ജീവിത ദുരിതങ്ങളുടെ കനൽവഴികൾ കടന്ന് കാക്കിയണിഞ്ഞ നൗജിഷ | myG Flowers Orukodi | Ep

Sdílet
Vložit
  • čas přidán 7. 06. 2022
  • #FlowersOrukodi #RSreekandanNair #Noujisha
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 372

  • @okm912
    @okm912 Před 2 lety +133

    നൗജിയുടെ ഭർത്ത വീട്ടുകാർക് പ്രതേകിച് അവന്റെ ഉമ്മാക് നന്ദി
    ആരും സ്വന്ത മെന്ന് പറയാൻ ഇല്ലാത്ത ആവീട്ടിൽ ഒപ്പം നിന്നതിന്

  • @SHAJIMPillai
    @SHAJIMPillai Před 2 lety +19

    വിദ്യാഭ്യാസവും , സ്വയം നല്ല തീരുമാനങ്ങൾ എടുക്കുന്നതിലും ഇന്ന്‌ നല്ല നിലയിൽ എത്താൻ കഴിഞ്ഞും .നല്ല ചുണക്കുട്ടനായ മകനെ കിട്ടിയതിൽ ദൈവത്തിനോട് നന്ദി

  • @shajuchennamkulam3473
    @shajuchennamkulam3473 Před 2 lety +115

    നല്ല പക്വത നിറഞ്ഞ സംസാരം.. ആഗ്രഹം പോലെ വീണ്ടും ഉയർന്ന നിലയിൽ എത്തട്ടെ.. All the best..

  • @rainbowfriendsvlog196
    @rainbowfriendsvlog196 Před 2 lety +28

    Kudumba വഴക്ക് അതിൽ എറ്റവും കൂടുതൽ സ്ത്രീകൾ ക്ഷമിക്കാത്തത് പരസ്ത്രീ ബന്ധം അത് സ്ത്രീക്ക് ക്ഷമിക്കാൻ കഴിയില്ല

  • @athiraathi2269
    @athiraathi2269 Před 2 lety +23

    നല്ല കുട്ടി പാവം അതിനെ ദൈവം രക്ഷിക്കട്ടെ

  • @sajidakuttiyadii6876
    @sajidakuttiyadii6876 Před 2 lety +49

    നമ്മുടെ നാട്ടുകാരിയെ ഈ ഫ്ലോ ളോറിൻ കണ്ടപ്പോൾ ഞാൻ അഭിമാനിക്കുന്നു👍👍👍

  • @Ramyabijeshkumar
    @Ramyabijeshkumar Před 2 lety +23

    Congrats nouj... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ നിനക്ക് കഴിയട്ടെ....പലരും ഇങ്ങനെയുള്ള ജീവിത അനുഭവങ്ങൾകൊണ്ട് തന്നെയാണ് പ്രതികരിക്കുന്നതും പോരാടുന്നതും... പക്ഷേ ചിലർ മാത്രം അവിടെയാണ് പരാജയപ്പെട്ടുപോവുന്നതും..... അവർക്കൊക്കെ നീയൊരു മാതൃകയാവട്ടെ..... ജീവിതം തോൽക്കാനുള്ളതല്ല ജയിക്കാനുള്ളതാണ് എന്നു തോൽപിച്ചവരുടെ മുന്നിൽ നീ കാണിച്ചു കൊടുത്തില്ലേ you are Great...

  • @malathiamma8461
    @malathiamma8461 Před 2 lety +45

    നൗജി യുടെ സ്വരം എനിക്ക് വളരെ ഇഷ്ട്ടമായി

  • @shivayogtravel
    @shivayogtravel Před 2 lety +8

    Excellent Common sense about the answer HP!!! Well done. Best Wishes. Sorry to hear about the life story. God bless. Namaskaram

  • @hafsathvelaraani43
    @hafsathvelaraani43 Před 2 lety +22

    നൗഷീ എന്റെ അനുഭവം തന്നെ,പക്ഷെ ഭർത്താവിന്റെ വീട്ട് കാരുടെ കാര്യേത്തിൽ നേരെ തിരിച്ചായിരുന്നു,അയാൾക്കു ഫുൾ സ്പ്പോർട്ടായിരുന്നു.

