പാട്ടിന്റെ പുഞ്ചിരിയുമായി ഇഷ്ടഗായിക വൈക്കം വിജയലക്ഷ്‌മി | myG Flowers Orukodi | Ep# 273

Sdílet
Vložit
  • čas přidán 10. 06. 2022
  • #FlowersOrukodi #RSreekandanNair #VaikomVijayalakshmi
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 302

  • @10_colinmcfrancis25
    @10_colinmcfrancis25 Před 2 lety +35

    ഈശ്വരൻ എത്രയും പെട്ടെന്ന് കാഴ്ച തന്നനുഗ്രഹിക്കട്ടെ🙏🏼💝

  • @Pazhamapazhama
    @Pazhamapazhama Před 2 lety +28

    ഈ സംഗീത വിസ്മയത്തെ അവിശ്വസനീയതയോടെ മാത്രമേ കേട്ടിരിക്കാനാവൂ. പ്രതിഭയുടെ അനശ്വര വിളയാട്ടമാണ് ഈ ഗായിക ! നന്ദി SKN🌺

  • @sheelasivan6746
    @sheelasivan6746 Před 2 lety +49

    പരിമിതി ഒന്നിനും പരിഹാരമല്ല
    എന്ന് തെളിയിച്ച
    സർവ്വ കലാ വല്ലഭ.....❤️😘🙏

  • @jameelakp1636
    @jameelakp1636 Před 2 lety +51

    കാഴ്ച വീണ്ടു കിട്ടി ഇനിയും ഒരുപാട് ഉയരങ്ങൾ താണ്ടുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @zee714
    @zee714 Před 2 lety +38

    എത്രയും പെട്ടെന്ന് ആ കുട്ടിക്ക് കാഴ്ച കിട്ടണേ ദൈവമേ

  • @gdcd6094
    @gdcd6094 Před 2 lety +16

    പാവം അച്ഛനു അമ്മയും അവരുടെ മനസ്സിൽ എന്തു വേദന ആയിരിക്കു ഒരു മക്കള ഇങ്ങനെ ആയിരുക്കു അതിൽ വേദനിക്കണ്ട കാര്യം ഇല്ല ദൈവം അനുഗ്രഹിച്ച മോള് ആണ് എത്രയും പെട്ടന്നു ദൈവം കാഴ്ച കൊടുക്കാൻ പ്രർഥിക്കുന്നു 🙏❤

  • @renukajphn7511
    @renukajphn7511 Před 2 lety +9

    ഞങ്ങളുടെ വീടിന്റെ അടുത്ത അമ്പലത്തിൽ വന്നിരുന്നു
    ഞാൻ കൂടെ നിന്ന് ഫോട്ടോ എടുത്തു ഒരു പാവം.. എനിക്ക് അങ്ങനെ തോന്നി..

  • @kunjokamatta8409
    @kunjokamatta8409 Před 2 lety +31

    വിജയലഷ്മിക്കു പെട്ടന്ന് കാഴ്ച കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @radhammradhamm9531
    @radhammradhamm9531 Před 2 lety +41

    സരസ്വാതീ ദേവി വിജയലക്ഷ്മി യുടെ ഉള്ളിൽ എപ്പോഴും ഉണ്ട് 👍

  • @shakkeelasadik8936
    @shakkeelasadik8936 Před 2 lety +19

    ഈ ഗായിക ഒരു സംഭവം തന്നെ 🌹 ഒന്നും പറയാനില്ല

  • @glorycherian6125
    @glorycherian6125 Před rokem +1

    എന്താ ശ്രീകാന്റെൻനായർ വിദ്യാ ഭ്യാ സവും, കലാപരവും മായ നിരവധി കഴിവുള്ള സാമ്പത്തികമായി പിന്നോട്ടുള്ള അനേകം കഴിവൊള്ളവർ ഇ കേരളനാട്ടിൽ ഉള്ള ത് ശ്രീകാന്റെൻനായർ കാണാതെ പോകുന്നത് കഷ്ടമായി പ്പോകുന്നു.

