Video není dostupné.
Omlouváme se.

ജ്വല്ലറി രാജാവ് ചെമ്മണ്ണൂർ അന്തരിച്ചു.. കുലുങ്ങാതെ ബോച്ചേ l George chemmanur

Sdílet
Vložit
  • čas přidán 26. 08. 2024
  • ചെമ്മണ്ണൂർ ഉടമ അന്തരിച്ചു...ജോയ് ആലുക്കാസ് കരഞ്ഞു.. ബൊച്ചെക്ക് കുലുക്കമില്ല
    #Georgechemmanur #ChemmanurGroupofCompanies #ChemmanurPlantations #Jewellery #Chemmanur #bobychemmanur #joyalukkas #MM001

Komentáře • 539

  • @VijayKumar-gs1bu
    @VijayKumar-gs1bu Před měsícem +311

    ഷാജൻ സ്കറിയ ഈയിടെയായി നല്ല ഫോമിലാണ് അഭിനന്ദനങ്ങൾ!വാർത്തകൾ ശരിയായി വിശകലനം ചെയ്ത് അപ്പപ്പോൾ മലയാളികളെ അറിയിക്കുന്നു. വായനയ്ക്കിടയിൽ യാതൊരു തടസ്സവുമില്ലാതെ അനർഗ്ഗളം സംസാരിക്കുന്നതുകൊണ്ട് മുഴുവനും കേൾക്കാൻ ആളുകൾ ശ്രദ്ധിക്കുന്നു!
    വിശ്വാസ്യത വർദ്ധിക്കുന്നു. നേരത്തെ പറഞ്ഞതു ഇപ്പോൾ ശരിയായിരുന്നു എന്നു ജനങ്ങൾക്കു തോന്നുന്നു
    ഏതായാലും ഷാജൻ്റെ സമയമാണിപ്പോൾ
    അഭിനന്ദനങ്ങൾ ഷാജൻ

    • @MarkoseVk
      @MarkoseVk Před měsícem +25

      പത്രമാധ്യമങ്ങളെക്കാൾ ഇഷ്ടപെട്ടുകയും വിശ്വസിക്കുകയുo ചെയ്യുന്ന ചാനൽ സർവ മംഗളങ്ങളും

    • @syamanandan8739
      @syamanandan8739 Před měsícem +9

      Exactly

    • @m4mthruorthodoxy38
      @m4mthruorthodoxy38 Před měsícem

      മുറിവേറ്റ സിംഹം കൂടുതൽ അപകടകാരിയാവും എന്നത് സ്വാഭാവികം. അളമുട്ടിയാൽ ചേരയുടെ കാര്യവും കേട്ടിട്ടുണ്ടല്ലോ. അപ്പോൾ പല വിധത്തിൽ, സർക്കാരുൾപ്പെടെ പലരും ശ്വാസം മുട്ടിച്ചതിന്റെ മുന്നിലും പിടിച്ചുനിന്ന് കൂടുതൽ നിലവാരം പുലർത്തുന്ന വീഡിയോകൾ ചെയ്യുന്നത് സ്വാഭാവികം. പക്ഷേ, മുമ്പും മറ്റു ഓൺലൈൻ ചാനലുകൾ TRP റേറ്റിങ് മാത്രം കരുതി സ്ഥിരം വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുമ്പോളും വ്യത്യസ്തവും വൈവിധ്യവും പലരും അവഗണിക്കുന്നതുമായ പല വിഷയങ്ങൾ സംബന്ധിച്ചും വീഡിയോകൾ മറുനാടൻ ചാനൽ പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു എന്നതാണ് യാഥാർഥ്യം.

    • @actionsquad1196
      @actionsquad1196 Před měsícem +2

      Good ന്യൂസ്‌.

    • @user-im4vy8ov5x
      @user-im4vy8ov5x Před měsícem

      👍👍👍

  • @kuthorkuthor8704
    @kuthorkuthor8704 Před měsícem +223

    1985- 90 ` കാലഘട്ടങ്ങളിൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കളികൾ നടക്കുമ്പോൾ ഇവരുടെ ചെമ്മണ്ണൂർ ജ്വല്ലേഴ്സ് എന്നുള്ള പരസ്യ ബോർഡ് മലയാളത്തിൽ കാണാമായിരുന്നു.ഇത്രയും നാൾ ഇത് ബോബി ചെമ്മണ്ണൂരിന്റെ താണെന്നാണ് കരുതിയിരുന്നത്. ഈ അറിവ് തന്നതിന് നന്ദി 🙏

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 Před měsícem +1

      ആക്കാലത്തു റെയിൽവേ യുടെ ഒരുപാട് ലെറ്റർ പാട്, റിസർവേഷൻ ചാർട്ട് ഒക്കെ ഇവരുടെ പരസ്യം ആയിരുന്നു.