  • @sreedharanpattanipparapatt6087

    നിശ്ചയദാർഢ്യത്തോടെ പോലീസ് ഓഫീസർ പദവി നേടിയ നൗഷി ജക്ക് അഭിനന്ദനങ്ങൾ. ചോദ്യങ്ങൾ സധീരം നേരിട്ട് നല്ല മത്സരമാണ് കാഴ്ചവെച്ചത്. ജീവിത വഴിയിലെ സങ്കട വിവരണം കണ്ണു നിറച്ചു. ഇനിയുമിനിയും ഉയരങ്ങളിലെത്താൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടേ.

    • @ushachidhu9580
      @ushachidhu9580 Před rokem

      8

    • @sayedalvim8974
      @sayedalvim8974 Před rokem

      ⁰0000000000000ppppoyllooòpòppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

    • @chellammamathew9121
      @chellammamathew9121 Před rokem

      0

    • @pvcpvc3775
      @pvcpvc3775 Před rokem

      W

    • @mnkunjibappu3256
      @mnkunjibappu3256 Před rokem

      @@sayedalvim8974 5y

  • @camerafocus3151
    @camerafocus3151 Před 2 lety +31

    Nouji ചങ്കാണ്, ടോപ്പേഴ്സ് പൊളിയാണ്

  • @reenapothen2481
    @reenapothen2481 Před 2 lety +11

    It's so sad to hear the story...Dont know why people ruin another person 's life like this...Don't worry dear...You are such a strong person...God bless u my dear....🙏🙏😃😃❤❤

  • @hibabiju9885
    @hibabiju9885 Před 2 lety +7

    She is the real fighter🔥
    Absolutely, A strong woman🔥

  • @jayasreekr6607
    @jayasreekr6607 Před 2 lety +41

    ഞാനും കുറെ ആയി കാത്തിരിക്കുന്നു. ഇനി വരേണ്ടത് ആനി ശിവയാണ് വരും എന്ന് പ്രതീക്ഷിക്കുന്നു 🙏. നൗജിഷക്കും മോനും നല്ലത് വരട്ടെ 🥰💖

  • @abushakira1957
    @abushakira1957 Před 2 lety +15

    കലങ്ങിയ വെള്ളം തെളിയും കരഞ്ഞവർ ചിരിക്കും ഇതാണ്ഇവിടെ സംഭവിച്ചത്

  • @jayadeeppayyanadan189
    @jayadeeppayyanadan189 Před 2 lety +8

    It was flabbergasting to see the innocence of Indrans who might be the only such guy in film industry! Hats off to great Indrans!!

  • @marymary2566
    @marymary2566 Před 2 lety +1

    God bless your bright future and good luck

  • @greenindiakrishipadam789
    @greenindiakrishipadam789 Před 2 lety +4

    സൗമ്യമായ സഹോദരി
    God Blees u

  • @vibeeshvibeesh2553
    @vibeeshvibeesh2553 Před 2 lety +11

    നൗജി എന്ന നൗജിഷ നല്ലഅനുഭവ സമ്പത്തും വിവരവും വിവേകവും ഉള്ള ഒരു ഉദോഗസ്‌ഥ ആയി ഇനിയുള്ള ജീവിതത്തിൽ മുന്നേറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....

