ഇനിയൊരു ജന്മമുണ്ടെങ്കിൽ; യേശുദാസിന് ദൈവത്തോട് പറയാനുള്ളത് | Yesudas | Vaikom Vijayalakshmi | Kairali

Sdílet
Vložit
  • čas přidán 3. 10. 2020
  • #kairalitv #kairalinews
    ഇനിയൊരു ജന്മമുണ്ടെങ്കിൽ... യേശുദാസിന് ദൈവത്തോട് പറയാനുള്ളത് | Kairali TV
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News CZcams Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Zábava

Komentáře • 102

  • @jayarajpaintings9921
    @jayarajpaintings9921 Před 2 lety +16

    ചില രംഗങ്ങൾ കാണുമ്പോൾ സത്യത്തിൽ കണ്ണുകൾ നിറഞ്ഞു പോകുന്നു.... ദൈവം അനിഗ്രഹിക്കട്ടെ ഈ കൊച്ചു സഹോദരിയെ...!

  • @jinan39
    @jinan39 Před 3 lety +36

    ദാസേൻ വിജയലക്ഷ്മിയെ ചേർത്ത് നിർത്തിയതാണ്...
    ഹൈലൈറ്റ്...വൈക്കം വിജയലക്ഷ്മി... 🌹🌹❤

  • @rajendrancg9418
    @rajendrancg9418 Před 2 lety +9

    ചിത്രചേച്ചി പറഞ്ഞതു പോലെ ഞങ്ങളിൽ പലരും ദാസേട്ടന് വേണ്ടി ആയുസ് നൽകാൻ തയ്യാറാണ് ....

  • @anadhuraj8996
    @anadhuraj8996 Před 3 lety +70

    ദാസേട്ടന്റെ കൂടെ ചിത്രച്ചേച്ചിയെയും സുജാതച്ചേച്ചിയെയും വിജയലക്ഷ്മിയെയും ഒരുമിച്ച് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.

  • @anilkumarsivadasanpillai8958

    ജയ് യേശുദാസ്

  • @praveenk2760
    @praveenk2760 Před 2 lety +12

    യേശുദാസ് ഒരു ഗന്ധർവന്റെ പുനർജന്മമായിരികാം !ഗാനഗന്ധർവന്റെ അതാണ് ശരി.

  • @gajanhaas
    @gajanhaas Před 2 lety +12

    There was talent, grace, compassion and love for music overflowing in that stage. I just love Yesudas Sir and all the other great singers on the stage. Vaikom Vijayalakshmi playing kazoo sounded like singing and then singing with Dasettan was the icing on the cake. What a humble human being he is!

  • @sreekumarvk6581
    @sreekumarvk6581 Před 2 lety +11

    Nice to see three legends together on stage...may God bless you.....

  • @user-ib3yc2ze5b
    @user-ib3yc2ze5b Před 6 měsíci +2

    മഹാ സാഗരം ❤️❤️❤️❤️❤️❤️. എല്ലാം നല്ല മനസ്സ് ❤️🌹🙏

  • @varunsoumya3456
    @varunsoumya3456 Před 3 lety +13

    Dassattan god bless you

  • @kunnappillilunnikrishnan4241

    Some men and women have shuddered the world their by contributions.These three are among them. Truly amazing people

  • @sunilkumartv1513
    @sunilkumartv1513 Před 2 lety +5

    വിജയലക്ഷ്മി ദ്ധസേട്ടാ 💕👌🏻👌🏻👌🏻🙏🏻😍

  • @thomaskutty6986
    @thomaskutty6986 Před 3 lety +10

    Dasettan god bless you

  • @vimalavarma1473
    @vimalavarma1473 Před 2 lety +3

    Some precious moments with precious like minded people

  • @jayalakshmi8060
    @jayalakshmi8060 Před 3 lety +26

    Dasettan ഗാനഗന്ധർവൻ 🙏

  • @rahulkrishnanrj4982
    @rahulkrishnanrj4982 Před 2 lety +2

    Wow ❤🍃

  • @ffcrazygamer2904
    @ffcrazygamer2904 Před 8 měsíci +1

    ദാസ്സേട്ടാ ഒരു പാഡ്സ്നേഹം ❤❤❤❤❤❤❤❤❤❤❤

  • @user-hl6xk8hr8r
    @user-hl6xk8hr8r Před 2 lety +12

    ദാസേട്ടൻ മുത്തേ 😘😘😘😘😘😘😘❤❤മുത്തേ
    ചിത്രചേച്ചി പൊളി 😘😘😘
    സുജാത ചേച്ചി പൊളി 😘😘😘

    • @jayarajpaintings9921
      @jayarajpaintings9921 Před 2 lety

      താൻ പാവമോ? ഒരു വാക്ക് കണ്ണ് കാണാത്ത ആ പാവത്തെക്കുറിച്ചും പറയെടോ..

