"അവർ സൂപ്പർനടിമാർ ആയത് അഡ്ജസ്റ്റ്മെൻ്റ് ചെയ്തിട്ട്"; നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | M Mukesh

Sdílet
Vložit
  • čas přidán 12. 09. 2024
  • Hema Committee Report : നടൻ മുകേഷിനെതിരെ കൂടുതൽ ആരോപണങ്ങളുയരുന്നു. അതേസമയം മുകേഷ് , ജയസൂര്യ ,ഇടവേളബാബു ,മണിയൻ പിള്ള രാജു തുടങ്ങിയവർക്കെതിരെ മിനു മുനീർ ഇന്ന് ഇമെയിലായി പരാതി നൽകും. വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ സംഘത്തിന് മുന്നിൽ എത്തിയേക്കും. 'അമ്മ എക്സിക്യൂട്ടീവ് ചേരുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
    The special investigation team, formed by the government to probe sexual harassment allegations in the film industry, is holding its first meeting today in Thiruvananthapuram. The Kochi City Police will hand over the complaint filed by a Bengali actress against former Film Academy Chairman Ranjith to the special team. Actress Minu Muneer is set to file a complaint via email today against Mukesh, Jayasurya, Idavela Babu, and Maniyanpilla Raju. More complaints are expected in the coming days.
    #allegationagainstactormukesh #cpm #minumuneer #mmukesh #amma #jayasurya #maniyanpillaraju #hemacommitteereport #amma #malayalamnews #news18kerala #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 1,7K

  • @sasikumersasikumer
    @sasikumersasikumer Před 17 dny +1393

    എല്ലാപേർക്കും അറിയാവുന്ന ഒരു സത്യം ഈ സഹോദരി പബ്ലിക് ആയി വിളിച്ചു പറഞ്ഞു 👏👏👏👏👏👏👏👏👏👏👏👏👏

    • @ancyancy625
      @ancyancy625 Před 17 dny +27

      സത്യം

    • @pathummaek7087
      @pathummaek7087 Před 17 dny +19

      Correct

    • @arunp2214
      @arunp2214 Před 17 dny +8

      ഈ പറഞ്ഞതിൽ സൂപ്പർ സ്റ്റാറുകൾ അല്ല കുറ്റക്കാർ. ആരും അറിയാത്ത ഇടനിലക്കാർ ആണ്. അവരൊക്കെ സിനിമയിലെ പുഴുകുത്തുകൾ അല്ല ഈ സമൂഹത്തിലെ പുഴുകുത്തുകൾ ആണ്. സമൂഹം മൊത്തം ഇങ്ങനെ തന്നെ ആണ് അല്ലാതെ സിനിമയിൽ ആയത് കൊണ്ടല്ല.

    • @arunp2214
      @arunp2214 Před 17 dny +7

      അന്തർജനങ്ങളെയും സായിപ്പുമാരെയും ഒരുമിപ്പിച്ചാൽ എന്തായിരിക്കും അവസ്ഥ? സായിപ്പുമാർ അവരുടെ സംസ്കാരത്തിനും ബോധത്തിനും അനുസരിച്ച് എത്ര മാന്യമായി പെരുമാറിയാലും അന്തർജനങ്ങൾക്ക് മോശമായി തോന്നും. ഇവിടുത്തെ ഭൂരിഭാഗം സ്ത്രീകൾക്കും അന്തർജനങ്ങളുടെ ബോധമാണ് ഉള്ളത്. പുരോഗതിയോട് ചേർന്ന് നിൽക്കുന്ന ആളുകളിൽ മിക്കവർക്കും ചില കാര്യങ്ങളിൽ എങ്കിലും വിവരക്കേടും അറിവില്ലായ്മയും ഉണ്ട്. വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത സമൂഹത്തിൽ ജീവിക്കുമ്പോൾ അങ്ങനെ ആകുന്നതിൽ അദ്ഭുതം ഇല്ല. അന്തർജനങ്ങൾ ആയി ജീവിക്കുന്ന സ്ത്രീകൾ അവരുടെ പ്രാകൃത ബോധത്തിന് അനുസരിച്ച് എന്തെങ്കിലും മോശം അനുഭവം ഉണ്ടായാൽ മാത്രം ജനാധിപത്യ മൂല്യങ്ങളും നിയമങ്ങളും പൊക്കിപ്പിടിച്ച് വരും. പക്ഷേ ജീവിക്കുന്നത് ജനാധിപത്യവിരുദ്ധ ബോധത്തോടെ ആയിരിക്കും. ഇതിൽ ആരോപിക്കുന്ന ചില കാര്യങ്ങളിൽ ചിലതൊക്കെ ബാലിശമാണ്. അന്തർജനങ്ങൾ അല്ലാത്ത സ്ത്രീകൾക്ക് അതൊന്നും മോശം അല്ല. അതുകൊണ്ടായിരിക്കും മറ്റുള്ള സ്ത്രീകൾക്ക് പരാതി ഇല്ലാത്തത്. അവർക്ക് ഇതൊന്നും മോശമല്ല.

    • @devinandha.i2801
      @devinandha.i2801 Před 16 dny +4

      👍🏻

  • @Magnate1992
    @Magnate1992 Před 17 dny +377

    ഇത് ശരിക്കും ധൈര്യമുള്ള സ്ത്രീയാണ്. നന്നായി സംസാരിച്ചു. Bravo! 👏🏼💯🫡

    • @Justin_Varghese
      @Justin_Varghese Před 17 dny +1

      Brava

    • @lijorachelgeorge5016
      @lijorachelgeorge5016 Před 16 dny

      ​@@Justin_Varghese🙄

    • @saseedranvv1807
      @saseedranvv1807 Před 12 dny

      ഒരു ശുദ്ധികലശവും വേണ്ട, സിനിമ മേഖല ഒരു വർഷത്തേക്ക് നിർത്തി വെച്ചു എല്ലാ വേശൻമാരെയും മൊട്ടയടിചച് പൊതു റോഡിലൂടെ നടത്തികകുക. സിനിമ ഫീൽഡ് ഒരിക്കലും നന്നാക്കാൻ കഴിയില്ല

    • @shajanjacob5849
      @shajanjacob5849 Před 11 dny

      നിങ്ങൾ ഭീരു

    • @rajan3338
      @rajan3338 Před 11 dny

      ❤❤❤❤

  • @averagestudent4358
    @averagestudent4358 Před 17 dny +979

    പറയുന്ന വ്യക്തിയുടെ ഇടയ്ക്ക് കയറി പറയാതെ മാന്യമായി ക്ഷമയോടെ അവർക്ക് പറയാനുള്ളത് കേട്ട ശേഷം മാത്രം ചോദ്യങ്ങൾ ചോദിച്ച അവതാരിക വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നു.

    • @abdulkhader-i2z
      @abdulkhader-i2z Před 17 dny +2

      Ennhalallle valach odikkan pattuga

    • @binoymathew2664
      @binoymathew2664 Před 16 dny

      ചുമ്മ വീട്ടിൽ കുത്തിയിരിക്ക് പെണ്ണു പിള്ളെ വേറെ ജോലിയൊന്നും നാട്ടിലില്ലെ പണത്തിന്റെയും സൗഭാഗ്യത്തിന്റെ പിറകേ പോകുമ്പോൾ അല്ലെ ഇതൊക്കെ സംഭവിക്കുക

    • @AndyJose-qx4gq
      @AndyJose-qx4gq Před 15 dny

      Ko
      ​@@abdulkhader-i2z

    • @YABOYDRIFT7
      @YABOYDRIFT7 Před 14 dny +2

      True

    • @SleepyBackgammon-of6yd
      @SleepyBackgammon-of6yd Před 11 dny

      Poleesilvanithaasurkshavibag.,sakthamaakkanm.

  • @babyabraham9284
    @babyabraham9284 Před 17 dny +282

    നടി സന്ധ്യ പറഞ്ഞതാണ് സത്യം. ആ സഹോദരി ഒട്ടും മറയില്ലാതെ എല്ലാം തുറന്ന് പറഞ്ഞു. ഒരു ബിഗ് സല്യൂട്ട് മോളെ.....

  • @unnikunjappan8326
    @unnikunjappan8326 Před 17 dny +136

    She is saying 100% truth.

  • @aparna3846
    @aparna3846 Před 15 dny +34

    ഈ സഹോദരിയുടെബാഡ്ജ് അഭിപ്രായമാണ് എനിക്കും... കോടതിയിലും സർക്കാരിലും വിശ്വാസം ഇല്ലാ... ഉപദ്രവിച്ചതിനു എങ്ങനെ തെളിവ് കൊടുക്കും...

  • @mummysshorts4224
    @mummysshorts4224 Před 17 dny +395

    മിടുക്കി 👌🏻ഇതുപോലെ bold ആവണം.

