Sreekandan Nair Show - മൂന്നു നേരവും ചോറ്..!! - Ep# 74

Sdílet
Vložit
  • čas přidán 15. 10. 2017
  • Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+Flowersonair
  • Zábava

Komentáře • 249

  • @AK_111.
    @AK_111. Před rokem +83

    5 years ന്‌ ശേഷം ഇത് കാണുന്നെങ്കിൽ ....... അത് Dr Manoj Jhonson ഈ ചർച്ചയിൽ ഉള്ളത് കൊണ്ട് മാത്രം❤️

  • @billygirl5163
    @billygirl5163 Před 2 lety +63

    Manoj Dr. 🥰 ullathond maatramanu kaanan vanne🥰🥰

  • @mundethallhomegarden7162
    @mundethallhomegarden7162 Před 2 lety +46

    മനോജ് ഡോക്ടർ പറഞ്ഞത് കാര്യപ്രസക്തമായ കാര്യങ്ങൾ.

  • @Kimmus_world
    @Kimmus_world Před rokem +20

    മനോജ് ഡോക്ടർ ❤️❤️❤️❤️

  • @scientifictemper4354
    @scientifictemper4354 Před rokem +6

    ഞാൻ കുറെ ആൾക്കാരുടെ വീഡിയോ കണ്ടു. പലരും പലതാണു പറയുന്നത്. അവസാനം ഇതെല്ലാം കേട്ടിട്ട് എനിക്ക് വട്ടായി

  • @BijuManatuNil
    @BijuManatuNil Před 3 lety +10

    അരി ഗോതമ്പു കിഴങ്ങുകൾ ഇവ കൂടുതൽ കഴിക്കുന്ന 90%ആളുകൾക്ക് ഫാറ്റി ലിവർ ഉണ്ട്‌ ഇത് ശരീരത്തിന്റെ എല്ലാ പ്രേവര്തനവും മുടക്കും ഷുഗർ പ്രെഷർ കൊളസ്‌ട്രോൾ എല്ലാം വരും മലയാളികൾക്ക് ഏറ്റവും കൂടുതൽ രോഗം ഉണ്ടാകുന്നതിനു മെയിൻ കാരണം ഇൻസുലിൻ റെസിസ്റ്റൻസ് കരളിന്റെ ആരോഗ്യ കുറവ് തന്മൂലം ദഹനപ്രേശ്നങ്ങൾ എല്ലാത്തിനും കാരണം അമിതമായ കാര്ബോഹൈഡ്രേറ്റ് വ്യായാമം ഇല്ലാത്ത ജീവിതം തന്നെ ആണ് പണ്ടത്തെ ആൾക്കാർ പതിനായിരം സ്റ്റെപ് എങ്കിലും നടക്കുകയോ ജോലി ചെയ്യുകയും ചെയ്തിരുന്നു അതാണ് അവർക്കു പ്രശ്നം ഇല്ലാതിരുന്നതു

  • @dalysebastiansebastian1409

    Very good informations. Follow all good information s in life. Thank you all of you. Be free from all the ailments.

  • @devuttydevuzz9933
    @devuttydevuzz9933 Před 3 lety +127

    ഞാൻ എന്റെ ഡോക്ടറെ കാണാൻ വന്നതാ... മനോജ്‌ sir❤❤🌹🌹

  • @prathee009
    @prathee009 Před 3 lety +2

    Super show

  • @nihalnihal3980
    @nihalnihal3980 Před 3 lety +45

    അരി ആഹാരം ഒരിക്കലും മോശം അല്ല അതുകഴിക്കുന്നതിനനുസരിച് അദ്വാനം very immportent അധ്വാനം ശരീരത്തിൽ കുറയുബോഴാണ് അരി നമുക്ക് വില്ലൻ ആവുന്നത്