  • @kanthimathipn8646
    @kanthimathipn8646 Před 3 lety +20

    Athra അനായാസം പാടുന്നു വിജയലക്ഷ്മി അപാരം ഈ സിദ്ധി 🌹

  • @babynair8825
    @babynair8825 Před 3 lety +5

    നമസ്കാരം നന്ദി

  • @mrsreekumar9196
    @mrsreekumar9196 Před 2 lety +4

    Super 💗

  • @aswinsudheer
    @aswinsudheer Před 3 lety +5

    Great talents... Nice to see everyone

  • @kkpstatus10
    @kkpstatus10 Před 2 lety +6

    ദാസേട്ടാ...🙏

  • @jinan39
    @jinan39 Před 3 lety +5

    മലയാളികളുടെ അഭിമാനമാണ്... ഈ ഗായകർ...
    സോഷ്യൽ മീഡിയ യുടെ വരവോടെ.... ഇവരുടെ പിന്തലമുറക്കാരായി.....
    ഒരായിരം പേർ ഉദിച്ചുയർന്നു കൊണ്ടിരിക്കുന്നു... റിയാലിറ്റി show യിലൂടെ നമ്മൾ എന്നും കാണുന്നില്ലേ കുഞ്ഞുങ്ങളുടെ പ്രകടനം... അവരൊക്കെ വലുതാവുമ്പോൾ ഏതു ലെവൽ വരെ എത്തുമെന്ന് ചിന്തിക്കാനേ കഴിയില്ല. അത്രക്ക് കാലിബർ ഉള്ള മക്കൾ.... അവരെ വളർത്താൻ ഇവർ നടത്തുന്ന ജഡ്ജ്‍മെന്റി ലൂടെ... അവരെ പോളിഷ് ചെയ്യുന്നു... 🌹🙏❤👍
    .

  • @sobhiths8916
    @sobhiths8916 Před 3 lety +18

    Dasettaaa😍😍😍

  • @nishadrahim5380
    @nishadrahim5380 Před 2 lety

    💙💙

  • @jayasreepallikkal6513
    @jayasreepallikkal6513 Před 2 lety +2

    Vijayalakshmi rocked !!

  • @renjithrenjn4548
    @renjithrenjn4548 Před 2 lety +8

    പരസ്പര ബഹുമാനമാണ് ചിത്രീച്ചിയും സുജാതചേച്ചിയും അവരെ കണ്ടു പടിക്കട്ടെ

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Před 17 dny

    🙏🙏🙏❤️

  • @saayvarthirumeni4326
    @saayvarthirumeni4326 Před 3 lety +16

    08:52 Chempan vinod's action shows the power of dasettan's sing..

  • @anithanair7741
    @anithanair7741 Před rokem

    ❤❤❤❤❤

  • @unnikrishna9265
    @unnikrishna9265 Před 2 lety +1

    🙏🏼🙏🏼🙏🏼🌺🙏🏼🌺🙏🏼🌺

  • @sarathmemories2969
    @sarathmemories2969 Před 3 lety +7

    ❤️❤️❤️❤️

  • @gopaliyer983
    @gopaliyer983 Před rokem

    Nice

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 3 lety +10

    The greatest singer, this century has witnessed , the evergreen Shri. Yesudas , speaks
    out musically here , as he sees music as an ocean , the depth of which is unknown and
    he is simply a drop in that ocean. He is still a student of music as he has learnt only
    very little of music and if taken a re-birth, he would like to be known as a musician
    again , by entertaining the sea of music lovers. It was nice to watch Yesudas on the
    stage in the company of K.S. Chithra and Sujatha Mohan , who were seen expressing
    their love and respect towards Yesudas, a fatherly figure for both and who learnt the
    basic of music from the great singer.

  • @Sureshkumar-dn7rk
    @Sureshkumar-dn7rk Před 2 lety +7

    താങ്കൾ ശരിക്കും ദൈവം തന്നെ

  • @Thanksalot24
    @Thanksalot24 Před rokem

    ❤️❤️🙏🙏🌹🌹👍👍

  • @archanarajesh52
    @archanarajesh52 Před 3 lety +12

    🙏 Dasetta.....

