വിദേശ ചികിത്സ: ഗായിക വൈക്കം വിജയലക്ഷ്മി വെളിച്ചത്തിലേക്ക്..

Sdílet
Vložit
  • čas přidán 11. 01. 2021
  • This vediois an interview with famous playblack singer Vaikkam Vijayalakshmi.
    പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ വീട്ടിൽ
    Photo courtesy -Google
    • Fight between two majo...
    • ചക്രക്കസേരയിലെ വർണ്ണക്...
    • Trance film and newge...

Komentáře • 118

  • @krishnankuttynairkrishnan7622

    🌹🌹🌹👏👏👏❤❤❤👌👌👌🙏🙏🙏 സംഗീതലോകത്തിനു, വിജയ ലഷ്മി, എന്ന പൊന്നു പെങ്ങൾക്ക്, എല്ലാവിധ ആയുരാരോഗ്യ വിജയാശംസകളും, എയിംസിൽ വരാറുണ്ട്, കാഴ്ചകിട്ടി കഴിഞ്ഞഹ്, എത്രയും വെഗം, പ്രോഗ്രാമുകളിൽ കണ്ടുമുട്ടാൻ, ഭഗവാനിടവരുത്തട്ടെ 🌹🌹🌹👏👏👏❤❤❤👌👌👌🙏🙏🙏💕💕💕💞💞💞👍👍👍😆😆😆😍😍😍🤩🤩🤩❤👏🌹

  • @vasanthakumari6564
    @vasanthakumari6564 Před 2 lety +1

    എന്റെ സ്വന്തം വിജയ ലക്ഷ്മിയുടെ പാട്ടി ന്റെ അറാ ധിക യാണ് ഞാൻ പുട്ടപർത്തിയിൽ ഡ്യൂട്ടിക്ക് പോയപ്പോൾ എന്റെ അടുത്ത സീറ്റിൽ. വിജയലക്ഷ്മി ഉണ്ടായിരുന്നു അവിടെ വെച്ച് പരിചയ പ്പെട്ടതാണ് വിജയലക്ഷ്മി യെ ഞാൻ ഗുരുവായൂരിൽ നിന്നാണ് വന്നിരുന്നത് വിജലക്ഷ്മിയ്ക്ക് ഓർമയുണ്ടോ എന്ന് അറിയില്ല ഞാ ന്‌ വസന്ത കുമാരി
    എന്തായാലും ഞാൻ വിജയലക്ഷ്മിയുടെ ഫാ ന് അ ആകു ന്ന്

  • @premasatish2646
    @premasatish2646 Před 3 lety +8

    നമ്മുടെ പ്രിയപ്പെട്ട വിജിയുടെ കൂടെയുള്ള ഒരു ദിവസം.... വിജിയുടെ വിശേഷങ്ങളും പാട്ടും, വിലപ്പെട്ട പുരസ്‌കാരങ്ങളും എല്ലാം കൺ നിറയെ കണ്ടു .. വിജി അച്ഛനമ്മമാരെ, ലോകത്തെ കൺകുളിർക്കേ കാണാൻ പോകുന്ന ആ മുഹൂർത്തെ സന്തോഷത്തോടെ കാത്തിരിക്കുന്നു.... ആശംസകൾ മോൾക്ക് ❤❤♥♥♥ജോളി ഞങ്ങൾക്കായി നൽകിയ സ്നേഹാസമ്മാനം തന്നെയിതു ❤❤❤

  • @jayakumarchellappanachari8502

    ഈ പൊന്നുമോൾക്ക്‌ എത്രയും
    വേഗം ഈശ്വരൻ കാഴ്ച്ച
    നൽകട്ടെ.