    • @ranijessmon7416
      @ranijessmon7416 Před 2 lety

      P

    • @mustafak3794
      @mustafak3794 Před 2 lety +1

      യെസ് അതുകൊണ്ട് ആണ് അരി ആഹാരം കുറക്കണം
      ജോലി ഭാരം കുറവാണ് എല്ലാവർക്കും

    • @milansam8219
      @milansam8219 Před 2 lety

      @@mustafak3794 it

    • @ramnathbabu9060
      @ramnathbabu9060 Před 2 lety

      കറക്റ്റ്

  • @nawazthaliya6604
    @nawazthaliya6604 Před 3 lety

    Good

  • @SpotlessmalayaliChannel
    @SpotlessmalayaliChannel Před 4 lety +1

    Nalla dr. Excercise also

  • @bigamma6669
    @bigamma6669 Před rokem +7

    ഹായ് മനോജ്‌ ഡോക്ടർ ❤️❤️

  • @preethimathew6541
    @preethimathew6541 Před rokem

    Wow...

  • @moottilmkmithithanam8233
    @moottilmkmithithanam8233 Před 4 lety +15

    ഹോട്ടലിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങ ളുടെ ഇൻഗ്രീടിയൻസ് കൃത്യ മായി രേഖപെടുത്തുക ഉപഫോക്താക്കൾക്കു മനസിലാകുന്ന വിധം. ഇതിന് പരിശോധന സംവിധാനം സർക്കാർ സംവിധാനം ഉണ്ടാകണം.

  • @mathewthomas391
    @mathewthomas391 Před 2 lety +5

    The anchor is not allowing to the participants to finish conversation

  • @preethimathew6541
    @preethimathew6541 Před rokem +5

    I wish nutrition was taught from nursery to grade 12

  • @georgedublin
    @georgedublin Před 4 lety +5

    I loved to have fruits and vegetables only for few months but felt very weak while playing badminton and while working hard during duty so later dropped the idea.but it works fine and great feels great digestion comfort.

    • @MathewsGeorgeP
      @MathewsGeorgeP Před 4 lety

      Your fruit diet messed you up. Sugar based diet is metabolized too fast to provide long lasting energy. May I suggest a fat based diet. And hey, I also play badminton..!

    • @funwithcomputer5279
      @funwithcomputer5279 Před 4 lety

      I am doing veg diet but I have no tired,eat 2, 3 dates and nuts too

    • @adhilkrishna3898
      @adhilkrishna3898 Před 2 lety

      Ooikikiiikikjk kjjjjkjjjhl
      LLpq100vv

  • @vinodnair4304
    @vinodnair4304 Před 4 lety +2

    Food dishes from each state represents our culture. It is God's blessing to taste and like that variety indian food. Unlike a few who is single track and eats only one type of food 365 days.

  • @josephaugustine2435
    @josephaugustine2435 Před 6 lety +15

    Veg and fruits 🍇 diet superb 👌👌👌

  • @noobplays3818
    @noobplays3818 Před 6 lety +48

    why always blame bengali?? Bengalis people are rich with cultures. We all are Indians.

  • @sumangalabhai8808
    @sumangalabhai8808 Před 4 lety +3

    Solution increase exercise

  • @rajanthampy9450
    @rajanthampy9450 Před 2 lety +3

    ചുമ്മാ പറയാൽ സമ്മതിക്കാതെ ചിലക്കാതിരിക്ക ശ്രീകണ്ടാ

  • @neethucalicut1336
    @neethucalicut1336 Před 3 lety +11

    Monoj dr..... Hero

  • @AnoopKammaran
    @AnoopKammaran Před 6 lety +2

    Ithu pandu velichenna motham cholesterol aanu ennu paranjappola aanu ariaahaarathine pazhikunnathu... Problem is that our bodies are evolved to consume rice... So, when you deprive the body with the same, it is bound to cause problems and then rather than taking rice, you try to compensate by taking medications to counter the symptoms of the problems... It is a well known fact that our malayali way of eating rice with the curries we eat it with as a meal is a perfect example of a well balanced meal... Instead of that we have dieticians/doctors tell us to go away from it... So, essentially a conspiracy in action to make us all dependant on healthcare and pharma industries ennu karuthunnathil yaathoru thettumilla... They have been doing it in US for decades, where the food industry deliberately messes up the food that they sell to make sure that the consumers get sick and I think its being done here as well... :)

