"മക്കൾ സിനിമയിലാണോ? മാതാപിതാക്കൾ സൂക്ഷിക്കുക"; Krishnakumar G | Director Ranjith Resigned| N18V

Sdílet
Vložit
  • čas přidán 12. 09. 2024
  • Director Ranjith Resigned : ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജിവെച്ചു. ബംഗാളി നടി ഉന്നയിച്ച ആരോപണം വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ രഞ്ജിത്ത് ആരോപണം നിഷേധിച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമേൽക്കാതിരിക്കാനാണ് രഞ്ജിത് ഈ തീരുമാനമെടുത്തതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
    Director Ranjith has resigned from the position of Chairman of the Film Academy. The resignation comes in the context of the controversy surrounding allegations raised by a Bengali actress. Ranjith had previously denied the allegations. Sources close to the matter have indicated that Ranjith made this decision to avoid tarnishing the government's reputation amidst the controversy.
    #renjithdirector #actorsiddique #krishnakumarg #parvathythiruvothu #allegationagainstsiddique #actorsiddiqueresignation #revathysampath #hemacommitteereport #sreelekhamitra #news18kerala #malayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 38

  • @roseed8816
    @roseed8816 Před 18 dny +17

    So you should be careful because your 2 daughters are there in movies! This giy and wife laughed at victim women in Hema committee report!

  • @tla1723
    @tla1723 Před 18 dny +17

    ആദ്യം താൻ തൻറെ മകളുടെ കാര്യം നോക്കുക..
    മറ്റുള്ളവരുടെ കാര്യങ്ങൾ അവർക്ക് അറിയാം

  • @paulosejacob1663
    @paulosejacob1663 Před 18 dny +16

    കൃഷ്ണ കുമാർജിയുടെ രാഷ്ട്രീയത്തോട് യോജിപ്പില്ല....പക്ഷെ ഇപ്പോൾ താങ്കൾ പറയുന്ന കാര്യത്തിൽ താങ്കളോട് ബഹുമാനമുണ്ട് 👍🏻

  • @mura1242
    @mura1242 Před 18 dny +10

    ഒന്ന് പോടോ.. ആദ്യം മക്കളുടെ കാര്യത്തിൽ ശ്രദ്ധിക്കൂ

  • @basheerkadayan7716
    @basheerkadayan7716 Před 18 dny +5

    പണം വേണോ തുണി വേണോ 😂രണ്ടും കൂടി നടക്കില്ല

  • @kvpanikar4854
    @kvpanikar4854 Před 18 dny +14

    പെണ്മക്കൾ രക്ഷിതാക്കളുടെ കീഴിൽ ജീവിക്കണം.

    • @JosephJoseph-
      @JosephJoseph- Před 11 dny

      Kalynam kazhiyane vare aggane attey..annit enth venam?
      Penkuttikal swontham abiprayam evidem parayan dairym ullavarayi jivikkanam.. eshdam allatha karyngal thurannn parayn dairym kanikkanam..alland ennum arudem enkilum keezhil jivicha jivithathil avarude guidance elland avumbol munnot pokan kazhiyand varum

  • @geethanair-sw7kx
    @geethanair-sw7kx Před 18 dny +6

    swantham makale adyam nilakku nirthu. veshavidanam pinne diyayude oro annpillerude kude ulla karakkam,hotelil stay athoke mosham thanneyanu. ilaya kuttiyude vesham valare mosham annu.

  • @sunildath317
    @sunildath317 Před 18 dny +5

    മാതാപിതാക്കൾ അല്ലേ പറഞ്ഞയക്കുന്നത്

  • @proftony
    @proftony Před 18 dny +2

    ഇനിയും തമിഴ് ലേഡി സൂപ്പർ സ്റ്റാർ നയൻ താര കൂടെ വന്നു ഒരു വെളിപ്പെടുത്തൽ നടത്തിയാൽ മതി... ഈ മലയാള ഫിലിം ഇൻഡസ്ടറി തല കീഴ്മേൽ മറിയും..
    പിന്നെ 💲💲💰 പ്രൊഡ്യൂസർ മാർ ഇനിയും പുഷ്പിച്ചോണ്ടു വരണമ് എന്ന് ഇല്ല ... വന്നാൽ ഇത് ആവും ഗതി ..🍌🔪

  • @Willson-rosh
    @Willson-rosh Před 18 dny +1

    പുള്ളി പറഞ്ഞതിൽ കാര്യമുണ്ട്

  • @sureshbtasb4060
    @sureshbtasb4060 Před 18 dny

    Well said Krishna Kumar , Congratulations .

