പൃഥ്വിയും ഇന്ദ്രനും ആര്‍എസ്എസ് ശാഖയില്‍ പോയതെന്തിന്? | Mallika Sukumaran | Interview

Sdílet
Vložit
  • čas přidán 13. 04. 2022
  • Mallika Sukumaran | Nere Chovve | Interview | Latest Interview | Part One
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 491

  • @ambunhiperiya5433
    @ambunhiperiya5433 Před 2 lety +94

    ഞാനന്ന് കാസർഗോഡ് കോളേജിൽ ബി എ ( ഇംഗ്ലീഷ്സാഹിത്യം.) ക്ക് പഠിക്കുന്ന കാലം. ഒരു ദിവസം ഡിപ്പാർട്മെന്റിലേക്ക് ഒരു ചെറുപ്പക്കാരൻ അധ്യാപകൻ കടന്നു വന്നു. നീണ്ടു മെലിഞ്ഞു സുമുഖനും സുന്ദരനുമായ ചെറുപ്പക്കാരൻ. തികച്ചും ഗൗരവപ്രകൃതൻ. സുകുമാരൻ, ആരോ പറഞ്ഞു. സുകുമാരൻ സാർ ഞങൾക്ക് ക്ലാസ്സ്സെടുത്തിരുന്നില്ല. ഒരു ദിവസം ഞങ്ങളുടെ ക്ലാസ്സിൽ വന്നു. ഒരു മുഖവുരയും കൂടാതെ ക്ലാസെടുത്തു. വിഷയം :അമേരിക്കൻ ലിറ്ററേചർ . നല്ല ക്ലാസ്സ്‌. അധ്യാപകനെന്ന നിലക്ക് അതാണ്‌ ഞങ്ങൾക്കുള്ള അദ്ദേഹത്തിന്റെ ആദ്യത്തെയും അവസാനത്തെയും ക്ലാസ്സ്‌. അടുത്ത വർഷം അദ്ദേഹം മറ്റേതോ കോളജിൽ പോയെന്നു കേട്ടു. പിന്നെ സിനിമയിൽ അഭിനയിച്ചെന്നു കേട്ടു. നിർമാല്യമാണ് ഞാൻ കണ്ട സിനിമ. വെളിച്ചപാടിന്റെ മകൻ. ക്ഷുഭിത യൗവനത്തിന്റെ പ്രതീകം. പിന്നെ ഉത്തരായനം. പിന്നെ ഹീറോ ആയി , വില്ലനായി തടിച്ചുരുണ്ടു മറ്റു പലതുമായി . പക്ഷെ കാസറഗോഡ് കോളേജിന്റെ പടി കടന്നു വന്ന വെളുത്തു മെലിഞ്ഞ ആ ചെറുപ്പക്കാരനെ പിന്നീടൊരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല. ഇനിയൊട്ടു കഴിയുകയുമില്ല
    സുകുമാരൻ സാറിനെ അനുസ്മരിച്ച മല്ലികാമ്മ ക്കും ജോണി ലുക്കോസ്സിനും അഭിനന്ദനം

  • @pvrejin
    @pvrejin Před 2 lety +299

    ആര് എസ് എസിനെ സംബന്ധിക്കുന്ന കാര്യങ്ങൾ പറയുന്നത് കേൾക്കാൻ 17:00 മിനിറ്റു മുതൽ കണ്ടാൽ മതി.
    [ തംബ്നെയിൽ കണ്ടു വരുന്നവർക്കു ഉപകാരപ്പെടും ]

  • @raniPriya2008
    @raniPriya2008 Před 2 lety +122

    She is articulate, intelligent , kind and wise. I love her.

    • @MohammedAshraf-n6
      @MohammedAshraf-n6 Před 2 lety +4

      Of course!

    • @sobhabinoy3380
      @sobhabinoy3380 Před 2 lety +3

      True. Me too respect her.

    • @kovalanpakkaran5170
      @kovalanpakkaran5170 Před 2 lety +1

      പക്ഷെ ഈ കത്തിക്കലാണ് സഹിക്കാൻ പറ്റാത്തത്. സുകുമാരനെ സമ്മതിക്കണം. പാവം.