  • @sushamamohan991
    @sushamamohan991 Před 2 lety +22

    ഈശ്വരൻ അവളുടെ മുന്നിൽ വിളക്കായ് തെളിയട്ടെ ....🙏🙏👍👍

  • @user-mt7fk1ui6r
    @user-mt7fk1ui6r Před 2 lety +23

    ജസ്റ്റ് ഒരു കമെന്റ്സ് ഇടാൻ പോലും ഞാൻ യോഗ്യത ഇല്ല അത്രക്കും മുകളിൽ ആണ് dr വിജയലക്ഷ്മി ചേച്ചി 😒

  • @krishikitchen5160
    @krishikitchen5160 Před 2 lety +11

    Orukodiyil vijaya Lekshmi vannu kanan aagrahicha njan💪❤️👍🏻🤩

  • @shivayogtravel
    @shivayogtravel Před 2 lety +8

    God shines within her. Blessed self.

  • @abelmjijoy3330
    @abelmjijoy3330 Před 2 lety +20

    ഇഷ്ടപെട്ട ഗായിക എത്രയും പെട്ടെന്ന് കാഴ്ച കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @molicherian2437
    @molicherian2437 Před 2 lety +5

    God bless u vijayalekshmi.

  • @savithrit9258
    @savithrit9258 Před 2 lety +11

    ഈ മിടുക്കിക്ക് നല്ലവണ്ണം കാഴ്ചശക്തി കിട്ടട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.അതിന് ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @omanababu8637
    @omanababu8637 Před 2 lety +101

    വൈക്കത്തപ്പാ വേഗം കാഴ്ച്ച കൊടുക്കു ഭഗവാനെ, ഒത്തിരി ഇഷ്ടമാണ് വിജയലക്ഷ്മിയെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @rajeevraveendrannair8667
    @rajeevraveendrannair8667 Před 2 lety +4

    Very smart... Vijay Laxmi.. God blees you...

  • @goput2616
    @goput2616 Před 2 lety +6

    പോസറ്റീവ് നിറഞ്ഞ ഗായിക വൈക്കം വിജയലക്ഷ്മി ചേച്ചി.... എല്ലാപാട്ടിലും huming ചേച്ചിടെ പൊളിയാണ് eg ശ്രാവണ പാടിയപ്പോൾ കേൾക്കാൻ കഴിഞ്ഞു 1ലക്ഷം സ്വന്തമാക്കി 👌🏻

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před 2 lety +5

    Vijayalakshmiku ethraum pettannu cashcha thirichu kittatte ennu prarthikunnu 🙏🙏🙏. Orupadu pattukal padan sathikkatte ennu prarthikunnu 😘🤩🥰❣️. God bless you and all your family members. Love you so much.

  • @voiceoffalcon-1456.
    @voiceoffalcon-1456. Před 2 lety +11

    വൈക്കം വിജയലക്ഷ്മി അഡ്മിൻ ആയിട്ടുള്ള ഒരു ഗ്രൂപ്പിൽ അംഗമാകാൻ കഴിഞ്ഞതിൽ സന്തോഷം 🙏ചേച്ചി സൂപ്പറാ

  • @ambikakumari530
    @ambikakumari530 Před 2 lety +11

    It was very very interesting.May God bless her.👍😁❤️

  • @clarammakj9117
    @clarammakj9117 Před rokem +1

    God bless her abundantly

  • @gdcd6094
    @gdcd6094 Před 2 lety +19

    പാവം എന്ന ചിരി ആണ് എന്റെ ദൈവം വിജയലെഷിമിയുടെനേരകണ്ണ് തുറക്കണമേ 🙏

  • @rajamanishenoy84
    @rajamanishenoy84 Před 2 lety +2

    Divine voice

  • @glorycherian6125
    @glorycherian6125 Před rokem +2

    ലക്ഷ്മി യുടെ മാതാപിതാക്കൾ ഭാഗ്യം ഉള്ളവരാണ്. മിടുക്കിയായ ഇ മകളെഇത്രയും എത്തി ചതിനെ.

