanimohaN ജനിച്ചു ...സർക്കാർ പരാജയം

  • @jayakumaravarma
    @jayakumaravarma Před 27 dny +1

    ബാംഗ്ലൂർ ചെന്നൈ ബോംബെ ഡൽഹി നഗരങ്ങളിലും ഇതുപോലെ മഴ പെയ്ത വെള്ളം പൊങ്ങിയിരുന്നു. ജീവിതം തടസപെട്ടിരുന്നു

  • @afth1234
    @afth1234 Před 27 dny +2

    Fridge avdea erikkattea aadhyam jeevan rakshichu rakshapeadan nokku.

  • @ajayakumarkarthikeyan4798

    ലഭിക്കുന്ന ഇടിമിന്നലിന്ന് ഒരു 2കിലോ ഒന്ന് പാർസൽ അയക്കാമോ? 😂🥹 ഇടക്ക് പവർ കട്ട്‌ വരുമ്പോൾ ഒന്ന് മിന്നിക്കാൻ 😂🙏🏻

    • @mollykuttyjoseph1985
      @mollykuttyjoseph1985 Před 27 dny +2

      2kg ഒന്നും വേണ്ടിവരില്ല, 1gm പോലും വേണ്ട ഇയാൾ അങ്ങ് പരലോകത്തും എത്താൻ. തമാശ കളഞ്ഞു മാന്യമായി സംസാരിക്കം.

    • @jijok1382
      @jijok1382 Před 27 dny +1

      😂😂😂😂😂😂

  • @mohananchakingal7974
    @mohananchakingal7974 Před 27 dny +3

    ഇനി... എന്ന് വരും "മുസാമ്പി"
    അലർട്ട്... ഹ... ഹ... ഹ..

  • @iamgamingyt8182
    @iamgamingyt8182 Před 27 dny +2

    ഭരണക്കാരും പ്രതിപക്ഷവും കുടിനിന്ന് ശാസ്ത്രീയം അല്ലാത്ത പ്രവർത്തനതിന് കൂട്ടുനിന്നു പണം പോക്കറ്റിലാക്കി വേണ്ട കാര്യം ആവശ്യ സമയത്ത് ചെയ്യുകയുമില്ല

  • @Jesbinjessy
    @Jesbinjessy Před 27 dny

    അതത് dept കാര്യക്ഷമമാണെങ്കിൽ ഇങ്ങനെ വരില്ലല്ലോ? നമ്മുടെ സുരക്ഷ ഒരാളുടേയും കയ്യിലല്ല. നമ്മൾ സ്വയം ജാഗരൂകരാകുക . ഒപ്പമുള്ളവരെയും ചേർത്ത് പിടിക്കുക.

  • @shibuponnu
    @shibuponnu Před 27 dny +8

    നിഷ്ക്രിയരായ സർക്കാര്... ഒരു പ്രളയ സമയത്ത് പ്രവാസികളായ മലയാളികൾ നൽകിയ നാണയതുട്ടുകൾ കൊണ്ട് ജാലവിദ്യ കാണിച്ച കള്ള കൂട്ടങ്ങളെ ജീവിതത്തിൽ മറക്കില്ല പ്രവാസി....😢

    • @pjroy5052
      @pjroy5052 Před 27 dny

      ഇവനെന്തു പ്രാക്കാണ്

  • @josealex3107
    @josealex3107 Před 27 dny +1

    എല്ലാ പ്രകൃതിക്ഷോഭങ്ങളെയും സർക്കാർ അതിജീവിക്കും

  • @seira_and_me8417
    @seira_and_me8417 Před 27 dny

    kurachukoode interlock idu .appo kurachoode vellam thazathirikum. manushar ku oru dayayum illathapo nature ithalla ithil apuravum cheyum. daivam poruthu taratte Ella thettum

  • @salimsayed7377
    @salimsayed7377 Před 27 dny +2

    കേരളം വെന്തുരുകിയപ്പോൾ ഒരു മഴക്കാറെന്കിലും കണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോയിരുന്നു. എന്നാൽ ഇതിനേക്കാൾ നല്ലത് ചൂട് തന്നെയായിരുന്നു എന്ന് തോന്നിപ്പിക്കുമാറ് മഴ കേരളത്തെ വിഴുങ്ങിയിരിക്കുന്നു. അടുത്ത മാസം അവസാന ആഴ്ചയിലേക്കാണ് പ്രവാസിയായ ഞാൻ നാട്ടിൽ വരാനായി ടിക്കറ്റ് എടുത്തിരിക്കുന്നത്. കേരളത്തിലെ ഈ കാഴ്ചകൾ കാണുമ്പോൾ അറിയില്ല എന്താണ് സംഭവിക്കുകയെന്ന്...