  • @JosephGeorge-e4x
    @JosephGeorge-e4x Před 17 dny +78

    ക്ഷമയോടെ വ്യക്തമായി സത്യം പറഞ്ഞു Big Salute

  • @ഭാരതദേശ്മേരാ

    അങ്ങനെ വരട്ടെ. അവർ സൂപ്പർ നടിമാർ ആയത് അഡ്ജസ്റ്റ് ചെയ്തിട്ട് എന്ന ഈ വാക്കായിരിക്കും ഇത് വരെ കേട്ടതിൽ വെച്ച് സത്യമായ വാക്ക്... 👌

    • @aswanth2837
      @aswanth2837 Před 17 dny +41

      Ath ninakk pennugale kandoodathond

    • @thomasjoseph5945
      @thomasjoseph5945 Před 17 dny +23

      അപ്പോ ഇപ്പോൾ വ്യഭിചാരക്കഥ പറയുന്ന അവളുമാരും അങ്ങനല്ലേ ? സമ്മതിച്ചല്ലോ ?

    • @josephkool833
      @josephkool833 Před 17 dny +21

      Film and Politics okke fake aanu.

    • @sheejasaro
      @sheejasaro Před 17 dny

      😂😂അതെ ​@@thomasjoseph5945

    • @sheejasaro
      @sheejasaro Před 17 dny

      ​@@thomasjoseph5945അവളുടെ കഥ

  • @shamnasa1385
    @shamnasa1385 Před 17 dny +575

    ഈ സഹോദരി പറഞ്ഞ കാര്യമെല്ലാം നമ്മുടെ സിസ്റ്റതിലും നാട്ടിലും നടക്കുന്ന വാസ്തവം, well said 🔥🔥👍🏻

    • @KERALAFAME
      @KERALAFAME Před 17 dny +7

      Film field കൂടുതൽ നടക്കുന്നു.

    • @harizmavoor8248
      @harizmavoor8248 Před 17 dny +3

      Kure women's misuse cheyuthu, women's pandu oru niyamam undayirunnu athu kurach women's misuse chythu athanu IPol sambavikunnath

    • @tessagaming2912
      @tessagaming2912 Před 17 dny +2

      Exactly correct

    • @arunp2214
      @arunp2214 Před 17 dny

      ഈ പറഞ്ഞതിൽ സൂപ്പർ സ്റ്റാറുകൾ അല്ല കുറ്റക്കാർ. ആരും അറിയാത്ത ഇടനിലക്കാർ ആണ്. അവരൊക്കെ സിനിമയിലെ പുഴുകുത്തുകൾ അല്ല ഈ സമൂഹത്തിലെ പുഴുകുത്തുകൾ ആണ്. സമൂഹം മൊത്തം ഇങ്ങനെ തന്നെ ആണ് അല്ലാതെ സിനിമയിൽ ആയത് കൊണ്ടല്ല.

    • @arunp2214
      @arunp2214 Před 17 dny +2

      അന്തർജനങ്ങളെയും സായിപ്പുമാരെയും ഒരുമിപ്പിച്ചാൽ എന്തായിരിക്കും അവസ്ഥ? സായിപ്പുമാർ അവരുടെ സംസ്കാരത്തിനും ബോധത്തിനും അനുസരിച്ച് എത്ര മാന്യമായി പെരുമാറിയാലും അന്തർജനങ്ങൾക്ക് മോശമായി തോന്നും. ഇവിടുത്തെ ഭൂരിഭാഗം സ്ത്രീകൾക്കും അന്തർജനങ്ങളുടെ ബോധമാണ് ഉള്ളത്. പുരോഗതിയോട് ചേർന്ന് നിൽക്കുന്ന ആളുകളിൽ മിക്കവർക്കും ചില കാര്യങ്ങളിൽ എങ്കിലും വിവരക്കേടും അറിവില്ലായ്മയും ഉണ്ട്. വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത സമൂഹത്തിൽ ജീവിക്കുമ്പോൾ അങ്ങനെ ആകുന്നതിൽ അദ്ഭുതം ഇല്ല. അന്തർജനങ്ങൾ ആയി ജീവിക്കുന്ന സ്ത്രീകൾ അവരുടെ പ്രാകൃത ബോധത്തിന് അനുസരിച്ച് എന്തെങ്കിലും മോശം അനുഭവം ഉണ്ടായാൽ മാത്രം ജനാധിപത്യ മൂല്യങ്ങളും നിയമങ്ങളും പൊക്കിപ്പിടിച്ച് വരും. പക്ഷേ ജീവിക്കുന്നത് ജനാധിപത്യവിരുദ്ധ ബോധത്തോടെ ആയിരിക്കും. ഇതിൽ ആരോപിക്കുന്ന ചില കാര്യങ്ങളിൽ ചിലതൊക്കെ ബാലിശമാണ്. അന്തർജനങ്ങൾ അല്ലാത്ത സ്ത്രീകൾക്ക് അതൊന്നും മോശം അല്ല. അതുകൊണ്ടായിരിക്കും മറ്റുള്ള സ്ത്രീകൾക്ക് പരാതി ഇല്ലാത്തത്. അവർക്ക് ഇതൊന്നും മോശമല്ല.

  • @RAHULSK-qw1hk
    @RAHULSK-qw1hk Před 17 dny +180

    Who is she? She is so bold... She is so right.. Hats off!!!

  • @yesiamindian7830
    @yesiamindian7830 Před 17 dny +510

    ഇത്തവണ സിനിമാമേഖലയിലെ ഓണാഘോഷം നേരത്തേ തുടങ്ങി.

  • @preethasuresh148
    @preethasuresh148 Před 17 dny +163

    ചേച്ചിയുടെ വാക്കുകൾ വിശ്വസിക്കാം. 100% സത്യമായ വാക്കുകൾ.

  • @mynameismaximus3624
    @mynameismaximus3624 Před 17 dny +724

    സിനിമാമേഖല ലൈസൻസ് ഇല്ലാത്ത വ്യഭിചാരകേന്ദ്രം ആണെന്ന് ആർക്കാണ് അറിയാത്തത്.

    • @ancyancy625
      @ancyancy625 Před 17 dny +11

      സത്യം 100%

    • @newslySEEN
      @newslySEEN Před 17 dny +12

      Exactly....open prostitution ennittu public nte oru aaradhana yum. Naanamillatha janangal....1st fil.s nirthuka...appo padikkum Ivan Mar padicholum

    • @sidhurajisidhuraji5845
      @sidhurajisidhuraji5845 Před 17 dny +2

      Exactly

    • @arunp2214
      @arunp2214 Před 17 dny

      സമ്മതം ഉണ്ടെങ്കിൽ അത് തെറ്റല്ല.

    • @unnikrishnan6168
      @unnikrishnan6168 Před 11 dny +1

      ഇത്തവണ ലൈസൻസ് കൊടുക്കും, MLA , മന്ത്രി അപേക്ഷിച്ചിട്ടുണ്ട്🤣🤣🤣

  • @user-ul1wb1lg8t
    @user-ul1wb1lg8t Před 17 dny +91

    ഈ സഹോദരി പറഞ്ഞത് 100ശതമാനം സത്യം ആണ്...മാധ്യമങ്ങളുടെ മുമ്പിൽ തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ 🙏🙏🙏

  • @SoumyaSankaranarayanan
    @SoumyaSankaranarayanan Před 17 dny +773

    പ്രശസ്തരായ നടിമാർക്കൊന്നും ഒരു പരാതികളും ഇല്ല. പരാതികളുമായി വന്നവരെയൊന്നും ഒരു പരിചയവും ഇല്ല താനും.... 🙏

    • @sreejasubash2381
      @sreejasubash2381 Před 17 dny +80

      ഞാൻ കുറച്ചു ദിവസമായി നോക്കുന്നു ഇവരൊക്കെ അഭിനയിച്ച സിനിമ ഏതാണെന്നു 😂😂😂

    • @Afgsgssggsgs
      @Afgsgssggsgs Před 17 dny

      ​@@sreejasubash2381 ഒരുപാട് സിനിമകളിൽ ഉണ്ടാകും പക്ഷെ ചെറിയ വേഷങ്ങളിൽ വരുന്നത് കൊണ്ട് ആരും ഓർത്ത് വെക്കില്ല എന്ന് മാത്രം.

    • @sreejaunnikrishnan1803
      @sreejaunnikrishnan1803 Před 17 dny +182

      ​@@sreejasubash2381Adjust ചെയ്തവർക്ക് വലിയ നടികളായി മാറി. അവരെങ്ങനെ പരാതിപ്പെടും?

    • @electronic_guy8471
      @electronic_guy8471 Před 17 dny +11

      Ithippo ee victims famous actressukale generalise cheyth moshakaraanu allel adjust cheyth koduthavaranu ennalle parayunnath. Avde generalise cheyan padillalo.

