മമ്മൂട്ടിയുടെ ‘ക്ലാരിറ്റി’യും സ്ലാങ്ങും; സൗബിന് സങ്കടം വരുന്ന കാര്യങ്ങളും |Nere chovve|Soubin Shahir

Sdílet
Vložit
  • čas přidán 8. 07. 2022
  • #Nerechovve #manoramanews #soubinshahir
    Nere chovve
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 397

  • @seekzugzwangful
    @seekzugzwangful Před rokem +43

    ഇനിയും സംവിധാനം ചെയ്യണം! പറവ was something else! ❤️❤️❤️

  • @hyumenbeing1492
    @hyumenbeing1492 Před rokem +71

    ഉഗ്രൻ ഒരു ഇന്റർവ്യൂ. മികച്ച ചോദ്യങ്ങളും അതിലും മികച്ച ഉത്തരങ്ങളും. ചോദ്യത്തിന്റെ പ്രസക്തി മനസ്സിലാക്കി സത്യസന്ധമായി നർമ്മത്തിൽ പൊതിഞ്ഞെടുത്ത ഉത്തരങ്ങളും..

  • @sulfikara2795
    @sulfikara2795 Před rokem +62

    Good interview.. സത്യസന്ധമായി സൗബിൻ മറുപടി കൊടുത്തു 👍

  • @citytraveler4635
    @citytraveler4635 Před rokem +94

    ഇത്രക് വ്യക്തമായി കാര്യങ്ങൾ ചോദിക്കാൻ ജോണി സാറിനെ കൊണ്ടേ പറ്റൂ. good Interview.

  • @e.vprakash3297
    @e.vprakash3297 Před rokem +133

    വളരെ സത്യസന്ധമായ മറുപടികൾ. നല്ല വിമർശനങ്ങളെ അംഗീകരിക്കുക എന്നത് മികച്ച ഗുണമാണ്. സൗബിൻ ഷാഹിർ എന്ന നടൻ അദ്ദേഹത്തിൻ്റെ മികവ്, പല കഥാപാത്രങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. അതു കൊണ്ട്, എത്ര എഴുതിത്തള്ളിയാലും സൗബിൻ ശക്തമായി തിരിച്ചു വരും.

  • @jishap6070
    @jishap6070 Před rokem +74

    വളരെ കഴിവുള്ള ഒരു നടൻ ആണ്‌... പിന്നെ ഡയറക്ടർ പറയുന്നപോലെ അല്ലെ ചെയ്യുന്നത്.... ഉയർച്ചെയും താഴ്ചയും പതിവാണ്... കഴിവുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🥰👍

  • @trainguyful
    @trainguyful Před rokem +31

    താങ്കളുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്, trance, ഒക്കെ അതി ഗംഭീരമാണ് !

  • @devgowri
    @devgowri Před rokem +528

    സൗബിൻ ശ്രദിക്കേണ്ട കാര്യം... നിങ്ങൾക്ക് അഭിനയിക്കാൻ ഉള്ള കഴിവ് വളരെ ഉണ്ട്... കുറച്ചു കൂടി ഭാഷ ശ്രദ്ധിക്കണം... ഏതു ക്യാരക്റ്റർ ചെയ്താലും ഒരേ പോലെ സംസാരിച്ചാൽ കാര്യമില്ല...

    • @rajeeshk7483
      @rajeeshk7483 Před rokem

      Maamaukkkoya

    • @faizalhaneef4026
      @faizalhaneef4026 Před rokem +15

      Sathyam bhaasha upayogikkunnath valare mosham

    • @dreamshore9
      @dreamshore9 Před rokem +29

      അതും മമ്മൂട്ടിയെ പ്പോലെ ഒരു നടന്റെ കൂടെ രണ്ട് പടം ചെയ്തിട്ട് അദ്ദേഹത്തിൽ നിന്നും ഡബ്ബിങ് ന്റെ പാഠം ഉൾകൊള്ളാൻ ശ്രമിച്ചിട്ടില്ലേൽ അത് നഷ്ടം തന്നെയാണ്
      Asif, സിദ്ദിഖ്, joju പോലത്തെ നടന്മാർ അദ്ദേഹത്തിൽ നിന്നും ആ എക്സ്പീരിയൻസ് നുകർന്നിട്ടുണ്ട് അത് അവരുടെ voice modulation iilum കാണാം

    • @ashifnalakath9351
      @ashifnalakath9351 Před rokem +2

      OK sir

    • @haridasprabhakaran5834
      @haridasprabhakaran5834 Před rokem +17

      Kuthiravattam pappuvum mamukoyayum ulla industryil aano bhasha sredhikendathu?