    • @kamalav.s6566
      @kamalav.s6566 Před měsícem +1

      ബൊച്ചേ ഡ്യൂപ്ലിക്കേറ്റ് ആണ്‌ അല്ലേ, അയാളുടെ അടവുകളെ ,

    • @zubairm.v4610
      @zubairm.v4610 Před měsícem

      Ayal enthu thetu cheiyhthj

  • @sav157
    @sav157 Před měsícem +303

    സത്യം മനസ്സിലാക്കി തന്ന മറുനാടൻ ഷാജൻ സാറിന് നന്ദി ❤❤❤

    • @treasapaul9614
      @treasapaul9614 Před měsícem +4

      Sathyam😮😮

    • @lizbeth7698
      @lizbeth7698 Před měsícem +2

      ഇത് പുതിയ അറിവാണ്

    • @sebastiansaiju-es9hs
      @sebastiansaiju-es9hs Před měsícem +3

      സത്യമാണ് അറിയേണ്ടത് എങ്കിൽ ബൊച്ചയുടെ മറുപടി വരും അതുകൂടി കേൾക്കണം, ഇ തു ബൊച്ചയുടെ ബിസ്സിനെസ്സ് പൊളിക്കാനുള്ള സാജന്റെ അടവാണ്..

  • @vagamonsubash2
    @vagamonsubash2 Před měsícem +153

    ഈ സത്യം വിളിച്ചുപറഞ്ഞ സാജൻ സാറിന് അഭിനന്ദനങ്ങൾ 💕💕💐💐💐

  • @user-cf4pm1so9y
    @user-cf4pm1so9y Před měsícem +292

    ബോബി ചെമ്മണ്ണൂർ ചെമ്മണ്ണൂരിൻ്റെ മകൻ എന്നാണ് ഇത്രയും നാൾ കരുതിയിരുന്നത് മനുഷ്യനെ പറ്റിക്കുക എന്നാൽ ഇതാണ് മറുനാടനോടുള്ള കലിപ്പ് മനസ്സിലാക്കാവുന്നതേ ഉള്ളൂ.

    • @Madhuridevi.S.L
      @Madhuridevi.S.L Před měsícem +13

      അതെ ഞാനും അങ്ങനെയാ കരുതിയത്

    • @johnmadackal686
      @johnmadackal686 Před měsícem +2

      VERY CORRECT Comments

    • @TheDeepaknair
      @TheDeepaknair Před měsícem +6

      Sarikumula chemmannur varandarappiliyil ulathanu..ivan avarude bandhu aanu, but makan onum ala...Devassy mashum joseph oke aanu chemmanur...basically varandarappilikar

    • @jijiaugustine4162
      @jijiaugustine4162 Před měsícem +12

      ചെമ്മണ്ണൂർ ഒരു വെക്തിയുടെ പേരല്ല കുടുംബ പേരാണ് ബോബി അടങ്ങുന്നതാണ് ചെമ്മണ്ണൂർ കുടുംബം സാജനു വെക്തി വൈരാഗ്യമാണ് അതു തീർക്കേണ്ടതു ഈ രീതിയിലല്ല ബോബി നിയമ നടപടി സ്വീകരിച്ചാൽ സാജാൻ സമാധാനം പറയേണ്ടിവരും

    • @Yes-b8q
      @Yes-b8q Před měsícem

      ​@@jijiaugustine4162very Correct

  • @rajankailaspoet6088
    @rajankailaspoet6088 Před měsícem +90

    യഥാർത്ഥ ചെമ്മന്നൂർ ഏതെന്നു അറിയാൻ കഴിഞ്ഞു... 🙏🏻❤️

  • @pauljoseph2811
    @pauljoseph2811 Před měsícem +81

    ആടും ആടലോടകവും പോലുള്ള വ്യത്യാസം. ചട്ടധാരി കൊള്ളാലോ.
    ഈ വാർത്ത ലവൻ്റെ കച്ചോടത്തെ വല്ലാതെ ബാധിക്കും.

    • @Wilsonedakkara
      @Wilsonedakkara Před měsícem

      എന്തുകൊണ്ട് ഈ വാർത്ത യഥാർത്ഥ ചെമ്മണ്ണൂരിൻ്റെ മുതലാളി ജീവിച്ചിരിക്കുമ്പോൾ അറിയിച്ചില്ല. ഒരു സംശയം മാത്രം. ആരെല്ലാം എന്തെല്ലാം എങ്ങനെല്ലാം ആയാലും നമ്മൾ അധ്വാനിച്ചാൽ നമുക്കു ജീവിക്കാം എത്ര തന്നെ.🤔

    • @arunv3092
      @arunv3092 Před měsícem

      അണ്ണാനെ മരം കേറ്റം പഠിപ്പിക്കണോ??????

    • @georgewynad8532
      @georgewynad8532 Před 21 dnem

      😳😳😳😳😳😁😁😁😁😁😁😁😁😁😂😂😂😂😂😂

  • @rajendranrajendran4542
    @rajendranrajendran4542 Před měsícem +71

    ഇങ്ങനെ ഉള്ള എന്തെല്ലാം സത്യങ്ങൾ താങ്കള്‍ മുഖാന്തിരം അറിയാൻ കഴിയുന്നു Thank you Shajan സ്കറിയ

  • @gireendrakumar6150
    @gireendrakumar6150 Před měsícem +72

    സത്യം പറഞ്ഞതന്നതിന് ഷാജന് big സല്യൂട്ട് ❤️❤️❤️❤️👍🏼👍🏼👍🏼

  • @jamesplappally416
    @jamesplappally416 Před měsícem +289

    ഇത് പോലുള്ള വാർത്തകൾ ഒരു മാധ്യത്തിലും വരില്ല അവരെല്ലാം ബോബിയുടെ ഉടായിപ്പുകൾക്ക് supports ആണ്.

