Sreekandan Nair Show - തീ പിടിക്കുന്ന പ്രണയം - Ep# 55

Sdílet
Vložit
  • čas přidán 20. 02. 2017
  • Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+Flowersonair
  • Zábava

Komentáře • 279

  • @sadiksadik3226
    @sadiksadik3226 Před 4 lety +10

    എന്ത് തോൽവിയാണ് സാമ്പിറ

  • @basheerbasheer6264
    @basheerbasheer6264 Před 7 lety +5

    sister gorgeous ✌

  • @asifibrahimaachi9369
    @asifibrahimaachi9369 Před 7 lety +40

    സാബിറാ നീ എന്തായാലും വായിക്കണം
    ഒരു പെണ്ണിന് 20 വയസ്സായാൽ അവളുടെ ഇഷ്ടത്തിന് അനുസരിച്ച് അവൾ പ്രേമിക്കുന്ന ഒരാളെ വിവാഹം ചെയ്തു കൊടുക്കണം എന്നായിരുന്നു നിന്റെ അഭിപ്രായം അവൾ ഇനിയുള്ള കാലം അവന്റെ കൂടെയാണ് ജീവിക്കേണ്ടത് 40 വർഷം
    ഇനി എന്റെ കാര്യം പറയാം
    എന്റെ ബാപ്പയും ഉമ്മയുമാണ് എന്റെ ഏറ്റവും നല്ല കൂട്ടുകാർ അത് കൊണ്ട് തന്നേ നമ്മൾക്കിടയിൽ വലിയ മറയൊന്നും ഇല്ല എല്ലാം പരസ്പരം ചർച്ച ചെയും
    എന്റെ വീടിന്റെ തൊട്ടപ്പുറത്തേ Townil ഉള്ള ഒരു പെണ്ണിനെ എനിക്ക് ഇഷ്ടമായിരുന്നു അന്ന് അവൾ 7 ലും ഞാൻ 10 ലും ആ പ്രണയം 5 വർഷം നീണ്ടു .
    അവൾ +2 ന് പഠിക്കുമ്പോൾ എന്നേ വിളിച്ച് പറഞ്ഞു അവൾക്ക് ആലോചന വരുന്നുണ്ടെന്ന് അപ്പോൾ എനിക്ക് വയസ്സ് 20 ആകുന്നതേ ഉള്ളു ഞാൻ ഗൾഫിലും ഞാൻ എന്റെ ബാപ്പാനേ വിളിച്ച് കാര്യം പറഞ്ഞു ഞാൻ പ്രേമിക്കുന്നത് മുമ്പ് പറഞ്ഞിരുന്നു But അവർ അത് കാര്യത്തിൽ എടുത്തിരുന്നില്ല അവളുടെ കാര്യം സംസാരിക്കുമ്പോൾ Tension കൊണ്ടും സംങ്കടം കൊണ്ടും എന്റെ തെണ്ട ഇടറി അത് മനസ്സിലാക്കിയ ഉപ്പ ഉമ്മനോട് കാര്യം പറഞ്ഞു
    ഉമ്മ എന്നേ വിളിച്ചു സംസാരിച്ചു
    എന്നിട്ട് പറഞ്ഞു നമ്മൾ അന്വേഷിക്കട്ടേ എന്നിട്ട് നമുക്ക് ഉറപ്പിക്കാമെന്ന്
    അത് കേട്ടപ്പോൾ ഞാനും Happy ആയി പക്ഷേ അന്വേഷിച്ചപ്പോൾ അവളുടെ ഫാമിലി Bagroud ആകേ പോക്കായിരുന്നു
    എനിക്ക് പണം ഒന്നും ഇല്ലേലും നാട്ടിൽ അറിയപ്പെടുന്ന നല്ല ഒരു തറവാട്ടിലാണ് ജനിച്ചത്
    അവളുടെ ഫാമിലിയിലെ അവൾ ഒഴികേ (എന്ന് പറയാനാണ് എനിക്കിഷ്ടം) ബാക്കി ഒരു വിദം പെണ്ണുങ്ങൾ നമ്മുടെ നാട്ടിൽ ഓടുന്ന വണ്ടി എന്ന് പറയും അതായിരുന്നു.
    ഒരിക്കലും നമ്മുടെ കുടുംബത്തിന് യോജിച്ചവരല്ലായിരുന്നു അത്.
    ഞാൻ ആദ്യം എന്റെ ഉപ്പാനോം ഉമ്മാനേം എതിർത്തു അപ്പോൾ ഉപ്പ പറഞ്ഞ ഒരു Dailog ഉണ്ട് അതാണ് നിന്നോട് എനിക്ക് പറയാൻ ഉള്ളത്
    "നിനക്ക് അവളെ തന്നേ വേണമെങ്കിൽ നീ അവളെ വിവാഹം കഴിച്ചോളൂ പക്ഷേ നീ മനസ്സിലാക്കേണ്ട കാര്യമുണ്ട്.ഇത് വരെ നിന്റെ ഒരു ഇഷ്ടത്തിനും എതിര് നിന്നിട്ടില്ല പത്താം ക്ലാസ് കഴിഞ്ഞപ്പോൾ നിനക്ക് സ്ക്കൂളിൽ Admition കിട്ടി നീ പറഞ്ഞു സ്കൂൾ വേണ്ട കോളേജ് മതിയെന്ന് അന്ന് കോളേജിൽ വിട്ടു
    പകുതിക്ക് വെച്ച് നീ അതും നിർത്തി അന്ന് ആവുന്നത് ഞാനും നിന്റെ ഉമ്മയും നിന്നോട് പറഞ്ഞു പഠിക്കാൻ നീ അത് കേട്ടില്ല ഇപ്പോൾ ഗൾഫിൽ പോയപ്പോൾ അന്ന് നമ്മൾ പറഞ്ഞത് നിനക്ക് മനസ്സിലായി നീ തന്നേ പറഞു പഠിച്ചാൽ മതിയായിരുന്നെന്ന്
    ഓരോ ഉപ്പയും ഉമ്മയും മക്കളുടെ സന്തോഷമാണ് ആഗ്രഹിക്കുന്നത് നിന്റെ നല്ലതിന് വേണ്ടി മാത്രമേ നമ്മൾ അന്നും ഇന്നും എന്നും പറയുന്നത് അത് കൊണ്ട് എന്റെ മോൻ ഞങ്ങൾ പറയുന്നത് അനുസരിക്ക് +2 പകുതിക്ക് നിർത്തിയത് പോലെയല്ല ഇത്
    ഇത് നിന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടമാണ്
    നിനക്ക് ഇപ്പോൾ കല്യാണപ്രായം ആയിട്ടില്ല ആകുമ്പോൾ ഇൻഷാ അള്ളാ നല്ല കുട്ടിയെ നിനക്ക് ഞങ്ങൾ കണ്ടു പിടിച്ച് തരാം "
    നീ പറഞ്ഞത് പോലെ 20 വയസ്സിൽ ഞാൻ എന്റെ ഇഷsത്തിന്ന് അവളേം കൂട്ടി പോയിരുന്നേൽ എന്താകുമായിരുന്നു എന്റെ അവസ്ഥ.
    രണ്ട് മാസം കഴിഞ്ഞാൽ ഞാൻ നാട്ടിൽ പോകും എനിക്ക് ഇപ്പോൾ 23 വയസ്സായി എന്റെ ഉമ്മയും ബാപ്പയും എനിക്ക് നിക്കാഹ് കഴിക്കാൻ പെണ്ണ് നോക്കി തുടങി
    ഞാൻ പ്രേമിച്ച പെണ്ണിന്റെ കല്യാണം കഴിഞ്ഞു ഒരു കുട്ടിയുമുണ്ട് അവളുടെ ഭർത്താവ് അവളെ ഉപേക്ഷിച്ചു കാരണം കേട്ടറിവ് അത്ര നല്ലതല്ല സത്യംപടച്ചവനിറയാം
    ചില ഘട്ടങ്ങളിൽ രക്ഷിതാക്കളുടെ തീരുമാനത്തിനേക്കാൾ നല്ല തീരുമാനങ്ങൾ ഇല്ല'
    ഒരു കുട്ടി ജനിച്ചത് മുതൽ അവരക്ക് പല ആഗ്രഹങ്ങളും ആ കുട്ടിയുടെ മേൽ ഉണ്ടാകും ഒരിക്കലും ആ മകൻ മകൾ നശിക്കുന്നത് കണാൻ ഒരു രക്ഷിതാവും ആഗ്രഹിക്കില്ല
    ചിലർ മക്കളെ അബദ്ധത്തിൽ നല്ലവണ്ണം അന്വേഷിക്കാതെ ചിലർക്ക് കെട്ടിച്ച് കൊടുത്തു പോകും എന്ന് കരുതി അവരെ ഒരുമാതിരി ആക്കുന്ന തരത്തിലുള്ള ചർച്ചകൾ വേണ്ട
    *പിന്നേ സാമ്പിറ ആദ്യം രക്ഷിതാക്കളോട് ഒരു വിശ്വാസം വേണം അവർ എനിക്ക് യോജിച്ച ഇണയേ തന്നേ കണ്ടെത്തി തരുമെന്ന വിശ്വാസം
    അത് ഇല്ലാത്തത് കൊണ്ടാ നീ ഈ ചെലക്കുന്നത് ഇത്രയെങ്കിലും പറഞ്ഞില്ലേൽ എന്തോ പോലെ ആകും*