    • @NINJAS771
      @NINJAS771 Před 27 dny

      Mazhaye kuttapeduthaan paadila

  • @muhammednavas4159
    @muhammednavas4159 Před 27 dny

    ഇത് ആരെ കുറ്റം പറയേണ്ടി വരും. കേരളത്തിൽ ചില ഘട്ടങ്ങളിൽ മഴ അതി ശക്തമായി ഉണ്ടാകും അപ്പോ വെള്ളവും വന്നു നിറയും . ഇത് ജനങ്ങൾക്കും സർക്കാരിനും അറിയുന്ന കാര്യം ആണ്. അപ്പോ വീട് ഉണ്ടാക്കുക ആണെങ്കിലും ബഡിൽഡിങ് ഫ്ലാറ്റുകൾ.റോഡുകൾ പണിയുമ്പോൾ ജനങ്ങൽ ആയാലും സർക്കാർ ആയാലും. മഴ വെള്ളം പോകുന്ന വിധത്തിൽ കാനകൾ ഓടകൾ .വഴികൾ ഇതല്ലാം വളരെ കൂടുതൽ ആഴത്തിലും നീളത്തിലും വീതിയിലും ഉണ്ടാകാൻ കഴിയുന്നത് നോകണം.. എന്നിട്ട് അതു ആൾ താമസം ഇല്ലാത്ത ഒഴിഞ്ഞ പറമ്പിൽ ലേക്കോ.തോടുകൾ കോ പുഴകളിൽ കോ ഒഴിക്കു വിടുക.

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz Před 27 dny

    Paranariye purathu vittal ethayirikkum thirichu vannal ulla avastha...

  • @purushothamanpk5105
    @purushothamanpk5105 Před 27 dny

    ഒരു മഴ പെയ്യുമ്പോൾ എല്ലാം അവസാനിക്കുന്നു എന്ന തോന്നൽ മനോരമയുടെ ഒരു അസുഖമാണ്

  • @siddiquehd1712
    @siddiquehd1712 Před 27 dny

    ഇത് trailer ആണ്‌
    Movie varanirikkunnathe ഉള്ളു

  • @user-er3nt9up3d
    @user-er3nt9up3d Před 27 dny +7

    ഞങ്ങൾക്ക് തൃശ്ശൂരിൽ ഭരിക്കാൻ അറിയില്ലല്ലോ പൂരം കലക്കാൻ അല്ലെ അറിയൂ

  • @user-wy1tj7nf8f
    @user-wy1tj7nf8f Před 27 dny +1

    Fridge...Fridge..🙆😅

  • @roshanjacob4639
    @roshanjacob4639 Před 27 dny

    Ingane oru situation prevent cheyiyan enthu precautions annu government eduthirikunne ?, entho valara mosham avsrhayil koode annu nammuda Nadu pokunne ellatharathilum, enthelum nammal paranjal political party nea support cheyiyunavru nammale cheatha villich kollum

  • @anoopkannan9935
    @anoopkannan9935 Před 27 dny

    1 week ayila ipole ingane daivame kathukolane

  • @memsn310
    @memsn310 Před 27 dny +1

    Gov kurachu koodi prepared aavanamayirunnu enthu koppile bharanam aanu 🤷🏼‍♂️

  • @sagart.p.5453
    @sagart.p.5453 Před 27 dny +1

    Ashwini hospital insurance Kure thattiyedukkum

  • @shareefp9361
    @shareefp9361 Před 27 dny

    മിക്ക റോഡ് സൈഡ് ഓടകളും അടഞ്ഞു കിടക്കുമ്പോൾ കേരളം വെള്ള പൊക്ക ഭീഷണി നേരിടുന്നു അതല്ലേ ശരി

  • @ARMusicz_
    @ARMusicz_ Před 27 dny +4

    എല്ലാ വർഷവും ഈ ടൈമിൽ നല്ല മഴ ഉണ്ടാവാറുണ്ട്. പക്ഷേ ഇത്രേ വർഷം ആയിട്ടും ഒരു പരിഹാരം കണ്ടെത്താൻ സാദ്ധിക്കുന്നില. എല്ലാവരും സേഫ് ആയി ഇരികുക

  • @user-he5pm9rr1e
    @user-he5pm9rr1e Před 27 dny +4

    Dutch Oli paranari avide

  • @radhikasunil9280
    @radhikasunil9280 Před 27 dny +3

    സർക്കാർ പരാജയം ....