    • @sadanandanck5086
      @sadanandanck5086 Před měsícem +3

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @sanjumambra48m64
      @sanjumambra48m64 Před měsícem +1

      അയാൾ എന്ത് ഉടായിപ്പ് ചെയ്തു 🤔🤔🤔

    • @zubairm.v4610
      @zubairm.v4610 Před měsícem

      Thanik enthenkilum charity cheyyan patiyo

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r Před měsícem +21

    ഈ വിവരം നൽകിയ സാജൻ. സാറിന് അഭിനന്ദനം . ഇങ്ങനെയുള്ള കാപട്യ കച്ചവടക്കാരെ ഇനിയും തുറന്നുകാട്ടുക

  • @sasiv.n.9334
    @sasiv.n.9334 Před měsícem +100

    ഞങ്ങളുടെ നാടായ വരന്തരപ്പിള്ളിയിൽ ഇന്നും ഉണ്ട്, ആ ഒറ്റമുറി ജ്വല്ലറി, ചെമ്മണ്ണൂരിന്റെ ആദ്യത്തെ ജ്വല്ലറി ❤

    • @Time_pass549
      @Time_pass549 Před měsícem +2

      അവർക്ക വേറെ ജ്വല്ലറികള് ഇല്ലേ...???

    • @joshithomas3040
      @joshithomas3040 Před měsícem +10

      ഉണ്ട്,
      കൂടുതലും -കർണ്ണാടകയിലും
      ബാക്കി
      ഗൾഫിലും ആണ്.

    • @TheDeepaknair
      @TheDeepaknair Před měsícem +2

      Ennu Varandarappillikar❤

    • @varghesemec
      @varghesemec Před měsícem +1

      Keralathil Morgan ethra ennam undu?

    • @georgewynad8532
      @georgewynad8532 Před 21 dnem

      😳😳😳😳😳🙏🙏

  • @abdulgafoor2740
    @abdulgafoor2740 Před měsícem +30

    കാര്യം മനസിലാക്കി തന്നതിൽ നന്ദി . സാജൻ 👍

  • @packchristy1764
    @packchristy1764 Před měsícem +29

    Thank you sir, ഇത് മലയാളികൾക്ക് ഒരു പുതിയ അറിവാണ് താങ്കൾ പ്രധാനം ചെയ്തത്.

  • @uservyds
    @uservyds Před měsícem +42

    3:08 ഇന്ത്യയിലയിലെയും കേരളത്തിലെയും ആദ്യ അന്താ രാഷ്ട്ട്ര ജ്വലറി ചെമ്മണ്ണൂർ ജോർജ് അച്ചായൻ 🔥👌💖🌹🌹🌹 heart felt condolance🌹🌹

  • @KrishnakumarPC-o5j
    @KrishnakumarPC-o5j Před měsícem +36

    മാധ്യമ ധർമ്മം എന്താണെന്ന് മാപ്ര കൾക്ക് കാണിച്ചു കൊടുക്കുന്ന സാജൻ സാറിന് അഭിനന്ദനങ്ങൾ🎉🎉🎉

  • @rajamohanan-gl5sq
    @rajamohanan-gl5sq Před měsícem +44

    യഥാർത്ഥ വസ്തുത തുറന്നു പറഞ്ഞ ഷാജൻ യുടൂബിന് അഭിനന്ദനങ്ങൾ 🌹

  • @rajendranp7417
    @rajendranp7417 Před měsícem +29

    ഷാജേട്ടൻ ശത്രുക്കൾ ഏറി ഏറി വരുന്നു ദൈവം രക്ഷിക്കട്ടെ മുഖം നോക്കാതെ സത്യം വിളിച്ചു പറയുക നരിപോലെ ജീവിക്ക് 🙏🙏🙏👍❤️

  • @Spongevloger
    @Spongevloger Před měsícem +6

    ജോർജേട്ടന് ആദരാഞ്ജലികൾ!
    കൊള്ളാം വെളുപ്പെടുത്തി തന്നതിൽ അഭിനന്ദനങ്ങൾ ഷാജൻ സർ. ❤️🎉🎉

  • @satheeshsatheesh8164
    @satheeshsatheesh8164 Před měsícem +14

    സത്യം മനസ്സിൽ ആക്കി തന്നതിന് നന്ദി

  • @kannantheindividualist
    @kannantheindividualist Před měsícem +29

    99% ആളുകൾക്കും അറിയാത്ത കാര്യം 👍

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 Před měsícem +9

    ഈ, ....... സത്യം അറിയിച്ചതിന് - Very Very Thanks......!