    • @sabiraba5544
      @sabiraba5544 Před 6 lety +11

      thangal ith type cheyyan edutha samayathinum effortinum nandi. pakshe orupaad kaadukeri chinthichirikunnu.
      oru kalynm aagumbol athil penkuttiyude ishtm koode nokiye kalynm kazhikavu, aval aardoode jeeviknm nn ullathil avalkm abhiprayam parayanum theerumanam edukkanum avagasham undenn mathramalle sahodara njn paranjitullu. veetukaare vitteirangnm nn njn paranjitila. veetukare ethirthu poganm nn njn paranjitila, avar angeekarikatha, poornamaya reethiyil background checking nadathahte, kannadachu orale premich koode pognm nnum paranjitila. charchayil palasdhalangalilum avarthichu paranjitulla karymaayirunnu kuttigale valarhumbol mathapithakkal nalgunna shikshanam aanu avarude jeevithathil avare ethendidathu ethikaan pogunnath enna point :) parents viswasam illathathine kurich ivde enthinu samsarichu ennum manasilaaganila. :) keralathil thanne almost ella mathathilum penkuttigalde ishtam chodikathe kettich vidunna veedugal undenn njn parayathe thanne thangalkm aariyaamaayirikumallo. veetukarde ishtathinu vazhangi alla, marichu kalynm kazhikunnavarude ishtavum consider cheynm nn paranjathinu ningl ellam koode olichodi ponm nn aanu njn paranjathenn aaki ^_^

    • @kalakkaran007
      @kalakkaran007 Před 4 lety +7

      Best vettaavaliyanaado.oru pennine 5 year snehichu vtl ullavar anewshikkumbol ano Da oole ne background arinje .enitte oru dailog um Pennu nallatharunnu athu kazhinije avale divorce cheythu aval moshannu ..ithram koora mansu Ulla ninne kettanjathu nannai aa Pennu Da kope family background ok nintte appanum ammakkum Aathi und neraa app nine viswaschu snehicha aa Pennuum nintte snehavum enttaayi sasiiiiii

    • @sreelekshmysoman6294
      @sreelekshmysoman6294 Před 4 lety

      @@kalakkaran007 correct....

    • @sreelekshmysoman6294
      @sreelekshmysoman6294 Před 4 lety

      Etrem naalum snehichitum athinte background ariyan patiyila enulathu kashtam thanne... Pinne adyam nengal paranju aval ozhike baki elam mosham enu , athu kazinju parayunu avalum divorce ayenu... Anweshichapol mosham abhiprayam ayii enu oke parayumpol athoke etrathollamm satyam anenu tangal um kudumbavum vilayiruthiyiruno???? Athu pole thanne avalde veetukar mosham ayathnu aah pennu enthu pizhachu... Nengalde veetukare dhikkarikanam enu njan parayila pakshe nengalum onum alochikathe verthe oru kuttyku agraham kodthu...

    • @safnasafna9624
      @safnasafna9624 Před 3 lety

      Allahu nigale anugrahikkatte☺️

  • @zakariyakappana8751
    @zakariyakappana8751 Před 3 lety +1

    Orupad mathapithakkal pakvatha ellatha alukalund

  • @anakhams1195
    @anakhams1195 Před 7 lety +4

    sister great

  • @rknisami
    @rknisami Před 7 lety +123

    അഭിപ്രായം പറയുന്നതിനിടക്ക് തമാശയാക്കുന്ന അനാവശ്യ ചോദ്യങ്ങളിമായി ശ്രീകണ്ടന് നായര് ഇടപെടുന്നത് ശ്രദ്ധിക്കുന്നത് നന്നായിരിക്കും

    • @vineshkunnicodu2894
      @vineshkunnicodu2894 Před 5 lety

      enthina iyalu ingane chali adikkunne

    • @abdulmaeed5780
      @abdulmaeed5780 Před 4 lety

      അത് ഇവരുടെ (അവതാരക ർ )സ്ഥിരം പരിപാടി യാണ്

  • @smilingworld4185
    @smilingworld4185 Před 7 lety +21

    ഒരു അന്തവുമില്ലാത്ത
    കുറച്ചു ആളുകളുടെ
    കലപില
    എന്നേ ഈ ചർച്ചയെ
    പറ്റി പറയുന്നുളളു.....