  • @rajarajeshwarigayathri9719

    Sujatha Amma. Superb

  • @redwolf2787
    @redwolf2787 Před 3 lety +1

    🙏🙏🙏

  • @salini3315
    @salini3315 Před 3 lety +4

    super

  • @bineeshmc8805
    @bineeshmc8805 Před rokem

    അയ്യേ

  • @sivanandan8378
    @sivanandan8378 Před 2 lety +1

    Vijayalekshmi polichu muthe

  • @r4roast985
    @r4roast985 Před 3 lety +4

    Vijayalakshi aanu ivar moonnu perum kazhinjal next best singer kerala

  • @rajarajeshwarigayathri9719

    I love you Sujatha Amma

  • @sanjeevareddy2880
    @sanjeevareddy2880 Před 2 lety +6

    It's too late that he should be conferred with Bharat Ratna

  • @s_a_t_h_a_n_0656
    @s_a_t_h_a_n_0656 Před 3 lety

    Poli❤️

  • @amigo78
    @amigo78 Před 3 lety +3

    എന്റെ chithramma

  • @doordie8007
    @doordie8007 Před 2 lety +1

    9:31ചിത്ര ചേച്ചി സുജാത ചേച്ചി

  • @rajarajeshwarigayathri9719

    Sujatha ammaku voice and face beauty

  • @simonvarghese8673
    @simonvarghese8673 Před 2 lety

    Bishop joseph kureethara യുടെ അഭിഷേകത്തിന്റെ ഭാഗമായി കൊച്ചി parade ground ഇൽ നടന്ന ഒര്‌ ഗാനമേളയിൽ ആണ് സുജാതയെക്കുറിച്ചു മനസിലാക്കിയത്.

  • @sathianandanp2307
    @sathianandanp2307 Před rokem

    K by

  • @ashwiniashwini8841
    @ashwiniashwini8841 Před rokem

    👍👍👍👍❤️❤️❤️😂😂😂

  • @pammu95
    @pammu95 Před 2 lety +1

    Njangalkum athe abirayamanu. Padanay mathram janjikate.. Adutha janmathilum ee dasetane njangalk venam. Karanam ningal onne uloo

  • @abbas6720
    @abbas6720 Před 2 lety

    Ini oru janmam vivarakkedu parayathe dasetta, athorikkalum undavilla. Thanks

    • @barathank9636
      @barathank9636 Před 2 lety

      Undengil enne paranjullu.
      Ezhuthaa puram vaayikkathe.Abdaase.

    • @apjames100
      @apjames100 Před 2 lety

      ലോകം മുഴുവൻ മതം ആകുന്നത് വരെ യുത്തം ചെയ്യുക, അയൽക്കാരൻ നിന്നിൽ രൂക്ഷത കണ്ടെത്തണം, യൂതനെയും, ക്രിസ്ത്യാനിയെയും, വഴിയിൽ വെച്ച് കണ്ടാൽ അവരെ വഴിയുടെ ഓരത്തോട് തള്ളി മാറ്റണം, ഞാൻ ജീവിച്ചിരുന്നാൽ യഹൂദരെയും ക്രിസ്ത്യാനികളെയും അറേബ്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും നിഷ്കാസനം ചെയ്യും. ഇത്തൊക്കെ പഠിപ്പിക്കുന്ന, ഇതൊക്കെ പഠിപ്പിച്ച തൻറെ പ്രവാചകനും ഖുർആനും ലോകത്തിൽ ഇനി അവശേഷിക്കില്ല

    • @abbas6720
      @abbas6720 Před 2 lety

      @@apjames100 vichara thrayil kandathayirikkum, avar ellam cheyyunnu ennittu ellam muslingalude melil kitti vekkum.

    • @apjames100
      @apjames100 Před 2 lety

      @@abbas6720 ഖുറാനും ഹദീസും അത്ര പരിചയം ഇല്ല എന്ന് തോന്നുന്നു

    • @abbas6720
      @abbas6720 Před 2 lety

      @@apjames100 padicha parijayam und, ketta parijayam kuravanu, padikkuka vimarshikkan vendiyenkilum.

  • @JoemonAKoshy
    @JoemonAKoshy Před rokem +1

    ഒന്ന് നേരിൽ കാണാൻ

  • @chandrankumar1734
    @chandrankumar1734 Před 2 lety

    Pate kete arum lekshmiye ketaruth eshtamegil mathramavale kalyanamkayikuka

  • @koojaztrain7311
    @koojaztrain7311 Před 3 lety +4

    ഹോ...ഇതെന്തൊരു മനുഷ്യനാ......

  • @nagarajkpura2108
    @nagarajkpura2108 Před 2 lety +1

    00888

  • @kasi7996
    @kasi7996 Před 3 lety +15

    നീ പാടുകയോ വായിക്കുകയോ എന്ത് വേണമെങ്കിലും ചെയ്തോ..... ആ പറച്ചിൽ ആണ്....... യേശുദാസ്........