  • @sijujohn7814
    @sijujohn7814 Před měsícem +32

    ഇപ്പോഴാണാ സത്യം തിരിച്ചറിഞ്ഞത നന്ദി

  • @sanithedamuttam3180
    @sanithedamuttam3180 Před měsícem +14

    ഇത് ഒരു പുതിയ അറിവ് 👍👍👍

  • @satheeshkumar6026
    @satheeshkumar6026 Před měsícem +31

    നന്ദി ഷാജൻ സർ.❤️❤️❤️💯💯💯🙏🙏🙏👋👋👋👌👌👌👍👍👍🌹🌹🌹😊

  • @vsgeorgegeorge7607
    @vsgeorgegeorge7607 Před měsícem +52

    ഇപ്പോൾ നമ്മുടെ നാട്ടിൽ boby ചെമ്മന്നൂർ സ്പോൺസർ ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് ഒരു മണി ചെയിൻ മോഡൽ ബിസിനസ് നടക്കുന്നുണ്ട്. അതിന്റെ അധികാരികത ഒന്നും അറിയാതെ അനേകർ ആ പദ്ധതിയിലേക്ക് എത്തുന്നുണ്ട്. എന്നെയും ഒട്ടനവധി പേർ സമീപിച്ചിരുന്നു. തൃച്ചൂർ ആസ്ഥാനമായി ആണ് ഈ പ്രവർത്തനം നടക്കുന്നത് എന്നാണ് മനസ്സിലാകുന്നത്. മറുനാടൻ ഇത് സംബന്ധിച്ചു ഒരു വീഡിയോ ചെയ്യണം. അനേക പാവപെട്ടവർ ഇതിലേക്ക് ആകർഷികപെടുന്നത് കൊണ്ടാണ് ഇങ്ങനെ ഒരാവശ്യം മുന്നോട്ട് വക്കുന്നത്.

    • @user-ye1rl3cf3y
      @user-ye1rl3cf3y Před měsícem +5

      പെടുന്നവർ pedatte

    • @harikumarannairnk5977
      @harikumarannairnk5977 Před měsícem +9

      കണ്ട് അറിയാത്തവർ കൊണ്ട് അറിയട്ടെ....പോ....ച്ഛേ....

    • @jessychacko2071
      @jessychacko2071 Před měsícem

      അതെ, ആകർക്ഷക വലയത്തിൽ ഞങ്ങൾ കുറച്ചു പേർ പിജിക്കാട്ടിൽ ചേർന്നു.ആദ്യം 20000 രൂപാ ഞാൻ 5 പേരെ ചേർത്തു. ഈ 20000 രൂപക്ക് കുറച്ച് സാധനങ്ങൾ കിട്ടും. ആളെ ചേർത്തു കൊണ്ടിരുന്നാൽ നമ്മുക്ക് AC പണം വരും. നമ്മൾ ചേർത്താലും ഏറ്റവും top ൽ ഉള്ളവർക്ക് ആണ് കൂടുതൽ പ്രയോജനം. ഇപ്പം എല്ലാവരും മതിയാക്കി. എല്ലാം തട്ടിപ്പ് തന്നെ

    • @kdiyan_mammu
      @kdiyan_mammu Před měsícem +1

      Phygicart ano?

    • @user-fx5fi1gv4l
      @user-fx5fi1gv4l Před měsícem +2

      അത് സാരമില്ല, പെടുന്നവൻ പെടട്ടെ.

  • @sabuannannoortek6133
    @sabuannannoortek6133 Před měsícem +15

    Sir ജോർജ് ചെന്മ നൂർ ന്റെ മകൻ ആണ് ബോ ചെ എന്നാണ് ഞാൻ വിചാരിച്ചിരുന്നത് നന്ദി സാർ നന്ദി

    • @aswathipt2373
      @aswathipt2373 Před měsícem +1

      ജോർജ്ജ് ചെമ്മണ്ണൂരിൻ്റെ മകനല്ല .ദേവസ്യ ചെമ്മണ്ണൂരിൻ്റെ മകനാണ് ബോബി ചെമ്മണ്ണൂർ:

  • @user-ne9ks3es4w
    @user-ne9ks3es4w Před měsícem +21

    സാജൻ സർ തരുന്ന അറിവ് ❤️❤️❤️🥰🥰 വേറെ ഒരു മീഡിയ പറയുന്നില്ല സർ 🥰🥰🥰🥰

  • @ViniKt-id3nv
    @ViniKt-id3nv Před měsícem +19

    യാഥാർത്ഥ്യം അറിയണമെങ്കിൽ ഇവിടെ തന്നെ വരണം. മറുനാടൻ മലയാളി ജനങ്ങൾക്കൊപ്പം.

  • @SajeevCR
    @SajeevCR Před měsícem +8

    എന്റമ്മോ!!
    ഇത് വല്ലാത്ത ഒരറിവായിപ്പോയി.
    🙏🙏

  • @abhilashnambimadathil351
    @abhilashnambimadathil351 Před měsícem +10

    വളരെ കൃത്യമായ വസ്തുത..... ഇത് പലർക്കും അറിയില്ല.

  • @babuthemath139
    @babuthemath139 Před měsícem +9

    ചെമ്മണ്ണൂരിന്റെ ചരിത്രം ഇപ്പോഴാണ് മനസ്സിലായത് ഇതിനെല്ലാം നമ്മുടെ മറുനാടൻ തന്നെ വേണം😂👍

  • @unnikrishnanunnikrishnan6111
    @unnikrishnanunnikrishnan6111 Před měsícem +29

    ബോബി ആദ്യം കച്ചവടം തുടങ്ങിയത് പാലക്കാട്‌ ആയിരുന്നു. അക്കലത്തെ പത്രങ്ങൾ പരിശോദിച്ചാൽ അറിയാം (പാലക്കാട്‌ എഡിഷൻ ) ബോബി ആരെന്നും, യഥാർത്ഥ ചെമ്മണ്ണൂർ എന്തെന്നും.