    • @kovalanpakkaran5170
      @kovalanpakkaran5170 Před 2 lety

      മഹാ തള്ളൂ തള്ളയാണ്. അയാൾ എങ്ങനെ ഇവരെ സഹിച്ചു?

    • @kovalanpakkaran5170
      @kovalanpakkaran5170 Před 2 lety

      ജഗതിയുടെ കൂടെ ഒളിച്ചോടിയിരുന്നില്ലെങ്കിൽ ഇവരെ പിടച്ചാൽ കിട്ടില്ലായിരുന്നു. അതാ ഒരു പോരായ്മ.

  • @shamlafathima2969
    @shamlafathima2969 Před 2 lety +60

    She loves her husband deeply,what a love😍😍

    • @s9ka972
      @s9ka972 Před 2 lety +23

      He was a saviour for her . Jagathy cheated her . Sukumaran saved her life from dumpyard and make her live like a queen .

    • @_opinion_4956
      @_opinion_4956 Před 2 lety +2

      @@s9ka972 jagathy cheated?

    • @s9ka972
      @s9ka972 Před 2 lety +9

      @@_opinion_4956 Yes he had multiple relationships.

    • @_opinion_4956
      @_opinion_4956 Před 2 lety +4

      @@s9ka972 ooh OK.. Have heard about his illicit daughter but I thought he divorced mallika due to financial and compatability differences

    • @chrifejacob3149
      @chrifejacob3149 Před 2 lety +3

      Eval jagathi ye anu chathichathu....

  • @bold7351
    @bold7351 Před 2 lety +24

    Mallika സുകുമാരൻ, ജീവിതം ജയിച്ച ഒരു സ്ത്രീ. ഇന്നത്തെ തലമുറ ഇത് കേൾക്കണം. Really inspired. Proud of you. 🙏🏻

    • @Mourinho244
      @Mourinho244 Před rokem

      കടുത്ത ജീവിതാനുഭവങ്ങൾ അവർക് നൽഗിയത് അന്നത്തെ തലമുറ ആണ് ഇന്നത്തേത് അല്ലാ

  • @smitheshnair9453
    @smitheshnair9453 Před 2 lety +36

    Lot of clarity she is speaking the truth

  • @shylarasheed3724
    @shylarasheed3724 Před 2 lety +52

    ഇതുപോലെ വ്യക്തിത്വമുള്ള സ്ത്രീകൾ കുറവാണു. മല്ലിക സുകുമാരൻ powerful lady 👍🏾

  • @jramz9091
    @jramz9091 Před 2 lety +34

    Amazingly candid interview! Thoroughly enjoyed watching this!

  • @Role377
    @Role377 Před 2 lety +28

    മല്ലിക ചേച്ചി 😍 🤗 ❤️

  • @mohammedthoyyib4217
    @mohammedthoyyib4217 Před 2 lety +24

    Very good interview..❤️

  • @minku2008
    @minku2008 Před 2 lety +46

    She is such a gem of a person ,what she said about communism is absolutely correct -There is no leader like PGP nowadays and leaders have become selfish nowadays ..

  • @usha_sneham
    @usha_sneham Před 2 lety +80

    നല്ല ഇന്റർവ്യൂ.. മല്ലികാമ്മക്ക് ആശംസകൾ ♥️

  • @cvsreekumar9120
    @cvsreekumar9120 Před 2 lety +36

    വളരെ രസകരമായ സംഭാഷണം, ശരിയ്ക് ആസ്വദിച്ചിരുന്ന് പോയി! ധാര മുറിയാത്ത പ്രവാഹം... നല്ല തന്മയത്വം (Originality... Natural speaking) കുറ്റമല്ല, മക്കളും ബഹു കേമന്മാരായ വ്യക്തിത്വമേന്മയുള്ള കലാകാരന്മാരായത്!