  • @padmakumari8558
    @padmakumari8558 Před 2 lety +14

    Congratulations 👏👏👏.ജീവിതം കൈവിട്ടുപയി എന്ന അവസ്ഥയിൽ പോലും സധൈര്യം പിടിച്ചുനിന്നു. അതേ ആത്മവിശ്വാസം ippol perfomencilum kandu. keep it up. God bless you.ഭർതൃഗൃഹത്തിൽ.അമ്മ സഹോദരി സഹോദരൻ എല്ലാവരും support ആയിരുന്നല്ലോ.അതും ഒരു ഭാഗ്യം ആയി.ഇത്തരം ആളുകളെ കാണാൻ പ്രയാസമാണ്. അമ്മക്ക് പ്രത്യേകം നമസ്ക്കാരം.ഇനിയുള്ളകാലം മോൾക്കും കുഞ്ഞിനും നല്ലത് വരട്ടെ.ഇതുപോലെ ഉള്ള വെല്ലുവിളികൾ അനുഭവിക്കുന്ന ധാരാളം പെൺകുട്ടികൾക്ക് പ്രചോദനം നൽകുന്ന ഈ പരിപാടിക്കും അവതാരകനും പ്രത്യേകം നന്ദി.

  • @jaisyjames2399
    @jaisyjames2399 Před 2 lety +9

    Nouji chechi oru paadu ishttam😘😘😘😘😘😘😘😘😘God bless you❤️❤️❤️❤️

  • @ashrafaf8687
    @ashrafaf8687 Před rokem +4

    പരസ്‌ത്രീ ബന്ധം ഉള്ളവരെ ഒരിക്കലും വിശോസിക്കരുത്. സഹോദരി എനിയും ഉയരങ്ങളിൽ എത്തട്ടെ

  • @anuanutj4491
    @anuanutj4491 Před 2 lety +4

    May God bless you 🙏

  • @SuperChacha1987
    @SuperChacha1987 Před 2 lety +64

    സ്വന്തം മകളെപോലെ സംരക്ഷിച്ച ആ ഉമ്മാക്ക് ബിഗ് സലൂട്ട്...

  • @pushpamv6262
    @pushpamv6262 Před 2 lety +6

    Very good nouji 👍👍👍. Best wishes. ആദ്യമേ അയാളെ വിടണമായിരുന്നു. എല്ലാം നല്ലതിനായി

  • @supriyaragenisupriya7971
    @supriyaragenisupriya7971 Před 2 lety +9

    ഇതേപോലെ ഉള്ളവരെയാണ് കൊണ്ടുവരേണ്ടത് അല്ലാതെ സെലിബ്രട്ടികളെ അല്ല

  • @baboosnandoos9721
    @baboosnandoos9721 Před 2 lety +1

    Episode Kollam Super

  • @shahinca2815
    @shahinca2815 Před rokem +6

    ഭർത്താവിന്റെ ഉമ്മ👍
    ഇത് സാധാരണ ആർക്കും കിട്ടില്ല. മക്കൾ തെറ്റ് ചെയ്താലും അവരെ ന്യായീകരിക്കാനായിരിക്കുന്നവരായിക്കും മിക്കവരും. നിങ്ങൾ👍💪

  • @fazriyapajju6042
    @fazriyapajju6042 Před 2 lety +3

    Nouji super 🥰💓💓💓

  • @bipinapaduvilan2250
    @bipinapaduvilan2250 Před 2 lety +4

    Noujii....😘

  • @jaleelk1331
    @jaleelk1331 Před 2 lety +5

    Inspiring. Well done. Jai Hind.

  • @jishamrajan5129
    @jishamrajan5129 Před 2 lety +6

    Noujii🔥🔥🔥😘😘😘

  • @avanimoll9852
    @avanimoll9852 Před 2 lety +22

    അഭിനന്ദനങ്ങൾ കൂട്ടുകാരി

  • @bushrashanu7201
    @bushrashanu7201 Před 2 lety +76

    വേദനിപ്പിക്കുന്ന
    ഓർമ്മകൾ
    എന്നും ഒരു കനലാണ് 🔥
    അത് മരണം വരെ
    ഉണ്ടാകും.....