    • @sreejaunnikrishnan1803
      @sreejaunnikrishnan1803 Před 17 dny

      @@electronic_guy8471 നടിയാവണമെങ്കിൽ adjust ചെയ്തേ പറ്റൂ... എല്ലാ നടികളുടെ കാര്യത്തിലും ഇത് തന്നെയാണ് സത്യം

  • @manuchathoth
    @manuchathoth Před 17 dny +139

    നടീ നടൻമാരെ ഉൾപ്പെടുത്തിയുള്ള ഓണാഘോഷ പരിപാടികൾ എല്ലാ ചാനലുകളും ഉപേക്ഷിക്കുക

    • @sreekutty.
      @sreekutty. Před 17 dny +12

      ഇത്തവണ ഏഷ്യാനെറ്റിൽ സിദ്ദിഖ്‌, മുകേഷ് എന്നിവർ ആയിരിക്കും ഓണപരിപാടിയിൽ... ആദ്യം...😂

    • @akm78
      @akm78 Před 17 dny +2

      Correct 💯 💯 💯

    • @unnikrishnan6168
      @unnikrishnan6168 Před 16 dny +1

      ഗെയിം ഇതായിരിക്കും : ഇട്ടു എടുത്ത് ഇട്ടു എടുത്ത്

    • @JaisonsChannel
      @JaisonsChannel Před 11 dny

      ഇത്തവണ ഉണ്ടാവോ 🙄

  • @user-wi2dw9uo9v
    @user-wi2dw9uo9v Před 17 dny +189

    വ്യക്തവും കൃത്യവുമായ അഭിപ്രായം.. ഇതിൽ കൂടുതൽ എന്തു പറയാൻ.

    • @arunp2214
      @arunp2214 Před 17 dny

      ഈ പറഞ്ഞതിൽ സൂപ്പർ സ്റ്റാറുകൾ അല്ല കുറ്റക്കാർ. ആരും അറിയാത്ത ഇടനിലക്കാർ ആണ്. അവരൊക്കെ സിനിമയിലെ പുഴുകുത്തുകൾ അല്ല ഈ സമൂഹത്തിലെ പുഴുകുത്തുകൾ ആണ്. സമൂഹം മൊത്തം ഇങ്ങനെ തന്നെ ആണ് അല്ലാതെ സിനിമയിൽ ആയത് കൊണ്ടല്ല.

    • @Ajith-im8xe
      @Ajith-im8xe Před 12 dny

      കുറ്റക്കാർ അല്ലാന്ന് എങ്ങിനെ പറയാൻ പറ്റും, ഇതൊക്കെ അറിയാൻ പറ്റാത്ത പൊട്ടൻമാരും പൊട്ടത്തികളും അല്ലല്ലോ. എന്തിനാണ് സംഘടനകൾ, ഇഷ്ടംപോലെ ഉണ്ടല്ലോ. സ്വന്തം നിലനിൽപ്പിന് വേണ്ടി എന്ത് കൂത്തും കാട്ടും അതിനൊക്കെ കൂട്ടും നിൽക്കും, ഈ രണ്ട് കൂട്ടരും സമൂഹത്തിന് പുഴുക്കുത്ത്തുകൾ തന്നെ.

  • @ukuk5347
    @ukuk5347 Před 17 dny +20

    പണ്ട് ഞാനേലും സിനിമ മംഗള ത്തിലും സിനിമയിലെ വൃത്തികേടുകളെ പറ്റി ഒരുപാട് വന്നിരുന്നു അന്നൊന്നും ആരും വിശ്വസിക്കാൻ തയ്യാറായില്ല പക്ഷേ ഇപ്പോൾ സോഷ്യൽ മീഡിയ വന്നതിനു ശേഷം ഇതൊക്കെ സത്യമാണ് എന്ന് മനസ്സിലാക്കുന്നു

  • @gearwar5491
    @gearwar5491 Před 17 dny +103

    നയൻതാരയെ ഒക്കെ ഞാൻ പലപ്പോഴും ഓർക്കാറുണ്ട്, തിരുവല്ലയിൽ നിന്നും എത്ര പെട്ടെന്നാണ് കേറിപോയത്,

    • @johanjibi8192
      @johanjibi8192 Před 17 dny +1

      അതുകൊണ്ടാണല്ലോ പ്രസവിക്കാതെ....കൊച്ചിനെ എടുത്തു വളർത്തുന്നത്....😊

    • @varghesevs7532
      @varghesevs7532 Před 17 dny +2

      Correct

    • @namshiriyaz2028
      @namshiriyaz2028 Před 17 dny +9

      True 💯💯💯
      അല്ലാതെ ഇത്ര കോടീശ്വരി ആവൂല 😆😆😆😆
      ചിമ്പു.. പ്രഭു ദേവ.. 😆😆😆
      ഇനിയും ഒരുപാട് ഉണ്ട് listil..2 പേരെ യാ സമൂഹത്തിന് അറിയൂ 😂😂😂

    • @jubimathew3169
      @jubimathew3169 Před 16 dny

      @@namshiriyaz2028mohanlal first

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před 16 dny +10

      Nayanthara sathyam paranjal athra talented ano? Ente abiprayathil alla.Sobhana,urvashi even meera jasmine koode avarekkal talented ayitta thonniyath.Ororuthardem opinions different ayirikkum. Tamil il poyi glamour roles cheythanu avarde thudakkamm. Pinne angott pettenn uyarnnu.

  • @muhammadkuttymuhammadkutty3126

    മാനം വിറ്റു പണം സമ്പാദിച്ചാൽ പിന്നീട് മാനം ആ പണം നേടിത്തരും, സിനിമ നടിമാർ ചെയ്യുന്നത് അതാണ്

    • @SJ-zo3lz
      @SJ-zo3lz Před 17 dny +28

      Very true statement.

    • @Cristy0055
      @Cristy0055 Před 17 dny +12

      True big example sunny leone

    • @shanthisusanmathew7827
      @shanthisusanmathew7827 Před 17 dny

      ​@@Cristy0055 sunny leone openly agrees that she is a porn star. But the women superstars here do all kinds of bad things secretly and pose as chaste women before the world. That is the most disgusting thing.

    • @akhilpmenonakhilpmenon6754
      @akhilpmenonakhilpmenon6754 Před 17 dny +23

      @@muhammadkuttymuhammadkutty3126 nayantara example 😂😂

    • @gopikakrishna2910
      @gopikakrishna2910 Před 17 dny +3

      True.

  • @johanjibi8192
    @johanjibi8192 Před 17 dny +104

    പടം പൊട്ടിയാലും പ്രൊഡ്യൂസറിന് കുഴപ്പമില്ല സംവിധായകനും ഇല്ല..... കാരണം ഇതാണല്ലേ.....😂

  • @rageshsrkollayil2986
    @rageshsrkollayil2986 Před 17 dny +343

    A M M A.... ശെരിക്കും ഒരു നക്ഷത്ര വേശ്യാലയം ആണല്ലേ...?

    • @josephkool833
      @josephkool833 Před 17 dny +11

      Film and Politics okke fake aanu.

    • @ancyancy625
      @ancyancy625 Před 17 dny +2

      അതെ

    • @josephkool833
      @josephkool833 Před 17 dny +1

      @@rageshsrkollayil2986 Animals curse humans, when they are killed for meat.So, think100 times before you eat non-veg.Please follow God prathana, with pure body, mind, heart to save yourself from accidents &other calamities.

    • @anitha5278
      @anitha5278 Před 17 dny

      💯😀😀

    • @m-oon-light
      @m-oon-light Před 17 dny

      My dad told the same" title "

  • @jisnak7376
    @jisnak7376 Před 17 dny +45

    she is great ❤ she expressed her genuine concern

  • @KabeerZara-n7i
    @KabeerZara-n7i Před 17 dny +286

    അവർ സൂപ്പർ നടികൾ ആയത് വിട്ടുവീഴ്ച ചെയ്തിട്ട് നൂറു ശതമാനം സത്യം

    • @moidunnigulam6706
      @moidunnigulam6706 Před 17 dny +20

      സമ്മതമില്ലാതെ ചെയ്താൽ മാത്രമേ പീഡനമാകൂ. സമ്മതമാണോ എന്നറിയാൻ വേണ്ടി ആദ്യമേ ചോദിക്കുന്നു . സമ്മതമല്ലെങ്കിൽ സോറി, എനിക്ക് താല്പര്യമില്ല . എന്നു പറഞ്ഞ് ഒഴിയുന്നു. സ്വതന്ത്ര സമൂഹത്തിൽ ഈ രീതി നേരത്തേ നിലവിലുള്ളതാണ് . അതിൽ പിന്നെ ധാർമ്മിക കൂട്ടിക്കുഴക്കരുത്. രണ്ടും രണ്ടാണെന്ന് മാധ്യമങ്ങൾ തുറന്നു പറയണം. സ്വതന്ത്ര സമൂഹത്തിൻറെ കാര്യം പറഞ്ഞ് അതിൻ്റെ ഇടക്ക് ധാർമ്മികത തിരുകിക്കേറ്റരുത്.