  • @user-ug8pj3hz5u
    @user-ug8pj3hz5u Před 2 lety +32

    എന്റെ മല്ലിക ചേച്ചി... നിഷ്കളങ്കമായ സംസാരം 🙏😍😘

  • @abdulsameerkaruvadan1762
    @abdulsameerkaruvadan1762 Před 2 lety +9

    എത്ര നന്നായി സംസാരിക്കാൻ കഴിവുള്ള ആളാണ്‌ മല്ലിക ചേച്ചി എന്ന് മല്ലിക ചേച്ചിയുടെ ഏത് ഇന്റർവ്യൂ കാണുമ്പോളും തോന്നാറുണ്ട്...

  • @ashrafpm22
    @ashrafpm22 Před 2 lety +19

    Nice mother and with wonderful personality. Fall in memories of sukumaran sir. God bless all of us. ❤️🙏❤️🙏❤️🙏❤️

  • @rajeevansahadevan2507
    @rajeevansahadevan2507 Před 2 lety +16

    Whatever may be Malika’s innocent talk also create a funny feeling to listeners .. strange character..

  • @swaminathan1372
    @swaminathan1372 Před 2 lety +129

    ഒറ്റയാൾ പോരാട്ടത്തിലൂടെ ജീവിതവിജയം നേടിയ സ്ത്രീ...🙏🙏🙏

  • @ramask31
    @ramask31 Před 2 lety +3

    I never knew her before. She seems so talented, excellent speaker with high literary skills, pleasantly dealing with anyone. Glad that she had a good family life with Sukumaran and brought up two good children. May God bless her.

  • @rahulck6357
    @rahulck6357 Před 2 lety +6

    Genuine മറുപടികൾ 🔥👍 good ഇന്റർവ്യൂ ❤️❤️

  • @arshadputhiyapurayil3134
    @arshadputhiyapurayil3134 Před 2 lety +11

    24 Minutes Totally worth 👏🏼🥰

  • @lataalexalexkurian6614
    @lataalexalexkurian6614 Před 2 lety +5

    Excellent talk of Mrs Mallika chechy

  • @savithripattath2685
    @savithripattath2685 Před 2 lety +8

    ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു 👌

  • @pathanapuramptpm9795
    @pathanapuramptpm9795 Před 2 lety +13

    മല്ലിക ചേച്ചി 💙💙💙🌹

  • @sheelanandini5046
    @sheelanandini5046 Před 2 lety +10

    I respect her

  • @truthfinder1524
    @truthfinder1524 Před 2 lety +8

    Excellent

  • @Razakvengara
    @Razakvengara Před 2 lety +5

    നിലപാട് 🔥🔥അതാണ് രാജുവേട്ടൻ
    മല്ലികാ'അമ്മ 💙💙💙

  • @ajithkumarvkizhakkemanakiz1946

    ശ്രീമതി മല്ലിക ചേച്ചി, സുകുമാരൻ സാറിൻ്റെ ബലം ആയി; നിഴലായി, നിറവായി ജീവിച്ചു. ഇന്ന് അവർ അനുഗ്രഹീത നടന്മാരായ, ശ്രീ. ഇന്ദ്രജിത്തിൻ്റെയും, ശ്രീ. പ്രിഥ്വിരാജിൻ്റെയും സൗഭാഗ്യ മാതാവായും ഉണർന്നു നിൽക്കുന്നു! വളരെ മിതത്വവും ദൈവ കൃപയും അവരുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു! Congrats!
    Thank you Manorama & Thank you Sri.Jhoni chettan!

  • @user-vo6og8zj5i
    @user-vo6og8zj5i Před 2 lety +56

    കളങ്കമില്ലാത്ത ഇന്റർവ്യൂ 👍🥰

  • @rajeshkiran7084
    @rajeshkiran7084 Před 2 lety +35

    0:33 മല്ലിക സുകുമാരനെ കുറിച്ച് ഉള്ള intro പൊളിച്ചു

  • @NK-tm6tf
    @NK-tm6tf Před 2 lety +4

    One of my favorite persons

  • @RMFAI
    @RMFAI Před 2 lety +25

    Rss ക്കാർ മാത്രമാണോ വാള് എടുക്കുന്നത് അതിലുണ്ട് എല്ലാം

  • @muraleedharanpillai7547
    @muraleedharanpillai7547 Před 2 lety +13

    Always I loves Mallikachechi.She behaves frankly to a stranger also.She is a women of magnanimity.A dedicated wife Mother and mother in law.God bless you chechi.