  • @SunilKumar-li9dl
    @SunilKumar-li9dl Před 7 lety +50

    സാബിറ കുറെ പുസതകങ്ങൾ വായിച്ച് പക്വതയുണ്ടെന്ന് സ്വയം കരുതിയിരിക്കയാണ്......പ്രണയവും ജീവിതവും പലർക്കും പലരീതിയിലാണ് കാണുന്നത്.....വ്യത്യസ്ഥ അനുഭവങ്ങൾ സാഹചര്യങ്ങളും അനുസരി്ച്ചായിരിക്കും....അതൊന്നും സ്വന്തം ജീവിതത്തിൽ സംഭവിക്കുമെന്ന് കരുതരുത് .....

  • @ahammedkhalid1609
    @ahammedkhalid1609 Před 7 lety +2

    love God find God it is with you

  • @RuKMa20
    @RuKMa20 Před 3 lety

    Sabirayum Sister um polichu pinne karunanum..

  • @aarushputhenkudysaneesh6036

    sabirayee...oru...kottavachiyill..kayativideee

  • @fayizmuhammed3275
    @fayizmuhammed3275 Před 7 lety +10

    സാബിറ തോൽവി

  • @mr-nw4yi
    @mr-nw4yi Před 7 lety

    dilna ...keep going ..good ..god bless you

  • @raihaabdurahman
    @raihaabdurahman Před 4 lety +3

    മാതാപിതാക്കൾ കണ്ടുപിടിച്ചു തരുന്ന ആളെ കെട്ടുന്നു... എന്നത് കൊണ്ട് എന്താണ് ഇവർ ഉദ്ദേശിക്കുന്നത്.
    മാതാപിതാക്കൾ ഒരിക്കലും അവർക്ക് ഇഷ്ട്ടപ്പെട്ട ഒരാളെ കണ്ടുപിടിച്ചു ഇതാ നീ ഇവനെ കെട്ടിയാൽ മതി എന്നൊന്നും പറയുന്നില്ല... അവനെ നമ്മൾ കണ്ടു.. ആശയവിനിമയം നടത്തി ഇഷ്ടപ്പെട്ടാൽ ഒക്കെയാണ് കല്യാണം കഴിക്കുന്നത്... മാത്രമല്ല കല്യാണ സമയം വരെ അവർ പരസ്പരം ഫോൺ വിളിക്കുകയും... കറങ്ങാൻ പോകുകയും ഒക്കെ ചെയ്‌യുന്നുണ്ട്... പണ്ടത്തെപ്പോലെ കല്യാണത്തിന്റെ അന്നാണ് ഭർത്താവിനെ ആദ്യമായി കാണുന്നത് എന്ന സ്ഥിതിയൊന്നും ഇന്നില്ല... വ്യക്തികളെ സംബന്ധിച്ചിടത്തോളം അവർ ജീവിച്ച സാഹചര്യമായി ഏകദേശ സാമ്യം ഉള്ളവർ തന്നെയാണ് നല്ലത്... വളരെ വ്യത്യസ്തമായ 2 സാഹചര്യങ്ങളിൽ ജീവിച്ചു വരുന്ന ആളുകളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടു തന്നെയാണ്.. അവിടെയാണ് മാതാപിതാക്കൾ കണ്ടുപിടിച്ചു തരുന്ന കുറെ ആളുകളിൽ ഒരാളെ നമുക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട് .
    പ്രണയം ആയാലും നമ്മുടെ ജീവിത സാഹചര്യവുമായി സൗമ്യമില്ലാത്ത ആളുകൾ വരുമ്പോഴാണ് മാതാപിതാക്കൾ എതിർക്കുന്നത്...

    • @sreelekshmysoman6294
      @sreelekshmysoman6294 Před 4 lety +1

      Sahacharyam enu parayunnathu palapozhum jathiyum mathavum ayii pokunnu enu matram

  • @user-ok6cz7ts3w
    @user-ok6cz7ts3w Před 7 lety +31

    മോളെ സാബിറ , നീ ബല്ലാത്തൊരു തോൽവി ആയി പോയല്ലോടി …😏😏😏

    • @sabiraba5544
      @sabiraba5544 Před 7 lety +3

      PacHi JuJu thalkalam njn athangu sahichu cheta !

    • @user-ok6cz7ts3w
      @user-ok6cz7ts3w Před 7 lety +7

      sabira B A
      ഒറ്റക്ക് സഹിച്ചേ പറ്റു , ഇതുപോലെ വന്നിരുന്ന് പബ്ലിക്കിനോട് സഹിക്കാൻ പറയരുതേ …

    • @shankerkrishnamoorthy290
      @shankerkrishnamoorthy290 Před 5 lety +1

      Duranto express

    • @Iam_2020
      @Iam_2020 Před 4 lety

      Verum vanam 😏

    • @riyasriyas4934
      @riyasriyas4934 Před 4 lety +2

      @@sabiraba5544 helo sabira ninne veetil ninnum kettazhiche vittekkuvano

  • @asilmt1578
    @asilmt1578 Před 7 lety

    Manushyanta ishttam prayathinanusarichu marikondirikum

  • @ramyanitheesh2801
    @ramyanitheesh2801 Před 5 lety

    Eniku debates pollulla program othirieshta enikum Oru chance kittanam ethupole pagedukan ente ettavumvallyaagrahama