    • @pjroy5052
      @pjroy5052 Před 27 dny

      ഇവനെന്തു പ്രാക്കാണ് മഴ വരുന്നതിന് സർക്കാരെന്ത് ......ചെയ്യണം ...മരം വെട്ടി മണ്ണ് മാന്തി മതിലുകെട്ടി ചതുരംതിരിച്ചു ഭൂമിയെ ആപ്പടിക്കുമ്പോൾ ഓർക്കണമായിരുന്നെട

    • @vargheseabraham6002
      @vargheseabraham6002 Před 27 dny +2

      Athu pinne chodikkano?

    • @pjroy5052
      @pjroy5052 Před 27 dny

      @@vargheseabraham6002 രാധിക സുനിൽ ജനിച്ചു ...സർക്കാർ പരാജയം ...വര്ഗീസ്‌ ജനിച്ചു ....അതുപിന്നെ ചോദിക്കണോ

    • @pjroy5052
      @pjroy5052 Před 27 dny

      രാധിക സുനിൽ ജനിച്ചു ...സർക്കാർ പരാജയം ...വര്ഗീസ്‌ ജനിച്ചു ....അതുപിന്നെ ചോദിക്കണോ

  • @user-wy1tj7nf8f
    @user-wy1tj7nf8f Před 27 dny

    Thrissuri ൽമത്സരിക്കാൻതീരുമാനിച്ചതേയുള്ളൂ... അപകടം.☠️..🐂👹

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 Před 27 dny

    🌈🙏🏝️

  • @humanbeing8810
    @humanbeing8810 Před 27 dny

    മഴയുടെ വന്യത... പുതിയ word

  • @chineselanguagestudyinginm5806

    ഇനി ഡച്ച് മോഡൽ നോക്കാം, ലക്ഷങ്ങൾ ചിലവാക്കി വിദേശ ടൂർ നടത്തി ഖജനാവ് കൊള്ള അടിച്ച പാർട്ടി alle♥️

  • @user-wy1tj7nf8f
    @user-wy1tj7nf8f Před 27 dny +2

    കാലവർഷമേവേഗംവരൂ...🤗അഹങ്കാരികളായ മന:സ്സാക്ഷിയില്ലാത്ത മനുഷ്യർപഠിക്കട്ടെ...🤔

  • @gireeshmadhavan8831
    @gireeshmadhavan8831 Před 27 dny

    ബിന്ദുഅമ്മിണിയും കനകദുർഗ്ഗയും 2018ൽ ശബരിമലയിൽകയറി
    നവോദ്ധാനംനടത്തിയതിൽപിന്നെ ''നവകേരള''ത്തിന്റെഅവസ്ഥയിൽഒരുമാറ്റവുംഇല്ല😮

  • @SN-wi5kt
    @SN-wi5kt Před 27 dny

    സർക്കാരിനെ ഒരു രോഗി ആയി കണക്കാക്കി ആളുകൾ വലിയ രീതിയിൽ പിരിവ് നടത്തി ഏപ്രിൽ, മെയ്‌ മാസങ്ങളിൽ തന്നെ ശുചീകരണ പ്രവൃത്തികൾ തുടങ്ങുക.മനുഷ്യന്റെ ജീവൻ ആണ് വലുത് എന്ന് കാണിച്ച് കൊടുക്കുക സർക്കാരിന്.
    ഒരു പാർട്ടിക്കും വോട്ട് കൊടുക്കരുത്. സർക്കാർ കട്ട് മുടിക്കട്ടെ.

  • @shyamsunilkarthikeyan5564

    More the heat....more the rain

  • @mathewk.joseph9988
    @mathewk.joseph9988 Před 27 dny

    ഇവിടെ ഓസ്ട്രേലിയയിൽ ഓടകൾ അണ്ടർ ഗ്രൗണ്ടിൽ ആണ് ഒരു ഇല പോലും റോഡിൽ കണില്ല. എന്തുകൊണ്ട് ഓടകളും തൊടുകളും വൃത്തി ആക്കിക്കൂടാ?