  • @satheeshanthottiyil7451
    @satheeshanthottiyil7451 Před měsícem +17

    സത്യസന്ധമായി ജനങ്ങളിലെത്തിയ്ക്കുന്ന ഷാജൻ സാറിന് നമസ്കാരം🙏🙏🙏❤❤

  • @balakrishnankm4252
    @balakrishnankm4252 Před měsícem +9

    ഇപ്പോഴാണ് സത്യം മനസ്സിലായത്, ❤

  • @മൂസക്കുട്ടി

    ബിസിനസ്‌ ചെയ്യാൻ അറിയുന്നവൻ ചെയ്യും പണം ഉണ്ടാക്കും. അതിനു കിടന്നു കുരു പൊട്ടിയിട്ടു ഒരു കാര്യവും ഇല്ല.

  • @shijicherian5183
    @shijicherian5183 Před měsícem +26

    കഴിഞ്ഞതിന്റെ മുമ്പിലത്തെ ദുഃഖ വെള്ളിയാഴ്ച ഈ ബോബി ചെമ്മണ്ണൂർ പടക്കം കെട്ടി കുറെ കോപ്രായം കാണിച്ചിരുന്നു വെള്ളിയാഴ്ച ദിവസം ആയിട്ടുള്ള ജനങ്ങൾ പോലും ആ ദിവസത്തെ ബഹുമാനിക്കുന്നു ആദരിക്കുന്നു അതായത് ആ ദിവസത്തിന് ഒരു പ്രത്യേകത മനസ്സിൽ സൂക്ഷിക്കുന്നു പക്ഷേ ഇദ്ദേഹം കാണിച്ച ആ കോപ്രായങ്ങൾ കണ്ടപ്പോഴേ ഞങ്ങൾ ഇവിടെ വീട്ടിൽ പറയുകയും ചെയ്തു വലിയ പ ഴക്കുമില്ലെന്ന് എന്തായാലും കൗണ്ടൗ ൺ തുടങ്ങി എന്ന് വിശ്വസിക്കുന്നു

  • @JOHNMATHEW-lu3xb
    @JOHNMATHEW-lu3xb Před měsícem +10

    ജോർജ് ആയാലും ബോബി ആയാലും വാങ്ങുന്ന സ്വർണം നല്ലതാവണം എന്നേ ഞങ്ങൾക്കുള്ളൂ. കച്ചവടക്കാരന്റെ പാരമ്പര്യമറിഞ്ഞിട്ടു ഞങ്ങൾക്കെന്തു ഗുണം? ഷാജന് ഇന്റർവ്യൂവും പരസ്യവും കിട്ടാത്തതിന്റെ കൊതിക്കെറുവാണ് ഈ വീഡിയോക്ക് പിന്നിൽ എന്നു വിശ്വസിക്കുന്നു.

  • @santhosh.palavila1057
    @santhosh.palavila1057 Před měsícem +3

    സത്യം അറിയിച്ചതിന് നന്ദി.. എന്നെ പോലെ ആയിരിക്കാം പലരും ചിന്തിച്ചിരിക്കുന്നത്

  • @RIGHT76
    @RIGHT76 Před měsícem +59

    "ഉപ്പോളം വരില്ലലോ ഉപ്പിലിട്ടത് " ബൊച്ചേ വെറും പോച്ചെ ....

  • @santhoshkumarss9295
    @santhoshkumarss9295 Před měsícem +5

    സൂപ്പർ സത്യം പറഞ്ഞ ഷാജന് 👍👍👍❤❤🙏

  • @Anilkumar-xj4er
    @Anilkumar-xj4er Před měsícem +17

    വളരെ നല്ലൊരു അറിവ് തന്ന സാജൻ സാറിനും അഭിനന്ദനങ്ങൾ❤❤❤❤

  • @mohananpk653
    @mohananpk653 Před měsícem +5

    വളരെ നല്ലൊരു വാർത്ത

  • @suryakala2940
    @suryakala2940 Před měsícem +5

    Thanku sir സത്യം അറിയാൻ സാധിച്ചു 🙏

  • @62alexs
    @62alexs Před měsícem +7

    സത്യം ഇപ്പോഴാ മനസ്സിലായത് ❤

  • @rajendranrajendran4542
    @rajendranrajendran4542 Před měsícem +24

    ഞാൻ ഇന്നു ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഒരു പത്രപ്രവർത്തകൻ ,Bobby ചെമ്മണ്ണൂര്‍ റിന് കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വിളിച്ചു പറയുന്നതിന്റെ ഗുണങ്ങള്‍ എത്ര മാത്രം

  • @sajimolkesavan1943
    @sajimolkesavan1943 Před měsícem +13

    ഞാനോർത്തു അടുത്ത ബന്ധമാണെന്ന്.