  • @chandrikamohan327
    @chandrikamohan327 Před 18 dny

    Fully support u . people like u must raise your voice.

  • @ajiaji-cs9il
    @ajiaji-cs9il Před 18 dny

    Complete support 👍

  • @anshifanshifpdr3133
    @anshifanshifpdr3133 Před 18 dny +1

    Apple spotinte all alle

  • @franciscj8211
    @franciscj8211 Před 17 dny

    Super krishnakumar

  • @Adivergentmind
    @Adivergentmind Před 18 dny +7

    Hypocrites.. you should realise that you knew about these things happening at your workplace and did nothing about it. Does any man in your workplace have a backbone? Shamelessly throwing defence. Your inaction itself is a crime.

    • @ArjunVB666
      @ArjunVB666 Před 18 dny +1

      Bruh when he reacted the victim and the predator joined hands and casted him out! Plus he is atleast supporting the now!

    • @theprovocateur24
      @theprovocateur24 Před 18 dny +1

      Also he is a nobody in the industry. Do you remember the last time you saw him on the big screen?! Pulli act cheytha oru 10 films adiham aalochikkathe parayamo?

  • @JT-zd9ib
    @JT-zd9ib Před 15 dny

    This is the face of a hypocrite! In the other video, he and his wife were making fun of the women who came out and spoke about their experiences.

  • @YadhuKr-ry5yz
    @YadhuKr-ry5yz Před 18 dny +3

    Hemme😂😂😂

  • @Jani-zn3gw
    @Jani-zn3gw Před 18 dny +1

    ഇങ്ങേരോടു വല്യ താൽപ്പര്യം ഇല്ല...... പറഞ്ഞ കറക്ട്.... നട്ടെല്ല് ഉള്ള വർത്തമാനം......

  • @Lathift
    @Lathift Před 18 dny +1

    ബിജുഭൂഷൻ്റെ കാര്യം എന്തായി 🤔

    • @ramakrishnanpp6697
      @ramakrishnanpp6697 Před 18 dny +1

      അവന്റെ പെൺമക്കൾ സിനിമയിൽ ഉണ്ടെന്ന്....ന്നാ പിന്നെ സർക്കാരിന്റെ നെഞ്ചത്ത് കയറുക😫😫😫😫.

  • @SsanalaziyaSsanalaziya

    🎉🎉🎉🎉🎉🎉

  • @Kirloskkilam123
    @Kirloskkilam123 Před 18 dny

    Entte ponnu brother first niggalude kuttikale nannayi padippikku ,avare sushikku ,avaranu araggu thakkarkkunnathu cinemayude part avan katti kuttunna photo shoot thanne kazhukanmar kanddal pinne powergroup ennalle arayalum cinema unddakkum avarkkai 😅😅😅

  • @deepa_unnithan
    @deepa_unnithan Před 18 dny

    അതിന് ഇദ്ദേഹത്തിന്റെ മക്കൾക്ക് എവിടെ പടം..... ഈ കിടന്ന് കൊടുക്കാൻ പോകുന്നവര്ക്ക് പടം ഒള്ളു. ഇദ്ദേഹത്തിന്റെ രണ്ട് മക്കളും ഇദ്ദേഹത്തിന്റെ അറിവിലും അത്രക്ക് വിശ്വാസ്തരായവരുടെ പടത്തിലെ അഭിനയിക്കാൻ വിടു. മാത്രമല്ല അദ്ദേഹത്തിന്റെ സാന്നിത്യം മക്കൾ അഭിനയിക്കുന്നിടത്തു കാണും....

    • @vineethbhasker3873
      @vineethbhasker3873 Před 18 dny +1

      Being a Woman, please use Parliamentary language Ms Deepa.

    • @deepa_unnithan
      @deepa_unnithan Před 18 dny

      @@vineethbhasker3873I've talked abt what topic is being discussed here...and in which language to speak is my interest.. I don't need your advice on that..and as I 'm born and brought up in mumbai, I can also use many languages in many ways which may be difficult for u to understand.....

  • @BabuRaj-bl7pe
    @BabuRaj-bl7pe Před 18 dny

    😂😂🤣

  • @dignaarakkal9274
    @dignaarakkal9274 Před 17 dny

    Sabash kk