  • @user-er3nt9up3d
    @user-er3nt9up3d Před 27 dny +5

    ഭരിച്ചു ഭരിച്ചു കേരളം ത്രിപുര... ബംഗാൾ പോലെ ആക്കി

  • @meghananair809
    @meghananair809 Před 27 dny +1

    Cid moosa ilea fridge anoo 🤣😜😜😅 fridge🤣🤣

  • @NINJAS771
    @NINJAS771 Před 27 dny

    Mazha peyatte

  • @shrpzhithr3531
    @shrpzhithr3531 Před 27 dny

    കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരത്തിൽ കായൽ ടൂറിസത്തിന് സാധ്യത എന്ന് കണ്ടെത്തൽ.. 💪💪
    മഴേ ഇടതു ഗവണ്മെന്റിനോടാണോ കളി.. 😂
    ബംഗാളിലെപോലെ സിപിഎം ഇനിയും ഭരിക്കട്ടെ അവസാനം അവസാനം തീർന്ന് തീർന്ന് പോകട്ടെ..

  • @parvathyal6837
    @parvathyal6837 Před 27 dny

    Inathe ktu exams oke matti veko?

    • @meghananair809
      @meghananair809 Před 27 dny +1

      Illaa biriyani chempil irunuu eyuthiko 👻

  • @serchyou7277
    @serchyou7277 Před 27 dny

    Nirthikkode ororo coprayangal..Masha peithal mazha..illenkhil varalcha

  • @agnelthomas8685
    @agnelthomas8685 Před 27 dny

    Netherlands Model orkundddooooo

  • @SankarVlog-yb3os
    @SankarVlog-yb3os Před 26 dny

    Kalikaalam

  • @prabhakaranpoochali2724

    ഇതിനെപ്പറ്റി പഠിക്കാൻ ഒരു ടൂർ പോകണം

  • @lifewithtwins2
    @lifewithtwins2 Před 27 dny

    No1 vikasanam

  • @user-hp5gw7ki6g
    @user-hp5gw7ki6g Před 27 dny +1

    Iniyenthu? "Anubhawicho"....we are going on tours and vacation. It is from Kerala government order! order!! order!!!. Vote for CPM once we come everything will be fixed.

  • @titusvarghese1854
    @titusvarghese1854 Před 27 dny

    എല്ലാടത്തും orange വില കുറച്ചു നൽകുക....

  • @GA_MEA_DDICT
    @GA_MEA_DDICT Před 27 dny +1

    Cpim government 🤬🤬🤬🤬🤬

  • @natureliving1080
    @natureliving1080 Před 27 dny

    Wrong Drainage system that is the reason for quick flood in roads. What ever we take measures if heavy rain falls 2024 will come....

  • @3hviewsmalayalam
    @3hviewsmalayalam Před 27 dny

    ഓറഞ്ചും റെഡു മൊക്കെമനുഷ്യൻ അവൻറെ കഴിവ് വെച്ച് പറയുന്ന വാക്കുകൾ മാത്രം...ദൈവം കണക്കാക്കിയത്അവൻ നടത്തി കൊണ്ടിരിക്കും..

  • @meghananair809
    @meghananair809 Před 27 dny +1

    Judiciary should take action immediately for mayor disappearance in this emergency situation impeachment should be done on this emergency situation

  • @glerysequeira9522
    @glerysequeira9522 Před 27 dny +1

    Ithrem durithangal pandonum keralathil illayirunu. Ithinteyoke purakil ethenkilum manushyarude anastha undenkil avare daivam udane sikshikatte

  • @thesculturaartsbangloor4065

    നിങ്ങൾ കാണിച്ച ഏത് ശ്
    ഏത് വീഡിയോ യിൽ അണ് അരക്ക് ഒപ്പം വെളളം

  • @chakkappankt2006
    @chakkappankt2006 Před 27 dny

    About Aswani hospital it is very good. Because they are very cruel and heartless to people.

    • @radhikasunil9280
      @radhikasunil9280 Před 27 dny +1

      It is horrible not only fr hospital but also fr the people ....

    • @rubynazreen1224
      @rubynazreen1224 Před 27 dny

      Sathyaanu.. kannil chora illaatha vargam aanu avide

  • @pandorapandora9896
    @pandorapandora9896 Před 22 dny

    2018 floods once more

  • @SankarVlog-yb3os
    @SankarVlog-yb3os Před 26 dny

    Kerala sarkar....,....yenke eruke

  • @JerinGeorge
    @JerinGeorge Před 27 dny

    Fridge, fridge nu vilichal Adhu nere aagumaarikum🤡🤡 adhinum venam chettanmaar 😑

  • @renjithtv7541
    @renjithtv7541 Před 27 dny

    Novl TVM thu anengil Mayl Kozhikode aanu. Kuzhappamanu.