  • @haransnair2683
    @haransnair2683 Před měsícem +14

    ചെമ്മണ്ണും ചാരി നിന്ന ബോച്ചേ പേരും കൊണ്ട് കടന്നു........😊

  • @reethaps568
    @reethaps568 Před měsícem +32

    ഇതു പുതിയ അറിവാണ് 😂😂

  • @californiaroad-life4214
    @californiaroad-life4214 Před měsícem +69

    ഇത് കണ്ട ശേഷം Boche മുഞ്ജികൾ 😂😂

  • @rejithavayalil3722
    @rejithavayalil3722 Před měsícem +2

    സത്യം മനസിലാക്കി തന്നതിന് ഒരുപാട് നന്ദി 🙏🏻

  • @theindian2226
    @theindian2226 Před měsícem +12

    Heartfelt Condolences to George Chemmannur
    Pray for his Soul
    🙏🙏🙏

  • @RameshBabu-jd1vm
    @RameshBabu-jd1vm Před měsícem +6

    എല്ലാം ഒന്ന് ആണെന്നാണ് ഇത്രയും കാലം കരുതിയത്

  • @sajeevmatew6999
    @sajeevmatew6999 Před měsícem +6

    ഞാൻ ഒരു തൃശൂരുകാരാനാണ് ബോബിയുടെ അപ്പനായിട്ടാണ് ചെമ്മണ്ണൂർ പ്രീതി ജ്വല്ലേഴ്‌സ് തൃശൂർ ഹൈറോഡിൽ തുടങ്ങിയത് പിനീടാണ് ബോബി ആ brand വലുതാക്കി ബോബി ചെമ്മണ്ണൂർ group ആക്കിയത് അത് ബോബിയുടെ മിടുക്ക് പിന്നെ മറുനാടാന് ബോബിയോട് നല്ല കലിപ്പുണ്ടെന്നു അരി ഭക്ഷണം കഴിക്കുന്ന എല്ലാവർക്കും അറിയാം 😃

  • @dimensionsinteriorpvtltd
    @dimensionsinteriorpvtltd Před měsícem +3

    You are Absolutely right Mr.Shajan....

  • @joshithomas3040
    @joshithomas3040 Před měsícem +11

    ഈ ജോർജ് ചെമ്മണ്ണൂർ സാറിൻ്റെ
    ക്ലാസ്സി'ൽ ( ജ്വല്ലറി സെയിൽസ്മാൻ ഷിപ് കോഴ്സ് ) പങ്കെടുക്കുവാൻ
    എനിക്ക് സാധിച്ചിട്ടുണ്ട്.
    വർഷം 2005 ജൂലൈ
    സ്ഥലം ഇരിങ്ങാലക്കുട
    ചെമ്മണ്ണൂർ അക്കാദമി.
    ഹി ഈസ് ആൻ എ
    പെർഫെക്ട്മാൻ ''
    ജോർജ്ജ് - ചെമ്മണ്ണൂരിന്
    ആദരാജ്ഞലികൾ ..
    ❤❤❤❤❤❤❤❤❤❤

  • @saidasok3538
    @saidasok3538 Před měsícem +18

    ആയിക്കോട്ടെ ചെമ്മണ്ണൂർ എന്ന് പറ്റില്ലെങ്കിൽ ബോബി ചെമ്മണ്ണൂർ എന്നാക്കി ബിസിനസ് ചെയ്തു വിജയിച്ചില്ലേ ഇതിൽ എവിടെയാണ് ആളുകളെ പറ്റിച്ചത് അദ്ദേഹം ഇപ്പോഴും ചാരിറ്റി ചെയ്യുന്നു ലളിത ജീവിതം നയിക്കുന്നു

  • @deenapk3089
    @deenapk3089 Před měsícem +17

    എന്തെല്ലാം കള്ള കളികൾ - മറുനാടൻ ഇല്ലെങ്കിൽ ഇതൊക്കെ ആരറിയാൻ👌

  • @lalthomas3653
    @lalthomas3653 Před měsícem +13

    Shajan. Appreciation

  • @ramakrishnanchettithodiyil4246

    ഞാനും ഇന്ന് പത്രതത്തിൽ അയാളുടെ അവകാശികളായി ബോചെയുടെ പേര് കണ്ടില്ല, ഇപ്പോൾ മനസ്സിലായി ഇയാൾക്ക് അയാളുമായി പുല ബന്ധമില്ലെന്ന്

  • @victorpky
    @victorpky Před měsícem +5

    അതുശരി സ്വർണ്ണവുമായിബന്ധമുള്ളവർക്കെല്ലാം മാറ്റ് കുറയുന്നു.

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 Před měsícem +30

    തലവാചകം മനപ്പൂർവം കൊടുത്തത് തന്നെ.
    ഇത് വേണ്ടായിരുന്നു.

  • @sebastianjoseph8908
    @sebastianjoseph8908 Před měsícem +19

    ഇപ്പോളാണ് സത്യം മനസിലായത്.

  • @soumyagirish2634
    @soumyagirish2634 Před měsícem +1

    ഷാജൻ sir, സാറിന്റ വാർത്തയാണ് ഞാൻ എപ്പോഴും കേൾക്കുന്നത്.വാർത്ത വായിക്കാൻ തോന്നി തുടങ്ങി അത്രമേൽ എന്നിൽ അങ്ങയുടെ ശബ്‌ദം സ്വദിനിന്ദിക്കുന്ന

  • @srkassociateskerala
    @srkassociateskerala Před měsícem +2

    വളരെ വിലപ്പെട്ട information 👍🏻

  • @vimalasuresh9896
    @vimalasuresh9896 Před měsícem +5

    Thank you for sharing this news and it's completely new to me that above mentioned two brands are entirely different , grateful for this new piece of information 🙏heartfelt Condolences

  • @prasoonsoon3411
    @prasoonsoon3411 Před měsícem +21

    പോച്ച ബോബി ആന ഫ്രോഡ്!!!