  • @itzgrandtwo3169
    @itzgrandtwo3169 Před 3 lety

    എന്തിനെ പറ്റി എഴുതിയാലും പ്രണയത്തെ പറ്റി എഴുതിയില്ലെങ്കിൽ ആ എഴുത്തിനു ഒരു പൂർണത ഉണ്ടാവില്ല...
    കാരണം ഒരിക്കലെങ്കിലും പ്രണയിക്കാത്തവർ ആയി ആരും ഈ ഭൂമിയിൽ ഉണ്ടാവില്ല.
    കൂടുതൽ പേരും സ്വന്തം പ്രണയം ആരും അറിയാതെ കൊണ്ട് നടക്കുന്നവരും ആയിരിക്കും..,
    നഷ്ടമായ പ്രണയത്തെ പറ്റി വിലപിക്കുന്നവരും കുറവല്ല..
    പ്രണയം വിശുദ്ധമാണ് ... അതിൽ സത്യം ഉണ്ട്... കാമം വിശുദ്ധമല്ല അതിൽ സത്യവും ഇല്ല.. കാമവും പ്രണയവും തമ്മിൽ ഉള്ള വ്യത്യാസം മനസ്സ്സിൽ ആകുമ്പോഴാണ് പ്രണയിച്ചു തുടങ്ങുക..
    പ്രണയം തുറന്നു പറയുവാൻ ധൈര്യം വേണം. നഷ്ടമാകുമോ എന്ന് വിചാരിച്ചു പറയാതെ ഇരിക്കുന്ന ഒത്തിരി പേരുണ്ട്.
    ഒരു കൈ അകലത്തിൽ ഉണ്ടെന്നറിഞ്ഞിട്ടും പറയുവാൻ മടിക്കും. അകന്നു നീങ്ങി അവർ പോകുമ്പോൾ ഏങ്ങൽ ഉള്ളിൽ ഒതുക്കും. കണ്ണുനീരോടെ അവർക്കായി പ്രാർത്ഥിക്കും....

  • @zahircalicut7401
    @zahircalicut7401 Před 7 lety +19

    Nair sir..
    അനവസരത്തിൽ കോമഡി പറയല്ലേ പ്ലീസ്..

  • @alittlesmilingmoon6021

    7.45 correct.

  • @Amyra_shiraksan
    @Amyra_shiraksan Před 7 lety +5

    റോൾ മോഡലിലും ടൈം ലൈനോ... ഹെന്റെ ശിവനെ നാളെ ജാതി മതം വേർതിരിച്ചു റോൾ മോഡൽ വരാതിരിക്കട്ടെ

  • @asilmt1578
    @asilmt1578 Před 7 lety

    Anubhavastaraya parents theerumanikatta kuttykaluda ishtavum nokkanam

  • @nidhin22
    @nidhin22 Před 7 lety

    Nair sir paryan samdhikku avare Oky ..!!

  • @Rafeeq8081
    @Rafeeq8081 Před 7 lety +3

    Sabira yude statement accept cheyyan prayaasamaan

  • @abdulgafoorputhenkalathil6258

    karunan maaashe vivaramilllatavaneeeeeeeeee

  • @UmerFarooq-xm8ji
    @UmerFarooq-xm8ji Před 7 lety +1

    Dilna👍🏻

  • @rafimohd9191
    @rafimohd9191 Před 4 lety +4

    നിങ്ങൾ എന്തൊക്കെ പറഞ്ഞാലും, നിയമപരമായി വിവാഹം കഴിക്കാൻ വിസമ്മതിക്കുന്ന ഒരു അന്യ സ്ത്രീ പുരുഷ ബന്ധത്തിന്റെയും ഞാൻ പ്രോത്സാഹിപ്പിക്കില്ല, കാരണം നാളെ ഒരു പെൺകുട്ടി വഞ്ചിക്കപെട്ടാൽ അവൾക്ക് നിയമപരമായി അവളുടെ അവകാശങ്ങൾ നേടി എടുക്കുകയും അവൾക്ക് നീതി ലഭിക്കുകയും വേണം, അല്ലാതെ അവൾ ലൈവിൽ വന്ന് നിസ്സഹായ യായി പൊട്ടിക്കരയാൻ പാടില്ല എന്നെനിക്ക് നിർബന്ധമുണ്ട്,, പ്രണയത്തിനു കണ്ണില്ലാ,,,, പോലും 😀😀

  • @bousiparambil6791
    @bousiparambil6791 Před 6 lety

    njan pathinette vayasulla oru
    student ane.njan snehikunnavar orumikanam enne agrahikunnu.ini njan oru parent akayaenkil engana Chindikum
    enne ariyilla.paksha oru karyam sathyamane friendship nammalayi swadhinikum ithe njan kandathil
    Sathyam.

  • @SunilKumar-li9dl
    @SunilKumar-li9dl Před 7 lety +6

    അശ്വതി കൃഷ്ണ എന്താണ് ഉദ്ദേശിക്കുന്നത് ......അശ്വതികൃഷണ ആദ്യം ആരാണെന്ന് സ്വയം അറിയാൻ ശ്രമിക്കട്ടെ

  • @aguilar8791
    @aguilar8791 Před 5 lety

    13:28 👌👌👌👌👌👌

  • @balanvadukut4995
    @balanvadukut4995 Před 4 lety

    Pranayam Srekanddan Nair Thaakkhaluday Saanidhyathil Nadakkunnathu Pranayam Alla Premam Nammal Oru poovinea Nokkiyaal Oru Pranayam thalirudunnu

  • @abdulhakkeem4817
    @abdulhakkeem4817 Před 7 lety

    we must know about ourself..and we must teach our children that life is very valuable and responsible...

  • @Salim12350
    @Salim12350 Před 6 lety

    Equal money and education status without criminal background most parents will agree.

  • @riyasuryakanthypookunnathe4926

    oru pad kashtapet makkale valarthi veluthaki yennulath seriyannu yennit avalk theere eshtamalatha oralude koode paranjayach maranam vare narakich jeevikano

  • @UmerFarooq-xm8ji
    @UmerFarooq-xm8ji Před 7 lety

    Isho alaksander vanmazi ua corect 👍🏻👍🏻👍🏻

  • @shakirp2573
    @shakirp2573 Před 7 lety

    yentu പറ്റി

  • @jasirarafath1
    @jasirarafath1 Před 7 lety

    ee achidicha pusthakathile vakkukal mathram vishwashichum veda vakkakkiyum nadakkunnath penkuttikal ennu nirthunnuvo annu nannavukolluu

  • @mr-nw4yi
    @mr-nw4yi Před 7 lety

    ni kettiyathano ...ntha jeevitham annu ninakokke ariyamo

  • @Kahpar365
    @Kahpar365 Před 7 lety

    last seen il oru chechi paranja anubavam eniku ippm ullathu

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Před 4 lety +1

    ചാബിറ, വിവരക്കേട് നന്ദികേട്

  • @UmerFarooq-xm8ji
    @UmerFarooq-xm8ji Před 7 lety

    Ashvathi krishna mandattaram parayalle mandiiiiu👈👈👈😎

  • @townbird171
    @townbird171 Před 7 lety +1

    കരുണൻ സാർ ന്നല്ല ആശയങ്ങൾ...

