Sreekandan Nair Show - Ep# 17

Sdílet
Vložit
  • čas přidán 26. 04. 2016
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Any where Subscribe 24 on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
  • Zábava

Komentáře • 108

  • @varshadevan169
    @varshadevan169 Před 8 lety +35

    ഇവിടെ നൌഷാദ് എന്നാ മനുഷ്യൻ അദ്ധേഹത്തിന്റെ ദാമ്പത്യ പരാജയം പറഞ്ഞപ്പോൾ അവിടിരുന്ന ആളുകള് ചിരിയോടെയാണ്‌ കേട്ടിരുന്നത്. നൗഷാദിന്റെ സ്ഥാനത്ത് ഒരു സ്ത്രീ ഇതിന്റെ ഫീമെയിൽ വേർഷൻ കഥ പറഞ്ഞിരുന്നെങ്കിൽ അവിടെ വിഷാദത്തിന്റെ മൂടുപടം ഇതേ ആളുകളുടെ മുഖത്ത് കണ്ടേനെ. പെണ്ണിന്റെ കഥന കഥക്കെ മാർക്കറ്റ് ഉള്ളൂ. ആണിന്റെ കഥക്ക് ആണ ത്തമില്ലായ്മയുടെ വ്യാഖ്യാനമായെ ഇപ്പോഴും സമൂഹം കാണുന്നുള്ളൂ.

  • @himalayapictures
    @himalayapictures Před 4 lety +6

    Noushad adipolli ... full support 👌👌

  • @dennisjostl
    @dennisjostl Před 8 lety +14

    I love this Nowshad guy.

  • @shafeeqtp2414
    @shafeeqtp2414 Před 4 lety +4

    Nushad muthaaanu👍👍👍

  • @balannair9687
    @balannair9687 Před 4 lety

    Excellent programme....Thanks

  • @gangalekshmi6298
    @gangalekshmi6298 Před 8 lety +4

    one of the best show of sree kandan nair ...Adv.Vineeth is absolutely brilliant .... Sajni thambi deserves appreciation....

  • @sharafucp9945
    @sharafucp9945 Před 4 lety +11

    അബദ്ധങ്ങളും പൊട്ടത്തരങ്ങളും മാത്രമേ ഉള്ളൂ മുഹമ്മദ്ക്കാനേ ?എന്റെ പരാജയമേ

  • @pulinivinchelappadan9695

    Very Good Talk Show, I like it.

  • @5185manu
    @5185manu Před 2 lety +2

    39:40. 👍👍

  • @user-in4dl4cg2l
    @user-in4dl4cg2l Před 3 lety

    5 ഇയർ ആയി ഈ വീഡിയോ, അപ്‌ലോഡ് ചെയ്തിട്ട്, ഇപ്പോളും ഒരു മാറ്റവും ഇല്ല കേരളത്തിലെ ജനങ്ങൾക്ക് 😂😂

  • @mohamedbashir1270
    @mohamedbashir1270 Před 4 lety +7

    Mr. Khan, please keep calm, Are you always like this?

  • @shamiishemeer
    @shamiishemeer Před 2 lety

    യഥാർത്ഥ സ്നേഹം ഉണ്ടെങ്കിൽ എത്ര കാലം വരെ വേണമെങ്കിലും ഒരു പ്രവാസി ഭാര്യ തന്റെ ഭർത്താവിനെയും കാത്തിരിക്കും

  • @thahirmnkd4448
    @thahirmnkd4448 Před 8 lety +13

    മുഹമ്മദ് ഖാൻ എന്ന പേര്‌ മറ്റി വേറെ വല്ല പേരു ഇടാൻ പറ സാറേ കാരണം അത് മുഹമ്മദ് നബി (സ) പേരാണ്.മുഹമ്മദ് അയാൾ നിരോ ശരവാദിയാണ് അയാൾ ആ പേര് ന് അർഹനല്ല അയാൾ പേര് മാറ്റട്ടെ

  • @vrcthemaverick8251
    @vrcthemaverick8251 Před 8 lety +5

    where is part 2??