  • @ismailkm1
    @ismailkm1 Před 2 lety +5

    respectable personality❤

  • @Sunil.....V
    @Sunil.....V Před 2 lety +2

    Super interview... Congradulations Mr. Johny.

  • @manjushkrkr4551
    @manjushkrkr4551 Před 2 lety +8

    ചേച്ചി സൂപ്പറാ 🙏👍🙏

  • @dhanyab2125
    @dhanyab2125 Před 2 lety +6

    Enik orupad eshtamanu mallikammaye valare respect thonuna oru amma

  • @salamkinara8841
    @salamkinara8841 Před 2 lety +3

    Mallika chechi enikkere ishtamulla Nadi daivam avarku aarogiavum deergayssum nalkumarakatte ennu pratikkunnu salamka kannur

  • @midhun1625
    @midhun1625 Před 2 lety +4

    Strong lady good personality

  • @ratheeshvelumani3391
    @ratheeshvelumani3391 Před 2 lety +4

    അമ്മയെ ഒരുപാട് ഇഷ്ടം ആണ് ❤❤

  • @sivadasanpanikkar8254
    @sivadasanpanikkar8254 Před 2 lety +4

    Good interview, quite റീവൈന്‍ഡ് without vanity.

  • @balusseri7929
    @balusseri7929 Před 2 lety +4

    ഭാഗ്യം ചെയ്ത മക്കൾ👍❤️🤩🥰

  • @reshmachandran8907
    @reshmachandran8907 Před 2 lety +1

    Mallika chechi, Great personality..

  • @premavariyath5545
    @premavariyath5545 Před 2 lety +3

    നല്ല ഒരമ്മ നല്ല ഒരു ഭാര്യ നല്ല ഒരു അഭിനേത്രി

  • @sabusworld9095
    @sabusworld9095 Před 2 lety +2

    Love you mam ❤️👍👍

  • @user-tb7mz4ck7e
    @user-tb7mz4ck7e Před 2 lety +2

    മല്ലികച്ചേച്ചി പൊളിച്ച് സൂപ്പർ🤗

  • @mayamenon9947
    @mayamenon9947 Před 2 lety +13

    Great intelligent woman with genuine & kind heart...❤️

  • @gk-zf4ei
    @gk-zf4ei Před 2 lety +16

    Excellent interview Johnny Excellent journalist 👏

  • @dileep8292
    @dileep8292 Před 2 lety +7

    വളരെ ശെരിയാണ് ചേച്ചീ.... ഈ കാലം ഇങ്ങനെ! വരും കാലമോ?

  • @nurulhassen2342
    @nurulhassen2342 Před 2 lety +3

    💪💪

  • @raveendranc.s3529
    @raveendranc.s3529 Před 2 lety +6

    മല്ലിക ചേച്ചി നല്ലൊരു ജീവിതാനുഭവ൦, സാമൂഹൃ, സാംസ്ക്കാരിക അറിവ് നൽകിയ തിന് നമസ്ക്കാരം മനോരമക്കു൦🙏

  • @riyariya9119
    @riyariya9119 Před 2 lety +3

    സുകുമാരൻ act poli

  • @shajihameed2347
    @shajihameed2347 Před 2 lety +3

    🌹🌹🌹🌹🌹🌹🌹

  • @sageer23
    @sageer23 Před 2 lety +2

    Great 👍👍👍

  • @sreehari9385
    @sreehari9385 Před 2 lety +22

    ജീവിതാ അനുഭവങ്ങളിൽ നിന്നും കടഞ്ഞെടുത്ത വാക്കുകൾ. മല്ലിക അമ്മയെ കെട്ടിരിക്കാൻ സന്തോഷം ♥️

  • @AMBIKAdeviDEVIlitmndze
    @AMBIKAdeviDEVIlitmndze Před 2 lety +2

    നല്ല ഇന്റർവ്യൂ...