  • @siddiquepm1806
    @siddiquepm1806 Před 4 lety

    32.20. Good

  • @riyasriyaskharim123
    @riyasriyaskharim123 Před 7 lety +19

    എവിടന്നാടെ ഈ സാബിറ എന്നതിനെ പിടിച്ചോണ്ടു വന്നേ.... കഷ്ടം.. അതിന് അറിഞ്ഞുടത്തതായിട്ട് ഈ ലോകത്ത് ഒന്നുമില്ല എന്നാ അതിന്‍റെ വിചാരം.

  • @siyadpsalam
    @siyadpsalam Před 7 lety +8

    സാബിറ എന്ന ആ കുട്ടിയെ കണ്ടപ്പോൾ ഇത്ര മെച്യുരിറ്റി തോന്നിയില്ല ......അതുപോലെ തെന്നെ സിസ്റ്റർ നെ പോലുള്ള ടീച്ചേഴ്സിനെ ആണ് ഇന്നത്തെ കുട്ടികൾക്ക് ആവശ്യം .....

  • @cpsnair3573
    @cpsnair3573 Před 2 lety

    Clever timely actions and affectionate dealings from the side of experienced parents are to be valued in this subject

  • @muhammedkoya526
    @muhammedkoya526 Před 7 lety

    sateyam.ayyal..parayan vedunella.chetta

  • @UmerFarooq-xm8ji
    @UmerFarooq-xm8ji Před 7 lety

    Karunan jayikkan vendi vaadikkarud pravartikkan vendi aakanam discus alaksander he is right

  • @irshadnk7752
    @irshadnk7752 Před 7 lety

    sabira lokath innu valiya reetiyil etiyavar ..buisness anenkilum profession anenkilum..pranayatil pettavar ayirunnenkil evideyum etillayirinnu..bcs itu oru yadartyam allata feeling anu .but sneham ningalude parantsinodum wifinodum kutikalodum anankil urappa nammal happy ayi jeevikkum ..

  • @resultekm4350
    @resultekm4350 Před 6 lety

    valarthdosham

  • @Salim12350
    @Salim12350 Před 6 lety

    Love marriage will remain only if both wife and husband have equal in education,wealth and in family status.Otherwise need to compensate something from the opposite party for any of the weakness.

  • @muhammednafilp8629
    @muhammednafilp8629 Před 6 lety

    കൊടുക്കൽ വാങ്ങലുകളാണ് പ്രണയം .😚😙😗

  • @abdulrasheedrasheed4832

    pakkabor sabira viddittam alagararamayikanarut

  • @jacobcheriyan
    @jacobcheriyan Před 4 lety

    Freedom with responsibility is what is very important. Unfortunately, right from beginning its only restrictions and no responsibility is developed. Suddenly where freedom is available they are not able handle. The fault is with parents, teachers and society.

  • @kunjimon506
    @kunjimon506 Před 7 lety +1

    shabira 😇😇😇😇😷😞😷😷😷😷

  • @fahadmkfahoo5809
    @fahadmkfahoo5809 Před 7 lety +5

    sister powlich

  • @althuelectronics5158
    @althuelectronics5158 Před 4 lety

    Nannam ketavanmare technologye kurichu paranjoode Indian pashukalle. Nannam keta jenmam

  • @vaavakv6589
    @vaavakv6589 Před 7 lety +1

    ആ കുട്ടി പറഞ്ഞതില്‍ ഒരു പാട് കാര്യങ്ങള്‍ ഉണ്ട് ....കാരണം സിനിമയും സീരിയല്‍ പോലോത്തത്തില്‍ വരുന്ന നിലവാരം കുറഞ്ഞ പരിപാടികള്‍ ആണ് കൂടുതലും തെറ്റുകളിലേക്ക് നയിക്കുന്നത് ...മനുഷ്യന്‍ നല്ലത് പിന്തുടരുന്നത് വളരെ കുറച്ചു പേര്‍ മാത്രം കുറച്ചു മുമ്പ് പീഡന കേസുകള്‍ .ബാങ്ക് കവര്‍ച്ച കൊലപാതകം എന്നിവയില്‍ പിടിക്കപ്പെട്ട പ്രതികള്‍ പോലീസിനോട് പറഞ്ഞതു സിനിമയില്‍ നിന്ന് കണ്ടത് പോലെ ചെയ്തതാണ് എന്നാണു ..കുടുംബ ബന്ധങ്ങള്‍ താരുമാറാവാന്‍ മുഖ്യ കാരണം ടി വി തന്നെയാ

    • @HarryPotter-yd2vk
      @HarryPotter-yd2vk Před 3 lety

      sry bro .
      i cant agree
      oru violence scene 2 peru kandaal,
      chilappo onnaman vicharikkum, aaha avan avareokke adichappo enthoru heroism aan. - enn. avan valarnnu varumbo saamoohika pradhibadhatha illatha oru vyakthi aavaan chance nd.
      ennaal, randaaman chilappo vicharikkum-- ee violence okke kaaranam ethra peru aan budhimuttunnath? ith onnum orikkalum cheyyan paadilla -- enn. aa kutty valuthaaya nalloru manushan aavaam.
      ee kuttykal enth kaanunnu ennathilalla, marich, athine engane ulkollunnu ennathilaan kaaryam.
      ee kanunnathellam positive aayi ulkkollan paakathin oru kutty yude manassine valarthiyedukkukayaan parents cheyyendath.

  • @iju_lab2074
    @iju_lab2074 Před 5 lety +4

    കരിഞ്ഞുപോയ ചപ്പാത്തി കാണുമ്പോയും, തലതിരിഞ്ഞ മക്കളെ കാണുമ്പോയും ഒന്ന് ഓർത്തുപോവും... 🤔
    ഒരു മിനുട്ട് മുന്നേ എടുത്താൽമതിയായിരുന്നു....
    Copied

  • @fathimarifa497
    @fathimarifa497 Před 7 lety +1

    Eni undavukayumilla

  • @naseerbinasees439
    @naseerbinasees439 Před 7 lety +23

    mr.nair please stop your dirty comedy

  • @ranishar3550
    @ranishar3550 Před 7 lety

    enthutta ee pazhayakalathe premam puthiyakalathe premam agane onnudo athmarthamaya pranayam athu onne ullu eniku thonnanu pazhayakalatha kuduthal vanchanakalu ethra aalkara pezhachu pettekane pinnne ayalu parayanu phone vilikumpo kalam paryumnu pandu kalathu phoneila athanne karanam

  • @UmerFarooq-xm8ji
    @UmerFarooq-xm8ji Před 7 lety

    Karunan Mandan adyapagan

  • @smilingworld4185
    @smilingworld4185 Před 7 lety +3

    lOve marriage nekkaaal
    vendadu.... marriage LOVE AANU VENDADU....