  • @shalujijo4756
    @shalujijo4756 Před rokem +1

    ടീച്ചറെ 👍👍👍👍👍🙏🙏🙏🙏🙏, Tyroid വില്ലനായി ഒരുപാടു ആളുകൾ ബുധിമുട്ടുന്നു

  • @user-tm6cx8tn8e
    @user-tm6cx8tn8e Před 2 lety +11

    ആന വെജിറ്റേറിയനാണ്...പക്ഷെ ആനയുടെ വണ്ണം ഒരു വലിയ മുന്നറിയിപ്പ് അല്ലെ...🤣

    • @user-dx7xv4op6b
      @user-dx7xv4op6b Před 2 lety

      വെള്ളടിക്കുന്നത് കൊണ്ടായിരിക്കാം

  • @shirazmannayodan
    @shirazmannayodan Před 6 lety +29

    The bearded man in the blue shirt talks very smart and it totally makes sense whatever he could speak in those few seconds he was allowed to speak! I wish I could hear him more...
    Good luck man with your raw food ventures, even though I love my meaty dishes :)
    REPLY

  • @rajamma.k.kkovilakalth4691

    Dr ennu vilikkunna sir calicut nadathunna hotel ethennu parayamo

  • @georgedublin
    @georgedublin Před 4 lety +4

    People support only rice is the best..because they majority never tried other recipes of other nations its truly great..but views differ individual to individual.

  • @syedattakkoya1437
    @syedattakkoya1437 Před 4 lety +6

    Only eat carb one time.Just for lunch.Try to find the best rice you can get.This will not be white but more dark and fiberous

  • @ajeeshpaulose111
    @ajeeshpaulose111 Před 6 lety +5

    Pazhaya alkaru 100 varsham geevichayirunnu innathe thalamurakal adhwanikuvan ulla manasullavaralla pretheyakichu krishhy .

    • @user-xq4or1dk4s
      @user-xq4or1dk4s Před 3 lety

      പണ്ടത്തെ ആയുർദൈർഗ്യം ഒന്ന് പഠിക്കുന്നത് നന്നായിരിക്കും 😃

  • @ilanjipoo
    @ilanjipoo Před 6 lety +9

    I am so interested to know the philosophy behind the blue shirt person's raw food eating. Mr sreekandan nair didn't let you finish, can you please share it here. Thanks in advance

  • @decembergirl2857
    @decembergirl2857 Před 6 lety +50

    ഹോട്ടലുകളിൽ ബംഗാളികൾ പണി എടുക്കുന്നത് വൃത്തിഹീനമായിട്ടാണെന്ന് പറയുമ്പോൾ മലയാളികൾ നടത്തുമ്പോഴും വെല്യ വ്യത്യാസം ഇല്ല എന്ന് മനസിലാകുന്നത് നല്ലതാ. ഇന്ത്യക്കാർ പൊതുവേ കുക്ക് ചെയ്യുമ്പോൾ കയ്യിൽ ഉള്ള അഴുക്ക് ഫുഡിൽ ആകുന്നുണ്ട്. ഗ്ലൗസ് ഒന്നും യൂസ് ചെയ്യാതെ കാലങ്ങളായി ഹോട്ടലിൽ ജോലി ചെയ്യുന്നവരുടെ കൈ നഖങ്ങളിൽ കുഴി നഖം ബാധിച്ചതും അഴുകി ഇരിക്കുന്നതും ആണ് . ഈ കാര്യത്തിൽ ബംഗാളി മലയാളി എന്ന വ്യത്യാസം ഒന്നും ഇല്ല. ചില ചേട്ടന്മാർ ഹോട്ടലിൽ ചായ ഒക്കെ എടുത്തു വരുമ്പോൾ കൈ വിരലുകൾ അഴുകി ഇരിക്കുന്നത് കണ്ടാൽ അറയ്ക്കും

    • @tinuchacko84
      @tinuchacko84 Před 6 lety +3

      december girl .. ok...but personal hygiene must in food industry we agreed. .but every time they cannot ware gloves...explame making chapathi..paratha....cutting times...so pls understand their situvation. ..in u r home u r mother every time use gloves....so.its not mean their hygenie..ok..