  • @beefathuozhalakunnummal9539

    Supar program

  • @noufalk5396
    @noufalk5396 Před 3 lety

    Good messeging

  • @jayasankarv3653
    @jayasankarv3653 Před 2 lety

    Courier ayakan pattumo

  • @narayananraghunathan2849
    @narayananraghunathan2849 Před 4 lety +2

    " flectre si nequvo superos acherento movebo ~~~ "

  • @narayananraghunathan2849
    @narayananraghunathan2849 Před 4 lety +2

    " flectere si nequeo superos acherento movebo ""

  • @Helen.5k
    @Helen.5k Před 4 lety +1

    Babu paulinte living together nte udesha shudhi avidulla mattulla living together karkku undennu thonnunnilla

  • @muhammedfaisal9635
    @muhammedfaisal9635 Před 8 lety +1

    baki episode evide

  • @abuadam7738
    @abuadam7738 Před 8 lety +1

    kochi karan kalakkkiii hahahaha

  • @jct127
    @jct127 Před 7 lety +1

    one of the best talk show

  • @moydeenmoydeen7422
    @moydeenmoydeen7422 Před 4 lety +1

    ഉണ്ണാക്കൻമാരെ ഇതുപോലുള്ള നല്ല പരിപാടികളിൽ നിന്ന് ഒഴിവാക്കുക്ക

  • @manjumanju7337
    @manjumanju7337 Před 3 lety

    Life is based on trust

  • @lastcreator6649
    @lastcreator6649 Před 8 lety +3

    common things exxaggreated

    • @soopichalil8930
      @soopichalil8930 Před 4 lety

      Idil khan ennavan nattakesane sadasine natikunnavane inganathe sadasil konda vararud

  • @sabareeshcp5879
    @sabareeshcp5879 Před 8 lety +11

    നൗഷദ് പറഞ്ഞത് കൊമഡിയിലൂടെയാണ് അതാണ് എല്ലാരും ചിരിച്ചത് എന്നെനിക്ക്‌ തോന്നുന്നുമുഹമ്മദ്‌ ഖാൻ അല്പം ഓവർ ആണ്

  • @axiomservice
    @axiomservice Před 4 lety

    Vallatha bhandhathekkal
    Illatha bhandhamanu Nallathu.
    Her husband is great.

  • @annammaeyalil4702
    @annammaeyalil4702 Před 4 lety

    അഡോൾഫ് ഹിറ്റ്ലർ മാനസീക സമ്മർദ്ദം അനുഭവിച്ചുകൊണ്ടിരുന്ന ആളാണു്. എല്ലാ മനുഷൃരും മാനസീക സമ്മർദ്ദം പൊതുവെ അനുഭവിക്കുന്നവർ ആണു്.

  • @techentertainment5638
    @techentertainment5638 Před 7 lety

    black cloth is one chair

  • @shameershami3917
    @shameershami3917 Před 3 lety

    Ayyoo

  • @sudheeshkadathoor5645
    @sudheeshkadathoor5645 Před 8 lety +2

    Ee programme il Muhammad Khan vendayirunu

  • @dewdrops9253
    @dewdrops9253 Před 4 lety

    അയാൾ ജീവനോടെ ബാക്കി ഉണ്ടോ? 😅😅Sooper question shree kandan setta.

  • @rejivava3892
    @rejivava3892 Před 8 lety +7

    മുഹമ്മദിനെപോലുള്ളവരെ ഏന്തിനാണു ഇതുപോലെ ഒരു ചർച്ചക്ക്

    • @maharoofv77
      @maharoofv77 Před 8 lety +3

      Enth charcha chaidaalum ayal avasanam free sexil ethum

  • @midhunor6667
    @midhunor6667 Před 3 lety

    Fort kochikaran poli 😀😀

  • @yesodharankunjupilla3746

    Yesodharan

  • @ttsakaria7966
    @ttsakaria7966 Před 8 lety +4

    Sreekandan or Manikandan, we are not worried. But the subject should be mentioned in the title.