  • @fahadfaizal8606
    @fahadfaizal8606 Před 4 lety

    അവിടെ ചർച്ചയ്ക്ക് വന്നവരെ സംസാരിക്കാൻ സമ്മതിക്കാതെ സ്വയം പറയാൻ ആണ് ശ്രീകൺഠൻ നായർക്ക് താല്പ്രര്യമെങ്കിൽ എന്തിനാണ് ആൾക്കാരെ വിളിച്ചു വരുത്തി ഇതു പോലൊരു പ്രഹസനം..

  • @cooljayanth2449
    @cooljayanth2449 Před 6 lety +1

    സാബിറ സ്വയം എന്തൊക്കെയോ അറിയാമെന്നു കരുതിയിരിക്കുകയാണ് ...ഇങ്ങനെയുള്ളവരാനു ലോകത്ത് വലിയ വിഡ്ഢികള്‍ എന്ന് മഹാന്മാര്‍ പറഞ്ഞിട്ടുണ്ട് ..അത് കൂടി ഓര്മ വെച്ച ജീവിതത്തില്‍ മുന്നോട്ട് പോകുക ....അല്ലെങ്കില്‍ കുട്ടിക്ക് വേണ്ടിയും ഇത് പോലൊരു ചര്‍ച്ച വേണ്ടി വന്നേക്കാം ................

  • @rknisami
    @rknisami Před 7 lety +12

    ഈശോ അലക്സാണ്ടര്, സാബിറയും സിസ്റ്ററും കലക്കി.

  • @faisalfiji
    @faisalfiji Před 7 lety

    sabira. tholviyanallo..??

  • @ranjithravindran2303
    @ranjithravindran2303 Před 5 lety

    Sabira, Ijju polichu muthe... Ithile comments oke vayichu,,,, athonnum karyakanda...

  • @MUNEER1431
    @MUNEER1431 Před 7 lety

    K25

  • @jayadasankk1030
    @jayadasankk1030 Před 7 lety +10

    സാബിറ ജീവിതം എന്നത് പ്രേമിക്കലും കല്യാണം കഴിക്കലും ആണോ

    • @rasikthaha
      @rasikthaha Před 7 lety

      kalakkii

    • @sabiraba5544
      @sabiraba5544 Před 7 lety +3

      Jaya Dasan premathe kurich samsarikan vilich iruthiyirikunna paripadiyil pinne global warmingne kurich samsarikan patilalo sahodara :)

    • @sabiraba5544
      @sabiraba5544 Před 7 lety

      Rasik Thaha thangalodum :)

    • @thahiramk4157
      @thahiramk4157 Před 7 lety

      s

    • @lucid.6610
      @lucid.6610 Před 6 lety

      Pinne entha ee paripadiyil parayande

  • @anilkumars2870
    @anilkumars2870 Před 4 lety

    Sreekandan sr ennathe alla pranayavum pandum undayirunnu pashe evidence undakhi prathikaram cheyyel ellayirunnu athanu

  • @aswink1663
    @aswink1663 Před 7 lety +1

    sabiraa......... nalla chiri..........:) nice speech also

    • @UmerFarooq-xm8ji
      @UmerFarooq-xm8ji Před 7 lety

      Aswin K 🖕🏻

    • @aswink1663
      @aswink1663 Před 7 lety

      🖕🏻🤜🏻

    • @sabiraba5544
      @sabiraba5544 Před 7 lety +1

      Umer Farooq iyalk nthanu ennod valla vyekthivyragyom undo de ? sagala commentintem thazhe vyekthihathya aanalo. abhiprayangale kurich nthelum parayan undel parayu. alland vyekthihathya nadathi verum bodhamillathavan aanenn ingane veendum veendum theliyikenda aavshyam illa

    • @aswink1663
      @aswink1663 Před 7 lety

      thaan aaruva.........?

  • @faisalka323
    @faisalka323 Před 4 lety

    60 vayassu 60 vayassu vare ennu parayana pennine sammathikkanam...athrayum naaal jeevichirikkum ennulla urappaanu athu.....ente koche oru building foundation nirmikkaan aanu difficult...athinte mugalilekku paniyan valare eluppam aaanu...ithupole aaanu parents...avar illenkil nammal illa...nammal ethra valuthayalum avarkku nammal cheruppam thanne aaanu....kashttam

    • @HarryPotter-yd2vk
      @HarryPotter-yd2vk Před 3 lety

      @FAISAL ka
      ikkaaa, ningal paranjath sariyaan.
      paksheeee...
      jeevithathil oru praayam ethiyaal nammude theerumaanangal nammal thanne edukkunnathaan nallath.
      theerchayaayum nammude parents nammude nallathin vendiyaan ellam cheyyunnath.
      pakshe...
      chila theerumanangal ettavum nannai edukkan kazhiyunnath namukkaaan.
      ithentte opinion aan
      pls reply your opinion

  • @fathimarifa497
    @fathimarifa497 Před 7 lety +3

    sabiraninakkbudhiundayitilla

  • @shigint2924
    @shigint2924 Před 5 lety +1

    സാബിറ ഭൂലോകതോൽവി ആണല്ലോ

  • @ashrafvp4632
    @ashrafvp4632 Před 7 lety

    നാളെ നിങ്ങളും ഒരച്ചന)കും ഒരു സ്ത്രീയും പുരുഷനും ഫാഷനും ഫ്രൻഷിപ്പിനും അപ്പും റം ഒരു തലമുണ്ട് എങ്ങിനെയെല്ലാം പോയാലും അവസാനവാക്ക് അതാകും

  • @raooft2348
    @raooft2348 Před 7 lety +4

    sabira loka parajayam

    • @ameensaleem9507
      @ameensaleem9507 Před 4 lety

      Madapidakkal czcams.com/video/rANn6Ex3Bnc/video.html

  • @vishnu6079
    @vishnu6079 Před 7 lety +5

    Mr. Sri Kandan Nair is not even allowing people to speak properly. It would be better if he hears more and interfere less

  • @syedhussain693
    @syedhussain693 Před 6 lety

    Pl brothers from Kerala , all of you are highly educated so why don"t you write your comments in English .