    • @anty2105
      @anty2105 Před 17 dny +2

      Thanks for the first time role of the pimps in this matter. The show goes on

    • @nimmybabu5368
      @nimmybabu5368 Před 17 dny

      ​@@moidunnigulam6706 ഇവിടെ അഡ്ജസ്റ്റ്മെന്റിന് തയാറാവാത്ത നല്ല രീതേയിൽ അഭിനയം പാഷൻ ആയി കൊണ്ട് നടക്കുന്ന ആളുകൾക്ക് ഇവന്മാരെ പോലെ ഉള്ളവര് ഒരു തടസവാക്കുവല്ലേ

    • @jow1882
      @jow1882 Před 17 dny

      ​@@moidunnigulam6706സമ്മതപ്രകാരം അവര് ചെയ്യോ ചെയ്യാതിരിക്കനും അവര്ക് അർഹത ഉണ്ട്.. ഇവിടെ സെക്സ് അല്ല pblm...
      അത് ചെയ്താലേ സിനിമ യിൽ നിലനികോള്ളു എന്നൊരു അവസ്ഥ...
      നമ്മുടെ ജോലി ചെയ്യാൻ മറ്റുള്ളവരെ sexually പ്ലീസ് ചെയ്യണം എന്നാ ഒരു അവസ്ഥ...
      അതാണ് pblm

    • @sreejithu1988
      @sreejithu1988 Před 17 dny

      Pala actress m angane anenu ketit und..churukam chila nadimar kazhivu kondu uyarnu varum..valiya actress aayi kazhinjal pinne Ivar angane pokarilla

  • @skm2112
    @skm2112 Před 17 dny +73

    വീട്ടിലെ parents നു ഇതൊന്നും അറിയാഞ്ഞിട്ടല്ലല്ലോ. പണം വേണം അവർക്കു അത്ര തന്നെ.

  • @Jayaramdude
    @Jayaramdude Před 17 dny +263

    സിനിമാ സംഘടനയുടെ ഓണം റിലീസ് - ഹേമ കമ്മിറ്റി'
    തിരശ്ശീലയിൽ എല്ലാ ഇഷ്ട താരങ്ങളും😂😂😂

  • @georgevarghese8903
    @georgevarghese8903 Před 17 dny +185

    ഈ സഹോദരി പറഞ്ഞത് മുഴുവൻ സത്യമാണ് ഈ കാമപ്രന്തേന്മാരുടെ സിനിമ ആരും കാണരുത്

    • @angrybird6597
      @angrybird6597 Před 17 dny +7

      100% അതാണ് ചെയ്യണ്ടത്.......... 👍

    • @ancyancy625
      @ancyancy625 Před 17 dny +4

      Correct100%

    • @arunp2214
      @arunp2214 Před 17 dny +5

      എല്ലാവരും കാമപ്രാന്തന്മാർ തന്നെയാണ്. നിങ്ങളൊക്കെ പുറമേ അഭിനയിക്കുന്നു എന്നേയുള്ളൂ.

    • @manishadaas
      @manishadaas Před 16 dny +1

      Onnu poyeda myre neekanada

    • @user-jo8xt7ko8r
      @user-jo8xt7ko8r Před 16 dny

      aaraaa aa actor

  • @sojystephen
    @sojystephen Před 17 dny +297

    മലയാള സിനിമയുടെ ആദ്യകാലങ്ങളിൽ അഭിനയിക്കാൻ പോകുന്നതിൽ നിന്നും പെൺകുട്ടികളെ വിലക്കിയിരുന്നു. അങ്ങനെ പോകുന്നവർ എന്തോ മഹാപാപം ചെയ്തു എന്നും മറ്റും പറഞ്ഞ് വീട്ടിലും നാട്ടിലും കോലാഹലങ്ങൾ ഉണ്ടാകുമായിരുന്നു. എന്തൊരു ദീർഘ വീക്ഷണമായിരുന്നു നമ്മുടെ പൂർവ്വികർക്ക് . നമിച്ചു

    • @karthikmj1236
      @karthikmj1236 Před 17 dny +2

      Manushyr evde ayalum avarude std etrayanu atinanusarich nallakaryavum vendatha karyavum cheyyum atra thanne
      Vykthiwam arkum panayavekenda
      Trapil petal onnu cheyyan oru akshe pattarilla
      Consent atuchodhichal nammalk theerumanikam atra thanne

    • @booomer9999
      @booomer9999 Před 17 dny +4

      its a reality ,,,when women are more in some field ,that too for benefits they do adjustment and most of the male are aware of this attitude so it easy for them to target the women they like ,,,

    • @user-wh1np8mv9v
      @user-wh1np8mv9v Před 17 dny +6

      മാത്രം അല്ലെ നമുക്കൊക്കെ അവരെ പരമ പുച്ഛവും ആണ്.

    • @suryasnair4975
      @suryasnair4975 Před 17 dny +2

      Poorvika kilavan mar ottumikkathum ith thanne avark ath ariyam

    • @Sun.Shine-
      @Sun.Shine- Před 17 dny +3

      എന്റെ അച്ഛൻ പറയുമാരുന്നു actresses, nurses, air ഹോസ്റ്റസ്, നാടകം etc professions ൽ ഇങ്ങനെ ഒക്കെ ഉണ്ടെന്നു

  • @ziyadtzn3546
    @ziyadtzn3546 Před 11 dny +4

    👍👍ജനുവിനായിട്ട് തോന്നിയത് സത്യത്തിൽ ഇവരെയാണ്. ആഗ്രഹിച്ചു ഇറങ്ങിയ ഫീൽഡ് മടുത്തു എന്ന് പറയണമെങ്കിൽ എത്രത്തോളം ബുദ്ധിമുട്ടിക്കാണും സങ്കടപ്പെട്ടിട്ടുണ്ടാവും ഇവർ, ഇവരെപോലെ മറ്റുള്ളവരും. നല്ല അവതരിക 👍.അവർക്ക് പറയാനുള്ളത് പറയാൻ ഇടക്ക് കേറി ശല്യപെടുത്താതെ അവസരം കൊടുത്തു. നല്ല ചോദ്യങ്ങളും.

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p Před 17 dny +84

    മുല്ലപ്പെരിയാർ ഡാമിൻറെ ഒരു സംസാരം പോലും ഒരു വാർത്തയിലും ഇപ്പോൾ ഇല്ല
    അത് പൊട്ടിക്കഴിഞ്ഞാൽ സിനിമയും ഉണ്ടാവുകയില്ല സിനിമയിൽ പീഡിപ്പിക്കപ്പെട്ട സ്ത്രീകളും ഉണ്ടാവുകയില്ല എല്ലാവരും ഒരുമിച്ച് അറബിക്കടലിൽ ചേരും
    മുല്ലപ്പെരിയാർ ഡാമിനെ മറക്കാൻ ഉള്ള ഒരു ഡ്രാമയാണ് ഇത് എന്നാണ് എൻറെ സംശയം

    • @milymathew
      @milymathew Před 17 dny +5

      Ha ha ,best comment in this thread...foolish people making a big deal out of things everyone knows...

    • @sreedevitr8798
      @sreedevitr8798 Před 17 dny +3

      Correct

    • @omanaabraham5303
      @omanaabraham5303 Před 14 dny +2

      Correct

    • @SENJITHKS-yy9ue
      @SENJITHKS-yy9ue Před 14 dny +4

      Correct ആണ് bro ഈ ചാനലുകാർ ഇനി മുല്ലപെരിയാർ കാര്യം മിണ്ടില്ല

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p Před 14 dny +3

      @@SENJITHKS-yy9ue അത് മറക്കാൻ ഉള്ള ഒരു കാരണം മാത്രമാണ് അമ്മ എന്ന വൃത്തികെട്ട സംഘടനയും അതിലെ എല്ലാ വൃത്തികെട്ട നികൃഷ്ട ജീവികളും
      ഈ അന്വേഷണവും ഇതിൽ നടന്നുകൊണ്ടിരിക്കുന്ന ജഗ പുകയും എവിടെയെത്തും എന്നെ എന്നെപ്പോലെ നിങ്ങൾക്കും അറിയാം എവിടെയും എത്തുകയില്ല വാർത്തയിൽ ഉള്ള അഭിമുഖത്തിൽ ബാല പറഞ്ഞതുപോലെ ഇതും അടുത്ത വിഷയം വരുമ്പോൾ എല്ലാവരും മറക്കും പക്ഷേ ഒന്ന് ഓർത്തു ഇല്ല ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും അത് മറച്ചു വെക്കുന്നതും ഈ നെറികെട്ട രാഷ്ട്രീയ തന്നെയാണ്