  • @Water_jet
    @Water_jet Před rokem +56

    CBI 5 സൗബിന്റെ ഭാഗത്തു നിന്നും മാത്രമല്ല അല്ലാതെ തന്നെ ഒരു പാടു പ്രശ്നങ്ങൾ ഉണ്ട്...

  • @MuhammedSalim
    @MuhammedSalim Před rokem +41

    വിവരം ഉള്ള ചോദ്യം.....
    വിവേകം ഉള്ള മറുപടിയും 🤗🤗🤗

  • @anandanarayan742
    @anandanarayan742 Před rokem +42

    സൗബിന് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല❤️

  • @vivekkann4313
    @vivekkann4313 Před rokem +84

    CBI 5 is not soubin's mistake. The movie itself has lot of flaws. CBI സീരീസ് ൻ്റ് പേര് കളഞ്ഞു.

    • @swigijackson9031
      @swigijackson9031 Před rokem +1

      Yes... Story nannayitilenkil actors ine paranjit kariyamila

    • @dileepv6347
      @dileepv6347 Před rokem

      Story of course palichakal undu. Soubin nalla actor anu. But chila cinemakalil, ithu mathramalla, chilathu manasilakunnilla. I mean complete sentence parayumbol chilathu clear akunnilla.

  • @kurukshetrawar6680
    @kurukshetrawar6680 Před rokem +14

    10:10 നിഷ്കളങ്കമായ മറുപടി
    👍👍👍

  • @demigodd5405
    @demigodd5405 Před rokem +63

    ഇങ്ങനത്തെ ഇൻ്റർവ്യൂ ആണ് വേണ്ടത്.. പല ഓൺലൈൻ ചാനലുകളും അവരുടെ പബ്ലിസിറ്റി കൂട്ടാൻ വേണ്ടി ഒരു വെക്തിയേ എങ്ങനോക്കെ insult ചെയ്യാൻ പറ്റുമോ അങ്ങനെ ഉള്ള ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്... പല interview കാണുമ്പോൾ ചെയ്യുന്നവരോടും അതുപോലെ അവിടെ വരുന്ന celebrity കളോടും സഹതാപം ആണ് തോന്നുക. കാരണം ഒരു ആവശ്യമില്ലാത്ത ചോദ്യങ്ങൾ .. games ഓക്കെ ആണ് ചോദിക്കുന്നത്.. ഇപ്പോൾ കാണുന്ന ഒരുവിധം ഓൺലൈൻ ചാനലും എല്ലാം ഇങ്ങനെ ആണ്......

  • @vitocorleone7959
    @vitocorleone7959 Před rokem +44

    He is very honest in his answers …respect Soubin.

  • @LisAbe
    @LisAbe Před rokem +56

    Soubin, you are a gifted and hardworking actor. We, the impartial audience who love cinema as an art form love you and have your back. Do not get bogged down by negetive comments.
    Keep your head high and go on ahead! 💓

  • @agor928
    @agor928 Před rokem +19

    ഇതൊക്കെയാണ് interview 🔥

  • @fasil_kaicherry9994
    @fasil_kaicherry9994 Před rokem +38

    മികച്ച സ്ക്രിപ്റ്റും നല്ല ഡയറക്ടറും ഉണ്ടെങ്കിൽ അയാളുടെ പെർഫോമൻസിന്റെ മാക്സിമം നമുക്ക് കിട്ടും.സുഡാനി,കുമ്പളങ്ങി ഉദാഹരണം.പിന്നെ ഈ സിബിഐ,ജാക്ക് ആൻഡ് ജിൽ ഒക്കെ എന്ത് ഊള സ്ക്രിപ്റ്റ് ആണ്.അയാൾക്ക് പെർഫോം ചെയ്യാനുള്ള സ്പേസ് വേണ്ടേ..?സൗബിൻ നല്ല നടനാണ്,അയാളെ നന്നായി യൂസ് ചെയ്യാനറിയുന്നവർക്ക്,പിന്നെ അയാളിലെ കാലിബറിന്റെ പൾസ് അറിഞ്ഞവർക്ക്..❤️