  • @radhakrishnanvv9974
    @radhakrishnanvv9974 Před 4 lety

    sir sthreekalod parasyamayi sex vishayam chodichath shariyayilla

  • @jameelajafar711
    @jameelajafar711 Před 4 lety

    കണ്ണി കാണുന്ന വാറോഡ്‌പോയി സാദിക്കുകയും വേണം ഭർത്താവും വേണം നടക്കുന്ന കാര്യം

  • @muthusameer5474
    @muthusameer5474 Před 4 lety

    D

  • @Duamehar
    @Duamehar Před 3 lety +2

    Noushad parayumpol Anu nokunnad kando, enikkithu polulla oru barthavine kittiyillallo ennaanu aa mukathullad.

    • @shibinvs9505
      @shibinvs9505 Před 3 lety

      Thiricharivulla Oreyoru person... M. Khan....

  • @bhargaviamma7273
    @bhargaviamma7273 Před 4 lety

    മനു സ്മൃതിയുടെ നല്ല കാലത്തേയ്ക്കു തന്നെ ഭാരതം മടങ്ങേണ്ടിവരുമോ?
    അല്ലെങ്കിൽ എല്ലാവരും പർദ്ദ ധരിച്ചു വേണം ചുറ്റിക്കറങ്ങാൻ എന്നതും സൗകര്യങ്ങളെ മുൻനിർത്തി പര്യാലോചിക്കേണ്ടിയിരിക്കുന്നു. സമത്വം നീതി ഒക്കെ എല്ലാർക്കും ഇഷ്ടാണല്ലോ?

    • @bhargaviamma7273
      @bhargaviamma7273 Před 4 lety

      പർദ്ദയ്ക്ക് പലവിധ സ്വഭാവത്തിലുള്ളവരേയും പലവിധേനയും രക്ഷിക്കാനാവും എന്നതിനാൽ എന്തു കൊണ്ടും അത്തരക്കാർക്ക് മനു സ്മൃതിയേക്കാൾ ഉപയോഗം പർദ്ദ തന്നെയാണ്.
      തന്നെയുമല്ല മനുസ്മൃതി ഇഷ്ടപ്പെടുന്നവർ ഒരു പ്രത്യേക പരമ്പരയും ആണ്.

  • @ammukuttya5865
    @ammukuttya5865 Před 4 lety

    youtube channel

  • @ambareeshkrishna1328
    @ambareeshkrishna1328 Před 4 lety +1

    X

  • @shajivarkey2495
    @shajivarkey2495 Před 7 lety +3

    Mohammad Khan you are not good enough to discuss this type subject. Sreekandan Nair, please remove him he don't have knowledge and behavior, he is misusing his chances.....................

    • @rajukunjan3867
      @rajukunjan3867 Před 3 lety

      S6ssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssasssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss6ßsss7sssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss6s776s6s76s767776ssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssßsssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssþztzzzzz

  • @radhadevm423
    @radhadevm423 Před 4 lety

    Ithrayum karyam parayunna sthree enthina mukham cover cheythirikkunnathu?

  • @bashirpandiyath4747
    @bashirpandiyath4747 Před 8 lety +13

    എം എ മുഹമ്മദ്‌ ഖാൻ വെറും പൊട്ടത്തരങ്ങൾ വിളിചു കൂവുന്നു..ഇതിലും നല്ലതു സന്തോഷ്‌ പണ്ടിറ്റ്‌ ആയിരുന്നു.