  • @SP-vs6cc
    @SP-vs6cc Před 17 dny +100

    ഇവർ കൊള്ളാം കറക്റ്റ് ആയി കാര്യങ്ങൾ പറയുന്നു 👍

  • @krjohny9526
    @krjohny9526 Před 17 dny +42

    കൃത്യതയാർന്ന വാക്കുകൾ

  • @vibhasatheesh7399
    @vibhasatheesh7399 Před 17 dny +73

    ഗവണ്മെന്റ് തന്നെ ഇതിൽ ഒന്നാമത് ആണ് 💯💯💯മുകേഷ് വിത്ത് കാള, ഗണേഷ് പിന്നാലെ 🤣🤣🤣

    • @lekshmibindhu4295
      @lekshmibindhu4295 Před 17 dny +1

      Ella groupinte aalkkarum ethil undu government orale paranjal mattugrouppukal news purathakkum madhurichittu erakkanum vayya kayichittu thuppanum vayya avastha athayi poyi

  • @user-ob4io6bk8v
    @user-ob4io6bk8v Před 17 dny +26

    99.9% ആൾക്കാർക്കും അഭിനയിക്കാനുള്ള കഴിവുണ്ട്, അതാണ് അവർക്കു സഹകരിക്കുന്ന സ്ത്രീകളെ മതി എന്നു പറയുന്നത്, നല്ല ഡയറക്ടർ ഉണ്ടെങ്കിൽ 99.9% ആൾക്കാർക്കും നല്ല നടൻ നടി ആവാം, അതു അറിയാവുന്നതു കൊണ്ടാണ് ഈ ആഗ്രഹങ്ങൾ പിടിച്ചു വാങ്ങുന്നത്, 🙏🙏🌹

  • @surendranpi6337
    @surendranpi6337 Před 17 dny +23

    Expressing boldly. Seems to be genuine in her remarks about the happenings in film field

  • @rickstp
    @rickstp Před 17 dny +86

    She is bold and her words seem true..

  • @domainofdiversity
    @domainofdiversity Před 17 dny +38

    Girl with an IDENTITY. You have backbone. Yes you are not a copy, but the ORIGINAL. Respect you.

  • @shahishafishafi5509
    @shahishafishafi5509 Před 17 dny +394

    ഇതൊക്കെ ആർക്കാ അറിയാത്തത്. ക്യാമറ ഒഴിച്ച് ബാക്കിയെല്ലാവരും പെണ്ണുപിടിയന്മാരായിരുന്നോ 🤔🤔🤔

    • @Aji452
      @Aji452 Před 17 dny +3

      😂😂

    • @moidunnigulam6706
      @moidunnigulam6706 Před 17 dny +16

      പെണ്ണ് പണവും പ്രശസ്തിക്കും സ്റ്റാറ്റസിനും വേണ്ടി ചാരിത്ര്യം ബലിയർപ്പിക്കാൻ അങ്ങോട്ട് ചെല്ലുന്നതോ ? പറ്റില്ലെന്ന് പറഞ്ഞ് പിന്തിരിയാമല്ലോ ?
      വീട്ടിൽ വന്ന് പ്രലോഭി പ്പിച്ച് കൂട്ടിക്കൊണ്ടു പോകുന്നില്ലല്ലോ ?
      കല്യാണം കഴിച്ച് കുട്ടികളൊക്കെയായ ശേഷം പോയി അഭിനയി ച്ചാൽ പോരേ ? അങ്ങനെ നോക്കുമ്പോൾ തുടുപ്പും മുഴുപ്പുമുള്ള കൗമാരക്കാരെ ആകർഷിക്കുന്ന ഘടകം അവരുടെ ശരീരം കാഴ്ചവെച്ച് കാണികളെ സന്തോഷിപ്പിച്ച് കാശുണ്ടാ ക്കുക എന്ന ശുദ്ധമായ കച്ചവടം മാത്രമാണ് ലക്ഷ്യം എന്ന് കാണാം. ഭാഗികമായി മറ്റുള്ളവർ ആസ്വദിക്കട്ടെ എന്ന് കരുതി വീട്ടിൽ നിന്നിറങ്ങിയവരെ അതിനപ്പുറത്തേക്ക് കൊണ്ടു പോകാനും ആളുണ്ടാകും .

    • @manojdubai2474
      @manojdubai2474 Před 17 dny +1

      😅😅

    • @sollychandran-tz9ck
      @sollychandran-tz9ck Před 17 dny

      Camera enjoy chaithu pennu pidiyanmar sex cheyyunnathu kandu.kandu resikkunnavarum thettukar aanu appol camerayum moshakaar thanneyanu ha ha ha

    • @Krishnamoorthy-xx7bj
      @Krishnamoorthy-xx7bj Před 17 dny

      @@shahishafishafi5509 ലെ ക്യാമറ : എനിക്ക് തനിയെ ഒന്ന് അനങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ അവന്മാരെ തലയ്ക്കടിച്ചു കൊന്നേനെ.. 😡😡😡😡

  • @JudyAbraham-yo5bc
    @JudyAbraham-yo5bc Před 17 dny +43

    ഇത് എല്ലാവർക്കും അറിയുന്ന പച്ചയായ സത്യം

  • @user-ob4io6bk8v
    @user-ob4io6bk8v Před 17 dny +51

    തെളിവുകൾ ചോദിക്കുന്നവരും പീഡന വീരന്മാരുടെ ഭാഗം തന്നെയാണ്,, 🌹🌹ഒരാൾ സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ആവും സത്യം ആണോ അവർ പറയുന്നത് എന്നു 🌹🙏

    • @juliansam
      @juliansam Před 17 dny +2

      ഇല്ലാലോ.. Example sushant singh rajput എതിരെ വന്ന metoo ആരോപണം... വെറുതെ തള്ളല്ലേ

  • @VishnuAnjaan-t9r
    @VishnuAnjaan-t9r Před 13 dny +10

    ഇതൊക്കെ തുറന്നു പറയാൻ കാണിച്ച ചേച്ചിക്ക് ഇരിക്കട്ട് ഒരു കുതിര പവൻ സല്യൂട്ട് 💯❤️🙏

  • @valuessk
    @valuessk Před 17 dny +40

    Well said...👍

  • @sunnymathew1883
    @sunnymathew1883 Před 17 dny +19

    സിനിമയിൽ ഉരുൾ പൊട്ടൽ അമ്മ ഒഴുകിപ്പോയി സത്യം പറഞ്ഞ സഹോദരിക്ക് അഭിനന്ദനങ്ങൾ

  • @lulumol6951
    @lulumol6951 Před 17 dny +107

    ചുരുക്കിപ്പറഞ്ഞാൽ അഡ്ജസ്റ്റില്ലാതെ ഒന്നും നടക്കില്ല😢

    • @humanbeing8810
      @humanbeing8810 Před 12 dny

      അപ്പൊ എല്ലാ നടിമാരും..... ട്ടോ..

  • @shibu4331
    @shibu4331 Před 17 dny +22

    ഇത് വരെ കേട്ടതിൽ ഏറ്റവും സത്യ സന്ധമായ സംസാരം

    • @rafeekrappi380
      @rafeekrappi380 Před 16 dny +1

      Instagramil ethreyo per rals isunnund ath nokiyal thanne manasilavum ellavarkum egadesham nadi nadan aavan pattun
      Mumbathe kaalam Elli poyi enji adjust mend aayippoyal aarum cinima kaanilla

  • @unnikrishnan6168
    @unnikrishnan6168 Před 17 dny +102

    വാതിലിലെ മുട്ട് കേട്ടിട്ടില്ല എന്ന് പറഞ്ഞപ്പോഴേ മനസ്സിലായി🤣🤣🤣

    • @anilkumarvn3623
      @anilkumarvn3623 Před 17 dny +4

      തുറന്നു കിടക്കുന്ന വാതിലിൽ തലക്ക് വെളിവുള്ള ആരും മുട്ടാറില്ല

    • @unnikrishnan6168
      @unnikrishnan6168 Před 7 dny

      പടികൾ കയറി പോകുവാൻ വാതായനങ്ങൾ തുറന്നിട്ട ഭിക്ഷാംദേഹികൾ 🤣🤣🤣

  • @VishnuOmanakuttan-xp2gf
    @VishnuOmanakuttan-xp2gf Před 14 dny +4

    എനിക്കും ഇവിടുത്തെ നിയമത്തിൽ വിശ്വാസം ഇല്ല. ജൂഡിഷെറിയിൽ ഒട്ടും ഇല്ല

  • @samalsamal624
    @samalsamal624 Před 17 dny +57

    തിക്താനുഭവങ്ങളുടെ നീറ്റൽ അവരുടെ മുഖത്ത് തന്നെ തെളിഞ്ഞു കാണാം

  • @sreejithbabu423
    @sreejithbabu423 Před 17 dny +16

    A genuine lady!!!