    • @visionzoneoptics552
      @visionzoneoptics552 Před 2 lety

      Rghþrhthþ rhbģ ggþģģrģģģgtgģgrrgrhg4grr4g4gtrhgþhtrhþhtþgþþtrhþrþtgþrhrrhhtģhģgģrg rh4grgrhrgtrhģrhrhģhr4

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 2 lety +7

      അത് എല്ലാവര്‍ക്കും മനസിലാകില്ല.

    • @seenathyathi5657
      @seenathyathi5657 Před 2 lety +5

      100%

    • @simple_roy
      @simple_roy Před 2 lety +4

      സത്യം സത്യം സത്യം... ആ കനൽ ഒരിക്കലും കെടില്ല.. നൗജി അഭിനന്ദനങ്ങൾ

    • @pulathhouse619
      @pulathhouse619 Před 2 lety +1

      Yas

  • @saiphinasainudeen6092
    @saiphinasainudeen6092 Před 2 lety +5

    Nouji🎉🎉🎉🎉🎉

  • @jaseelariyasjaseelaap1603
    @jaseelariyasjaseelaap1603 Před 2 lety +19

    നൗജി അടിപൊളി
    All the best 🥰

  • @ambikabsnl9814
    @ambikabsnl9814 Před 2 lety

    All the best in your new carrier 👍

  • @kalyanielankom5853
    @kalyanielankom5853 Před 2 lety +2

    Brilliant girl

  • @minnukishorev1737
    @minnukishorev1737 Před 2 lety +21

    Congratulations Nouji...
    Good Episode

  • @azfatimarabbitfarm8242

    God bless you.......💐💐💐💐💐💐

  • @sofamajeed7669
    @sofamajeed7669 Před 2 lety +1

    Masha Allah...muzhuvan kettu Alhamdhulillah gud

  • @nixonjohnynj2987
    @nixonjohnynj2987 Před 2 lety +2

    God is with u 🎉❤

  • @chinjumolryju4882
    @chinjumolryju4882 Před 2 lety +20

    Congrats nouji
    Well played👏👏👏👏
    Proud of you

  • @jisharaj7180
    @jisharaj7180 Před 2 lety +1

    Congratulations ❤❤❤

  • @skrskr445
    @skrskr445 Před 2 lety +11

    ഭർത്താവിന്റെ ഉമ്മാക്ക് നല്ലതുവരട്ടെ ആമീൻ

    • @GhostRider-vf4pt
      @GhostRider-vf4pt Před 2 lety

      Ameeen🤲🤲🤲🤲♥️♥️♥️✨✨💯💯💯😐💖💗🥰💞😍😐⭐❣️💞😍😍😍🌟🌟🌟🌟🤍🤍💘💗💗🤝🌟🌟💖💖🖕

    • @GhostRider-vf4pt
      @GhostRider-vf4pt Před 2 lety

      Ameeen🤲🤲🤲🤲♥️♥️♥️✨✨💯💯💯😐💖💗🥰💞😍😐⭐❣️💞😍😍😍🌟🌟🌟🌟🤍🤍💘💗💗🤝🌟🌟💖💖🖕

    • @johnpv4634
      @johnpv4634 Před rokem

      @@GhostRider-vf4pt bm nnnmbbar ybmayb

  • @biju.poonoorbiju.poonoor2475

    Super 👍👍

  • @yasiru4302
    @yasiru4302 Před 2 lety

    Congratulations 🌹🌹🌹

  • @makkahmakkah2518
    @makkahmakkah2518 Před 2 lety +1

    മിടുക്കി 👌👌👌👌👌

  • @ramannambiar1145
    @ramannambiar1145 Před 2 lety +3

    Sreekandan Sir 👌

  • @balanv4655
    @balanv4655 Před 2 lety +1

    All the best 🙏🙏

  • @shaheervayeri4737
    @shaheervayeri4737 Před 2 lety +1

    Congrats noujitha

  • @ushakrishna9453
    @ushakrishna9453 Před 2 lety +2

    Midukky kutty congratulations

  • @jinisuresh5570
    @jinisuresh5570 Před 2 lety +2

    Proud of you dear🥰🥰🤝

  • @jollysports5654
    @jollysports5654 Před 2 lety +1

    congratulations

  • @reyyureihanath3365
    @reyyureihanath3365 Před rokem +1