  • @Akhilviji
    @Akhilviji Před měsícem +4

    പ്രിയപ്പെട്ട ഷാജൻ, കഴിഞ്ഞ 10 വർഷത്തിൽ കൂടുതലായിട്ട് ബോബി ചെമ്മണ്ണൂരിന് അറിയാം, പക്ഷേ ഇങ്ങനെ ഒരു സത്യമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്, ചെമ്മണ്ണൂർ എന്ന ബ്രാൻഡ് അയാളുടെ സ്വന്തം അല്ല എന്നുള്ള സത്യം...📌🙏🏽

  • @bunnybanny3001
    @bunnybanny3001 Před měsícem +11

    Mr. സാജൻ ജോയേട്ടന്റെ ഭാര്യ വീട്ടുക്കാർ ആണ് ചെമ്മണ്ണൂർ ഫാമിലി.

  • @vimalarp1392
    @vimalarp1392 Před měsícem +9

    Thank you for the information.

  • @Aniru1995
    @Aniru1995 Před měsícem +3

    Bochea yudea tharikidakal purathu konduvarunna marunadan suriu Big salute

  • @user-eo8wu6kw5w
    @user-eo8wu6kw5w Před měsícem +40

    കള്ളകടത്ത് സ്വർണ്ണം ഒക്കെ എങ്ങോട്ട് പോകുന്നു എന്ന് അത്‌ കച്ചവടം ചെയ്യുന്നവരെ നോക്കിയാൽ മതി 💯

  • @user-hn6qi1mw3x
    @user-hn6qi1mw3x Před měsícem +3

    Humble pranam sir
    Heart wishes and prayers 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @crpd1731
    @crpd1731 Před měsícem +5

    കടലും🙏
    കടലാടിയും🥵
    പോലെ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @1942alovestory
    @1942alovestory Před měsícem +7

    ബോച്ചേ ബാത്‌റൂമിൽ പോയി കരഞ്ഞു എന്നാണ് അമേരിക്ക ടൈംസ് റിപ്പോർട്ട് ചെയ്തത്. അത് മറുനാടൻ മറക്കരുത് 😂

  • @user-hn6qi1mw3x
    @user-hn6qi1mw3x Před měsícem +2

    Really great you shajan ji 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jomongeorge7461
    @jomongeorge7461 Před měsícem +5

    Thanks🙏🏻

  • @operationsmanager8564
    @operationsmanager8564 Před měsícem +2

    True.....Big salute Sajan sir

  • @AMJATHKHANKT
    @AMJATHKHANKT Před měsícem +2

    1-ബോബി ഒരിക്കലും അയാൾ നല്ലവനാണെന്നു പറഞ്ഞിട്ടില്ല
    2-അയാൾ ബിസിനസ്സ് കാരനാണെന്ന് അയാൾ തന്നെ പറഞ്ഞിട്ടുണ്ട്
    3-മറ്റുള്ള ആളുകൾക്ക് ബുദ്ധിമുട്ടില്ലാതെ ഉള്ള കാശു കൊണ്ട് ആസ്വദിക്കുക .
    ഇതൊക്കെ അല്ലേ ബോബി ചെയ്യുന്നുള്ളൂ

  • @minimolanamika4529
    @minimolanamika4529 Před měsícem +7

    സാർ ഇത് നേരത്തേ ചെയ്യേണ്ട വാർത്തയാണ്

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt Před měsícem +2

    Excellent shajan

  • @devassyneelan9554
    @devassyneelan9554 Před měsícem +16

    ചെമ്മണ്ണൂർ ജ്യൂവലറി വരുന്നതിനു മുൻപേ തൃശ്ശൂരിൽ തോട്ടാൻ ജുവല്ലറി ഉണ്ടായിരുന്നു

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi Před měsícem

      അപ്പോൾ മനുവൽസൺസ്, ചിരിയങ്കണ്ടത്... തുടങ്ങിയ ജുവല്ലറികളോ?

    • @kasiviswanathviswanath8802
      @kasiviswanathviswanath8802 Před měsícem +1

      Chemmannoor thanneyayieunnu munpu

    • @kasiviswanathviswanath8802
      @kasiviswanathviswanath8802 Před měsícem

      Aadhya mayi big scrrnil advertisement koduthathum avarayieunnu

  • @vijayanpalakkal1750
    @vijayanpalakkal1750 Před měsícem

    ഒരു നല്ല വാർത്ത ഒരുപാട് ജനങ്ങളുടെ മനസ് തന്നെ മാറ്റി സത്യം എന്നും അറിയാൻ ഷാജൻ സാർ

  • @sebastiansaiju-es9hs
    @sebastiansaiju-es9hs Před měsícem +11

    ചെമ്മണ്ണൂർ എന്ന പേരിൽ ആര് എന്ത് കച്ചവടം തുടങ്ങിയാലും അതൊക്കെ വ്യാജമാകുന്നത് എങ്ങനെയാണു സാജാ, ബൊച്ചയുടെ ബിസ്സിനെസ്സുപൊളിക്കണം അതാണ് നിന്റെ ലക്ഷ്യമെന്ന് അറിയാത്തവർ ആരെങ്കിലുമുണ്ടോ ?