    • @paabraham4926
      @paabraham4926 Před 4 lety

      @@tinuchacko84 to

    • @shivins1
      @shivins1 Před 4 lety

      @@tinuchacko84 good grammar

    • @salamvp2666
      @salamvp2666 Před 4 lety

      ഇതിന് എന്നെ കണ്ടുപഠിക്കണം ഭക്ഷണം തയ്യാറാക്കുന്ന കാര്യത്തിൽ full clean

  • @shibufdg7140
    @shibufdg7140 Před 4 lety +14

    ഈ ശ്രീകണ്ഠൻ നായർ വെറുതെ ഫുട്പാത്ത് കച്ചവടക്കാരെ പോലെ സംസാരിക്കും എന്നല്ലാതെ യാതൊരു വക ശാസ്ത്രീയചിന്താഗതി ഇല്ലാതെ ഉള്ള ചർച്ച ആണിത് അതുപോലെ ഇതിലുള്ള 99 ശതമാനം പേർക്കും യാതൊരു വക ശാസ്ത്രീയ മനോഭാവം ഇല്ല. തിന്നിട്ട് എല്ലിൽ കുത്തുമ്പോൾ ഉണ്ടാകുന്ന ഓരോ തോന്നിവാസങ്ങൾ

  • @harshadshad578
    @harshadshad578 Před 6 lety +32

    എല്ലാ ഭക്ഷണവും കഴിക്കാം എല്ലാം ആവശ്യത്തിനു മാത്രം നമ്മുടെ നാട്ടിൽ മാത്രമല്ല പൊറോട്ട വിദേശ രാജ്യങ്ങളിലും പൊറോട്ട യുണ്ട് മൈദ കൊണ്ട് നമ്മുടെ നാട്ടിൽ പൊറോട്ട മാത്രമല്ല എല്ലാ വിഭവങ്ങളും ഉണ്ടാക്കുന്നുണ്ട് വിദേശരാജ്യങ്ങളിലെ വിഭവങ്ങൾ മൈദ തന്നെയാണ് ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കുക പക്ഷേ അമിതമായി കഴിക്കാതിരിക്കുക

  • @miniraman4979
    @miniraman4979 Před 2 lety +3

    Manoj dr 🙏🙏

  • @sruthivyshnavam2119
    @sruthivyshnavam2119 Před rokem

    Athe virunnu varumbol iruthi kazhippikkuka ennoru sheelam und ..kazhikkan kodukkam.Ath snehamayi kanakkakkam pakshe nirbandich kazhippikkarth dayav cheyth😂

  • @dollyschwall8537
    @dollyschwall8537 Před 4 lety +3

    JAPANESE EAT rice ad seafood and they are healthy and live longer than other countries people ..Japanese rice is very starchy like gum. ..but they are healthy

  • @dollyschwall8537
    @dollyschwall8537 Před 4 lety +2

    God created Adam and Eve and told them to eat fruits till they fallen in sin ....God is our great Doctor. . fasting Lord Jesus taugt us .. over eating is not good for our health. .

  • @fathimathnasmina9356
    @fathimathnasmina9356 Před rokem +1

    Vegtable fruitsum nutsum vechulla diet onnu paranjutharumo aa techere number kittumo

  • @balanvadukut4995
    @balanvadukut4995 Před 4 lety

    Nairea Viddytharam vilichu Parayallea Ari Ahaaram Rogham Varuthinnilla Hotel bhakshanam Poornamay Vargikyanam

  • @rajendranvayala4201
    @rajendranvayala4201 Před rokem

    ഓരോദശത്തും ഓരോതരം ഭക്ഷണം .ആഫ്രിക്കൻ,രാജൃങളിൽ,ചൈനയിൽ ,പാമ്പും പട്ടിയും പുഴുവും ആഹാരമാകുന്നു.ആർകാണ്കുഴപ്പംസർ

  • @vinumnr2339
    @vinumnr2339 Před 2 lety

    with the exception of fruits and leafy vegetables, carbohydrate sources like rice and grains have absolutely zero nutritional value combine with lack of exercises and are the reason for fat accumulation