  • @suneesh.m.s8389
    @suneesh.m.s8389 Před 2 lety +5

    God bless you chechi

  • @nasarmanumanu9973
    @nasarmanumanu9973 Před 2 lety +37

    വൈക്കം. വിജയലക്ഷ്മി. ഒരുപാട് ഇഷ്ടം. സൂപ്പർ 👌🌹🌹🌹🌹🌹🌹

  • @anuneenu4040
    @anuneenu4040 Před 2 lety +12

    കിട്ടട്ടെ കാഴ്ച ശക്തി

  • @axnsmanchu
    @axnsmanchu Před rokem +1

    ഓട്ടോട്യൂൺ ഒക്കെ ഇട്ട് പാടുന്ന ഇന്നത്തെ ഗായകൻ മാരെ വലിച്ചെറിയണം, ലൈവിൽ ഇത് പോലെ പാടാൻ പറ്റുന്നവർ ഇന്ന് വളരെ കുറവാണ്, Dr. വിജയലക്മിക്ക് ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ... 😍

  • @lijurobert351
    @lijurobert351 Před 2 lety +16

    Wishing you all the best in your career and your family life👍👍
    I am also from vaikom now watching from USA.

  • @jayasreekr6607
    @jayasreekr6607 Před 2 lety +6

    സൂപ്പർ 👌🥰

  • @shanthakumari2595
    @shanthakumari2595 Před 2 lety +4

    അടിപൊളി

  • @sadathuismail9402
    @sadathuismail9402 Před 2 lety +6

    പൊന്നുമോളെ ഈശ്വരൻ പെട്ടെന്നുതന്നെ കാഴ്ച ശക്തി തരട്ടെ എൻറെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും

  • @valsalakumari90
    @valsalakumari90 Před 2 lety +5

    Super👏❤️

  • @muhammedkutty4448
    @muhammedkutty4448 Před 2 lety +5

    അമ്മയുടെ പാട്ട് രണ്ട് വരി പ്രതീക്ഷിച്ചു പക്ഷെ ചേച്ചി അവസരം നല്‍കിയില്ല

  • @bhanumathivijayan8206
    @bhanumathivijayan8206 Před 2 lety +7

    മോളൂ, വിജയലക്ഷ്മി നമസ്ക്കാരം. മോൾക്ക്‌ വൈക്കത്തപ്പൻ അനുഗ്രഹിച്ചു കാഴ്ചശക്തി തരാൻ ഈ അമ്മ പ്രാർത്ഥിക്കുന്നു. മോൾ ലോകം അറിയപ്പെടുന്ന ഗായികയായി ഉന്നതിയിൽ എത്തട്ടെ. ഒത്തിരി ഇഷ്ട്ടതൊടെ അഭിനന്ദനങ്ങൾ. 🙏🙏🙏🙏👌👌👌🌹🌹🌹

  • @tijojoseph9894
    @tijojoseph9894 Před 2 lety +1

    God bless u

  • @sarasammab.t.5311
    @sarasammab.t.5311 Před 2 lety +20

    നല്ല പാട്ടുകാരി.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 2 lety +5

    Renowned singer of South Viakom Vijayalakshmi's entry in to the Oru Kodi
    program was marked by flurry of songs which Mr. Sreekandan Nair wanted
    her to sing , which she delivered in style , by conquering the hearts of viewers.
    Vaikom Vijayalakshmi, who has been in the music field for the last many
    years and has sung several songs in many Indian languages including
    Sanskrit , is highly popular among music lovers and the visually impaired
    singer is a God's gift to the world of music. The program unveiled many
    of the unknown facts about the singer , who has turned out to the
    heartthrob of millions of music lovers all over. She has been conferred
    with a doctorate by an International Tamil University based in US for
    her exemplary achievement in the field of music. Dr. Vijayalaksmi
    is an asset to the music industry . We all should pray for her good
    health , let God give her vision back to enable her to lead a normal life.

  • @sujap5512
    @sujap5512 Před 2 lety +16

    A truly blessed singer.may the Almighty bless her with sight .