    • @jollstalk1841
      @jollstalk1841  Před 2 lety +1

      വിജിക്ക് കാഴ്ച കിട്ടട്ടെ. God bless U Jayakumar

  • @sumam612
    @sumam612 Před 3 lety +7

    വീഡിയോ നന്നായിട്ടുണ്ട് മാഡം. വൈക്കം വിജയലക്ഷ്മിയെ ഇത്ര വ്യക്തിപരമായി ആദ്യമായിട്ടാണ് പരിചയപ്പെടുത്തിക്കണ്ടത്. അവർക്ക് പൂർണ്ണമായും കാഴ്ച ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

    • @jollstalk1841
      @jollstalk1841  Před 3 lety

      Thank you suma..subscribe ചെയ്യുക. വരും വീഡിയോകൾ അപ്പോൾ ഉടൻ കിട്ടും, അഭിപ്രായം അറിയിക്കയും വേണം ട്ടോ

    • @sumam612
      @sumam612 Před 3 lety

      @@jollstalk1841 already subscribed..

    • @jollstalk1841
      @jollstalk1841  Před 3 lety

      @@sumam612 🙋‍♀️

    • @jobyissac3556
      @jobyissac3556 Před 2 lety

      Wow it's really surprised

  • @sreekalachadran254
    @sreekalachadran254 Před 2 lety +2

    ❤️🙏👍 God blessing.

  • @johnchandy6374
    @johnchandy6374 Před 2 lety

    Congratulations. God bless always

  • @rajeevraghavan4131
    @rajeevraghavan4131 Před 2 lety +4

    മോളുടെ കാഴ്ച്ച ശക്തി എത്രയും പെട്ടന്ന് ലെഫ്യിക്കട്ട് 🙏ഗോഡ്ബ്ൾസ് യു 🙏👍👍👍❤👌😂😂😍😍🥰🤣😘😘😘😘😘😘

  • @rajank6010
    @rajank6010 Před 2 lety +6

    ഭഗവാൻ വിജയലക്ഷ്മി യെ അനുഗ്രഹിക്കട്ടെ.
    വിജയലക്ഷ്മി ഇനിയും ഉയരങ്ങളിൽ
    എത്തട്ടെ.

    • @jollstalk1841
      @jollstalk1841  Před 2 lety

      അതെ, അവൾക്ക് ഉയർച്ചയുണ്ടാവട്ടെ

  • @eapenthomas1438
    @eapenthomas1438 Před 2 lety +4

    God bless you🙏

  • @satheesankollam4981
    @satheesankollam4981 Před 2 lety +1

    God bles you ❤️🌹👍

  • @balakrshnankm8305
    @balakrshnankm8305 Před rokem

    VaikamVijayalakshmi Wish you all the best.

  • @presannavava1136
    @presannavava1136 Před 2 lety +8

    ഇത്രയും വേഗം കാഴ്ച്ച ലഭിക്കാൻ ദൈവത്തോട് prarthikunnu🙏🙏🙏👍

    • @radhack9568
      @radhack9568 Před 2 lety +2

      എ ത്ര യു o പെട്ടെ ന്ന് വി ജി ക്ക് കായ്ച്ചകി ട്ട ട്ടേ 👍

    • @jollstalk1841
      @jollstalk1841  Před 2 lety +1

      ❤❤

    • @balamanik8944
      @balamanik8944 Před 2 lety

      Good sog

    • @balamanik8944
      @balamanik8944 Před 2 lety

      കാഴ്ച കിട്ടാൻ മാത്രം പ്രാർത്ഥിച്ചുകൊണ്ട്

  • @sibichansibi4403
    @sibichansibi4403 Před 2 lety +1

    കേരള ത്തിന്റെ.വിജയലക്ഷ്മി യ്ക്.കാഴ്ച്ച കിട്ടുവാൻ.ദൈവത്തിന്റെ. അനുഗൃഹീം.നൽകെട്ട

  • @remadileep361
    @remadileep361 Před 2 lety +3

    ഞാൻ വിജയലക്ഷ്മിയുടെ നാട്ടുകാരിയാണെന്നു പറയാൻ വളരെ സന്തോഷമുണ്ട്. വിജിയുടെ ഒരു പാട് പരിപാടികളും നേരിട്ടു കാണാനള്ള ഭാഗ്യവും കിട്ടിയിട്ടുണ്ട്. എല്ലാ വിധ സൗഭാഗ്യവും, കാഴ്ചയും കിട്ടുവാൻ വൈക്കത്തപ്പന്റെ തൃക്കാക്ഷവും കിട്ടുവാൻ പ്രാർത്ഥിക്കുന്നു.