  • @Sanoop777
    @Sanoop777 Před rokem

    Porotto amashyathil ottipidikum ijjathi😂

  • @shabnahassan6404
    @shabnahassan6404 Před 6 lety +6

    Moonu neram choro thinnukondo porotta thinnathu kondo alla problem hotel foodum fast foodum use cheytha oil veedum usecheyyunathumanu prob

    • @makenomistake33
      @makenomistake33 Před 4 lety

      അതും മാത്രമല്ല. exercise ഇല്ലാത്തകൊണ്ട്. എന്റെ നാട്ടിൽ പാലാ അടക്കം ക്രിസ്ത്യാനികളിൽ 80 കഴിഞ്ഞവരും 90 കഴിഞ്ഞവരും കൊറേ ഉണ്ട്. ഇപ്പോഴും പല്ല് കൊഴിയാത്ത ഓടി നടക്കുന്ന കൃഷി ചെയ്യുന്ന പറമ്പിൽ പണിയുന്ന ചക്ക മരത്തിൽ കേറി പറിക്കുന്ന ഒരു ഫുൾ കുർബാന മൊത്തം ഇരുന്നും മുട്ടുകുത്തിയും കൂടുന്ന ആൾക്കാർ ഉണ്ട്. അതേ സമയം അവരുടെ 40 തൊട്ട് 60 വരെ വയസ് ഉള്ള മക്കൾ ഹൃദയാഘാതം, കരളസുഖം, വ്യത്യസ്ത തരം അർബുദം മൂലം മരണം വളരെ കൂടുതൽ ആണ്.

  • @vinoos2600
    @vinoos2600 Před 2 lety +4

    ഈ ചർച്ചയിൽ രവിചന്ദ്രൻ C അഗസ്റ്റസ് മോറിസ് എന്നിവരെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ...

  • @sumasanthosh1638
    @sumasanthosh1638 Před 4 lety +1

    Oh

  • @jamesmathew8045
    @jamesmathew8045 Před 6 lety +3

    Aa chette Jacob vadakkancheryne ekke ennathina vilikkane

  • @sujathasujatha351
    @sujathasujatha351 Před 2 lety +1

    ഹാർഡ്വർക്ക്

  • @sruthivyshnavam2119
    @sruthivyshnavam2119 Před rokem

    Ee cup nde measurement koode onn paranj kodukkanam Sir.. Illenki preshnamavum😂

  • @josekmcmi
    @josekmcmi Před 6 lety +8

    Eat what you like, drink in moderation,. enjoy life. No one comes out of life alive..!

  • @sadikmohammed9438
    @sadikmohammed9438 Před 2 lety +9

    നിങ്ങൾ ഈ അരിയെ കുറ്റം പറയുന്നതിന് പകരം അരി പ്രോസസ് ചെയ്യുന്നതിനേയും അതിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളേയും കുറിച്ച് ഒന്ന് പഠിക്കൂ അപ്പോൾ മനസിലാവും പണ്ട് ഷുഗർ ഇല്ലാത്തതിൻറ്റെ കാരണം

    • @ramnathbabu9060
      @ramnathbabu9060 Před 2 lety +1

      പണ്ട് ഷുഗർ ഇല്ലാതിരുന്നത് ആൾക്കാർ ആഹാരം കഴിച്ചതിനുശേഷവും നന്നായിട്ട് അധ്വാനിച്ചിരുന്നു. അവർക്ക് യൂട്യൂബും വാട്ട്സ്ആപ്പും കാണാനും കമന്‍റ് എഴുതാനും അല്ലായിരുന്നു സമയം. അതുകൊണ്ട് അവർ ആരോഗ്യത്തോടെ ജീവിച്ചു

  • @shiryakader114
    @shiryakader114 Před 2 lety +1

    സാറെ ഈ മൈദ യിൽ ആണ് അറബി നാട്ടിൽ കുബ്ബൂസ് പട്ടാണികൾ തമ്മിസ്.. യൂറോപ് ഒക്കെ bread സ്പെഷ്യൽ French Bread പിന്നെ most sweet അദ് മലയാളത്തിൽ എത്തിയാൽ പശ ആയി മാറുന്നദ് എങ്ങനെയാണ്?????