  • @bijunarayanan9414
    @bijunarayanan9414 Před 2 lety +9

    God bless you all 🙏❤️💞💗🙏❣️❣️💞❤️♥️💞💗

  • @prajishaanoop8906
    @prajishaanoop8906 Před rokem +1

    Very talented 👏 👌 👍 🙌 ❤️ 😀 👏 👌

  • @sophiageorge9754
    @sophiageorge9754 Před 2 lety +1

    Super performance Sir Sreekandan Nair I also like to be there with you and Kuttettan💌

  • @tanisataniya5932
    @tanisataniya5932 Před 2 lety +8

    Please our humble request to you 🙏 Bring Doctor Robin Radhakrishnan to this program 🙏 ❤ 😀 💙

  • @cpnihal3512
    @cpnihal3512 Před 2 lety +3

    Nice😍

  • @biju.poonoorbiju.poonoor2475

    Very good 👍👍👍

  • @sreedharanp4333
    @sreedharanp4333 Před 2 lety +18

    ഭഗവാനെ, ഗുരുവായൂരപ്പാ, എത്രയും പെട്ടെന്ന്,, ഈ പ്രശസ്ത ഗായികക്, കാഴ്ച ശക്തി നൽകുമാറാകണം,,,,,,,,

  • @ramaniraghavanachary5742
    @ramaniraghavanachary5742 Před 2 lety +2

    Super

  • @omanamontgomery3154
    @omanamontgomery3154 Před 2 lety +3

    Very good voice God bless you Thanks to Ggd

  • @Khorfakkan186
    @Khorfakkan186 Před 2 lety +2

    👍🏻👍🏻

  • @drjayan8825
    @drjayan8825 Před 2 lety +11

    Congratulations with my prayers 🙏🧡💚🙏✌️🌹

  • @mollykuttykn6651
    @mollykuttykn6651 Před 2 lety +23

    പാവം വിജയലക്ഷ്മിക്ക് നല്ല ഒരു തുണയെ കിട്ടാൻ ഹൃദയം കൊണ്ട് പ്രാർത്ഥിക്കുന്നു. I love you, love you.

    • @madhavramchand3545
      @madhavramchand3545 Před 2 lety +1

      Do you know what she wants? May be she don't want a thuna.. Thuna illengil jeevikkan pattille? . I believe you should rather use your prayers for her to get her eye sight. She is a strong woman

    • @mollykuttykn6651
      @mollykuttykn6651 Před 2 lety

      @@madhavramchand3545 ഇണയും തുണയും തമ്മിൽ വ്യത്യാസമുണ്ട് . തുണ, സന്തോഷത്തിലും ദുഃഖത്തിലും, ദുരിതത്തിലും കൂടെ നില്ക്കും. ഉപേക്ഷിച്ചു പോകത്തില്ല. പിന്നെ കണ്ണിന്റെ കാഴ്ച, അത് നമ്മളെല്ലാവരും പ്രാർത്ഥിക്കുന്ന കാര്യം ആണ്. തീർച്ചയായും കാഴ്ച കിട്ടും. എല്ലാ വിഷയത്തിനും വേണ്ടി കൂട്ടായി പ്രാർത്ഥിക്കാം.

    • @maryjoy2271
      @maryjoy2271 Před 2 lety

      @@madhavramchand3545 ok

    • @sachu1581
      @sachu1581 Před rokem +1

      Vijaya Lakshmi Adjust cheyyunna oru aal alla... Appo, athum flop aakum..