  • @sreekumarm4835
    @sreekumarm4835 Před 2 lety +4

    സുജാത, ചിത്ര, രണ്ട് മക്കൾക്കും വളരെ എളിമയുണ്ട്, ദാസേട്ടൻ ഒഴിച്ച്.

    • @lizcharang8029
      @lizcharang8029 Před 2 lety +2

      Ellarekalum kooduthal ningalk undallo namasthe

    • @barathank9636
      @barathank9636 Před rokem

      Sree kumaran enthennu
      Parayenda.
      Manasil aayi.

  • @deepeshgangadharan9161
    @deepeshgangadharan9161 Před 10 měsíci

    Pandu kalathu social media ellathatu kondu nannayi......undayirunnegil orupadu yesudasan mar undayeneee.....

  • @prasannak2679
    @prasannak2679 Před 3 lety

    Ennaeum Aparum Thanne

  • @a.na.an5264______
    @a.na.an5264______ Před rokem

    Aa പേര് പോലെ ദൈവം തന്ന കഴിവ്
    Aa ദൈവത്തെ തന്നെ തള്ളിപറഞ്ഞ്.ഇനി ഒരു ജന്മം ഇങ്ങനെ തരുമെന്ന് കരുതുന്നുണ്ടോ

  • @rafi3496
    @rafi3496 Před 2 lety

    Eniyum oru Jenmam ella

    • @apjames100
      @apjames100 Před 2 lety

      ലോകം മുഴുവൻ മതം ആകുന്നത് വരെ യുത്തം ചെയ്യുക, അയൽക്കാരൻ നിന്നിൽ രൂക്ഷത കണ്ടെത്തണം, യൂതനെയും, ക്രിസ്ത്യാനിയെയും, വഴിയിൽ വെച്ച് കണ്ടാൽ അവരെ വഴിയുടെ ഓരത്തോട് തള്ളി മാറ്റണം, ഞാൻ ജീവിച്ചിരുന്നാൽ യഹൂദരെയും ക്രിസ്ത്യാനികളെയും അറേബ്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും നിഷ്കാസനം ചെയ്യും. ഇത്തൊക്കെ പഠിപ്പിക്കുന്ന, ഇതൊക്കെ പഠിപ്പിച്ച തൻറെ പ്രവാചകനും ഖുർആനും ലോകത്തിൽ ഇനി അവശേഷിക്കില്ല

  • @bineeshmc8805
    @bineeshmc8805 Před 2 lety

    ഇവനെ ആരാ

  • @rajarajeshwarigayathri9719

    U r. Face beautiful

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 Před 3 lety +7

    ഗുരുതുല്യനായ അദ്ദേഹത്തിൻ്റെ സമീപം അർദ്ധനഗ്നരായ കുറെ പെണ്ണുങ്ങളെ നിർത്തിയത് ശരിയോ?

    • @nithamariya9710
      @nithamariya9710 Před 2 lety +1

      ഒന്ന് പോടെയ്

    • @vikraman.d5972
      @vikraman.d5972 Před 2 lety +2

      അത് ഒന്നൊന്നര ചോദ്യമാണ്

  • @sudheerbabu1739
    @sudheerbabu1739 Před 2 lety +1

    ദാസേട്ടൻ ശബ്ദത്തിന്റെ കാര്യത്തിൽ ഗന്ധർവ്വനാണ്. അപാര ശബ്ദം.
    എന്നാൽ ഈ വാക് പയറ്റ് അരോചകമാണ്. ആർത്തിയും, അസൂയയും, കുതികാൽ വെട്ടും, ജീവിതത്തിലുടനീളം ഒരുപാട് പേരെ കരയിപ്പിച്ചു.

    • @pitchpipe7420
      @pitchpipe7420 Před rokem +1

      ഉണ്ടയാണ്

    • @sudheerbabu1739
      @sudheerbabu1739 Před rokem

      @@pitchpipe7420 നാട്ടിൽപാട്ടായ കാര്യം താങ്കൾക്കു മാത്രം അറിയില്ല എന്ന കാര്യത്തിൽ ഞാൻ വ്യാകുലനാണ്

    • @pitchpipe7420
      @pitchpipe7420 Před rokem +1

      @@sudheerbabu1739 എന്താണ് പാട്ടായ കാര്യം.. ഒന്നു പറഞ്ഞേ... ആരെയാണ് കരയിപ്പിച്ചത്??

    • @pitchpipe7420
      @pitchpipe7420 Před rokem +1

      @@sudheerbabu1739 എന്താണ് പാട്ടായ കാര്യം...
      ഒന്നു പറഞ്ഞെ ..ആരെയാ കരയിപ്പിച്ചത്??