  • @arnoldisraelandrews
    @arnoldisraelandrews Před 17 dny +169

    മോഹനും മമ്മട്ടിയും സ്ത്രീ സംരക്ഷണം അടിസ്ഥാനമാക്കി ഡോക്യുമെന്ററി തയ്യാറാക്കുന്ന തിരക്കിലാണ് അത് കഴിഞ്ഞ് പ്രതികരിക്കുന്നതായിരിക്കും

    • @user-dm2km9yb8j
      @user-dm2km9yb8j Před 17 dny

      മോഹനൻ പിടിക്കാത്ത പെണ്ണ് കുറവാണ് മിണ്ടിയാൽ പെടും പിന്നെ കൊടുത്ത് നന്നായവർക്ക് മിണ്ടാൻ അവകാശം ഇല്ല പിന്നെ മമ്മൂട്ടി അങ്ങനെ അല്ല അയാൾക്ക് ഇമ്മാതിരി തീട്ട കേസിൽ ഇടപെടേണ്ട ആവശ്യം ഇല്ല ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ മമ്മൂക്ക എന്തിനാണ് ഇമ്മാതിരി കാര്യങൾക്ക് ടെൻഷൻ അടിക്കുന്നത് ☹️☹️

    • @krjohny9526
      @krjohny9526 Před 17 dny +8

      🤣

    • @gearwar5491
      @gearwar5491 Před 17 dny

      പൂറന്മാർ 😂😂

    • @johanjibi8192
      @johanjibi8192 Před 17 dny +5

      😃

    • @Queenbeach-n8h
      @Queenbeach-n8h Před 17 dny +8

      Arum diruthi kootaruthu 😂😂

  • @Kunju014
    @Kunju014 Před 17 dny +25

    ഇവർ പറയുന്നത് സത്യം. വഴങ്ങി കൊടുക്കുന്ന ഒരു സാഹചര്യം ഉള്ളതു കൊണ്ടാണ് ഇത് സംഭവിച്ചത്..

  • @rajumon1431
    @rajumon1431 Před 17 dny +32

    True said

  • @mathewsabraham7556
    @mathewsabraham7556 Před 17 dny +22

    She is bold and forthright. Speaks With clarity and points out utter failure of the system which helps the culprits

  • @ayishusrd9297
    @ayishusrd9297 Před 17 dny +34

    👌🏻 സത്യം

  • @balanck7270
    @balanck7270 Před 16 dny +13

    ഈ സഹോദരി പറഞ്ഞതിൽ നിന്നും ഒരു പരസ്യമായ രഹസ്യം പിടികിട്ടി that is, എല്ലാ സൂപ്പർ നടിമാരും adjustment എന്ന സ്ക്കൂടിണി ക്ക് വിധേയർ.

  • @xxxash1353
    @xxxash1353 Před 17 dny +145

    അപ്പോൾ ഈ സൂപ്പർ നടികളെല്ലാം സൂപ്പർ വെടികളുമാണല്ലേ...." നാണം കെട്ടും പണം നേടുകിൽ നാണക്കേടാ പണം മാറ്റിടും " എന്നല്ലേ...

    • @mhdbasith4793
      @mhdbasith4793 Před 17 dny +3

      Ellavaeum angane alla.. Pakshe nammade derty mind angane chindhippikkunnu. Ullavarum ullathavarum kaanum

    • @captain3572
      @captain3572 Před 17 dny

      എന്ത് അങ്ങനെ അല്ലെന്നു? ​@@mhdbasith4793 കളി കൊടുക്കാതെ നായിക ആക്കാൻ അപ്പനോ അങ്ങളയോ ആകണം പണം മുടക്കുന്നത്..

    • @MINIK-1973
      @MINIK-1973 Před 14 dny +1

      ​@mhdbasi th4793 സംയുക്ത വർമ്മ പാട്ടുകാരി ചിത്ര

    • @captain3572
      @captain3572 Před 14 dny

      @@MINIK-1973 sure

    • @captain3572
      @captain3572 Před 14 dny

      @@MINIK-1973 sujatha also

  • @ransimathew4222
    @ransimathew4222 Před 11 dny +2

    വളരെ ബോൾഡ് ആയിട്ടുള്ള അഭിപ്രായം.❤❤❤❤❤❤❤
    Congratulations....❤❤❤

  • @Batmanstruggles
    @Batmanstruggles Před 17 dny +37

    ഇതൊക്കെ എല്ലാവർക്കും മുന്നേ അറിയാം.. മലയാള സിനിമ മാത്രം അല്ലഎല്ലാം മോശമാണ്

  • @alkaricha1001
    @alkaricha1001 Před 16 dny +7

    കുടുംബത്തിൽ പിറന്ന ആരും മക്കളെ ഈ ഫീൽഡിൽ വിടരുത്

  • @mangalamviswanathan2358
    @mangalamviswanathan2358 Před 17 dny +30

    Well said Sandhya. To the point, very clear.

  • @944joseph
    @944joseph Před 17 dny +13

    ഒരു സാധാരണക്കാരനെതിരെ ഒരു സ്ത്രീ ലൈങ്കിക ആരോപണം ഉന്നയിച്ചിരുന്നെങ്കിൽ ആ നിമിഷം പോലീസ് അറസ്റ്റ് ചെയ്യില്ലേ? സിനിമാ നടന്മാർക്ക് എന്താ പ്രത്യേകത ?

    • @devikrishna.s.r7570
      @devikrishna.s.r7570 Před 17 dny +1

      The government supports them. They don't want to take any kind of action against them.

  • @anitatj5457
    @anitatj5457 Před 17 dny +21

    You are telling truth

  • @manjulalgj
    @manjulalgj Před 17 dny +8

    Excellent response..!!!

  • @SagamadhanisaSagamadhanisa
    @SagamadhanisaSagamadhanisa Před 17 dny +70

    എത്ര പക്വതയോടാണ് സംസാരിക്കുന്നതു ഗ്രേറ്റ്‌ 🎉

  • @shamilmuhammed6904
    @shamilmuhammed6904 Před 17 dny +17

    അങ്ങനെയെങ്കിൽ ഈ സൂപ്പർ നടിമാർക്കെതിരെയും കേസ് എടുക്കണം, ഇതും ഒരു അഴിമതി തന്നെയല്ലേ? പിന്നെ മറ്റൊരു കാര്യം ഈ ഫീൽഡിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഈ ജോലിയിൽ ഒട്ടും സുരഷിതത്വം ഇല്ലെങ്കിൽ പിന്നെ എങ്ങിനെയാണ് നടിമാരും, നടന്മാരും അവരുടെ മകളെയും ഇതേ ഫീൽഡിലേക്ക് തള്ളിവിടുന്നത്? അപ്പോൾ കാശും പ്രശസ്തിയും തന്നെ മുഖ്യം

    • @UshaKumari-lv1ys
      @UshaKumari-lv1ys Před 17 dny +2

      മക്കളെവിടും. ആരും ഭാര്യയെ വിടുന്നില്ലാ.

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před 16 dny +1

      Nepo kids safe ayirikkum😅. Privileged ayittulla alukale aranu misuse cheyyuka? Kalyani priyadarshan okke abinayikkunnundallo?

  • @itn0687
    @itn0687 Před 17 dny +51

    Sexual abuse in cinema is worse than any other field. Wht she said is true, in corporates there is no tolerance for such abuses

  • @safeerkayamkulam6730
    @safeerkayamkulam6730 Před 14 dny +3

    സന്ധ്യയുടെ നിരീക്ഷണം കൃത്യമാണ് 👌

  • @glorytogod2564
    @glorytogod2564 Před 17 dny +17

    അങ്ങനെ സ്ത്രീകൾ വന്നു കാര്യം പറയുക 💯💯💯💯💯💯

  • @buchuscreations5395
    @buchuscreations5395 Před 17 dny +12

    ഒരിക്കൽ പോലും Theotre ൽ പോവാത്തവരുണ്ടോ എന്നെപോലെ

  • @sameersameertp4963
    @sameersameertp4963 Před 17 dny +72

    ചുമ്മാതല്ല കല്യാണം കഴിഞ്ഞാൽ വീട്ടിൽ ഇരുത്തുന്നത്

  • @GopakumarGopakumar-m2o
    @GopakumarGopakumar-m2o Před 17 dny +6

    Correct 💯 karyam 👍👍👍👍👍..sathyasandhamayittulla velipeduthal👏👏👏👏

  • @ismailtv9338
    @ismailtv9338 Před 17 dny +47

    മിടുക്കി

  • @india.19614
    @india.19614 Před 17 dny +6

    Yes, very serious action required from government and film associations.