  • @Anna-xt7mc
    @Anna-xt7mc Před 2 lety +12

    Lucky parents ❤️ nalla mol

  • @revanthraju3618
    @revanthraju3618 Před 2 lety +12

    വൈക്കത്തപ്പന്റെ ഇഷ്ട്ടക്കാരി ❣️❣️

  • @shajahanbgmiddleeast2497

    So cute she is so nice lady

  • @rajeswarisasidharan9757
    @rajeswarisasidharan9757 Před 2 lety +1

    super

  • @deepthyjolly9159
    @deepthyjolly9159 Před 2 lety +6

    By HIS strips I'm healed 💕 Deepthy is healed I believe vijayalakshmi to have a new pair of eyes in Jesus name I ask to my FATHER YHWH . Amen 💕 Vijayalakshmi I command in the mighty name of Jesus that you have a new pair of eyes. 💕

  • @sajeeshwayanad7522
    @sajeeshwayanad7522 Před 2 lety +2

    ❤️❤️super 👍

  • @greenindiakrishipadam789
    @greenindiakrishipadam789 Před 2 lety +5

    ബഹു. SKN Sir, മനുഷ്യന്റെ മനസ്സ് അറിഞ്ഞ് സാധാരണക്കാരന് ഒരല്‌പം സന്തോഷം നൽകിയ , തങ്കളുടെ കഴിവിനും ബുദ്ധിക്കും കഠിനാ ധ്വാനത്തിന്നും താങ്കൾ അവതരിപ്പിച്ച രണ്ട് കഥാപാത്രങ്ങൾ, കുട്ടേട്ടൻ & കുഞ്ഞിരാമൻ കേരളക്കരയുടെ ഇമ്പമുള്ള പഴയ വാക്കുകൾ അതും പുതു തലമുറക്ക് വലിയരു അറിവാണ് സാർ , തങ്കൾക്ക് ഇരിക്കട്ടെ മുഴുവൻ മലയളികളുടേയും (ലോക മലയാളി മക്കൾ) ളുടെ വിലമതിക്കാൻ പറ്റാത്ത ഒരു തങ്ക പതക്കം ബാക്കി എല്ലാ താങ്കളെ തേടി പിന്നാലെ വരും ഒത്തിരി സ്നേഹത്തോടെ അതിലും ഉപരി അഭിമാനത്തോ പറഞ്ഞോട്ടേ താങ്കളുടെ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ വളരേ റെ അന്തസ്സ് ഉണ്ട് ഇനിയും വാനിൽ മുട്ടെ പറന്ന്ഉയരട്ടെ നന്ദി, നന്ദി നമസ്കാരം

  • @vijaykalarickal8431
    @vijaykalarickal8431 Před 2 lety +3

    Vaikkom vijaylakshmi 👏👏💐💐😍😍🙏🙏

  • @rejithasurendran7524
    @rejithasurendran7524 Před 2 lety +2

    Good singer

  • @prasanaprasana8067
    @prasanaprasana8067 Před 2 lety +3

    Vjyalahsmy sister god bless you

  • @SMTT2023
    @SMTT2023 Před 2 lety +13

    സൂപ്പർ അടിപൊളി തകർത്തു പൊളിച്ചു 👍👌🌹❤️😍

  • @AJ-sl4tz
    @AJ-sl4tz Před 2 lety

    Great parents gods gift kazha veghum kittata

  • @tressypinto2259
    @tressypinto2259 Před 2 lety

    God bles u what a swaram

  • @reejats951
    @reejats951 Před 2 lety +2

    ❤️❤️❤️😍

  • @shibupb6019
    @shibupb6019 Před 2 lety +4

    പാവം തോന്നുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @jaisychacko9397
    @jaisychacko9397 Před rokem

    Good Performance 👍

  • @vijaykalarickal8431
    @vijaykalarickal8431 Před 2 lety +7

    Legend singer P. Leela sound match feels

  • @meghanakalapurekal4001
    @meghanakalapurekal4001 Před 2 lety +1

    Chechi super super super super super super super ❤️❤️❤️❤️❤️❤️

  • @ajishaponnu4958
    @ajishaponnu4958 Před rokem

    Love you so much chechi. God bless u Chechi❤

  • @bindhukwt8957
    @bindhukwt8957 Před 2 lety

    എന്നും പ്രാർത്ഥിക്കുന്നു കാഴ്ച്ച kittattte

  • @naadinteormakal4443
    @naadinteormakal4443 Před 2 lety

    God bless mole

  • @johnysebastian2135
    @johnysebastian2135 Před 2 lety +4

    SUPER... VERY GOOD EPISODE,.. AUDIO...? CAN'T HEAR..