    Allahu rakshikkette Aameen

  • @minurahul8257
    @minurahul8257 Před 2 lety +3

    Njangalde Noujiii♥️♥️♥️💖💖😘😘🥳🥳✌️✌️✌️🔥🔥🦋🦋

  • @jayachandranjayachandran6661

    ദൈവം അനുഗഹിക്കും മോളെ 👍

  • @beenaanand8267
    @beenaanand8267 Před 2 lety +40

    നല്ലൊരു ജീവിതം ഉണ്ടാവട്ടെ. God bless you 🙏

  • @thanickalalphons1273
    @thanickalalphons1273 Před 2 lety

    Very intelligent and Bold woman

  • @vahidak4328
    @vahidak4328 Před rokem

    Masha allah uyaraghalil atthatte

  • @suneesh.m.s8389
    @suneesh.m.s8389 Před 2 lety

    God bless you

  • @abdulasees1737
    @abdulasees1737 Před 2 lety

    Uyarangalil ethatte

  • @gitapai1776
    @gitapai1776 Před 2 lety +7

    Congratulation Nuaji nalla manassinu appozhum nallathe varu

  • @manuchandran8232
    @manuchandran8232 Před 2 lety +1

    👏👏👏👏

  • @padmanabhapillai8294
    @padmanabhapillai8294 Před 2 lety +1

    Congratulations Nauji

  • @sheela_saji_
    @sheela_saji_ Před 2 lety +179

    മിടുക്കി ആയി പഠിച്ചു നല്ല ഒരു ജോലി നേടിയ ഈ പെൺകുട്ടിയെ അഭിനന്ദിക്കുന്നു. ഇങ്ങനെ വേണം . അവന്മാരുടെ മുൻപിൽ ജീവിച്ചു കാണിക്കണം. ദൈവം കാത്തു പരിപാലിക്കട്ടേ....

  • @nambeesanprakash3174
    @nambeesanprakash3174 Před 2 lety +23

    ഔദ്യോഗിക ജീവിതത്തിൽ എല്ലാവിധ ആശംസകളും.. Big സല്യൂട്ട്.. 👍

  • @malayalam977
    @malayalam977 Před 2 lety

    Congratulations

  • @neethuk8471
    @neethuk8471 Před 2 lety +1

    Nouji we love u ❤ 😍 💖

  • @ashrafa.v5220
    @ashrafa.v5220 Před rokem

    Masha Allah

  • @hafsu1814
    @hafsu1814 Před 2 lety +1

    മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്.. ജോലി കിട്ടിയല്ലോ... അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ ആമീൻ

  • @chandranp3591
    @chandranp3591 Před 2 lety +1

    Good

  • @safirathoyyib5030
    @safirathoyyib5030 Před 2 lety +5

    So sad, but u r great👍👍🙏

  • @kuvallamvlogs
    @kuvallamvlogs Před 2 lety +4

    Big salute noujisha 🙏🙏🙏🙏👍👍❤. Ithu poale state leval 43 - th rankholder ( social justice ) aayirunnu njan.

  • @selinvarghesemathew8561

    Congrats.Nowjii

  • @shineyk5304
    @shineyk5304 Před 2 lety

    Congrats

  • @absmedia7855
    @absmedia7855 Před 2 lety +7

    അഭിനന്ദനങ്ങൾ 💐

  • @sulfanazar3152
    @sulfanazar3152 Před 2 lety +14

    പ്രിയപ്പെട്ട അനിയത്തിക്കുട്ടി 👍🏻👍🏻👍🏻👍🏻

  • @bismirafeek8715
    @bismirafeek8715 Před 2 lety

    Othiri istamayie❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @Riyaputtampoyil
    @Riyaputtampoyil Před 2 lety +3

    നൗജി പറഞ്ഞത് എല്ലാം സത്യമാണ്.
    നൗജി പറഞ്ഞ അവിഹിത ബന്ധം ഒഴിവാക്കാൻ വേണ്ടി ഞാനും കുറച്ചു സുഹൃത്തുക്കളും അവനെ കാണാൻ പോയിരുന്നു നൗജി നല്ല കുട്ടിയാണ് അവൻ കാരണം രണ്ടു മക്കൾക്ക് വപ്പമാർ ഇല്ലാതെ ആയി. ...