  • @shafeedhashefishefi4061

    Manoj dr ivideyundalooo

  • @phebajohn4606
    @phebajohn4606 Před 4 lety +6

    Enthucheyyana saree , malayali ayipoyi..chorukazhichillel tension anu :-)

    • @makenomistake33
      @makenomistake33 Před 4 lety +1

      കഴിച്ചാൽ ആണ് tension. ചെറുപ്രായം തൊട്ട് വീട്ടിൽ ഒരു നേരമേ ചോർ കഴിക്കു. ഉച്ചയ്ക്ക്. രാത്രി ചപ്പാത്തി ആണ് എന്നിട്ട് കൂടി ഞങ്ങളുടെ ജീവിത ക്രമവും ശൈലിയും ശരീര പ്രകൃതം കാരണം fat കൂടുന്നു.

  • @maheendrakumar4898
    @maheendrakumar4898 Před 2 lety

    Sreekandante high jack sahikkan pattula

  • @lalithambikat3441
    @lalithambikat3441 Před 2 lety

    നമ്മുടെ മനോജ് ഡോക്ടർ പറഞ്ഞത് 100 % ശരിയാണ്

  • @komalvalyt306
    @komalvalyt306 Před rokem

    8

  • @HangoutDudes
    @HangoutDudes Před 4 lety +3

    ithu kaanunna nutritionist aaya le njan. 🙄

  • @nishanthpariyarath5512

    Manoj Dr👍

  • @anaswaramr8838
    @anaswaramr8838 Před rokem +2

    Dr Manoj Johnson❤️❤️❤️

  • @gemmaclementandrews1914
    @gemmaclementandrews1914 Před 2 lety +1

    Dr.manjo sir pranjathanu karactu

  • @sruthivyshnavam2119
    @sruthivyshnavam2119 Před rokem

    Ella bengalikalum Ella malayalikalum clean&hygeinic aano enn ensure cheyyaanam.ivide staff bengaliyano malayaliyano ennathalla prblm. Iniyippo hygiene maintain cheyyn pattunnillenkil onnukil mattoraale appoint cheyya or kada adach veettilirikka..kayyil oru glove athum ensure cheyya.. Ethra vrithiyundenn paranjalum 4 neram kulikkunnu enn paranjalum adwanikkunnathinanusarich viyarkkum athormmikkuka..

  • @vimalsyama
    @vimalsyama Před 6 lety +14

    ആദിമ മനുഷ്യന്‍ പഴം മാത്രമാണ് കഴിച്ചിരുന്നത് എന്നത് തെറ്റാണ്

    • @Jk-bc4qz
      @Jk-bc4qz Před 5 lety +1

      തനിക്കു തെളിയിക്കാവോ..

    • @aaliyahalan6474
      @aaliyahalan6474 Před 4 lety +3

      Thelivonnumalla. Ennalum avar kaattu theeyil akappetta jeevikalem kazhikkarundarunnu

  • @sruthivyshnavam2119
    @sruthivyshnavam2119 Před rokem

    Oru divsm chor kazhicchillenkil.. Inn pattini kedkkano enn chodikkunna ende amma😂

  • @bennypaul4736
    @bennypaul4736 Před 2 lety

    At least One pidi rise for daily in living time and for funeral ceremony for Hindus.