  • @offupazhayedath1080
    @offupazhayedath1080 Před 8 lety +3

    good.but.muhammadine.ozhivakkamayirunnu

  • @sreekumar3178
    @sreekumar3178 Před 3 lety

    Makkalkku vendi jeevan thyajekkunna makkalkku apanam

  • @abbasmuhammad6603
    @abbasmuhammad6603 Před 4 lety

    Pl

  • @jimleshkumarkmksreeshylamj69

    Aa thattam ittaval manju alle

  • @vijeshv6316
    @vijeshv6316 Před 7 lety +4

    Mohammad.khan.Pottatharam.Parayathea

  • @kunchupullat1221
    @kunchupullat1221 Před 3 lety +3

    സ്ത്രീ കൾക്ക് കുറേ സ്വാതന്ത്രംകൂടിയിരിക്കുന്നുഅവർക്കു എന്തും ആ വാം എന്നായിരിക്കുന്നു അതു പാടില്ല സാർ

  • @jeffeena
    @jeffeena Před 8 lety +3

    nammude naadu engottu? so sad

  • @ultimatevideos8407
    @ultimatevideos8407 Před 4 lety

    എമോൻഷൽ ആയി കുനിച്ചു നിർത്തി രണ്ടു പെട കൊടുത്തിരുകിൽ അവൾ നന്നായേനെ

  • @gangadharannambiar9090
    @gangadharannambiar9090 Před 4 lety +5

    Excellent ,gents are suffering by wife , after marriage iam not happy

  • @cherianchacko8183
    @cherianchacko8183 Před 4 lety

  • @nanduraj9285
    @nanduraj9285 Před 3 lety

    Mandan Muhammad😁

  • @raf323
    @raf323 Před 4 lety +2

    Aaaa fardha ettavall pokkaane .eni adutha aall aaraanennaavoo..

  • @Krishnakumar-dk6be
    @Krishnakumar-dk6be Před 3 lety +1

    Md. Khan ബോറ്

  • @painkalkamaru6210
    @painkalkamaru6210 Před 4 lety

    Ethaaa eeee pottan

  • @youtubereact_v1
    @youtubereact_v1 Před 4 lety +5

    ചുവന്ന സാരിയുടുത്ത സാധനം Transgender ആണോ?

  • @user-yw4vj5du5q
    @user-yw4vj5du5q Před 4 lety +2

    വഴിതടയൽ ചേച്ചിയെ എന്ത് അടിസ്ഥാനത്തിലാണ് SK സർ ഇവിടെ കൊണ്ടുവന്നിരിക്കുന്നത് ,, അസ്സൽ കൊങ്ങി ചേച്ചി ആണിത് ,, she have no rights to sit this program,

  • @biajukumarm7813
    @biajukumarm7813 Před 7 lety +15

    ശ്രീകണ്ടൻ നായർ , താങ്കൾ എന്തൊരു ബോറാണ് മിസ്റ്റർ .. ഒരാൾ കാര്യം പറയുമ്പോൾ ഇടക്ക് കയറി സംസാരിക്കുന്നതും ഒരു മാതിരി കൂതറ കോമഡി ഇടയിൽ പറയുന്നതും കേട്ട് കേരളം മടുത്തു . സന്തോഷ് പണ്ഡിറ്റ് ഇതിലും നന്നായി ഒരു ഷോ അവതരിപ്പിക്കുമല്ലോ ., കോമഡി സ്റ്റാറിലെ ജഗദീഷും , പിന്നെ താങ്കളുമാണ് പ്രേക്ഷകർ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മോശപ്പെട്ട അവതാരകർ . ഒരു സംശയവുമില്ല ..

  • @krishnakumarpb5277
    @krishnakumarpb5277 Před 4 lety +2

    പ്രാന്തു പറയല്ലേ മുഹമ്മദ് ബായ്

  • @advi774
    @advi774 Před 4 lety

    Ee seekandan kurach maryadha kkanik oral varthanam paraubol idak paraunath very bore...

  • @nishanthjayan9756
    @nishanthjayan9756 Před 4 lety +1

    ആരതി കെ നായർ ഒരു ആണ് പെൺ വേഷം കെട്ടിയതു പോലെ . സമൂഹത്തിനുവേണ്ടി ആരതി എന്ത് ചെയ്യുവാൻ. ആദ്യം ഇവർ നല്ല വേഷവും, ഉച്ചാരണ ശുദ്ധിയും ഉണ്ടാക്കട്ടെ...