  • @bijuaugustine2159
    @bijuaugustine2159 Před 2 lety +5

    Good interview chechi very innocent

  • @labeebashameer7485
    @labeebashameer7485 Před 2 lety +1

    ചേച്ചി ഒരുപാട് ഇഷ്ടം ♥️♥️♥️♥️

  • @sajeevanvm8812
    @sajeevanvm8812 Před 2 lety +1

    Mallika oru nalla sthree aanu. Pakshe aa Jagathiye ee rogavasthayil onnu poyi kaanendathu aayirinnu. Ethaayaalum athoru aathmardha sneham aayirunnallo.

  • @beemontransports201
    @beemontransports201 Před 2 lety +2

    👏👏👌👍

  • @josethomas6799
    @josethomas6799 Před 2 lety +1

    സിനിമ സൂര്യദാഹം. സുകുമാരൻ + വിധുബാല. സ്ഥലം : തൃശൂർ. വെങ്ങിണിശ്ശേരി. അയ്യുന്നു ക്ഷേത്രം.

  • @jayachandranr1193
    @jayachandranr1193 Před 2 lety +2

    What do you mean by Athiru kavinja viswasam in going to temples.
    Is there any such things in going to churches...

  • @airdrops1299
    @airdrops1299 Před 2 lety +4

    Malika chechy oru sambavaaa❤️

  • @sindhumenon8228
    @sindhumenon8228 Před 2 lety +3

    🙏♥️♥️♥️♥️♥️♥️♥️♥️😘😘😘

  • @user-fh3eq7jx9f
    @user-fh3eq7jx9f Před 2 lety +12

    Wot a talkative person she is🔥

  • @SobhanaUnni-sr5fp
    @SobhanaUnni-sr5fp Před 10 dny

    Wish u all the best Mallikachechi

  • @UshaDevi-cm3fs
    @UshaDevi-cm3fs Před 2 lety +1

    Good interview mallika

  • @anwar6101
    @anwar6101 Před 2 lety +2

    😍😍😍😍😍😍

  • @pranavsekhar030
    @pranavsekhar030 Před 2 lety +1

    Nalla oru amma🤩

  • @moiducheroor277
    @moiducheroor277 Před 2 lety +2

    22 :48 ആ അവസരം വന്നു തെളിയിച്ചും കഴിഞ്ഞു... Next waiting for L2

  • @ramachandranv7375
    @ramachandranv7375 Před 2 lety +43

    കൈനിക്കര തറവാടിന്റെ അഭിനയ പ്രതിഭയ്ക്ക് നന്മകൾ നേരുന്നു ......

    • @americanmallu911
      @americanmallu911 Před 2 lety

      ഹരിപ്പാട് അല്ലേ?

    • @ajaykumarachary
      @ajaykumarachary Před 2 lety +1

      @@americanmallu911 Yes

    • @user-mp1fk2cg8e
      @user-mp1fk2cg8e Před 2 lety

      അവിടെ എവിടെയാണ്???

    • @taniasimon4546
      @taniasimon4546 Před 2 lety

      Ivarde valiya tharavad ano Thiruvananthapurathe brother Ara anu newzealand anengil nala positionil ayirikumalo

  • @ummauppa7918
    @ummauppa7918 Před 2 lety +1

    👍🏻👍🏻👍🏻

  • @douluvmee
    @douluvmee Před 2 lety +12

    I love this woman. I wish she was my mother.

  • @armygirl2737
    @armygirl2737 Před 2 lety +48

    വർഗ്ഗീയത വേണ്ടാ ഒന്നാണ് കേരളം

    • @SJ-zo3lz
      @SJ-zo3lz Před 2 lety

      എന്ന് തൊട്ടാണ് ഒന്നായത് ? പക്കാ ഇസ്ലാമിസ്റ്റ് UDF - LDF ഭരിക്കുന്ന കേരളത്തിൽ വർഗീയത എന്നില്ലാതാകും? ഇന്നും വാർത്ത കണ്ടു റംസാൻ -വിഷു - ഈസ്റ്റർ അവധിയിൽ പോലും വിവേചനം!