  • @shafeekguruvayur6215
    @shafeekguruvayur6215 Před rokem

    Dr manoj Johnson 🌹🌹

  • @midhunam5631
    @midhunam5631 Před 8 měsíci

    Swadikane ok guest ayittu vekkano? She us not at all a doctor

  • @sruthivyshnavam2119
    @sruthivyshnavam2119 Před rokem

    Ithinde bakki ille

  • @lithajacob4923
    @lithajacob4923 Před 6 lety +2

    Pls upload veettama elimination episode

  • @vysakhvg4137
    @vysakhvg4137 Před 2 lety +2

    Wow എന്തൊക്കെ മണ്ടത്തരങ്ങൾക്കാണ് ഫ്രീ പബ്ലിസിറ്റി കൊടുക്കുന്നത്

  • @bkanithaanitha7744
    @bkanithaanitha7744 Před 4 lety +18

    ആഹാരം വിശപ്പുമാറ്റാൻ ആണ് വയറു നിറയ്ക്കാൻ അല്ല

  • @rejithr729
    @rejithr729 Před 2 lety +5

    എനിക്ക് ചോറില്ലാതെ പറ്റില്ല

  • @freelunch4585
    @freelunch4585 Před 6 lety

    lets all thank VS for Ariaaharam hahah

  • @jessythomas187
    @jessythomas187 Před 6 lety +1

    Its not carbohydrates that is the culprit. The human body is made to eat starches. When we eat starches, we feel satiated. Fruits, vegetables, starches, legumes should be part of human diet. Animal products and oil should be avoided to prevent cholesterol, diabetes and all lifestyle diseases.

  • @georgedublin
    @georgedublin Před 4 lety +3

    Eating rice 3 times is the main problem with Kerala their pride is very clear but and all feel very lavish and rich..but rememberthey eat rice ....flavorsonly in curries...but .lazy job attitude and long sleeping hours all part of the problem

  • @MathewsGeorgeP
    @MathewsGeorgeP Před 4 lety +2

    People generally talk about "healthy" food based on what years of conditioning taught them. With what we know about how our bodies work, many (if not most) of them are right out wrong. For example, oatmeal, whole grain rice, whole grain wheat etc are all the same throat down - carbs with varying amounts of fiber; and fiber doesn't add to calories, because its indigestible, doesn't serve as food, but acts as a filler and slows down digestion. Slow digestion gives you more stable, long lasting energy without glucose/ insulin spikes.
    The big nonsense I heard in this talk show is that glucose is our only known source of energy (true), so our body needs carbs (rice). Wrong.. Our body has the capability to convert carbs, proteins and fats down to glucose. There are entire industries that survive on this fact. Checkout Atkins diet, Keto diet, ketosis, fat based diet etc.
    Another thing is, eating fruits is good for energy and other nutrients like vitamins and minerals. Vitamins and minerals don't give you energy. It makes the body capable of metabolizing food to energy. Think of it more like the lubrication oil that we put in out cars. Cars use petrol for energy. But oil facilitates smooth functioning of the engine . Fruits are rich in sugars and too much sugar is not good. So, eating too much fruits is almost the same as eating porotta (with some additional fiber and nutrients of course). At least, porotta does not have pesticides in it :-) .

  • @syedattakkoya1437
    @syedattakkoya1437 Před 4 lety +5

    Avoid all fruits except-Bananas,Guas,Berries and any fruits you get in your backyard.

    • @anshabee
      @anshabee Před 4 lety +1

      ? What do you mean

    • @syedshaas
      @syedshaas Před 4 lety

      @@anshabee All fruits are loaded with sugar and should be limited.The best fruits are organic fruits you get locally.

    • @anshabee
      @anshabee Před 4 lety

      @@syedshaas I consume banana, plantains, apples, oranges and mangoes, guava, jackfruits occassionally.

    • @syedshaas
      @syedshaas Před 4 lety

      @@anshabee please avoid apples.Most of them are adulterated.

    • @anshabee
      @anshabee Před 4 lety

      @@syedshaas That means?

  • @mrfpraveen
    @mrfpraveen Před 3 lety

    Gothamb kazhikk

  • @skariaa.v2835
    @skariaa.v2835 Před 2 lety +1

    Thyroid assugham mariyathu, thyroid grandhi surgery cheythathu kondakam . oru mark kananundu.

    • @GEO-rm4wp
      @GEO-rm4wp Před rokem

      Yea njanum notice cheythu athenthaano

  • @achayaayoon793
    @achayaayoon793 Před 2 lety

    ആഹാരം കഴിച്ചത് കൂടുതണെന്ന് പറയുന്നതിലെന്തർത്ഥം... ചുവപ്പ് ഉടുപ്പിട്ട മനുഷ്യൻ കായിക അധ്വാനം എത്ര ഏറെ ചെയ്യുന്നതാണെന്നു മനസ്സിലാക്കണ്ടേ...