  • @abworld6746
    @abworld6746 Před rokem +20

    തോറ്റു പിന്മാറരുത് തോറ്റിടത്തു ജയിച്ചു കാണിക്കണം

  • @vvskuttanzzz
    @vvskuttanzzz Před rokem +10

    Get Well Soon Brother♥️
    കുമ്പളങ്ങിയിലെ സജി 👌🏻

  • @prajeeshthomas9429
    @prajeeshthomas9429 Před rokem +21

    ചേട്ടായി ഏത് ഭാഷയിൽ ആണേലും ഞാൻ കാണും 👍👌👌👌

  • @shajananand
    @shajananand Před rokem +10

    Enikku ഒരുപാട് ഇഷ്ടപ്പെട്ട ഒരു കഥാ പാത്രം ആണ് ട്രൻസിലെത്... എന്നെപോലെ തന്നെ സൗബിൻ്റെ charector ishtappettavaraanu ente friends എല്ലാർക്കും അങ്ങനെ തന്നെയാണ് ...

  • @nawazmps5053
    @nawazmps5053 Před rokem +6

    സൗബിൻ,
    കഥാപാത്രങ്ങളിൽ വൈവിധ്യങ്ങൾ വേണം, ഒപ്പം അഭിനയ സാധ്യതയും.
    വാഴ്ചകളും വീഴ്ചകളും ഉണ്ടാവും. സ്വാഭാവികമാണ്. സ്‌ലാങ്ങും ഭാഷയും ശ്രദ്ധിക്കുക.
    All the best

  • @dericabraham8981
    @dericabraham8981 Před rokem +17

    സാർ അങ്ങ് ഒര് അസാധ്യ നടൻ ആണ് 🔥 പരാജയം ആണ് വിജയത്തിന്റെ ചവിട്ടി പടി

  • @jinukoshy8136
    @jinukoshy8136 Před rokem +12

    ക്ഷണിച്ചു വരുത്തുന്ന അതിഥിയോട് ഏറ്റവും അധികം ചൊറിഞ്ഞ, മോശപ്പെട്ട ചോദ്യങ്ങൾ ചോദിക്കുകയും, വന്നിരിക്കുന്ന ആൾ ഇവന് നാല് തല്ല് കൊടുത്തിരുന്നെങ്കിൽ എന്ന് പ്രേക്ഷകർ ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയുന്ന ഒരു മാ പ്രാ ആണ് താങ്കൾ എന്ന് കേരള സമൂഹത്തിലും പൊതുവെ ഒരു ചിന്ത ഉണ്ട്

  • @meempara817Manumeempara
    @meempara817Manumeempara Před rokem +21

    ജാഡകളില്ലാത്ത ഒരു മികച്ച നടൻ
    നല്ല ലാളിത്യവും... പിന്നെ ഭാഷയുടെ കാര്യം കൊണ്ട് ഈ നടനെ വിമർശിക്കുന്നവരോട്..സിനിമയിലെ slang ശ്രദ്ധിക്കേണ്ടത് Director ടെ responsibility അല്ലേ..

  • @sunilkumarc2884
    @sunilkumarc2884 Před rokem +15

    ടോ താൻ പൊളിയാണ് 👌👌👌👌ഇങ്ങനെ തന്നെ മുന്നോട്ട് പോവുക.... പഠിക്കാൻ ഉള്ള ആർജവം നിങ്ങൾക്കുണ്ട് 💖

  • @n.m.saseendran7270
    @n.m.saseendran7270 Před rokem +30

    Soubin is quite a natural actor , he is fantastic in Maheshinte Prathikaram, especially the combination scenes with Alansiar who also is a fantastic actor

    • @ajithkanand8844
      @ajithkanand8844 Před rokem +1

      The roll he is doing is typically to some area..versatility of past actors are missing in new generation actors after same repetitive style people will get bored

  • @racerjohn8261
    @racerjohn8261 Před rokem +19

    22:12 about Bheeshmaparvam & Mammookka 😍❤🔥

  • @JishnuPrasad_06
    @JishnuPrasad_06 Před rokem +10

    A very genuine interview.