  • @radhammradhamm9531
    @radhammradhamm9531 Před 2 lety +9

    സൂപ്പർ വിജയ ലക്ഷ്മി അച്ഛൻ അമ്മ എല്ലാവർക്കും സ്നേഹാന്വേഷണം ഒരു ഭാവി വരേണ്കൊട്ടി യുണ്ടാവട്ടെ വിജയ ലക്ഷ്മിയുടെ ശീലങ്ങൾക്കു ചേരുന്നതായി ഓക്കേ 👍❤🌹

  • @preethat5000
    @preethat5000 Před 2 lety +10

    Always. Myavu. Ennu. Parayunnathu. Athra. Rasamilla.

  • @minivarghese214
    @minivarghese214 Před 2 lety +2

    Ente eshoye ninte thiruraktham vijiyude kannukalilakku ozhukki velicham kodukkaname 🙏

  • @chinnu9249
    @chinnu9249 Před rokem

    God bless you 💞💞💞

  • @thomasthomasphilp4393
    @thomasthomasphilp4393 Před 2 lety

    I salute those parents who didnt just reduce her to a blind girl. They took pain to support and realized that she also has a personality and talent. My sister is differently abled. My dad just saw her as a disabled human being. Her wishes didnt get noticed. Sad!

  • @ntpillai1329
    @ntpillai1329 Před měsícem

    ഈ കുട്ടിക്ക് ദൈവം കാഴ്ച്ച നൽകട്ടെ

  • @lathikaravindran9303
    @lathikaravindran9303 Před 2 lety

    ഈ മോൾക് കാഴ്ച കൂടി എത്രയും പെട്ടന്ന് കിട്ടട്ടെ എന്നു പ്രാർത്ഥിക്കാം.

  • @Lifeofshellah
    @Lifeofshellah Před 2 lety +2

    Awhh😂😻 chechihhhh... Vere levelaahn🌝✨️

  • @mathuttycodm5784
    @mathuttycodm5784 Před 2 lety

    Really good for me too much time for you guys to get out and do some vegetable stuff for us win this week if possible but it has not been fixed by now and will download cod and you

  • @shyamalahariharan6018
    @shyamalahariharan6018 Před 2 lety +2

    Super. Adipoli show .

  • @selina6564
    @selina6564 Před rokem

    So cute mole,God bless u 💖 💓

  • @chandranchchandranch8564

    I like her very much

  • @geethakvk130
    @geethakvk130 Před 2 lety +5

    നമ്മുടെ Dr: റോബിൻ രാധാകൃഷ്ണനെ കൊണ്ടുവരണം.

  • @SunilKumar-zq8ys
    @SunilKumar-zq8ys Před rokem

    God bless 💟 you

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Před 17 dny

    എത്ര മനോഹരം 🙏👌👌❤️

  • @Lakshmi-sr7qr
    @Lakshmi-sr7qr Před 2 lety +1

    🌸🌸🌸👍

  • @user-xp5kv9jx1b
    @user-xp5kv9jx1b Před 10 měsíci

    സൂപ്പർ❤

  • @sarammasaramma2126
    @sarammasaramma2126 Před 2 lety +7

    ആമേൻ ❤️❤️👍

  • @ArpEYsArtFacts
    @ArpEYsArtFacts Před 2 lety +20

    Lovely voice and lively conversation. Hope she will be able to see the world soon❤

  • @sudheerasreedharan2042
    @sudheerasreedharan2042 Před 2 lety +2

    Hi SKN Please change the name of the flower TV Program"Oru Koodi" to "Onnara Lakksham"

  • @armymanvlog3213
    @armymanvlog3213 Před 2 lety +6

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി

  • @elsymathew409
    @elsymathew409 Před rokem

    Waiting to hear the good news... "Vijayalakhmi started seeing this world... "

  • @hussainmuhammedsali8311
    @hussainmuhammedsali8311 Před 5 měsíci

    സൂപ്പർ