  • @sakeer8463
    @sakeer8463 Před 6 lety +5

    Uppum mulakum nnale nnerathe upload chayyane

  • @adarshravindran6147
    @adarshravindran6147 Před 4 lety +3

    Jeevitham kurachu maathry ullu....yella foodum kazhikkuka fresh aavanam athry ullu...

  • @magicmarket2866
    @magicmarket2866 Před 4 lety

    Sree 3neravum chorunnunathunallatha eppozum thullunnudallo veruthye irunnu 3neram kazichal...

  • @ca.shihabpu5753
    @ca.shihabpu5753 Před 4 lety

    Can I get contact info of that teacher who eats only veg., fruits and nuts.I would like to follow that.

  • @alfalah1480
    @alfalah1480 Před 4 lety +6

    ജോളി സൂപ്പ് നല്ലതാ

  • @dkj001
    @dkj001 Před 6 lety +1

    Mohana vaidyar ellathe enthone charcha

  • @satheesanpv1748
    @satheesanpv1748 Před 4 lety +2

    ആ കല്ലാണത്തിനു കൂടിയവർ എനി ഒരിക്കലും മരിക്കില്ല

  • @zakariyapp7
    @zakariyapp7 Před 6 lety +1

    First like and first comment,😀

  • @sruthivyshnavam2119
    @sruthivyshnavam2119 Před rokem

    Nale marikkum ath kond inne athin readyyayekkam enna mattilan ellarum fd kazhikkunnath..pakshe endelum asugm vannal pediyan thanum😂

  • @rugmavijayanrugmavijayan5132

    makeup റൂമിൽ നിന്നും പുറത്തേക്കിറങ്ങി ഓടിയത് ആണെന്ന് തോന്നുന്നു, over തന്നെ, ബോർ ആയി

  • @vimalsyama
    @vimalsyama Před 6 lety +13

    എണ്ണയും മുട്ടയും ഇറച്ചിയും മോശമാണ് എന്ന് പറയുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്

    • @rohithrajendran3830
      @rohithrajendran3830 Před 6 lety +2

      Celebrated Cornell University professor T. Colin Campbell Phd, presents the overwhelming evidence showing that animal protein is one of the most potent carcinogens people are exposed to.
      czcams.com/video/yfsT-qYeqGM/video.html

    • @rohithrajendran3830
      @rohithrajendran3830 Před 6 lety +1

      Caldwell Esselstyn Jr MD of Cleveland Clinic has shown heart disease can be reversed 100% of the time, using a plant-based diet. Olive oil -- and ANY oil -- increases heart disease, the same way butter does. If you want to avoid heart disease and cancer, ditch all oils, which are in any case just highly processed (i.e., junk) food.czcams.com/video/b_o4YBQPKtQ/video.html

  • @sathyanandakiran5064
    @sathyanandakiran5064 Před 4 lety

    ariaharam kondalla diabetes varunnath.

  • @shortsvideo07340
    @shortsvideo07340 Před 6 lety +4

    എല്ലാ ആനകളും വെജിറ്റേറിയൻ അല്ല...

  • @mck6272ck
    @mck6272ck Před 6 lety +8

    അനാവശ്യമായ ഭയം ഉണ്ടാക്കുന്ന കുറേയെണ്ണം

  • @rjxx235
    @rjxx235 Před 6 lety +1

    This doc was an ass in school !! 😂

  • @billdosam8476
    @billdosam8476 Před 4 lety

    സദ്യ യുടെ എല്ലാ കറികളും കടുക് വറ ഇല്ലാത്ത ആണ്

  • @jacobvarughese4462
    @jacobvarughese4462 Před 4 lety

    Edo sreekanta thankal vellam adikkumo????

    • @johnnieachaya1980
      @johnnieachaya1980 Před 2 lety

      He got Parkinson’s disease coz he’s always moving when he stands .

  • @narayanankutty8556
    @narayanankutty8556 Před 4 lety

    Y