  • @santhoshbabukr
    @santhoshbabukr Před 2 lety +1

    പ്രാർത്ഥനകൾ🙏💐💐

  • @rajanrajan5188
    @rajanrajan5188 Před 2 lety +4

    പ്രിയ സഹോദരിയുടെ കാഴ്ച പെട്ടെന്ന് തിരിച്ചു കിട്ടട്ടെ

  • @josephpi1119
    @josephpi1119 Před rokem

    ദൈവം തന്റെ പ്രെവെർത്തികൾ മനുഷനിൽകൂടി നിറവേറ്റും, തീർച്ച, അങ്ങന് മഹത്തോത്തെ വെളിപ്പെടുത്തും

  • @sadifharansasi7071
    @sadifharansasi7071 Před 2 lety +2

    അഭിനന്ദങ്ങൾ

  • @narayanikuttiamma742
    @narayanikuttiamma742 Před 2 lety

    വിജയലക്ഷ്മിക്ക് കാഴ്ച കിട്ടുവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @saratha.s6057
    @saratha.s6057 Před 2 lety +1

    👌👌👌❤❤

  • @akilakhil4106
    @akilakhil4106 Před 2 lety +2

    🔥🔥🔥🙏🙏

  • @revathysibi6077
    @revathysibi6077 Před 2 lety +1

    👍👍😊😊👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤

  • @mercymathew3590
    @mercymathew3590 Před 2 lety +1

    Praise the Lord

  • @subeeshkpsubeeshkp1346
    @subeeshkpsubeeshkp1346 Před 2 lety +1

    Nace song

  • @sreekumarin3305
    @sreekumarin3305 Před rokem

    👍👍👍🌹🌹🌹🙏

  • @nalinimv2420
    @nalinimv2420 Před rokem

    ഈശ്വരൻവിജയലക്ഷ്മിക്ക്ഭൂമിയിലെകാഴ്ചകളും അച്ഛനേയും അമ്മയേയും വിജയലക്ഷ്മിയുടെആരാധകരേയുംകൺകുളിർക്കെകാണാൻഈശ്വരാനുഗ്രഹംഉണ്ടാകട്ടെ

  • @jaytee184
    @jaytee184 Před 2 lety

    May God bless her by giving the eyesight back!!!

  • @prasannakn2960
    @prasannakn2960 Před 2 lety

    🙏😄Aashamsakal

  • @rosejohny4852
    @rosejohny4852 Před 2 lety

    May God give her eyesight.with prayers

  • @leelaleela306
    @leelaleela306 Před 2 lety

    God bless you.

  • @sulaimantv9588
    @sulaimantv9588 Před 2 lety +2

    😍😍💋💋💗💕💕❤👌👍

  • @ushanayak7452
    @ushanayak7452 Před 2 lety

    God bless you

  • @sulaimantv9588
    @sulaimantv9588 Před 2 lety +2

    😭😭😳

  • @subeeshkpsubeeshkp1346
    @subeeshkpsubeeshkp1346 Před 2 lety +1

    Vary good

  • @chandramathysreedharan8942

    വലിയ ഒരു കാര്യം കണ്ടു കേട്ട് സത്യത്തിൽ വെളിച്ചം കൊടുക്കണം 👍❤👌👍👍👍❤😍😄😄😍😍k

  • @ambikasundaresan2612
    @ambikasundaresan2612 Před 2 lety

    സൂപ്പർ

  • @bindurajyamuna6582
    @bindurajyamuna6582 Před 2 lety

    Very Good❤🙏❤👍🌹👍🙏🙏🙏👍❤🌹❤

  • @moiduabdul3675
    @moiduabdul3675 Před 2 lety

    Adhiyamayi,jaganniyanthavine,sthuthikkunnu,kazhcha,kittiyathil, vijayaaa,santhosham