  • @yautja5331
    @yautja5331 Před rokem +31

    ചുമ്മ അയാളെ കുറ്റപ്പെടുത്താതെ jack and jill inte director santhosh shivan എല്ലാരും respect ചെയുന്ന ഒരു cameraman + anadhabram, ഉറുമി പോലുള്ള പടം edutha ആളും so അങ്ങനെ ഉള്ള ഒരാളോട് no പറയാൻ ബുദ്ധിമുട്ട് ഉണ്ടാവും, kumbalangi nights, sudani ഇൽ okea അഭിനിയച്ചതും ithea soubin thannya... All he need is a good director and script.

    • @Unni678
      @Unni678 Před rokem +4

      സിബിഐ 5 kandyirunno

  • @neerads6240
    @neerads6240 Před rokem +10

    സൗബിൻ നിങ്ങൾ അടിപൊളിയാണ്.
    താങ്കളെ എല്ലാർക്കും
    വളരെ ഇഷ്ടമാണ്.👍🙏

  • @maryjossy8399
    @maryjossy8399 Před rokem +8

    നല്ല ഇന്റർവ്യൂ 👌👌👌

  • @dreamshore9
    @dreamshore9 Před rokem +33

    മമ്മൂട്ടിയെ പ്പോലെ ഒരു നടന്റെ കൂടെ രണ്ട് പടം ചെയ്തിട്ട് അദ്ദേഹത്തിൽ നിന്നും ഡബ്ബിങ് ന്റെ പാഠം ഉൾകൊള്ളാൻ ശ്രമിച്ചിട്ടില്ലേൽ അത് നഷ്ടം തന്നെയാണ്
    Asif, സിദ്ദിഖ്, joju പോലത്തെ നടന്മാർ അദ്ദേഹത്തിൽ നിന്നും ആ എക്സ്പീരിയൻസ് നുകർന്നിട്ടുണ്ട് അത് അവരുടെ voice modulation iilum കാണാം

  • @ajaynj7917
    @ajaynj7917 Před rokem +5

    Soubin🔥❤

  • @halidhamzath9648
    @halidhamzath9648 Před rokem +16

    ജിന്ന് ഇറങ്ങുന്നത് വരെ ഒള്ളൂ ഈ ട്രോളുകൾ ❤️❤️

  • @Dilnayn
    @Dilnayn Před rokem +26

    He was okay in trance, he acted well.

  • @jtsays1003
    @jtsays1003 Před rokem +18

    It's always good understanding and accepting our own mistakes👌

  • @VB-cn8io
    @VB-cn8io Před rokem +11

    DONT WORRY SOUBIN. YOU WILL COME BACK 🙏⚡

  • @binbeing463
    @binbeing463 Před rokem +4

    Idakkoru irakkam ethoru yathrayilum undaakum.. enthaayaalum ningalu pwoliyaanu machaane.. ninga pwolichadakku...

  • @shikotindy777
    @shikotindy777 Před rokem +9

    Really he is a good person 😊

  • @kasidhu7972
    @kasidhu7972 Před rokem +1

    ഗുഡ് ഇന്റർവ്യൂ nice man

  • @Ziya007
    @Ziya007 Před rokem +10

    തിരിച്ചറിവാണ് ഏത് കാലാകാരന്റെയും ഭാവി നിർണയിക്കുന്നത്.. തെറ്റുകൾ പരിഹരിച്ച് മുന്നോട്ട് പോകൂ 👍

  • @rijoar6783
    @rijoar6783 Před rokem

    Saubin chetta enikk ellam istappettu.your slang enikk orupad ishtama keto.I love you

  • @noufalfazz007
    @noufalfazz007 Před rokem +3

    Oru interview ennal Nere Chovve 💯💯

  • @user-zh8xt4pw9d
    @user-zh8xt4pw9d Před rokem +7

    വിമർശനങ്ങൾ പോസിറ്റീവ് ആയി മനസിലാക്കി മുന്നോട്ടു പോകാൻ കാണിച്ചത് 👌❣️❣️👌❣️

  • @hunaiseshalu3371
    @hunaiseshalu3371 Před rokem +1

    ആ ചിരി കാണുമ്പോൾ ചിലപ്പോൾ ദേഷ്യം വരാറുണ്ട്

  • @mrnobody5881
    @mrnobody5881 Před rokem +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kvsubairkaruppamveetil1757