  • @junrArtist
    @junrArtist Před 17 dny +12

    I just wish ethe polee oru committee report Media industry llum varanm nn
    I want see what happens then.

  • @vysakhp.s5350
    @vysakhp.s5350 Před 11 dny +3

    സ്ത്രീകൾ കാണുന്നിടത്തെല്ലാം കിടന്നു കൊടുത്തീട്ട് കഥപറഞ്ഞിട്ട് കാര്യമില്ല

  • @aezhuvathbalachandran312
    @aezhuvathbalachandran312 Před 17 dny +16

    Three chears for the ladies bold comments

  • @archanabijesh1632
    @archanabijesh1632 Před 16 dny +2

    പറയുന്ന കേട്ടാൽ അറിയാം പറയുന്നത് സത്യം ആണെന്ന്. കൃത്യമായ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു.

  • @user-xq2cg2vh9f
    @user-xq2cg2vh9f Před 17 dny +182

    അപ്പൊ ഫീൽഡിൽ കൊടി കുത്തി വാഴുന്നവള്.. മാര്.. ഒക്കെ..... ഡിങ്കോ ൾ ഫി.... കൾ തന്നെ ആണല്ലേ 🤣🤣🤣

    • @Roseroseeee860
      @Roseroseeee860 Před 17 dny +14

      അതിനെന്താ, അവർക്ക് അതിന് പ്രശ്നമില്ലെങ്കിൽ മറ്റുള്ളോർക്കെന്ത്, ലൈംഗീക തൊഴിൽ എന്ന് കേട്ടിട്ടില്ലേ അവര് ആ തൊഴിലെടുത്തു ജീവിക്കുന്നത് അവരുടെ ഇഷ്ട്ടം, അതുപോലെ ഇതും കാണുക അത്രയേ ഉള്ളു, മലയാളത്തിൽ ഇത്രയല്ലേ ഉള്ളു, മറ്റ് ഭാഷകളിൽ അഭിനയിക്കാൻ ഇവരൊക്കെ ചെന്ന് നോക്കട്ടെ എത്രയോ ഭേദം മലയാള സിനിമാ ഫീൽഡ് എന്നും പറഞ്ഞു ഇങ്ങോട്ട് തിരിച്ചോടും, ഈ ഇന്ത്യാ മഹാ രാജ്യത്ത് എന്ത്രോയോ തൊഴിലുകളുണ്ട് അതൊന്നും ചെയ്യാൻ പറ്റില്ല, സിനിമ മാത്രമേ പറ്റുവൊള്ളൂ താനും, അങ്ങനെ നിർബന്ധമുള്ളവർ കല്ലും മുള്ളും നിറഞ്ഞ ആ പാതയിലൂടെ ചവിട്ടി പോകണം, അതാണ് വേണ്ടത്, കാരണം സിനിമ സീരിയൽ, മോഡലിംങ്, ഇങ്ങനെത്തെ എല്ലാ ഫീൽഡിലിം ലോകം മുഴുവനും നടക്കുന്ന ഒരു സംഭവമാണ് ഇപ്പൊ മലയാള സിനിമയിൽ നടക്കുന്നു എന്ന് എല്ലാരും വിവാദമായി എടുത്തു ബഹളം വെക്കുന്നത്,അതായത് എവിടെയും ഇത്തരം മേഖല കുഴപ്പം പിടിച്ചത് തന്നെ, അതൊക്കെ അറിഞ്ഞു വെച്ചോണ്ട് ചെല്ലുന്നവർ എന്തുകൊണ്ട് പിന്നീട് ഇത്തരം വിവാദവുമായി വരുന്നു, ലോകം മുഴുവനുമുള്ള ഭരണാധികാരികളും ഒന്നിനും കൊള്ളില്ലാഞ്ഞാണോ ഇങ്ങനെയൊക്കെ നടക്കുന്നത്, കേരളത്തിലെ സർക്കാരിനെ മാത്രം കുറ്റം പറയുന്നത് കേട്ടാൽ തോന്നും ഈ ലോകത്ത് കേരളം എന്ന കൊച്ചു സംസ്ഥാനത്തു മാത്രമേ ഇത്തരം രീതിയുള്ളു എന്ന്,

    • @baijunair1720
      @baijunair1720 Před 17 dny +10

      ​@@Roseroseeee860ahaa....nalla maathruka....kollaam mone....kollaam....ninde kudumbathilum oru penkutty undengil idhu thanne parayane

    • @FarijaSamad
      @FarijaSamad Před 17 dny +6

      ​@@Roseroseeee860 aaishhh നല്ല ന്യായീകരണം kollaaaam😂

    • @Neelakurinji161
      @Neelakurinji161 Před 17 dny +4

      അതാവും സത്യം 😄😄😄😄

    • @faisalkochi431
      @faisalkochi431 Před 17 dny

      Ippozhulla nadimare nokki konjanam kuthenda!! Prathekichu WCC. Ivarokke parayunnathu ivarude kalakattathil ullatha.. Ennu vecha 2005-2000 munne ullavar..

  • @aneesanu9285
    @aneesanu9285 Před 16 dny +2

    ആ സംസാരത്തിൽ നിന്ന് മനസിലക്കാം എത്രത്തോളം കഴിവ് ഉണ്ടെന്നു..എത്ര സ്പോണ്ടെനസായി അവർ ജോലി ചെയ്യും എന്ന് മനസിലാക്കാം...

  • @shamsudeenth5113
    @shamsudeenth5113 Před 17 dny +8

    Please be shown continued. Okay. Thanks. √

  • @universalmirror5392
    @universalmirror5392 Před 17 dny +7

    ആരും കാണാതെ കിടന്ന ചാനലുകൾ വരെ നല്ല രീച്ഛ് കിട്ടിയത് ഈ സിനിമാക്കാരുടെ കള്ള വെടി കഥ കാരണം ആണ്

  • @sajeevmm2629
    @sajeevmm2629 Před 17 dny +10

    Very true....

  • @AniammaBaby-bm5wd
    @AniammaBaby-bm5wd Před 17 dny +12

    അപ്പൊ ഇങ്ങനെ ആകണം എങ്കിൽ അങ്ങനെ ചെയ്യണം അല്ലെ, അപ്പൊ ആരും ശുദ്ധർ അല്ലെന്നാണോ കുട്ട്യേ 🤔

  • @ashmedia4567
    @ashmedia4567 Před 17 dny +120

    അതു അവളുമാരുടെ പൊതു വേദിയിൽ ഉള്ള വസ്ത്ര ധാരണം കണ്ടാൽ അറിയാം അഡ്ജസ്റ്റ് ചെയ്തു ചെയ്തു ഉളുപ്പ് എന്നൊരു സംഭവം നഷ്ടപ്പെട്ടിട്ടുണ്ട് എന്നുള്ളത്

    • @NasssalesSales
      @NasssalesSales Před 17 dny +13

      അഴിച്ചു അഴിച്ചു അവരുടെ ഉള്ളുപ് പോയി. പിന്നെ തുറന്നു കാട്ടാൻ മടിയില്ല

    • @johanjibi8192
      @johanjibi8192 Před 17 dny +10

      അവളുമാരുടെ......😂

    • @vibhasatheesh7399
      @vibhasatheesh7399 Před 17 dny +14

      അമല പോൾ, സാനിയ, ഹണി, ലിച്ചി etc..

    • @ADRIDWORLD
      @ADRIDWORLD Před 17 dny +2

      അനശ്വര.. ചെറിയ പെണ്ണാണ്.. എന്നിട്ടും

  • @MG-pv4uq
    @MG-pv4uq Před 14 dny

    Video yil paraathikaariye vyakthamaayi mugham kaanikkunnundu. Pinne enthu koppinaanu Thumbnail il blurr cheythu kaanikkunnathu?! Atho, ini video yil ee sthree yude mugham blurr cheyyaan marannathaano??