  • @anilkumarmenonmenon2425

    Manushya manasukalil eenam viriyicha singerk velicham nalkane bhagavathy🙏

  • @balasubramanianiyer1312

    My good wishes and prayer for yr speedy vision. May lord Krishna bless you.

  • @sajiantony6430
    @sajiantony6430 Před 2 lety

    Praying for you 🙏

  • @sathyt8539
    @sathyt8539 Před 2 lety +1

    Kazcha vegam kitti devi devanmare darshikkan bhagim daivom vijayalakshimikku kodukkatte! God bless you.

  • @gopiuncle1211
    @gopiuncle1211 Před 2 lety +1

    Mole kannullavarekkal kannukanan kazhiyathayi mole ninne lokam marodu chertthirikkunnu parayanu vakkugalilla big selut

  • @suluc2913
    @suluc2913 Před 2 lety +2

    Vegam prakasthilekku varan prarthikunnu 🙏🙏🙏🙏🙏🙏🙏❤❤❤

  • @karuppank3111
    @karuppank3111 Před 2 lety

    Vijayalashmike nooru sathamanam kaazcha thirichukittate karthavinodu mnasuru prarthikunnu

  • @MansoorOOPandakkkal
    @MansoorOOPandakkkal Před 2 lety

    വെളിച്ചവരട്ടെ സന്തോഷിക്കട്ടെ

  • @shyamalanair8737
    @shyamalanair8737 Před 2 lety +1

    So cute 🙏

  • @jobymartin5035
    @jobymartin5035 Před 2 lety +3

    കണ്ണ് വേണ്ടയ് ഇരുന്നു അത്ര ദുഷ്ട മാണ് ഇ ലോകം ഇനി കണ്ടു അറിയാം

  • @hamzakutty1088
    @hamzakutty1088 Před 2 lety +1

    Kanunnundu

  • @ktjoseph231
    @ktjoseph231 Před 2 lety +1

    Mini by

  • @ushachandran7145
    @ushachandran7145 Před 2 lety +2

    മോർക്ക് കാഴ്ച തിരിച്ചു കിട്ടാൻ സർവേശ്യ നോട് പ്രർത്ഥിക്കുന്നു വിജയലക്ഷ്മിക്ക് വേണ്ടി

  • @sarojammp6792
    @sarojammp6792 Před 2 lety

    Njaan വരുന്നുണ്ട് വിവാഹം കാണാ നും

  • @anuragmediasujathilakaraj3835

    എനിക് ഭാഗ്യമുണ്ടായി..ഉൾകാഴ്ച്ച എന്ന ചിത്രത്തിനായി ആ ശബ്ദത്തിനു വേണ്ടി എഴുതാൻ

  • @vinu3541
    @vinu3541 Před 3 dny

    Njana Paana kelkunn pole

  • @valsalakallu9425
    @valsalakallu9425 Před 2 lety

    Bhagiyam kittum

  • @safiyaabdhulla7157
    @safiyaabdhulla7157 Před 2 lety

    l

  • @kalyanik6080
    @kalyanik6080 Před 2 lety +1

    ചാ ല്കൂടി.... ഞാൻ...ഇവരുട... ഒരു ആരാ തകയാണ്

  • @hussain0099
    @hussain0099 Před 2 lety

    എല്ലാം റെഡി ആകും

  • @kalyanik6080
    @kalyanik6080 Před 2 lety +2

    ഞാൻ... എടക്ക്... ഫോണിൽ... വിളിക്കാറു dee