    സൗദ്ധര്യം ഉണ്ടെങ്കില്‍ മാത്രമെ സിനിമാനടനാകാന്‍ പറ്റൂ എന്ന സങ്കല്‍പം തന്നെ സിനിമാലോകത്ത്നിന്ന് ഇല്ലാതെ യായി. ഇ പ്പൊ ഇന്ത്യന്‍ സിനിമയില്‍ കുടുബ്ബാധിപത്യമാണ് പുറത്ത് നിന്ന് താങ്കളെ പോലുള്ള വര്‍ ഇങിനെ എങ്കിലും വളര്‍ന്നുവന്നതില്‍ അഭിമാനം തോന്നുന്നു . വിമര്‍ശിക്കുന്നതിനെ നല്ലതിനാണെന്ന് കരുതുക.cbiയിലെ താങ്കളുടെ റോള്‍ ഒരുതരത്തിലും യോചിക്കുന്നില്ല.

    • @ambijintu9635
      @ambijintu9635 Před rokem

      Another movie I saw one troll..I don't know which movie....very bad acting on that movie...you are right about CBI

    • @prasanthbalakrishnan1821
      @prasanthbalakrishnan1821 Před rokem +2

      @@ambijintu9635 jack n jill

    • @akhillal9219
      @akhillal9219 Před rokem +1

      തെന്നിന്ത്യൻ സിനിമയിൽ കുടുംബാധിപത്യം ഒക്കെ മാറി സുഹൃത്തേ. കഴിവുള്ളവൻ survive ചെയ്യും. അതിന് ഇൻഡസ്ട്രിയെ മുഴുവൻ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

    • @neerajbabu5956
      @neerajbabu5956 Před rokem +10

      Purath ninno? Soubin nte father ne ariyilla alle?

  • @azharchathiyara007
    @azharchathiyara007 Před rokem +23

    ആദ്യം പ്രേക്ഷകരുടെ മൈൻഡ് സെറ്റ് മാറ്റണം ഒരു നടനോ നായകനോ എപ്പോഴും ഒരു കുമ്പളങ്ങി നൈറ്റോ , ട്രാൻസോ , സുഡാനീ നൈജീരിയയോ ഉണ്ടാകാൻ പറ്റില്ല .. സംവിധായകർ പറയുംപോലെ അല്ലെ അവർക്കു ചെയ്യാൻ പറ്റുള്ളു …

  • @razikva
    @razikva Před rokem +7

    Respect you for PARAVA 🤗❤️

  • @sainudheenkattampally5895

    സൗബിൻ❤️👍

  • @vimalkv4663
    @vimalkv4663 Před rokem +8

    അഭിനയം എന്ന് പറയുന്നത് നാച്ചുറൽ ആകണം. അത് എല്ലാവരും അംഗീകരിക്കും. പക്ഷെ എന്തും ഓവർ ആയാൽ നന്നാവില്ല.

  • @jayasuresh7279
    @jayasuresh7279 Před rokem +3

    Soubin you are a good actor..comedy and character role also...wishes and prayers for your future projects and plans...🌺🌺🌺🌺🌺

  • @HOKSTUDIO
    @HOKSTUDIO Před rokem +2

    My favourite actor.

  • @snkon
    @snkon Před rokem

    Genuine ♡

  • @mijojoy288
    @mijojoy288 Před rokem +2

    Trance was good

  • @jishnu978
    @jishnu978 Před rokem

    ❤️

  • @ayur4233
    @ayur4233 Před rokem +3

    Jhony lukos ന്റെ ഇന്റർവ്യൂ സൂപ്പർ ആണ്. ഉത്തരം പറയാൻ സമയം നല്ലോണം കൊടുക്കുന്നു, മാന്യ മായ ഭാഷ, എല്ലാവരെയും ബഹുമാനിക്കുന്ന വാക്കുകൾ.

  • @haneefaramla9323
    @haneefaramla9323 Před rokem

    🍁🍁❤️❤️

  • @athulyakishore9035
    @athulyakishore9035 Před rokem +1

    Good questions

  • @tonyjose719
    @tonyjose719 Před rokem +34

    Kokkrakoo ഉണരൂ ഉണരൂ സമയമായി മണി ഏഴര 😃😃

  • @smart123735
    @smart123735 Před rokem +9

    പാലക്കാട്ടുകാരന്റെ റോള് കൊടുത്താലും ഞങ്ങ നിങ്ങ എന്നൊക്കെ സംസാരിക്കും പുള്ളിക്കാരൻ 😂😂😂

  • @jenharjennu2258
    @jenharjennu2258 Před rokem +7

    ട്രാൻസ് സിനിമയിൽ മിസ്സ്‌ കാസ്റ്റിംഗ് ആയിരുന്നു

  • @foodideasbynittu
    @foodideasbynittu Před rokem +3

    "കാരണം" കുറയ്ക്കുക 🙏.