  • @nishanvp8869
    @nishanvp8869 Před 17 dny +26

    കോടതി തീരുമാനിക്കും ❤

  • @reenajaison5729
    @reenajaison5729 Před 17 dny +3

    ശെരിയായിരിക്കും ഞാനും ചിന്തിച്ചു വലിയ നടിമാർക് ഒരു കഴപ്പം ഇല്ല അവർ അട്ജെസ്റ് ചെയ്തു കൊടുംബം കുട്ടികൾ ഒന്നുവണ്ടരക്ഷപെടാത്ത നടികൾ നല്ലവരാണ്

  • @kvn6136
    @kvn6136 Před 17 dny +3

    She is wonderful personality

  • @Pathu.ormakal
    @Pathu.ormakal Před 17 dny +110

    ഒരു പരിധിയുണ്ട്😡😡😡 ജനങ്ങൾ ഈ വാർത്ത കണ്ട് കണ്ട് ഇളകി കഴിഞ്ഞാൽ സിനിമയിൽ ഉള്ള നടിമാർക്കും എല്ലാവർക്കും നല്ല അടി കിട്ടും..... മാധ്യമങ്ങൾക്കും കിട്ടും..........
    വേറെ വല്ല വാർത്തകളും ഇടൂ, ജനങ്ങൾക്ക് ആവശ്യമുള്ള വാർത്തകൾ ഇട്ടോ??????
    എന്നും ജനങ്ങളെ പറ്റിക്കരുത്......
    സിനിമ നടികളുടെ പുറകെ പോയിട്ട്.. അവർ ശരീരം വിറ്റ് നടക്കുന്നവരാണ്, അവരുടെ പുറകിൽ ജനങ്ങൾക്ക് പോകേണ്ട ആവശ്യമില്ല..........😡😡

    • @rafshanarafsha2701
      @rafshanarafsha2701 Před 17 dny

      Sathyam... Keet maduthu.. Ravilethamme phon nokumpoo ithepoolulla news kett annathe dhivasam thanne madupaayrikkum.....
      Ithranaalum ivar urangukayayrunno.. Ivideyippo 80%aalkarum same prob anubhavichavaraanenn thoonnunu.. Ennityum ithranaalum enthe ithonethire onnum parayaathirunnath...

    • @ranjubiju8852
      @ranjubiju8852 Před 17 dny +3

      ഇപ്പോൾ വാതിലിൽ മുട്ടുകേൾക്കുന്നത്തെ pedi😁😁😁😁🤩

    • @aestheticvibes5552
      @aestheticvibes5552 Před 17 dny +7

      അതെങ്ങനെയാ... Mullaperiyar issue മുക്കണ്ടെ 😂😂

    • @rafshanarafsha2701
      @rafshanarafsha2701 Před 17 dny +5

      @@Pathu.ormakal അവരോടൊക്കെ ഒരു സൈഡിൽ പോയി കലപില കൂടാൻ പറ .... ഇതാന്നോ കേരളത്തിലെ നിലവിലെ ഏറ്റവും വലിയ പ്രശനം .. ഇവിടെ ഒരു ഭാഗത്തു ഉരുളെടുത്ത ജീവനും ജീവിതവും ഇനിയെന്തെന്നറിയാതെ നടക്കുന്നുണ്ട്... തലമുകളിൽ അതിലും വലിയ ഭീഷണി മുഴക്കി മുല്ലപെരിയാറുമുണ്ട്...
      വയനാടിന് കിട്ടിയ സഹായഫണ്ട്‌ മുക്കാൻ മറയിട്ടതാണ് ഇപ്പോഴത്തെ ഈ അഡ്ജസ്റ്മെന്റ് ന്യൂസുകൾ.

    • @gokulakrishnank3193
      @gokulakrishnank3193 Před 15 dny

      Very good interview. Congratulations to anchor &that girl.

  • @Abc76353
    @Abc76353 Před 17 dny +6

    ആർക്കും പേരില്ലാത്ത സ്ഥിതിക്ക്, X Y Z അല്ലെങ്കിൽ പൊതുവായി 'അവർ ' എന്നും സംബോധന ചെയ്യാം.

  • @heeraittl9826
    @heeraittl9826 Před 17 dny +106

    അവസരങ്ങൾക്ക് വേണ്ടി കിടന്നു കൊടുത്ത നടിമാരുടെ പേരുകൾ വെളിപ്പെടുത്താൻ സംവിധായകരും പ്രൊഡ്യൂസർമാരും അസോസിയേറ്റ് ഡയറക്ടർസും തയ്യാറാകണം...മഹാനടികൾ എത്ര പേരെ കുപ്പിയിലിറക്കി എന്ന് ജനങ്ങൾ മനസിലാക്കട്ടെ

    • @mohanlal-tw5lp
      @mohanlal-tw5lp Před 17 dny +11

      well said ...

    • @JNAHANDCRAFTS
      @JNAHANDCRAFTS Před 17 dny

      അവർ അതു പറയത്തിടത്തോളം സൂപ്പർ നായകന്മാർ സേഫ് ആണ് ​@@mohanlal-tw5lp

    • @amapunayannar2917
      @amapunayannar2917 Před 17 dny +9

      ഈ കാര്യത്തിൽ ആണുങ്ങൾ equally kuttakkaran. എന്തിന് ലേഡീസ് മാത്രം കുറ്റം.ആൻ്റി സോഷ്യൽ unrighteous ആക്ട്സ് il randu perum തുല്യ പങ്കാളികൾ.

    • @lovelyseejo263
      @lovelyseejo263 Před 17 dny

      എന്ത് ഊളത്തരം ആണെടോ പറയുന്നത് ..? നടിമാർക്ക് adjustment ചെയ്യേണ്ടി വരുന്നത് എന്തുകൊണ്ടാണ് ?? അത്തരം ഒരു അവസ്ഥ നിലനിക്കുന്നത് കൊണ്ടല്ലേ ?? ആ അവസ്ഥക്കല്ലേ മാറ്റം വരേണ്ടത്?? അത്തരം gathikedukal ഒരു സ്ത്രീക്കും ഇനി ഉണ്ടാവരുത്

    • @juliansam
      @juliansam Před 17 dny

      ഇത്തിൽ എന്താ anti social ആയിട്ടുള്ളെ? അവർ പബ്ലിക് ആയി ഒന്നും ചെയ്തില്ലലോ.. Morality issue ആണ് ​@@amapunayannar2917

  • @lebate.j.1368
    @lebate.j.1368 Před 14 dny +2

    You are saying.... Government..... 💯% Right 🤝 👍

  • @radhaappu1
    @radhaappu1 Před 17 dny +3

    Send this conversation clips to Mohanlal and Mammooty. The clarity of her thought and speak really awesome 👌

  • @Sophia-lf9sc
    @Sophia-lf9sc Před 17 dny +40

    ഈ രീതിയിൽ ആണ് ഈ field എന്ന് അറിഞ്ഞിട്ടും ഇവർക്കൊക്കെ സിനിമ തന്നെ വേണം ന്നു ന്താണ് ഇത്ര നിർബന്ധം...

    • @dailyvlogs7379
      @dailyvlogs7379 Před 17 dny +13

      Fame money popularity

    • @varghesevs7532
      @varghesevs7532 Před 17 dny +4

      Passion for acting

    • @AsA-fq6oe
      @AsA-fq6oe Před 17 dny +1

      @@varghesevs7532 അഭിനയം .. പാഷൻ ..അതൊക്കെ പണ്ട് .. ഇപ്പൊ ഒക്കെ കാമറ നോക്കിക്കോളും

    • @sintokk9317
      @sintokk9317 Před 17 dny

      Ivalku money thanne vendathu😅

    • @Rks-t8z
      @Rks-t8z Před 17 dny +5

      ഇന്ത്യയിൽ പെണ്ണിന് എവിടെയും സുരക്ഷയില്ല സ്വന്തം വീട്ടിൽ പോലും അത് കൊണ്ട് ലോക്കറിൽ കയറി ഇരിക്കുകയാണോ വേണ്ടത് അതോ ഈ അവസ്ഥ മാറാനുള്ള നടപടിയാണോ ഉണ്ടാകേണ്ടത്?

  • @haridasv261
    @haridasv261 Před 17 dny +5

    സിനിമാ മേഖലയിലെ തങ്കളേപ്പോലെയുള്ളവർ ഒന്നിച്ച് സിനിമ നിർമ്മിക്കൂ അത് കാണാൻ ജനം ഉണ്ടാകും.

  • @aswinbabu5056
    @aswinbabu5056 Před 17 dny +18

    മാനം വിറ്റും പണം നേടിനാൽ മാനക്കേടത് പണം മാറ്റിടും 🥴

  • @vijayantv9750
    @vijayantv9750 Před 17 dny +4

    ശുദ്ധീകരണത്തിന് സർക്കാർ ഇച്ഛാശക്തി കാണിക്കണം.

  • @budgie143
    @budgie143 Před 17 dny +33

    രണ്ടു ഓലപടക്കങൾ ഏട്ടഇക്ക എവിടെ പോയി. ഇവരെ എന്തിനാ തളളി മറിച്ച് കൊണ്ടു നടക്കുന്നേ

  • @shafeekhali3144
    @shafeekhali3144 Před 17 dny +11

    എന്ത് നടന്നാലും ശരി....ഇതെല്ലാം ജനങ്ങൾ മറക്കും....പിന്നെ ഇവരെ വീണ്ടും പൂവിട്ടു പൂജിക്കും...വല്ല ഉൽഘാടനം വന്നാലും...ഇവരെ തന്നെ ക്യാഷ് വാരി കോരി കൊടുത്തു welcome ചെയ്യും