  • @veerankuttyc4131
    @veerankuttyc4131 Před 27 dny

    പ്രഗൃതി ദുരന്തത്തെ തടുക്കാൻ മനുസിമാർക് എന്ത് ചെയ്യാൻ കഴിയും

    • @SN-wi5kt
      @SN-wi5kt Před 27 dny

      പിരിവിട്ട് ജനങ്ങൾ തന്നെ ഇറങ്ങി വൃത്തി ആക്കുക. ഏപ്രിൽ, മെയ്‌ മാസങ്ങളിൽ. അങ്ങനെ സർക്കാരിനെ നാറ്റിക്കുക. അടുത്ത വർഷം തുടങി. ഒരു പാർട്ടിയിലും വിശ്വാസം ഇല്ല എന്ന് ജനങ്ങൾ കാട്ടിക്കൊടുക്കുക. ആർക്കും വോട്ട് ചെയ്യാതിരിക്കുക.
      ഇങ്ങനെ ഒക്കെ ചെയ്യുക

  • @anilar7849
    @anilar7849 Před 27 dny

    🙆‍♂️ 🙄

  • @user-lg1so7vp5l
    @user-lg1so7vp5l Před 27 dny

    This is only a rehearsal thandavam of rain is coming soon

  • @RayyuRinOfficial
    @RayyuRinOfficial Před 27 dny

    Sarkar mathram alla janangalum koodi vijaricha mathrame ellam vrthi aavoo odayilum mattum iniyenkilum onnum idathirikkuka janangal

  • @ebraheemebraheem2826
    @ebraheemebraheem2826 Před 27 dny

    2018 ട്ടെ നീ തിരിച്ചു വരല്ലെ🤲🤲

  • @augustinmaria8268
    @augustinmaria8268 Před 27 dny +1

    Kuthanam veendum ldf nu😅😅

  • @afth1234
    @afth1234 Před 27 dny

    Athayalum ethodukudy vivadhangalil ninnum pinarai kudumbam raksha peattu kearalam vellathil mungi eni kuzhappam ella janangalum madhyamangalum vellathinu pinnil pokkalom .

  • @SankarVlog-yb3os
    @SankarVlog-yb3os Před 26 dny

    😂

  • @alensmith6
    @alensmith6 Před 27 dny

    THE DUTCH MODEL.

  • @SanthoshKalarical-ov9yg

    Krishnan varunnu...... Maryadakku jevichillenkil ellam mugum i am kalkki😂😂😂😂😂😂 manorama take down....

  • @jijok1382
    @jijok1382 Před 27 dny +1

    അമേരിക്കൻ മോഡൽ റോഡ്😂😂😂😂😂😂😂😂

  • @evjohnson9341
    @evjohnson9341 Před 27 dny

    Mosad,,aano,,penniL😂keraLa😮oile😊😊😊😊A😊😊

  • @rohanpk9521
    @rohanpk9521 Před 27 dny

    Dutch model, room for river, american road, Kerala model, Number #1 kerala,, Suryan . @#$%&&&&***(()))**...pine jhan parayunnilllaaa

  • @user-yz2mp5wj1t
    @user-yz2mp5wj1t Před 27 dny

    Le pinary raaji vaykkanam 😆😆😆🤣🤣🤣

  • @user-wy1tj7nf8f
    @user-wy1tj7nf8f Před 27 dny

    🌧️💨☝️🤔👍😡😂🤣

  • @user-di9wc4ls9p
    @user-di9wc4ls9p Před 27 dny

    😂😂😂😂😂😂

  • @gameboy-rg9jf
    @gameboy-rg9jf Před 27 dny

    Oombiya oru nadu

  • @sajeev8400
    @sajeev8400 Před 27 dny

    Kuntham

  • @marymathew5747
    @marymathew5747 Před 26 dny

    DAIVATHE BHAYAPPEDU. JEEVANULLA DAIVATHODU KALLIKKARUTYU . BIBLE KAIL PIDICHUKONDD KAVALA,ALLIL PRESANGAM, NXADZTHUNNAVRE ADI,KKU NNU.DAIVAM VIDILLA. INNUM ISRAEL.GOD PRETHIKARATHINTE DAIVAM AAÑNU. JAAGRATHA. Inium varanirikkunnatheullu.

  • @anastdpa123
    @anastdpa123 Před 27 dny

    ഭയം വേണ്ട ജാഗ്രത മതി.

  • @sunilm2947
    @sunilm2947 Před 27 dny +1

    ഭൂതം വന്നു

  • @user-fn6dx9ob3h
    @user-fn6dx9ob3h Před 27 dny

    പ്രബുദ്ധരല്ലേ, അനുഭവിക്ക്