    • @cooljayanth2449
      @cooljayanth2449 Před 6 lety +1

      സുഹൃത്തേ എത്ര educated ആയാലും ഇംഗ്ലീഷ് അറിയാമെങ്കിലും നമ്മുടെ യഥാര്‍ത്ഥ ഫീലിങ്ങ്സ്‌ പ്രകടിപ്പിക്കാന്‍ മാതൃഭാഷ തന്നെയാണ് നല്ലത്..അതിനെ തള്ളിപ്പറയരുത് .താങ്കള്‍ കേരളീയനെന്നു പറയുന്നതില്‍ ലജ്ജിക്കുന്നുണ്ടോ????

    • @chj1824
      @chj1824 Před 4 lety +1

      Because we love our malayalm language☺️. Are You from outside of kerala?

  • @mopphone7110
    @mopphone7110 Před 4 lety

    പ്രണയം എന്താ എന്ന് ഇതുവരെ ഇവർക്ക് അറിയില്ലേ അഞ്ച് മിനിട്ട് ശെരിക്കും ഒന്ന് ആസ്വദിക്കുന്നതാണ് പ്രണയം എന്നിട്ട് കുളിച്ചു സുഖമായി ഒന്ന് ഉറങ്ങണം അതാണ് പ്രണയം 😃😃😄😄😄😄😃😃😃

  • @sameerm8756
    @sameerm8756 Před 7 lety +2

    Tattamitta kuttikk ethra premam und? Ivaleyikko adichupadippikkatha prashnama

    • @sabiraba5544
      @sabiraba5544 Před 7 lety +3

      sameer rashina thattamitta kuttiykk orotta pranayame ullu. adich valarthendath veetukar nokikolum thalkalam !

    • @shafeeqpalakkad9642
      @shafeeqpalakkad9642 Před 7 lety

      ENNALUM SISTER TRAINER SABIRA......MATHAPITHAKALE VANJICHITTULLA FUTURE LIFE SHAPANGAL KOODUTHAL VANGI MAXIMUM 40 AGE VARE NILA NILKK UM.... PINNE ATHILOODE JANIKUNNA KUTTIKALUM MATHAPITHAKALEVANJICH VERE LEVELIL POKUM....SO REMEMBER UR LIFE WITH PARENTS....

    • @sabiraba5544
      @sabiraba5544 Před 6 lety +1

      Shafeeq Pattambi ninglenthinanu brother athil paranjitilatha ardham ulkollunath ? Mathapithakkale anusarikaruth enno upekshikanm enno paranjitilalo. Aarde koode jeeviknm enullathil penkutteede abhiprayavm theerumanavm important aanu enn mathramale paranjitulu !

    • @Aazikka
      @Aazikka Před 6 lety

      Onn po maashe

  • @ibrahimuek8641
    @ibrahimuek8641 Před 4 lety

    Ikka 8

  • @zakariyakappana8751
    @zakariyakappana8751 Před 3 lety

    Panbuthi pinbudhi

  • @thahirthahir6499
    @thahirthahir6499 Před 7 lety

    Sabina sooper

  • @analyserweb4551
    @analyserweb4551 Před 3 lety

    കൂട്ടുകെട്ടുകളുടെ ധാരണകളും കൂട്ടുകെട്ടുകളും തെറ്റാണെങ്കിൽ, ഈ വീഡിയോയിൽ സംസാരത്തിനു വിഷയമായ കാര്യങ്ങൾ ഉണ്ടാവുന്നതിനും കാരണമാവുന്നു. ഇതിനു മുമ്പത്തെ എന്റെ കമന്റ്‌ ഒന്നു നോക്കിയാലും.
    പല ആളുകളിലൂടെയും, സിനിമകളിലൂടെയും ചില well developed foriegn countries ഇലെ ഹൈസ്കൂളുകൾ ഒരു hell ആയി പറയുന്നതും കാണാറുമുണ്ട്. അതെല്ലാം ഒരുപക്ഷെ അവിടെത്തെ students ഇന്റെ bad mindset കൊണ്ടായിരിക്കാം. ഒരു പക്ഷെ ഇന്ത്യൻ സ്കൂളുകളിൽ പോലും അത്തരമോ, അത്തരം വളർന്നു വരുന്നതോ ആയ തെറ്റായ രീതികൾ കണ്ടുവരുന്നുണ്ട്. ഒരു innocent ആയ മനുഷ്യനെ hurt ചെയുന്ന, അവഗണിക്കുന്ന, തെറ്റായ സന്ദേശങ്ങൾ കൊടുക്കുന്ന, bad trend ഉണ്ടാക്കുന്ന കൂട്ടുകെട്ടുകൾ. അതിനെ നേരെയാക്കണമെങ്കിൽ വലിയ ബുദ്ധിയുടെ സന്മനസോടെ നാം ആലോചിക്കേണ്ടിയിരിക്കുന്നു.

  • @analyserweb4551
    @analyserweb4551 Před 3 lety

    Important thing you should know.👇👇 if u r Students or anyone You all check in your life it may be or not happened 👇. Check it cmon. 👇👇👇.
    . ഇന്ന് പ്രണയത്തിന്റെ കാര്യത്തിൽ മാത്രമല്ല. Friendships ഇന്റെ ഇടയിലും ആത്മാർത്ഥത കുറവായി കാണാറുണ്ട്. ഒരു നേരല്ലാത്ത(only focus on lust, പൊങ്ങച്ചം or self interests)പ്രണയമോ, ബന്ധങ്ങളെയോ, support ചെയുന്നവരും , കുട്ടത്തിൽ ഒരുവനെയോ, ഒരുവളെയോ ചളിയൻ, ചളിയത്തി, ലൈൻ ഒന്നും സെറ്റാവാത്തവർ, എന്നൊക്കെ വിപചിച്ചു പരിഹസിക്കുകയും, കുടി, വലി, അടി, ഇടി, പ്രണയം മാത്രമാണ് ലൈഫ് എന്നൊരു trend ഇനെ support ചെയ്യുന്ന ഒരു വലിയകൂട്ടമാണ് ഇന്നത്തെ ഒരു 3ന്നാം class മുതലുള്ള കുട്ടിയിൽ കണ്ടുവരുന്നത്‌. അതൊക്കെയാണ് ഇത്തരം തെറ്റുകളാണ് ലൈഫ് അങ്ങനെയായാലേ വെലയുണ്ടാവു എന്ന ധാരണയോടെ യാണ് കുട്ടികൾ വളർന്നു വരുന്നത്. ഒരു കൂട്ടുകെട്ടിൽ ഇത്തരം കാര്യങ്ങളെ എതിർത്തു സംസാരിച്ചാൽ അവർ, വിഡ്ഢി, വെള്ളി, ലോജിക് നിക്കുന്നവൻ or അവൾ എന്നൊക്കെ വിളിച്ചും, കൂട്ടുകാരുടെ ഇടയിൽ തരംതാഴ്ത്തുകയും ചെയ്യുന്നവരാണ് ഇന്നത്തെ കൂട്ടുകാർ. ഇത്തരം കൂട്ടുകെട്ടിൽ വളർന്നാൽ തെറ്റാണ് ശെരി എന്ന trend ആണ് വരുക. കൂട്ടുകെട്ടുകളെ പറ്റിയുള്ള debate കളും ആവശ്യമാണ്. What ibsaid was right in many of ur lifes. Reply .