    • @Noujisha
      @Noujisha Před 2 lety +2

      സത്യം..

    • @Noujisha
      @Noujisha Před 2 lety +2

      സത്യം അറിയാവുന്ന കുറച്ചു പേരെങ്കിലും ഉണ്ടല്ലോ 🙏

  • @afnabs5506
    @afnabs5506 Před 2 lety +1

    My dr friend at kepa..misss uuu lotttttt

  • @hrishikiran3916
    @hrishikiran3916 Před 2 lety +2

    Congrats dear❤️❤️❤️❤️👍👍👍👍

    • @maggiegeorge2252
      @maggiegeorge2252 Před 2 lety

      Congrats girl you fought for a good cause and yyou achieved it

  • @sevenstar2367
    @sevenstar2367 Před 2 lety +7

    Mashallah nalla മനസ്സുള്ള കുട്ടി അള്ളാഹു anugrahikkatte ❤️❤️❤️❤️

  • @shahulhameed7727
    @shahulhameed7727 Před rokem

    Best decision good luck

  • @neenuneenujithin1766
    @neenuneenujithin1766 Před rokem +1

    Congrats chachi👍👍

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před 2 lety +7

    MCA കാരിക്ക് പൃൂണ്‍
    പഠിച്ച പെണ്‍കുട്ടിക്ക് പഠിച്ച വരനെ കിട്ടുന്നില്ല ....

  • @alien9408
    @alien9408 Před 2 lety +2

    Natukari.... Ayalvasi.. 👌👌👌👌

  • @subin6250
    @subin6250 Před 2 lety

    Noujisha 👍❤

  • @sanamariyamn.p1346
    @sanamariyamn.p1346 Před 2 lety +1

    Alhamdulillah

  • @husainmanu5664
    @husainmanu5664 Před rokem +1

    Very intelligent girl
    Please try IPS

  • @UmmeeskitchenWorld
    @UmmeeskitchenWorld Před rokem

    Mashaa allah

  • @wavachy
    @wavachy Před rokem

    Smart👍

  • @rasikm2185
    @rasikm2185 Před 2 lety

    All the best itha

  • @archanaashok2392
    @archanaashok2392 Před 2 lety

    nouji 👍👍

  • @sinidevan3622
    @sinidevan3622 Před 2 lety +2

    Noujiii🥰🥰🥰

  • @finufinu2314
    @finufinu2314 Před 2 lety +37

    ആ ഉമ്മ ക്ക് ബിഗ് സല്യൂട്ട്. ആ ഉമ്മക് സ്വർഗ്ഗ० കൊടുകണേ നാഥാ

    • @janetjoseph6062
      @janetjoseph6062 Před 2 lety +1

      Congratulations nauji God bless🙏🙏🙏🙏 you

  • @shaheenamoidunni2080
    @shaheenamoidunni2080 Před 2 lety +3

    ഗോൾഡ് കുറഞ്ഞതിന്റെ പേരിൽ ഇതേ അനുഭവം ഉണ്ടായ ആളാണ് ഞാനും കുറെ ബുദ്ദിമുട്ടിച്ചു ഇപ്പോ ഡിവോഴ്സ് aayi

  • @hafsathvelaraani43
    @hafsathvelaraani43 Před 2 lety +3

    എന്റെ അനുഭവം തന്നെ

  • @azeezkerala7008
    @azeezkerala7008 Před 2 lety

    സൂപ്പർ സൂപ്പർ സൂപ്പർ