  • @johnsondaniel8366
    @johnsondaniel8366 Před měsícem +2

    എടൊ സാജാ സത്യത്തിൽ തനിക്കു എന്തിന്റെ കേടാ ഇത്രയും സത്യങ്ങൾ അറിയാവുന്ന താങ്കൾക് അച്ചായൻ മരിക്കുന്നതിന് മുൻപ് ഇതൊക്കെ പറയാമായിരുന്നില്ലേ ഒന്നുമില്ലെങ്കിലും ബോചെയെ കൊണ്ട് ലക്ഷക്കണക്കിന് ആൾക്കാർ ഉപജീവനം കഴിക്കുന്നു പിന്നെ ഇവിടെ ഉടായിപ്പ് അല്ലാത്ത എന്തോന്ന് ഉണ്ട് താങ്കളെ കൊണ്ട് ഒരാൾക്കെങ്കിലും ജീവിത മാർഗം കൊടുക്കാൻ കഴ്ഞ്ഞിട്ടുണ്ടോ വെറുതെ വല്ലവന്റെയും ജീവിതത്തിൽ കയറി എന്തിനാ ഇങ്ങനെ വേറെ നല്ല വാർത്തകൾ ചെയ്യൂ ഞാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി ആണ് താങ്കൾ ഗോഡ് ബ്ലെസ്

  • @surendranvaliyaveetil4973
    @surendranvaliyaveetil4973 Před měsícem +11

    അതു ശരി അപ്പോൾ അതാണു കാര്യം.😊

  • @binuraghavan9710
    @binuraghavan9710 Před měsícem +2

    Dear Shajan, whenever I listen your news most of the time the portion of the content am aware from different source. But this information I came to know now only and its really shocking.

  • @mahananda993
    @mahananda993 Před měsícem +1

    ONE OF THE SYNONYMS OF BOLDNESS IS SAJAN SKARIA. HATS OFF🙏🙏

  • @rajasekharankp9096
    @rajasekharankp9096 Před měsícem +9

    ഇദ്ദേഹത്തെ വർഗീസ് എന്നാണ് വിളിച്ചിരുന്നത് .

  • @jct127
    @jct127 Před měsícem +5

    ഷാജൻ ❤

  • @sudhihitachi4477
    @sudhihitachi4477 Před měsícem +11

    ബോച്ചെയുടെ ആരായി വരും ചെമ്മണ്ണൂർ😂😂 ഇതിപ്പോൾ ഗാന്ധി കുടുംബം പോലെ ആയല്ലോ😂

  • @fashiontailors6041
    @fashiontailors6041 Před měsícem +13

    കഴിവ് ഉള്ളവർ ബിസ്നസ്ചെയ്ത് വിജയിക്കും അതിന് ഞാനും നിങ്ങളും കുറ്റം പറഞ്ഞിറ്റ് കാര്യമില്ല
    ഒരെ തറവാട്ട് പെരിൽ പലരും പല സ്ഥാപനങ്ങൾ തുടങ്ങും ചിലർ വിജയിക്കും ചിലർ പരാജയപെടും:

    • @Joseph-fb2bg
      @Joseph-fb2bg Před měsícem

      കള്ളം alle sudu 125 years evidunnaa aale പറ്റിച്ച് നടത്തുന്ന

    • @tomygeorge4626
      @tomygeorge4626 Před měsícem

      എങ്കിൽ കാശ് പോകുന്ന ജനങ്ങൾ ഒരക്ഷരം ഉരിയാടാതെ മുണ്ടാണ്ടിരുന്നോണം. മോങ്ങിക്കോണ്ട് പോലീസ് സ്റ്റേഷനിലും പത്രമോഫീസിലും മറുനാടൻ ചാനലിലും പരാതി പറയാ൯ ചെന്നേക്കരുത്. 🤔🤔😎

  • @user-wm8lo2iq6q
    @user-wm8lo2iq6q Před měsícem

    Congrats for your right informations about chemmanur and bobby chemmannur and their difference in this industry.

  • @Jomon48
    @Jomon48 Před měsícem +3

    ഇത് പുറത്തറിയാൻ ആ മനുഷ്യൻ മരിക്കേണ്ടി വന്നല്ലോ 😭

  • @chandrakala1721
    @chandrakala1721 Před měsícem +2

    Great person George sir

  • @user-iy3ly1lh4c
    @user-iy3ly1lh4c Před měsícem +16

    ഹെയ് ഇതുവരെ നമ്മളൊക്കെ വിചാരിച്ചത് ചെമ്മണ്ണൂർ ജൂവലറി കുടുംബത്തിലെ അംഗമാണ് 'ബോച്ചേ' എന്നാണ്! ആഹാ! ബൊക്ക അളിയൻ കൊള്ളാലോ

  • @happyheart6171
    @happyheart6171 Před měsícem +8

    ഈ ബോബി ചെമ്മന്നൂർ വല്ലാത്തൊരു കള്ളൻ തന്നെ . ഇങ്ങനെയും ആൾക്കാരെ പറ്റിക്കുമോ ഒരു മനുഷ്യൻ.ഈ വാർത്ത ഇപ്പോൾ കണ്ടത് കൊണ്ട് എല്ലാം മനസിലായി അല്ലെങ്കിൽ നമ്മളും അങ്ങേരെ വിശ്വസിച്ചു പോയേനെ.😮

  • @santhoshpg380
    @santhoshpg380 Před měsícem +4

    Shajan Chettan ❤👍

  • @AbdulnazerNazer-ws7nx
    @AbdulnazerNazer-ws7nx Před 22 dny

    എന്തായാലും അദ്ദേഹം കാരണം ഒരുപാട് പേര് രക്ഷപ്പെട്ടു. അതുതന്നെയാണ് അദ്ദേഹം ഒരു യഥാർത്ഥ മനുഷ്യൻ ആണ് എന്നതിനുള്ള തെളിവ്

  • @prakashankt1586
    @prakashankt1586 Před měsícem +4

    Thanks for the real information.