  • @kunhisherool2949
    @kunhisherool2949 Před 7 lety +2

    very cute Sabira

    • @UmerFarooq-xm8ji
      @UmerFarooq-xm8ji Před 7 lety

      kunhi sherool enda set up cheyyan plano ullad para mone

    • @kunhisherool2949
      @kunhisherool2949 Před 7 lety

      Umer Farooq .. aarida nee manassilaayilla.. ha ha..kittumengil ok .. ha ha

    • @UmerFarooq-xm8ji
      @UmerFarooq-xm8ji Před 7 lety

      kunhi sherool toni mon vaal pokkimbo tanne id endinulla purappadenn

  • @salmansalu04
    @salmansalu04 Před 7 lety +8

    saabiraa chorkk undennu karuthi vivaram undakanamennillaa😕😕😕

  • @vki8832
    @vki8832 Před 7 lety

    abaddathil oru kuttiundayi enn a pranaya kaamugan paranjad valare sheriyan ayalk pranayam sheriyan engil kutti abadhamanennadil oru Samsayaum illa rakshidakal id kondaanenn paraunnad pranayam inn sheriyai kaanum pakshe oru kutti undaumbolan ad abaddathilenn manasilaunnad id pranayich vivaham kazicha ella purushanmarkum undaunnadan penkuttigalk idil theere vivaram illathavaranenn a raksidakale thalli pranayathe anugoolikkunna penkutti bodyapeduthunnu anubhavikkumbole aval padikkullu

  • @harif_khan7336
    @harif_khan7336 Před 10 měsíci

    Read shirt kurachu over

  • @fathimafarsana1062
    @fathimafarsana1062 Před 5 lety

    ചർച്ച വെക്കുമ്പോൾ atleast, യുക്തി ക്ക് ചേർന്ന വർത്തമാന നങ്ങൾ പറയുന്നോരെ എങ്കിലും ചർച്ചക്ക് വിളിച്ചൂടെ...?

    • @fahadfaizal8606
      @fahadfaizal8606 Před 4 lety

      യുക്തിയില്ലാതെ പെരുമാറുന്ന അവതാരകൻ ഉള്ളപ്പോൾ ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി..

  • @shanusalahudeen4103
    @shanusalahudeen4103 Před 7 lety +1

    .

  • @AtoZ76411
    @AtoZ76411 Před 7 lety +3

    വികാരങ്ങൾ വിചാരമായി മാറുന്നതിനെ പറ്റി പറയുമ്പോൾ ആ പെണ്ണ് ചിലക്കുന്നത്

    • @subha.2410
      @subha.2410 Před 4 lety

      ഞാൻ എന്റെ കൂട്ടുകാരിയെ പ്രണയിച്ച് പ്രണയിച്ച് അവളെ എന്റെ അമ്മയാക്കി
      കാരണം എനിക്ക് കുട്ടിക്കാലത്ത് അമ്മയുടെ സ്നേഹം കിട്ടിയിരുന്നില്ല

  • @irshadnk7752
    @irshadnk7752 Před 7 lety

    paryan patilla ..

  • @ismailkalluketta9844
    @ismailkalluketta9844 Před 7 lety +1

    സത്യസന്ത പ്രണയത്തിൽ കൂടുദൽ കാണുന്നദ് സ്ത്രീഗളിൽ മാത്രം പുരുഷൻ മാർ90ഷദമാനം ചദികാവേണ്ടി മാത്രം പ്രണയം അബിനയികുന്നവർ

  • @asifibrahimaachi9369
    @asifibrahimaachi9369 Před 7 lety +2

    പിന്നേ ഇപ്പോഴത്തേ പ്രണയം
    എത്ര പേരുണ്ട് അത്മാർത്തമായി പ്രണയിക്കുന്നവർ
    എന്റെ കൂട്ടുകാർക്കും ഉണ്ട് ഒന്നെല്ല ഒന്നിൽ കൂടുതൽ പ്രണയം
    ഞാൻ കണ്ട ആരിലും എനിക്ക് ആത്മാർത്ഥമായ പ്രണയം കാണാൻ സാധിച്ചിട്ടില്ല
    ഇന്നത്തേ പ്രണയം വെറും അഭിനയം മാത്രം ചിലർ അവളുടെ ശരീരത്തിന് വേണ്ടി അഭിനയിക്കുന്നു .മറ്റു ചിലർക്ക് വെറും നേരം പോക്ക്
    ഈ ചർച്ചയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട Dailog പ്രേമിച്ചോളു പക്ഷേ സ്വയം സംരക്ഷണം ഉറപ്പ് വരുത്തണം

    • @ansiyaansi8740
      @ansiyaansi8740 Před 4 lety

      Asif Ibrahim Aachi brother athmartha pranayam illa ennu parayaruth...athinulla valiya oru udhaharanam njan thanne aaan...enikkum und pranayam..athu ipozhathe actraction allla..og love..athu veetilum clglum okke arinjirunna prnym...insha allah..kurachu kazhinjal ente hubby avunna aal an ath...ipol ente gdbe..nagaludethum eee samoohathil eee kalathu thudangiya pranayam ayirunnu...ithalle athmartha pranayam

    • @HarryPotter-yd2vk
      @HarryPotter-yd2vk Před 3 lety

      if you cant see true love around you, its the sole problem of your surroundings, Mr.Asif.
      Try not to be the FROG IN THE WELL.

  • @chimbukchimbuk9708
    @chimbukchimbuk9708 Před 7 lety

    Sabira pennu entho chilakukayanu
    Onumaiyathe chilakunu
    Avale kayikunavan ingane aaanel oyivakum

  • @ayishusartayishaayishu468

    pranayathil allengil vivahathil glamour oru athyavashya karyamano.

    • @HarryPotter-yd2vk
      @HarryPotter-yd2vk Před 3 lety

      orikkalumalla suhruthe
      pakshe, glamour kand pranayikkunnath thettaan enn parayaan pattilla.

  • @irshadnk7752
    @irshadnk7752 Před 7 lety

    sabira pranyam tetillannu parayunnad aval ituvare oru anineyum snehichundavilla..undankil avalkk fyfggg