  • @cynthiaisaac9703
    @cynthiaisaac9703 Před rokem +7

    Soubin is really a great actor. Johny Lukose actually doesn't know the great actor Soubin, if he does, he wouldn't have asked only negatives, even his personal life brought into discussion. In a conversation begin with positives and give respect to the guest.

  • @shibilinaha5055
    @shibilinaha5055 Před rokem

    You are a gifted Actor. Keep going ahead.

  • @creativeworld3704
    @creativeworld3704 Před rokem +7

    സൗബിൻ ചേട്ടനെ ഭയങ്കര ഇഷ്ടമാണ് 'സുഡാനി ഫ്രം നെയ്‌ജീരിയ ' ❤❤❤
    വിമർശനങ്ങളെ മനസിലാക്കി നന്നായി അഭിനയിക്കാൻ സാധിക്കട്ടെ 👍👍👍'ഇല വീഴാ പൂഞ്ചിറ ' കാത്തിരിക്കുന്നു ❤

  • @Praveen-or5ce
    @Praveen-or5ce Před rokem +1

    I like his openness

  • @deshasangam
    @deshasangam Před rokem

    SUPERRRR😀

  • @jishashashi9864
    @jishashashi9864 Před rokem

    Ningal poliku bro we love u ❤️u go ahead

  • @dracostudio
    @dracostudio Před rokem

    16:20 👌

  • @prijithsivaprasad9367

    👍🏻

  • @hmvideoeditingtips1570

    സൗബിൻ ഉയിർ 😘😘😘😘😘

  • @min-xw3ou
    @min-xw3ou Před rokem +3

    Dialogues ചില സമയങ്ങളിൽ clear ആവുന്നില്ല. അതിനു കാരണം stress ചെയ്തു പറയേണ്ട അക്ഷര ങ്ങൾ smooth ആയി പറയുന്നുണ്ടെന്നു തോന്നുന്നു. പിന്നെ സ്പീഡ് കൂടുമ്പോൾ അക്ഷരങ്ങൾ വിഴുങ്ങി പോകുന്നു. ഇതൊക്കെ പരിശ്രമത്തിലൂടെ തന്നെ correct ചെയ്യാവുന്നതേ ഉള്ളൂ. കിട്ടുന്ന സിനിമ കളിൽ എല്ലാം അഭിനയിക്കുക. നിങ്ങളുടെ അഭിനയ പാടവവും പണവും വർധിക്കട്ടെ. സമയം നന്നായി ഇരിക്കുമ്പോൾ, അവസരങ്ങൾ തേടി വരുമ്പോൾ എന്തിനാണ് വേണ്ടെന്നു വെക്കുന്നത്. ഓരോ സിനിമ കൾ കഴിയുമ്പോഴും നിങ്ങളിലെ മനുഷ്യനും അഭിനേതാവും വ്യക്തതയോടെ തെളിഞ്ഞു നിൽക്കും . അതോടെ വിമർശനങ്ങൾ ക്കു പകരം അഭിനന്ദനങ്ങൾ ഉണ്ടാവും. Best wishes

  • @kirannair3336
    @kirannair3336 Před rokem

    You are great star

  • @Ajjuzjaa
    @Ajjuzjaa Před rokem +2

    Paaavam...nalla pole thirich vanna mathi nalla kazhivulla actr aan☺️

  • @udaifk8797
    @udaifk8797 Před rokem +4

    Soubin highly talented
    So oru countering undu

  • @AnilKumar-xv8rs
    @AnilKumar-xv8rs Před rokem

    സൗബിൻ 🥰🥰🥰🥰

  • @pp84pp2000
    @pp84pp2000 Před rokem +29

    He always gives the best performance! Kumbalangi nights, mayanadi, maheshinte prathikaram… Getting only stereotypical characters is not his problem! Probably he should pick only good directors to work with! Brodaddys event manager was superb. Not sure why people didn’t accept it!