    • @gopakumarkr481
      @gopakumarkr481 Před 2 lety +8

      Evida aarado vargeeyatha paranjathu🤦‍♂️🤦‍♂️🤦‍♂️

    • @kaidalhamzahamza9933
      @kaidalhamzahamza9933 Před 2 lety +1

      സൗഹൃദ കേരളം സമൃദ്ധ നാട്ടകം!!

  • @nizamalmateen4777
    @nizamalmateen4777 Před rokem

    Verygood

  • @mohamedashraf5420
    @mohamedashraf5420 Před 2 lety

    Salute you mom

  • @bins3313
    @bins3313 Před 2 lety +18

    മല്ലികമ്മേടെ ഇന്റർവ്യൂസ് എല്ലാം കണ്ടിരിക്കാൻ തോന്നും.

  • @ajaypashok967
    @ajaypashok967 Před 2 lety +2

    Nthu ulla caption annadoo ithilum nalla caption evidathe cheriya youtube channel eduvallo, 🙏namichu

  • @anishkurup9236
    @anishkurup9236 Před 2 lety

    A clear message on how communism changed ...

  • @uppummulakumshorts9549
    @uppummulakumshorts9549 Před 2 lety +1

    ഇതുപോലുള്ള അമ്മയെ കിട്ടണം

  • @remavijayan9434
    @remavijayan9434 Před měsícem

    നല്ല Program

  • @shiningstar1261
    @shiningstar1261 Před 2 lety +9

    ഓഫ്‌കോഴ്സ്... Its relly a wonderful ❤ഇന്റർവ്യൂ.. Performed highly... Congrats dear mrs. Sukumaran ❤❤

  • @manubabu7249
    @manubabu7249 Před 2 lety +3

    💕15/04/2022💕

  • @sahadevank9276
    @sahadevank9276 Před 2 lety

    Nannaayirunu

  • @manojkrishna4739
    @manojkrishna4739 Před rokem

    15:49💯

  • @dknairshastharam4339
    @dknairshastharam4339 Před 2 lety +2

    ഗ്രേറ്റ്‌ lady 🙏🙏🙏

  • @leftraiser699
    @leftraiser699 Před 2 lety +37

    സുകുമാരന്റെ മരണം വിശദീകരിച്ചത് നേരിട്ട് കാണുന്ന പോലെയായി...ഷോക്കിങ്‌ നറേഷൻ

  • @ondot99
    @ondot99 Před 2 lety +2

    Level headed lady!!!!!!!!!!!!!!

  • @ajithkumars2106
    @ajithkumars2106 Před 2 lety +3

    Johny is Royal

  • @asokanpcooty6463
    @asokanpcooty6463 Před 2 lety

    Very nice

  • @viewtube464
    @viewtube464 Před 2 lety +3

    ❤❤❤❤Iron lady❤❤

  • @hashimedakkalam1135
    @hashimedakkalam1135 Před 2 lety +11

    Sorry 💖 mam 😃☺️ cigarette Vali nirtham only nicotex gum I am 😃😊

  • @sunilalexander1706
    @sunilalexander1706 Před 2 lety +9

    Johny Lukose nte oro questions chodikkunathu kelkkumbol, mamman mappila nerittu vannu chodikkunathu pole. 😄

  • @muhammednurulameen4228
    @muhammednurulameen4228 Před 2 lety +4

    Good one😍

  • @Ambadeez
    @Ambadeez Před 2 lety +7

    ഏതായാലും മക്കൾ 2പേരും വിവരമുള്ളവരാണ്...!

  • @latheef5
    @latheef5 Před 2 lety

    salute chechi

  • @muraleedharanbhargavan3316

    🙏🙏👍

  • @Akhil_Raghav
    @Akhil_Raghav Před 2 lety

    💕

  • @josyjosephvalliara2274
    @josyjosephvalliara2274 Před 2 lety +2

    പലരും തങ്ങളുടെ സ്വത്ത് വിവരങ്ങള്‍ പരസ്യമായി വെളിപ്പെടുത്തല്‍ നടത്താറില്ല

  • @swaminadanswami3500
    @swaminadanswami3500 Před 2 lety +17

    പക്ഷെ ജഗതി മലയാളത്തിലെ top 5 നടന്മാരിൽ ഒരാളായത് പിന്നെ ചരിത്രം😍