  • @siyadaboobacker1368
    @siyadaboobacker1368 Před rokem +1

    He is a good performer and a genuine person.
    Don't worry about trolls.
    I know you have too much fans because of your acting .Anchor asking negative questions.I don't know why media persons asking negative questions to the guest.
    Soubin totally a positive person. I wish you a bright future.

  • @Naushadrayan
    @Naushadrayan Před rokem +1

    Interviewer 👍🏻

  • @favouritemedia6786
    @favouritemedia6786 Před rokem

    12:09🔥

  • @samadcochin
    @samadcochin Před rokem +5

    അജാസ് ഒരു ബെഞ്ച്മാർ സെറ്റ് ചെയ്തിട്ടുണ്ട് ഇൻഡസ്ട്രിയൽ ഇന്ന്, അതിനു താഴെയുള്ള കഥാപാത്രങ്ങളാണ് പിന്നീട് നിങ്ങളോട് ചെയ്തത് അത് വളരെ വിഷമം ഉണ്ടാക്കി. വല്ല കാര്യമുണ്ടായിരുനോ ആ മഞ്ജുവാര്യരുടെ സിനിമയിലൊക്കെ കയറി അഭിനയിക്കേണ്ടത്

  • @anshazks2199
    @anshazks2199 Před rokem

    10/7/22

  • @mallutuber005
    @mallutuber005 Před rokem +1

    Need to improve🔝

  • @ameyarajagopal
    @ameyarajagopal Před rokem +3

    പൃഥ്വിരാജിനെ നേരെ ചൊവ്വേയിൽ പ്രതീക്ഷിക്കുന്നു.♥️

  • @sharafudheenkp2326
    @sharafudheenkp2326 Před rokem

    I like him 🤩🤩🤩🥳

  • @neerads6240
    @neerads6240 Před rokem +8

    ജോണി പതിവു പോലെ
    പരമാവധി കൊനഷ്ടു ചോദ്യങ്ങൾ ചോദിക്കുന്നു.
    സൗബിന്റെ മറുപടിയിൽ
    ജോണി പലപ്പോഴും
    ചമ്മിപ്പോകുന്നതും കാണാം.😂

  • @racerjohn8261
    @racerjohn8261 Před rokem +7

    Bheeshmaparvam - Ajas nice aayirunnu 🔥🔥🔥🔥

    • @americanmallu911
      @americanmallu911 Před rokem +3

      ഹ ഹ 😂👌🏻

    • @santhoshv6061
      @santhoshv6061 Před rokem +2

      😂

    • @jalajeshkp7206
      @jalajeshkp7206 Před rokem

      ഓവർ ആയിരുന്നു ഒട്ടും കൊള്ളില്ല

    • @racerjohn8261
      @racerjohn8261 Před rokem

      @@jalajeshkp7206 onn pode ne okkay haters aan Bheeshmaparvam kidu aan ❤🔥

  • @iliendas4991
    @iliendas4991 Před rokem +4

    God bless you SOUBIN All the best ❤️😘❤️

  • @krishnaprasadps9569
    @krishnaprasadps9569 Před rokem

    Ipozhengilum മനസിലായല്ലോ

  • @shilpap155
    @shilpap155 Před rokem +1

    ഇങ്ങേരുടെ masterpiece negative questions ആണ് . But I like നേരെ ചൊവ്വേ

  • @justaguy3956
    @justaguy3956 Před rokem

    സുട്ടാപ്പിക്ക 🔥🔥😘😀

  • @marketingedusat103
    @marketingedusat103 Před rokem +12

    Virus filim oru scene mathi ...he proved he is excellent

  • @gks7688
    @gks7688 Před rokem +10

    സൗബിൻ സൂപ്പറായി വെറുപ്പിച്ച പടം.. ജാക്ക് ആൻഡ് ജില്.

  • @bibinantobaby
    @bibinantobaby Před rokem

    Language proficiency improve cheyanda samayam kazhinju

  • @amr59
    @amr59 Před rokem

    18.7♥️

  • @insariqbal9280
    @insariqbal9280 Před rokem +3

    Ikka😍

  • @godsonggm3186
    @godsonggm3186 Před rokem +2

    11:16 Anchor voice dub cheythu for the words - "Badhicho"